എന്നും സന്തോഷത്തോടെ സമാദാനത്തോടെ. ഇരിക്കട്ടെ അതിനു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല പങ്കാളികൾ ആകണം എങ്കിൽ ദൈവത്തിന്റെ കാരുണ്യം വേണം നിങ്ങൾക്ക് അത് ദൈവം തന്നിട്ട് ഉണ്ട്. എന്നും നിങ്ങൾ സന്തോഷമായി ഇങ്ങനെ തന്നെ ഒരുപാട് കാലം ജീവിക്കാൻ അനുഗ്രഹിക്കട്ടെ
Recently I started watching your videos, seriously I loved your family a lot ❤❤ Especially johnykuttys love and care and his talks are really cute to see..😻😻
അയ്യോ..... സത്യം പ്രസവത്തിനു ശേഷമുളള വേദന. ഹോ ഓർമിപ്പിക്കലേ നേരേചൊവേ ഇരിക്കാൻ പറ്റുവോ എല്ലാകൊണ്ട് പാടാടേ വേദനയുടെ ജാഥയാ പാലു കൊടുക്കുന്ന സമയം എന്റെള്ളാ ഒരു രക്ഷയില്ല... മാഷാള്ളാ🤲🤲🤲 ഏല്ലാം നന്നായിരിക്കട്ടെ ചക്കരക്കുട്ടനുവേണ്ടി നമ്മൽ എല്ലാം സഹിക്കും🥰🥰🥰😘😘😘😘😘
Hiiii recent ayite ane nigal de video Kanan thudagiyathe super ayite unde family vlog kanan oru pad eshtamayi.....epo 1 year back ulla videos muthal kanukayane ....🎉❤🎉
Every mothers pass through post partum issues, the whole family is so caring and supportive despite their limitations.. Wishes to the Mother, newborn and the whole family…
കിടന്നു പാലു കൊടുക്കുമ്പോൾ നമ്മൾ ഉറങ്ങി പോകാതിരുന്നാൽ മതി രാത്രി കഴിവതും കിടന്നു കൊടുക്കണ്ട പിന്നെ അത് കഴിഞ്ഞ് ഗ്യാസ് തട്ടി പുറത്ത് കളയണം ഹവി ബ്രെസ്റ്റ് ഉള്ളവർ കൈ ഒന്നു പിടിച്ചു കൊടുക്കുന്നതും നല്ലതാ
Hi.. 3 മാസം മുൻപ് same situation ആയിരുന്നു എനിക്കും.. കട്ടക്ക് support ന് മക്കളും husband ഉം.. കാണുമ്പോൾ സന്തോഷവും വിഷമവും ഒരുമിച്ചു വരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.. സന്തോഷമായിരിക്കൂ എല്ലാരും..
ചേച്ചി എന്റെ ഡെലിവറി ഡിസംബർ 23ആയിരുന്നു. Cs ആയിരുന്നു. ഈ വീഡീയോ നല്ലതു പോലെ ഉപകാരപ്പെട്ടു. പ്രതേകിച്ചും ഫീഡിങ്ങിന്റെ കാര്യം. ഇനിയും ed പോലെയുള്ള വീഡിയോസ് ചെയ്യണേ 👍👍😮
എന്റെ മാര്യേജ് കഴിഞ്ഞു ദുബായ് ഇൽ എത്തിയപോ ആണ് എനിക്കു pcod വന്നു.. Weight ok കൂടി... അങ്ങനെ പ്രെഗ്നന്റ് ആകുവാൻ കൊറേ treatment ചെയ്തു... 😢😢😢എനിക്കും ഇത് പോലെ കൊറേ മക്കൾ ഉണ്ടാകുവാൻ ആഗ്രഹിച്ചത് ആയിരുന്നു ഞാൻ but എനിക്ക് ഫസ്റ്റ് pregnancy തനിയെ miscarriage പോയി.. 😢😢 2nd പ്രെഗ്നന്റ് ആയപ്പോ ഞങ്ങൾ കൂടുതൽ happy ആയിരുന്നു but അതു ovary il ആയിരുന്നു.. 😢😢അങ്ങനെ ജീവന് വരെ ഭീഷണി ആയിരുന്നു കൊറേ ഞങൾ tension അടിച്ചു അങ്ങനെ ദൈവത്തിന്റെ കൃപ കൊണ്ട് ആണ് ഇപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നത്... ഇപ്പോൾ ഈ ജനുവരി യിൽ മാര്യേജ് കഴിഞ്ഞു 10 year ആകും 😢😢😢age കൂടി പോകുന്നു... ആകെ ടെൻഷൻ ആണ് ഞങ്ങൾക്കും ഒരു healthy baby ഉണ്ടാകുവാൻ pray ചെയ്യണേ... Last vava ആയപ്പോ നിങ്ങൾക് ഇത്ര age ആയിരുന്നു 🤔🤔അറിയുവാൻ ആണ് ടെൻഷൻ കൊണ്ടു ചോദിച്ചത് ആണ് കാരണം എന്റെ age കൂടി പോകുന്നു 😢😢😢
ചേച്ചി എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു നമ്മുടെ ഭർത്താക്കന്മാർക്കൊന്നും ഇതെന്താ അറിയില്ല പ്രസവം കഴിഞ്ഞ് വീട്ടിൽ കൊണ്ട് ആക്കി കഴിഞ്ഞാൽ പിന്നെ അവർ എപ്പോഴെങ്കിലും വരും കുട്ടികളെ കണ്ടു പോകുന്ന അല്ലാതെ നമ്മൾ എന്ത് കഴിക്കുന്നു നമ്മൾ എന്ത് തേക്കുന്നു എന്ന് പോലും അവർക്ക് അറിയില്ല അങ്ങനത്തെ സ്ഥാനത്ത് ഏട്ടൻ എന്തൊരു കെയറിംഗ് ആണ് ഭാഗ്യം ചെയ്ത ഭാര്യയാണ് നിങ്ങൾ
Hats of salute chetta… God bless u chechi … ende c section julyil arunnu first delivery … 3 rd day thott veetil ottayk kunjum ayi … oru prasavarekshayum kittittilla … so unhealthy now … we are in australia … really hard time to go
ee Video othiri helpful ayi .ente chechi germanyil ennu .eppo Delivery kazhijittirikkuva .njn ayacchu koduthappo othiri helpful at innu paranju .eni tun videos venam .pattu girl ella divasom Video chayyane
I usually doesn’t watch any vlogs. unexpectedly watched ur videos and got addicted to it. main reason I experienced the same situation for my third pregnancy and delivery. nobody was there for me. only My husband and children to take care off. moreover it was cesserian God’s grace everything went smooth. by watching this videos i could relate it with my own experience. ❤❤
ഞാൻ hystetectomy കഴിഞ്ഞു റെസ്റ്റിലാണ്. 2 weeks aayi. ആ സമയത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. ഒത്തിരി ഇഷ്ടാണ്. Kunjuvavene ഒന്നെടുക്കാൻ തോന്നുന്നു. മക്കളോട് പ്രത്യേക അന്വേഷണം പറയണേ. They are very helpful to their mother. You are very lucky wife Chikku.❤❤.How careful you husband. God bless you all.
എനിക്ക് ഒത്തിരിനിങ്ങളുടെ ഫാമിലിയെ.. മാത്രമല്ല നിങ്ങൾ കുട്ടികളെ പഠിപ്പിച്ച മൈന്യുട്ട് സംഭവങ്ങളും അടിപൊളി.. ലൈഫ് ലോങ്ങ് ഈ സ്നേഹം നിലനിൽക്കട്ടെ...
😍😍😍
വേദനയും ബുദ്ധിമുട്ടുകളും എല്ലാം മാറിക്കൊള്ളും, ഇല്ലെങ്കിൽ നമ്മൾ മാറ്റും.... ഇതാണ്, ഈ വാക്കുകളാണ് എല്ലാ കുടുംബങ്ങളിലും ഉണ്ടാകേണ്ടത്....😊❤
He is a gem in human...stay blessed
എന്നും സന്തോഷത്തോടെ സമാദാനത്തോടെ. ഇരിക്കട്ടെ അതിനു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല പങ്കാളികൾ ആകണം എങ്കിൽ ദൈവത്തിന്റെ കാരുണ്യം വേണം നിങ്ങൾക്ക് അത് ദൈവം തന്നിട്ട് ഉണ്ട്. എന്നും നിങ്ങൾ സന്തോഷമായി ഇങ്ങനെ തന്നെ ഒരുപാട് കാലം ജീവിക്കാൻ അനുഗ്രഹിക്കട്ടെ
നിങ്ങളുടെ family 👍 ഇങ്ങനെ ഒരു ഭർത്താവ് കിട്ടിയത് ഭാഗൃഠ ആണ് ട്ടോ ബിഗ് സല്യൂട്ട് 👍 ഇങ്ങനെ എന്നും നിലനിൽക്കട്ടെ 🙏❤️❤️
You are an amazing husband, your wife is so lucky 😍
Recently I started watching your videos, seriously I loved your family a lot ❤❤ Especially johnykuttys love and care and his talks are really cute to see..😻😻
Thank you so much 😍😍
എനിക്ക് ഒത്തിരി ഇഷ്ടം നിങ്ങളുടെ ഫാമിലിയെ. ഇങ്ങനേ ഒരു ഭർത്താവിനെ കിട്ടിയത് ചിക്കുവിൻ്റെ ഭാഗ്യം ഈ സന്തോഷം എന്നും നില നിൽക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you so much for your Valuable Reply..❤❤
GOD BLESS YOU DEAR......🌹🌹🌹
❤❤I love your family, Makkals oru rakshayum illa. Super kids. Lovely family ❤️❤️God bless your family ❤️❤️In between I was also little emotional ❤
Enth rasama ningle smasram and sneham Kandu irikkan stay like this for a long time God bless you all❤
Nice blessed family, understanding husband and children
ചേട്ടൻ ഒരു സംഭവം ആണ് കേട്ടോ. Keep itup 👍🏼. ചിക്കു ചേച്ചി you are so lucky 🥰🥰
❤️❤️
Really hatsaff parents. aa kunjungal onnum parayanilla.no words.blessed parents and blessed children.engane tanne potte daivm anugrahikatte.
Love you all. Motherhood is the most amazing thing in the world ❤❤❤❤❤❤
Bhayankara santhosham video kanumbol❤
Appreciate husband and kids 👏
അയ്യോ..... സത്യം പ്രസവത്തിനു ശേഷമുളള വേദന. ഹോ ഓർമിപ്പിക്കലേ നേരേചൊവേ ഇരിക്കാൻ പറ്റുവോ എല്ലാകൊണ്ട് പാടാടേ വേദനയുടെ ജാഥയാ പാലു കൊടുക്കുന്ന സമയം എന്റെള്ളാ ഒരു രക്ഷയില്ല... മാഷാള്ളാ🤲🤲🤲 ഏല്ലാം നന്നായിരിക്കട്ടെ ചക്കരക്കുട്ടനുവേണ്ടി നമ്മൽ എല്ലാം സഹിക്കും🥰🥰🥰😘😘😘😘😘
❤️❤️❤️😍
നിങ്ങളുടെ കുടുംബത്തെ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻എല്ലാവർക്കും ആരോഗ്യത്തോടെ ജീവിതം ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻❤
Thank you ❤️❤️
ആമേൻ❤
May God Bless your family ❤sending lots of love in your way
U ലക്കി ഫാമിലി ❤️❤️❤️❤️
Please check 16:50 time video, kochiney pidichu nilkkunna video, pettannu kandappol njan orthu പള്ളിയിൽ അച്ഛൻ ആണെന്ന്..
Your children are also very sweet, caring, cooking for themselves and you
Blessed family... Finland mallus really good ..easoyude koode chernnu nikkunu...god bless all❤
Beautiful family..may God bless you all.
ഈ വീഡിയോ പലർക്കും ഉപകാരപ്പെടും 👍
Wow❤ wife is so lucky ❤❤
❤ ഒരു പാട് ഇഷ്ട്ടമാണ്❤
Hats off to the loving and caring family. As Johnykutty said baby is in the correct family❤ May God bless you all🎉
Thank you so much ❤️
Your family is a role model for lot of families. Stay blessed ❤Four beautiful flowers ❤❤❤❤.
Videok Waiting aayirunnu ❤
I juz love this Family❤
Hiiii recent ayite ane nigal de video Kanan thudagiyathe super ayite unde family vlog kanan oru pad eshtamayi.....epo 1 year back ulla videos muthal kanukayane ....🎉❤🎉
Thank you so much 😊
പ്രിൻസ് ചേട്ടൻ അടിപൊളി ☺️☺️
Blessed family....alla eswara anugraham indavate...god bless you dearsss❤️❤️
Ellavarum super Anu sammadichirikkunnu❤😍
Thank you ❤️
Super family.. ❤🥰
Echayan's family super super🎉🎉🎉🎉🎉🎉. Love you All.. ❤❤❤❤❤❤
Sis u r really lucky .kidu hus
Love your family 💌
Njan kannunah oreh oru family vlog...best family vlog in youtube ❤
Welcome to Dear Ezekiel ❤🎉best wishes to you and your family
Every mothers pass through post partum issues, the whole family is so caring and supportive despite their limitations.. Wishes to the Mother, newborn and the whole family…
Thank you so much ❤️❤️
നല്ല husband ☺️☺️
Chechi is so lucky 😍may God bless ur family ❤️❤️
കിടന്നു പാലു കൊടുക്കുമ്പോൾ നമ്മൾ ഉറങ്ങി പോകാതിരുന്നാൽ മതി രാത്രി കഴിവതും കിടന്നു കൊടുക്കണ്ട പിന്നെ അത് കഴിഞ്ഞ് ഗ്യാസ് തട്ടി പുറത്ത് കളയണം ഹവി ബ്രെസ്റ്റ് ഉള്ളവർ കൈ ഒന്നു പിടിച്ചു കൊടുക്കുന്നതും നല്ലതാ
May god bless u all
Stay healthy and happy❤❤❤
Videok vendi waiting aayirunu😍
❤️❤️
Very cute family.
Lovely ❤ Stay blessed 😍😍😍 no evil eyes please 🧿🧿🧿
God bless you ❤
❤️❤️
You are a very lucky wife, your husband takes so much care
Recently ningalude video kanan thudangiyath johnikutty video kooduthal ulpeduthane monte samsaram kelkan nalgadas resamanu
God bless u all.
Hi.. 3 മാസം മുൻപ് same situation ആയിരുന്നു എനിക്കും.. കട്ടക്ക് support ന് മക്കളും husband ഉം.. കാണുമ്പോൾ സന്തോഷവും വിഷമവും ഒരുമിച്ചു വരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.. സന്തോഷമായിരിക്കൂ എല്ലാരും..
😍👌🏻👌🏻
Nattil car seat compulsory aakkiyalum makkalem kettipidichu frontil irikkunat entho abimanam aanu nattile ammamarkk. Apakadam undayalum padikkilla
True
😊😊
Hats off you chetta... Love you all.. ❤
❤️❤️
How cute♥️
ചേച്ചി എന്റെ ഡെലിവറി ഡിസംബർ 23ആയിരുന്നു. Cs ആയിരുന്നു. ഈ വീഡീയോ നല്ലതു പോലെ ഉപകാരപ്പെട്ടു. പ്രതേകിച്ചും ഫീഡിങ്ങിന്റെ കാര്യം. ഇനിയും ed പോലെയുള്ള വീഡിയോസ് ചെയ്യണേ 👍👍😮
Thank you ❤️👍🏽
Chikku is lucky woman to have a husband like him
ഒന്നും പറയാനില്ല ❤❤❤❤
Waiting ❤❤❤
എന്റെ മാര്യേജ് കഴിഞ്ഞു ദുബായ് ഇൽ എത്തിയപോ ആണ് എനിക്കു pcod വന്നു.. Weight ok കൂടി... അങ്ങനെ പ്രെഗ്നന്റ് ആകുവാൻ കൊറേ treatment ചെയ്തു... 😢😢😢എനിക്കും ഇത് പോലെ കൊറേ മക്കൾ ഉണ്ടാകുവാൻ ആഗ്രഹിച്ചത് ആയിരുന്നു ഞാൻ but എനിക്ക് ഫസ്റ്റ് pregnancy തനിയെ miscarriage പോയി.. 😢😢
2nd പ്രെഗ്നന്റ് ആയപ്പോ ഞങ്ങൾ കൂടുതൽ happy ആയിരുന്നു but അതു ovary il ആയിരുന്നു.. 😢😢അങ്ങനെ ജീവന് വരെ ഭീഷണി ആയിരുന്നു കൊറേ ഞങൾ tension അടിച്ചു അങ്ങനെ ദൈവത്തിന്റെ കൃപ കൊണ്ട് ആണ് ഇപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നത്...
ഇപ്പോൾ ഈ ജനുവരി യിൽ മാര്യേജ് കഴിഞ്ഞു 10 year ആകും 😢😢😢age കൂടി പോകുന്നു...
ആകെ ടെൻഷൻ ആണ് ഞങ്ങൾക്കും ഒരു healthy baby ഉണ്ടാകുവാൻ pray ചെയ്യണേ...
Last vava ആയപ്പോ നിങ്ങൾക് ഇത്ര age ആയിരുന്നു 🤔🤔അറിയുവാൻ ആണ് ടെൻഷൻ കൊണ്ടു ചോദിച്ചത് ആണ് കാരണം എന്റെ age കൂടി പോകുന്നു 😢😢😢
എല്ലാം ശെരിയാകും, ങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാകും ❤️ 38 years ആയിരുന്നു ❤️
Ethra age aayi ippo
ചേച്ചി എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു നമ്മുടെ ഭർത്താക്കന്മാർക്കൊന്നും ഇതെന്താ അറിയില്ല പ്രസവം കഴിഞ്ഞ് വീട്ടിൽ കൊണ്ട് ആക്കി കഴിഞ്ഞാൽ പിന്നെ അവർ എപ്പോഴെങ്കിലും വരും കുട്ടികളെ കണ്ടു പോകുന്ന അല്ലാതെ നമ്മൾ എന്ത് കഴിക്കുന്നു നമ്മൾ എന്ത് തേക്കുന്നു എന്ന് പോലും അവർക്ക് അറിയില്ല അങ്ങനത്തെ സ്ഥാനത്ത് ഏട്ടൻ എന്തൊരു കെയറിംഗ് ആണ് ഭാഗ്യം ചെയ്ത ഭാര്യയാണ് നിങ്ങൾ
Ente pregnancy ultra smooth aarunnu, no vomiting, nausea, tiredness.. enjoyed to fullest..packshe delivery kazhinj 3 months anubhavicha pain😢 athum normal delivery
Pinda thailam thanuppalle. Kottan chukathi mix cheiyarundu
ഒരുപാട് ഇഷ്ടാ മക്കളെ
❤️❤️
That position for feeding is called football hold , I fed all my 4 kids with that when they were younger
Really good helpful position for c sec mums ,
Delivery thotanu video kanan thudangiye❤ipo daily video k waiting anu❤happy to see ur whole family ❤
Super ആണ് 😊 നിങ്ങൾ ഫുൾ ടീം എൻറെ എൻറെ 4മത്തെ delivery time ഇക്കു ആണ് ഇതു പോലെ നോക്കിയത് എനിക് എല്ലാ. സിസരിയൻ ആണ്
Orupadu eshtanu ninghale❤
Ma sha Allah❤❤
Blessed family .i always watch your vidios.
Hats of salute chetta… God bless u chechi … ende c section julyil arunnu first delivery … 3 rd day thott veetil ottayk kunjum ayi … oru prasavarekshayum kittittilla … so unhealthy now … we are in australia … really hard time to go
മക്കളുടെ എല്ലാം childhood ഫോട്ടോസ് ഒന്ന് കാണിക്കണേ❤
Hi നല്ല family 😍👍
❤❤❤
❤️❤️
Yes u r absolutely correct
ee Video othiri helpful ayi .ente chechi germanyil ennu .eppo Delivery kazhijittirikkuva .njn ayacchu koduthappo othiri helpful at innu paranju .eni tun videos venam .pattu girl ella divasom Video chayyane
Recently I started watching your videos, no words to express my feelings.
Lot of love to you all❤️
Johny kuttaa🥰❤️ Ninne neritt kaananam kuttaaa
Johny Kuttaaaa🥰❤️
വീഡിയോ ക്കു വേണ്ടി വെയ്റ്റിംഗ് ആരുന്നു. .❤
Stich okke ethra divasam kond unangi? Athinulla tips undenkil parnjutharane
ചെറിയ ചൂട് വെള്ളം use ചെയ്തു കഴുകിയാ മതി... ഉണങ്ങും 👍🏻
I usually doesn’t watch any vlogs. unexpectedly watched ur videos and got addicted to it. main reason I experienced the same situation for my third pregnancy and delivery. nobody was there for me. only My husband and children to take care off. moreover it was cesserian God’s grace everything went smooth. by watching this videos i could relate it with my own experience. ❤❤
❤️❤️❤️
Oru almond soak cheythu kondu oru drink ondaki Wht else did u soak
Very useful video... Food routines also please include.
Chetta morning chechik kodutha healthy drink onnu vedio cheyyamo allegi enthoke venamennu parayo because enik next month last annu delivery UK annu
Next video ill kanikkam ❤️
Lucky are those who have a loving partner
If she’s have swelling , pls don’t use oil it will aggravate pain
Chechi eghana vayar kurachath enn onn parayo plss
ഞാൻ hystetectomy കഴിഞ്ഞു റെസ്റ്റിലാണ്. 2 weeks aayi. ആ സമയത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. ഒത്തിരി ഇഷ്ടാണ്. Kunjuvavene ഒന്നെടുക്കാൻ തോന്നുന്നു. മക്കളോട് പ്രത്യേക അന്വേഷണം പറയണേ. They are very helpful to their mother. You are very lucky wife Chikku.❤❤.How careful you husband. God bless you all.
🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
Could you please tell that name of oil and soap name?
Next video ill kanikkam
Very happy to see your husband's caring......simply you can say We delivered ❤❤.....
God bless you
ingeyoru husbnd undnkl dhairyaytenne delvry akanulla orith indavm❤
Super childern 👍🏻
Take care. God bless you all
അനിയത്തിക്ക് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് അനിയത്തിയുടെ ഭാഗ്യം❤❤❤
കൈ തലയിൽ വച്ച് കിടക്കരുത് അതാ കൈയ്യുംകൈവിരലുക്കളുംവേദന വരുന്നത് ഇതൊന്നും ഇപ്പോ ആരുംകേൾക്കാറില്ലാ❤❤
Appayum makkalum super
😍😍
❤❤❤❤❤🎉🎉🎉