എന്തൊക്കെ പറഞ്ഞാലും റൊണാൾഡിന് പെങ്ങളായ ലില്ലിയെക്കാളും, ചേട്ടനായ ക്ലിറ്റോയെക്കാളും ചേട്ടത്തിയായ തങ്കത്തിനോടാണ് ഒരു സ്നേഹവും ബഹുമാനവും വിശ്വാസവും കൂടുതൽ❤ എല്ലാ എപ്പിസോഡിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്... ആള് ഒരു മണ്ടനും ഉടായിപ്പും ആണെങ്കിലും ക്ലിറ്റോനേക്കാൾ നന്മയും മനുഷ്യപെറ്റും ഉള്ള കഥാപാത്രം ആണ് 😊
ആ ആഹാരം വിളമ്പി കൊടുക്കുന്ന scene..തങ്കമ്മോ..പിന്നെ 🛺 റിക്ഷ പോകുമ്പോള്‍ കുനിഞ്ഞുളള നോട്ടം ..എല്ലാം super..സൗമ്യ ഇന്ന് പൊളിച്ചു..Ronald തിമിർത്തു..കുടുംബശ്രീയും സ്ത്രീകളും Natural..അമ്മയും kanaknum. എല്ലാവരും super.. നല്ല episode ആയിരുന്നു..കുഞ്ഞിനെ എല്ലാവരും ഇനി ഇഷ്ടപ്പെട്ടോളും❤ kuzhappamilla അവന്‍ മിടുക്കനാണല്ലോ❤..first episode പുതിയ കുഞ്ഞിനെ akiyappol പ്രേക്ഷകര്‍ക്ക് ഒരു disclaimer ഇട്ടാല്‍ മതിയായിരുന്നു..ഇതിപ്പോ ഒരു similarity യും ഇല്ലാത്ത (പ്രായവും രൂപവും) ഒരു കുട്ടി വന്നാല്‍ ആളുകള്‍ പ്രതികരിച്ചു പോകും. പ്രേക്ഷകര്‍ സ്വാതന്ത്ര്യം കാണിക്കും..😂😂 waiting for another grand new episodes..😊😊
ക്‌ളീറ്റോ ഇഷ്ടം, ഈ റൊണാൾഡ് എന്നീ വീട്ടിന്നു പോകുമെന്ന് കാത്തിരിക്കുന്നു 😆ഒട്ടും ഇഷ്ടമല്ല, എന്തിനു ഈ കൊച്ചു വീട്ടിൽ ഇനിയും തങ്ങുന്നു??????????? പൊയ്ക്കോ 🙄
👏🏻👏🏻👏🏻എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തങ്കത്തിന്റെ ത എന്നു വിളിച്ചാൽ മതി എന്ന് പറഞ്ഞിട്ട് മച്ചമ്പി പെരുവഴി ആയല്ലോ 😊😊ആ ഫയിറ്റ് കണ്ടപ്പോ തങ്കത്തിലെ പെൺപുലി ഉണർന്നു എന്നു വിചാരിച്ചു 😄റൊണാൾഡ് മച്ചമ്പി തകർത്തു.. ഇതുവരെ കാണാത്ത ഒരു പെർഫോമൻസ്... അഴിഞ്ഞാടി 👏🏻👏🏻👏🏻ലില്ലിപ്പെണ്ണ് നാച്ചുറൽ ആയി സൂപ്പർ 👌🏻👌🏻👌🏻👌🏻കുടുംബശ്രീ ചേച്ചിമാർ നന്നായിരുന്നു 👌🏻👌🏻👌🏻👌🏻
Kanakan n ronald😂😂😂...wonderful...i knew there wud be some twist after that kitchen eating scene...😂😂😂thanghàm is real gold in acting....all ladies excellent...ronald is star nowadays serial...❤❤❤
എന്തൊക്കെ പറഞ്ഞാലും റൊണാൾഡിന്
പെങ്ങളായ ലില്ലിയെക്കാളും,
ചേട്ടനായ ക്ലിറ്റോയെക്കാളും ചേട്ടത്തിയായ തങ്കത്തിനോടാണ് ഒരു സ്നേഹവും ബഹുമാനവും വിശ്വാസവും കൂടുതൽ❤
എല്ലാ എപ്പിസോഡിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്...
ആള് ഒരു മണ്ടനും ഉടായിപ്പും ആണെങ്കിലും ക്ലിറ്റോനേക്കാൾ നന്മയും മനുഷ്യപെറ്റും ഉള്ള കഥാപാത്രം ആണ് 😊
😄😁😆
തന്ന തന്ന
Ente birthday aan inn ellavarum enik like tharumo plzz🥹😭
Edited: Tank you so much guyss❤😊
Happy birthday 🎉
Happy birthday 🎂🎂
Happy bday
Happy birthday
🎉🎉HBD🎉🎉🎉
മഞ്ജുചേച്ചിയുടെ അഭിനയത്തെ വെല്ലാൻ ആർക്കും കഴിയില്ല 👍🤝👏👊❤❤❤
100 പ്രാവശ്യം എടുത്താൽ ഒന്നു ശെരി ആവും
തങ്കം എന്റെ പൊന്നോ അഭിനയിച്ചു തകർത്തു കൂടെ റൊണാൾഡും 😀😀😀😀😀😀😀ഞാൻ നിന്നെ മനസിലാക്കാൻ വൈകിപ്പോയി 😂😂😂😂😂
കുറേ ദിവസങ്ങൾ കൂടി നല്ല ഒരു episode 👌🏻👌🏻---തങ്കം കലക്കി -- കാര്യം കാണാൻ റൊണാൾഡ്നെ തീട്ടിക്കുന്ന രംഗം 👌🏻👌🏻👌🏻
എന്റമ്മോ തങ്കവും റൊണാൾഡും സൂപ്പറാണ്
ക്‌ളീറ്റോ എവിടെ? റൊണാൾഡ് വേണ്ടാ തങ്കത്തിന്റെ കൂടെ, ഇഷ്ടമെയല്ല 🤥😪😕
തങ്കം : കൈ വെക്കരുത് കേട്ടോ.
റൊണാൾഡ് : ഏയ് അത് കേസ് വേറെ ആകും. പക്ഷേ ദൂരെ നിന്ന് മെറ്റൽ എടുത്ത് അവളുടെ സെറ്റ് പല്ല് എറിഞ്ഞ് ഞാൻ പൊട്ടിക്കും.
😂😂😂😂😂😂😂😂
😂😂
😂😂
😁😁😂
🤣🤣🤣🤣🤣
😂😂😂😂😅
എന്റെ റൊണാൾഡോ അച്ഛാച്ച ഈ ഗതി വന്നല്ലോ 🤣🤣🤣🤣🤣
ആ ആഹാരം വിളമ്പി കൊടുക്കുന്ന scene..തങ്കമ്മോ..പിന്നെ 🛺 റിക്ഷ പോകുമ്പോള്‍ കുനിഞ്ഞുളള നോട്ടം ..എല്ലാം super..സൗമ്യ ഇന്ന് പൊളിച്ചു..Ronald തിമിർത്തു..കുടുംബശ്രീയും സ്ത്രീകളും Natural..അമ്മയും kanaknum. എല്ലാവരും super.. നല്ല episode ആയിരുന്നു..കുഞ്ഞിനെ എല്ലാവരും ഇനി ഇഷ്ടപ്പെട്ടോളും❤ kuzhappamilla അവന്‍ മിടുക്കനാണല്ലോ❤..first episode പുതിയ കുഞ്ഞിനെ akiyappol പ്രേക്ഷകര്‍ക്ക് ഒരു disclaimer ഇട്ടാല്‍ മതിയായിരുന്നു..ഇതിപ്പോ ഒരു similarity യും ഇല്ലാത്ത (പ്രായവും രൂപവും) ഒരു കുട്ടി വന്നാല്‍ ആളുകള്‍ പ്രതികരിച്ചു പോകും. പ്രേക്ഷകര്‍ സ്വാതന്ത്ര്യം കാണിക്കും..😂😂 waiting for another grand new episodes..😊😊
ക്‌ളീറ്റോ ഇഷ്ടം, ഈ റൊണാൾഡ് എന്നീ വീട്ടിന്നു പോകുമെന്ന് കാത്തിരിക്കുന്നു 😆ഒട്ടും ഇഷ്ടമല്ല, എന്തിനു ഈ കൊച്ചു വീട്ടിൽ ഇനിയും തങ്ങുന്നു??????????? പൊയ്ക്കോ 🙄
Znxusa ldie
ക്ലൈമാക്സ് റൊണാൾഡ് കനകൻ ചേട്ടനോട് സംസാരിക്കുമ്പോൾ കനകൻ ചേട്ടന്റെ മുഖത്തെ എക്സ്പ്രേഷൻ മമ്മൂക്കയെ പോലെ തോന്നി 😊😊❤️ മമ്മൂക്ക ഇതുപോലെയാണ് ആരേലും സംസാരിക്കുമ്പോൾ കേൾക്കുന്നത് 👍👍
സത്യം
ശരിക്കും..... ഞാനും ഇന്നലെ ഇതുതന്നെ അത്ഭുതത്തോടെ ശ്രദ്ധിച്ചിരുന്നു.
കനകൻ : ഇവളാണ് ആൾ ഇവൾ തിരിച്ചു വിളിക്കാതിരിക്കില്ല 😂😂😂
😮❤😮❤😮❤😂❤😂🎉🎉
😂😂😂
നടരാജൻ, അൻസാർ, ക്‌ളീറ്റോ, പുരുഷു. അമ്മാവൻ, അമ്മായി,... എല്ലാരും എന്തിയെ ..... അവരെയെല്ലാം ഉൾപ്പെടുത്തി എപ്പിസോഡ് വേണം
Ammavan, ammayi yesterday episode vannallo
അയ്യോ നേരാ അൻസാർ ഇവിടെ, നടരാജൻ
നേരാ അൻസാർ, നടരാജൻ എവിടെ
@@saisimna2377 വന്നു പക്ഷെ ഇവരെല്ലാം ഒരുമിച്ച് ഉള്ള എപ്പിസോഡ് വേണം എന്നാ പറഞ്ഞെ
Purushu high demand person. ..
1:33 നമ്മുടെ നാരായണൻ ചേട്ടൻ അല്ലെ അത് ... uff detailing
👏🏻👏🏻👏🏻എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തങ്കത്തിന്റെ ത എന്നു വിളിച്ചാൽ മതി എന്ന് പറഞ്ഞിട്ട് മച്ചമ്പി പെരുവഴി ആയല്ലോ 😊😊ആ ഫയിറ്റ് കണ്ടപ്പോ തങ്കത്തിലെ പെൺപുലി ഉണർന്നു എന്നു വിചാരിച്ചു 😄റൊണാൾഡ് മച്ചമ്പി തകർത്തു.. ഇതുവരെ കാണാത്ത ഒരു പെർഫോമൻസ്... അഴിഞ്ഞാടി 👏🏻👏🏻👏🏻ലില്ലിപ്പെണ്ണ് നാച്ചുറൽ ആയി സൂപ്പർ 👌🏻👌🏻👌🏻👌🏻കുടുംബശ്രീ ചേച്ചിമാർ നന്നായിരുന്നു 👌🏻👌🏻👌🏻👌🏻
അളിയൻസ് കിടിലം ആണെന്നുള്ളവർ ലൈക് അടി 👍🏻❤️
Kure divasangalku shesham oru kidillan episode aayirunu❤❤❤lilly❤thangam❤ronald❤amma❤kanakan❤
ആ കൊച്ചുകുഞ്ഞിനെ ഇങ്ങനെ ഒന്നും പറയല്ലേ, അതൊരു പാവമാണ് ചക്കപ്പഴത്തിൽ അവനെ എനിക്ക് ഭയങ്കര ഇഷ്ടമാരുന്നു
അളിയൻസ് ഇഷ്ടമുള്ള എല്ലാവരും 👍👍😍😍
തക്കുടു ഇല്ലാത്തതു കൊണ്ട് ഇന്നത്തെ എപ്പിസോഡ് സൂപ്പർ 💝💝💝💝💘💘💘💘💘💘💘
ചെറിയ ഒരു കുട്ടി അല്ലെ തക്കുടു നന്നായി അഭിനയിക്കുന്നുണ്ട്
എന്തോന്നടോ കഷ്ടം
Pavam nalloru monalle adu..nalla cute innocent
എങ്ങനെ പറയാൻ തോന്നുന്നു... പാവം കുഞ്ഞ് അവൻ നല്ല cute അല്ലേ
Enthina ingane parayunne ,aa kittikk paranju kodukkunnathalle cheyyunnath.athu avan nannayi cheyyunnumund.
Sulu chechi churidhar top super😊
😊
Ronald and ramani super ....thankam as usual polichu❤
മഴ,കൊതുകുകടി,ചൂട് പരിപ്പ് വട,സുലൈമാനി, അളിയൻസ് ഹാ കിടു കോംബോ
എന്താ അഭിനയം
തങ്കത്തിന്റെ
🎉🥳👍🏻🙏🏻❤
എന്ത് വെനമഗ്കിലും ത ചെടത്തിയോട് ത യുന്നു ചോദിച്ചാൽ മതി ഓടി കൊണ്ടുത്തരം😊😊😊😊
കാത്തിരിയ്ക്കുവായിരു എപ്പിസോഡ് ❤
അവര് സെറ്റായി, ഞാനറിഞ്ഞില്ല 😂
ഹൂ അഭിനയിക്കാൻ അറിയാത്ത ആൾക്കാർ ആണ് അളിയൻസ് നിറയെ...
ജീവിച്ചു കാണിക്കും....❤❤❤❤❤❤❤❤❤❤❤
ആദ്യമായി അളിയൻസ് ഈ എപ്പിസോഡ് 2 times കണ്ടു എന്നാലും റൊണാൾഡിനെ പുറത്താകണ്ടാരുന്നു 😂😂😂😂
തങ്കത്തിന്റെ കരച്ചിൽ കണ്ടാൽ ചിരി വരും 🤭
സിരിച്ചു ചത്ത്...😅😅😅😅
Nale ente birthday ahnu arrelum wish cheyan ondo😓
HappyBirthDay.Dear❤
Happy b'day dear
തങ്കം ആൻഡ് റൊണാൾഡ് സൂപ്പർ.natural ആക്ടിംഗ്
ലാസ്റ്റ് വെച്ചിട്ട് നല്ലൊരു എപ്പിസോഡ്❤❤❤❤😂
നന്നായി ട്ടുണ്ട്.... 👏👌👌❤️💕💕അഭിനന്ദനങ്ങൾ ❤️💕🌹🌹
തങ്കത്തിൻ്റെ അഭിനയം അല്പം നാടകീയത തോന്നിയവർ ഉണ്ടോ
ഇല്ല
Remany chechy supr acting.... Valare natural ayrnu...
Comedy സ്കിറ്റുകളിൽ വരാറുണ്ട്
റൊണാൾഡോ ചങ്കിനുള്ള ഇടി ചിരിപ്പിച്ചു 😂😂😂😂
സുലുവിന്റെ ചുരിദാർ നല്ല ഭംഗിയുണ്ട്. തങ്കo പാവം ക മ എന്നൊരു അക്ഷരം പറഞ്ഞിട്ടില്ല... 😄
എല്ലാം ഭംഗിയായി കേട്ടോ അഭിനന്ദനങ്ങൾ അളിയൻസിന് ടീമിന്,
വീഡിയോ ക്ലിയർ കുറവായിരുന്നു സ്ഥലപരിമിതി കൊണ്ടായിരിക്കും,
Ammaum thankachechium orginal ammaum molum thanne ♥️
Super up, thangam,ronadlo, തകർത്തു
ഈ പെണ്ണുങ്ങളു കൂടുന്ന ന്നിടത്തെല്ലാം എജ്ഞാതി തല്ലാണോ😅😅😅😅
😂
പുറത്തു കിടന്നു കൊതുക് കടി കൊള്ളുന്നതുപോലെയാണ്.. പെണ്ണുങ്ങൾക്ക് വക്കാലത്തിനു പോണത്... പ്യാവം റൊണാൾഡിന് അതിനെ കുറിച്ച് അറിവില്ലാതെ പോയി 😄😄😄
ദേ ഇതാണ് വേണ്ടത് 🤣🤣🤣ചിരിക്കാനുള്ള ഒരു ഐറ്റം👍🏻
സുലു ചേച്ചി സൂപ്പർ ഡ്രെസ് തങ്കവും വല്ലപ്പോഴും ചുരിദാർ ഇടണം
നല്ല എപ്പിസോസ്........ റൊണാൾഡ് സൂപ്പർ അഭിനയം
Ann oru episode li thangam paraynund night itt Gate nde porth poovilla
Ippa engane aan porth erngiyath
Nighty and towel
തങ്കം ചേച്ചിയിടെ താ....... 🤣🤣🤣🤣🤣🤣
കുറേ ദിവസങ്ങൾക്ക് ശേഷം ആ ചെറുക്കന്റെ വെറുപ്പിക്കൽ ഇല്ലാത്ത എപ്പിസോഡ് 👍🏼
എന്നാലും എന്റെ തങ്കം റെ ബാൾഡി നോട് ഈ ചതി വൊണ്ടായിരുന്നു
സൂപ്പർ 👍👍👍❤❤❤❤
ഇന്ന് അടിപൊളി episode... എല്ലാവരും തകർത്തു... തിമിർത്തു... എൻ്റെ manju ചേച്ചി..Soumya 😂😂 Ronald,aneeshttan, അമ്മ 😂😂
തങ്കത്തിൻ്റെ സ്വഭാവം അറിയില്ലേ ഒത്തതിനൊത്തു നിൽക്കും എത്രയോ തവണ കനകന തള്ളി പറഞ്ഞിരിക്കുന്നു
Lilly at 11:54: എന്ത് തെറിയാണ് ചേച്ചി വിളിച്ചത്?
Thankam at 11:55: ഞാന്‍ പിന്നെ പറഞ്ഞു തരാം. 😂😂😂
Super ❤❤❤❤. Ippol adipoli aavunnu
ഈ Beep ഇല്ലായിരുന്നെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ പിഴച്ചു നാശം ആയേനേം 😢
രമണി ചേച്ചി സൂപ്പർ !!!
"ആളാകാന്‍ വരരുത്"😅
Asaadhya episode, one of the best episode till date, Manju pathrose is a brilliant actress, even the new face ramani also did well
അളിയൻസ്, serial ഇഷ്ടമാണ്. പക്ഷെ, ഒരനുഭവം ഉണ്ടായാലും, നമ്മൾ, മലയാളികൾ ഒരു പാടാവും, പടിക്കില്ലെങ്കിൽ എന്തുചെയ്യാൻ.
ലോൺ എ ടുക്കാൻ വന്നചേച്ചി പൊളിച്ചു 🌹
ഞാൻ നിന്നെ മനസ്സിലാക്കാൻ വൈകി പോയി 😂
Thankam Ronald combo❤
Kanakan n ronald😂😂😂...wonderful...i knew there wud be some twist after that kitchen eating scene...😂😂😂thanghàm is real gold in acting....all ladies excellent...ronald is star nowadays serial...❤❤❤
കുടുംബശ്രീ കലക്കി റൊണാൾഡും സൂപ്പർ തങ്കം നിറഞ്ഞാടി സൂപ്പർ കനകനും ലില്ലിയും കലക്കി❤️❤️❤️❤️❤️
Ronald's masterpiece at 21:48 😂😂😂
ഭാഗ്യം ..ചെറുക്കാനില്ലാത്ത എപ്പിസോഡ്!!!, പിന്നെ റൊണാൾഡിന്റെ പെർഫോമൻസ്!!!
Thanks veroru cherukkan varunna vare mattaecherukkanaee ithilirakkaruthe🙏🙏🙏🙏🙏
ആഴ്ചയിൽ 7 ദിവസവും എപ്പിസോഡ് ഇടണം.ഞങ്ങളുടെ കുടുംബാംഗങ്ങൾ ആയി മാറിയിരിക്കുന്നു,അ യൻസിലെ താരങ്ങൾ.
Thankam veliyil pokumbol sareee uduthonduthondu pokan try cheyyanam...tholel thorthittondu pokunnathu nallathalla ketto
Thangam and ronald combo super...
Ronald at 21:41: പോവല്ലേ. എന്റെ കാര്യം?
Kanakan at 21:43: അത് അവള് തീരുമാനിക്കും. 😂😂😂
Lilly on fire at 7:27 😂😂
Nammak panjayathi പറയാം😅
Thankam at 14:46: തങ്കം ചേട്ടത്തിയുടെ താ😂😂😂
തങ്കത്തിൻ്റെ natural അഭിനയം കുറയുന്നു. കരയുന്നതിലൊന്നും ഒരു naturality യും ഇല്ല
തെറി പറഞ്ഞതിൽ സങ്കടവും മറ്റുള്ളവർ കേട്ടതിൽ നാണവും മനസിലിട്ടോണ്ടുള്ള കരച്ചിൽ ആണ്.She has acted correctly in that situation
Entha ithu .... aparam thanne..... kalakki marichallo
Thangam and Ronold Rocking!
Back ground music ഒഴിവാക്കു. ...plz. ..🙏
ഇന്നത്തെ episode പൊളിച്ചു. Especially തങ്കം, ronald
Ronaldo chetante acting onnum parayanilla.. supperr
കുടുംബ ശ്രീ പൊളിച്ചു😂😂😂😂😂😂
Ha ......ha ....... Ennalum ente Thankam 😃
Adipoli episode... ❤
Dutyku kerum munpu thanee episode complete kannam ennu agrehikunna njan😅
Supper..adi...😂😂😂😂😂😂😂
Innathe episode Kollam ...🙌
Ella perum super
ചിരിച്ചു ചത്ത് 😂😂😂😂
Ronaldnte nalla divasam aayirunnu 😂😂😂
Para Dooshanam is always a part of Ladies meeting. 😅
Wastu serial
😂😂
Suluchechide top super😊
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌👌👌റൊണാൾഡോ തകർത്ത്
Ente bdy an pls wishes like tharannam
Happy birthday
HAPPY BIRTHDAY 🎉
Happy birthday
Thx
Thx
Innathe episode supper yella pennugalum supperakki
തങ്കത്തിനു അങ്ങിനെ വേണം. വലിയ ആളാണ് എന്നാണ് തങ്കത്തിന്റെ വിചാരം
നേരും നെറിയും തിരിച്ചറിയാൻ പറ്റാത്ത ഒരു പോലീസ് കഥാപാത്രം
അടുത്ത എപ്പിസോഡിൽ ഒരു ആക്ഷൻ പ്രദീക്ഷിക്കുന്നു 😮😮
റൊണാൾടിന്റെ നെഞ്ചത്തടിക്ക് ഫാൻസ് ഉണ്ടോ 😃😃😃😂😂
രമണി ചേച്ചിയുടെ അഭിനയം സൂപ്പർ