ആകെ വിഷമിച്ചു എന്തുചെയ്യണം എന്നറിയാതെ നിന്നസമയത്താണ് ഈദിക്ർ കണ്ടുചൊല്ലി 🤲മണിക്കൂറിൽ നടന്നുകാര്യം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 392

  • @FahadKv-xz9vi
    @FahadKv-xz9vi 28 дней назад +73

    Ya fathahu yarazzaku ya kareemu ya vahhabu

    • @MubashiraishaqHaniyayasinaibaq
      @MubashiraishaqHaniyayasinaibaq 13 дней назад +4

      തങ്ക്സ്

    • @anuneenu4040
      @anuneenu4040 9 дней назад +2

      ഇത് ചൊല്ലുക

    • @sabimylakkad4816
      @sabimylakkad4816 5 дней назад +1

      അസ്മാഉൽ ഹുസ്ന ആണ് തു.അല്ലാഹുവിന്റെ സുന്ദരമായ ഇസ്മുകൾ 🤲🏻🤲🏻അൽഹംദുലില്ലാഹ്

  • @HalidHalid-qy5in
    @HalidHalid-qy5in 17 дней назад +41

    പറഞ്ഞ് തന്നതിന് നന്ദി അള്ളാഹു ബർക്കത്ത് തരട്ടേ🤲

  • @Shifin-oe1cj
    @Shifin-oe1cj 15 дней назад +33

    വേറൊരു വീഡിയോയിൽ ഇത് ഞാൻ കണ്ടിട്ടുണ്ട് ഞാൻ ചെല്ലാറുണ്ട് എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲

    • @losttinkorea143
      @losttinkorea143 14 дней назад +1

      ഏതാ ദിക്‌ർ ടൈപ്പ്

    • @ShemeeraPh
      @ShemeeraPh 14 дней назад +1

      എനിക്കും 👍

    • @saleemmp7097
      @saleemmp7097 5 дней назад

      ഇല്ല ഇജാസിയത്ത് വേണം. വെറുതെ തള്ളാതെ, ഇതിന് PRO വർക്ക് എന്ന് പറയും.

  • @Niyamol716
    @Niyamol716 3 дня назад +4

    തീർച്ചയായും ഇത് ഞാൻ എനിക്ക് ഒരു വീട് ഉണ്ടാവാൻ വേണ്ടി എന്നും ചൊല്ലാറുണ്ടായിരുന്നു അൽഹംദുലില്ലാഹ് പടച്ചവന്റെ അനുഗ്രഹത്താൽ എനിക്ക് ഇപ്പോൾ പുതിയ ഒരു വീട് വെക്കാൻ സാധിച്ചു 🤲🏻

  • @ushakumaris4443
    @ushakumaris4443 25 дней назад +239

    ഞാൻ ഒരു ഹിന്തു ആണ് ഞാൻ ഇന്നലെ രാത്രി ആണ് ഈ വിഡിയോ കണ്ടത് ഞാൻ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടിലാണ് എനിക്ക് അറിയാവുന്ന രീതിയിൽ ഇത് രാത്രി തൊട്ട് ചൊല്ലിതുടങ്ങി എനിക്ക് വേണ്ടി പ്രാത്ഥിക്കണേ

  • @yshavlog...erattupetta7579
    @yshavlog...erattupetta7579 10 дней назад +14

    ഞാൻ 20, വർഷം ആയി വാടക വീട്ടിലാണ് താമസം - 7 - പെൺകുട്ടികളെ നിക്കാഹ് കഴിഞ്ഞു എനിക്ക് വേണ്ടി അ:ഹുവിനോട് ദുഅ ചെയ്യണേ - ഇൻ ഷാ അല്ലാഹു

  • @VasilaVasila-s3i
    @VasilaVasila-s3i 17 дней назад +27

    Mashaallah orupad കടമുണ്ട് തീർച്ചയായും ചെല്ലും നല്ല വിഷമത്തിലാണ് അള്ളാഹു എന്റെ കടങ്ങൾ വീട്ടി തീരട്ടെ ആമീൻ 🤲🤲

  • @KhadeejaSameer
    @KhadeejaSameer 17 дней назад +25

    അൽഹംദുലില്ലഹ് 100%സത്യമാണ് എനിക്ക് ഒരു പാട് അനുഭവമുണ്ട് ദിവസവും 100പ്രാവശ്യയമെങ്കിലും പതിവാക്കിക്കോ

  • @yamunar3486
    @yamunar3486 15 часов назад +1

    ഞാൻ ഒരു ഹിന്ദു ആണ് ഇന്ന് ഉച്ചക്ക് ആണ് ഇത് കാണുന്നത് എനിക്ക് അറിയാവുന്ന തു പോലെ ചെല്ല് ആം എനിക്ക് 7ലക്ഷം രൂപ കടം ഉണ്ട് പ്രാർത്ഥിക്കന്നെ 🌹🌹🌹

  • @mariyambeevi456
    @mariyambeevi456 27 дней назад +42

    മാഷാ അള്ളാ ഞാൻ ചൊല്ലാൻ തീരുമാനിച്ചു പടച്ചവൻ തൗഫിക്ക് ചെയ്യട്ടെ ആമീൻ

  • @MuhammedAliNoushad-bm5em
    @MuhammedAliNoushad-bm5em 17 дней назад +15

    സത്യമാണ് എനിക്ക് പലപ്രവിശ്യം അനുഭവം ഉണ്ടായിട്ടുണ്ട് മനസ്സിൽ പോലും വിചാരിക്കാത്ത ഇടത്തുനിന്ന്

    • @saleemmp7097
      @saleemmp7097 5 дней назад

      PRO വർക്ക്, ചൊല്ലിയാൽ സവാബ് കിട്ടും, പക്ഷെ, കാര്യം നടക്കാൻ ഇജാസിയത്ത് വേണം.

  • @TrendsTrends-v4v
    @TrendsTrends-v4v 9 дней назад +3

    ഇൻശാഅല്ലാഹ്‌ ഒരുപാട് കഷ്ടപാടില്ലാണ് പടച്ചോൻ തീർത്ത് തരട്ടെ 🥹🤲🏻പ്രാത്ഥനയിൽ എന്നെയും ഉൾപെടുത്തു ഇത്ത

  • @abdulkhayoom1801
    @abdulkhayoom1801 14 дней назад +13

    يافتاح يارزاق ياكريم ياوهاب

  • @sujilathayyullathilthayyul5950
    @sujilathayyullathilthayyul5950 28 дней назад +36

    അൽഹംദുലില്ലാഹ് ഞാൻ ചൊല്ലുന്നുണ്ട് തീർച്ചയായും സാധിക്കും നമ്മുടെ വിഷമം പടച്ചവൻ കാണാതിരിക്കില്ല insha allaa

    • @Riyaummayya
      @Riyaummayya 24 дня назад +2

      Manikkoorinullil ningalkkum kittiyo? Parayu

    • @sujilathayyullathilthayyul5950
      @sujilathayyullathilthayyul5950 14 дней назад +1

      ഒരുപാട് തവണ കിട്ടി ഇപ്പോഴും ചൊല്ലുന്നു തീർച്ചയായും സാധിക്കും എല്ലാവരും ചൊല്ലിക്കൊ വെറുതെ ആവില്ല അനുഭവം ഉണ്ട് ഇനി പറയാൻ വാക്കുകൾ ഇല്ല 🤲🏻🤲🏻​@@Riyaummayya

    • @suharabinc4357
      @suharabinc4357 14 дней назад

      Oʻo9 8:42 😊😊😊😊😊😊😊​@@sujilathayyullathilthayyul5950

    • @ru.m_za_
      @ru.m_za_ 7 дней назад

      ​@@Riyaummayya*ഇന്ന് ചിലവുകൾ പല നിലയ്ക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്.*
      *ഭക്ഷ്യസാധനങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും വില വർദ്ധനവ് കണ്ട് ജനം കണ്ണ് തള്ളുന്നു.* 😳
      *സാമ്പത്തികം ശേഖരിക്കാൻ ജനം നെട്ടോട്ടമോടുന്നു.*
      🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
      *നിത്യ ചിലവിന് വാങ്ങിച്ച കട പെരുക്കം കാരണം ജനം ആത്മഹത്യ ചെയ്യുന്നു.*🎗️🎗️🎗️🎗️
      *ആറ് മാസത്തിനം 50,000 രൂപ സ്ഥിരവരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു നൂതന ബിസിനസിനെ കുറിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. അതും നിങ്ങളുടെ ഒരു കാശും ഇൻവെസ്റ്റ് ചെയ്യാതെ*
      *ഒരു പക്ഷെ ബിസിനസ് ട്രൈനിംഗ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രൈനിംഗ് ഫീയായ 600 തിരിച്ച്തരാമെന്ന് ഗ്യാരൻ്റിയും*
      *ജനങ്ങൾ കോടികൾ മുടക്കി തൻ്റെ ഇൻവെസ്റ്റ് ചെയ്ത കാശുകൾ നഷ്ടപെടുത്തു* *മ്പോൾ*
      *ഒരു കാശും* *ഇൻവെസ്റ്റ്മെന്റായി സ്വീകരിക്കാതെ ആറ് മാസ ശേഷ് 50,000 രൂപ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു കോഴ്സ് പഠിപ്പിക്കാൻ വെറും 600 രൂപ മാത്രം.*
      നവമ്പർ *19, 20, 21,ക്ലസ് നടക്കുന്നത് ZOOM മീറ്റിംഗ് ആണ്.*
      *ക്ലാസ് കേൾക്കുക സാമ്പത്തിക വിജയം നേടുക* പ്ലീസ് കോണ്ടാക്ട് വാട്സപ്പ്. ഒൻപത് ഏഴ് എട്ട് ആറ് മൂന്ന് നാല് ഒന്ന് മൂന്ന് അഞ്ച് നാല്

  • @SareenaJafar-mo3ee
    @SareenaJafar-mo3ee 13 дней назад +12

    അൽഹംദുലില്ലാഹ്.. 🤲🤲🤲 ഞാൻ ഇത് കേട്ടു ചൊല്ലി തുടങ്ങി 2 ദിവസം പൂർത്തി ആകുന്നതിനു മുമ്പ് എനിക്ക് എന്റെ ബുദ്ധിമുട്ടിനുള്ള പൈസ കയ്യിൽ എത്തി പെട്ടു അൽഹംദുലില്ലാഹ് 🤲🤲🤲🤲

    • @ishqmadeena
      @ishqmadeena  13 дней назад +2

      അൽഹംദുലില്ലാഹ്

    • @saleemmp7097
      @saleemmp7097 5 дней назад

      തള്ള്.

    • @muhammedsahad-lq5mf
      @muhammedsahad-lq5mf 17 часов назад

      Thanikku enthado.chollunnavar chollikkotte.

    • @saleemmp7097
      @saleemmp7097 17 часов назад

      @@muhammedsahad-lq5mf ഈ ചൊല്ലാൻ പറയുന്ന വർക്ക് സ്വന്തമായി ചൊല്ലി പണം ഉണ്ടാക്കാമല്ലോ, എന്തിന് യൂ ട്യൂബിൽ വരണം. പിന്നെ, വീട്ടിൽ ദീൻ അറിയുന്ന ഉപ്പാപ്പയും ഉമ്മാമയും ഇല്ലെങ്കിൽ യൂ ട്യൂബ് ദീൻകാർക്ക് ചാകര.

  • @shanavasm7202
    @shanavasm7202 20 дней назад +11

    അസ്സലാമു അലൈകും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മോളെ ഇതു ഞാൻ കേട്ടിട്ട് അൽഹംദുലില്ലാഹ് നിയ്യത് വച്ചു 50 പോലും ചൊല്ലിയില്ല അൽഹംദുലില്ലാഹ് കിട്ടാൻ വഴിയില്ല എന്ന് പറഞ്ഞത് അൽഹംദുലില്ലാഹ് ആ പൈസ കിട്ടി അൽഹംദുലില്ലാഹ് റബ്ബിനെ എത്ര സ്തുതി ചാലും മതി വരില്ല 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് ഇതു എല്ലാവർക്കും ഉപകാരമാവട്ടെ 🤲🤲

  • @naseernasee1837
    @naseernasee1837 16 дней назад +10

    ബേങ്കിൽ നിന്ന് ആധാരം എടുക്കാനുള്ള പൈസ റെഡി യാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @diludilshad1486
    @diludilshad1486 24 дня назад +11

    എന്റെ ഇക്കാക്ക്‌ ഒരു പാട് ക്യാഷ് കിട്ടാൻ ഉണ്ട്. അത് പെട്ടന്ന് കിട്ടാനും ദുആ ചെയ്യണേ. ഞങ്ങൾ ക്ക് ഒരുപാട് കടം ഉണ്ട്

  • @Jasmin12-Q
    @Jasmin12-Q 11 часов назад

    ഇശാ അല്ലഹ ആ മീൻ മക്കൾക്ക് ദുഹാ ചെയ്യണേ

  • @naseemashamsudheen143
    @naseemashamsudheen143 3 дня назад

    ഇൻശാ അല്ലാഹ് ചൊല്ലി തുടങ്ങട്ടെ 🤲
    Jazhakallah khairan

  • @sheejakunchuchamy9330
    @sheejakunchuchamy9330 18 дней назад +7

    Ya Fathahu Ya Razaku Ya kareemu Ya Vahabu.Alhamdullilah

  • @SulaigaS-w5c
    @SulaigaS-w5c 7 дней назад +3

    എനിക്ക് ഒര് വീട് വേണം ഞാൻ വാടകക്ക് ആണ് താമസം 5 വർഷ o ആയി ദൂഹ ചെയണ്ണം ഭാർത്താ വ് ഇല്ലാ കടം ഉണ്ട് കുറച്ച് അത് വിടാൻ കൂടി ദുഹ ചെയണം നിങ്ങളുടെ വീഡിയേ ഞാൻ കോട്ടു നല്ലത് തന്നെ ഇശ്ക്ക് മദീന ആണേ

  • @Dhikkirdhua
    @Dhikkirdhua 3 дня назад +1

    ഇത്ത ഒരുപാട് കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ് ദുആ ചെയ്യണേ പ്രത്യേകം വീട് ജപ്തി വക്കിൽ വരെയായിരിക്കുകയാണ് ദുആ ചെയ്യണേ ആ വീട് വിറ്റ് കടങ്ങൾ തീർക്കാനുള്ള അതിനുവേണ്ടി ദുആ ചെയ്യണേ

  • @IshqMakka
    @IshqMakka 28 дней назад +7

    മാഷല്ലാഹ് ❤️🌹അൽഹംദുലില്ലാഹ്

  • @HaseenaSali-r1t
    @HaseenaSali-r1t 28 дней назад +23

    കടങ്ങൾ വീടാൻവേണ്ടി ദുആ ചെയ്യണേ... വളരെ പ്രയാസത്തിലാണ്..

    • @ishqmadeena
      @ishqmadeena  28 дней назад

      🤲🤲💯

    • @hannathashraf1237
      @hannathashraf1237 27 дней назад +1

      Yenikum

    • @ru.m_za_
      @ru.m_za_ 7 дней назад

      ​@@hannathashraf1237*ഇന്ന് ചിലവുകൾ പല നിലയ്ക്കും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്.*
      *ഭക്ഷ്യസാധനങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും വില വർദ്ധനവ് കണ്ട് ജനം കണ്ണ് തള്ളുന്നു.* 😳
      *സാമ്പത്തികം ശേഖരിക്കാൻ ജനം നെട്ടോട്ടമോടുന്നു.*
      🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
      *നിത്യ ചിലവിന് വാങ്ങിച്ച കട പെരുക്കം കാരണം ജനം ആത്മഹത്യ ചെയ്യുന്നു.*🎗️🎗️🎗️🎗️
      *ആറ് മാസത്തിനം 50,000 രൂപ സ്ഥിരവരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു നൂതന ബിസിനസിനെ കുറിച്ചറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ. അതും നിങ്ങളുടെ ഒരു കാശും ഇൻവെസ്റ്റ് ചെയ്യാതെ*
      *ഒരു പക്ഷെ ബിസിനസ് ട്രൈനിംഗ് ഇഷ്ടപ്പെട്ടില്ലെങ്കിൽ ട്രൈനിംഗ് ഫീയായ 600 തിരിച്ച്തരാമെന്ന് ഗ്യാരൻ്റിയും*
      *ജനങ്ങൾ കോടികൾ മുടക്കി തൻ്റെ ഇൻവെസ്റ്റ് ചെയ്ത കാശുകൾ നഷ്ടപെടുത്തു* *മ്പോൾ*
      *ഒരു കാശും* *ഇൻവെസ്റ്റ്മെന്റായി സ്വീകരിക്കാതെ ആറ് മാസ ശേഷ് 50,000 രൂപ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു കോഴ്സ് പഠിപ്പിക്കാൻ വെറും 600 രൂപ മാത്രം.*
      നവമ്പർ *19, 20, 21,ക്ലസ് നടക്കുന്നത് ZOOM മീറ്റിംഗ് ആണ്.*
      *ക്ലാസ് കേൾക്കുക സാമ്പത്തിക വിജയം നേടുക* പ്ലീസ് കോണ്ടാക്ട് വാട്സപ്പ്. ഒൻപത് ഏഴ് എട്ട് ആറ് മൂന്ന് നാല് ഒന്ന് മൂന്ന് അഞ്ച് നാല്

  • @HappyBanyanTree-ur9dq
    @HappyBanyanTree-ur9dq 28 дней назад +22

    സാമ്പത്തികമായി വളരെ പ്രയാസം ആണ് ദുആ ചെയ്യണേ 😢😢

  • @MuhammedShanilA
    @MuhammedShanilA 13 дней назад +2

    ഒരു പാട് നന്ദി ഉണ്ട്

  • @DSSLM
    @DSSLM 8 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...

  • @meharnisa8714
    @meharnisa8714 8 дней назад +1

    Alhamdulillah Mashallah Ameen 🤲🤲🤲

  • @rahilvlog1318
    @rahilvlog1318 6 дней назад +1

    Vallathoruavasthayaaaa ulle ednnenkilum oru hairaya vazhi kanichuthara. Duaaaaaa

  • @fousiyasaju1043
    @fousiyasaju1043 28 дней назад +8

    ഇൻശാഅല്ലാഹ്‌ ചൊല്ലും ഇതെല്ലാം ഞങ്ങൾക്ക് ഒരു സമാദാനം ആണ്

  • @lallla1569
    @lallla1569 25 дней назад +2

    ഇൻശാ അല്ലാഹ്. മുഹമ്മദ്‌ തെ ച്യാട് ദുആയിൽ ഉൾപെടുത്തുക.

  • @saleemrasiya7328
    @saleemrasiya7328 20 дней назад +7

    കടങ്ങൾ വിടുവാൻ ദുഹാ ചെയ്യണേ 😭18 വർഷമായി വാടകക്ക് താമസിക്കുന്നു 😭🤲🏻

    • @safiaabdulrahiman20
      @safiaabdulrahiman20 5 дней назад

      അൽഹംദുലില്ലാഹ്
      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @NajaKarim
    @NajaKarim День назад

    Hanjum umra yum cheyyanam usthath dua cheyyanam

  • @Ansel-j9r
    @Ansel-j9r 12 дней назад +2

    ദുആയിൽ ഉൾപ്പെടുത്തണം 😢😢🤲🤲🤲

  • @Shaikha__301
    @Shaikha__301 9 дней назад

    Alhamdulillah, njnum edhokke sthiramayi odharund, cash kittumennu arinjittu odhiydhalla. Allahunte name alle. Padachon sahayichu enikku panathinu edhu vare budhimuttonnum vannilla . Alhamdulillah, mashallah ❤

  • @NajaKarim
    @NajaKarim День назад

    Njgalude kadam orupadund usthath dua cheyyanam

  • @sha-x3l
    @sha-x3l 27 дней назад +40

    യാ ഫത്താഹു യാ റസാകു യാ കരീമു യാ വഹാബു

  • @Ayshabeevi-z6w
    @Ayshabeevi-z6w 12 дней назад +1

    Ayshabeevi Kallungal
    മാഷാഅല്ലാഹ്‌ വീട് ജപ്‌തിയിൽ നിന്നും ഒഴിഞ്ഞു കിട്ടാൻ ദുആ ചെയ്യണം

  • @harisbabu3450
    @harisbabu3450 2 дня назад

    എൻ്റെ മോന് നല്ലൊരു ബിസ്നസ് ശെരിയാ കിട്ടാനും മോൾക്ക് നല്ലൊരു വീട് ഉണ്ടാവാൻ വേണ്ടിയും ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങുകയാണ്.
    താത്ത പ്രത്യേകം ദുഹാ ചെയ്യണേ

  • @NajaKarim
    @NajaKarim День назад

    Makkaludejoly stherapeduthane usthath dua cheyyanam

  • @isnnyworld3688
    @isnnyworld3688 10 дней назад

    Ellavarum duhayil ulppeduthanney 🤲🏻
    Ya rasoolallah 🤲🏻Ya habeeballah 🤲🏻

  • @AkmalAkmal-mg3pw
    @AkmalAkmal-mg3pw 18 дней назад +7

    അസ്സലാമു അലൈക്കും കടങ്ങൾ വീടാൻ വേണ്ടി ദുആ ചെയ്യണം

  • @killadigamingff7019
    @killadigamingff7019 27 дней назад +6

    ദുഹാ ചെയ്യണേ താത്ത

  • @Suhara-qp9wf
    @Suhara-qp9wf 27 дней назад +3

    എന്റെ മോൾക്ക് ഒരു ജോലി കിട്ടാൻ ദുഃആ ചെയ്യണേ എന്റെ ഭർത്താവ് മരിച്ചു

  • @Najiyaah901
    @Najiyaah901 24 дня назад +1

    Duha cheyanam ഇത്താ 🤲🏻

  • @seenathseenath640
    @seenathseenath640 24 дня назад +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ഞങ്ങളുടെ മോനിക്ക് ഒരു കല്യാണം ശരിയാകാൻ വേണ്ടി ദുആ ചെയ്യണം

  • @suharahamza312
    @suharahamza312 5 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @MessiJR-gm6gk
    @MessiJR-gm6gk 27 дней назад +3

    Kadangal kond valare prayasathilanu dua cheyyane

  • @hadiworld330
    @hadiworld330 13 дней назад

    Mashaallha ❤ yenikk anubavam und

  • @abdulkhayoom1801
    @abdulkhayoom1801 14 дней назад +1

    يافتاح يارزاق ياكريم يارحيم

  • @pajjukutta3290
    @pajjukutta3290 7 дней назад +1

    Kadam ethreyum pettnn thiran dua cheyyanam

  • @sophiyas7712
    @sophiyas7712 15 дней назад +3

    Problems and solution sil vannathannu

  • @haseenahaseenakp5462
    @haseenahaseenakp5462 27 дней назад +2

    Kadangal kond valare prayasathinu duacheyyane

  • @kunjikunjikunji6425
    @kunjikunjikunji6425 12 дней назад

    അൽഹംദുലില്ലാ ബുദ്ധിമുട്ടാണ് ചൊല്ലാതുങ്ങുകയാണ്

  • @sabimylakkad4816
    @sabimylakkad4816 5 дней назад

    അസ്മാഉൽ ഹുസ്ന അല്ലാഹുവിന്റെ സുന്ദരനാമങ്ങൾ ആണ്. ഫലം ഇല്ലാതിരിക്കുമോ 🤲🏻അൽഹംദുലില്ലാഹ്

  • @hibascraftcookingmedia4722
    @hibascraftcookingmedia4722 6 дней назад

    Alhamdulillah Alhamdulillah

  • @ShabanaShabu-gi4fp
    @ShabanaShabu-gi4fp 7 дней назад

    ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ

  • @RaihanaRazak-i5l
    @RaihanaRazak-i5l 3 дня назад

    അൽഹംദുലില്ലാഹ്

  • @neenujibu
    @neenujibu 10 дней назад

    സത്യം. ഞാൻ എന്നും ചൊല്ലാറുണ്ട്. ഇനിയും ചൊല്ലാൻ കഴിയട്ടെ

  • @AfsaBanu-v5o
    @AfsaBanu-v5o 11 дней назад

    Jaan vallaatha kada baadhyadhayilaanu...allaahu nalla oru vazhi kaattitharne..

  • @sumayyashani7087
    @sumayyashani7087 6 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @hashifamou2867
    @hashifamou2867 12 дней назад

    Orupad anubavam undayitund

  • @preethibasker6752
    @preethibasker6752 26 дней назад +1

    Aameen

  • @sajidhasaaji
    @sajidhasaaji 20 дней назад

    alhamdhulillah njan theerchayayum chollum

  • @HabeebaHabeebarafeek
    @HabeebaHabeebarafeek 27 дней назад +7

    കടങ്ങൾ വീടൻ dua cheyyanea

  • @thahirasaidalavi9658
    @thahirasaidalavi9658 9 дней назад

    യാഫ ത്വാഹു യാ റസാഖുയാകരിമു യാവഹാ ബുയാ അല്ല്ലാഹ്

  • @AsmabiVp-z6b
    @AsmabiVp-z6b 11 дней назад +2

    കടം വിടാൻ ദുആ ചെയ്ണം

  • @bismynazar9289
    @bismynazar9289 20 дней назад +1

    Alhamdhulillah. Njan innu thottu cholli thudangum.

  • @PonnumpodiPonnu
    @PonnumpodiPonnu 28 дней назад +6

    ഞാൻ നെഞ്ച് പൊട്ടി ഇരിക്കുമ്പോൾ ആണ് ഇത്തയുടെ വീഡിയോ കാണുന്നദ് ഇന്നലെ ഇത്ത പറഞ്ഞില്ലേ നേർച്ച നിയ്യത് ആകാൻ അതു ഞാൻ ആക്കി ഇതും ചെല്ലും 🤲🏻🤲🏻🤲🏻

  • @MishaNiha
    @MishaNiha 28 дней назад +1

    Dua yil ullpeduthane cheyunajolyil vijayam kittan barkath kittan enikum vijayikanam

  • @SubaidhaPb
    @SubaidhaPb 19 часов назад +1

    Kudbatin vedella magludywevamkigitlla kademvedanudduvahyynam ❤❤❤🎉🎉❤

  • @muhammedrafirafi7608
    @muhammedrafirafi7608 9 дней назад +1

    Husband nte veettil ikkayude umma njan thaamasikkunnatu ishtamalla... Swanthamayi 4cent vasthu undu.. Avide oru kunju veedu vekkan aagraham undu.. Pakshe eniku sambaadhyam onnumilla.. E dhua enthayalum othum.. Padachavan athinulla vazhi kattum eenna pretheekhayode innu muthal njan cholli thudangum🤲🤲🤲🤲🤲

  • @SafvanSappu-zq8xg
    @SafvanSappu-zq8xg 6 дней назад

    വീടുപണി നടക്കാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് ഒരു സഹോദരൻ

    • @ishqmadeena
      @ishqmadeena  6 дней назад

      ഇൻശാഅല്ലഹ്

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 28 дней назад +3

    അൽഹംദുലില്ലാഹ് 🤲

  • @ShajithaPk-og6sz
    @ShajithaPk-og6sz 13 дней назад

    ഞാനും ചെല്ലി തുടങ്ങും ദ്ദുആ ചെയ്യുണട്ടോ❤

  • @harshafebinponnu
    @harshafebinponnu 17 дней назад +1

    Kadangal veedaan dua chyynm 🤲🏻🤲🏻😊

  • @NashidAbdullah-qn7jd
    @NashidAbdullah-qn7jd 14 дней назад

    Njanum chellaam allahu kairakkatte.......aameen aameen

  • @sudhiottappalam2380
    @sudhiottappalam2380 26 дней назад +1

    അൽഹംദുലില്ലാഹ് എനിക്കും അനുഭവം ഉണ്ട്.. ചെല്ലിക്കൊണ്ടിരിക്കുന്നു 👍🏻

  • @SakeenaSake-fz8vv
    @SakeenaSake-fz8vv 10 дней назад

    Ameenn

  • @razaldadsu8194
    @razaldadsu8194 8 дней назад

    Uru.pad.kademund.dua..cheyyenam

  • @SeenathCp-km8my
    @SeenathCp-km8my 3 дня назад

    Mashallah 💖👍👍💖

  • @ALXMUCHIRI
    @ALXMUCHIRI 26 дней назад +1

    Insha allah sambathika buddimutt karanam duha cheyyanam insha allah dikrchellan allahu thaufeek cheyyatte

  • @haseenahaseenatm6687
    @haseenahaseenatm6687 19 дней назад

    Duayil nangaleyum ulpeduthane 🤲

  • @naseemam5338
    @naseemam5338 26 дней назад

    Orupaad kadam und. Inshaallah cholli thudanganam

  • @SaleenaEasa-hz4lz
    @SaleenaEasa-hz4lz 15 дней назад +1

    ഞാൻ ഒരു പാട് കടത്തിലാണ് കടം തീരാൻ വെണ്ടി ദു. ആ ചെയ്യണെ

  • @ZuharaSura
    @ZuharaSura 27 дней назад +1

    etha. ande. barthawin, kadam. widu. wanum. nagaly. kanunirill. kakanamy. Ameene😢😢😢😢❤❤❤❤❤

  • @Sirajuthekkethayil
    @Sirajuthekkethayil 11 дней назад

    Alhamdulillah, Allahu Akbar

  • @ramlakasim2634
    @ramlakasim2634 7 дней назад

    മാഷാഅളളാ

  • @mubeenarafeeq6209
    @mubeenarafeeq6209 28 дней назад +1

    Naan eth 2 day aayi ithaa chollunnud inshallah enikum kittan duha cheyyane ithaa

    • @ishqmadeena
      @ishqmadeena  28 дней назад

      നടക്കും ചൊല്ലിക്കോ 🤲❤️

  • @FahadKv-xz9vi
    @FahadKv-xz9vi 28 дней назад +1

    Vallatha sambathiga prasathilan duha cheyane ithaa😊

  • @Rifad-z7y
    @Rifad-z7y 28 дней назад +5

    Masha alla

  • @LailaSalam-mw2mx
    @LailaSalam-mw2mx 12 дней назад

    Mashallah alhmbulella 🤲🤲🤲

  • @RajeenaRafeek-f7p
    @RajeenaRafeek-f7p 20 дней назад

    ഇൻശാ അല്ലാഹ് ഞാൻ ചൊല്ലുന്നുണ്ട്

  • @muhammedhamdan9968
    @muhammedhamdan9968 28 дней назад +3

    Alhumdu lillah

  • @versatileking4723
    @versatileking4723 20 дней назад +1

    എൻറെ മകൾക്ക് ഒരു വീട് ആവാൻ ദുആ ചെയ്യണം

  • @ShaharbanMs
    @ShaharbanMs 6 дней назад

    ടെൻഷനാണ് പൈസകിട്ടാഞ്ഞിട് പ്രെയാസത്തിലാണ് ദുഹാർക്കണേ 🤲

  • @user24674-v
    @user24674-v 28 дней назад +2

    Masha allaah 👍🏻

  • @anoopamanu4370
    @anoopamanu4370 12 дней назад

    Veed pani thudangan venti oru kuri chernnitunt. Inn date aan. Kitan ellarum dua cheyanam.kuri oru kadam polum varaathe adachutheerkanum venti dua cheyanam

  • @shemigafoor6041
    @shemigafoor6041 14 дней назад

    Duaa cheyyanam kadaghal veedaann .. Oru pad preyasathilaann.. Duaa cheyyanam