ജപ്പാൻ സുഹൃത്ത് എന്നെ കാണാൻ കൊച്ചിയിൽ വന്നപ്പോൾ 😍😁

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 204

  • @sailive555
    @sailive555 День назад +96

    Rishi slowly becoming a professional railfan 😊👌🏻

  • @sindhumenon3317
    @sindhumenon3317 День назад +38

    ഫാമിലിയുമായുള്ള ട്രെയിൻ യാത്രകൾ എന്ത് രസമായിരുന്നു..ഋഷിയുടെ ചായ...വട...ഒക്കെ 😂

  • @rasheedbabu3431
    @rasheedbabu3431 День назад +114

    ഏവർക്കും tech travel eat ന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ

  • @MohamedRayyan-theyoutuber
    @MohamedRayyan-theyoutuber День назад +18

    Rishi slowly becoming a professional RailFan😊👌🏻❤️❤️

  • @bdhxjdmambdj4657
    @bdhxjdmambdj4657 День назад +15

    ഇത്രയും രാജ്യങ്ങൾ സഞ്ചരിച്ചിട്ടുള്ള സുജിത് ഭക്തനും കുട്ടിയെ കാറിന്റെ front സീറ്റിൽ ഇരുത്തി യാത്രചെയ്യുന്നു! നിയമം പാലിക്കാനല്ല, കുട്ടിയുടെ സുരക്ഷക്ക് കാറിന്റെ പിൻസീറ്റിൽ ചൈൽഡ് സീറ്റിൽ മാത്രം ഇരുത്തുക. ചെറിയ സ്പീഡിൽ നടക്കുന്ന ആക്സിഡന്റ് പോലും മുൻസീറ്റിൽ ഇരിക്കുന്ന ചെറിയകുട്ടികൾക്കു വലിയ ദോഷകരമായി ബാധിക്കും.

  • @picsofindia
    @picsofindia День назад +12

    കുമ്പളം എൻ്റെ നാടാണ് സുജിത്ത് ചേട്ടാ😘😘😘

  • @fliqgaming007
    @fliqgaming007 День назад +12

    rishis railway station..
    train kannaan.. 😄❤️

  • @naijunazar3093
    @naijunazar3093 День назад +6

    Hi സുജിത്, ഫ്രണ്ട് ന് അടിപൊളി tech travel eat സ്റ്റൈൽ welcome തന്നെ കൊടുത്തു. റെയിൽവേയുടെ കാര്യത്തിൽ നിങ്ങൾ പറഞ്ഞതെല്ലാം 100 ശതമാനം കറക്റ്റ് ആണ്. Tatkal ടിക്കറ്റ് മുതൽ തുടങ്ങുന്നു ദുരിതം. യാത്രക്കാരെ വട്ടം ചുറ്റിക്കാൻ പ്രേത്യേക കഴിവാണ് റെയിൽവേക്ക്. ഞാനും ഫ്രണ്ടും വെയ്റ്റിംഗ് ലിസ്റ്റ് 1&2 വന്നിട്ട് കൺഫേം ആകാതെ ജനറൽ ടിക്കറ്റ് എടുത്തു പോയ പോണ്ടിച്ചേരി മംഗ്ലൂർ എക്സ്പ്രസ്സ്‌ ന് പുതിയ പരിഷ്കാരത്തിൽ സ്ലീപ്പർ compartment വെട്ടിക്കുറയ്ക്കുന്ന തീരുമാനം ഉണ്ടായി എന്ന് കേൾക്കുമ്പോൾ ഇവർ ആർക്ക് വേണ്ടിയാണ് സർവീസ് നടത്തുന്നത് എന്ന് തോന്നിപോകുന്നു

  • @fathima8434
    @fathima8434 День назад +11

    Nalla bangi und aaline kanan❤😁

  • @chithrausha2665
    @chithrausha2665 День назад +7

    Uppilitta mango കാണിച്ചു കൊതിപ്പിക്കുന്നോ? 😂

  • @SISS1029
    @SISS1029 День назад +10

    videos allam uptodate aayi kaanuooru like adi
    😀

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy День назад +7

    Nidheesh bro always uyir😂

  • @sheryrajeesh1590
    @sheryrajeesh1590 День назад +7

    I do remember that guy. Nice friend of yours 🎉

  • @antonyf2023
    @antonyf2023 День назад +4

    കൊച്ചിൻ ഹാർബർ ടെർമിനസ്... എന്ത് സൗകര്യം ആണവിടെ? കൊച്ചിൻ എക്സ്പറസും, ടീ ഗാര്ഡനും ബാമ്ഗ്ലൂർ കൊച്ചിനും. കേരളയും എല്ലാം ഇവിടുന്നാ തുടങ്ങിയത്.. ഇന്ന് വെറും കാലി.

  • @prasannakumar5799
    @prasannakumar5799 День назад +2

    Happy to say that he is from My Mangalore...❤

  • @nashstud1
    @nashstud1 День назад +7

    Nice blog with family and friends ❤

  • @user-fw4ws6lx8z
    @user-fw4ws6lx8z День назад +6

    Today's Video Views ❤❤ Amazing Train Fan Rishi Kuttan Conversation 👌👌

  • @arunkannan6533
    @arunkannan6533 День назад +3

    ഷിബു ന്റെ പുട്ടും ബീഫ് ഉം കഴിക്കാഞ്ഞത് നന്നായി.. പണ്ട് ഉണ്ടായിരുന്ന ടേസ്റ്റ് ഒന്നും ഇപ്പോൾ അവിടത്തെ food നു ഇല്ല... കുറെ മസാല ഇട്ട് ബീഫ് പുഴുങ്ങികൊണ്ടിരിക്കും.. ചൂടോടെ കിട്ടും എന്നുള്ളത് ഒഴിച്ചാൽ ടേസ്റ്റ് ഒന്നും ഇല്ല..

  • @PremKumar-es7qg
    @PremKumar-es7qg День назад +4

    ഋഷി കൈവിട്ടുപോയീ സുജിത് !!😂😂😂

  • @worldoffood4757
    @worldoffood4757 День назад +5

    Pazhaye India rail yathra series le ath miss cheyunne

  • @MohammadIqbal-v5q
    @MohammadIqbal-v5q День назад +3

    Rishi baby good friends welcome Wondrfool travel video sujith bhaķthan congrats very nice friends Good story very çarkat happy enjoy all

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni День назад +2

    ജപ്പാനിലെ കൊച്ചിയല്ല കൊച്ചി.... ഇതാണ് കൊച്ചി എന്ന് ഓനെക്കൊണ്ട് പറയിക്ക് സുജിത്തേട്ടാ...

  • @nirmalk3423
    @nirmalk3423 День назад +2

    Awesome 👌 welcome back after onam 🎉

  • @royithankachan2739
    @royithankachan2739 День назад +1

    സുജിത് 🥰🥰😍😍സൂപ്പർ വ്ലോഗ് 🔥🔥

  • @sriram17121957
    @sriram17121957 6 часов назад

    We ( me and my husband) are in Japan. Adipoli country. Will be here for 15 days. ❤❤

  • @raizamrn7118
    @raizamrn7118 17 часов назад +1

    It's me good luck here 🥰🥰❤

  • @antonyf2023
    @antonyf2023 День назад +1

    Feel much loving the guy

  • @RajeevanK-t7c
    @RajeevanK-t7c День назад +3

    മാങ്ങ കടിക്കുന്ന ത് കാണിക്കലേ ചേട്ട 😮

  • @snehadevadas7397
    @snehadevadas7397 9 часов назад

    We need kerala series with your family🎉

  • @sreejp3322
    @sreejp3322 10 часов назад

    Hi Sujith
    Went to Pai, Thanks for all showing good place reference in your video

  • @aswathypm8474
    @aswathypm8474 День назад +1

    Japan chetan kollalo😂 😁

  • @shiburaju9178
    @shiburaju9178 День назад +1

    Bhaktan kindi today enjoy ❤

  • @MohamedRayyan-theyoutuber
    @MohamedRayyan-theyoutuber День назад +5

    "East or West Sujith chetan is the best"❤❤❤❤

  • @hijazhusain6468
    @hijazhusain6468 23 часа назад +1

    Missing inb trips😢❤

  • @jaynair2942
    @jaynair2942 День назад +1

    Happy to see our Japan bro.! Treat him with some authentic kerala dishes like..avayal, pachhadi, kichhadi, payasam, sambhar, etc! Otherwise these people will keep on believing that all these middle eastern cuisines are our own 😅

  • @iseeyou5709
    @iseeyou5709 13 часов назад

    Rishi cute baby😍😃

  • @RF_Alappuzha
    @RF_Alappuzha День назад

    Nethru mol ❤

  • @Adrenoss
    @Adrenoss День назад +9

    Today is my birthday,0 likes😢

  • @sreejaanand8591
    @sreejaanand8591 9 часов назад

    Please plan a trip with swetha and Rishi ❤❤

  • @sujithsundaresan1272
    @sujithsundaresan1272 День назад +1

    Happy onam❤️

  • @mayasaraswathy8899
    @mayasaraswathy8899 День назад

    Adipoli vlog. Enjoyed.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 День назад

    അടിപൊളി വീഡിയോ, friend big Hai👍👍👍🙏ഋഷി കുട്ടൻ 🥰🥰🥰

  • @KannanKannann-ns7nf
    @KannanKannann-ns7nf День назад

    Train kand vannaya njn ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 День назад

    Beautiful congratulations

  • @mithra552
    @mithra552 День назад

    Sujithettan🥰❤

  • @vijayakumarm1423
    @vijayakumarm1423 День назад +1

    Rishi Boss, how was onam festival?
    👍💐

  • @vinodag903
    @vinodag903 День назад

    Road trip polinchallee

  • @nihalkprakash8070
    @nihalkprakash8070 13 часов назад +1

    Great video

  • @harimavoor5568
    @harimavoor5568 День назад +1

    16 വന്ദേഭാരത് ട്രെയിനുകൾ വെറുതെ കിടക്കുക ആണെന്ന് വാർത്ത കണ്ടിരുന്നു

  • @antonyf2023
    @antonyf2023 День назад

    Its very safe to have a wash in a pool before admitted to our own home.especially those coming in our local trains.

  • @KiranGz
    @KiranGz День назад

    Enjoy this vlog❤japanese friend awesome ❤

  • @suryakiranofficial
    @suryakiranofficial 14 часов назад +1

    4:04 ooki 🤣🤣🤣🤣

  • @rahulkrishna1996
    @rahulkrishna1996 День назад +1

    Don't insult our Indian railway mr Sujith 😠😡🔥

  • @sajithaappu9142
    @sajithaappu9142 День назад

    ഋഷികുട്ടാ.... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ithalsworldofbooks211
    @ithalsworldofbooks211 День назад

    Notification vannappol thanne odi vannu

  • @deepakmt92
    @deepakmt92 День назад

    Surathkal (SL)❤
    I am also from Surathkal, Mangaluru

  • @user-yz5qr4uq8j
    @user-yz5qr4uq8j День назад +1

    Ningalude tour epolan thodangunad

  • @shibug9468
    @shibug9468 День назад

    Onam🎉സൂപ്പർ ആണോ

  • @likhilkrishna99
    @likhilkrishna99 День назад +1

    Rishi baby

  • @maria-mz1hu
    @maria-mz1hu День назад

    Rishi Rushi avum😂😂

  • @picsofindia
    @picsofindia День назад

    അവിടെ പള്ളി പെരുന്നാൾ ആർന്നു. ഞാൻ ഖത്തറിൽ ആണ്.

  • @nishadkhaleel2829
    @nishadkhaleel2829 День назад

    Rishi ❤️❤️

  • @theversatile8151
    @theversatile8151 День назад

    Mister Bhakthan did you eat the burger from burgher steet?

  • @sindhurajan6892
    @sindhurajan6892 День назад

    Super video bro ❤❤❤

  • @MDTravel-zk8in
    @MDTravel-zk8in 23 часа назад +1

    അയ്യോ netravadhi സ്ഥിരം പേരുപാടിയ പറഞ്ഞ സമയത്തിന് 2 hours late ആയിട്ട് railway station ൽ എത്തിയമതി

  • @safaridosthana4837
    @safaridosthana4837 День назад

    r u coming to Mangolia

  • @devanr2262
    @devanr2262 День назад

    bro ningal location itta putt kada avrde pazhe kada aan avrde main kada opened aanu kumblam attath ith ningal nettur aan poye

  • @SHIBULAWRENCE
    @SHIBULAWRENCE День назад

    Kumbalam good place anu sujith

  • @RajeshRavindranathan
    @RajeshRavindranathan День назад

    Wonder if that glass changes color. Here in Malaysia we can get the Asahi beer glass for free when we buy a 12 pack which can change color when we pour cold liquid/beer inside it.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 День назад

    train pranthan ....RAIL FAN...............................SZZZZ

  • @Gee_Ke_Em_world
    @Gee_Ke_Em_world День назад

    Bro ithu inbuit mic vazhi aano record cheyunnath??

  • @rcs2k
    @rcs2k День назад

    😂😂എന്തൊരു... കുത്തി...... അല്ലേ 😂😂

  • @ziyanVlog-tp4rv
    @ziyanVlog-tp4rv 13 часов назад

    കോഴികോഴിക്കോട്കോഴിക്കോട്😂

  • @AmalRenjith-h9r
    @AmalRenjith-h9r День назад

    Viakom road to avida vanamakilum idam avida place oru pad place und kochuveli plo akkan pattum

  • @Railbuff42
    @Railbuff42 День назад

    India on rails 2 cheyyamo

  • @RajeshRavindranathan
    @RajeshRavindranathan День назад

    BTW, Seems Porrotta was invented in Karnataka.

  • @jibinpg667
    @jibinpg667 День назад

    Super👍

  • @AffectionateBlueMackerel-ih6cu
    @AffectionateBlueMackerel-ih6cu День назад

    Chetaa... Sugham ano ❤️❤️❤️❤️❤️❤️❤️

  • @haridasm2947
    @haridasm2947 День назад

    സൂപ്പർ

  • @manuprasad393
    @manuprasad393 18 часов назад +1

    അടിപൊളി 🤍😊

  • @akkulolu
    @akkulolu День назад

    Very nice ❤️❤️🥰🥰👌🏻👌🏻

  • @ramachandranm4751
    @ramachandranm4751 День назад

    Budububaaaa😅🎉

  • @kRL1223
    @kRL1223 День назад

    Sujith bai love from kasaragod. ❤❤❤ i am working in dubai deira gold souq. Pls come to dubai and meet me. Daily viewer❤❤❤

  • @mollycharles7310
    @mollycharles7310 3 часа назад

    Comeon guys,you need to look after your guest a little more instead of focusing on yourselves

  • @squadgamerminecraft6826
    @squadgamerminecraft6826 День назад

    Bro nan parusuram expression unayirunu appo bro poyi Just miss

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 День назад

    Super 👍

  • @SumeshkichuVlogs
    @SumeshkichuVlogs День назад

    Adipoli ❤️👌✌️

  • @nikhilc3964
    @nikhilc3964 День назад +1

    Hi brother

  • @omanaomana3016
    @omanaomana3016 17 часов назад +1

    ❤❤😊

  • @jobishattingal5103
    @jobishattingal5103 День назад

    കുടുംബസമേതം ഒരു ട്രെയിൻ യാത്ര ചെയ്തുകൂടെ

  • @Fasil-z9t
    @Fasil-z9t День назад

    Malasiyayil pookumbool Lulu hypermarket varanee

    • @Amour722
      @Amour722 День назад

      എന്തിന് മുക്കിനു മുക്കിനു നാട്ടിൽ ഉണ്ട്

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 День назад

    rail fan assemble

  • @vivekm749
    @vivekm749 День назад

    *Nice*

  • @ItzzMeghna
    @ItzzMeghna День назад

    Wow! 46 minutes ago!

  • @linuraveendran9955
    @linuraveendran9955 День назад

    ബ്രോ 🙏🙏👍👍

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc День назад +1

    ❤❤❤👍👍👍

  • @vnathkp1989
    @vnathkp1989 День назад +3

    Sujith Bro oru hi parayumo ?

  • @user-fr1zp8kg5r
    @user-fr1zp8kg5r День назад +2

    Fast nan🙂😂

  • @irittykaran1370
    @irittykaran1370 День назад

    Eran banglore vandebharat tudangi

  • @simalsunesh2962
    @simalsunesh2962 День назад

    ❤️❤️