ഈ ഒരു സൂറത്ത് ഓതിയാൽ സമ്പന്നൻ ആയിട്ടല്ലാതെ നിങ്ങൾ മരിക്കില്ല... കയ്യിലേക്ക് പണം വരും surah maryam

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 451

  • @sirajmaitheen9346
    @sirajmaitheen9346 25 дней назад +14

    അൽഹംദുലില്ലാഹ്, നല്ല ഖുർആൻ,, പാരായണം,,, നല്ല സൗണ്ട്,,, നല്ല ചിരിയും,,, അള്ളാഹു,,, ഹൈർ നൽകട്ടെ, ആമീൻ

  • @rajilaanvar7923
    @rajilaanvar7923 23 дня назад +10

    Alhamduliah. ഈ ക്ലാസ് കേട്ടത് മുതൽ ഞാൻ പതിവാക്കി മരണം വരെയും മുറുകെപ്പിടിക്കാൻ ഭാഗ്യം തരാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @ShahidaShahida-b7k
    @ShahidaShahida-b7k Месяц назад +63

    ഒരു വീട് ഉണ്ടാവാനും മക്കളുമായി ഉംറക് പോകാനും ദുആ ചെയ്യണം ഉസ്താദേ ☺️☺️

    • @Mycatfunny0
      @Mycatfunny0 28 дней назад +1

      നിങ്ങൾക്കും എനിക്കും എല്ലാവർക്കും ആഗ്രഹം സാധിക്കട്ടെ ആമീൻ

    • @Trading682
      @Trading682 27 дней назад +2

      അനാവശ്യചിലവുകൾ നിർത്തി അതിനു വേണ്ടി പൈസ ഉണ്ടാക്കുക,

  • @faseelapp8309
    @faseelapp8309 Месяц назад +26

    അൽഹംദുലില്ലാഹ്!ഞാൻ എപ്പോളെങ്കിലും ഒക്കെ ഓതാറുണ്ട്.... ഇനി insha അല്ലാഹ് കണ്ടിന്യൂ ചെയ്യണം.... ഒരുപാട് കാലമായി മാറ്റിവെക്കുകയായിരുന്നു... ഇന്ന് യൂട്യൂബ് on ആക്കി കിച്ചൺ ലേക്ക് പോകുമ്പോൾ h ear phone വെച്ച് work ചെയ്യാറാണ് പതിവ്.... സൂറത്തുൽ mariam കേൾക്കാം ആരായിരുന്നു തീരുമാനം... പെട്ടെന്ന് ഈ ഒരു video വന്നത് കണ്ടപ്പോൾ അത് കേട്ടിട്ട് വെക്കാം എന്നു കരുതി.... "മഹതി"യുടെ സൂറത്തെന്നു കേട്ടപ്പോൾ ഉറപ്പിച്ചു mariam soora ആയിരിക്കുമെന്ന്.... അൽഹംദുലില്ലാഹ്! Subhanallah!🌹 jazhakkallah khair ustad 🌹

    • @ShemmusshemmusShemmus
      @ShemmusshemmusShemmus 24 дня назад

      phone hedset ithonnum vech kithenle work chayialle..enthokkeya kelkunne. Namnale sradichu varilla...blutooth sett okke alle ippo.. Saalayil vechal pore..

  • @SaraSad-w9r
    @SaraSad-w9r 27 дней назад +13

    ഉസ്താദേ ദുൻയാവും ആഹിറവും ഹൈർ ആവാനും. ഈമാനോട് കൂടിയുള്ള ആഫിയതുള്ള ദീര്ഗായുസ്സിനും, നല്ല ഒരു വീട് ഉണ്ടാവാനും ദുഹാ ചെയ്യണേ 😪😪🤲🤲🤲

    • @jaridmon8937
      @jaridmon8937 24 дня назад

      സഹോദരങ്ങളേ എല്ലാം ശരിയാകാൻ ഇങ്ങേർക്ക് കുറച്ച് പണം ഗൂഗിൾ പേയിൽ അയച്ചു കൊടുക്കുക നീ നന്നായിട്ടില്ലെൻകിലും യൂറ്റൂബിലൂടെ കിട്ടുന്ന വരുമാനമായ പച്ചതീട്ടവും മറ്റുള്ളവർ അയക്കുന്ന പണവും കിട്ടിയാൽ ഇയാൾ നന്നാകും ഉറപ്പാണ് അള്ളാഹു പണം ഉണ്ടാക്കാനല്ല പരിശുദ്ധ ഖുർആൻ ഈ ഭൂമിയിലേക്ക് ഇറക്കിയത് എന്ന് മനസിലാക്കുക ഖുർആൻ ഓതി പണം ഉണ്ടാക്കാനാണെൻകിൽ മതം വിറ്റ് ജീവിക്കുന്ന ഇവരൊക്കെ പറയുന്ന സൂറത്ത് മാത്രം പോരേ ? എന്തിനാണ് ഖുർആനിൽ 114 സൂറത്തുകൾ ? പരിശുദ്ധ ഖുർആനിലെ ഏതെങ്കിലും ഒരു സൂറത്തിൽ പറയുന്നുണ്ടോ ഈ സൂറത്ത് ഓതിയാൽ നിങ്ങൾ പണക്കാരനാകുമെന്ന് ? യൂറ്റൂബിലൂടെ ഹറാമായ പണം നക്കി ജീവിക്കുന്ന ഇത്തരം ഇരുകാലി മൃഗങ്ങൾ പണം ഉണ്ടാക്കാൻ ഈ സൂറത്ത് ഈ സൂറത്ത് എന്ന് പറഞ്ഞ് എത്ര സൂറത്തുകൾ ഇസ്ലാംമതം വിറ്റ് ജീവിക്കുന്ന ഇത്തരം കുണ്ണ തായോളികൾ യൂറ്റൂബിൽ ഇട്ടിട്ടുണ്ട് ? അതെല്ലാം കണ്ട് ഖുർആൻ മൊത്തം ഓതിയാൽ വിശ്വാസികൾക്ക് മനസിലാകും എല്ലാ സൂറത്തുകളും നല്ലതാണെന്ന് അത് കൊണ്ട് കഴിയുന്നതും ദിവസവും ഖുർആൻ ഓതാൻ ശ്രമിക്കുക ഈ പുലയാടി മക്കൾക്ക് യൂറ്റൂബിലൂടെ കിട്ടുന്ന ഹറാമായ പണം നമ്മൾ ഇവരുടെ വീഡിയോ കാണുന്നത് ഒഴിവാക്കാൻ ശ്രമിക്കുക ഇവർക്ക് യൂറ്റൂബിലൂടെ കിട്ടുന്ന ഹറാമായ പണം നക്കി തിന്നാൻ അവസരം കൊടുക്കുന്ന നമ്മൾ നാളെ അള്ളാഹുവിൻ്റെ കോടതിയിൽ മറുപടി പറയേണ്ടി വരും മറക്കേണ്ട നല്ല പണ്ഡിതന്മാരുടെ മതപ്രസംഗങ്ങൾ നമ്മൾ കാണണം കേൾക്കണം അത് അറിവാണ് എന്നാൽ ഖുർആൻ വിറ്റുള്ള ഖച്ചവടമാണ് ഇത്തരം നായീൻ്റെ മക്കളായ തായോളികൾ നടത്തുന്നത് .കുണ്ണ തായോളീ നിനക്കൊക്കെ ഖുർആൻ വിറ്റ് ജീവിക്കുന്നതിനേക്കാൾ നല്ലത് ദിവസവും നാല് കുണ്ണ ചപ്പി കോടുത്ത് പണം ഉണ്ടാക്കെടോ ഇരുകാലിമൃഗമേ

  • @suhrabishuhra7944
    @suhrabishuhra7944 29 дней назад +24

    എന്റെ മക്കൾ രണ്ടു പേരും ദരസ്സിൽ പഠിക്കുക ആണ് അവരുടെ കൂടെ പഠിക്കുന്ന സജാദ് 14 വാസുള്ള പൊന്നുമോൻ ഒരു ആക്സിഡന്റിൽ മരിച്ചിട്ട് നാളേക്ക് 14 ദിവസം ആയി ആപോന്നു മോൻ വേണ്ടി ദുആ ചെയ്യണേ എന്റെ മക്കൾ ആലിമിങ്ങളും ആഫിലിങ്ങളും ആവാനും ഒരുപാട് കടം ഉണ്ട് വീടാനും എന്റെ പൊന്നു വാപ്പാന്റെ കബർ ജീവിതം സന്തോഷം ആവാനും ഉമ്മ രോക്കി ആണ് ആഫിയതുള്ള ദീർകയുസിനും ദുആ ചെയ്യണേ

  • @Suhrabi-dx6wo
    @Suhrabi-dx6wo Месяц назад +13

    ഉസ്ഥാതിൻ്റെ ഓത്ത് കേക്കാൻ നല്ല രസമുണ്ട്
    നിങ്ങളുടെ മതാപിതാക്കളുടെ ഒരു ഭാഗ്യം.
    ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ അവർ ഭാഗ്യവൻ മാരാണ്..
    അള്ളാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ..
    ആരോഗ്യ മുള്ള ധീർ കായുസ് ഉണ്ടാവട്ടെ

    • @mylifeisbeutifull..6857
      @mylifeisbeutifull..6857 24 дня назад +1

      നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ അങ്ങനെ ഉസ്താദിന്റെ ശബ്ദത്തെപ്പറ്റിയും ഒത്തിനെ പറ്റിയും ശബ്ദം ആസ്വദിച്ചു പറയാൻ പാടില്ല.. അത് ഉസ്താദിനും ഇഷ്ടപ്പെട്ടെന്ന് വരില്ല.. അവർ അങ്ങനെ പറഞ്ഞ ഒന്നിനും rply കൊടുത്തതായിട്ട് കാണുന്നില്ല.. നാളെ റബ്ബിന് മുന്നിൽ ഉസ്താദ് മറുപടി പറയേണ്ടി വരുന്ന കാര്യം കൊണ്ട് ഇങ്ങനെയുള്ള കാര്യം ഒരു ഉസ്താദിനോട് പറയുമ്പോ ശ്രെദ്ധിക്കുക. നമുക്ക് വേണ്ടിയാണ് ഓതി കേൾപ്പിക്കുന്നത്.. Ok ഒന്നും വിചാരിക്കണ്ട..

  • @ShareefSharee-n9n
    @ShareefSharee-n9n 19 дней назад +7

    പൈസ കടം പൈസ കടം കൊടുത്തിട്ട് തിരിച്ചു കിട്ടാത്ത എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണം ദോഹയിൽ ഉൾപ്പെടുത്തണം ഷാ അള്ളാ പൈസ എത്രയും പെട്ടെന്ന് തിരിച്ചുകട്ടെ വിശ്വസ്തത വഞ്ചന ചെയ്തിരിക്കുന്നവൻ

  • @FathimabeeviFathimabeevi-hu4tx
    @FathimabeeviFathimabeevi-hu4tx Месяц назад +30

    ഉസ്താദ് എനി ക് അത്രയുംപെട്ടെന്ന് ഉമ്മറക് പോവാൻ ദുവാ ചെയ്യണം

  • @rishana4027
    @rishana4027 Месяц назад +121

    പൊന്നു മോൻ ഹിഫ്ളുൽ ഖുർആൻ പഠിക്കുന്നു, നല്ല ഹിഫ്ള് ഉണ്ടാവാനും, ഓർമ്മ ശക്തി യും ബുദ്ധി ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @Saidali-wn5sb
    @Saidali-wn5sb 18 дней назад +1

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ. ദിവസവും ഒത്താറുണ്ട്. ഉസ്താദ് ദുവായിൽ ഉൾപെടുത്തുക. സനാതന സൗഭാഗീത്തെ തരാൻ ദുവായിൽ ഉൾപെടുത്തുക.

  • @sakheena
    @sakheena Месяц назад +48

    കടം വീടാൻ വേണ്ടി ദുഹാ 🤲🏻മുറാദ് അസിലാവാൻ ദുഹാ 🤲🏻എല്ലാ ദുഹയിലും ഉൾപ്പെടുത്തണം ഉസ്താദേ വളരെ വിഷമത്തിലാണ് ദുഹാ വസിയ്യത്തോടെ 🤲🏻

  • @aneeshashajahan5236
    @aneeshashajahan5236 Месяц назад +12

    അൽഹംദുലില്ലാഹ് ഹൈർ നൽകട്ടെ. ആമീൻ

  • @sabnarasheed-uh2bs
    @sabnarasheed-uh2bs 27 дней назад +5

    ഉമ്മാന്റെ അസുഖം പെട്ടൊന്ന് മാറാൻ ഉസ്താദ് ദുആ ചെയ്യണേ...

  • @hafsathtp5780
    @hafsathtp5780 15 дней назад +1

    ഇൻഷാ അള്ളാ ഞങ്ങൾക്കും ഇത് ഓതാനുള്ള തൗഫീഖ് നൽകണേ റബ്ബേ ........

  • @shahidabeevi3496
    @shahidabeevi3496 Месяц назад +7

    ഉസ്താദേ, ദുആയിൽ ഉൾപെടുത്താന്നെ, ആമീൻ

  • @drfone786
    @drfone786 10 дней назад +1

    ഇന്ന് മുതൽ ഇന്ഷാ അല്ലാഹ് പതിവാക്കണം...

  • @sulaikhasulu5659
    @sulaikhasulu5659 Месяц назад +8

    മോൾക്ക് ഖൈറായ വീടുണ്ടാവാൻ പ്രതേകംദു ആ ചെയ്യണം ്് ഉസ്താദേവളരെ വിഷമത്തിലാണ്

  • @MsJasmi-g4r
    @MsJasmi-g4r Месяц назад +5

    Surah mariyam mashaallah

  • @jasinjasin703
    @jasinjasin703 29 дней назад +4

    Al hamdulillah ariv thanna ustadine allahu anugrahikkatte enneyum kudumbatheyum duhayil ulpeduthane joliyil barkath nalkane

  • @Sainaba-m3p
    @Sainaba-m3p 22 дня назад +2

    സാമ്പത്തിക വിഷമം തീർനു കുടുംബജീവിതം സന്തോഷമായി ഉള്ള കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @shahinashafi6127
    @shahinashafi6127 28 дней назад +6

    ഉസ്താദ് ഞങ്ങൾ ക്ക് കുറെ കടമുണ്ട് ബാങ്കിലാണ് അടവ് പോലും മുടങ്ങി കിടക്കുന്നു എല്ലാം റാഹത്ത് ആകാൻ ദുആ ചേയ്യണേ ഉസ്താദ്

  • @VappuKt
    @VappuKt Месяц назад +6

    ദുആയിൽ ഉൾപെടുത്തുക .. ഉസ്താദേ

  • @Nufieyy309
    @Nufieyy309 22 дня назад +2

    വീടുപണി പൂർത്തിയവൻ ദുആ ചെയ്യണം usthadhe

  • @rabiyamanalody2413
    @rabiyamanalody2413 22 дня назад +1

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ

  • @ZeenathShabeer-h3w
    @ZeenathShabeer-h3w Месяц назад +7

    ഉസ്താദേ എന്റെ മോൾ പൊതുപരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ

  • @muhabbath100
    @muhabbath100 29 дней назад +19

    സമയം കുറവുള്ളവർക്ക് വേണ്ടി 6:00 പിന്നെ 11:30

  • @FathimabeeviFathimabeevi-hu4tx
    @FathimabeeviFathimabeevi-hu4tx Месяц назад +2

    അള്ളാഹു ത്വാഫീഖ് നൽകട്ടെ ആമീൻ

  • @rahinathk1245
    @rahinathk1245 29 дней назад +5

    ഉസ്താദ് എന്നെയും കുടുംബത്തേയും ദുആയിൽ ഉൾപെടുത്തണെ

  • @MumthazYunus
    @MumthazYunus Месяц назад +16

    കടം വീടാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താതെ

  • @ShameemaShamee-zw9du
    @ShameemaShamee-zw9du 22 дня назад +3

    കടം വീടാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ

  • @afeelaashraf1104
    @afeelaashraf1104 22 дня назад +1

    Urrpad kadanghlund ustthadhee thuva cheyyanam 🤲🤲🤲🤲

  • @Sajeelaubaid
    @Sajeelaubaid 21 день назад +1

    Sambathika budhimutt marikkittanum santhoshamaya jeevitham nayikkanum hajjinum pokanum vendi dua cheyyane usthad

  • @safiyahassan258
    @safiyahassan258 Месяц назад +6

    ആമീൻ ആമീൻ 🤲🏻

  • @JihasNahas329
    @JihasNahas329 Месяц назад +31

    കടം വീടാൻ ദുആ ചെയ്യണേ ഭയങ്കര ബുദ്ധി മുട്ടിലാണ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад +3

      insha allah

    • @rasheedarashi6673
      @rasheedarashi6673 23 дня назад

      Kadangal veedan dua cheyyanam😢

    • @nasarpk3153
      @nasarpk3153 5 дней назад

      ഒരുപാട് കടം ഉണ്ട് നല്ല ഒരു വരുമാനവും ആരോഗ്യി വുംകിട്ടുവാൻ ദുഹയിൽ ഉൾപെടുത്തണേ

  • @kadeejakunheedu3828
    @kadeejakunheedu3828 18 дней назад

    Alhamdulillah ustade duayil ulpedutane ameen 🤲🤲🤲

  • @sakeerhusain4447
    @sakeerhusain4447 Месяц назад +6

    എന്റെ വല്ലിമ്മ മരിച്ചിട്ട് ഇന്നേക്ക് 19ദിവസമായി ഞങ്ങടെ വല്ലിമ്മാക്ക് വേണ്ടി ദുഹാചെയ്യണേ ഉസ്താതെ

  • @fathimakt4771
    @fathimakt4771 Месяц назад +10

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲
    آمين آمين يا رب العالمين 🤲🤲🤲

  • @thvloge6980
    @thvloge6980 15 дней назад

    Ustad great motvation

  • @rahmathrahimrahim8597
    @rahmathrahimrahim8597 Месяц назад +29

    ഞങ്ങളു ടെ വസ്തു പെട്ടന്ന് നല്ല വിലയ്ക് വിറ്റു കിട്ടാനും അതിലും ഖൈറായ വസ്തുവും വീടു,o കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      insha allah

    • @raseekafabin
      @raseekafabin Месяц назад

      കൊടുത്തപണം തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @Asyashajahan
    @Asyashajahan 19 дней назад +1

    Swalihaya makkalundavan duaa cheyyane usthade 😭😭😭🤲🤲🤲🤲🤲🤲🤲🤲

  • @mohammedsafi9868
    @mohammedsafi9868 11 дней назад +1

    എനിക്ക് പൈസ കിട്ടാൻ ഉണ്ട് അഡ് കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ

  • @Suhrabi-p4c
    @Suhrabi-p4c 13 дней назад

    സൂറത്ത് മറിയം ഞാൻ Pre Degree ക്ക് പഠിക്കുമ്പോൾ അറബിക് പഠിക്കാൻ ഉണ്ടായിരുന്നു. അത് കൊണ്ട് ഇതിന്റെ അർത്ഥം ഇപ്പോഴും ഓർമയുണ്ട്

  • @shamsuchachu9603
    @shamsuchachu9603 19 дней назад +1

    Orupad tention und ustade dua l ulpedutane

  • @NazimNazii-xo1ow
    @NazimNazii-xo1ow Месяц назад +6

    മക്കൾ സ്വാലിഹായി കിട്ടൻ
    ദുആ ചെയ്യണം ഉസ്താ ദേ

    • @aysha8721
      @aysha8721 Месяц назад

      എന്റെ. ശരീരം. വേദനയാണ്. ഉസ്താദു.
      ദുഹായിൽ. Ulpeduthanne

  • @Siddeeq.CSiddeeq.C-hc4fj
    @Siddeeq.CSiddeeq.C-hc4fj 25 дней назад +1

    Duaa cheyyane

  • @sabith-l5e
    @sabith-l5e 26 дней назад +3

    ഞങ്ങൾക്കുറെ. കടം ഉണ്ട് ഉസ്താദ് തുഹർക്കണം 🤲🤲q🤲

    • @aboobackerv3494
      @aboobackerv3494 День назад

      തുഹർക്കണംന്നല്ലടാപോത്തേ ദുആഇരക്കണംഎന്ന്പറ

  • @fathimajabinFathimajabink
    @fathimajabinFathimajabink 21 день назад

    Insha allaah nee thufeeq nalgane allaah

  • @peaceandharmony-w4s
    @peaceandharmony-w4s Месяц назад +5

    ആഖിരം ദുനിയാവും ഖയറാവാൻ ദുആ ചെയ്യണേ
    നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @sulfatham67
    @sulfatham67 Месяц назад +3

    Alhamdullillah 🤲

  • @faristaazz8237
    @faristaazz8237 Месяц назад +2

    Alhamdulillah 🤲 🤲 🤲 Duaa vasiyyathode 🤲

  • @mohammedshajahan3184
    @mohammedshajahan3184 Месяц назад +14

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @Laila-o1t
    @Laila-o1t 22 дня назад

    Ameenyarabbilaalameen aameen

  • @safamahal6272
    @safamahal6272 16 дней назад

    Usthade duayil ullppeduthanee

  • @Ijas-lb7rg
    @Ijas-lb7rg Месяц назад +6

    അൽഹംദുലില്ലാഹ് 🤲അല്ലാഹുത്ഹാലാ തൗഫീഖ് നൽകട്ടെ പ്രയാസങ്ങൾ മാറാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @safiyam1001
    @safiyam1001 Месяц назад +3

    ഒരുപാട് കടം ഉണ്ട് വിട് പണയത്തിൽ ആണ് ബേങ്കിൽ ആദാരം എല്ലാം ശെരി ആവാൻ ദുആ ചെയ്യണേ

  • @aadilmuhammad5421
    @aadilmuhammad5421 Месяц назад +3

    ഉസ്താദെ.. എന്റെ മകന്റെ വിദ്യാഭ്യാസത്തിന് ദുആ ചെയ്യണേ

  • @shahadshahad4026
    @shahadshahad4026 25 дней назад +1

    കടം വീടാൻ വേണ്ടി ദുആ ചെയ്യണം

  • @abduljaleelabduljaleel5212
    @abduljaleelabduljaleel5212 20 дней назад +1

    കടം വീടാൻ ദുആ ചെയ്യണം ഉസ്താതെ

  • @fathimakt4771
    @fathimakt4771 Месяц назад +6

    Makkal swalliheengal avan Dua cheyyane Usthade 🤲
    Veetile ellavarkum arogyam kittan Dua cheyyane Usthade 🤲
    Bharthavinte rogam shifayakan dua cheyyane Usthade 🤲
    Ente thalakarakkam maran dua cheyyane Usthade 🤲
    Aniyathiyude bharthavinte rogam shifayakan dua cheyyane Usthade 🤲 valare prayasam und Usthade, rogam shifayakan dua cheyyane Usthade 🤲🤲

  • @hitrr1213
    @hitrr1213 14 дней назад

    Duaachauyyana muradukal hazelakanum makkal salehavanum

  • @Jmp410
    @Jmp410 29 дней назад +1

    Inshaallah. Aameen 🤲🤲🤲🤲

  • @R2K_ARMY0
    @R2K_ARMY0 Месяц назад +2

    എനിക്ക് ആകെ ടെൻഷൻ ആണ് ഉസ്താദേ.
    കടം ഉണ്ട് എന്തെങ്കിലും ജോലിക്ക് ശ്രമിച്ചാൽ അത് ചെയ്യാൻ തോ ന്നിക്കില്ല.. എന്തെങ്കിലും ഒക്കെ തടസ്സം നേരിടുന്നു..കടം പെരുകി വരുക ആണ്.. ദുആ ചെയ്യണേ ഉസ്താദേ.. ദിവസവും ഖുർആൻ പറയണം ഉണ്ട് എന്നാലും പടച്ചവന്റെ കനിവ് കിട്ടുന്നില്ല. എന്ത് ചെയ്യും ഉസ്താദേ

  • @zainanam4100
    @zainanam4100 4 дня назад +1

    Kadam veedanum manasamadanm undavanum vendi dua cheyyanm 🤲🤲😢

  • @hasrabeevi4842
    @hasrabeevi4842 Месяц назад +1

    Ustadu otunnatu kelkan ntoru .... Allahu khairum barkattum nalkatte Aameen...

  • @RaseelaAbdulJabbar
    @RaseelaAbdulJabbar Месяц назад

    ماشاءالله، الحمدلله، بارك الله ،جزاك الله خير
    ദുആ വസിയ്യത്തോടെ

  • @sulfathsalim5574
    @sulfathsalim5574 13 дней назад

    സൂറത്തുൽ മറിയം 🤲🤲🤲

  • @ShakkeelaM-cq6wu
    @ShakkeelaM-cq6wu Месяц назад +2

    എന്നും ഓതാൻ തൗഫീഖ് നൽകട്ടെ

  • @balkeeszain3925
    @balkeeszain3925 Месяц назад

    Mashallah from now iam following ur powerful advice

  • @_abdulla_557_
    @_abdulla_557_ Месяц назад +2

    Alhamdulillah 😊

  • @faboutique1344
    @faboutique1344 Месяц назад +2

    Usthade duail ulpeduthanea ameen

  • @shamsunathshaji412
    @shamsunathshaji412 21 день назад +1

    കടം വീട്ടാൻ ദുആ ചെയ്യണം

  • @fathimamk5346
    @fathimamk5346 18 дней назад

    In sha allah va alaikum assalam rahmathullah

  • @fathimamk5346
    @fathimamk5346 18 дней назад

    ഉസ്താദ് ദുആ ചെയ്യണം നല്ല മരണം കിട്ടാൻ വേണ്ടി

  • @sajnaakbar489
    @sajnaakbar489 Месяц назад +9

    എന്റെ ഹലാലായ muraathugal ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @SalamSalam-lc2ug
    @SalamSalam-lc2ug 24 дня назад +1

    Kadam veedan duacheyyane usthade kadam orupadund

  • @NetFisherDiaries
    @NetFisherDiaries 5 дней назад

    ഈ ദുനിയാവ് അല്ലാഹു തന്ന ഒരു കൃഷി ഇടമാണ് ഇവിടെ മാക്സിമം കൃഷി(ഇബാദത്)ചെയ്യുക ദുനിയാവിലും ഖബരിലും ആക്കിരത്തിലും അതിന്റെ ബെനിഫിറ്റ് സ്വീകരിക്കുക അല്ലാഹു റബ്ബ് തൗഫീഖ് ചെയ്യണേ അമീൻ അല്ലാഹു അക്ബർ ❤❤❤

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy 21 день назад +1

    മക്കൾ സ്വാലിഹീങ്ങൾ ആകാൻ ദുആ ചെയ്യണേ

    • @AshrafAshraf-hn1jx
      @AshrafAshraf-hn1jx 20 дней назад

      മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉപ്പയും ഉമ്മയും ആണ് ദുആ ചെയ്യേണ്ടത്.. അതാണ് ഉത്തമം

  • @ShadiqP.P
    @ShadiqP.P Месяц назад

    Masha allah allahu kaboolakkatte ameen ya arhama rahimeen

  • @fezin2280
    @fezin2280 Месяц назад +1

    Aameen Duwa cheyane

  • @fsuneerasuneera3312
    @fsuneerasuneera3312 18 дней назад

    Aameen ya rabbul aalameen

  • @shabnamshabnaansar675
    @shabnamshabnaansar675 4 дня назад +1

    Usthade ente mone nallathupole nadakanun samsarikanum eniku oru govt job kittanum duaa cheyyanae usthade

  • @salimasalmasalii4313
    @salimasalmasalii4313 17 дней назад

    Makkayilum madheenayilum ponam vegam poy orupadu amalukal cheyyanulla thoufeeqinu 🤲

  • @mansoorvpmanu75
    @mansoorvpmanu75 28 дней назад

    Orupaad kadangal und nalla vishamathilaan dua il ulpeduthane usthadhe

  • @muhammedcheruvakkattil4185
    @muhammedcheruvakkattil4185 Месяц назад +1

    Alhamdulillah eesurathu kalokke divasavum nghan otharund

  • @Niboos-q9b
    @Niboos-q9b Месяц назад +11

    മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ

  • @rafeequeck6764
    @rafeequeck6764 12 дней назад

    Usthade Ende monde asugum maaraan dua chayyane usthade.vallatha oru vishamathil aan usthade

  • @shebis5181
    @shebis5181 29 дней назад

    Masha Allah In shaa Allah

  • @picnicvlogsaudi
    @picnicvlogsaudi 12 дней назад

    ഒരു വീട് വെക്കാനും ....നല്ലൊരു ബിസിനസ് കണ്ടതനും ദുഅഃ ചെയ്യണം...🤲🤲🤲

  • @AyshaaYousaf
    @AyshaaYousaf 28 дней назад

    inshaallah Aameeen

  • @basithbasheer6216
    @basithbasheer6216 Месяц назад +2

    Makkalk ellavarkum petann thanne rahathulla Joli pettann thanne shariyavan prathekam dhuaacheyyane usthade

  • @MuhammedAli-qz1pg
    @MuhammedAli-qz1pg 28 дней назад +2

    ഞങ്ങൾക്ക് മക്കൾ ഇല്ല പ്രത്യകം ദുആ ചെയ്യണേ ഉസ്താദ്

  • @mumthasmummu8835
    @mumthasmummu8835 26 дней назад

    അൽഹംദുലില്ലാഹ് ❤

  • @halal.certified2006
    @halal.certified2006 9 дней назад

    Oru padu kadangal undu athokkey veettanulla sambathu nalkan duha cheyyaney 🤲🤲🤲

  • @abdulrazac2014
    @abdulrazac2014 22 дня назад

    കടം വീടാന് ദുആ ച്ചെയ്യുക ഉസ്താദേ

  • @shoukathmaitheen752
    @shoukathmaitheen752 Месяц назад +1

    മുത്തു നബി പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമാണ് ❤️സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ❤️

  • @mohammedsafi9868
    @mohammedsafi9868 11 дней назад

    വീട് ഇല്ല തറ ഇട്ടു പണി തുടങ്ങണം അതിന് ദുഹാ ചെയ്യണം ഉസ്താദേ

  • @JubairiyaP-u4t
    @JubairiyaP-u4t 29 дней назад

    Kaathin kulirma kittunna kuraan paarayanam alhamdulillah 🤲🏻🤲🏻🤲🏻🕋✈️

  • @Noorjahan-m2u
    @Noorjahan-m2u Месяц назад +1

    Alhamdurilla Alhamdurilla Aameen Duyail ulpaduthane usthade 🤲🤲🤲

  • @Haseenasalam-ck4xi
    @Haseenasalam-ck4xi 18 дней назад

    Insha alllah