Passive Crossover Design -"SIMPLIFIED". This is how commercial crossovers are designed!

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 28

  • @aneeshmj4968
    @aneeshmj4968 3 года назад +2

    Super, oru crossover videoku vendi waiting cheyukkayayirinnu,
    Also waiting for the next measurement part😍😍😍

  • @devuaudio6785
    @devuaudio6785 3 года назад +2

    നല്ല ഒരു അറിവാണ് തന്നത്

  • @dhaneshedk3452
    @dhaneshedk3452 3 года назад +7

    ഞാൻ കാണുന്ന ഇലക്ട്രോണിക് സംബന്ധമായ RUclips ചാനലുകളിൽ താങ്കളുടെ ചാനലിൻ്റെ id comment ചെയ്യാം ബ്രോ....... താങ്കൾ തീർച്ചയായും കൂടുതൽ subscribersine അർഹിക്കുന്നു...

  • @jinusuhail1876
    @jinusuhail1876 3 года назад +2

    Valuable information

  • @illuminati1890
    @illuminati1890 3 года назад +2

    Kidiloski

  • @dharmarajp8574
    @dharmarajp8574 3 года назад +2

    👌👌👌👌👌👌

  • @prakashkn2640
    @prakashkn2640 3 года назад +2

    👍👍👍👍👍

  • @anugrahkumar3060
    @anugrahkumar3060 3 года назад +2

    🤩🤩🤩🤩😍😍😍😍😍🔥🔥🔥🔥🔥

  • @provocaudio1388
    @provocaudio1388 3 года назад +2

    Crossover ഏത് തരം capacitor ആണ് ഉപയോഗിക്കേണ്ടത്..?
    18uf capacitor വാങ്ങാൻ കിട്ടിയില്ല. ഏതെങ്കിലും രണ്ടോ മൂന്നോ capacitor ചേർത്ത് വെച്ച്(series/paralal) ആ value ഉണ്ടാക്കാൻ കഴിയുമോ..?

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      സാധാരണ ഫിലിം കപ്പാസിറ്റർ ആണ് ഉപയോഗിക്കുന്നത്. പോളിസ്റ്റർ കപ്പാസിറ്റർ ഉം കണ്ടു വരുന്നുണ്ട്. 18 uF ന്നു പകരം ഒരു 10 uF കപ്പാസിറ്റർ ഉം ഒരു 8.2 uF കപ്പാസിറ്റർ ഉം സമാന്തരമായി കണക്റ്റ് ചെയ്താൽ മതി.

  • @vandanasree4610
    @vandanasree4610 3 года назад +2

    👍👍👍

  • @anugrahkumar3060
    @anugrahkumar3060 3 года назад +1

    Chetta oru transformer indae ampere egana check cheyyunna video cheyyamo

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      ചെയ്യാം, ഒരു റെക്റ്റിഫയർ ഉം കുറച്ചു മോസഫേറ്റ് കളും നല്ലൊരു ഹീറ്റ് സിങ്കും ഒരു 10 V DC പവർ സപ്ലയ് യും ഒരു 10 k potentio മീറ്റര് ഉം വെച്ചുള്ള ഒരു ഡിസൈൻ മനസ്സിൽ ഉണ്ട് ഉടനെ ട്രൈ ചെയ്യാം. multimeter 2 എണ്ണം ആവശ്യം വരും.

    • @anugrahkumar3060
      @anugrahkumar3060 3 года назад +1

      @@EngineeringEssentials chettan video edumo 🤩

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      Theerchayayum

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      @@anugrahkumar3060 തീര്ച്ചയായും ഇടാം .

    • @anugrahkumar3060
      @anugrahkumar3060 3 года назад

      @@EngineeringEssentials adutha video ill waiting 🥳🥳🥳🥳🥳

  • @dhaneshedk3452
    @dhaneshedk3452 3 года назад +2

    👍

  • @provocaudio1388
    @provocaudio1388 3 года назад +1

    Indecter value എങ്ങനെയാണ് അളക്കുക..

    • @EngineeringEssentials
      @EngineeringEssentials  3 года назад +2

      രണ്ടു വഴിയാണ് ഉള്ളത്. 1 LCR മീറ്റര് (ഇലക്ട്രോണിക്)/ multimeter ഉപയോഗിച്ച് അളക്കുക. കംപോണൻറ് ടെസ്റ്റർ ഉം ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന ഇൻഡക്റ്റൻസ് വാല്യൂ ഏകദേശ അളവായിരിക്കും. 2- ഓസ്കയിലലോസകോപ് / ഹൈ പ്രിസിഷൻ LCR മീറ്റര് ഇവ ഉപയോഗിച്ച് അളന്നു കഴിഞ്ഞാൽ വളരെ കൃത്യമായ ഇൻഡക്റ്റൻസ് കിട്ടും.

  • @provocaudio1388
    @provocaudio1388 3 года назад +2

    Crossover connect ചെയ്യുമ്പോൾ impedance മാറുമോ?

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      ഇമപ്പെടൻസ് മാറാതെ നോക്കേണ്ടത് ക്രോസ്സ്ഓവര് ഡിസൈൻ ചെയ്യുന്ന ആളിന്റെ ഉത്തരവാദിത്തം ആണ്. പക്ഷേ പൊതുവേ പറഞ്ഞാൽ ക്രോസ്സ്ഓവര് കണക്റ്റ് ചെയ്യുമ്പോൾ സ്പീക്കർ നേരിട്ട് കണക്റ്റ് ചെയ്യുന്നതിൽ നിന്നു impedance ചേഞ്ച് ചെയ്യും.

    • @provocaudio1388
      @provocaudio1388 3 года назад +1

      Engineering Essentials. ഒരു Elactrical engineer എന്നോട് പറഞ്ഞത് impedance മാറില്ല എന്നാണ്. (8ohm impedanceൽ 500 watt output കിട്ടുന്ന ഒരു amplifierലേക്ക് ഒരു 400watt 8ohm speaker ഉം
      100watt 8ohm Tweeterഉം ഒരു 2way crossover network വഴി connect ചെയ്താൽ അതിന്റെ impedance മാറുമോ?) ഇതായിരുന്നു എന്റെ ചോദ്യം

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@provocaudio1388 ആംപ്ലിഫയർ കാണുന്ന എഫക്റ്റീവ് ഇമപ്പെടൻസ് മാറും എന്നുപറഞ്ഞത് ഫ്രീക്വെൻസി മാറുന്നത് അനുസരിച്ച് സ്കിന് എഫെക്ട് പോലുള്ള പ്രതിഭാസങ്ങൾ കടന്നു വരികയും inductor ഇന്റെ റെസിസ്റ്റൻസ് മാറുകയും ചെയ്യുന്നതുകൊണ്ട് കൂടെ ആണ്. അപ്പോൾ സ്വാഭാവികമായും സ്പീക്കർ നേരിട്ട് കണക്റ്റ് ചെയ്താല് ഉണ്ടാകുന്ന ഇമപ്പെടൻസ് ആയിരിക്കയില്ല. ഈ ചോദ്യത്തിലും ഒരു പ്രശ്നം ഉണ്ട്. 8 OHm ഇന്റെ ഒരു ട്വീറ്റര് ഉം സ്പീക്കർ ഉം സമാന്തരമായി കണക്റ്റ് ചെയ്താൽ 2 ഡ്രൈവര് ലേക്കും ഒരേ പവർ ആയിരിക്കും കിട്ടുക. അതായത് ട്വീറ്റര് safe ആയിരിക്കണം എങ്കിൽ ആംപ്ലിഫയർ ഔട്ട്പുട്ട് 200 W നേ ക്കാള് അധികമാകാൻ പാടില്ല. 500 W മുഴുവനായി ഉപയോഗിക്കണം എങ്കിൽ ട്വീറ്റര് ന്നു കിട്ടുന്ന വോൾട്ടേജ് കുറയ്ക്കണം. അതിനായി റെസിസ്റ്റർ ഉപയോഗിക്കണം 100 W 8Ohm റെസിസ്റ്റർ വേണ്ടി വരും. ഇങ്ങനെ ചെയ്യുമ്പോഴും ഇമപ്പെടൻസ് മാറുകയല്ലേ. പിന്നെ 100 W ന്നു മുകളിൽ പവർ ഉള്ള ഒരു സ്പീക്കർ നും passsive ക്രോസ്സ്ഓവര് ഉപയോഗിക്കുന്നത് നല്ലത്അല്ല.

    • @provocaudio1388
      @provocaudio1388 3 года назад +1

      Engineering Essentials. 8ohm 30watt resistor ആണ് Hf ന് ഉളളത് crossoverൽ .
      PA system ആണ്.
      ഞാൻ Active crossover subwoofer ന് ആണ് ഉപയോഗിക്കുന്നത്.high mid frequency speaker എല്ലാം passive crossover ആണ്.

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      @@provocaudio1388 അപ്പോൾ അതിനു അനുസൃതമായി ക്രോസ്സ്ഓവര് ഡിസൈൻ യില് മാറ്റം ഉണ്ടാകും. PA സിസ്റ്റം യില് sensitivity balancing ചെയ്യാറില്ല. വീഡിയോ യില് പറഞ്ഞ പോലെ impedance, പവർ ബാലൻസിങ് മാത്രമേ ചെയ്യാറുള്ളൂ.

  • @dharmarajp8574
    @dharmarajp8574 3 года назад +1

    👍👍👍