മാസങ്ങളായി ഭാര്യയും ഭർത്താവും പൂച്ച കുഞ്ഞും താമസം ചങ്ങാടത്തിൽ

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 98

  • @sudhacp2836
    @sudhacp2836 2 года назад +28

    ആ പാവം പൂച്ചക്ക് ഒരു കൂട്ട് കൂടി കൊടുക്കണേ

  • @subransubranmundaya1214
    @subransubranmundaya1214 2 года назад +15

    മക്കൾ. ഒരു. സ്വപ്നമാണ്.. മക്കൾ ഉണ്ടായാൽ
    അവർക്കുവേണ്ടി.. ജീവിക്കണ്ടേ.. നിങ്ങളുടെ. കൂടെ. ഒരു. കുഞ്ഞുണ്ടെങ്കിൽ.. 👌👌👌

  • @nila7860
    @nila7860 2 года назад +31

    ഇദ്ദേഹം ഒരു എക്സ്ട്രാ ഓർഡിനറി ആണ്.ഇങ്ങനെ ഒക്കെ ചിന്തിച്ചു അത് നടപ്പിൽ വരുത്താൻ ഒരു അസാമാന്യ ധൈര്യം വേണം.എല്ലാവരും പൊതുവേ ഒരു safe zone മാത്രം ആഗ്രഹിക്കുന്നവര് ആണല്ലോ.
    All the best👍👍👍👍👏👏👏👏

  • @lathasuresh5263
    @lathasuresh5263 2 года назад +39

    കൊള്ളാം, പക്ഷേ ഇത് പ്രായോഗിക മല്ല ടോയ്ലറ്റ് സൗകര്യം പ്രശ്നമാണ് പാ ചകത്തിന് ശുദ്ധ ജലം പാത്രം ക്ലീൻ ചെയ്യാൻ ശുദ്ധ ജലം ഇത് അ ത്യാവ ശ്യം പിന്നെ ഇ ഴഞ്ഞു നടക്കുന്ന ജീവികൾ ജല ജീവികൾ ഇതൊക്കെ ഉള്ളിൽ കേറാൻ സാധ്യത ധാരാളം
    ഇതൊക്കെ ok ആയാൽ സൂപ്പർ

  • @padmajarajeeve7682
    @padmajarajeeve7682 2 года назад +31

    പ്രകൃതി അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകും 🙏

  • @vahidkutti7685
    @vahidkutti7685 2 года назад +11

    ഇങ്ങനെയുള്ള സ്വപ്നങ്ങളാണ് ലോകത്തിൻ്റെ ഇന്നത്തെ വളർച്ചക്ക് കാരണം
    കുട്ടികൾ വേണ്ട എന്ന തീരുമാനം
    പ്രക്രതി വിരുന്ധം

    • @stevz-wi1sc
      @stevz-wi1sc 5 месяцев назад

      അങ്ങനെ അല്ല കുഞ്ഞുങ്ങൾ ഉണ്ടായാൽ ഇപ്പൊ അവരെ പൊട്ടൻ ഉള്ള സിറ്റുവേഷൻ ഉണ്ടാവില്ല അതാണ്

  • @sajuk8693
    @sajuk8693 2 года назад +9

    പ്രിയ സുഹൃത്തേ താങ്കളുടെ തീരുമാനം നല്ലതാണ് പക്ഷെ ദൈവം മനുഷ്യനെ നിർമ്മിച്ചത് അവർ കുടുംബമായിട്ടും കുഞ്ഞുങ്ങളായിട്ടും അവർക്ക് വേണ്ടി ജീവിക്കാൻ കൂടിയാണ് നിങ്ങൾ കുടുംബമായത് എങ്കിലേ ജീവിതത്തിന് ഒരു അർത്ഥം ഉള്ളു നന്ദി 🙏

  • @bindumadhu7470
    @bindumadhu7470 2 года назад +10

    Toylet, എങ്ങനെയാണു ?

  • @sureshkp248
    @sureshkp248 2 года назад +13

    വിസർജനം പുഴയിലോ അതോ വല്ലവരുടെയും പറമ്പിലോ?

  • @beenam1881
    @beenam1881 2 года назад +3

    ഞാനും ഇതുപോല താമസ്‍ച്ചാലോ എന്ന് ആലോചിച്ചു കൊണ്ടു ഇരിക്കുന്നു,,,,,

  • @indumathu6704
    @indumathu6704 11 месяцев назад +1

    സൂപ്പർ 🙏🏻🥰

  • @hareeshkumar847
    @hareeshkumar847 2 года назад +2

    Amazing. Big salute brother and sister
    .👌👌👌👌👌👍👍👍👍👍💯💯💯💯🥰🥰🥰

  • @sashidharadharan1806
    @sashidharadharan1806 2 года назад +44

    നമ്മുടെ നാട്ടിൽ ഭൂമിക് വില കൂടുതലാണ് പാവപ്പെട്ടവർക്കു ഒരു സെന്റ്റ് ഭൂമി വാങ്ങാൻ വലിയ വില കൊടുക്കണം അപ്പോൾ വെള്ളത്തിൽ ഒരു വിട്. ആ വിട് നിൽക്കുന്ന ഇടം വെള്ളത്തിൽ ആയതു കൊണ്ടു ആ താരം വേണ്ട ബു നികുതി വേണ്ട കെട്ടിട നികുതി വേണ്ട അപ്പോൾ കേരളത്തിൽ ഇഷ്ടം പോലെ ജലശായങ്ങൾ ഉള്ളത് കൊണ്ടു ഇതൊരു നല്ല കാര്യമാണ്

    • @haseenaparakkal5865
      @haseenaparakkal5865 2 года назад

      Valare nalla aashayam. Paranjad 100 vattam sathyaman

    • @nisarpgm230
      @nisarpgm230 2 года назад +2

      നല്ല വെള്ളപൊക്കം വന്നാൽ

    • @sabar1895
      @sabar1895 Год назад +1

      അപ്പി ഇടാൻ എവിടെ പോകും ? അതും ഈ വെള്ളത്തിലാണോ?

    • @sulaimanhamza6648
      @sulaimanhamza6648 7 месяцев назад

      ഈ ചോദ്യം എന്റെ ഭാര്യ എന്റെ അടുത്ത് ഇരുന്ന് ചോദിച്ചതാണ്

    • @sulaimanhamza6648
      @sulaimanhamza6648 7 месяцев назад

      ​@@sabar1895❤

  • @axiomservice
    @axiomservice 2 года назад

    ex excellent.....പുഴ...പ്രകൃതി....കാറ്റ്..എന്നും ഹരം.ആണ്.

  • @aaminaaami1273
    @aaminaaami1273 2 года назад +26

    വീട് ഇല്ലാത്തവർക്ക് ഒരു സമാധാനം.. ഒന്നും
    ഇല്ലെങ്കിൽ വെള്ളത്തിൽ വീട് വെച്ചു
    താമസിക്കാം. അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @hafsastar1629
    @hafsastar1629 2 года назад +1

    പുഴയിൽ വെള്ളം കൂടി യാ ൽ എന്താ ചെയ്യുക

  • @sunilp4257
    @sunilp4257 2 года назад +4

    അത്ഭുതപ്പെടുത്തുന്ന ചിന്ത.

  • @sugeshn8382
    @sugeshn8382 2 года назад +8

    പൂച്ചാകുഞ്ഞു ❤️❤️

  • @rinusvlogs1015
    @rinusvlogs1015 2 года назад +2

    വെള്ളപ്പൊക്കം വന്നാൽ ഇവരെ എന്താണ് ചെയ്യുക

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 6 месяцев назад +3

    ടോയ്‌ലറ്റ് സൗകര്യം ഉണ്ടോ? കുടിക്കാൻ വെള്ളം കിട്ടുമോ? നല്ല ഐഡിയ...പക്ഷെ ദീർഘനാൾ ഇതിനുള്ളിൽ കഴിയാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു..

  • @vasanthivaluthundil2018
    @vasanthivaluthundil2018 2 года назад +2

    പ്രകൃതിസ്നേഹം എല്ലാമനുഷ്യർക്കും ഉണ്ടാകണം. സ്വന്തം തലമുറകൾ വേണ്ട എന്ത്ആണ്‌ നിങ്ങൾ ശരിക്കും ലക്ഷ്യമാക്കുന്നത്? ഒരു വ്യക്തത ഇല്ല...,പ്രകൃതിസ്നേഹി ഒരിക്കലും മക്കൾ വേണ്ട എന്ന് തീരുമാനിക്കില്ല, കാമ്പില്ലാത്ത വാഴപോലെ തോന്നുന്നു.. തിരിച്ചു ചിന്തിക്കൽ നിങ്ങൾക്ക്‌ സാധിക്കട്ടെ...

  • @starvlogs1904
    @starvlogs1904 2 года назад +1

    Support und pakshe ore oru chodhyam engane bathroom soukaryam use cheyum

  • @maniyammadamodharan723
    @maniyammadamodharan723 8 месяцев назад

    ദൈവം അനു ഗ്രഹിക്കട്ടെ

  • @ushapillai9939
    @ushapillai9939 5 месяцев назад

    Vellappokkam vannal?

  • @sainathnair8654
    @sainathnair8654 Год назад

    During heavy rains u both go to ur house?

  • @lizzyprasad6401
    @lizzyprasad6401 2 года назад +6

    Vattu super vattu

  • @ncali
    @ncali 2 года назад +5

    നദി സിനിമ ഓർമ വന്നു

  • @ajitham2108
    @ajitham2108 2 года назад +6

    എല്ലാവരും ചങ്ങാടത്തിലേക് മറാം

  • @sheeja7579
    @sheeja7579 2 года назад +14

    പുഴയിൽ വെള്ളം കുടിയ ന്താ ചെയ്യുക 🙄

  • @janakymohanan9063
    @janakymohanan9063 2 года назад +6

    ഈ പെൺകുട്ടി എന്റെ സ്റ്റുഡന്റ് , ഗേൾസ് ഹൈസ്കൂൾ വടക്കാഞ്ചേരി

    • @suginips8885
      @suginips8885 2 года назад +3

      Janaki Teacher... 🙏🙏

  • @rajun9119
    @rajun9119 2 года назад +2

    ചേട്ടായുടെ സ്ഥലം എവിടെ

  • @sugeshn8382
    @sugeshn8382 2 года назад +2

    വ്യതസ്ത്യമായ chintha👌👍💕💕

  • @ThomasPV-ry4vy
    @ThomasPV-ry4vy 5 месяцев назад

    Kangavanalle?

  • @myvlog3776
    @myvlog3776 2 года назад

    മക്കളെ നിങ്ങളെയും ഭൂമിയിൽ ജീവിക്കുന്നു സമയങ്ങളും വർഷങ്ങളും സ്നേഹങ്ങളും എല്ലാം ചേഞ്ച് ആയി മാറിക്കൊണ്ടേയിരിക്കും പക്ഷേ നിങ്ങൾ എത്ര മരങ്ങൾ ഉണ്ടാക്കിയാലും കാണുന്ന മക്കളെല്ലാം മതി എന്ന് ചിന്തിച്ചാലും എല്ലാം വാഴ്വേമായം നിങ്ങൾ രണ്ടുപേരും ഇങ്ങനെ ജന്മം നൽകി ഇതുപോലെ നിങ്ങളെ മാതാപിതാക്കൾ ചിന്തിച്ചാൽ നിങ്ങൾ ഉണ്ടാകുമോ നിങ്ങൾ രണ്ടുപേരും ഭൂമിയിൽ ജീവിച്ചു എന്നതിനുള്ള തെളിവാണ് നിങ്ങളോട് ഉണ്ടാകുന്ന സന്താന പരമ്പര തലമുറകൾ ഒരു മരം സൃഷ്ടിക്കുവാൻ വേണ്ടി ഒരു പരമ്പര തലമുറകൾ ഇല്ലാതാക്കളുടെ മക്കളെ

  • @44889
    @44889 2 года назад +1

    Very good☺☺☺☺☺☺☺☺☺👍👍👍

  • @dileepkumar-ds9bz
    @dileepkumar-ds9bz 2 года назад

    Joby bai ee vekkthiye contact cheyyan enthanu margam pls reply

  • @hareeshkumar847
    @hareeshkumar847 2 года назад

    Lucky cat. 🙌🙌🙌🙌🙌👍👍👍👍👍

  • @anilkumarsatheesh1259
    @anilkumarsatheesh1259 2 года назад

    👍👍👍ആശംസകൾ........

  • @shynichandran5470
    @shynichandran5470 2 года назад +2

    Makkal vendannullathe sariyilla vykathey randumakkal undavattey

  • @padmajarajeeve7682
    @padmajarajeeve7682 2 года назад +1

    Joby, ഇവരുടെ mask കിട്ടാനും, ജലച്ചക്രം കിട്ടാനുള്ള guidance കൂടി തരാമോ please

  • @padmanabhanvp1134
    @padmanabhanvp1134 2 года назад

    ടൈലൻഡിൽ ഇങ്ങ്ൻറെ ഉണ്ട്

  • @anjujoycyanju3696
    @anjujoycyanju3696 Год назад

    Wow wonderful

  • @alexsumy6347
    @alexsumy6347 Год назад

    Oru kariyathillum oru purnathayum ella chodicha chodhayathinte correct aya answer nalkkunnilla lokathu ninnum ollichodan nokkunna oruvan ayi ennikku thonnunnuu … a penkuttiyude abiprayangal kudii nannayi chodhikendi erunnuu ennu arkengillum thonniyooo??? Ennikku thonnunnillaa edhahathinte jivitha shayilli sari annennuu…. Pinne ayallkku sondham aim explain cheyanno express cheyanno pollum kazhiyunnathayi ennikku thonnunnilla , joby chettan kannichu thannittullla different aya manushayril randu manusher kudii … vyakthamaya oru ashyavum lakshyavum avarkku undakatte ella vidha ashamsakallum nerunnuu

    • @alexsumy6347
      @alexsumy6347 Год назад

      Avarude manasille aim express cheyan correct ayi kazhiyunnillla engillumm avarude nalla aa aim purthiyakatte

  • @ajithpa6861
    @ajithpa6861 2 года назад +3

    ചുവന്നമണ്ണിനെ തൃശൂർ കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ വച്ചു കണ്ടിരുന്നു..

  • @simonabraham9645
    @simonabraham9645 2 года назад +1

    Bhoomi illenkilum manushyanu jeevikkam alle 🤔🤔🤔🤔😊😃😃!!!!!

  • @sanithavijayakumar1486
    @sanithavijayakumar1486 2 года назад +1

    നീർക്കോലി കയറിവരാറുണ്ടോ?

    • @karumbivlogs7063
      @karumbivlogs7063 2 года назад

      സ്വയം ഒന്നും ചെയ്യാൻ കഴിയില്ല എങ്കിലും മറ്റുള്ളവരെ പുച്ഛിക്കുന്നത് മലയാളിസിനു മാത്രമുള്ള ഒരു ഐറ്റം ആണ് 🙄🙄🙄

  • @rajeevthomas1500
    @rajeevthomas1500 2 года назад

    ചടയൻ ആണോ

  • @ammuammu-zv6vy
    @ammuammu-zv6vy 2 года назад +2

    നല്ല കാര്യം ഫോണ് ഉപയോഗിക്കുന്നില്ല. എന്നാൽ ഓണ്ലൈന് എങ്ങിനെ മാസ്‌ക് sale ചെയ്യുന്നേ

    • @Bhagavathitemple
      @Bhagavathitemple 2 года назад

      ഇപ്പോൾ അല്ല 4മാസം മുന്നേ.. ഇപ്പോൾ മാസ്ക്ക് സെയിൽ ഇല്ല വിട്ടിൽ നിന്നും കൊണ്ടുപോകുന്ന സാധനങ്ങൾ കൊണ്ട് കഴിഞ്ഞു പോകുന്നു

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +15

    ഒരു പെൺകുട്ടിയുടെ ജീവിതം ഒരു അമ്മ ആകാൻ തുടിക്കുന്നുണ്ടാകും പാവം പെട്ടുപോയി ഈ വട്ടനെ സഹിച്ചല്ലേ പറ്റു 😭

  • @sugeshn8382
    @sugeshn8382 2 года назад +7

    വട്ടാണെന്ന് പറഞ്ഞു കമന്റ്‌ edunnavar undakum.
    ബട്ട്‌ സ്വാർത്ഥത ഇല്ലാതെ ജീവിക്കുക.. വല്യ കാര്യം anu

  • @indira7506
    @indira7506 2 года назад

    പഞ്ചായത്ത് അനുവദിക്കുന്നുണ്ടല്ലേ

  • @Sheeba_Chandran
    @Sheeba_Chandran 2 года назад

    Hai

  • @rekhavijayakumar8389
    @rekhavijayakumar8389 2 года назад +1

    👌👌👌🙏💐

  • @remyasanthosh8974
    @remyasanthosh8974 Год назад

    Verity ❤

  • @sreekumariks9820
    @sreekumariks9820 2 года назад

    Mazha nanayille

  • @shimonkvarghese5448
    @shimonkvarghese5448 2 года назад

    👌👌👌

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 года назад +3

    ആൾക് അത് ഇഷ്ടമെങ്കിൽ അങ്ങനെ പോട്ടെ

  • @arunkunnath5833
    @arunkunnath5833 2 года назад

    👍🌷🌷

  • @spm2506
    @spm2506 7 месяцев назад

    ഇയാളുടെ മറ്റു കാര്യങ്ങൾ ഇഷ്ടം പക്ഷെ മക്കൾ വേണ്ട യെന്നകാര്യത്തിൽ തീരെ താല്പര്യം ഇല്ല

  • @JohnyK-dk9uj
    @JohnyK-dk9uj 7 месяцев назад

    😊😊

  • @aneeshnvenugopal5502
    @aneeshnvenugopal5502 2 года назад +3

    Vijeshettan💥💥💥

  • @sumayyabiju1376
    @sumayyabiju1376 2 года назад

    super

  • @rekhasuresh7632
    @rekhasuresh7632 2 года назад

    👍👍👍

  • @thulasirajesh2641
    @thulasirajesh2641 2 года назад

    🙏💕🙏🙏🙏💕🙏

  • @gethsemanetv5022
    @gethsemanetv5022 6 месяцев назад

    ആ ലൈറ്റർ കുനിച്ചു പിടിച്ചു കത്തിക്കുന്നത് അപകടം ആണ്

  • @sujaprakash5245
    @sujaprakash5245 2 года назад

    Super

  • @rajagopalank1661
    @rajagopalank1661 2 года назад

    🤔

  • @rkm5292
    @rkm5292 2 года назад

    😀👌👍💝⚘...🤩

  • @SamThomasss
    @SamThomasss 5 месяцев назад

    ഒരു മൈത്രേയൻ കുടുംബത്തെ കാണുന്നു..

  • @starvlogs1904
    @starvlogs1904 2 года назад

    Ninagle mukam endina kanikune famous akano nalla videos anu cheyunat atil prathyekam face eduth kanikano

  • @movieclub8427
    @movieclub8427 2 года назад

    Taaboo

  • @PM-gx9qw
    @PM-gx9qw 2 года назад

    വിഢിത്തം

  • @anilct512
    @anilct512 2 года назад

    പോടാ -

  • @ഏകാന്തൻ
    @ഏകാന്തൻ 2 года назад

    waste

  • @BasheerBashher-t9v
    @BasheerBashher-t9v 7 месяцев назад +1

    ചെറിയ ഒരു മാനസീഗം ഉള്ളതായി തോന്നി
    ഭൂമിയിൽ മറ്റൊരു മോധിയോ

  • @rajun9119
    @rajun9119 2 года назад +2

    അടിപൊളി

    • @prasadpongolil1940
      @prasadpongolil1940 2 года назад

      ആറ്റിലപ്പി യിട്ട് -......

  • @philominageorge6023
    @philominageorge6023 11 месяцев назад

    ❤❤❤

  • @movieclub8427
    @movieclub8427 2 года назад

    Taaboo

    • @spm2506
      @spm2506 2 года назад +2

      മക്കളെ വേണ്ടാത്തവന് ഭാര്യ എന്തിനാ ഇവന് വട്ടു തന്നെ

  • @yaseenmunno8580
    @yaseenmunno8580 2 года назад

    Super