ഇനി അവൻകളിക്കുനകളി പെർമിറ്റ് അവന്റെ പേരിലാണ് അവൻ മറ്റൊരു വണ്ടിയെടുത്തു ആ പെർമിറ്റിൽ ഓടും നിങ്ങളുടെ ക്യാഷുംപോയി ഒരു പാട്ട വണ്ടിയും വണ്ടിയെടുക്കുമ്പോൾ ആ ഫീൽഡിൽ ഉള്ളവരുമായി ആലോചിച്ചു ചെയുക കാരണം മോട്ടോർറാണ് ഞാനൊക്കെ ഒരുപാട് അനുഭവിച്ചതാണ്
പുതിയ പരിപാടിക്ക് ഇറങ്ങുമ്പോൾ കുറച്ചു പഠിച്ചിട്ടു അല്ലെങ്കിൽ ഫീൽഡിൽ ഉള്ള കുറെ ആളുകളോട് ചോദിച്ചിട്ടു വേണം ചെയ്യാൻ .ഒന്നും അറിയാതെ ചുമ്മാ ചാടിയതിൽ മറ്റ് കാരണം ഉണ്ടോ എന്നും കൂടി അറിയണം .
ബസ് എടുത്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ,. ഡ്രൈവറും കണ്ടക്റ്ററും, ക്ലീനറും ഒരു കുടുംബം ആയിരിക്കണം. (ഭാര്യയും ഭർത്താവും,മോനും) ആണെങ്കിൽ,ഡീസലും മെയ്ന്റൻസും,കഴിഞ്ഞ്,കുറച്ച് എന്തെങ്കിലും മിച്ചം വെക്കാം.
എന്ത് business നടത്തിയാലും ആ മേഖലയെ പറ്റി study നടത്തിയിട്ട് വേണം ഇറങ്ങാൻ . അല്ലെങ്കിൽ ഇത് പോലെ പറ്റിക്കപ്പെടും . എന്തായാലും T C Thomas ഒരു കാട്ട് അവരാതി തന്നെ .😊
ഈ അമ്മച്ചിയുടെ കാശ് തിരികെ കിട്ടാൻ ദൈവതോട് പ്രാർത്ഥിക്കേണം... ചതിയൻ മാരുടെ മനസ്സു മാറ്റം വരട്ടെ.. പറ്റിച്ചത് നിലനിൽക്കില്ലാ... ആരായാലും ആപണ൦ തിരികെ കൊടുക്കുക..🙏🙏
എങ്ങനെ തോന്നും ഇവനൊക്കെ ഇങ്ങനെ പറ്റിക്കാൻ 🥺പാവം അമ്മ ♥️ സത്യം എന്താണ് എന്ന് അറിയില്ല.... എങ്കിലും നീതി ലഭിക്കട്ടെ 😟പണമുള്ളവനോട് മുട്ടിയാൽ തൂറാൻ മുട്ടുന്നത് കൊണ്ടാവാം പാവങ്ങളോട് തെണ്ടിത്തരം കാണിക്കുന്നത് 😡
എന്റെ പൊന്നു ചേച്ചി Route Permit ഓട് കൂടി സെക്കനാന്റ് ബസ് എടുക്കുമ്പോൾ Rto Officil പോയി Liability check ചെയ്യണമായിരുന്നു അപ്പോൾ എല്ലാം കാര്യം അറിയാൻ പറ്റുമല്ലോ എല്ലാം OK ആണെങ്കിൽ അവിടെന്ന് liability സർട്ടിഫിക്കറ്റ് തരും ഇതാണ് പെണ്ണുങ്ങൾ മാത്രമാണ് ഡീൽ എങ്കിൽ തീർച്ചയായും പറ്റിക്കപ്പെടും.എന്തായാലും സത്യം ജയിക്കട്ടെ ചേച്ചിക്ക് നീതി കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
എന്റെ പൊന്നമ്മേ എന്തിനാ നാട്ടിൽ കൊണ്ട് പൈസ കളഞ്ഞത് ആ പൈസ വിദേശത്ത് എന്തെങ്കിലും ബിസിനസ് തുടങ്ങത്തില്ലായിരുന്നു അല്ലെങ്കിൽ ബാങ്ക് കൊണ്ടിട് അതിന്റെ പലിശ എങ്കിലും കിട്ടും നാട്ടിൽ ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റത്തില്ല എല്ലാവരു ഉടായിപ്പ് ഭരണം തന്നെ കണക്കാ പാവം അമ്മ അമ്മയെക്കൊണ്ട് കുഴിയിൽ ചാടിച്ച പിടിച്ചു രണ്ട് അടി കൊടുക്കണം
ഈ ബസിന് നിങ്ങൾ കൊടുത്ത റേറ്റ് കൂടുതൽ ആണ് പിന്നെ ഒരു വണ്ടി വാങ്ങിക്കുമ്പോൾ അതിന്റെ എല്ലാം ഓക്കേ ആണെകിൽ അല്ലെ പൈസ കൊടുക്കുക എന്താ ചെയുക നമ്മളെ പൈസ മറ്റുള്ളവരുടെ കയ്യിൽ പെട്ടാൽ തിരിച്ചു കിട്ടാൻ വലിയ പാടാണ് 😢😢
ഒരുത്തൻ എന്റെ കൈൽനിന്ന് 3lakhs വാങ്ങി മോളെ പഠിപ്പിക്കാൻ (നഴ്സിംഗ് )പഠിത്തം തീർന്നു പട്ടാളത്തിൽ ജോലിയും കിട്ടി 2lakhs സാലറി ഉണ്ട് mariegum കഴിഞ്ഞു, പൈസ ചോദിച്ചു ഞാൻ വീട്ടിൽ ചെന്നപ്പോൾ അവൻ പറയുവാ എന്റെ ഭാര്യ pidippippivhennum പറഞ്ഞു കേസ് കൊടുക്കുമെന്ന് ഭയങ്കര kuttayathu കൊണ്ടു റെക്കർഡ് ഒന്നും illathan പൈസ കൊടുത്തത് വീട് വക്കാൻ വച്ചിരിക്കുന്നു പൈസ ആയിരുന്നു. എനിക്ക് ആവശ്യം ഉള്ളപ്പോ തരാം എന്നും പറഞ്ഞു വാങ്ങിയത്, സഹായിക്കാൻ മനസുള്ള ആളാണെ അത് കൊണ്ട് കൊടുത്തതാണ്, ഞാൻ സ്വന്തമായി ചാരിറ്റി ചെയ്യുന്ന ആളാണ് ഒരു കൊച്ചു പഠിക്കട്ടെ എന്ന് വിചാരിച്ചു അവനെ ദൈവംഅനുഗ്രഹിക്കട്ടെ 😪😭🙏
റിയൽ എസ്റ്റേറ്റ്, വാഹനം വാങ്ങൽ ഇടപാടുകൾ എന്നിവയിൽ ഒറ്റ പൈസ ബ്ലാക്ക് നൽകരുത്. ഒപ്പിട്ട കരാർ/രസീത് സഹിതം എപ്പോഴും ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് നൽകുക. വാങ്ങുന്നയാളുടെ പക്കൽ എപ്പോഴും ഒറിജിനൽ സൂക്ഷിക്കുക.
കേരളത്തിൽ പ്രൈവറ്റ് ബസ് നഷ്ടം ആയി ഓടുന്നു ചേച്ചി ക്യാഷ് ബാങ്കിൽ ഇട്ടിരുന്നു എങ്കിൽ മാസം പലിശ കിട്ടും ആയിരുന്നോ അല്ലോ അയാൾക് എതിരെ കോടതിയിൽ കേസ് കൊടുക്കണം
ഇത്തരം കാര്യങ്ങൾ ക്രയവിക്രയങ്ങൾ ചെയ്യുമ്പോൾ അതെക്കുറിച്ച് അറിവുള്ളവരുടെ സഹായം കൂടി വളരെ ആവശ്യമായിരിന്നില്ലെ അത് അല്ലാതെ അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് പോയി ആരുടെയെങ്കിലും കുരുക്കിൽ ഇട്ടുകൊടുക്കുകയാണോ വേണ്ടത്
You would be getting at least 6% interest in a bank. Running a bus is a very complicated business. It is a depreciating asset. Too many rules and regulations. Your best option will be to get your money back. Good luck! May God be with you.
Temporary Permit. Ethelum vandi test nu kayatukayo allel valla issue vannalum athinte permitil aa vandi odunna vazhiyil odunna oru bus. TP permit or sparebus permit ennoke parayum
പാവം 😢😢
ഈ വീട്ടമ്മക്ക് നീതി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
കേരളത്തിൽലഭിക്കാത്ത സാധനം 😂😂
പാവം പിടിച്ച ആ അമ്മച്ചിക്ക് നീതി ലഭിക്കണം... പോലിസ് നീതി നടപ്പിലാക്കണം.. ഇത്തരം തട്ടിപ്പ് കാരെ ജയിലിൽ അടക്കുക...
Communists bharikumbozho? Nadanath thnne
പാവം അമ്മ നമ്മുടെ നാടിന്റ്ഒരു അവസ്ഥ നല്ല ഒരു ഭരണാദികാരി നമുക്കുണ്ടാവട്ടെ
അമ്മക്ക് നീതി ലഭിക്കട്ടെ
ചാണ്ടി സെർ കുഴിയിൽ നിന്ന് തിരിച്ചു വരണമായിരിക്കും അല്ലേ സുഡുടു ഇക്കാ
ചാണ്ടി സെർ കുഴിയിൽ നിന്ന് തിരിച്ചു വരും സുഡാആബ്ബി
മറ്റുള്ളവരെ പറ്റിച്ചു എത്ര നാൾ ജീവിക്കും
വെള്ളരിക്ക പട്ടണം അതാണ് കേരളം
ഗണേഷ് സാറിന്റെ ശ്രദ്ധ യിൽ പെടുത്തൂ സഹോദരി.
അദ്ദേഹം ഒരിക്കലും അനീതി ക്ക് കൂട്ട് നിൽക്കത്തില്ല.
പിന്നെ നീതി ഗനേഷിന്റെ കക്ഷത്തിൽ ഇരിക്കുകയാണ് എടുത്തുകൊടുക്കാൻ.
എന്റെ പൊന്നു ചേച്ചി ഇത് കേരളമാണ് ഇവിടെങ്ങനെ ആണ് ഇവിടെ പിണറായി ആണ് ഭരിക്കുന്നത് 🙏🏻
ചാണ്ടി സെർ കുഴിയിൽ നിന്ന് തിരിച്ചു വരും സുഡാആബ്ബി
സഹോദരീ വരവേൽപ് എന്ന സിനിമ കണ്ടിട്ടുണ്ടോ?
Ith case vere aanu bro.. labor problem alla !!! 😊
ഇനി അവൻകളിക്കുനകളി പെർമിറ്റ് അവന്റെ പേരിലാണ് അവൻ മറ്റൊരു വണ്ടിയെടുത്തു ആ പെർമിറ്റിൽ ഓടും നിങ്ങളുടെ ക്യാഷുംപോയി ഒരു പാട്ട വണ്ടിയും വണ്ടിയെടുക്കുമ്പോൾ ആ ഫീൽഡിൽ ഉള്ളവരുമായി ആലോചിച്ചു ചെയുക കാരണം മോട്ടോർറാണ് ഞാനൊക്കെ ഒരുപാട് അനുഭവിച്ചതാണ്
Aama,sir❤correct
സത്യം 😥
Nice ആയി അവനെ തൂക്കുക നിയമം അവനെ ഒന്നും ചെയ്യില്ല
ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അൽ കേരളം...
ദൈവം എല്ലാം കാണുന്നുണ്ട്. അവനൊക്കെ ഇടി വെട്ടി പോവുകയെ ഉള്ളൂ. ഇപ്പോൾ ഉള്ള അവന്റെ സുഖം സങ്കടം ആകുവാൻ വലിയ സമയം ആവശ്യം വരില്ല
ഉവ്വ...കണ്ടിട്ടങ് ഒണ്ടാക്കും കൊറേ🥲
Koodotharam😂cheyyu😢
പുതിയ പരിപാടിക്ക് ഇറങ്ങുമ്പോൾ കുറച്ചു പഠിച്ചിട്ടു അല്ലെങ്കിൽ ഫീൽഡിൽ ഉള്ള കുറെ ആളുകളോട് ചോദിച്ചിട്ടു വേണം ചെയ്യാൻ .ഒന്നും അറിയാതെ ചുമ്മാ ചാടിയതിൽ മറ്റ് കാരണം ഉണ്ടോ എന്നും കൂടി അറിയണം .
നീതി കിട്ടണമെങ്കിൽ സർക്കാർ മാറണം,,
ബസ് എടുത്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ,. ഡ്രൈവറും കണ്ടക്റ്ററും, ക്ലീനറും ഒരു കുടുംബം ആയിരിക്കണം. (ഭാര്യയും ഭർത്താവും,മോനും) ആണെങ്കിൽ,ഡീസലും മെയ്ന്റൻസും,കഴിഞ്ഞ്,കുറച്ച് എന്തെങ്കിലും മിച്ചം വെക്കാം.
എന്ത് business നടത്തിയാലും ആ മേഖലയെ പറ്റി study നടത്തിയിട്ട് വേണം ഇറങ്ങാൻ . അല്ലെങ്കിൽ ഇത് പോലെ പറ്റിക്കപ്പെടും . എന്തായാലും T C Thomas ഒരു കാട്ട് അവരാതി തന്നെ .😊
🎉 very true 🎉
കട അവരാതി ❤
ഈ അമ്മച്ചിയുടെ കാശ് തിരികെ കിട്ടാൻ ദൈവതോട് പ്രാർത്ഥിക്കേണം...
ചതിയൻ മാരുടെ മനസ്സു മാറ്റം വരട്ടെ..
പറ്റിച്ചത് നിലനിൽക്കില്ലാ...
ആരായാലും ആപണ൦ തിരികെ കൊടുക്കുക..🙏🙏
നീതി ലഭിക്കട്ടെ 🙏
പൊന്നു ചേച്ചി ഇതൊക്കെ കാരണമാണ് പിള്ളേരെല്ലാം നാടുവിടുന്നത്
പാവം ചേച്ചി. ബസിന്റെ കാര്യത്തിനൊക്കെ ഇറങ്ങുമ്പോ നല്ല പോലെ ആലോചിച്ചു വേണം ചെയ്യാൻ.
ഒരു ബിസിനസിനും പറ്റാത്ത സ്ഥലമാണ്.
KoraLam😂koran😢
Aaaa chettayee niyamathinu munnil kond varanam
Good job focus news! Aa ammakku neethi labhikkatte 🙏🙏
കേരളത്തിന്റെ ഭരണ ഗുണം
ഉള്ള പൈസ.പോസ്റ് ഓഫീസിൽ ഇട്ടാൽ മതി..മാസം interest കിട്ടും. ബസ് risk.🎉
എന്റെ പൊന്നു ചേച്ചി ഇത് കേരളമാണ് ഇവിടെ മസാക്ഷി അധികം ആരിൽ നിന്നും പ്രദീക്ഷിക്കരുത്...
ഇത് പിണറായിയുടെ കേരളമാണ് എന്തും ആർക്കും ചെയ്യാം....
Tc തോമസ് എന്ന കാട്ടവരാതി ഒരു പക്കാ കോൺഗ്രസ്സ്കാരനാണ്. ചാണ്ടി ഉമ്മന്റെ ബന്ധുവാണ് ആ തായോളി..
എങ്ങനെ തോന്നും ഇവനൊക്കെ ഇങ്ങനെ പറ്റിക്കാൻ 🥺പാവം അമ്മ ♥️ സത്യം എന്താണ് എന്ന് അറിയില്ല.... എങ്കിലും നീതി ലഭിക്കട്ടെ 😟പണമുള്ളവനോട് മുട്ടിയാൽ തൂറാൻ മുട്ടുന്നത് കൊണ്ടാവാം പാവങ്ങളോട് തെണ്ടിത്തരം കാണിക്കുന്നത് 😡
ഫുൾ സപ്പോർട്ട് ചേട്ടാ❤❤❤
എന്തൊരു നാട് ? പിന്നെ വണ്ടി വാങ്ങുബോൾ ഇതെല്ലാം ശ്രദ്ധിക്കണം, പ്രത്യേകിച്ച് Taxi വാഹനം
Chechi ningal oru decent lady engane bus field pidichu nilkum
നിയമം മനസിലാകാതെ സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കുക
ഇത് മൊത്തത്തിൽ അവരെ പറ്റിച്ചതാണല്ലോ . 2007 മോഡൽ ബസ് വിലയും വളരെ കൂടുതൽ ആണ്
നല്ല കളക്ഷൻ ഉള്ള പെർമിറ്റ് ആണ്. അതാണ് ആ നാറി അങ്ങനെ കാണിച്ചത്..പെർമിറ്റിനാണ് ക്യാഷ് ബസിനല്ല
വരവേൽപ്പ് എന്ന മോഹൻലാൽ സിനിമ ഈ വീട്ടമ്മ കണ്ടിരുന്നെങ്കിൽ!....
എന്നും കാണും ഈ വണ്ടി
വേലി യിൽ കിടന്ന പാമ്പിനെ തോളിൽ ഇട്ടു... കാശും പോയി... മനഃസമാദാനം പോയി....
എന്റെ പൊന്നു ചേച്ചി Route Permit ഓട് കൂടി സെക്കനാന്റ് ബസ് എടുക്കുമ്പോൾ Rto Officil പോയി Liability check ചെയ്യണമായിരുന്നു അപ്പോൾ എല്ലാം കാര്യം അറിയാൻ പറ്റുമല്ലോ എല്ലാം OK ആണെങ്കിൽ അവിടെന്ന് liability സർട്ടിഫിക്കറ്റ് തരും ഇതാണ് പെണ്ണുങ്ങൾ മാത്രമാണ് ഡീൽ എങ്കിൽ തീർച്ചയായും പറ്റിക്കപ്പെടും.എന്തായാലും സത്യം ജയിക്കട്ടെ ചേച്ചിക്ക് നീതി കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
She must watch the film "varavelppu" please...
വണ്ടി വാങ്ങരുത് പണവും നഷ്ടവും വാങ്ങിക്കുക😂 മോഷണ കേസ് കൊടുക്കുക.
ഗണേഷ് kumar sir കണ്ടു കാര്യം പറയു
ഗണേഷ് കുമാറിനെ ഒരു പരാതി കൊടുക്ക് മാഡം നീതി ഉറപ്പായും കിട്ടും
ഗണേഷ് കുമാറിനെ കണ്ട് ഒരു പരാതി കൊടുക്കുക?
Ganesh ന്ടെ കെെയിൽ നില്ക്കില്ല....Quotation കൊടുക്കുക...
അറിയാവുന്ന പണിക്കു പോകണം. അല്ലേൽ അറിയാവുന്നവരോട് ഓരോ കാര്യങ്ങളും ചോദിച്ചു മനസിലാക്കി ചെയ്യണം
വെറും 3 വർഷം കൂടി മാത്രം പേപ്പർ ഉള്ള temporary വണ്ടിക്ക് 25 ലക്ഷം ഓക്കേ പറയാൻ നിങ്ങളുടെ തലയിൽ ഓളം ആയിരുന്നോ?
എന്റെ പൊന്നമ്മേ എന്തിനാ നാട്ടിൽ കൊണ്ട് പൈസ കളഞ്ഞത് ആ പൈസ വിദേശത്ത് എന്തെങ്കിലും ബിസിനസ് തുടങ്ങത്തില്ലായിരുന്നു അല്ലെങ്കിൽ ബാങ്ക് കൊണ്ടിട് അതിന്റെ പലിശ എങ്കിലും കിട്ടും നാട്ടിൽ ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റത്തില്ല എല്ലാവരു ഉടായിപ്പ് ഭരണം തന്നെ കണക്കാ പാവം അമ്മ
അമ്മയെക്കൊണ്ട് കുഴിയിൽ ചാടിച്ച പിടിച്ചു രണ്ട് അടി കൊടുക്കണം
ഈ ബസിന് നിങ്ങൾ കൊടുത്ത റേറ്റ് കൂടുതൽ ആണ് പിന്നെ ഒരു വണ്ടി വാങ്ങിക്കുമ്പോൾ അതിന്റെ എല്ലാം ഓക്കേ ആണെകിൽ അല്ലെ പൈസ കൊടുക്കുക എന്താ ചെയുക നമ്മളെ പൈസ മറ്റുള്ളവരുടെ കയ്യിൽ പെട്ടാൽ തിരിച്ചു കിട്ടാൻ വലിയ പാടാണ് 😢😢
ഒരുത്തൻ എന്റെ കൈൽനിന്ന് 3lakhs വാങ്ങി മോളെ പഠിപ്പിക്കാൻ (നഴ്സിംഗ് )പഠിത്തം തീർന്നു പട്ടാളത്തിൽ ജോലിയും കിട്ടി 2lakhs സാലറി ഉണ്ട് mariegum കഴിഞ്ഞു, പൈസ ചോദിച്ചു ഞാൻ വീട്ടിൽ ചെന്നപ്പോൾ അവൻ പറയുവാ എന്റെ ഭാര്യ pidippippivhennum പറഞ്ഞു കേസ് കൊടുക്കുമെന്ന് ഭയങ്കര kuttayathu കൊണ്ടു റെക്കർഡ് ഒന്നും illathan പൈസ കൊടുത്തത് വീട് വക്കാൻ വച്ചിരിക്കുന്നു പൈസ ആയിരുന്നു. എനിക്ക് ആവശ്യം ഉള്ളപ്പോ തരാം എന്നും പറഞ്ഞു വാങ്ങിയത്, സഹായിക്കാൻ മനസുള്ള ആളാണെ അത് കൊണ്ട് കൊടുത്തതാണ്, ഞാൻ സ്വന്തമായി ചാരിറ്റി ചെയ്യുന്ന ആളാണ് ഒരു കൊച്ചു പഠിക്കട്ടെ എന്ന് വിചാരിച്ചു അവനെ ദൈവംഅനുഗ്രഹിക്കട്ടെ 😪😭🙏
പേടിക്കണ്ട ദൈവം ഇങ്ങളുടെ കാര്യത്തിൽ ഇടപെടും.... ഈ പണി ചെയ്യുന്നവന്റെ വരാൻ പോകുന്ന അവസ്ഥ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു...
എല്ലാവരും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുമല്ലോ ഇങ്ങനെ ആരും ചതിയിൽ പെടരുത്
റിയൽ എസ്റ്റേറ്റ്, വാഹനം വാങ്ങൽ ഇടപാടുകൾ എന്നിവയിൽ ഒറ്റ പൈസ ബ്ലാക്ക് നൽകരുത്. ഒപ്പിട്ട കരാർ/രസീത് സഹിതം എപ്പോഴും ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് നൽകുക. വാങ്ങുന്നയാളുടെ പക്കൽ എപ്പോഴും ഒറിജിനൽ സൂക്ഷിക്കുക.
കേരളത്തിൽ പ്രൈവറ്റ് ബസ് നഷ്ടം ആയി ഓടുന്നു ചേച്ചി ക്യാഷ് ബാങ്കിൽ ഇട്ടിരുന്നു എങ്കിൽ മാസം പലിശ കിട്ടും ആയിരുന്നോ അല്ലോ അയാൾക് എതിരെ കോടതിയിൽ കേസ് കൊടുക്കണം
Keralthil arengilum business thudangumo?
Any human good life is 75 year only 👍 all doing good work ⚘️
Chechy bus orikkalum vangaruth...
അറിയാത്ത പണിക് പോകണമായിരുന്ന്നോ
വരവേൽപ്പ് സിനിമ ചേച്ചി കണ്ടിട്ടില്ലേ?
അറിയാത്ത ഫീൽഡിൽ കാശ് ഇറക്കുമ്പോൾ ശ്രദ്ധിക്കേണ്ടെ
പൈസ കയ്യിലിരുന്ന് ചൊറിയുമ്പോൾ ഒന്നുമറിയാത്ത ഇതിന് പോകരുത് ആരെങ്കിലും അറിയുന്ന ആളെക്കുറിച്ച് ഇതിനെക്കുറിച്ചുള്ള അന്വേഷിക്കണം
Aama,sir,,correct
അതിരിക്കട്ടെ ! ഈ ഉപജീവനമാർഗ്ഗമായി 17 ലക്ഷം രൂപ എന്ന് പറഞ്ഞാൽ... അതെനിക്ക് തീരെ മനസ്സിലായില്ല....!
Kashtam
വീട്ടമ്മ അരി മേടിക്കാൻ ബസ് വാങ്ങി 😂😂
ഈ ഫീൽഡ് ഒകെ നഷ്ടം ആണെന്ന് അറിയാലോ. ഇപ്പോ.. വെറുതെ പൈസ പോയി
😮
Bus cost 2 lack
Tp permit 23 lack.. Keralam engottu pokunu
ഇത്തരം കാര്യങ്ങൾ ക്രയവിക്രയങ്ങൾ ചെയ്യുമ്പോൾ അതെക്കുറിച്ച് അറിവുള്ളവരുടെ സഹായം കൂടി വളരെ ആവശ്യമായിരിന്നില്ലെ അത് അല്ലാതെ അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് പോയി ആരുടെയെങ്കിലും കുരുക്കിൽ ഇട്ടുകൊടുക്കുകയാണോ വേണ്ടത്
How long he can cheat this family. Hope she get justice soon.
There are so many traps.Before doing a new business, you.study well or get support from knowing person
🙏🏻
അയ്യോ. അച്ചായൻ. മാർ.. ഇ. പണിയ. ചെയ്യുന്നു..
അച്ചായന്മാരാണോ പറ്റിച്ചിരിക്കും 😮😮😮😮😮
നീ ഏത് ടീമാ
ഗൾഫ് മോട്ടോർസ് എന്നൊരു സിനിമ പണ്ട് ഉണ്ടായിരുന്നു.....
സന്ദേശം പോലെ മൂല്യം ഉള്ള ഒരു പടം....
ഇന്നും ആ സിനിമ മൂല്യം ഉള്ള പടം...
17 ലക്ഷം രൂപ കേന്ദ്ര സർക്കാർ ബാങ്കിൽ ഇട്ടു എങ്കിൽ മാസം എത്ര രൂപ പലിശ കിട്ടും ക്യാഷ് പോയി ബിസിനസ് ഏത് ആയാലും അതു പഠിച്ചു ചെയ്യുക
E bus kumarakathu und kottayam
Eganeyulla maramandan ullidatholam kalam eganeyullavar pattikkum. Vandiye patti abcd ariyade 17 lakhs kodukkumo? Police onnum oru pullum cheyyilla. Panam poy bus um poyi... Enthoravatha?
😂😂ഇവർക്ക് ഇത്രയും ബുധി ഇല്ലെ ഉടായിപ്പ് കഥ
ഇത്രയും പൈസ മുടക്കിബസ്സ് വാങ്ങുമ്പോൾ പക്കാ പെർമിറ്റും,TPപെർമിറ്റുംതിരിച്ചറിയില്ലന്ന് പറയുന്നത് വിശ്വസിക്കാൻ പാടാണ്
😢
KASHTAM 😂😢 EkM 😂
എവിടെ നോക്കിയാലും ചതി
Ponnu sahodari aa cash bankil ittu athintey interest kondu jeevitham kazhichu koottaamayirunnallo.
You would be getting at least 6% interest in a bank. Running a bus is a very complicated business. It is a depreciating asset. Too many rules and regulations. Your best option will be to get your money back. Good luck! May God be with you.
വില ഭയങ്കരം
വല്ല കാര്യം ഉണ്ടോ ഇന്നത്തെ കാലത്ത് ആരെങ്കിലും route bus വേടിക്കോ???
ബസ് മുതലാളിയെ വെറുതെ വിടരുത്... അടി കൊടുക്കണം
റോബിൻ ഗിരീഷ് ഏട്ടനെ പോയി കണ്ടു നോക്കൂ 🙏❤️❤️... "എന്തെങ്കിലും ഒരു പരിഹാരം അദ്ദേഹം പറഞ്ഞു തരും എന്ന് കരുതുന്നു "🙏.
Its the mistake of this lady becouse at the time of purchase, consult an rxpert of the document
7,8വർഷമായി ഇതുപോലെ നാടിന്റെ മാനം കളയുന്ന പരുപാടിയുമായി ഉണ്ട് ഒന്നിൽകൂടുതൽ എന്നിട്ടും നടപടി ഉണ്ടാകാത്തത് ഭരിക്കുന്നവരുടെ കഴിവ്കേട്
Ithouku chryyumpol e rangathu parichayamulla
alukalodu cheythitu venamayirunu
വരവേൽപ് അവസ്ഥ ആയിപോയി
Full okaaiyettu allaa full paizayoumm kodukkukaa....vittavan aarootil puthiya bus erkki kaanummm....bus lorry allaavarkkumm pattiyapaniyallaaa
ആരാടാ avan😡
Aaaa bus onnnummm odddataaaaa bus aaa
Evide poyi vanitha commission.....sthree navaothana daashukal? .....shabhari malayil paathra neram vediye kayatti vidaan ethra police kaaare aanu aarange cheythathu?
വരവേൽപ് സിനിമ കണ്ടില്ല എന്ന് തോന്നുന്നു.
ബസ് എടുക്കുന്നവർ ആദ്യം വരവേൽപ് സിനിമ കാണുക
കഷ്ടം
Who advice, to purchase vehicle, at least bus, ?
Chathiyanno!
നിതി ഇവിടെ കിട്ടുമോ.😢😢😢
കടയിൽ കിട്ടുന്നതാണെങ്കിൽ നോക്കാമായിരുന്നു 🤭
No Never
Entha tp permit
Temporary Permit. Ethelum vandi test nu kayatukayo allel valla issue vannalum athinte permitil aa vandi odunna vazhiyil odunna oru bus.
TP permit or sparebus permit ennoke parayum
@@EXOTICFISHFARM ok Thank you 👍
Auto vangiyal mathi ayirunnu
Enthokke mandatharama kaatti koottunne arelum private bus oke jeevikkan vendi vaangumo ath odiyit angane prithekam labam onm indavoola
Keralthil onum thudagan padilla nashiche padamaramadaki kai tharum
ബൈ ഇലക്ഷൻ കഴിഞ്ഞാൽ ഇടപെടും