റൊണാൾഡിന്റെ സ്ക്രിപ്റ്റ് അടിപൊളി 👍👍👏👏👏 😂😂😂😂 കുറെ ചിരിപ്പിച്ചു ക്ലൈമാക്സ് കുറച്ചു വിശദമായി കനകനോടും അമ്മാവനോടും അമ്മയോടും പറയാമായിരുന്നെന്ന് തോന്നി എന്തായാലും പൊളിച്ചു 😂😂😂 കുറച്ചു ഇടവേളക്ക് ശേഷം റൊണാൾഡ് നല്ല ഒരു സ്ക്രിപ്റ്റുമായി വന്നു 👏👏👏👌👌✨✨💥💥🎉🎉
ആദ്യം ആണ് ഇത്ര സീരിയസ് കണ്ട് ചിരിക്കുന്നത് ചിരിച്ചു വല്ലാണ്ട് ആയി ഒന്നൊന്നര എപ്പിസോഡ് ആയിരുന്നു ഇന്ന് അടിപൊളി കുറെ കാലം കൂടി ആണ് ഞാൻ ഇത് കണ്ടു ചിരിച്ചത്
കനകൻ പോലീസ് മാമന് ഒരു പ്രമോഷൻ കിട്ടട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒരു ഹെഡ് കോൺസ്റ്റബിൾ. അല്ലെങ്കിൽ ഒരു. എ എസ് ഐ ദൈവമേ ഒരു പ്രമോഷൻ കൊടുക്കൂ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😢😢😢😢😢
ഒന്ന് പോടോ അവരെ പറഞ്ഞു വിടുന്നതിനേക്കാൾ നല്ലത് നീ ഇത് കാണാതിരിക്കുന്നതാണ്.. അമ്മ അളിയൻസ് തുടക്കം മുതൽ ഉള്ളതാണ് ഇടക്ക് കേറി വന്നവർക്ക് അവരെ പറഞ്ഞു വിടണം..
Exactly every time...even if her mole does anything if not a problem...aaa paavum veettu joliyum and go for a job to support too but still the only blame is for lilly.... kashttam...
Ammachiye കുറ്റം പറയുന്നവർ ഓർക്കുക മിക്ക വീടുകളിലും കെട്ടിച്ചെല്ലുന്ന പെണ്ണിന്റെ അടുത്ത് അമ്മായിയമ്മ ഇങ്ങനാണ് . She is acting exactly how it is in society ( Not everyone but 80% of them )
കഴിഞ്ഞ 30, എപ്പിസോഡ് ഞാൻ കാണാറില്ലായിരുന്നു, ഇന്ന് വേരുദ ഒന്നു നോക്കിയട, എന്തെങ്കിലും മാറ്റം ഉണ്ടോ എന്നറിയാൻ , ഇഎവിടെ , ഒരു മാറ്റവും ഇല്ല നിർത്തി ഇന്നി കാണില്ല
👏🏻👏🏻👏🏻റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റിനു ഒരു കയ്യടി 👏🏻👏🏻👏🏻👏🏻എല്ലാവരും തകർത്തു 👏🏻👏🏻വാക്കുകളില്ല ♥️♥️♥️♥️♥️♥️♥️
അമ്മയും അമ്മാവനും എൻ്റെ കഥാപാത്രം സ്ക്രിപ്റ്റ് സൂപ്പർ റൊണാൾഡിന്❤❤❤❤❤❤❤🎉🎉🎉🎉🎉
ഗിരിരാജൻ അമ്മാവൻ്റെ ആ രക്ഷപ്പെടലുണ്ടല്ലോ.... അതാണ് ഇന്നത്തെ ഹൈലൈറ്റ്😅😅😅😅
Soumya glamour aayi
Oho😂@@kurianlukoselukose7728
@@kurianlukoselukose7728ii
അതാണ് നമ്മുടെ ഗിരിരാജൻ അമ്മാവൻ.. Act ചെയ്യന്ന പോലെ തോന്നില്ല. അഭിനന്ദനങ്ങൾ കൊണ്ട് മൂടാൻ തോന്നി 👍👍
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
കുറച്ച് തട്ടിക്കൂട്ട് എപ്പിസോഡുകൾക്ക് ശേഷം 'കോമഡി സീരിയൽ' എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കിയ ഒരു എപ്പിസോഡ് കണ്ടതിൽ വളരെ സന്തോഷം 😊🙏🏻
ഇപ്പോഴാണ് നമ്മൾ പഴയ അളിയന് എത്തിയത്😂
ഒരു ദിവസം അളിയൻസ് കണ്ടില്ലെങ്കിൽ വിഷമം ഉള്ളവർ ?
ഓ ഇല്ല നേരത്തെ അരുണേൽ ഉണ്ടാരുന്നു ഇപ്പോൾ കുറച്ചു ആയി ഇല്ല
Enikk vishamamanu
നേരത്തെ ഉണ്ടായിരുന്നു
Worst Ladies room is best
നിന്റപ്പൂപ്പൻ
അളിയൻസിന്റെ ഇന്നുവരെയുള്ള എപ്പിസോഡ് കണ്ടവരുണ്ടോ❤
Undeda uvve 😂😂
Me
ഒന്നും ഒഴിഞ്ഞു പോയിട്ടില്ല.
Aaa njn
റൊണാൾഡിന്റെ സ്ക്രിപ്റ്റ് അടിപൊളി 👍👍👏👏👏 😂😂😂😂 കുറെ ചിരിപ്പിച്ചു
ക്ലൈമാക്സ് കുറച്ചു വിശദമായി കനകനോടും അമ്മാവനോടും അമ്മയോടും പറയാമായിരുന്നെന്ന് തോന്നി എന്തായാലും പൊളിച്ചു 😂😂😂
കുറച്ചു ഇടവേളക്ക് ശേഷം റൊണാൾഡ് നല്ല ഒരു സ്ക്രിപ്റ്റുമായി വന്നു 👏👏👏👌👌✨✨💥💥🎉🎉
അതെ ക്ലൈമാക്സ് clear aki പറയാമായിരുന്നു അമ്മാവനോട്
പഴയ പ്രിയദർശൻ ടച്ച് ഉള്ള കൺഫ്യൂഷൻ കോമഡി.....അടിപൊളി😂😂
സൂപ്പർ എപ്പിസോഡ് 👍
അടിപൊളി script 👏
Last scene പൊളിച്ചു....😊
അമ്മാവൻ 😂 അളിയൻസും❤
നാത്തൂൻസും❤റൊണാൾഡും ❤
ഈ വീട്ടിൽ ഒരു അമ്മാവൻ മതി. അത് ഞാൻ ആ 😂😂😂😂
❤❤❤❤❤ அது என்ட கிரிராஜன் மட்டுமே ❤
ആദ്യം ആണ് ഇത്ര സീരിയസ് കണ്ട് ചിരിക്കുന്നത് ചിരിച്ചു വല്ലാണ്ട് ആയി ഒന്നൊന്നര എപ്പിസോഡ് ആയിരുന്നു ഇന്ന് അടിപൊളി കുറെ കാലം കൂടി ആണ് ഞാൻ ഇത് കണ്ടു ചിരിച്ചത്
സ്ഥിരം കണ്ടവർ, എല്ലാ എപ്പിസോടും കണ്ടവർ etc. ലൈക്ക് അടിക്ക് എന്ന് കമന്റിടുന്നവർക്ക് പകരം എന്റെ കമന്റിനു ലൈക്ക് തരാമോ എന്ന് എഴുതിക്കൂടെ?😏
തനിമയാർന്ന "ആ പഴയ "അളിയൻസ്, Super
ഗിരി രാജൻ അമ്മാവൻ പണ്ടേ സിനിമയിൽ നല്ല റോളുകൾ ചെയ്യേണ്ട ആൾ ആയിരുന്നു. 👍
സൂപ്പർ ആയിരിക്കുന്നു
ഉയ്യോ ഇന്ന് നല്ലൊരു എപിസോട് ആയിരുന്നു ട്ടോ👏👏 കനകൻ ചമ്മുന്നത് കാണാൻ ആണ് രസം😂😂 ഇങ്ങനെ ഓരോ ദിവസവും ഓരോ ആളുകൾ ചമ്മട്ടേ😅😌
എല്ലാ എപ്പിസോടും കണ്ടവർ ലൈക് അടിച്ചു പൊയ്ക്കോളൂ 😂😂
നല്ല എപ്പിസോഡ്! എല്ലാവരും, കഥകാരനും പൊളിച്ചു!
ഇത് കണ്ടപ്പോൾ തേൻ മാവിൻ കൊമ്പത്ത് സിനിമയിലെ ശോഭനയുടെ Dialogue ഓർമ്മ വന്നവരുണ്ടോ
😂😂😂😂
Yes sree halle tenmavin kombatth😂
സത്യം
എനിക്കും 😂
Ith ente ammavan.ath veroru ammavan😂😂😂
കാണായിട്ട് ടെൻഷൻ ആയി 🥰😍
അമ്മ എപ്പോഴും ഉള്ളത് കൊണ്ട് കാണാൻ കുറച്ചൂടെ സുഖം. അമ്മയും അമ്മാവനും മരുമക്കളും 👍👍👍👍
Great episode 🎉🎉 ഇതെഴുതിയ ആൾക്ക്❤❤
റൊണാള്ഡ് സ്ക്രിപ്റ്റ് ❤
സൂപ്പർ തകർത്ത് ഇന്നത്തെ epsd
ഇയ്ക്ക് വയ്യാ.ചിരിച്ചു ചത്തു വല്ലാത്ത ഒരു അമ്മാവൻമാർ😂😂😂
റോണോൾഡ് ഫാൻസ് ആരൊക്കെയാ ഒന്ന് വരിം ലൈകിക്കിക്കേ
എനിക്ക് ഇഷ്ടമാണ്❤❤❤❤
26ന്ന് എല്ലാവരും പഞ്ചായത്ത് ജെട്ടി കാണണം പ്രോത്സാഹിപ്പി ക്കണം🎉🎉🎉
പ്രിയദർശൻ വന്ന് സ് ക്രിപ്റ്റ് റൊഡാൾഡിനെ ഏൽപ്പിച്ചു പോയോന്ന് ഒരു സംശയം😂😂😂😂🤣🤣🤣🤣
സൂപ്പർ എപ്പിസോഡ് ❤️❤️❤️
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌👌👌👌
രസായിരിക്കും.. അമ്മാവനും. അമ്മേവനും
Chir😂മടുത്തു 👍
ഗിരി രാജൻ അമ്മാവന്റെ ആ ഓട്ടവും അനിഷ്ന്റെ നില്പും .😂😂😂😂🤣🤣
ഇന്നത്തെ എന്റെ ഹീറോ ലക്ഷ്മിക്കുട്ടിയമ്മ ❤️❤️❤️🥰🥰🥰 കനകൻ സാറിന്റെ ഇളിച്ച ചിരിയാണ് ഹൈലൈറ്റ്.... നിങ്ങടെ സിറ്റ് കോമിനെ സോറി ഞങ്ങടെ സിറ്റ് കോമിനെ കവച്ചുവയ്ക്കാൻ ആർക്കും പറ്റില്ല😂😂❤❤❤❤❤ സൂപ്പർ എപ്പിസോഡ്
ഇന്നത്തെ എപ്പ്പിസോഡ് സൂപ്പർ ചിരിച്ചു ചിരിച്ചു മടുത്തു 😂😂
കനകന്റെ ഓവർഷോ ഒഴിച്ച് ബാക്കിയെല്ലാം നല്ല ഭംഗിയായി ഒരു വ്യത്യസ്തമായ എപ്പിസോഡ് ആയിരുന്നു
ഇന്നത്തെ episode പൊളിച്ചു 😍😍
കനകന്റെ last സീൻ ചമ്മൽ super
തേന്മാവിൻ കൊമ്പത്ത് movie ഓർമ വന്നു.
അമ്മാവാ അമ്മാവൻ കാശു വാങ്ങി എന്നല്ല പറഞ്ഞത്. 😂😂😂
ഉഗ്രൻ എപീസോഡ് 🥳🎉😀💕❤
ക്‌ളീട്ടോയുടെ ഡയലോഗ് കലക്കി,പുരുഷന് കൊടുക്കാൻ പറ്റിയ ശിക്ഷയാണ് കല്യാണം.
Best of the Best episodes. Congratulations Rajesh Thalachira. Well done.
തലച്ചിറയോടല്ല റൊണാൾഡിനോട് പറയണം 😀 സ്ക്രിപ്റ്റ് റൊണാൾഡ് ആണ്
അഭിലാഷ് എന്ന Ronald. എന്തായാലും കലക്കി അഭിലാഷ്. Congratulations അഭിലാഷ്!
17:35 ക്ലൈമാക്സിൽ അമ്മാവൻ്റെ പേര് പറഞ്ഞുള്ള കൺഫ്യൂഷൻ സീൻ കണ്ടപ്പോ തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ശോഭന - കുതിരവട്ടം pappu- മോഹൻലാൽ സീൻ ഓർമ വന്നു
aaa ennittu
വളരെ ക്കാലം കൂടി ഒരു നല്ല Alians കണ്ടു എല്ലാവരും നന്നായിരുന്നു comody serial എന്നു പറഞ്ഞാല്‍ ഇങ്ങനെ വേണം
ഇത് നല്ല എപ്പിസോഡ് ആണ്... 👍👍👍👍👍
ചിരിച്ചു ഒരു വഴിയായീ 😂😂😂
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😂😂
മരുമകളെയും അവരുടെ കുട്ടികളെ കുറ്റം പറയുന്ന അമ്മയുടെ ഈ സ്വഭാവം ഒന്ന് നിർത്തണം.
Innathe episode poli❤
മിക്ക ദിവസങ്ങളിലും എപ്പിസോഡിന്റ് അവസാനം ഗ്ളീട്ടോയുടെ മുഖം ആയിരിന്നു ഇളിയുന്നദ്..ഇന്ന് വേറെയിറ്റി ആയിട്ട് കനകൻ ആയി ഗയസ്😂😂
കനകന്റെ എക്സ്പ്രഷൻ ആണ് സൂപ്പർ 😂
ചിരിച്ചു ഒരു വഴിയായി 😂
കനകൻ പോലീസ് മാമന് ഒരു പ്രമോഷൻ കിട്ടട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഒരു ഹെഡ് കോൺസ്റ്റബിൾ. അല്ലെങ്കിൽ ഒരു. എ എസ് ഐ ദൈവമേ ഒരു പ്രമോഷൻ കൊടുക്കൂ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😢😢😢😢😢
😄😄
Oru bikeum😊
അളിയൻസ് പ്രേഷകർ ഹാജർ ഇട്ടേളളൂ 🎉
Athum ansarday paisa mudakkunnatha shari
Magalay parayilla
നല്ല തമാശ ആയിരുന്നു എപ്പിസോഡ് കലക്കി
Very entertaining-- Anyway a very loving family
ഇതാണ് ഞങ്ങ പറഞ്ഞ അളിയൻസ്👍
Nice episode... Creative thinking
എല്ലാരും ഉള്ള episode❤️ aa super ❤️
വന്നേ വന്നേ വന്നേ....❤
സൂപ്പർ എപ്പിസോഡ് 😅
കണ്ടില്ല എങ്കിൽ വിഷമം ആണ് 👍👍👍
മിസ്സ് ആകു 5ദിവസം കഴിഞ്ഞു അളിയൻ സ് കാണാം
GOOD EPISODE WISH ALL EPISODES ARE LIKE THIS INTERESTING
Superb episode 😂
Master piece of rsjesh thalchira.❤
Lilly❤ Thankam❤
എന്റെ ലില്ലി ചക്കര വന്നേ ❤️❤️❤️❤️
Super episode..keep it up
Aliyans ghost episodes continues aayitt thrill aayi venam ennullavar vote 👇🏻🤩🔥
റൊണാൾഡിനെ പറ്റി ആ അമ്മാവൻ പറഞത് ഏറെ കുറെ ശരിയല്ലേ. അത് ഇവിടെ ഒരു തെറ്റി ധാരണക്ക് കാരണമായി. കൊള്ളാം 👌
കാശു വാങ്ങിച്ചത് ആ അമ്മാവൻ… ഇത് എന്റെ അമ്മാവൻ… തേഡ് അല്ലേ ??
Ammachiya paranjuvidu avaruda acting kandal evidayo piriloosayathupolathonnum
ഒന്ന് പോടോ അവരെ പറഞ്ഞു വിടുന്നതിനേക്കാൾ നല്ലത് നീ ഇത് കാണാതിരിക്കുന്നതാണ്.. അമ്മ അളിയൻസ് തുടക്കം മുതൽ ഉള്ളതാണ് ഇടക്ക് കേറി വന്നവർക്ക് അവരെ പറഞ്ഞു വിടണം..
Nice episode
ഈ ആഴ്ച നല്ലൊരു എപ്പിസോഡ് ഇന്ന് ❤️❤️
ഉണ്ട് .ഞാൻ സ്ഥിരം കാണാറുണ്ട് .അഭിപ്രായം പറയാറുമുണ്ട്
ചിരിച്ച് ചിരിച്ച് ഒരു വഴിയായി
Kanakan chammi😂😂😂
Mala pola vannu yeki pole pooye😂😂😂😂
Amma vs ammavan❤❤❤
Lilly vs thangam ❤❤❤
Cleeto vs Ronald ❤❤❤
ഉണ്ടായിരുന്നു കണ്ടില്ലെങ്കിൽ oru അസ്വാസ്ഥത ഇപ്പോ ആ കൊച് വന്നേപ്പിന്നെ കാണാറില്ല പഴയത് വെച്ച കാണും ഫുൾ ടൈം
Aa kunju midukkananu
കോച്ച് നിന്നെ പിടിച്ചു കടിച്ചോ
നല്ല മോനാണ് അവന് എന്താ കുഴപ്പം
Hi manju ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടമാ ഒരു hai പറയാമോ
Hiii
@@manjupathroseofficial4149🥰🥰🥰
ചേച്ചി കോതമംഗലത്താണ് ഞങ്ങളുടെ ഫ്യർണിചർ unit
@@manjupathroseofficial4149❤
Super episode 👌👌👌🤗🤗🤗❤️❤️❤️
Eee Amma eppozhum lilliyee Kuttam parayum avarde mol ellam thikanjaval
Ratnamma Mahaaa Boru. Bayankara Swarttha.🤢🤯🧐
Exactly every time...even if her mole does anything if not a problem...aaa paavum veettu joliyum and go for a job to support too but still the only blame is for lilly.... kashttam...
Athae.. molk oru kuttavum ilaa
സ്ക്രിപ്റ്റിൽ ഉള്ളതല്ലേ അവർക്ക് പറയാൻ പറ്റു അല്ലാതെ അവർ സ്വന്തമായി പറയുന്നത് അല്ലല്ലോ
😂😂serial aanu ormayundo
Kure nallinu shesham nala oru episode kandu
Hey guysss അളിയൻസ് സ്ഥിരം പ്രേക്ഷകർ ലൈക് അടി -------->❤
സൂപ്പർ എപ്പിസോസ് ♥️♥️♥️👍👍👍
Best Episodes ❤❤❤❤👍
അമ്മാവൻ സൂപ്പർ
கடைசில மாமன் ஓட்டம் எப்படி. ... 😂😂❤❤❤❤🎉
After a long time, a good, sensible episod.
കുറച്ച് ദിവസത്തിന് ശേഷം ചിരിച്ച് കൊണ്ടൊരു എപ്പിസോഡ് കണ്ടു😊
അമ്മാവൻ😅😂
അടിപൊളി എപ്പിസോഡ്.
Last kanakante chiri pinne manichithrathzhu movie😂😂😂
😂😂 തേൻമാവിൻ കൊമ്പത്ത് സിനിമ ഓർത്തു് പോയി.. ഇതെന്റെ അമ്മാവൻ, കയറി ഇരിക്കാൻ പറഞ്ഞത് വേറെ അമ്മാവൻ 😂😂
Thankathinte DressSuper❤❤❤
ഈ എപ്പിസോഡ് കൊള്ളാം. പഴയ പോലെ എല്ലാവരെയും ഉൾകൊള്ളിച്ചു കൊണ്ട് എപ്പിസോഡ്. അടിപൊളി 🤭🤭🤭🤭🤭🤭🤭🤭
Ammachiye കുറ്റം പറയുന്നവർ ഓർക്കുക മിക്ക വീടുകളിലും കെട്ടിച്ചെല്ലുന്ന പെണ്ണിന്റെ അടുത്ത് അമ്മായിയമ്മ ഇങ്ങനാണ് . She is acting exactly how it is in society ( Not everyone but 80% of them )
Adipoli episode last chirich chirich veenu😂😂😂
കഴിഞ്ഞ 30, എപ്പിസോഡ് ഞാൻ കാണാറില്ലായിരുന്നു, ഇന്ന് വേരുദ ഒന്നു നോക്കിയട, എന്തെങ്കിലും മാറ്റം ഉണ്ടോ എന്നറിയാൻ , ഇഎവിടെ , ഒരു മാറ്റവും ഇല്ല നിർത്തി ഇന്നി കാണില്ല
எல்லாமே சூப்பர் எபிசோட்... பார்த்து மகிழ்ச்சி கொள்ளுங்கள். ... பிளீஸ்
Saramilla ne kananda.... Athrayum santhosham... Superb episodes
Kanenda 😂😂😂😂
Super Episode😂
ഒരു ബിസ്ക്കറ്റിന് വോട്ട് കിട്ടുന്ന കാലം കഴിഞ്ഞു പോയി ക്ലീറ്റസേ😂