Interview -Sister Jesme & Sunil Mathew-Part-2|അടിത്തറയിളകുന്ന കത്തോലിക്കാ സഭ

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Part-1 - Interview -Sister Jesme & Sunil Mathew-Part-1|മൂന്നാംപാത മഠം കാലിയാക്കുമോ?
    • Interview -Sister Jesm...
    Interview -Sister Jesme & Sunil Mathew-Part-2
    അടിത്തറയിളകുന്ന കത്തോലിക്കാ /സഭ
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #InterviewSisterJesme&SunilMathewPart2#CatholicaSabha #CMCCongregation#SunilMathewLatest #Amen#KeralaNuns#LatestKeralaNews #MalayalamNews #News #i2iNews
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 79

  • @mailmemaheshraj
    @mailmemaheshraj Год назад +3

    ഇതുപോലുള്ള കാ തൊലിക്കൻ അച്ചന്മാരുടെയും ബിഷപിന്റെയുമൊക്കെ കൊള്ളരുതായ്മകൾ പുറത്തുകൊണ്ടുവരുന്ന സുനിലിന് പ്രത്ത്യേക അഭിനന്ദനങ്ങൾ

  • @sudarsananvk5491
    @sudarsananvk5491 2 года назад +5

    ആരാധനാ കേന്ദ്രങ്ങൾ ഇന്ന് ബിസ്നസ് കേന്ദ്രങ്ങളായി മാറി.ദൈവങ്ങളെ വിററു പണമാക്കുകയാണ്.അതിൻെറ ഭാഗമായിട്ടാണ് ധ്യാനകേന്ദ്രങ്ങളും പുതിയ പുതിയ സഭകളും കൂണുപോലെ ഉണ്ടായികൊണ്ടിരിക്കുകയാണ്.ദൈവത്തെ അറിയാൻഅവനവൻെറ ഉള്ളിലേക്കു നോക്കിയാൽ മതി.പളളിയിലോ അംബലത്തിലോ പോകേണ്ടതില്ല.

  • @maryjoseph5485
    @maryjoseph5485 8 месяцев назад +1

    You are right sister.Catholic think they are the only good people but they are the close minded people.

  • @TheAjivarghese
    @TheAjivarghese 2 года назад +1

    What sister Jesmi revealed is existing, even more than what she said. Kudos sister and i2i

  • @jaicysamuel4981
    @jaicysamuel4981 2 года назад

    Sister Jesmie, you are doing right now, may God strengthen you 🙏🙏

  • @chandrashekharnaircs3008
    @chandrashekharnaircs3008 2 года назад +1

    Hai sister.God bless you madam.God is with you.

  • @celinajoseph1698
    @celinajoseph1698 2 года назад +3

    Spiritually is free spirit, religion is a controlled system. I choose love and truth rather than obedience and dogmas . Life is not a survival but to thrive ❤️

    • @somysebastian7209
      @somysebastian7209 2 года назад +1

      സഭയുടെ 'കേവലം മതപരമായ അടിമത്തത്തിൽ നിന്ന് ' മോചനം
      പ്രാപിക്കാൻ വേണ്ടതായ അറിവും
      പ്രാപ്തിയുമില്ലാത്തവർക്ക് സമയ
      നഷ്ടം, ധനനഷ്ടം, മാനനഷ്ടം
      എന്നിവ ഉറപ്പാണ്.

  • @manojThomas7648
    @manojThomas7648 8 месяцев назад +1

    യുക്തിവാദികൾ പെരുകണം, പക്ഷേ ഞാൻ യുക്തിവാദിയല്ല!!! ലെ ജസ്മിചേച്ചി!!!

  • @pushpa4340
    @pushpa4340 2 года назад +5

    സിസ്റ്റർ🙏🙏🙏

  • @dr.josepulickan2053
    @dr.josepulickan2053 2 года назад

    Hrudayathil Velichamulla Amruthiyaya Sukruthiyaya GURUTHWAMULLA Lokathinu Mathrukayaya Great Great 🎉 Sister JESMIE ya Prakruthiyum Prapanchashakthikalum Hrudayathil Velichamullavarum Snehikkum Aadarikkum Bahumanikkum Aathmanjanam Ullilninnuvarum JESMIE SISTER Parayunnathu Nithyasathyangalanu Noorayiram Abhinandanangal Lokam Muzhuvan Ee SNEHAM Eetedukkatta Lokam Nanmaniranjathavattà Aanandavum Undakatta Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shanthi Shanthi Shanthi Hari Om Tat Sat Live Smile Super 👌👌👌 Powerful

  • @somysebastian7209
    @somysebastian7209 2 года назад +6

    ഇതിലെ ശബ്ദമില്ലാതെ പോയ
    ഭാഗം എഴുതിക്കാണിക്കുമോ?
    ഇതുപോലെ പുരോഗമന ചിന്തകൾ
    പങ്കുവെയ്ക്കുന്ന വീഡിയോകൾ തുടരണം.

  • @vipinjose9890
    @vipinjose9890 2 года назад +4

    Correct

  • @georgekuttyk.k461
    @georgekuttyk.k461 2 года назад +8

    ഓരോ പഞ്ചായത്തിലും ഒരു പൊതു ശ്മശാനം ഉണ്ടായിരിക്കുകയും താത്പര്യമുള്ളവർക്കെല്ലാം(ജാതിമത ഭേദമില്ലാതെ)അവിടെ അടക്കം ചെയ്യപ്പെടുന്നതിനുള്ള നിയമം ഉണ്ടാകുകയും ചെയ്താൽ മതത്തിന്റെ അടിമത്തത്തിൽ നിന്ന് മനുഷ്യന് മോചനം നേടാം

    • @francismc6243
      @francismc6243 8 месяцев назад

      ഈ സംവാദം ഇഷ്ടപ്പെട്ടു

  • @sakeenaseki9885
    @sakeenaseki9885 8 месяцев назад

    സിസ്റ്റർ, God is great, HE should help you!!!!

  • @sarammalukose38
    @sarammalukose38 2 года назад +4

    Good👍

  • @mohammedyousaf1047
    @mohammedyousaf1047 2 года назад +5

    Good , Carry On............,.....

    • @itrsp9123
      @itrsp9123 2 года назад

      ruclips.net/video/MmLDUEPy5QM/видео.html‼‼‼

  • @thomasantony3847
    @thomasantony3847 Год назад +1

    Dear Sr. Jesmi...
    I have a request.
    Can you take care of some poor people, mentally challenged living in the footpath. I could see years there are in same condition. I share food and clothes on weekends.
    You have will power and has influence among people. Can you do please..my humble request.

  • @johnjacob904
    @johnjacob904 2 года назад +3

    Upload ചെയ്യും മുൻപ് ശ്രദ്ധിക്കേണ്ടതായിരുന്നു. ചില നിമിഷങ്ങൾ mute ആയി പോയി.
    Sr Jesme യുടെ ആമേൻ പുസ്തകം പലപ്രാവശ്യം വായിക്കുകയും സുഹുർത്തുക്കൾക്ക് നൽകയും ചെയ്തു. ആരോഗ്യമുള്ള ആയുസ് sr.jesme ക്ക് ദൈവം സമ്മാനിക്കട്ടെ.

  • @jacobcc9514
    @jacobcc9514 Год назад +2

    ഓ! എന്റെ ദൈവമേ, യേശുവേ, അങ്ങ് നിഷ്ക്കളങ്കരായ ഈ റോമൻ കത്തോലിക്കരെ കൈവിട്ടുകളഞ്ഞത് എന്തിനാ കർത്താവേ ! അതുകൊണ്ടല്ലേ :
    ഈ പാവങ്ങൾ പ്രതിമകളും ചുമന്ന് അതിനകത്ത് ഇരിക്കുന്നയാളോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു ആവർത്തിച്ച് ആവർത്തിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ട് വെടിയും പടക്കവുമായി നടക്കുന്നത്.
    അതുകൊണ്ടല്ലേ കർത്താവേ :
    അങ്ങ് സകലത്തിനും മതിയായവനായി കൂടെയുണ്ട് , ഞാൻ നിന്റെ ഹൃദയത്തിൽ വസിക്കാം നിന്റെ ഏതു പ്രയാസ സമയത്തും എന്നെ ഒന്നു വിളിച്ചാൽ മതി ഞാൻ നിന്നെ സഹായിക്കാം ഞാൻ നിനക്കു വേണ്ടിയല്ലേ കുരിശ്ശിൽ മരിച്ചത്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നെല്ലാം പറഞ്ഞിട്ടും. അതൊന്നും വിശ്വസിക്കാതെ, നീ അങ്ങോട്ടുമാറി നിൽക്ക് ഞങ്ങൾ നിന്റെ അമ്മയോടും നിന്റെ സ്നേഹിതന്മാരിൽ ചിലരോടുമെല്ലാം ഞങ്ങൾക്കുവേണ്ടി നിന്നോടു പ്രാർത്ഥിക്കണമേ എന്നു പ്രാർത്ഥിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നത്!
    അതുകൊണ്ടല്ലേ കർത്താവേ :
    യാതൊന്നിന്റെയും പ്രതിമകൾ നിർമ്മിക്കുകയോ അവക്കു മുമ്പിൽ പ്രണമിക്കുകയൊ ആരാധിക്കുകയൊ ചെയ്യരുത് എന്നു കർശനമായി വിലക്കിയിരിക്കുന്ന രണ്ടാം പ്രമാണം ബഹു.Constantine ചക്രവർത്തിയുടെ കാലം മുതൽ വെട്ടിമാറ്റിയിട്ട് മോഹിക്കരുത് എന്ന പത്താം പ്രമാണം മുറിച്ചു രണ്ടാക്കിയിട്ട് പത്തുതികച്ചുകൊണ്ട്
    ഈ തട്ടിപ്പ് ആരും അറിയാതിരിക്കാൻ ബൈബിൾ വായിക്കുന്നതും കയ്യിൽ കൊണ്ടു നടക്കുന്നതും വീട്ടിൽ സൂക്ഷിക്കുന്നതും നിരോധിച്ചുകൊണ്ട് മഹറോൻ എന്ന കഠിന ശിക്ഷ കൊണ്ടു മുദ്രയിട്ടിരുന്നത്.
    അതുകൊണ്ടല്ലേ കർത്താവേ :
    ഞങ്ങളുടെ മാതാപിതാക്കന്മാർ ദൈവവചനം വായിക്കുവാനോ യേശുവേ സ്തോത്രം, ഹലേലുയ്യാ എന്നൊക്കെ ഇന്നത്തേതു പോലെ ഒന്നു പറയുവാനൊ അവസരം ലഭിക്കാതെ മരണ നേരത്തു പോലും രണ്ടാം പ്രമാണം ലംഘിച്ചുകൊണ്ട് ചാവ ദോഷത്തിൽ മരണമടയുവാൻ ഇടയായത്. ഇന്നത്തെ കത്തോലിക്കാ ബൈബിൾ പണ്ഡിതന്മാർ അവരോട് എന്ത് ആശ്വാസം പറയും.
    അതുകൊണ്ടല്ലേ :
    ഇന്ന് ബൈബിൾ തുറന്നു കിട്ടിയിട്ടും ഗ്രഹിക്കുവാൻ കഴിയാതെ , അപ്പ പ്രവ. 2:38 അനുസരിക്കാതെ ക്രിസ്ത്യനിയാകുവാൻ കഴിയുകയില്ല എന്ന വെളിച്ചം ലഭിക്കാതെ അതെല്ലാം ആളെ പിടിക്കുവാനുള്ള പെന്തോകളുടെ തന്ത്രമാണെന്നു പറഞ്ഞ് തറവാടി ക്രിസ്ത്യാനികൾ എന്നഭിമാനിച്ചു കൊണ്ട് നിത്യനാശത്തിനായി ജീവിക്കുന്നത്!
    ഇന്നത്തെ കത്തോലിക്കരുടെ ചെറുപ്പകാലത്തും അവരുടെ മാതാപിതാക്കളുടെ കാലത്ത് തലമുറ തലമുറയായും പെന്തോകളെ ഓടിച്ചു വിട്ടു കൊണ്ടിരുന്നിട്ട് ഇന്നിപ്പോൾ പെന്തോകളെ കോപ്പിയടിച്ച് ഗംഭീര പ്രസംഗങ്ങളും യേശുവേ സ്തോത്രവും ഹല്ലേലൂയ്യായും ഒക്കെ ആയി നിൽക്കുന്നതുപോലെ നാളെ അപ്പ.പ്രവ.2:38 അനുസരിക്കണം എന്ന വെളിച്ചം ലഭിച്ചാൽ അതിനു മുൻപ് മരിച്ചു പോകുന്നവരെ എങ്ങനെ ആശ്വസിപ്പിക്കും!! റോമൻ മതം വിഴുങ്ങിക്കളഞ്ഞതിനാൽ അതിനകത്ത് ആത്മിക അടിമത്തിൽ കിടന്നു വിലപിക്കുന്ന അപ്പൊസ്തലിക സഭ, ഒരു പുറപ്പാടിനായി നിലവിളിക്കുമ്പോൾ പുറപ്പാട് ഇന്നും സാദ്ധ്യമാണെന്നും എന്നാൽ പഴയതുപോലെ ഒരു മോശെയുടെ നേതൃത്വത്തിൽ കൂട്ടമായിട്ടല്ല, ഒറ്റക്കൊറ്റക്ക് അ.പ്രവ. 2:38 അനുസരിച്ചു കൊണ്ട് യേശുവിനോടു ചേരാം എന്നും പരിശുദധാത്മാവ് നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്നിട്ടും അത് പെന്തോകൾക്ക് കീഴ്പെടലാകും എന്ന ദുരഭിമാനം മൂലം അതിലും ഭേദം അടിമത്തം തന്നെയാണെന്നു നിശ്ചയിക്കുന്ന റോമൻ കത്തോലിക്കർക്ക് മന:പൂർവ്വമായി അൽപം വെളിച്ചം നൽകരുതോ കർത്താവേ.
    മുൻപു കാലത്ത് പ്രാർത്ഥന എന്നു പറഞ്ഞാൽ സ്വർഗ്ഗസ്ഥനായ പിതാവേ.... + നന്മ നിറഞ്ഞ ....... + പിതാവിനും പുത്രനും ..... മാത്രമായിരുന്നിടത്തു നിന്ന് ഇന്ന് പെന്തോകളെ കോപ്പിയടിച്ചിട്ടാണെങ്കിലുംപ്രാർത്ഥനയും ആരാധനയുടെ ഭാവങ്ങളുമൊക്കെ ഉണ്ടെങ്കിലും ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയിലേക്കു പ്രവേശിക്കുവാൻ കഴിയാതെ തടസ്സമായി അ.പ്രവ: 2:38 നിൽക്കുന്നല്ലൊ കർത്താവേ ! ഞങ്ങൾ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. മടുത്തു പോകാതെ ഫലം ലഭിക്കുവോളം പ്രാർത്ഥിക്കണമെന്ന് ലൂക്കൊ. 18:1-8 ൽ അങ്ങ് ഉപദേശിച്ചിട്ടുണ്ടല്ലൊ കർത്താവേ . അങ്ങേക്കു ദയതോന്നി പ്രതിമകളാലും ദുരഭിമാനത്താലും ബന്ധിക്കപ്പെട്ടുകിടക്കുന്നവരുടെ ഹൃദയം തുറന്ന് പുറപ്പാടിനുളള ധൈര്യം പകരണമേയെന്നും പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ

  • @premprincescaria
    @premprincescaria 2 года назад +1

    Very good conversation

  • @sreedevipanicker1089
    @sreedevipanicker1089 Год назад

    Should see the rush infront of Krupasanam. !!!!

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    Very Good Coversation

  • @aneyrose5536
    @aneyrose5536 2 года назад +3

    ബ്രഹ്മ ചര്യം =ബ്രഹ്മ ത്തോടൊ പ്പം ചരിക്കുക (ദൈവത്തോടൊപ്പം സഞ്ചരിക്കുക )ഈ വാക്കിന്റെ അർത്ഥം പോലും അറിയാൻ വയ്യാത്ത സഭ. കല്യാണം കഴിക്കാത്തവർ എന്നല്ല അർത്ഥം.

  • @shinyvarghese5595
    @shinyvarghese5595 2 года назад +3

    Good 👍🏼 eye opening conversation…

  • @paulpk5989
    @paulpk5989 2 года назад +14

    കാലിത്തൊഴുത്തിൽ പിറന്ന യേശു വിന് 12 കോടിയുടെ പള്ളി.

  • @georgejohn154
    @georgejohn154 8 месяцев назад

    👍🌞🌹🙏🌹❤️👋

  • @rosenjohn7026
    @rosenjohn7026 2 года назад +2

    This video chat between Sr Jesmé and Sunil Mathew serves to expose the tenets of the Christian faith as practiced by the Roman Catholic Church. The ideas that have morphed into “traditions” long practiced by the church hierarchy and the laity are hollow and meaninglessness. One wonders what so called experts like Father Paul Thelekkat will have to say to this conversation. The entire Catholic Church must undergo systemic change- those wanting to join the nunnery must be encouraged to first study, cross the age limit of 21, see if they have the capacity for self employment and whether they would have the ability to stand on their own two feet should they ever contemplate leaving the convent. They must not be forced into silence and they must have access to legal help should the situation arise where they are desperate and want help from lawyers for filing writs in the subordinate courts or the High courts.
    Sister Jesmê must be encouraged to speak out more often and the more such chats are publicised, the better it would be for the laity . “Monnavishwasikal” can at least see such videos and alter their perceptions for the better.

  • @GeethaMk-dp9cl
    @GeethaMk-dp9cl 5 месяцев назад

    സംഭാഷണം കേൾകുനനിലലായിരുനനൂ

  • @clearthings9282
    @clearthings9282 2 года назад +1

    100k💪💪💪💪🤝🤝🤲🤲

  • @seabastianmattan497
    @seabastianmattan497 9 месяцев назад

    Nothing adverse will happen to the Church. It is the "Necessary Evil/the Evil Tree that should last till the Day of the Final Harvest (Mt.13:24-30 & 36-42 - the Parable of the WEEDS).

  • @manojThomas7648
    @manojThomas7648 8 месяцев назад

    ഇന്ന് അടിത്തറ ഇളകി, നാളെ കത്തോലിക്കാ സഭ പൊളിഞ്ഞ് താഴെ വീഴും 😂😂😂 എന്ത് നല്ല നടക്കാത്ത സ്വപ്നം !. 2000 വർഷത്തിലേറെയായി അനേകം വല്യ പുള്ളികൾ പൊളിക്കാൻ ശ്രമിച്ചതാണ്!!!

  • @tinu1588
    @tinu1588 2 года назад

    ഇന്നലത്തെ live video കിട്ടുന്നില്ല

    • @ranisonbenjamin7466
      @ranisonbenjamin7466 2 года назад +2

      You are a shining star in the evil Christian hierarchy

    • @tinu1588
      @tinu1588 2 года назад

      @@ranisonbenjamin7466 🤔

  • @margaretkuruvilla831
    @margaretkuruvilla831 2 года назад +1

    Don’t worry about the Catholic so much it will make you go crazy

  • @muralikk6019
    @muralikk6019 2 года назад +2

    Yukthe.bhodam.valaratte.

  • @MrNoel2512
    @MrNoel2512 2 года назад +6

    പക്ഷേ Sis. ജെസ്മി ഒരു യുക്തി വാദി ചിന്തിക്കുന്നത് പോലെ ചിന്തിക്കുന്നില്ല എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.

  • @sharafuvnr3455
    @sharafuvnr3455 2 года назад

    🤔🤔🤔

    • @itrsp9123
      @itrsp9123 2 года назад

      ruclips.net/video/MmLDUEPy5QM/видео.html‼‼‼

  • @joyaj9580
    @joyaj9580 2 года назад +1

    ജെസ്മി ച്യാച്ചി, പൊളിക്കുകയും,, അടുക്കുകയും കൂടി ഒറ്റയ്ക്ക് ചെയ്യണ്ട
    ക്ഷീണിച്ചുപോകും,, പൊളിച്ച് കൊടുത്തേച്ചാ മതി,, അടുക്കലും, പണിയുമൊക്കെ വേറെയുള്ളൊരു ചെയ്‌തോളും..🐓✝️🐐😁🙄

  • @jamestagreenmount5252
    @jamestagreenmount5252 2 года назад +1

    yeshu krithu vine nee vada poda ennu vilikunna neeyum bishope mare pithave ,thirumeni ennalle vilikunnath kashtam

  • @alandonsaji6673
    @alandonsaji6673 2 года назад +1

    Another Solution Gharwapsi...

  • @rajendrannair6804
    @rajendrannair6804 2 года назад

    Aa sthreeyum kure k .sthreekalum udan Islam mathathil chernnekkam.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 8 месяцев назад

    Jesus Christ did not die because He was betrayed by Judas. Jesmi makes wrong statements. May God bless you.

  • @clearthings9282
    @clearthings9282 2 года назад

    Yukthivadam thettaanu susterrr, avarkkorikkalum manushyanaakaan pattillaa..

  • @EmilySaraJohn
    @EmilySaraJohn 7 месяцев назад

    Neeyum Jesmi yum 1:53 vicharichaal catholica sabhaykku
    Oru chukkum sambhavikķilla

  • @pageorgekutty
    @pageorgekutty 2 года назад +1

    ഹൃദയത്തിൽ ദൈവം ഉള്ളവർ ഒന്നിച്ചു ചേരുമ്പോ, അതെത്രെ ദൈവരാജ്യം അഥവാ സഭ, അതത്രെ യേശു സ്ഥാപിച്ചത്. അതിന്റെ താക്കോലത്രേ പത്രോസിനെ യേശു ഏല്പിച്ചത്. ആ സഭ പത്രോസ് തുറന്നു, അനേകരെ ദൈവരാജ്യത്തിലാക്കി, പള്ളി പണിയാൻ കർത്താവും പത്രോസും പറഞ്ഞില്ല, ഇനി ഇതു ജനം തിരിച്ചറിയും, അതിനത്രെ ദൈവം രോഗവും കഷ്ടതയും വ രുതുന്നത്.

  • @leelamartin6062
    @leelamartin6062 8 месяцев назад

    Edo thanikkum oru pani illa sister ennu parayunna ivalkkum oru paniyum illa

  • @sinoymj1749
    @sinoymj1749 2 года назад +1

    മോളെ നീ നാശത്തിന് വഴിയിലാണ് വേഗം തിരിച്ചു വരൂ മരണാനന്തരം ഇല്ലെങ്കിൽ നരകത്തിൽ പോകും

  • @abdullatheef1058
    @abdullatheef1058 2 года назад

    Vitta bagam പൂരി്പിയ്ക്കുക

  • @jamestagreenmount5252
    @jamestagreenmount5252 2 года назад

    ival oru bjp ano

  • @MoonMoon-000
    @MoonMoon-000 2 года назад +1

    സിസ്റ്റർ, ഈ ജന്മം നല്ല പോലെ ആസ്വദിച്ചു ജീവിച്ചു തീർക്കുക, അടുത്ത ജന്മം എന്നൊരു പ്രതീക്ഷയിൽ ഈ ജീവിതത്തെ ജീവിക്കാതെ ഇല്ലാതെ ആക്കല്ലെ... 13 തവണ പരസ്പര സമ്മതത്താൽ ബന്ധപ്പെട്ട് എന്ന് ഇവിടെ പറഞ്ഞത് സത്യം ആണെങ്കിൽ സഭ എങ്ങിനെ ആണ് ആ പുരോഹിതനെ കുർബാന കുപ്പായം വീണ്ടും ഇട്ടു കുർബാന അർപ്പിക്കാൻ അനുവദിച്ചത്, സഭക്ക് സഭയുടെയായ ഒരു stand ഇല്ലേ... വിശ്വാസികൾ വെറും മൊണ്ണകളോ...

    • @martintherattil1739
      @martintherattil1739 2 года назад

      ഉപയ സമ്മത പ്രകാരം 13 തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് സിസ്റ്റർ പറഞ്ഞതല്ല; ബിഷപ്പ് ഫ്രാങ്കോ അദ്ദേഹത്തിന്റെ വക്കീൽ മുഖാന്തിരം കോടതിയിൽ സമർപ്പിച്ചതാണ്. ഇക്കാര്യത്തിൽ സഭയുടെ നിലപാട് അറിയാമല്ലോ ?

    • @MoonMoon-000
      @MoonMoon-000 2 года назад

      @@martintherattil1739 സിസ്റ്റർ സംഭാഷണത്തിൽ സൂചിപ്പിച്ച കാര്യം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.... എന്നിട്ടും പുരോഹിത വർഗത്തിൻ്റെ അല്ലെങ്കിൽ സഭയുടെ ചുമട് താങ്ങികൾ ആയ എത്രയോ പേര് ഫ്രാങ്കോയെ താങ്ങി ടിവി ചർച്ചകളിൽ പോലും വന്നിരുന്നു സംസാരിച്ചു...

    • @itrsp9123
      @itrsp9123 2 года назад

      ruclips.net/video/MmLDUEPy5QM/видео.html‼‼‼

  • @daviskl871
    @daviskl871 2 года назад

    നമ്മൾ ദൈവത്തിൽ ആശ്രയിക്കുവരുടെ സുരക്ഷിതത്യം ദൈവം നോക്കും" കർത്താവിൽ വിശ്വാസം അർപ്പികുന്നവൻ സുരക്ഷിതത്രെ "സുഭാഷിതങ്ങൾ 29.25. ''സ്വർഗ്ഗസ്ഥനായ ദൈവമാണ് അവിടം കാക്കുന്നതും അതിനു സഹായമെത്തിക്കുന്നതും അതിനെ ഉപദ്രവിക്കുന്നവരെ അവിടന്നു പ്രഹരിച്ച് നശിപ്പി''ക്കുന്നു." 2 മക്കബായർ. 3. : 39 അതിനാൽ " കർത്താവിൽ ആശ്രയിക്കുക അവിടന്നു നിന്നെ സഹായിക്കും" പ്രഭാഷകൻ 2.6 "കർത്താവിൽ പൂർണ്ണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക. സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്.'"സുഭാഷിതങ്ങൾ 3:5 സകല മരിച്ചവർക്കും ജീവിക്കുന്നവർക്കും വന്ന എല്ലാ തെറ്റുകൾക്കും അകൃത്യങ്ങൾക്കും വേണ്ടി ഞാൻ ദൈവത്തോട് മാപ്പ് ചോദിക്കുന്നു. മരി വരെ സ്വർഗ്ഗത്തിലേക്കാനയിക്കണമെ ജീവിക്കുന്ന വരെ മാനസാന്തരപ്പെടുത്തണമെ .

  • @rera8060
    @rera8060 8 месяцев назад

    ഈശ്വരൻ എന്റെ ആശ്രമത്തിൽ മാത്രമേയുള്ളു എന്ന് യഥാർത്ഥത്തിൽ ഉള്ള ഒരു ഹൈന്ദവ ആശ്രമവും പറയുന്നില്ല