ISOLATION എന്തിനാണ്? Neutral എർത്ത് ചെയ്യേണ്ടതുണ്ടോ? സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം.

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 18

  • @EngineeringEssentials
    @EngineeringEssentials  3 года назад +5

    11kV പ്രൈമറി വൈൻഡിങ് യില് നിന്നുള്ള leakage കറൻറ് 400 V സൈഡ് Neutral എർത്ത് വഴി substation എർത്ത് ലേക്ക് പോകുന്നതുകൊണ്ട് ആണ് സാധാരണ ഇത്തരം ഹൈ വോൾട്ടേജ് 400 V സൈഡ് യിൽ ഉണ്ടാകാത്തത്. (ഇത് വീഡിയോ യില് പറയാത്തത് കൊണ്ട് ഇവിടെ എഴുതിയിരിക്കുന്നു)

  • @hemanthv2884
    @hemanthv2884 3 года назад +1

    👍👍👍👍👍

  • @sreehari8316
    @sreehari8316 3 года назад +2

    ശ്രവ്യ സുഖത്തിന്റെ അവസാന വാക്കായ റിബ്ബൻ ട്വീറ്ററുകളും അവയുടെ പ്രവർത്തനവും ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @anugrahkumar3060
    @anugrahkumar3060 3 года назад +1

    Thanks 🥰😍😍😍

  • @AthulyasWorld
    @AthulyasWorld 3 года назад +1

    Good sharing

  • @AthmanJoSam
    @AthmanJoSam 3 года назад +1

    ❤️👍🏻👍🏻

  • @anugrahkumar3060
    @anugrahkumar3060 3 года назад +1

    Chetta oru samshyam parajutharumo
    AC through RLC circuit
    Ac resister koodi um inductor ill koodiyum capacitor ill koodiyum kadannupokumbol ulla voltage egana ennu parajutharumo
    Ethinda phaser diagram , graphical representation, equations okkae

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      ഇലക്ട്രിക്കൽ current വോൾട്ടേജ് തുടങ്ങിയവ മനുഷ്യന് സെൻസ് ചെയ്യാൻ കഴിയാത്തതിനാൽ അതിനെ വരച്ചു കാണിക്കാൻ ആണ് waveforms ഉള്ളത്. ഇതു പലപ്പോഴും repeat ചെയ്തു വരുന്നവ ആയതുകൊണ്ട് ഒരു സൈക്കിൾ മാത്രം മതിയാകും. ഏറ്റവും കൂടുതൽ sine wave ആകും ഇങ്ങനെ ഉണ്ടാകുക. ഇതിനെ circle rotation വഴി ഉണ്ടാകുന്ന wave ആണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഒന്നിലധികം sine wave ഉണ്ടാകുമ്പോൾ അവ തമ്മിൽ phase എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു circle ഇന്റെ സഹായത്തോടെ represent ചെയ്യുന്നതിനെ phasor diagram എന്നു പറയുന്നു.

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      റെസിസ്റ്റർ AC ആയാലും DC ആയാലും വോൾട്ടേജ് നെ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കും അതിനായി V=I R എന്നൊരു വോൾട്ടേജ് റെസിസ്റ്റർ നിർമിക്കുന്നു. ഇവിടെ V കൂടുമ്പോൾ I കൂടും കുറയുമ്പോൾ ഒരുമിച്ചു കുറയും. അപ്പോൾ ഇൻ phase എന്നു പറയും.

    • @anugrahkumar3060
      @anugrahkumar3060 3 года назад

      @@EngineeringEssentials thanks 😃

    • @anugrahkumar3060
      @anugrahkumar3060 3 года назад

      @@EngineeringEssentials 🤩

  • @vandanasree4610
    @vandanasree4610 3 года назад +3

    👍👍👍

  • @shakirmavoor
    @shakirmavoor 3 года назад +3

    വീഡിയോയിലെ വോയ്സ് സ്പീഡ് ആണ് ഗ്യാപ്പുകൾ cut ചെയ്തതാണെന്ന് തോന്നുന്നു
    എന്തായാലും ഭയങ്കര ആരോജകം
    ഒന്നും മാനസ്സിലാകാത്ത പോലെ
    മുൻ വീഡിയോകളും ഈ പ്രശ്നം കണ്ടിരുന്നു
    പ്രശനം കാര്യമായി എടുക്കണം

  • @mohamednadir296
    @mohamednadir296 3 года назад +1

    👍👍