കുറച്ചു വർഷങ്ങൾക് മുന്നെ കാക്കനാട് വെച്ച് എന്റെ കണ്മുൻപിൽ ഇവർ തല താഴ്ത്തി കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എനിക്ക് ഇവരെ ഒരു പരിചയവുമില്ലതിരുന്നിട്ടും അന്നത്തെ ഇവരുടെ മുഖം കണ്ടാൽ സഹിക്കില്ല.. Now its the opposite.. She's joyfullin every reels🤩 എന്നും happy ആയി ഇരിക്കട്ടെ!!
വിവാഹത്തോടെ പുരുഷന്മാരെ അതിരു വിട്ട് സ്നേഹിച്ചാൽ അവർ അതിരു വിട്ടു നമ്മെ വേദനിപ്പിക്കും. കേരളത്തിൽ ജനിച്ചു വളർന്ന പെൺ കുട്ടികൾ ഒത്തിരി innocent ആണ്. അതാണ് main reason. പെൺകുട്ടികൾ വളരെ bold ആകേണ്ട സമയം ആയി. ഇനിയും അറിയപ്പെടാത്ത എത്ര പെൺകുട്ടികൾ അനുഭവിക്കുന്നു.
Many actresses like Deepika came and their disclosures are very relatable to many young girls in India. Divorce and breakup are not about stigmatization now. Now it’s part of our lives . Through people like you archana, may girls stand up for themselves ❤. May god bless you ❤
@@saju5404 if you see any of your family, friend , neighbours or you yourself is going through horrible break up or divorce, then that ? That’s not just a bad dream. It’s life and life experience only .apparently this is life and death. People start blaming the girls and apparently they are in denial depression. Helping them to move on is the last thing that comes to common man’s mind . Support our girls for what they are !
Exactly archana...vere veetil poyappazha ariyunne ella parents orupole allane ellarodum ore pole samsarikan pattilla ennokke ellavarum different face pole oro veedum different aah
ഇതിനേക്കാൾ അനുഭവിച്ചവരും ഈ ലോകത്ത് നന്നായി ജീവിക്കുന്നുണ്ട് കുട്ടി... നമ്മൾ ജീവിത അനുഭവങ്ങളിലൂടെ പഠിച്ച പാഠങ്ങൾ നമ്മളെ strong ആക്കും. പിന്നെ ഒന്നും നോക്കാനില്ലെന്നെ. . ഫാമിലി support ullappol pinne enthu venam ❤
സ്വയംഭോഗത്തെ കുറിച്ച് ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ചർച്ചയും തുറന്നുപറച്ചിലുകളുമാണ് അർച്ചനയുടെ ഒരു വ്ലോഗ് ...ആൺസുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകൾക്കൊടുവിൽ എല്ലാവരും അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നത്രേ ... വലിയ ടൗണിൽ ജോലി ചെയ്യുന്നെങ്കിലും ഞാൻ ഒരു നാട്ടിന്പുറത്തു കാരൻ ആയതിനാൽ , മനുഷ്യത്വം മാത്രം അറിയുന്ന , ഫെമിനിസം അത്ര കണ്ട് അറിയാത്ത വ്യക്തി ആയതു കൊണ്ട് ഇത് അത്ര നല്ല രീതിയിൽ അല്ലലോ എന്ന് തോന്നിയിരുന്നു ..
ഒരു തിരുത്തുണ്ട്. വീട്ടിൽ സമാധാനം ഇല്ലാത്ത ആളുകൾ എന്നാക്കണം. .ഒരു 5 കൊല്ലം കഴിഞ്ഞു മതി കുട്ടികൾ. ഭാര്യയും ഭർത്താവും പിരിയില്ല എന്ന് ഏറെക്കുറെ ഒരുറപ്പ് വന്നിട്ട്. അപ്പോൾ ജനിക്കുന്ന കുട്ടികൾ football പോലെ തട്ടേണ്ടി വരില്ല ❤
2 ഫ്രണ്ട്സ് നെ ഇന്റർവ്യൂ ചെയ്യാൻ പോയാൽ അവർ ഒറ്റക്കെട്ടായി ഊക്കും. But ഗോപിക ലിമിറ്റ് വിട്ടില്ല. അർച്ചന കവി തല്ലലും തലോടലും ഒപ്പം. എങ്കിലും anchor പിടിച്ചു നിന്നു ❤
കുഞ്ഞു എന്നത് എല്ലാവരുടെയും ആഗ്രഹമല്ലേ. പണം വരും പോകും. പണം വരുന്നതും നോക്കി നിക്കണോ. കുറെ കഴിഞ്ഞു പണം വന്ന. അപ്പൊ കുഞ്ഞിനെ കിട്ടുമോ? എന്ത് വിഡ്ഢിത്തരം ആണ് നിങ്ങൾ പറയുന്നത്. ഇതൊക്കെ വിവാഹ ജീവിതത്തിൽ സ്വഭാവികമായി സംഭവിക്കുന്ന ഒന്നല്ലേ
ഇന്റർവ്യൂ കണ്ട് അർച്ഛനാകവിയെ കൂടുതൽ ഇഷ്ടമായവർ ഉണ്ടോ❤️
കുറച്ചു വർഷങ്ങൾക് മുന്നെ കാക്കനാട് വെച്ച് എന്റെ കണ്മുൻപിൽ ഇവർ തല താഴ്ത്തി കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എനിക്ക് ഇവരെ ഒരു പരിചയവുമില്ലതിരുന്നിട്ടും അന്നത്തെ ഇവരുടെ മുഖം കണ്ടാൽ സഹിക്കില്ല.. Now its the opposite.. She's joyfullin every reels🤩 എന്നും happy ആയി ഇരിക്കട്ടെ!!
Archana u r really gem ❤ urappayittum life long archanaye princessne pole nokkunna orale kittum ❤
ഇത്രേം കൂൾ ആയിട്ട് ഇവർ ഇത് പറയുന്നെങ്കിൽ അത്രക്ക് അവർ അനുഭവിച്ചിട്ടുണ്ടാകും 😢
She is a survivor. Hats off to her ❤ Enjoy your life with your loved ones
വിവാഹത്തോടെ പുരുഷന്മാരെ അതിരു വിട്ട് സ്നേഹിച്ചാൽ അവർ അതിരു വിട്ടു നമ്മെ വേദനിപ്പിക്കും. കേരളത്തിൽ ജനിച്ചു വളർന്ന പെൺ കുട്ടികൾ ഒത്തിരി innocent ആണ്. അതാണ് main reason. പെൺകുട്ടികൾ വളരെ bold ആകേണ്ട സമയം ആയി. ഇനിയും അറിയപ്പെടാത്ത എത്ര പെൺകുട്ടികൾ അനുഭവിക്കുന്നു.
True
നിങ്ങള്ക്ക് പ്രാന്താണ്
Kaalam maari chechi.. ippo olla penpiller innocent onnum alla..
😂😂നല്ല comedy
1 ആണോ എന്ന 2 മനുഷ്യന്റെ കാര്യം
Archana is really good character.
❤❤❤❤❤❤❤
She is so genuine, frankly speaking.No overacting
Many actresses like Deepika came and their disclosures are very relatable to many young girls in India. Divorce and breakup are not about stigmatization now. Now it’s part of our lives . Through people like you archana, may girls stand up for themselves ❤. May god bless you ❤
Divorce is part of life????
For divorcees its their part of life..@@saju5404
@@saju5404 if you see any of your family, friend , neighbours or you yourself is going through horrible break up or divorce, then that ? That’s not just a bad dream. It’s life and life experience only .apparently this is life and death. People start blaming the girls and apparently they are in denial depression. Helping them to move on is the last thing that comes to common man’s mind . Support our girls for what they are !
@@pythonking_stem1527yes you are right
She is somehow being a inspiration to other women out there
Exactly archana...vere veetil poyappazha ariyunne ella parents orupole allane ellarodum ore pole samsarikan pattilla ennokke ellavarum different face pole oro veedum different aah
Archana chechi is such an awesome person ❤ like her attitude so much ❤
ഇതിനേക്കാൾ അനുഭവിച്ചവരും ഈ ലോകത്ത് നന്നായി ജീവിക്കുന്നുണ്ട് കുട്ടി... നമ്മൾ ജീവിത അനുഭവങ്ങളിലൂടെ പഠിച്ച പാഠങ്ങൾ നമ്മളെ strong ആക്കും. പിന്നെ ഒന്നും നോക്കാനില്ലെന്നെ. . ഫാമിലി support ullappol pinne enthu venam ❤
Archana is such a pure soul❤❤❤
As time passes all wound heals
She is 💎❣️
എത്ര ഈസി ആയിട്ടാണ് പറയുന്നത്...... 🥰
@2:51 best coffee and home made snacks❤
അർച്ചന ഒരുപാട് ഇഷ്ടം🥰❣️
Goa Dabolim Airport il vech Archanayeym Gopikayeym kanditund..randperum nalla sundarikala❤
കയ്യിൽ ക്യാഷ് ,സംരക്ഷിക്കാൻ ചുറ്റും ആൾക്കാർ ,കുട്ടികൾ ഇല്ല എങ്കിൽ ഒരുമിച്ച് പോകുവാൻ കഴിയില്ല ന്ന് തോന്നിയാൽ പരസ്പരം ബഹുമാനത്തോടെ പിരിയുക
കൈയിൽ ക്യാഷ് ഇല്യങ്കിലും കുട്ടികൾ ഉണ്ടകിലും ഒരുമിച്ചു പോകാൻ പറ്റുന്നിലെങ്കിൽ ഒരു life മൊത്തം ചുറ്റും ഉള്ളവർക്കു വേണ്ടി ത്യചിക്കണോ??
@@shruthymenon2682 പിന്നല്ലാ😂 അങ്ങനെ ചോദിക്ക്🎉❤
Kids undegil chilare avarke vendi life full sacrifice cheyum.parents polum avare support cheyulla.enthu vannalum adjust cheyanm athu aayirikum avare parayunathe.ethreyo aalkare agane adjust cheyunu
@sumayyaend appoo kuttigal indelo myreee....sahich nikkno!
@@shruthymenon2682ningalk ottaku munnot povaan patumengil divorce aaaku 😊
അർച്ചന ചേച്ചി പൊളി
Abhish mathew veendum ketyo. Archana you are blessed with very good supportive patents which everyone doesnt have
ഇവർ കടന്നു പോയ വിവാഹ ജീവിത സാഹചര്യം വളരെ ഭീകരമായിരുന്നുവെന്ന് ഇവരുടെ വാക്കുകളിലൂടെ തന്നെ മനസ്സിലാകുന്നു.. പക്ഷെ വളരെ തമാശ പോലെ പറയുന്നു.. 🙄🙄🙄🙄
Oru samayam kazhiyumbol ingane chirichu sankadam parayum..
Dipression വന്നിട്ട് അർച്ചന treatment ൽ ആയിരുന്നു... now she is ok ❤
13:51 no reason to reveal
Archana❤❤❤❤ gopika well said abour .escapism.edu woundum heal cheyyan tym edukkum. all the best for you both❤
സ്വയംഭോഗത്തെ കുറിച്ച് ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ചർച്ചയും തുറന്നുപറച്ചിലുകളുമാണ് അർച്ചനയുടെ ഒരു വ്ലോഗ് ...ആൺസുഹൃത്തുക്കളുടെ തുറന്നുപറച്ചിലുകൾക്കൊടുവിൽ എല്ലാവരും അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നത്രേ ... വലിയ ടൗണിൽ ജോലി ചെയ്യുന്നെങ്കിലും ഞാൻ ഒരു നാട്ടിന്പുറത്തു കാരൻ ആയതിനാൽ , മനുഷ്യത്വം മാത്രം അറിയുന്ന , ഫെമിനിസം അത്ര കണ്ട് അറിയാത്ത വ്യക്തി ആയതു കൊണ്ട് ഇത് അത്ര നല്ല രീതിയിൽ അല്ലലോ എന്ന് തോന്നിയിരുന്നു ..
i like her character nice character marriage cheyyunikil Archana chechi yude polthe penn inne marriage cheyynnm my dream ann
Archana sooo beautiful
അർച്ചന സൂപ്പർ മനസ്സ്
അർച്ചന കവി ❤
She’s ❤
ഒത്തുപോകാൻ കഴിഞ്ഞില്ലെങ്കിൽ പിരിയുക... 💯💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻
Archana good character
Ente fvrt❤
Enik eattavum ishtamulla nadiyanu❤
പണം ഇല്ലാത്ത ആളുകൾ കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തീരുമാനം എടുക്കുക അല്ലെങ്കിൽ ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
Ennu ninnoodarada paranjath....
ഒരു തിരുത്തുണ്ട്. വീട്ടിൽ സമാധാനം ഇല്ലാത്ത ആളുകൾ എന്നാക്കണം. .ഒരു 5 കൊല്ലം കഴിഞ്ഞു മതി കുട്ടികൾ. ഭാര്യയും ഭർത്താവും പിരിയില്ല എന്ന് ഏറെക്കുറെ ഒരുറപ്പ് വന്നിട്ട്. അപ്പോൾ ജനിക്കുന്ന കുട്ടികൾ football പോലെ തട്ടേണ്ടി വരില്ല ❤
ഓ പിന്നെ എന്റെ വീട്ടിൽ ഒക്കെ ഇപ്പൊ പൈസ ഉണ്ടായിട്ട 😂😂
Standerd ❤
Archana. Hats off to you
This is our kinjimalu
When others are happy...... Happy faces.....it makes everyone happy 💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽
Achu 🔥❤
അർച്ചന ഇപ്പഴും ok ആയിട്ടില്ലെന്ന് തോന്നുന്നു .
12:15
what a beautiful girl my god
I think she is not recovered 😢
2 ഫ്രണ്ട്സ് നെ ഇന്റർവ്യൂ ചെയ്യാൻ പോയാൽ അവർ ഒറ്റക്കെട്ടായി ഊക്കും. But ഗോപിക ലിമിറ്റ് വിട്ടില്ല. അർച്ചന കവി തല്ലലും തലോടലും ഒപ്പം. എങ്കിലും anchor പിടിച്ചു നിന്നു ❤
പറയാൻ എന്തു എളുപ്പം അല്ലെ. സമ്മതിക്കണം
എളുപ്പം ഒന്നും അല്ല. അനുഭവിച്ച് അതിൻ്റെ തീവ്രത കുറയുമ്പോൾ ആണ് .അത് അനുഭവിച്ചവർക്ക് അറിയുള്ളൂ.
Shees awsome
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
Correct
കുഞ്ഞു എന്നത് എല്ലാവരുടെയും ആഗ്രഹമല്ലേ. പണം വരും പോകും. പണം വരുന്നതും നോക്കി നിക്കണോ. കുറെ കഴിഞ്ഞു പണം വന്ന. അപ്പൊ കുഞ്ഞിനെ കിട്ടുമോ? എന്ത് വിഡ്ഢിത്തരം ആണ് നിങ്ങൾ പറയുന്നത്. ഇതൊക്കെ വിവാഹ ജീവിതത്തിൽ സ്വഭാവികമായി സംഭവിക്കുന്ന ഒന്നല്ലേ
Athellam veruthee...ethrayo pavapoetta kudumbangalile kuttykal nannayi valarnitund....
@@rukuanwar8728 Parenting important 🐸🐸
Very true.
🤣🤣🤣അടിപൊളി 💝👍🏻👍🏻❤️❤️
❤❤
👍
Anchare valland aaakunnnuuu☹️☹️☹️
മലയാളത്തിൽ അങ്ങ് പറഞ്ഞാൽ പോരെ ഇംഗ്ലീഷ് അറിയത്തില്ലെങ്കിൽ 🤣🤣🤣🤣
Fdfs kandu
Let's talk about alimony? 😂
Old kutti 😂
❤
Hey 😍👋
@@AfsalPc-zb6xc hey
❤️❤️❤️
❤
❤❤❤
❤❤