ഭ്രമയുഗം പോലൊരു നാലുകെട്ടും കാര്‍ന്നോരും; എന്നാല്‍ സിനിമപോലെ ആയിരുന്നില്ല സംഭവിച്ചത്‌ Harikrishnan H

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 71

  • @rajeevr8110
    @rajeevr8110 4 месяца назад +16

    രാമശ്ശേരി ഇഡലിയുടെ സ്വാദ് തേടിയുള്ള യാത്രയിലും ഒരു ജേണലിസ്റ്റ് അപാരത...വെത്യസ്ഥമായ കാഴ്ചകൾ 👏

  • @radamaniamma749
    @radamaniamma749 4 месяца назад +33

    ഇത്രയും പഴക്കമുള്ള സൗധങ്ങൾ നശിച്ചുപോകുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു

    • @HarikrishnanH
      @HarikrishnanH  4 месяца назад

      check this video also കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാം - ruclips.net/video/fpkXcmiGOZU/видео.html

  • @Manoj-h2u4o
    @Manoj-h2u4o 4 месяца назад +7

    Proud to be a part of this family ❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 4 месяца назад +5

    ഇങ്ങനെ എത്രയോ അവഗണിക്കപ്പെട്ട ചരിത്രയിടങ്ങൾ ഇനിയും പറയൂ

  • @prakashvayalil1766
    @prakashvayalil1766 4 месяца назад +8

    മലയാളിയായ താപ്പൻ നായരേ പറ്റി മഹാത്മാ ഗാന്ധി എഴുതിയിട്ടുണ്ട് 🙏

  • @sujithonamthuruth
    @sujithonamthuruth 4 месяца назад +4

    👌🏻 ക്യാമറമാൻ ഹരിയോടൊപ്പം... ശ്രീജ 👏🏻👏🏻👏🏻

  • @kavithacr4107
    @kavithacr4107 4 месяца назад +2

    Excellent video Hari..Nannayirikkunu

  • @anithaanu6617
    @anithaanu6617 4 месяца назад +11

    ഇത്രയും നല്ലൊരു വീട്.. നശിപ്പിച്ചുകളയുന്നത് സങ്കടം ആണ്... ഇതൊക്കെ പഴയ പ്രതാപത്തോടെ നിലനിർത്തികൊണ്ടുപോകണ്ടേ ഈ കുടുംബത്തിലെ ഏതെങ്കിലും ഒരാൾ 😔

    • @IndianForSure_1111
      @IndianForSure_1111 4 месяца назад

      നല്ല ചിലവ് ഉണ്ടാവും maintain ചെയ്യാൻ

  • @vrn3179
    @vrn3179 4 месяца назад +6

    You hardly get to see the Palakkad Kiryathil Nair tharvadu. Absolutely stunning artwork of teak wood. Their culture, their living style and humbleness. Palakkad overall has lost its charm due to political fight and caste rivalries. It's a hidden treasure but totally neglected

    • @HarikrishnanH
      @HarikrishnanH  4 месяца назад +1

      check this video also കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാം - ruclips.net/video/fpkXcmiGOZU/видео.html

  • @krishnankuttyvmenon95
    @krishnankuttyvmenon95 4 месяца назад +3

    Old is gold keep it up God bless you

    • @HarikrishnanH
      @HarikrishnanH  4 месяца назад

      check this video also കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാം - ruclips.net/video/fpkXcmiGOZU/видео.html

  • @haridasc.h9629
    @haridasc.h9629 4 месяца назад +3

    നമസ്കാരം അജിയേട്ടാ 🙏

  • @fundayspecial7273
    @fundayspecial7273 4 месяца назад +4

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കുറച്ചു മിസ്റ്റീരിയസ് ആക്കാമായിരുന്നു. കുറച്ചൂടെ ഇന്റെരെസ്റ്റിംഗ് ആയേനെ.
    പറ്റിയാൽ ഒന്ന് റിഎഡിറ്റ് ചെയ്‌തേക്കു. 🥰👍

  • @sanilbabu2581
    @sanilbabu2581 4 месяца назад +2

    Nice to see Ajiettan and Vadavatathu tharavad in your channel👍🏻🙏 🎉

  • @sreekanthsankar1196
    @sreekanthsankar1196 4 месяца назад +9

    അത്ഭുത സൃഷ്ടി

  • @soniaeric2069
    @soniaeric2069 4 месяца назад +1

    Nalla veedu . Maintenance illathe pokunnu

  • @SPDRAO123
    @SPDRAO123 3 месяца назад +2

    They have no money or assets remaining to maintain that house. Damn. 😢

  • @ambikabalasubramanianv8529
    @ambikabalasubramanianv8529 4 месяца назад +2

    Ajiyettaaaaaaaaa....... Soooper🥰🥰😍😍😍

  • @rajanimv1551
    @rajanimv1551 Месяц назад +1

    ഇതു പോലുള്ള വീ ഡിയോസ് കൂടു തൽ ഉൾപെടുത്തമോ.👍👍👍

  • @chandramohanmanikkath5809
    @chandramohanmanikkath5809 4 месяца назад +1

    Thank you for sharing ❤

  • @ambikabalasubramanianv8529
    @ambikabalasubramanianv8529 4 месяца назад +1

    Very happy to see you like this

  • @sarahp1383
    @sarahp1383 4 месяца назад +3

    Such a beautiful mana .To see such a place of grandeur crumbling into dust is heartbreaking
    Each solid pillar mounted with exquisite carved work, still stands proudly.
    Can any carpenter of today~~~~ whose work is digitally designed , computer assisted and whose work is eased with the use of power tools...despite all these amenities ....can they ever match the sureness of touch or matchless skillscof the carpenters who have gifted this house to Palakkat?
    Deep sadness is felt, on witnessing such a heritage home, so full of history being swallowed by the winds of change..
    Thank you for this video. However , I have a request.
    The music you have chosen for this video, in a way shows disrespect to this magnificent structure.
    Can you please change it ?. Even, no music, will be perfect.
    Thank you.

    • @HarikrishnanH
      @HarikrishnanH  4 месяца назад

      due to some background voice, i used background music. will mute the whole music, thanku

    • @HarikrishnanH
      @HarikrishnanH  4 месяца назад

      check this video also കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാം - ruclips.net/video/fpkXcmiGOZU/видео.html

    • @sarahp1383
      @sarahp1383 4 месяца назад

      @@HarikrishnanH
      That's so nice of you. Thank you.

  • @HariCt-s5y
    @HariCt-s5y 4 месяца назад +2

    Nice

  • @leenadinesh6076
    @leenadinesh6076 4 месяца назад +1

    The year written in one of the roof tiles in Ramassery tharavadu is 1832.❤

  • @AnilKumar-or1tx
    @AnilKumar-or1tx 4 месяца назад

    God bless them 🙏🏼🙏🏼🙏🏼

  • @vigneswaratraders221
    @vigneswaratraders221 4 месяца назад

    സൂപ്പർ ❤🙏👍👍👍

  • @vishnudevk6559
    @vishnudevk6559 4 месяца назад +4

    Pazhamayude manoharitha

    • @HarikrishnanH
      @HarikrishnanH  4 месяца назад

      check this video also കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാം - ruclips.net/video/fpkXcmiGOZU/видео.html

  • @Appuanu37
    @Appuanu37 4 месяца назад +2

    ഞാൻ ഇവിടെ ട്യൂഷൻ പഠിക്കാൻ പോയിട്ടുണ്ട്.... 😇

    • @Sru2606
      @Sru2606 4 месяца назад +1

      Njanum

    • @Jiju-cx3he
      @Jiju-cx3he 4 месяца назад

      ഞാനും 95's​@@Sru2606

  • @amaratrident493
    @amaratrident493 4 месяца назад +10

    പാലക്കാട്ടെ സംഘികൾ വിചാരിച്ചാൽ അതു ക്ലീൻ ചെയ്ത് കൊടുത്തോടെ

  • @രാമശ്ശേരിക്കാരൻ

    രാമശ്ശേരിക്കാരൻ ❤

  • @ByjuN-du5oj
    @ByjuN-du5oj 4 месяца назад

    അജിയേട്ടാ 💙

  • @bharathe1654
    @bharathe1654 4 месяца назад

    👍

  • @kmupeter7355
    @kmupeter7355 4 месяца назад +1

    Dubayil govadham nirodhichittillallo😮

    • @mastercuttings3813
      @mastercuttings3813 4 месяца назад

      ഓ പിന്നെ ഇന്ത്യയിൽ ആരും പശു ഇറച്ചി കഴിക്കാതെ ഇരിക്കയല്ലേ

  • @IBNair9
    @IBNair9 4 месяца назад +3

    നല്ല ഐശ്വര്യമുള്ള അജയേട്ട൯ 😂 എന്നാലും ഇത്റയും അംഗങളുണ്ടായിരുന്ന ഈ തറവാട്ടിലെ അംഗങളൊക്കെ എവിടെ പോയിരിക്കും 🤔

  • @KSS11417
    @KSS11417 4 месяца назад

    Goods 👌👍

  • @moonlightarts5186
    @moonlightarts5186 4 месяца назад +1

    Addehathey contact cheyyan pattuo? please 🙏

  • @pratibhaajay4528
    @pratibhaajay4528 4 месяца назад +2

    Ithokka nilanirthanam 😢

    • @mask-dy5bh
      @mask-dy5bh 4 месяца назад

      Cash vende

    • @HarikrishnanH
      @HarikrishnanH  4 месяца назад

      check this video also കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാം - ruclips.net/video/fpkXcmiGOZU/видео.html

  • @sureshkumarsujeev2909
    @sureshkumarsujeev2909 4 месяца назад +1

    ❤❤❤😍😍🤩😍😍😍

  • @shanthivsasi
    @shanthivsasi 4 месяца назад

    ❤❤

  • @MKRR-vr1fd
    @MKRR-vr1fd 4 месяца назад

    Mt Vasudevan niar സാറിന്റെ കൂടെ ഉള്ള തങ്കളുടെ വീഡിയോ കാണുക ഉണ്ടായി . MT സാറിന്റെ ഒന്ന് നേരിട്ട് കാണാൻ എന്താണ് വഴി ബ്രോ .

  • @gopalakrishnannair4742
    @gopalakrishnannair4742 4 месяца назад

    Location Ramassery Palakkad.

  • @gopalakrishnannair4742
    @gopalakrishnannair4742 4 месяца назад +1

    Vadavattathu tharavadu Ajith Kumar old foot ball Player

  • @വിപിൻകളരിയേൽ
    @വിപിൻകളരിയേൽ 4 месяца назад +1

    അമ്മാവൻ ഗാന്ധിക്കൊപ്പം, മരുമകൻ ഗോഡ്സെക്കൊപ്പം...

  • @ThomasJoseph-qq4ge
    @ThomasJoseph-qq4ge 4 месяца назад

    പാലക്കാട് ഇതുപോലെ കുറെ മനകൾ ഉണ്ട്. ഇവിടെ ഈ കാർന്നോരു മരപ്പട്ടിയും പാമ്പുകളുമാത്രം ജീവിക്കുന്നു

    • @HarikrishnanH
      @HarikrishnanH  4 месяца назад

      check this video also കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാം - ruclips.net/video/fpkXcmiGOZU/видео.html

    • @sinunair109
      @sinunair109 4 месяца назад

      O​@@HarikrishnanH

  • @alexanderarrakkel3724
    @alexanderarrakkel3724 4 месяца назад +4

    ഈ മന അവര് വിൽക്കുമോ? അതും വരൂ നസ്രാണിക്ക്. കേടുപാടുകൾ നീക്കി പഴയ ചേരുവകൾ ഉപയോഗിച്ച് മനയുടെ പഴയ പ്രതാപ്പത്തിലേക് കൊണ്ടുവരാം. എന്ത് ഉദ്ദേശിക്കുന്നു എന്ന് പറയട്ടെ.

  • @soumyasubhash3196
    @soumyasubhash3196 4 месяца назад +1

    Ntammo ee veettil ottakke thamasikkunna evare sammadhikkanam. Pediyaville

    • @HarikrishnanH
      @HarikrishnanH  4 месяца назад

      check this video also കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാം - ruclips.net/video/fpkXcmiGOZU/видео.html

  • @Anukuttan-z4l
    @Anukuttan-z4l 4 месяца назад +1

    തൊഴിൽ ഉഴപ്പുകാരെ കൊണ്ടെങ്കിലും ഒന്ന് വൃത്തിയാക്കി ഇട്ടു കൂടെ?, നിധി കാക്കുന്ന ഭൂതമേ?😮

  • @praveenprakash1879
    @praveenprakash1879 4 месяца назад +2