ഇതുപോലുള്ള അടിപൊളി കണ്ടെന്റുകൾക്കു ഈ ചാനൽ ഫോളോ ചെയ്യൂ. ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക whatsapp.com/channel/0029VaAt3cc3GJP5tmqZkn2G
Sr. പാടിയ ഗാനം ഹൃദയം വല്ലാതെ പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു.. ഈശോ എന്നെ ചേർത്തുപിടിച്ചതു പോലെ ഒരു feel. Sr. ന്റെ പാട്ടുകൾ വീണ്ടും കേൾക്കണം. എന്നാഗ്രഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
ആഹാ എത്ര മനോഹരമായിട്ടാണ് സിസ്റ്റർ പാടിയിരിക്കുന്നത്.. നല്ല ശബ്‌ദം... അസാധ്യമായ ഫീൽ.. മനസ്സും കണ്ണും നിറഞ്ഞു പോകുന്ന വരികൾ ആലാപനം. ഇനിയും ഒത്തിരി ഗാനങ്ങൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤❤
😮 ഒളിഞ്ഞ കലാ ദുഃഖം പുറത്ത് വരാൻ വേമ്പൽ കൊള്ളുന്ന ഹൃദയ ഹീതം😢 ഏതിനോ അടിമപ്പെട്ട ജീവിത നൗക ആടി ഉലയാടി എവിടെയോ തകർന്നു വീഴുമ്പോൾ തീരുന്നു മറന്ന് ജീവിക്കാൻ കഴിയാത്ത ചിറകൊടിഞ്ഞ മഞ്ഞ് രാവുകൾ കൂടെ തീരാ നഷ്ടബോധ ജീവിത കടങ്ങൾ വെറുതെ ഭൂമി കണ്ടു പോയ ജന്മം ആഴി വാസം😢😢😢😢
ചിത്ര ചേച്ചിയുടെ ശബ്ദമല്ലെങ്കിലും.... ശി സ്റ്റർ സൂപ്പർ.... അവതാരകൻ..... ചിത്രചേച്ചിയുടെ...പാട്ട്... പക്ഷെ സിസ്റ്റർ.... മറക്കാൻ കഴിയില്ല.... ഈ വരികൾ🙏🏼🙏🏼🙏🏼🙏🏼🙏🏼
@@alphonsaalphonsa6503 😃അങ്ങനെ യോ ചിത്രചേച്ചി യെ പോലെ ആരുണ്ട് ഇവിടെ ചിത്രചേച്ചി യുടെ aമുതൽ zവരെ ഉള്ള പാട്ടുകൾ കേൾക്കണം 😊ആർക്കും അങ്ങോട്ട് എത്താൻ ഇത് വരെ സാധിച്ചിട്ടില്ല ഇനി സാദിക്കും എന്ന് തോന്നുന്നു ഇല്ല
സൂപ്പർ വോയ്സ് സിസ്റ്റർ. ഞാൻ രണ്ടാമത് കണ്ണടച്ച് ഒന്ന് ആസ്വദിച്ചു. തനി ചിത്ര. വിട്ടുകളയരുത് ഈ കഴിവ്, ഈ ശബ്ദ മാധുരി തുടർന്ന് വീണ്ടും പാടുക നല്ല ഭാവിയുണ്ട്. ടോപ് പിച്ചിൽ വളരെ നല്ലത്
ചിത്രയുടെ ശബ്ദം എന്ന് ലേബൽ ചെയ്യരുതേ, ഒന്നുപോലെ പിന്നെ ഒന്ന് കൂടി അവിടുന്ന് നിർമ്മിക്കുന്നില്ല, അനന്തമായ വെവിദ്ധ്യം സൃഷ്ടിയിൽ പുലർത്തുന്ന ആളാണ് ഈശ്വരൻ.
ഇതുപോലുള്ള അടിപൊളി കണ്ടെന്റുകൾക്കു ഈ ചാനൽ ഫോളോ ചെയ്യൂ.
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt3cc3GJP5tmqZkn2G
😊❤
സൂപ്പർ മദർ
😮നമസ്കാരംസിസ്റ്റർ..... ഇടക്ക് ചിത്രമ്മുടെ ശ ബ്ദം പോലെ കെട്ടിരിക്കാൻ നല്ലസുഖം മനസിന് നല്ലസുഖം തോന്നും 👍👍🌹🌹🌹
🙌🙌🙌🙋♂️🙋♂️
😅Just
ക്യാപ്ഷൻ തെറ്റ്. സിസ്റ്ററുടെ മധുരമുള്ള സ്വരമാണ്. പക്ഷെ കെ എസ് ചിത്രയുടെ ശബ്ദവുമായി സാദൃശ്യമില്ല. ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ ❤️❤️
ചിത്രയുടെ സ്വരമല്ലെങ്കിലും...നല്ല സൂപ്പർ സ്വരം
സഹോദരി അതിമനോഹരം പ്ലീസ് കണ്ടിന്യൂ
സിസ്റ്റർ നിങ്ങളെ പോലുള്ളവരാണ് സഭയുടെ ബലം ഇനിയും ധാരാളം കഴിവ് ഈശോ തരട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
ചിത്ര ചേച്ചിയുടെ സ്വരം ആണ് എന്ന് ആറ് പറഞ്ഞുചിത്രചേച്ചുടെ സ്വരം അല്ലെങ്കിലും സിസ്റ്ററിൻ്റെ സ്വരം സൂപ്പർ
വിശ്വാസത്തിൽനിന്ന് അകന്നുപോകുന്ന എന്റെ മക്കളെ ഈശോയെ കാത്തുകൊള്ളണമേ ദേവാലയത്തിൽ കടന്നു വരാൻ അമ്മേമാതാവേ ഈമക്കളെ അനുഗ്രഹിക്കണേ മാതാവേ ആമേൻ 🙏🏻
Very sweet voice.thankyousister.
Amen🙏
മാലാഖ കുട്ടിക്ക് ദൈവം കനിഞ്ഞു നൽകിയ ദിവ്യമായ മഹനിയ സ്വരംദൈവീകംതന്നെ❤ ഏശു നാഥാ എല്ലാ നന്മകളും നേ രേണമെ🎉❤❤❤❤❤❤❤❤❤
എന്ത് ലയമാണ് കേൾക്കാൻ ഈശോ അനുഗ്രഹിക്കട്ടെ മാലാഖക്കുട്ടി ❤️❤️
ഇത് ചിത്രയുടെ സ്വരമൊന്നുമല്ല ആ സിസ്റ്ററിന്റെ നല്ല സ്വരം ദൈവം അനുഗ്രഹിക്കട്ടെ
ചിത്രയുടെ ശബ്ദം എന്ന് പറഞ്ഞതാണ് നായരെ ചോടി പ്പിച്ചത്..... അല്ലേ.... 😜
ഇന്നത്തെ ചിത്രയുടെ സൗണ്ട് അല്ല, പണ്ടത്തെ ചിത്രയുടെ സൗണ്ട് 👍
ദൈവം നല്കിയ ഈ ദാനം അനേകരിലേയ്ക്കു ദിവ്യനാഥന്റെ കരുണ ഒഴുകിയിറങ്ങട്ടെ ഹല്ലേലൂയ്യാ
Even if it is not like chitra her sound and song is very good and excellent one
ചിത്ര യുടെയോ, ഏതു ചിത്ര?@@sivarajans9406
സിസ്റ്റർ... ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ആലാപനം.. 👌.. കേട്ടിരുന്നുപോകും.. ✌️.. യേശുവിന്റെ അനുഗ്രഹവർഷം എന്നും സിസ്റ്ററോടൊപ്പം ഉണ്ടാവട്ടെ 👍.... Celestial voice.. 🌹👏👏👌✌️❤️👍🙏🙏🙏🙏🙏
Nice
🎉
👍
One of the angels from heaven came down alone and singing for us! Wow .!
Excellent rendering.. angelic voice..God bless!
സിസ്റ്ററിനെ ഒരായിരം നന്ദി ദൈവം നല്ല ഒരു പാട്ടുകാരി ആക്കട്ടെ പാട്ടു കേട്ടാൽ ആരുടേയും മനസ്റ്റ് അലിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
🙏🙏🙏🙏🙏
Super
സിസ്റ്ററിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നല്ല സംഗീതം ഈശ്വരന്റെ ആവിഷ്കാരമാണ്
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤
@@abbasabdulkhadar5424
...
Pp
സിസ്റ്ററെ ദൈവം വളരെയധികം വളരെയധികം വളരെയധികം വളരെയധികം അനുഗ്രഹിക്കട്ടെ
എൻ്റെ സിസ്റ്ററ് ഇത്ര ഭംഗിയായി ഹൃദയസ്പർശിയായ ഒരു ഗാനം ആലപിക്കാൻ എത്ര വലിയ കഴിവാണ്. കർത്താവിൻ്റെ അനുഗ്രഹം ഉറപ്പായും ഉണ്ടാകും
Sr. പാടിയ ഗാനം ഹൃദയം വല്ലാതെ പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു.. ഈശോ എന്നെ ചേർത്തുപിടിച്ചതു പോലെ ഒരു feel. Sr. ന്റെ പാട്ടുകൾ വീണ്ടും കേൾക്കണം. എന്നാഗ്രഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
ഹൃദയത്തിൽ തട്ടിയ ഗാനം
Sing
Su..... Par good voice ❤🌹🥰
ഈശോ ചേർത്ത് പിടിച്ചത് പോലെ 😪
Suprrrrr..സിസ്റ്റർ ഇനിയും ഈ രംഗത്ത് ശോഭിച്ചു നിൽക്കുക..
നല്ല ശബ്ദം, നല്ല ഫീൽ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
നല്ല ശബ്ദം
❤ you god
ഈ പാട്ട് ഇതിലെ വരികൾക്കൊപ്പം ഇത്ര മനോഹരമായി വേറെ ആർക്കും പാടാൻ കഴിയില്ല excellent singing 👌👌👌👌👏👏👏👏👏👏👏👏
സത്യം 🙏
എത്ര കേട്ടാലും മതി വരില്ല അത്ര ഫീലായിരുന്നു ദൈവം anugrahikkatte🙏🙏🙏🙏❤️❤️❤️❤️❤️
🙏👍🙏🙏❤❤❤
Godblssyou🙏🙏❤❤❤
❤സിസ്റ്റർ ഒരുപാട് ഇഷ്ടം തോന്നി gode bless you
ദൈവം അനുഗ്രഹിച്ചു നൽകിയ ഈ ശബ്ദം അതിമനോഹരമായിരിക്കുന്നു. ദൈവത്തിനു സ്തുതി ❤
അസാധ്യം കർത്താവ് കനിഞ്ഞാനുഗ്രഹിച്ചിരിക്കുന്നു ഒരുപാട് നന്ദി നല്ലഫീൽ ഒന്നും പറയാനില്ല മനോഹരം ദൈവത്തിനു സ്തുതി 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
😊😊😊
❤
❤❤
G00f
ആഹാ എത്ര മനോഹരമായിട്ടാണ് സിസ്റ്റർ പാടിയിരിക്കുന്നത്.. നല്ല ശബ്‌ദം... അസാധ്യമായ ഫീൽ.. മനസ്സും കണ്ണും നിറഞ്ഞു പോകുന്ന വരികൾ ആലാപനം. ഇനിയും ഒത്തിരി ഗാനങ്ങൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤❤
❤❤😊
😊😊❤
❤🎉
Wow. എത്ര സുന്ദരമായ ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ 🙏🙏🙏
❤
@@gracystephen2787 😢 ..mmmmnnnnnnnnmmñl.
നല്ല ഗാനമാണ്.മനോഹര മായ വരികളും മനോഹരമായി പാടി. ❤🙏
😮 ഒളിഞ്ഞ കലാ ദുഃഖം പുറത്ത് വരാൻ വേമ്പൽ കൊള്ളുന്ന ഹൃദയ ഹീതം😢 ഏതിനോ അടിമപ്പെട്ട ജീവിത നൗക ആടി ഉലയാടി എവിടെയോ തകർന്നു വീഴുമ്പോൾ തീരുന്നു മറന്ന് ജീവിക്കാൻ കഴിയാത്ത ചിറകൊടിഞ്ഞ മഞ്ഞ് രാവുകൾ കൂടെ തീരാ നഷ്ടബോധ ജീവിത കടങ്ങൾ വെറുതെ ഭൂമി കണ്ടു പോയ ജന്മം ആഴി വാസം😢😢😢😢
Athu ninte Umma.
കണ്ണടച്ച് കേട്ടാൽ ചിത്ര ചേച്ചിയുടെ ശബ്ദം വീണ്ടുംകേൾക്കാൻ കൊതി തോന്നും
പ്രീയ സിസ്റ്ററിനെ ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ നല്ലൊരു ഗായികയാണ് സിസ്റ്റർ എല്ലാവിധ ഭാവുകങ്ങളും ❤❤❤❤❤❤❤❤
Nalla voice nannai padi super
5:05
,à🎉🎉🎉
Sooparvoise
Godblusyou
ഗം ഭീരമായി പാടി അതിലുപരി വളരെ എളിമയും ദൈവം അനുഗ്രഹിക്കട്ടെ . ആശംസകൾ .
beautiful singing.,
ദൈവം അനുഗ്രഹിച്ച ശബ്ദം... ചിത്രച്ചേച്ചിയുടെ പേര് കൊടുക്കേണ്ട ആവശ്യം ഇല്ല.... നല്ല സുന്ദരം... കണ്ണടച്ചുകേട്ടവർ ഉണ്ടോ...❤❤❤
ചിത്രയുടെ സ്വരവുമായി സാമ്യമുണ്ട്
ആർദ്രഭാവം മഹനീയം.. മികച്ച രചന പാടവം മിതത്വം പാലിക്കുന്ന ഓർക്കസ്ട്ര
ദൈവമേ ഈ മാലാഖയുടെ സ്വരം വാനോളം ഉയരെണമേ.....
❤️
മരിച്ചാലും ജീവിക്കും എന്ന യേശുവിന്റെ വാക്യം ലോകത്തിൽ ഈ ഗായികയിലൂടെ നിലനിൽക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏
Ba y@@a.k.marayoor1082
🎉
മനോഹരമായി പാടിയ സീസ്റററിന് അഭിനന്ദനങ്ങൾ.🌷🌷🌷
🌹🌹❤️
Adipowli sister 👍
🙏👍
സൂപ്പർ പാട്ട് ഇത്ര നല്ല ശബ്ദം കൊടുത്ത ദൈവം നന്ദി
❤
ചിത്ര ചേച്ചിയുടെ സ്വരം അതൊന്നു വേറെതന്നെയാണ്. 👌🏻
ഈ സിസ്റ്ററുടെ പാട്ടും അതിഗംഭീരം 👍🏻♥️
സിസ്റ്റർ അസാധ്യ മായി പാടി, അഭിനന്ദനങ്ങൾ 🙏🙏
സിസ്റ്ററിന്റെ ഈ ശബ്ദം എന്നും കേൾക്ക മാറാകട്ടെ ദൈവത്തിന് നന്ദി
തുടക്കം കേട്ടപ്പോഴേക്കും മനസ്സിൽ ഒരു നല്ല ഫീൽ... ഈശ്വരൻ കനിഞ്ഞു നൽകിയ ശബ്ദത്തിന് ഉടമ. അസാധ്യമായി പാടി. 🙏🏽🙏🏽🙏🏽
Fine
.
സ്വർഗ്ഗത്തിൽ മാലാഖമാരുടെ കൂടെ ദൈവത്തെ പാടി സ്തുതിക്കാൻ സിസ്റ്ററിനെ ഈശോ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വർഗ്ഗീയ സ്വരം ! വളരെ ഇമ്പമുള്ള സ്വരം ! കർത്താവ് അനൂഗ്രഹിക്കട്ടെ
മേൽക്ക് മേൽ. ആമേൻ .
Dr r Dr ie 23rd❤
ഞാൻ ഇതു ആദ്യമായി കേൾക്കുന്നു യെസ് കണ്ണടച്ച് കേൾക്കുമ്പോൾ realy chithra paadumbole thanne beautiful song sistetne daivam anugrahikkatte🙏
നല്ല മനോഹരമായ ശബ്ദം സിസ്റ്റർ നന്നായി പാടി 🙏🙏🙏
നല്ല രസമുള്ള പാട്ട് മധുരമേറിയ പാട്ട് ദൈവം നൽകിയ അനുഗ്രഹം അത് നല്ലതിനുവേണ്ടി ഉപയോഗിച്ച സിസ്റ്റർ ഇനിയും സന്തോഷമായി ഇരിക്കട്ടെ
❤❤❤
A good singer. May God bless her
🎉 നല്ല വോയ്സ് നല്ല ഗാനം,🎉 നല്ല വരികൾ🎉 നല്ല ഈണം🎉 നല്ല മ്യൂസിക്🎉 ദൈവ സ്തുതികൾ മാലാഖമാർക്കൊപ്പം,🎉 നന്ദി ഒത്തിരി നന്ദി🎉
നല്ല ശബ്ദം സിസ്റ്ററിനെ ഈശോ അനുഗ്രഹിക്കട്ടെ.❤🙏🌹💐
🦁🦁🦁
ചിത്ര വേറെ
ടി ശബ്ദം വേറെ❤❤❤❤
സിസ്റ്റർ സിജിന നന്നായി പാടി, നല്ല വോയിസ്, ദൈവത്തിന്റെ മാലാഖ 🌹
അസാധ്യമായി പാടി. Sr ന് എല്ലാ ആശംസകളും നേരുന്നു. ഇനിയും പാടണം.
Adipoli
വിശ്വാസത്തിൽ എല്ലാ മക്കളെയും കൊണ്ട് വരണേ ഈശോയെ 🙏
20:32 20:33
ചിത്ര ചേച്ചിയുടെ ശബ്ദമല്ലെങ്കിലും.... ശി സ്റ്റർ സൂപ്പർ.... അവതാരകൻ..... ചിത്രചേച്ചിയുടെ...പാട്ട്...
പക്ഷെ സിസ്റ്റർ.... മറക്കാൻ കഴിയില്ല.... ഈ വരികൾ🙏🏼🙏🏼🙏🏼🙏🏼🙏🏼
സിസ്റ്റർ നല്ല പാട്ടും നല്ല സ്വരം കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
ചിത്രച്ചേച്ചി പാടുന്ന പോലെ വളരെ മനോഹരമായി sister പാടി godbless you sister ❤❤
Adukummele
തോന്നി ട്ടുണ്ട്
@@alphonsaalphonsa6503 😃അങ്ങനെ യോ ചിത്രചേച്ചി യെ പോലെ ആരുണ്ട് ഇവിടെ ചിത്രചേച്ചി യുടെ aമുതൽ zവരെ ഉള്ള പാട്ടുകൾ കേൾക്കണം 😊ആർക്കും അങ്ങോട്ട് എത്താൻ ഇത് വരെ സാധിച്ചിട്ടില്ല ഇനി സാദിക്കും എന്ന് തോന്നുന്നു ഇല്ല
@@alphonsaalphonsa6503 😂
ഈ സിസ്റ്റർ അത്യാവശ്യം പാടുന്നുണ്ട്, അല്ലാതെ ചിത്രച്ചേച്ചി പാടുന്നത് പോലെ എന്നൊക്കെ പറയരുത്, അതിന് ഈജന്മം പോരാ,
Sister ഒന്നും പറയാനില്ല അത്രയും മനോഹരം ഫീൽ voice ഒന്നിനൊന്നു മെച്ചം.ഇനിയും നല്ല നല്ല പാട്ടുകൾ പാടണം❤
നല്ല വരികൾ നല്ല സംഗീതം അനുഗ്രഹീതമായ ആലാപനം ദൈവം
ഇതിൻറെ പിറകിൽ പ്രവർത്തിച്ച എല്ലാരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️✝️❤️
വേറിട്ട സ്വരം നൽകി ഈ മകളെ അനുഗ്രഹിച്ച പിതാവാം ദൈവമേ നന്ദി ദൈവമേ 🙏
സൂപ്പർ വോയ്സ് സിസ്റ്റർ. ഞാൻ രണ്ടാമത് കണ്ണടച്ച് ഒന്ന് ആസ്വദിച്ചു. തനി ചിത്ര. വിട്ടുകളയരുത് ഈ കഴിവ്, ഈ ശബ്ദ മാധുരി തുടർന്ന് വീണ്ടും പാടുക നല്ല ഭാവിയുണ്ട്. ടോപ് പിച്ചിൽ വളരെ നല്ലത്
ഈ മധുരമായ ശബ്ദം sister ന് ജീവിതകാലം മുഴുവൻ യേശുവിനായി പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
അങ്ങിനെ പറയരുത്, ലോക നൻമയ്ക്കായി ഏവർക്കും വേണ്ടി, പാടട്ടെ
💥💥💥🎈🎈കണ്ണീർ നിറഞ്ഞൊരാ രാവിരുളിൽ...., എന്റെ ഹൃദയം മുറിഞ്ഞൊരാ...., നോവറിവിൽ....!✌️ 🖐🏾️🌹
Annum parayuvanella sister nalloru voice aarum kannuvekkaruthe 😢🎉🎉🎉❤❤❤😢
Chithraye pole avilla ennalum sageetham kollam nalla faviyunde
Excellent.sister... എന്താ സ്വരം.. ആലാപനം wonderful. ഇത് എഴുതിയ.. സംഗീതം നൽകിയ വ്യക്തികളും ബിഗ് സല്യൂട്ട്. 🙏🙏🙏💐💐💐
Valare Manohar am othiri vedanayakunnu manass daivam anugrahikkatte
നല്ല ശബ്ദം. ഈശ്വര ൻ ഓരോ രുത്തർക്കും കൊടുക്കുന്നതാണ്.❤❤❤
Beautiful song ഈ ശബ്ദം തന്ന ദൈവത്തിന് സ്തുതി.
സ്വർഗ്ഗിയ സ്വരം സമൃദ്ധമായി ദൈവം Sister നെ അനുഗ്രഹിക്കട്ടെ 🙏🙏🙏
നല്ല മധുര ശബ്ദം.... ചിത്ര ചേച്ചിയുടെ ശബ്ദം ഒന്നും അല്ല.. പക്ഷേ സിസ്റ്റർ ന്റെ ശബ്ദം ഒരു രക്ഷയുമില്ല... അടിപൊളി നന്നായി പാടി ❤❤❤❤❤❤
മനോഹരമായ voice, ഇനിയും നന്നായി പാടാൻ കഴിയട്ടെ❤
ഈശോ അനുഗ്രഹിക്കട്ടെ 👌👏🙌✨️✨️❤️
ചിത്ര തോറ്റ് പോകും ഈ ഗാനത്തിന് മുന്നിൽ... സൂപ്പർ 👍👍👍👍👍👍
Good song
സിസ്റ്റർ ഈ ശബ്ദം എത്രമനോഹരം.... ഭാവ പൂർണമായ ആലാപനം... അഭിനന്ദനങ്ങൾ....
അതി മനോഹരം, അതിമധുരം ....God bless you Sr.🌹🌹🌹
Sistrinu ethra nalla voice thanna easoyku orupadu thanks eniyum orupad songs padunnathinu avasarramundakatte
ഇതെ സിസ്റ്റർ ചേച്ചി യുടെ സ്വരം ആണ്.നല്ല പാട്ട്...
സഹോദരി എന്ത് മനോഹരശബ്ദമാണ് ഒരു വൈദിക ചലച്ചിത്ര ഗായിക യാവുന്നത് ഞാൻ മനസ്സിൽ കാണുന്നു.നല്ലഫീൽ തരുന്ന ഗാനവും ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
സ്വർഗത്തിൽ ഈ ശോയെ പാടി ആരാധിക്കാൻ ഇടയാകട്ടെ 🙏🏾🙏🏾🙏🏾👍❤️❤️❤️
Ivide vende 😂😂
സിസ്റ്ററിന്റെ ഗാനം മനസ്സിനെ സ്വാന്തുന പെടുത്തുന്നു ഈശോ കൂടെ യുണ്ട് എന്ന തോന്നാലുണ്ട് 🙏🙏🌹🌹❤️❤️🙏🙏
"കാവലായി കരുതുന്ന സ്നേഹമായി "സിസ്റ്റർ പാടിയ ആ പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടം
Sr നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏വളരെ നന്നായി പാടി 🙏ആമേൻ 🙏🌹🌹🙏
നല്ല ശബ്ദം, ഇനിയും നല്ല നല്ല പാട്ടുകൾ പാടുവാൻ അവസരം ലഭിക്കട്ടെ.
🙏🙏🙏
ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
ഏറെ ഹൃദ്യമായ ഒരു ഗാനം... ആരും വീണ്ടും വീണ്ടും.. കേൾക്കാൻ ഇഷ്ടപെടും...
ഒരുപാട് സന്തോഷം... 😍😍
എത്ര നല്ല... സ്വരം. ❤️❤️
God bless you Sr. 🙏🙏❤️
Sister ചിത്ര ചേച്ചി യെ പോലെ തന്നെ പാടി എത്ര മനോഹരം .😢😢❤❤
എത്ര നല്ല സ്വരം. ദൈവം അനുഗ്രഹിച്ച് ഗായക. എത്ര നല്ല ഭാവം
Wow...അതി മധുരമായ ശബ്ദം.. അസാധ്യ ഫീൽ.. ഹൃദയത്തിൽ തൊടുന്ന വരികൾ.. Sr.. അഭിനന്ദനങ്ങൾ.. 🌹🌹
സൂപ്പർ സോങ്!
ഒത്തിരി നന്ദി
ഒത്തിരി നന്മകൾ നേരുന്നു. 🙏
Congratulations dear Sr.Sijina....ഈശോയുടെ പാട്ട്കാരി 🥰.... ഇനിയും ഒരുപാട് മനോഹര ഗാനങ്ങൾ പാടാൻ ഈശോ സഹായിക്കട്ടെ❤
നല്ല പാട്ട് അമ്മക്ക് എല്ലാ നന്മകൾ ❤
ഇശോ ദൈവമേ വിശുദ്ധരായ വൈദികരയും, സാനിയസ്തരെ യും, തനത്തിനെ ഓർത്തു നന്ദി പറയുന്നു 🙏 ഇശോ ദൈവമേ ആരാധന, മഹാതോം 🙏🙏🙏
My dear sister.... Valare manoharamai padi....onnum parayanilla.... suuuuper. may God 🙏 bless youuuuu
അനുഗ്രഹീത ശബ്ദം.ദൈവമനുഗ്രഹിക്കട്ടെ.
മനോഹരം ആയി പാടിസിസ്റ്റർ നല്ല വോയിസ് 👌👌👌നല്ല വരികൾ. 👌👌👌സംഗീതം സൂപ്പർ 🎉🎉
ഈ സ്വരം ദൈവത്തിന്റെ മഹാ അനുഗ്രഹമാണ്
എല്ലാ ഭാവുകങ്ങളും നേരുന്നു
Super voice. God bless you ever.
സൂപ്പറായിട്ടുപാടിയിട്ടുണ്ട്സിസ്റ്ററെദൈവം അനുഗ്രഹീക്കട്ടെ🙏🌹
Sweet voice Beutyfull singingg Thanks God ❤❤❤
സിസ്റ്ററിനെ ദൈവം സമ്രിദ്ധമായ് അനുഗ്രഹിക്കട്ടെ 🙏🏾
സുന്ദരമായ ശബ്ദം. നല്ല ഫീൽ. ഗമകങ്ങൾനല്ല ഒഴുക്കോടെ ശ്രമമൊന്നുമില്ലാതെ പാടുന്നു. ഒരുപാട്കാലം ഈ സ്വരധാര ഒഴുകാൻ യേശുദേവൻ അനുഗ്രഹിക്കട്ടെ. 🌹🌹🌹
ഞാൻ നെഞ്ചു പൊട്ടിയാണ് വിങ്ങി ഏത്
🙏സൂപ്പർ സിസ്റ്റർ നല്ല സോങ് ഈശോ യുടെ മണവാട്ടി ക്ക് ഒരായിരം നാന്മ കാൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏
Super Sing ,Dear Sister
Super voice sister ❤️
ചിത്രയുടെ ശബ്ദം എന്ന് ലേബൽ ചെയ്യരുതേ, ഒന്നുപോലെ പിന്നെ ഒന്ന് കൂടി അവിടുന്ന് നിർമ്മിക്കുന്നില്ല, അനന്തമായ വെവിദ്ധ്യം സൃഷ്ടിയിൽ പുലർത്തുന്ന ആളാണ് ഈശ്വരൻ.
സിസ്റ്റർ വളരെ നന്നായി പാടി, അഭിനന്ദനങ്ങൾ, ചിത്രയുടെ സ്വരം ചിത്രക്ക് സ്വന്തം അത് പ്രത്യേക ദൈവാനുഗ്രഹം
Chitramayude 90s shabdam feel cheyyunundu❤
സൂപ്പറായി പാടി എന്റെ ആശംസകൾ ❤♥️♥️🇨🇮🇨🇮👍
ചാരുകേശി രാഗം♥️🙏 നല്ല ശബ്ദത്തിന് ഉടമയായ സി സ്‌റ്റർ, സിനിമയിൽ പാടണം❤️🙏👍
നന്നായി പാടി, സിസ്റ്റരെ ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും........ 🙏🙏
It’s so beautiful to see this talented young people gave up their lives for Jesus Christ! God bless you all❤️
ഈ സിസ്റ്ററാണ് ഞങ്ങളുടെ ഏറ്റവും പുതിയ പീഢാനുഭ വാരഗാനം പാടിയിരിക്കുന്നത്. ഇന്നലെയായിരുന്നു റെക്കോർഡിംഗ്. എളിമയും വിനയവും ഉള്ള നല്ലൊരു സിസ്റ്റർ ❤❤❤❤
അനുഗ്രഹീത ശബ്ദം 🎉🎉അനുഗ്രഹീത ജന്മം 🌹🌹🌹
Amazing voice 🎉 May the Lord be honoured. Richly Blessed Rev Sister ❤
Ra w