ടെലിസ്കോപ്പിൽ പതിഞ്ഞ ആ സന്ദേശം | Wow Signal Explained- Malayalam

Поделиться
HTML-код
  • Опубликовано: 29 ноя 2020
  • The mysterious radio signal came in 1977 and it's still unclear in malayalam
    Help me to upgrade our channel rzp.io/l/i0AmZ3J5zh
    എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Podcast
    spotify- open.spotify.com/show/4dcVVzq...
    Anchor - anchor.fm/jr-studio-malayalam
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 722

  • @jrstudiomalayalam
    @jrstudiomalayalam  3 года назад +126

    For Membership - ruclips.net/channel/UCBzCFxPguqG_j35bW9AOKGQjoin

    • @kannananand3655
      @kannananand3655 3 года назад +8

      Bro എത്ര പ്രകാശവർഷം അകലെനിനുമാണ് signal വന്നത് ?

    • @ajith2251
      @ajith2251 3 года назад +3

      Bro time invertion, grand father paradox theories onn explain cheyth iduvo!!

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +11

      അത് അറിയില്ല ബ്രോ..കുറെ നക്ഷത്ര കൂട്ടങ്ങൾ അല്ലെ..പലതും പല ദൂരം ആണല്ലോ

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +5

      ചെയാം

    • @atula.p8109
      @atula.p8109 3 года назад +1

      Entropy e kuruch oru vedio cheyavo

  • @praveenkc3627
    @praveenkc3627 3 года назад +395

    രാത്രി നമ്മളെ കൊണ്ട് തല പുകഞ്ഞു ശാസ്ത്രീയമായി ചിന്തിപ്പിക്കുക ആണ് ഇവന്റെ മെയിൻ.......
    ജിതിൻ bro ❤❤❤❤

    • @minhajk4591
      @minhajk4591 3 года назад +11

      Sheriyan😂

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +38

      😁

    • @cozmos3678
      @cozmos3678 3 года назад +11

      Chindich avasanam orkam pokum... pine star walkum kond sky watch..😇😁😅

    • @aromalgopi9609
      @aromalgopi9609 3 года назад +9

      ചിന്തിച്ച് ചിന്തിച്ച് എൻ്റെ ഉറക്കം പോയ രാത്രികൾ ഉണ്ട് world end vido കണ്ട് എൻ്റെ പോന്നോ ഒന്നും പറയാൻ ഇല്ല ........
      😣😣😣😣😣😣🤯🤯

    • @homo_sapien
      @homo_sapien 3 года назад

      @@jrstudiomalayalam 😊😘

  • @subair5753
    @subair5753 3 года назад +216

    ✋നന്നായി... ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ആവിശ്യമായിരുന്നു..
    Aliens, UFO. ഫാൻസുകളുണ്ടോ?☺✨✨

    • @GouthamR013
      @GouthamR013 3 года назад +1

      Indonno😂😂😂

    • @sarathks7312
      @sarathks7312 3 года назад +4

      Avanmar vannal nammale airil nirthum🤪😒

    • @H.Gav3n
      @H.Gav3n 3 года назад

      Da sarathe

    • @djsm5633
      @djsm5633 3 года назад

      Pinallathe

    • @spider8820
      @spider8820 3 года назад +5

      എനിക്ക് space പോയി.. ഒരു രാജാവ് ആവണം

  • @demisonKmichael
    @demisonKmichael 3 года назад +37

    എല്ലാം ഒരു കുടക്കീഴിൽ ആക്കിയതിൽ വളരെ സന്തോഷം ഇനിയും ഒരുപാട് പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ✌️✌️✌️✌️✌️✌️

  • @clashbysg6248
    @clashbysg6248 3 года назад +162

    ചേട്ടാ പറ്റുവെങ്കിൽ മികച്ച ഒരു telescope മേടിച്ച് unbox ചയ്യുവോ?🤗

    • @praveenkc3627
      @praveenkc3627 3 года назад +10

      പക്ഷെ telescope ഭയങ്കര costly അല്ലെ

    • @braj_C
      @braj_C 3 года назад +11

      Valare mikacha oru idea aanu

    • @nabeel5765
      @nabeel5765 3 года назад +4

      Yaya

    • @Ayush-uw7eb
      @Ayush-uw7eb 3 года назад +3

      Yes 👌❤

    • @znipebtcgaming2545
      @znipebtcgaming2545 3 года назад +11

      Ennitte vana nerishnam live verukayum cheyyam

  • @adharshkm1379
    @adharshkm1379 3 года назад +74

    ചേട്ടന്റെ ടോപ്പിക്ക് പോളിയാണ് 💓💓💓

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +12

      Thank youuu

    • @jo___l
      @jo___l 3 года назад +3

      @@jrstudiomalayalam poly anonno marana mass 😎👌👌👌❤️❤️❤️❤️

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 3 года назад +84

    Extreme level of content quality = JR STUDIO 😀

  • @akkkkkuuuuu
    @akkkkkuuuuu 3 года назад +105

    The only RUclips channel that I turned on notification ❤️

  • @binuk.b9003
    @binuk.b9003 3 года назад +16

    താങ്കളുടെ വിവരണം സൂപ്പർ ❤❤❤❤

  • @vishnurajeev9884
    @vishnurajeev9884 3 года назад +217

    Aliens അയച്ച signal ആണെന്ന് വിശ്വസിക്കാനാണിഷ്ടം 😁

    • @fahidh-edits6943
      @fahidh-edits6943 3 года назад +11

      Yes, avar avasanamayi ayacha signal avam...Athin munb ayacha signals receive cheyan nammude technology valarnitundayirikam, pala nakshathra groupilkum ayachitundavam...Signals valare varshangalk munne ayachathakam.. receive cheyan samayam edthekam...Athin shesham avarude planet(s) nashich poyitundayekam

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 года назад +2

      ഏലിയൻസ് മനുഷ്യൻ തന്നെ ആണ്, ഏലിയൻസ് മനുഷ്യൻറെ പൊതു പൂർവികനിൽ DNAൽ മാറ്റം വരുത്തി ആണ് നമ്മളെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം, ഏലിയൻസ് ഈ ഭൂമിയിൽ തന്നെ മറഞ്ഞിരികകുനനു. അവരുടെ ലെവലിൽ എത്താൻ നൂറ്റാണ്ട് കുറേ വേണ്ടി വരും. 🤔

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 года назад

      @ARG official 1 yes

    • @vishnurajeev9884
      @vishnurajeev9884 3 года назад

      @ARG official 1 അത് കറക്റ്റ്

    • @An0op1
      @An0op1 3 года назад +7

      @@user-fv2oz2qj3y വെറുതെയാ... ഏലിയൻ എന്ന കപട വിശ്വാസം കൂടുതലും പശ്ചാത്യർക്കിടയിലാ... നമ്മുടെ നാട്ടിൽ ഇതുവരെ ആരും ഇതൊന്നും കണ്ടിട്ടില്ല.... എല്ലാവർക്കും നല്ല വിദ്യാഭ്യാസമായപ്പോൾ നമ്മൾക്കും ഏലിയൻ വിശ്വാസം തുടങ്ങി...... പണ്ട് മുതലേ പശ്ചാത്യ രാജ്യങ്ങൾ അവരുടെ പ്രതിരോധ സംവിധാനങ്ങളുടെ പരീക്ഷണവും രഹസ്യവും ജനങ്ങൾ അറിയാതെ ഇരിക്കാനുള്ള കള്ളക്കഥ അവർ തന്നെ മെനഞ്ഞു.. ആ ഒരു കഥയാണ് ഏലിയൻ...

  • @srgameryt3132
    @srgameryt3132 3 года назад +65

    കാണുമ്പോൾ ഏറ്റവും ആകാംഷ ഉള്ള ചാനൽ 👍👍👍👍

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 3 года назад +2

    Very interesting topic sir...1420 MHz സിഗ്നൽ ഒരു മോഡുലേറ്റഡ് സിഗ്നൽ ആണെങ്കിൽ ഒരു പക്ഷെ അത് പ്രപഞ്ചത്തിൽ എവിടെ നിന്നോ വർഷങ്ങൾക്ക് മുമ്പ് അയക്കപ്പെട്ട സിഗ്നൽ ആകാം, മോഡുലേറ്റഡ് സിഗ്നൽ അല്ലെങ്കിൽ ഒരു പക്ഷെ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച Gama ray burst, neutron star collision ഇവ മൂലം ഉള്ള strong radio signal കോടികണക്കിന് ദൂരം സഞ്ചരിച്ചു അന്ന് എത്തിയത് ആവാം

  • @cavespider287
    @cavespider287 3 года назад +42

    Ennepole Aliensne 👺kaanaaan thalparyam ullavar ivida 👍 thumbs up

  • @saniyadigital4940
    @saniyadigital4940 3 года назад +14

    Wow signal നെ കുറിച്ച് ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. ഇത്രയും simple ആയി മനസ്സിലാക്കിത്തരുന്ന explenetion ആദ്യമായി കാണുകയാണ്.

  • @aravindps8235
    @aravindps8235 3 года назад +19

    കാത്തിരുന്ന വീഡിയോ ആണ് ചേട്ടോ 🤩🤩😍😍

  • @kesavan999
    @kesavan999 3 года назад +2

    ഇത്രേം വല്യ സംഭവങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്, എന്നിട്ടും ദൈവം ഇത്രേം കുഞ്ഞു ഭൂമിയിൽ ഇത്രേം കുഞ്ഞു സ്ഥലത്ത് 4 ചുവരിനുള്ളിൽ ഇരുന്നു മനുഷ്യരുടെ ആഗ്രഹങ്ങൾ കേൾക്കുന്നു, ഇപ്പൊ ഇതെനിക്ക് ഒരു തമാശ ആയിട്ടാണ് തോന്നുന്നത്

    • @anandhakrishnananandhu322
      @anandhakrishnananandhu322 3 года назад

      deyvam 4 chumarinullil annenu ningalod aru paranju? ethu madha granthathil annu angane parayunath?

  • @carlsagan8879
    @carlsagan8879 3 года назад +14

    കാത്തിരിക്കുകയാണ് singularity theorm വീഡിയോപറ്റി 😍..

  • @rocksarathkumar
    @rocksarathkumar 3 года назад +26

    Bro I told all my friends who intrested in space relate story
    Now they're all ur subscriber

  • @Nnakbc
    @Nnakbc 3 года назад +2

    ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷം ആവുകയും ചെയ്യുന്ന ലോഹ സ്തംഭം ഈയിടെ മാധ്യമങ്ങളിൽ നിറഞ്ഞുവല്ലോ... ഇതേപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @fishroom1547
    @fishroom1547 3 года назад +16

    Kannukaladach jr studioide intro bgm kettal goosebumps varum like, interstellar movie bgm kelkkunna athe feel ❤️💯

  • @ajuaajua69
    @ajuaajua69 3 года назад +12

    Mr:JR നും ചാനലിനും 👍🌷
    അഭിനന്ദനങ്ങൾ 🌷

  • @gokulnandhan3069
    @gokulnandhan3069 3 года назад +59

    മച്ചാനെ Area 51 ഉം അതിനെ ചുറ്റിപറ്റി ഉള്ള mysteries നെ പറ്റിയും ഒരു വീഡിയോ ചെയ്യാവോ?

    • @aminm3470
      @aminm3470 3 года назад +2

      Scifi angan thalakk pidich alle?

    • @gokulnandhan3069
      @gokulnandhan3069 3 года назад +1

      @@aminm3470 അല്ല bro എനിക്ക് പണ്ടേ ഇതൊക്കെ ഇഷ്ടമാണ് 😍

  • @utharak.bbimalkumar3895
    @utharak.bbimalkumar3895 3 года назад +7

    സിവനേ, ഇന്നെങ്കിലും മനസ്സമാധാനത്തോടെ സ്വസ്ഥമായിരിക്കാമെന്ന് വിചാരിച്ചതാ അത് നടക്കില്ല

  • @TheJoshuacassel
    @TheJoshuacassel 3 года назад +2

    This is ground breaking stuff ! Thanks Jithin

  • @salmanulfarismp217
    @salmanulfarismp217 3 года назад +1

    ചെറിയ ചെറിയ റേഡിയേഷനുകൾ ഒരുമിച്ച്‌ ചേർന്ന് ഉണ്ടായ ഒരു വലിയ വേവ്‌ എന്ന് വിശ്വസിക്കാനാണെനിക്ക്‌ കഴിയുന്നത്‌!

  • @mummuv5081
    @mummuv5081 3 года назад +1

    Nammude bhoomi pole oru grahavum athil nammalekkal bhudhikoodiya manushyarum undennu veruthe enkilum orkkan enthu sukham. Vedio adipoli .samsayam levalesam polum ellatha vivaranam.namikkunnu JR..

  • @noelcyriac3725
    @noelcyriac3725 3 года назад +2

    Lovee your contents. Keep up your work sir..🙏👍

  • @nandukrishnanNKRG
    @nandukrishnanNKRG 3 года назад

    .. Oru paadu karyangal prapanchathe kuruchu manasilakkan saadichu..
    Good presentation
    Thank you for the information

  • @angleofview5512
    @angleofview5512 3 года назад +10

    Aliens undo ഇല്ലയോ എന്ന് ഒരു ചോദ്യം ഇല്ല.Aliens ഉണ്ട്. Inteligent life undo എന്ന് ചോദിച്ചാൽ അത് അറിയില്ല.പക്ഷേ എന്റെ ഒരു strong belief inteligent extraterrestrial ഉണ്ട് എന്ന് തന്നെ ആണ്.

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад

    സൂപ്പർ. ആശംസകൾ നേരുന്നു

  • @adarshasokansindhya
    @adarshasokansindhya 3 года назад +6

    JithinRaj+UmeshAmbadi♥️😍😘

  • @gokulnandhan3069
    @gokulnandhan3069 3 года назад +3

    ഞാൻ ചോദിച്ച ഡൌട്ട്.... tnx ജിതിൻ 💓

  • @eapenjoseph5678
    @eapenjoseph5678 3 месяца назад

    Thank you so much.

  • @rameshanm9899
    @rameshanm9899 3 года назад

    Ok. ഇനിയും കാണണം കേൾക്കണം.......... സുഹൃത്തേ

  • @kannananand3655
    @kannananand3655 3 года назад +5

    ഞാൻ കാത്തിരുന്ന വിഡിയോ 🤩🤩🤩👍🥰

  • @albyeldho
    @albyeldho 3 года назад +1

    Recommendation kand keriyatha.
    Oru rekshayaum illa. Pwoli 🔥🔥

  • @aswinviswam3249
    @aswinviswam3249 3 года назад

    Thankyou for the video brother ❤️❤️

  • @anujapradeep2924
    @anujapradeep2924 3 года назад

    Interesting topics... Very nice👍

  • @sarithavasudevan6368
    @sarithavasudevan6368 3 года назад +6

    വാക്കുകളില്ല.. കേട്ടിട്ട്.. എലിയെനസിന്റെ.. ആയിരുന്നേങ്കിൽ.. എന്ന്.. ആഗ്രഹിക്കൻതോന്നി... നമ്മൾക്കൊരു.. മറ്റൊരു കൂട്ടർ.. കിടു.. ജിത്തു.. അവതരണം 🤩😍😘👍🤗👐👏🙏👍sooooper

    • @abhisheks7818
      @abhisheks7818 2 года назад +1

      Mm nalloru koottu chilappol avarivide bharikkum allel nammale kondu pokum enthayalum onnavare kananam ennundu

  • @mindfulness916
    @mindfulness916 3 года назад +4

    You're doing some real good work here! Hope your work gets recognised more.

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 3 года назад

    Super ,ആ സംശയങ്ങളീൽ രണ്ട് മൂന്ന് എണ്ണം ഞാനും ആലോചിച്ച് വച്ചിരുന്നതാണ്

  • @evilsfriend4234
    @evilsfriend4234 2 года назад +1

    Nice Explanation 💖😍

  • @Rvndreji1998
    @Rvndreji1998 3 года назад +2

    Keep it up man.. 💯💯🤟🤟

  • @Kozhikkodanvlogs
    @Kozhikkodanvlogs 3 года назад +2

    അടിപൊളി ടോപിക്ക്🥰❤️✌️

  • @Diludaniel87
    @Diludaniel87 3 года назад +2

    കൂടുതൽ കൂടുതൽ അറിവ്....😍👌

  • @jyothismathew6151
    @jyothismathew6151 3 года назад +1

    Kidu machane.
    Keep it up...

  • @jabirkodur
    @jabirkodur 3 года назад +14


    വന്നു...കാത്തിരിക്കുവായിരുന്നു. ബ്രോ ജെയിംസ് വെബ് ടെലിസ്കോപ് ലോഞ്ച് ആയോ??അതിനെ കുറിച് detial ആയിട്ട് ഒരു വീഡിയോ ചെയ്യാവോ 🙏

    • @asimmkm4491
      @asimmkm4491 3 года назад +2

      31 October 2021

    • @jabirkodur
      @jabirkodur 3 года назад

      @@asimmkm4491 thanks

    • @jrstudiomalayalam
      @jrstudiomalayalam  3 года назад +1

      Video cheythittunde

    • @jabirkodur
      @jabirkodur 3 года назад

      കണ്ടിട്ടുണ്ട്.. മറന്നുപോയതാ 🙏😄

  • @greatjassii
    @greatjassii 3 года назад

    *Wow* super Jr

  • @gaganm3170
    @gaganm3170 3 года назад +2

    Good work bro...we can see that u have put tremendous effort in gathering all these info and ur presentation was to the point, leaving no doubts behind..keep up the good work..👏👏😊

  • @midhunm9099
    @midhunm9099 3 года назад +15

    Hi jithin raaj❤️❤️❤️❤️❤️

  • @GouthamR013
    @GouthamR013 3 года назад

    Njn valare nall aayi agrahicha video... Thank you sir😘😘😘

  • @gamegladiators4615
    @gamegladiators4615 3 года назад

    Super video chetta keep it up

  • @lijojohn3901
    @lijojohn3901 3 года назад

    Super. Nalonam manasilavunudu. Poli

  • @indhumahesh8141
    @indhumahesh8141 3 года назад

    A very good video👏👏👏👏

  • @soorajvk.
    @soorajvk. 3 года назад

    Wow!
    Super video💕😁

  • @02.akhilesha74
    @02.akhilesha74 3 года назад +4

    Daily video iduvo chetta.............. We want more informations about science and space⚡️❤️

  • @bijubiju1707
    @bijubiju1707 3 года назад

    From my heart thanks thanks thanks

  • @meenuvenugopal5884
    @meenuvenugopal5884 3 года назад +2

    ഈ വീഡിയോസ് dislike ചെയ്യുന്നവരെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു...Excellent and very informative presentation and subjects bro...cosmos പോലുള്ള shows കാണുന്നത് പോലെ തന്നെ informative ആണ് താങ്കളുടെ ഈ videos....

  • @rejijohn8720
    @rejijohn8720 3 года назад +2

    Superbbb❤❤❤❤❤

  • @jeswingigi1281
    @jeswingigi1281 3 года назад

    Super talk sir

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 года назад

    Interesting subject

  • @justinbenny435
    @justinbenny435 3 года назад

    Good information bro😍😍

  • @HackTechMobile
    @HackTechMobile 3 года назад +1

    Nice ❤️

  • @angleofview5512
    @angleofview5512 3 года назад +1

    ഈ സിഗ്നൽ വന്നത് 200 light-years far എന്ന് പറയുന്നുണ്ട്.so ithu enthayaalum bhomiyil നിന്ന് ഉള്ളത് അല്ല.പിന്നെ 1961 Betty and Barney hill Enna ദമ്പതിമാർ alien abduction അവർക്ക് നടന്നതായി പറയുന്നു.അതിൽ interesting part എന്താണ് എന്ന് വെച്ചാൽ
    "Zeta reticuli system" ഇങ്ങനെ ഒരു സ്റ്റാർ system പറയുന്നുണ്ട്. അവർ scientist researchers onnum Alla sadharana ജോലിക്കാർ മാത്രം ആയിരുന്നു ഒരാൽ സോഷ്യൽ worker മറ്റൊരാൾ പോസ്റ്റ് മാൻ.1961 sci fi movies,proper television, telescope(advanced) proper journels onnum thanne ഇല്ലാത്ത സമയത്ത് ആണ് ഇതിനെ കുറിച്ച് അവർ പറഞ്ഞത്.അവർ പറഞ്ഞത് വെച്ച് പിനീഡ് search cheythu നോക്കിയപ്പോൾ ആണ് ഇൗ സ്റ്റാർ system കണ്ടെത്തിയതും.(അവർ binary star system aanu പറഞ്ഞത്).ഒരു നുണ കഥ അന്നത്തെ കാലത്ത് ഉണ്ടാക്കി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്നിട്ടും അവർ അത് അവിടുത്തെ govt (military) അറിയിച്ചു.ആളുകൾ അവരെ വിശ്വസിച്ചില്ല എന്നിരുന്നാലും. 3 സ്റ്റാർ ഉള്ള system und ennu ഇന്നത്തെ തല മുറക്ക് പോലും അറിയില്ല(എല്ലാവരും അല്ല എന്നാല് ബൂരി ഭാഗം പേർക്കും).അപ്പോഴാണ് 1961.
    To me I believe
    "One day they will come to claim their land".😊

  • @jo_8641
    @jo_8641 3 года назад

    Good information bro 😊

  • @NucleusMediaMalayalam
    @NucleusMediaMalayalam 3 года назад

    Contact movie kand nokk super annn

  • @saranbabuk9870
    @saranbabuk9870 3 года назад

    Broyi... Polichutta😍😍😍😍

  • @DanishPR.Atheist
    @DanishPR.Atheist 3 года назад

    Waw... video 👌👌👌👏👏👏

  • @ssaahil
    @ssaahil 3 года назад +2

    ചിലപ്പോ Future - ൽ അവിടെ എത്തിയ മനുഷ്യർ തന്നെ ഇങ്ങോട്ട് അയച്ചതായിരിക്കും.😂

  • @kunjattasvlog4010
    @kunjattasvlog4010 3 года назад

    Fantabulous🧐🧐🧐

  • @mrowl6801
    @mrowl6801 3 года назад

    So exciting..... .

  • @shinoobk6481
    @shinoobk6481 3 года назад

    Good video bro👍👍👍

  • @ajikumarellickal3321
    @ajikumarellickal3321 3 года назад +3

    രാത്രികാലങ്ങളിൽ ആകാശത്ത് നോക്കിയാൽ ചലിക്കുന്ന നക്ഷത്രങ്ങൾ കാണാൻ കഴിയും. അതെന്താണെന്ന് വിശദീകരിക്കാമോ Bro

  • @adarshm296
    @adarshm296 3 года назад +1

    Woooow....

  • @saranbabuk9870
    @saranbabuk9870 3 года назад +1

    Jr.. Bro njan vayiki poyi😥😥😥... Jr uyir😍😍😍😍😍😍

  • @thanoossoul
    @thanoossoul 3 года назад +2

    finally... my misconception changed..
    Thankz Jr ❤️ & ur just amazing

  • @kannananand3655
    @kannananand3655 3 года назад +6

    What is the biggest mistery in this universe
    Answer : universe 🌀🌌🌟💫☀️

  • @pranavap8681
    @pranavap8681 3 года назад

    Superb

  • @aravindaneesh4459
    @aravindaneesh4459 3 года назад

    Poli chetta👍👍

  • @SAHAPADI
    @SAHAPADI 3 года назад

    Interesting

  • @suryakrishna6741
    @suryakrishna6741 3 года назад +2

    അന്ന് വീഡിയോ ഇട്ടപോ തന്നെ ഇങ്ങനെ ഒരു വീഡിയോ വെയിറ്റ്ങ് ആയിരുന്നു

  • @babuk5990
    @babuk5990 3 года назад

    Jr super

  • @sajithreghu1
    @sajithreghu1 3 года назад

    Super..

  • @umarnaseef835
    @umarnaseef835 3 года назад +12

    ബ്രൊ Nicolas Tesla യും ആൾടെ contributions നെ പറ്റിയും ഒരു വീഡിയൊ ചെയ്യാമോ .?

    • @alanjohnson9336
      @alanjohnson9336 3 года назад +1

      already cheythittund ee channelilo Jithin rajilo aahn

  • @baijukt1975
    @baijukt1975 3 года назад +3

    Wont there be possibility for the existence of any communication technology other than this radio waves? As we have not invented any vehicle to cross the vast expanses of the universe within a short span of time, we might not have discovered the other communication technologies in the universe.

  • @rajanbhaskaran3620
    @rajanbhaskaran3620 3 года назад

    Kurachu divasamayi jithin chettante videos Kanan kazhinjilla

  • @sumeshbright2070
    @sumeshbright2070 3 года назад

    സൂപ്പർ

  • @albinroy6979
    @albinroy6979 3 года назад

    Nice broo

  • @shincemathew
    @shincemathew 3 года назад +1

    Enthanu jithin bro de afiprayam?..athanu entem afiprayam ☺️😁🥳🥳😍😍

  • @jobkmathew685
    @jobkmathew685 3 года назад +4

    It might be a radiating pulsar signal or some type of powerful neutron star pulsating at high velocity.

  • @vishnu.s_
    @vishnu.s_ 3 года назад +2

    ഒരുപക്ഷെ അന്ന് കൃത്യമായി അപ്പോ അപ്പോൾ signals analyse ചെയുന്ന telescope ഉകൾ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടെ എളുപ്പത്തിൽ നിഗമനത്തിൽ എത്തായിരുന്നു

  • @CryptoAashaan
    @CryptoAashaan 3 года назад +1

    Wow !

  • @Pgkn777
    @Pgkn777 3 года назад

    Nice 👍
    Can you suggest me a good telescope 🔭

  • @shinoopca2392
    @shinoopca2392 3 года назад

    Nice👌👏👍

  • @anitechie1671
    @anitechie1671 3 года назад

    Nice bro

  • @rohithshaji6620
    @rohithshaji6620 3 года назад +1

    BRo njn oru cheriya kutty aahn..verum 15 vayyase ullu. but chettan paranju tharunna arivu aparam aahn😍😍😍

  • @JK-wi1ki
    @JK-wi1ki 3 года назад +8

    ഇവിടെ 60 ഏലിയൻസ് ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്.എല്ലാവരും സൂക്ഷിക്കുക😂😂😂🤣

    • @antoneynellithnathumjohn1963
      @antoneynellithnathumjohn1963 3 года назад

      മനസ്സിലാകാത്ത അവർ ഡിസ്‌ലൈക്ക് അടിച്ചു

  • @vishnur3781
    @vishnur3781 3 года назад

    Super

  • @jadeed9837
    @jadeed9837 3 года назад +2

    Expedition unknown hunt for extraterrestrial kaaanuuu if you are a alien fan

  • @ewe6620
    @ewe6620 3 года назад

    New interesting stuff