പോകുന്ന വഴിയിൽ പുലി ഇറങ്ങിയത് കൊണ്ട് ഇന്ന് യാത്ര കുറച്ചേ പോയുള്ളു,.KOCHI 2 NEPAL Cycling Life

Поделиться
HTML-код
  • Опубликовано: 9 июл 2024
  • hi friends
    ഞാൻ ഇന്ന് യാത്ര അധികം ദൂരം പോയില്ല കുറച്ചു പ്രേശ്നങ്ങൾ കാരണം നേരത്തെ തന്നെ stay എടുക്കേണ്ടി വന്നു. ഇപ്പോ ഉള്ളത് ആന്ധ്രയിലെ, pedda polu kunta എന്ന വില്ലേജിലാണ്,. ഇവിടെ ഫോറെസ്റ്റ് റൂട്ട് ആണ് കൊറച്ചു ദൂരം സമയം വൈകുനേരമയപ്പോ ഞാൻ എത്തിപ്പെട്ട പെട്രോൾ പമ്പിലെ ആളുകൾ എന്നെ പോകാൻ അനുവദിച്ചില്ല,. ഇനി നാളെ രാവിലെ തന്നെ യാത്ര തുടങ്ങും, please support all, videos കാണുമ്പോൾ അതിലെ ചെറിയ തെറ്റുകളും കുറവുകളും എല്ലാരും ഒന്ന് ഷെമിച്ചു കൊണ്ട് വീഡിയോ മുഴുവനായി കണ്ട് എന്നെയും ഒന്ന് സപ്പോർട്ട് അകണെ,.

Комментарии • 16

  • @samchacko2020
    @samchacko2020 27 дней назад +1

    Nalla videos. Enjoyed. Pls give ur what’s app number

    • @oruvandiyathrakkal
      @oruvandiyathrakkal  27 дней назад

      8848117181

    • @oruvandiyathrakkal
      @oruvandiyathrakkal  27 дней назад +1

      ഞാൻ RUclips starting ആയതു കൊണ്ടുള്ള ചെറിയ mistake ഒകെ ഇണ്ട് ഇനി നല്ലോണം ചെയ്യണം നിങ്ങളുടെ ഒകെ support ഞാൻ എന്നും ആഗ്രഹിക്കുന്നു ❤🙏👍

  • @Star_X_Gaming379
    @Star_X_Gaming379 27 дней назад +1

  • @Madhuk131
    @Madhuk131 27 дней назад +1

    cheriya solar pannel medikku...cheriya device charge cheyam...frndil vechal mathi vandiyil pokumbol..charge aakkam...best wish...bro...

  • @Junglesparrow-js6js
    @Junglesparrow-js6js 27 дней назад +1

    Bro മുഖത്ത് വെയില് വീഴാത്ത വട്ടത്തിലുള്ള വലിയ cap ഉപയോഗിച്ചാൽ നല്ലൊര് തരത്തിൽ റ്റയേട് കുറയ്ക്കാൻ സാധിക്കും. ചെറിയൊര് കാര്യമായി തോന്നും . പക്ഷേ അതിന് റെസൽറ്റ് കൂടുതലാ . Clip ഉള്ളത് ഉപയോഗിക്കാനേ പറ്റൂ . അല്ലെങ്കിൽ എപ്പഴും കാറ്റത്ത് പറന്ന് പൊയ്ക്കൊണ്ടിരിക്കും.

  • @ashkyashk
    @ashkyashk 27 дней назад +1

    bro video edit cheyyumbol background cheriya music koodi add cheyyuvairunnel nannai irunnene cheriya oru sujection paranjthanu. bust of luck bro .

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 27 дней назад +1

    യാത്രയിൽ കൈയിൽ പൈസ സ്വർണം വെക്കരുത് പൈസ goolepay use athanu nallath

  • @Ssaajir_Anu
    @Ssaajir_Anu 27 дней назад +1

    Total antra amount

    • @oruvandiyathrakkal
      @oruvandiyathrakkal  27 дней назад

      No amount plan, ചെറിയ വർക്ക്‌ ഒകെ ചെയ്തു കിട്ടുന്ന പൈസ കൊണ്ട ഇപ്പോ യാത്ര ❤

  • @Chandra25175
    @Chandra25175 27 дней назад +1

    Kochikaraan thanne 🤣 adi korak myre ❤

    • @oruvandiyathrakkal
      @oruvandiyathrakkal  27 дней назад

      Epo onnum illa cyclinglife but food correct ayi kazhikkaan pattunilla 👍,

    • @alienwarzone7074
      @alienwarzone7074 24 дня назад +1

      @chandra sir adichittu ethupole oru cycle ride poyi noku.. 😂mooda❤