വഴി തെറ്റി വന്ന നല്ല വഴികൾ,. ഇവിടം സ്വർഗ്ഗമാണ്. kochi to nepal സൈക്കിൾ യാത്രയിൽ ആന്ധ്ര പ്രേദേശിൽ

Поделиться
HTML-код
  • Опубликовано: 1 июл 2024
  • hi friends,
    ഞാൻ കൊറച്ചു നാൾ ആയിട്ടു സൈക്കിൾ യാത്ര ചെയുന്നു ഞാൻ പോകുന്ന ഓരോ വഴികളും ഞാൻ എത്തിപ്പെടുന്ന ഓരോ ഗ്രാമങ്ങളും അവിടുത്തെ നല്ല കാഴ്ചയോടൊപ്പം അവരുടെ ജീവിതവും, ഓരോ പുതിയ അറിവുകളും എല്ലാരിലും എത്തിക്കാൻ കൂടി ആണ് നമ്മുടെ ഇ ചാനൽ, ഇപ്പോ ഞാൻ ആന്ധ്ര പ്രേദേശിലെ thekulodu എന്ന ഗ്രാമത്തിലുള്ള PROTOVILLAGE എന്ന communityil ആണ്, ഇവിടുന്നു ഇനി vijayavada വഴി Kolkata പോയി അവിടുന്ന് നേപ്പാൾ പോകുകയാണ്, ഇനിയാങ്ങോട്ടുo നല്ല കൊറേ കാഴ്ചയോടൊപ്പം അറിവുകളും വരുന്നതായിരിക്കും, പ്ലീസ് എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യണേ നമ്മടെ യാത്ര ഇനിയും മുന്നോട്ടു പോകുമ്പോൾ നിങ്ങളൊക്കെ എന്നും എന്റെ കൂടെ ഉണ്ടാകണേ നിങ്ങളൊക്കെയാണ് നമ്മുടെ power ♥️🙏♥️

Комментарии • 4