ഒരു പ്ലാനും ഇല്ലാതെ പോകുമ്പോൾ എത്തിപ്പെടുന്ന സുന്ദര ഗ്രാമങ്ങളിലൂടെ,. വഴിയിൽ കൊറേ നല്ല നിമിഷങ്ങളും ♥️

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ഞാൻ എന്റെ സൈക്കിൾ യാത്രയിൽ എത്തിപ്പെടുന്ന ഗ്രാങ്ങളും പുതിയ കൊറേ അനുഭവങ്ങളും പാക്കിട്ടുകൊണ്ടുള്ള ചാനൽ ആണ്,. നിങ്ങളൂടെ വിലയേറിയ സപ്പോർട്ട് ഞാൻ എന്നും ആഗ്രഹിക്കുന്നു 🙏🤘♥️ please support my travel

Комментарии • 32

  • @bennycorreya4468
    @bennycorreya4468 28 дней назад +17

    നന്നായിട്ടുണ്ട്.ഞാൻ സൈക്കിൾ മാത്രം വാഹനമായി ഉപയോകിക്കുന്ന 60 കഴിഞ്ഞ ഒരു ചേട്ടനാണ്. എന്റെ ചെറുപ്രായത്തിൽ സൈക്കിളിൽ ഇതുപോലെ യാത്ര ചെയ്യുവാൻ ഒത്തിരി ആഗ്രഹിച്ച ഒരു വ്യക്തിയാണ്. ഇതുപോലുള്ള യാത്രകൾ യൂട്യൂബിൽ കാണുമ്പോൾ വളരെ ഇഷ്ട്ടം തോന്നുന്നു. നന്നായി എല്ലാം വരട്ടെ

    • @oruvandiyathrakkal
      @oruvandiyathrakkal  28 дней назад +1

      വളരെ സന്തോഷം ചേട്ടന്റെ കമെന്റ് വായിച്ചപ്പോൾ,. ❤❤❤

  • @rbkarankaran7217
    @rbkarankaran7217 27 дней назад +1

    ❤❤❤❤❤❤❤

  • @muhammedsharafshafi4625
    @muhammedsharafshafi4625 27 дней назад +2

    എല്ലാം അടിച്ചുപൊളിച്ചു വാ മച്ചാനെ

  • @hamzakutteeri4775
    @hamzakutteeri4775 27 дней назад +1

    അടിപൊളി യാത്ര

  • @user-br9yo4df9y
    @user-br9yo4df9y 28 дней назад +1

    Poli bro 👌🏻❤️

  • @Ssaajir_Anu
    @Ssaajir_Anu 27 дней назад +1

    Nice view 💛

  • @mustafaabudhabi3112
    @mustafaabudhabi3112 26 дней назад +1

    അടിപൊളി യടാ,,, 👌

  • @Madhuk131
    @Madhuk131 27 дней назад +1

    nice video

    • @oruvandiyathrakkal
      @oruvandiyathrakkal  27 дней назад

      Thanks🙏👍❤️ നിങ്ങളുടെ ഒകെ support ഞാൻ എന്നും ആഗ്രഹിക്കുന്നു ❤️❤️🙏

  • @KL.777Q
    @KL.777Q 28 дней назад +1

    1k🎉🎉🎉🎉🎉🎉🎉❤

  • @ibrahimniboo6259
    @ibrahimniboo6259 26 дней назад +1

    👍

  • @binil1470
    @binil1470 28 дней назад +1

    ❤💕

  • @jibinbinu3613
    @jibinbinu3613 27 дней назад

    ❤😊

  • @Sss-us9zt
    @Sss-us9zt 23 дня назад +1

    നല്ല വീഡിയോ.......... 👍 (താങ്കൾ എത്ര ദിവസമായി എറണാകുളത്തുനിന്ന് പുറപ്പെട്ടിട്ട്)

    • @oruvandiyathrakkal
      @oruvandiyathrakkal  23 дня назад

      ഞാൻ ഇ യാത്ര തുടങ്ങിയത് 2023 മെയ്‌ ഇപ്പോ ഒരു വർഷം മുകളിൽ ആയി,. ഇറങ്ങി കഴിഞ്ഞപ്പോ ക്യാമറ കംപ്ലയിന്റ് ആയി പിന്നെ കൊറച്ചു നാൾ Pondicherry, bangalore oke work cheythu ഇപ്പോ വീണ്ടും യാത്ര തുടരുന്നു ഇനി എല്ലാ ദിവസവും എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ നല്ല അറിവുകളും എന്റെ അനുഭവങ്ങളും പകർന്നുള്ള വീഡിയോസ് വരുന്നതായിരിക്കും, please support ❤️👍🙏

    • @Sss-us9zt
      @Sss-us9zt 23 дня назад +1

      @@oruvandiyathrakkal തീർച്ചയായും താങ്കൾക്കൊപ്പമുണ്ടാവും., നമ്മുടെ നാട്ടിൽ ഇപ്പോൾ അതിഭയങ്കര പ്രകൃതിക്ഷോഭവും മഴയുമാണ്., പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.

    • @oruvandiyathrakkal
      @oruvandiyathrakkal  22 дня назад

      ❤️🙏❤️

  • @salimv.h2191
    @salimv.h2191 28 дней назад +1

    Bother cheriya solar panel kittum .bagnu veliyil ottichuvechal charge ayikondirikkum

    • @oruvandiyathrakkal
      @oruvandiyathrakkal  28 дней назад

      Ahh bro oranam medikkanam, epo sahacharyam cheriya moshama atha, udane medikkum ❤

  • @RajeeshTG-rt6rg
    @RajeeshTG-rt6rg 27 дней назад +1

    തമ്പ് നയിൽ കുറച്ചൂടെ സസ്പെൻസ് ആക്കു... Vews കൂടും... എന്തെങ്കിലും നുണ ആണെങ്കിലും കുഴപ്പമില്ല.. പുതിയ ആളുകൾ കാണണേൽ 😃

  • @ShajiI-so7vr
    @ShajiI-so7vr 27 дней назад +1

    ഒരു ദിവസം നിങ്ങൾ എത്ര കിലോമീറ്റർ ആണ് സൈക്ലിട്ടു നെ ❤ കാശ്മീരില്ല കാണാൻ യാത്ര 👍

    • @oruvandiyathrakkal
      @oruvandiyathrakkal  27 дней назад +1

      100 km, hills ഒകെ ആണേൽ പതിയേ നടന്ന കേറുന്നേ അപ്പോ ഒരു 50 ഒകെ, ഞാൻ ഇപ്പോ കൊൽക്കത്ത പോയിട്ട് silguri വഴി നേപ്പാൾ പോയിട്ട്, UP വഴി ഇറങ്ങി ഹിമാചൽ പോകാന പ്ലാൻ, അത് വഴി ചിലപ്പോ leh പോയിട്ട് kashmir വഴി ഇറങ്ങി വരും,. നിങ്ങളുടെ ഒകെ സപ്പോർട്ട് എന്നും ഞാൻ ആഗ്രഹിക്കുന്നു,

    • @oruvandiyathrakkal
      @oruvandiyathrakkal  27 дней назад

      ഞാൻ 2021 kashmir, ladakh cycling പോയിട്ടിണ്ടായിരുന്നു, ഇനിയും അവിടെ പോകാൻ എനിക്ക് വല്യ ഇഷ്ട്ടമാ, ❤❤❤ പരമാവധി ഞാൻ പോകാൻ ശ്രെമിക്കും വീണ്ടും 👍🙏❤️

  • @samchacko2020
    @samchacko2020 27 дней назад +1

    Bro mob number tharamao? What’s app

  • @Trip1445
    @Trip1445 28 дней назад

    👍