Sir in which language are you telling if you know Hindi then please request you to make this full video in Hindi I am from North India so I can't understand your language. please make this video in hindi if possible🙏
ദീപക് സാർ . എന്റെ കയ്യിൽ 4 ohm ഇൽ 500 വാട്ട്സ് വീതം ലഭിക്കുന്ന രണ്ടു amplifier ബോർഡ് ഉണ്ട്.55 dual AC ആണ് അതിനു റെക്കമെന്റ് ചെയ്യുന്നത്. എനിക്ക് ഈ 2 ബോർഡകളും റൺ ചെയ്യിക്കാൻ എത്ര ampere ട്രൻസ്‌ഫോർമർ വേണ്ടി വരും എന്ന് പറഞ്ഞു തരാമോ?
ഇത് എങ്ങനെ ആണ് കൾക്യൂലേറ്റ് ചെയ്യുന്നത്. ഉദാഹരണം 4 ട്രാൻസിസ്റ്റർ ഉള്ള 4 ohm 27 0 27 transformer കൊടുക്കാൻ പറ്റുന്ന amplifier ബോർഡ് നു 6 A ആണ് റെക്കമെന്റ് അവർ ചെയ്യുന്നത്. അതുപോലെ 55 dc dual കൊടുക്കാൻ പറ്റുന്ന 6 transistor മോനോ ബോര്ഡിന് 8 A ഉം ആണ് അവർ റെക്കമെന്റ് ചെയ്യുന്നത്. പിന്നെ എന്ത് കൊണ്ട ആണ് 4 transistor കൂടുതൽ മാത്രം വരുന്ന 500 വാട്ട്സ് ബോര്ഡിന് 18 A ഒക്കെ വേണ്ടി വരുന്നത്?
Sir, please can you make same video in English for non Malayalam speaking people like me.... please make a video on "how to make calibrating cable" thank you....
@@EngineeringEssentials sir.. thank you, i have already watched that video.. i faced a problem with his method of making calibration cable.. yours seems to be working fine with laptop.. that's the reason im asking you for your version of video in english please..
@@Romeo342, You need stereo output along with "STEREO INPUT". In case if you are using a laptop configure the laptop audio jack as "Line Input" (Line Inputs are mostly stereo while most Microphone/Mic inputs are mono. In this case stereo input is a must.) and use an external USB soundcard/Bluetooth device for output. In this video, a Bluetooth device is used for stereo output. I could have made an English version of this video but with my current schedule, I am time-constrained. Hope you will find the information useful. Thank you!
@@EngineeringEssentials thank you so much.. it seems to be i understood well but im not 🙂.. i will wait for your english version video.. hope you will find some time soon.. thank you for the reply and your time..
Digital meter കൾക്ക് വോൾട്ടേജ് മാത്രമേ അളക്കാൻ കഴിയൂ. അപ്പൊൾ കറൻറ് അളക്കേണ്ട അവസരം ഉണ്ടായാൽ. കറൻറ് ഒഴുകുന്ന വയർ നു series aayi resistor ഉപയോഗിച്ച് ഒഴുകുന്ന കറൻറ് നു ആനുപാതികമായി ഒരു വോൾട്ടേജ് ഉണ്ടാക്കുന്നു, എന്നിട്ട് സ വോൾട്ടേജ് അളന്നു കൃത്യമായ കറൻറ് calculate ചെയ്തെടുക്കുന്ന. ഇതിനായി വളരെ കൃത്യമായി resistance അറിയാവുന്ന, stable aaya resistor ആവശ്യമാണ്. ഇതാണ് sense resistor.
Bro Rockford Fosgate Prime Subwoofer R1-S412 nu pattiya oru enclosure design cheyyan help cheyyamo? Purpose: Home theater Preference: Low and deep bass, Loudness secondary
@@2040Sharan 8281576542 whatsapp. അതിനുമുമ്പ് ഒരുകാര്യം പറയട്ടെ. ഈ subwoofer നു ലോ ട്യൂണിങ് കിട്ടണം എങ്കിൽ വളരെ വലിയ ബോക്സ് ഉപയോഗിക്കേണ്ടി വരും. 200L നു അടുത്തു.
Super . വളരെ ഉപകാര പ്രദമായ വീഡിയോ
Thank you 🙏
You are genius sir
Each of your videos is very useful : )
Good sharing
Thanks💖
Super 😍😍😍😍
Nic video bro.. 🥰🥰🥰🥰👏🏻
Thank you!
Hi, 👍👍👍😍😍😍
Orupaadu naalayallo video vannitt
Deepak bro 👍👍👍👍👍👍👍
കുറച്ചു തിരക്കുകളിൽ ആയിപ്പോയി..
❤❤❤🎉
❤️❤️
BGM അടിപൊളി
😁🙏
❤️❤️❤️❤️
If i have input and output properly does buffer amplifier is required to add
No need of buffer.
Sir in which language are you telling if you know Hindi then please request you to make this full video in Hindi
I am from North India so I can't understand your language.
please make this video in hindi if possible🙏
I could provide captions in English, on Malayalam language videos.
pls tell me zener diode value
3.3 V zener
❤️❤️
ദീപക് സാർ . എന്റെ കയ്യിൽ 4 ohm ഇൽ 500 വാട്ട്സ് വീതം ലഭിക്കുന്ന രണ്ടു amplifier ബോർഡ് ഉണ്ട്.55 dual AC ആണ് അതിനു റെക്കമെന്റ് ചെയ്യുന്നത്. എനിക്ക് ഈ 2 ബോർഡകളും റൺ ചെയ്യിക്കാൻ എത്ര ampere ട്രൻസ്‌ഫോർമർ വേണ്ടി വരും എന്ന് പറഞ്ഞു തരാമോ?
36A
ഇത് എങ്ങനെ ആണ് കൾക്യൂലേറ്റ് ചെയ്യുന്നത്. ഉദാഹരണം 4 ട്രാൻസിസ്റ്റർ ഉള്ള 4 ohm 27 0 27 transformer കൊടുക്കാൻ പറ്റുന്ന amplifier ബോർഡ് നു 6 A ആണ് റെക്കമെന്റ് അവർ ചെയ്യുന്നത്. അതുപോലെ 55 dc dual കൊടുക്കാൻ പറ്റുന്ന 6 transistor മോനോ ബോര്ഡിന് 8 A ഉം ആണ് അവർ റെക്കമെന്റ് ചെയ്യുന്നത്. പിന്നെ എന്ത് കൊണ്ട ആണ് 4 transistor കൂടുതൽ മാത്രം വരുന്ന 500 വാട്ട്സ് ബോര്ഡിന് 18 A ഒക്കെ വേണ്ടി വരുന്നത്?
ഇത് ഇത്രയും ഈസി ആയിരുന്നോ,😁
തീർച്ചയായും ഈസി ആണ് 👍
Samcon single voice coil aanu pakshe Dual voice coil ulla sub engane test lead connect cheyyum.
Dual voice coil ആണെങ്കിലും കണക്ഷൻ സീരീസ് അല്ലെങ്കിൽ പരെല്ലെൽ ആയി connect ചെയ്തു TS അളക്കവുന്നതാണ്
👍👍👍
Laptop il ith cheyyan pattumo?
ചെയ്യല്ലോ, ഒരു യുഎസ്ബി സൗണ്ട് കാർഡ്/ dac വാങ്ങിയാൽ മതി
@@EngineeringEssentials Can you please suggest one! Stereo mic input ulla sound card onnum kanan illa online il.
Anyway, thank you for replying ☺️
@@amalnathkadampully6721 stereo line input ഉള്ള കാർഡ് കിട്ടും. ഫ്രീ ആകുമ്പോ നോക്കി തരാം.
@@EngineeringEssentials Okay 😊
Sir, please can you make same video in English for non Malayalam speaking people like me.... please make a video on "how to make calibrating cable"
thank you....
This video is already available in English. Hope you will find it useful. ruclips.net/video/Ag8hTO4QhsE/видео.html
@@EngineeringEssentials sir.. thank you, i have already watched that video.. i faced a problem with his method of making calibration cable.. yours seems to be working fine with laptop.. that's the reason im asking you for your version of video in english please..
@@Romeo342, You need stereo output along with "STEREO INPUT". In case if you are using a laptop configure the laptop audio jack as "Line Input" (Line Inputs are mostly stereo while most Microphone/Mic inputs are mono. In this case stereo input is a must.) and use an external USB soundcard/Bluetooth device for output. In this video, a Bluetooth device is used for stereo output. I could have made an English version of this video but with my current schedule, I am time-constrained. Hope you will find the information useful. Thank you!
@@EngineeringEssentials thank you so much.. it seems to be i understood well but im not 🙂.. i will wait for your english version video.. hope you will find some time soon.. thank you for the reply and your time..
എന്താണ് sensor resistor
Digital meter കൾക്ക് വോൾട്ടേജ് മാത്രമേ അളക്കാൻ കഴിയൂ. അപ്പൊൾ കറൻറ് അളക്കേണ്ട അവസരം ഉണ്ടായാൽ. കറൻറ് ഒഴുകുന്ന വയർ നു series aayi resistor ഉപയോഗിച്ച് ഒഴുകുന്ന കറൻറ് നു ആനുപാതികമായി ഒരു വോൾട്ടേജ് ഉണ്ടാക്കുന്നു, എന്നിട്ട് സ വോൾട്ടേജ് അളന്നു കൃത്യമായ കറൻറ് calculate ചെയ്തെടുക്കുന്ന. ഇതിനായി വളരെ കൃത്യമായി resistance അറിയാവുന്ന, stable aaya resistor ആവശ്യമാണ്. ഇതാണ് sense resistor.
😍😍
👌👌👌👍
ആംപ്ലിഫയർ സംബന്ധമായ Telegram Group ഉപേക്ഷിച്ചോ...?
ഇല്ല , അതിലേക് തിരികെ വരാം.
😎
Ellarum arivullavarakatte😊
z👍👍👍👍
Pls make videos in English
Sure, In future. 🙂
സാർ വീഡിയോ ഒന്നും കാണാൻ ഇല്ല ജോലി തിരക്ക് ആണോ? മലയാളംതിൽ ആകെ ഉപകാരം ഉള്ള ചാനെൽ ആണ് ഇത്. ബാക്കി എല്ലാം വേസ്റ്റ് ആണ്
ഉടനെ ഇടാം, കുറച്ചു തിരക്കിൽ ആയിപ്പോയി.
Bro Rockford Fosgate Prime Subwoofer R1-S412 nu pattiya oru enclosure design cheyyan help cheyyamo?
Purpose: Home theater
Preference: Low and deep bass, Loudness secondary
Theerchayayum 😊
@@EngineeringEssentials Enganeya ningale contact cheyyande?
@@2040Sharan 8281576542 whatsapp. അതിനുമുമ്പ് ഒരുകാര്യം പറയട്ടെ. ഈ subwoofer നു ലോ ട്യൂണിങ് കിട്ടണം എങ്കിൽ വളരെ വലിയ ബോക്സ് ഉപയോഗിക്കേണ്ടി വരും. 200L നു അടുത്തു.
@@EngineeringEssentials 150 l reasonable size alle? Athil etra vere low povan pattum?
എന്താണ് loudness secondary
X max , rms not in the list.
Xmax and rms power, t/s parameter alla, ath vere category aane (large signal parameter).
ഫോണിൽ പറ്റുവൊ ചെയ്യൻ
ഈ സോഫ്റ്റ്‌വെയർ പറ്റില്ല, വേറെ ആപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട്
ഇതൊക്കെ എങ്ങനെ സാധിക്കുന്നുടെ 😃 ,?
ഒരു സംശയം ചോദിക്കാൻ ആണ് താങ്കളുടെ whatsapp number തരുമോ
ഇതാണ് watsapp നമ്പർ 8281576542. തിരക്ക് കാരണം reply ചെയ്യാൻ കഴിയാറില്ല. എന്നിരുന്നാലും കഴിയുമ്പോൾ reply ചെയ്യുന്നതാണ്.
♥
👍👍👍👍