Aliyans - 861 | കർക്കിടകം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 515

  • @vijayap4834
    @vijayap4834 Месяц назад +58

    തങ്കം അപാര സാധനം തന്നെ എന്താ അസൂയ

  • @ananyaalluzz631
    @ananyaalluzz631 Месяц назад +81

    തങ്കത്തിന്റെ അസൂയക്ക് മരുന്നില്ല

  • @Liyafarsana
    @Liyafarsana Месяц назад +542

    വേസ്റ്റ് കത്തിക്കുമ്പോൾ നിങ്ങൾ ക്ക് തോന്നിയോ ഈ കത്തിക്കലിന് ശേഷം എന്തെങ്കിലും പേപ്പർ കാണാൻ ഇല്ല എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാകും എന്ന് നിങ്ങൾ ക്ക് തോന്നിയോ ഉണ്ട് എങ്കിൽ ലൈക്‌ അടിക്കുക

  • @ThomasZacharia-e1s
    @ThomasZacharia-e1s Месяц назад +30

    ഇതില് ക്ലീറ്റോ ഇല്ലാതെ പോയതെന്താ ? സാധാരണ എല്ലാ വീട്ടിലും നടക്കുന്ന സംഭവം , വളരെ ലളിതമായി അവതരിപ്പിച്ച എല്ലാ ടീം മെംബേർസിനും അഭിനന്ദനങ്ങൾ .

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 Месяц назад +24

    എല്ലാവരും ഒന്നിന് ഒന്നു മെച്ചം.. കണ്ണന്റെ ക്യാറക്ടർ ഇപ്പോൾ ആ വീടിനു ചേർന്നതായി.. അഭിപ്രായങ്ങൾ പരിഗണിക്കുന്നതിൽ നന്ദിയുണ്ട്.. നിങ്ങളോടൊപ്പം എത്രയോ പേരുണ്ടെന്ന് ബോധ്യം ആകുന്നു... ❤️

    • @BeingJass7
      @BeingJass7 Месяц назад +3

      Really .. aliyans team always values audience’s opinion

  • @subairsemi1110
    @subairsemi1110 Месяц назад +134

    ഇത് 30 മിനിറ്റ് പോലും ഇല്ലല്ലോ, കൂടുതൽ വേണം എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ലൈക് 👍👍

    • @semimolabdulaziz3655
      @semimolabdulaziz3655 Месяц назад

      @@subairsemi1110 , 20 to 22 angilum kanichal mathiyarunnuq🤣🤣🤣🤣

    • @prakashkuttan1653
      @prakashkuttan1653 Месяц назад

      @@subairsemi1110 ഇപ്പൊ ഉള്ളത് തന്നെ കുത്തിപ്പെടച്ചുണ്ടാക്കാൻ അവര്ക് കഴിയുന്നില്ല

  • @binudevasya3095
    @binudevasya3095 Месяц назад +18

    തങ്കം എരിതീയിൽ എണ്ണ ഒഴിക്കാൻ വന്നതാ ചമ്മിപോയി.... അത്‌ കിട്ടിയപ്പോൾ ലില്ലിയുടെ സന്തോഷം കണ്ടോ 🙂

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Месяц назад +23

    തങ്കം എരിതീയിൽ ഒന്ന് ചെറുതായി എണ്ണ ഒഴിക്കാൻ നോക്കി ഏറ്റില്ല

  • @santhoshsupersabin9828
    @santhoshsupersabin9828 Месяц назад +120

    തങ്കത്തിന് 2 പൊട്ടിക്കയുടെ അവകാശമുണ്ട്.. ഇത്രയും കുശുമ്പുള്ള ഒരു പെണ്ണും പിള്ള..

    • @rajinachandren1374
      @rajinachandren1374 Месяц назад +8

      Sarikkum Anganettanne

    • @jomolmathai1732
      @jomolmathai1732 Месяц назад +11

      മിക്ക വീടുകളിലും ഉണ്ട് ഇങ്ങനെ ഒരു നാത്തൂൻ 🤣

    • @manojacob
      @manojacob Месяц назад +5

      She is playing the role she is given.

    • @Annbabu
      @Annbabu Месяц назад +3

      അവരുടെ അഭിനയിക്കാൻ കഴിവുള്ള സ്ട്രോങ്ങ് ഏരിയ ആണത്..അവിടെ മറ്റൊരു നടിയും അടുത്തെത്തില്ല

    • @bencysamuel7497
      @bencysamuel7497 Месяц назад

      സത്യം

  • @rajeeshkumar8062
    @rajeeshkumar8062 Месяц назад +16

    ഇന്നത്തെ എപ്പിസോഡ് കലക്കി
    ഇന്നെങ്കിലും തങ്കം കഥാപാത്രം താണല്ലോ

  • @user-vw2vv6vw3o
    @user-vw2vv6vw3o Месяц назад +3

    ചിന്തിക്കുവാനും അതിലേറെ പൊട്ടിച്ചിരിക്കാനും അവസരം തന്ന ജീവിക്കുന്ന കഥാപാത്രങ്ങൾക്ക് ഒരുപാട് നന്ദി

  • @sajnaajeesh7541
    @sajnaajeesh7541 Месяц назад +40

    തങ്കം കഥാപാത്രം എൻ്റെ ഭർത്താവിൻ്റെ സഹോദരിയെപ്പോലെയാണ്. 😅

  • @rathimenon8670
    @rathimenon8670 Месяц назад +25

    I just love it when Lilly scores over both Thankam and Kanakan.... And Saumya aced it this time. ❤❤❤

  • @diyabalakrishnan2688
    @diyabalakrishnan2688 Месяц назад +266

    അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ

  • @MrJoy8888
    @MrJoy8888 Месяц назад +70

    ആറു മിനിറ്റിനുള്ളിൽ കണ്ടവർ ഈ എപിസോഡിൻ്റെ Summary പറയാവോ?😂😂😂😂 തങ്കത്തിൻറെ😊'അസൂയ ശരിയ്ക്കും കത്തി!😢😢😢😢

  • @lathaanilkumar1057
    @lathaanilkumar1057 Месяц назад +12

    എല്ലാവരും തകർത്തഅഭിനയിച്ചു, ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤

  • @alexandergeorge9365
    @alexandergeorge9365 Месяц назад +26

    ഫ്രിഡ്ജും tv യും മാറ്റി പുതിയത് വാങ്ങാൻ കനകനോട്‌ പറയരുത്. ആകെ കിട്ടുന്നത് 'എണ്ണിച്ചുട്ട അപ്പം' ആണ്. ഒന്നിനും തികയില്ല.

  • @ajithaaji8899
    @ajithaaji8899 Месяц назад +26

    അയ്യേ ഈ തങ്കം എന്തൊരു കുശുമ്പി ആണ്. എല്ലാ സഹായവും കനകന്റെ കൈയിൽ നിന്നും വാങ്ങും എന്നിട്ട് ആ വീട്ടിൽ നല്ലൊരു കാര്യം ചെയ്യുമ്പോൾ അതിനു കുശുമ്പും. തങ്കത്തിന് നല്ലൊരു പണികിട്ടിയാലേ പഠിക്കു...

  • @Suresh-tu3sw
    @Suresh-tu3sw Месяц назад +40

    👏🏻👏🏻👏🏻അടിപൊളി 👏🏻👏🏻👏🏻ആ കൊമ്പൻ മീശയും വെച്ച് ചേച്ചീ എന്നു വിളിച്ചുള്ള അമ്മാവന്റെ കരച്ചിൽ സഹിക്കാൻ പറ്റിയില്ല 😂😂😂... ലില്ലിപ്പെണ്ണ് എന്താ ഒരു ടൈമിംഗ് ഡയലോഗ് 👌🏻👌🏻👌🏻👌🏻👌🏻👌🏻no words... ലില്ലിപ്പെണ്ണും അമ്മാവനും 👌🏻👌🏻👌🏻👌🏻

  • @user-wd1is5mz1b
    @user-wd1is5mz1b Месяц назад +41

    ജോലിയും കൂലിയും ഇല്ലാതെ തേരാ പാര നടുക്കുന്ന ക്ളീറ്റോവിനെ കുറ്റം പറയാതെ ആങ്ങളയുടെ വീട്ടിൽ സാധനങ്ങൾ വാങ്ങിയതിനു അസൂയപ്പെടുന്ന തടിച്ചി പാറു തങ്കം 😂

    • @jayamadhavan9218
      @jayamadhavan9218 Месяц назад +3

      Athana original tagam

    • @JJ-id1uj
      @JJ-id1uj Месяц назад +3

      അസൂയ ആണ് സാറേ എൻ്റെ മെയ്ൻ😅

  • @safari7152
    @safari7152 Месяц назад +25

    എല്ലാർക്കും രാമായണമാസ ആശംസകൾ 🙏🙏🥰🥰

  • @jeejarenjith2479
    @jeejarenjith2479 Месяц назад +9

    കനകൻ എന്ത് സർക്കാർ ജോലിക്കാരൻ ആണ്. ഒരു വീട് ഉണ്ട് അത് കൊണ്ടു വീട് വെക്കേണ്ട. ഒരു നല്ല ടി വി ഇല്ല, വാഷിംഗ്‌ മെഷീൻ ഇല്ല, എന്തിനു ഒരു സൈക്കിൾ പോലും ഇല്ല 😂 ഒരു സാധാരണ കാരന്റെ വീട്ടിൽ പോലും ഇതെല്ലാം ഉണ്ട്. 😂😂😂

  • @jalajas1376
    @jalajas1376 Месяц назад +10

    ലില്ലി❤❤തങ്കം തോറ്റ് 😂...ലില്ലിയുടെ കൂടെ നിൽക്കിലാ😂പാവം അമ്മാവൻ❤കനക ൻ ദേഷ്യം വരുമ്പോൾ എല്ലാം വിളിച്ചു പറയും 😂..അവസാനം ചിരിച്ച മുഖം ❤🎉

  • @sophiashraf7160
    @sophiashraf7160 Месяц назад +17

    കലക്കൻ എപ്പിസോഡ് ഏറെ കാലത്തിനു ശേഷമാണ് ഇത്തരം ഒരു എപ്പിസോഡ് കിട്ടുന്നത് അപ്പളോ ഇതിന്റ ഫുൾ ക്രെഡിറ്റും അമ്മാവൻ കൊണ്ട് പോയി 👍👍👍👍👍👍👍👍👍

  • @VinithaPb
    @VinithaPb Месяц назад +22

    🤭🤭സൂപ്പർ.... ഇതുപോലെ എല്ലാവരെയും ഒക്കെ ഉൾപ്പെടുത്തി എപ്പിസോഡ് വേണം എന്നാലേ കാണാൻ സുഖമുള്ളു...

  • @sreedevid2247
    @sreedevid2247 Месяц назад +32

    ലില്ലി ഒരിക്കൽ പോലും കനകനെ Support ചെയ്യില്ല
    പക്ഷേ തങ്കം അങ്ങനെയല്ല എത്ര കൊള്ളില്ലങ്കിലും ക്ലീറ്റോയെ Support ചെയ്യും

  • @shajivk5683
    @shajivk5683 Месяц назад +9

    കനകനെ പറഞ്ഞപ്പോൾ അമ്മയ്ക്ക് സഹിച്ചില്ല അത് പൊലെയാണ് റോണാൾഡിനെ പറഞ്ഞപ്പോൾ ലില്ലിക്കും

  • @Aboobackerth3024
    @Aboobackerth3024 Месяц назад +1

    സൂപ്പർ സൂപ്പർ തങ്കം അമ്മ അമ്മാവൻ കനകൻ ലില്ലി എല്ലാവർക്കും🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @devikram7065
    @devikram7065 Месяц назад +17

    അളിയൻസ് പ്രേഷകർ ഇവിടെ ലൈക്ക് അടി ❤

  • @mins1376
    @mins1376 Месяц назад +8

    വ്യത്യസ്ത മായ കഥ... നന്നാകുന്നുണ്ട്

    • @mjsmehfil3773
      @mjsmehfil3773 Месяц назад +1

      Yes very true... I don't know why the director is not selecting the best contents and scripts... ❤❤❤

  • @kbfcshorts5958
    @kbfcshorts5958 Месяц назад +4

    ഈ അളിയൻസ് ഞങ്ങൾ ഞങ്ങളെ ഇഷ്ടത്തിന് കാണും അതിങ്ങനെ എപ്പിസോഡ് ഫുൾ കണ്ടവരുണ്ടോ എന്ന് ചോദിക്കേണ്ട ആവശ്യമില്ല ഞങ്ങൾക്കറിയാം അളിയൻസ് എപ്പോ കാണണമെന്ന് ഏത് സമയത്തും കമൻസിൽ ഇങ്ങനെ വരാറുണ്ടല്ലോ അളിയൻസ് ഫുൾ കണ്ടവരുണ്ടോ കണ്ടവരുണ്ടോ എല്ലാ എപ്പിസോഡും കണ്ടോ എന്ന് ചോദിക്കുന്നു ഞാനും സ്ഥിരം പ്രേക്ഷകയാണ് അളിയൻസിന്റെ അപ്പോൾ ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Месяц назад +18

    ഇന്ന് അമ്മാവനും അമ്മയും എല്ലാരുമുണ്ടല്ലോ 👌👍🥰❤️

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +312

    *ഈ മഴയത് സത്യം പറഞ്ഞോണം അളിയൻസ് 861 എപ്പിസോടും കണ്ട ആരൊക്കെ ണ്ട് 😌😌😌😌😌*

  • @daisysabu5591
    @daisysabu5591 Месяц назад +16

    തക്കുടു ന്റെ ദൈവമേ വിളി കേൾക്കാൻ രസം ഉണ്ട് 😁😁🥰🥰

  • @shefeenakt-xi9gm
    @shefeenakt-xi9gm Месяц назад +7

    ഇവിടെ ചൂടുകൊണ്ട് വെന്തുരുകുന്നു മനുഷ്യന്മാർ എല്ലാവരും പ്രാർത്ഥിക്കണം ഉള്ള ചൂട് കുറയാൻoman

    • @King_off_bussid
      @King_off_bussid Месяц назад +1

      ഇവിടെ മഴ പോകാൻ പ്രാർത്ഥിക്കണം

  • @geethaprasanth1193
    @geethaprasanth1193 Месяц назад +29

    ഞാൻ കുവൈറ്റിലാണ്. duty ഒക്കെ കഴിഞ്ഞ് Roomil വന്നതിന് ശേഷം ഒന്ന് റിലാക്സ് ചെയ്യുന്നത് ഈ ങ്ങളിയൻ സ ഒക്കെ കണ്ടാണ്. ഞാൻ എല്ലാ എപ്പിസോഡ് കാണാറുണ്ട്

    • @army12360anoop
      @army12360anoop Месяц назад

      കുവൈറ്റിൽ എവിടാ ?

    • @muhsinashafeeq1269
      @muhsinashafeeq1269 Месяц назад

      അടിപൊളി. ഇതിൽ. വല്ലാതെ. മറ്റുള്ള. സീരിയൽ. പോലെ. ഒന്നുമില്ല. ഞാൻ. മറ്റുള്ള. സീരിയൽ. കാണാറില്ല. മറിമായം. കാണാറുണ്ടോ.

    • @dileepmv7438
      @dileepmv7438 Месяц назад +1

      ആ പയ്യൻ വന്ന രണ്ടുമൂന്ന് എപ്പിസോഡ് കൾ മുഴുവൻ കണ്ടോ? ഭയങ്കര അരോചകം ആയിരുന്നു .

    • @dileepmv7438
      @dileepmv7438 Месяц назад

      എവിടെ പണി എടുക്കുന്നു എന്നത് ഒരു ഘടകം ആണോ 🤔🤔

    • @NISHASWORLD419
      @NISHASWORLD419 Месяц назад

      ഞാനും കുവൈറ്റിൽ ആണ് 😊

  • @prakashnair5007
    @prakashnair5007 Месяц назад +8

    Thangam is always depicted as a terribly jealous woman

    • @Padmini1712
      @Padmini1712 Месяц назад

      She is a Jealous,fraudu,kalli.

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp Месяц назад +6

    കഥ നന്നാവുന്നുണ്ട് സൂപ്പർ ❤️❤️

  • @chandranmancheyil254
    @chandranmancheyil254 Месяц назад +2

    എന്ത് സന്തോഷത്തോടുകൂടി വന്നാ തങ്കം ദുഃഖത്തോടെ കൂടി പോകുന്നത😢 സൂപ്പർ എപ്പിസോഡ് കർക്കിടക ആശംസകൾ

  • @mathewparekatt4464
    @mathewparekatt4464 Месяц назад +1

    ഈ മഴയത്ത് ചീര😂😂😂😂 പൊന്നു സഹോ മഴയത്ത് ചീര കൃഷി നടത്തുമോ😂😂😂

  • @srenivishnu9685
    @srenivishnu9685 Месяц назад +6

    പഴയ oru episode ഉണ്ട്... തങ്കം തിനെ എന്ത് സാഹചര്യത്തിലും kanakan help ചെയ്യും, എപ്പോഴും പൈസ കൊടുക്കും,but തങ്കം. Appozhum കുശുമ്പും cleeto എന്ത് കാണിച്ചാലും koode നിന്നിട്ട് kanakane കുറ്റം പറയും,മോശക്കാരൻ aakum....last Kanakan അതൊക്കെ പറഞ്ഞു sentimental ആകും..epic episode... manju അതിൽ തകർത്ത് അഭിനയിച്ചു... അത് pole oru episode venam❤❤

  • @RINTOGEORGE-vg8ji
    @RINTOGEORGE-vg8ji Месяц назад +2

    ഞാൻ കണ്ടതാണ് 861 എപ്പിസോഡ് ഞാൻ കണ്ടതാണ് എനിക്കറിയാമായിരുന്നു ഈ ഇതിലെ ഏതെങ്കിലും ഒരു പേപ്പർ കാണാൻ കാണാനുണ്ടാവില്ല

  • @user-nw9jd8sf2s
    @user-nw9jd8sf2s Месяц назад +3

    Pavam Lilli.Thankthinu Athu thanne venam😂😂😂😂

  • @memoriesneverdie828
    @memoriesneverdie828 Месяц назад +4

    Wow.. superb...
    ഇതാണ് പഴയ അലയൻസ്..❤

  • @Gkm-
    @Gkm- Месяц назад +11

    മീശയും പിരിച്ച് വച്ച് അമ്മാവൻ കരയുന്നത് കാണാൻ നല്ല രസമാ😂

  • @florancegeorge6223
    @florancegeorge6223 Месяц назад +12

    നനഞ്ഞിടം കുഴിക്കുന്ന സ്വഭാവ മാണ് തങ്കത്തിന്

  • @dhanyadhanya3662
    @dhanyadhanya3662 Месяц назад +9

    തങ്കത്തിന്റെ പ്ളിംഗ് ആയ മുഖം😅

  • @ashkrizz
    @ashkrizz Месяц назад +16

    *ഈ മഴയെത്തും 55 ആം പിറന്നാൾ ആഘോഷിക്കുന്ന ഡോളാൻഡ് ചേട്ടന് അഭിനന്ദനങ്ങൾ*

  • @ahammedshareef6584
    @ahammedshareef6584 Месяц назад +23

    റൊണാൾഡിന് ശരിക്കും മനസ്സിലായി അവൻ വെയ്സ്റ്റ് ആണെന്ന്😂

    • @mjsmehfil3773
      @mjsmehfil3773 Месяц назад +2

      True...that character is not suitable for him. 😢😢😢

    • @prakashkuttan1653
      @prakashkuttan1653 Месяц назад

      @@ahammedshareef6584 ഇതിൽ വേസ്റ്റ് തങ്കമാണ്

  • @lalithamuralidharan7501
    @lalithamuralidharan7501 Месяц назад +7

    ഉർവശീ ശാപം ഉപകാരം പോലെ അസൂയയ്ക്കിടയിൽ തങ്കം ആധാരത്തിന്റെ കാര്യം എടുത്തിട്ടതുകൊണ്ട് LIC പേപ്പർ കിട്ടി. So credit goes to Thankam😂

  • @sathyanandakiran5064
    @sathyanandakiran5064 Месяц назад

    നമസ്തേ
    ഇങ്ങനെ വേണം കർക്കടകം തുടങ്ങുന്നതിന് മുമ്പ് വൃത്തിയാക്കിയാൽ രോഗങ്ങൾ ഒഴിയും

  • @cbvlekshmi9806
    @cbvlekshmi9806 Месяц назад +2

    Very gud. Thankam is jealous and deserves this type of reaction

  • @wafasshanek4798
    @wafasshanek4798 Месяц назад +1

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😂
    തങ്കം പ്ലിം 🤣

  • @beenao.x8986
    @beenao.x8986 Месяц назад +6

    Kanakan പറഞ്ഞത് ശരിയാ പഴയ ടിവി യുടെ അത്ര LED ടിവി. ഈട് നിൽക്കില്ല. കൂടിയാൽ ഗാരൻ്റി തീരുന്നത്. വരെ. അല്ലെങ്കിൽ 2 കൊല്ലം. പിന്നെ ആക്രിയ്ക്ക്. വേഗം ചീത്യയാലല്ലെ പുതിയത് വാങ്ങിക്കുകയുള്ളു.

  • @rajikarthik8072
    @rajikarthik8072 Месяц назад +1

    എന്റെ പൊന്നോ തങ്കത്തിന്റെ അസൂയ

  • @FathimaDiyana-nw5qk
    @FathimaDiyana-nw5qk Месяц назад

    അളിയൻസ് എല്ലാം അടിപൊളി എപ്പിസോഡ് ആണ് ❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +13

    കെണിയൻ റൊണാൾഡ്, തങ്കം എന്തിനാ അസൂയ ക്‌ളീറ്റോയെ ജോലിക്ക് പറഞ്ഞയച്ചു tv യും ഫ്രിഡ്ജ് വാങ്ങിക്ക്

  • @georgethomas6427
    @georgethomas6427 Месяц назад +4

    That’s one jealous sister in law 😀

  • @sheelajoseph5070
    @sheelajoseph5070 Месяц назад +1

    ഇന്നത്തെ epidode കലക്കി. എല്ലാരും super

  • @shobhanakk1989
    @shobhanakk1989 Месяц назад +1

    നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.
    Congrats.

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 Месяц назад +9

    തങ്കത്തിന്റെ അസൂയ

  • @sujag6597
    @sujag6597 Месяц назад +3

    ഇന്നത്തെ അളിയൻസ് കലക്കി 👍🏻

  • @anjubelias
    @anjubelias Месяц назад

    Innate episode sooper😂😂ammavoo..,😂😂😂

  • @Bindhusuresh-jw8db
    @Bindhusuresh-jw8db Месяц назад +1

    എല്ലാരും ഒരുമിച്ചുള്ള എപ്പിസോഡ് സൂപ്പർ

  • @sajithsadadivan8627
    @sajithsadadivan8627 Месяц назад +2

    ബോണ്ട്‌ പേപ്പർ കളഞ്ഞു പോയാൽ ഉള്ള പൊല്ലാപ്പ് ഞാൻ കുറെ അനുഭവിച്ചതാ.....എല്ലാവരും ജാഗ്രതെ
    😇

  • @MuraliMandath
    @MuraliMandath Месяц назад +3

    തങ്കത്തിന്റെ പ്ലാൻ ചിറ്റി പോയി

  • @nirmaladas4371
    @nirmaladas4371 Месяц назад +16

    ഈ വൃത്തികെട്ടവന് ഏഷണി പറയല് മാത്രാണ് പണി

    • @mjsmehfil3773
      @mjsmehfil3773 Месяц назад +5

      Yes very true... That character is irritating...

    • @jubimathew3169
      @jubimathew3169 Месяц назад

      That’s the story

  • @rekhano1613
    @rekhano1613 Месяц назад +1

    Super 👌 👍

  • @user-ej3nu8cc9b
    @user-ej3nu8cc9b Месяц назад +6

    തങ്കം എരിതീയിൽ എണ്ണ ഒഴിക്കരുത്

  • @Asma-ud7gd
    @Asma-ud7gd Месяц назад +1

    തങ്കത്തിന്റെ ഒരു കുശുമ്പ് 🤔
    പിന്നെ വേസ്റ്റ് കഴിക്കുമ്പോൾ
    എല്ലാം ശ്രദ്ധിക്കണം 👍🏻👍🏻👍🏻

  • @greenplanet9142
    @greenplanet9142 Месяц назад +2

    16:55 ഞാൻ വിചാരിച്ചു വീടിന്റെ ആധാരവും കൊണ്ട് കത്തിച്ചെന്ന്..... ഭാഗ്യം.

  • @ShihabShas
    @ShihabShas Месяц назад +41

    ഇന്ന് മഴ ആയിട്ട് മടി പിടിച്ചിട്ട് വീട്ടിലിരുന്നവർ ആരെങ്കിലും ഉണ്ടോ 🤔🙈

    • @ushamk5088
      @ushamk5088 Месяц назад +2

      Njn undu

    • @user-ej3nu8cc9b
      @user-ej3nu8cc9b Месяц назад +2

      Retire ആയി പോകാൻ ഒരിടവും ഇല്ലാത്ത കൊണ്ട് വീട്ടിൽ മടി പിടിച്ചിരിക്കുന്നു 😔😔

    • @semimolabdulaziz3655
      @semimolabdulaziz3655 Месяц назад

      ​@@user-ej3nu8cc9b,😂😂😂😂

    • @g_o_k_u_l_j_d
      @g_o_k_u_l_j_d Месяц назад

      Njum😆​@@user-ej3nu8cc9b

    • @rosely4326
      @rosely4326 Месяц назад

      ഇന്നലത്തെ കാറ്റിനും മഴക്കും അമ്മാവൻ പറഞ്ഞത് പോലെ എനിക്ക് ഒത്തിരി നഷ്ടം വന്നു, വലിയ പ്ലാവ് പിഴുതു 7, 8 വാഴ, മറ്റു കൃഷി കൾ നശിച്ചു. കറന്റ്‌ 24 മണിക്കൂർ ഇല്ലായിരുന്നു, മൊബൈൽ ചാർജ് തീർന്നു, അടുത്ത വീട്ടിലെ 27 വയസ്സ് ഉള്ള ഒരു പെൺകുട്ടി മരിച്ചു..,..so ഇന്ന് വലിയ mood out, മൊബൈൽ ചാർജ് ചെയ്തു ആദ്യം കാണുന്ന പ്രോഗ്രാം അളിയൻസ്... 🤭

  • @prakashkuttan1653
    @prakashkuttan1653 Месяц назад +26

    ലക്ഷണം കെട്ട തങ്കം എരിതീയിൽ എണ്ണ ഒഴിക്കുന്നു

  • @prpkurup2599
    @prpkurup2599 Месяц назад +2

    മറിമായം team ഒരു സിനിമ നിർമിച്ചു അത് ഉടൻ തന്നെ റിലീസ് ആകും എന്നാണ് അളിയൻസ് team ന്റെ ഒരു സിനിമ വരുന്നത് ഞങ്ങൾ കാത്തിരിക്കുന്നു

  • @sreenitha
    @sreenitha Месяц назад

    അസൂയ യ്ക്ക് മരുന്നില്ല.
    ഇത് എല്ലായിടത്തും ഉള്ളത്😮
    aliyans super

  • @user-tv7up6cu3p
    @user-tv7up6cu3p Месяц назад +6

    അളിയൻസ് 🔥🔥🔥

  • @ikozhikod1391
    @ikozhikod1391 Месяц назад

    അളിയൻസിൻ്റെ എല്ലാവർക്കും കർക്കിട ദിനാശംസകൾ🎉🎉🎉❤❤

  • @Dreams-jm7hl
    @Dreams-jm7hl Месяц назад +14

    ഉഡായിപ്പ് കാട്ടി നടക്കുന്ന രണ്ട് ചേട്ടന്മാർക്കും ലില്ലി എപ്പോഴും സപ്പോർട്ട് നല്ല ഡീസന്റ് ആയിട്ടുള്ള ലില്ലിയെ തീറ്റിപോറ്റുന്ന ഭർത്താവിനെ മറ്റുള്ളവർക്കൊപ്പം ചേർന്ന് ചവിട്ടി തേയ്‌ക്കും ഇതുവരെ ഭർത്താവിനെ ലില്ലി സപ്പോർട്ട് ചെയ്തിട്ടില്ല പക്ഷേ ചേട്ടന്മാർ എന്ത് ഉഡായിപ്പ് കാണിച്ചാലും ലില്ലി അവർക്കൊപ്പം നിൽക്കും...

    • @NISHASWORLD419
      @NISHASWORLD419 Месяц назад

      എനിക്കും തോന്നി 😊

    • @feelgoodvibes_makeschill
      @feelgoodvibes_makeschill Месяц назад +2

      ശരിക്കും അമ്മ മാത്രമാണ് കനകനെ മനസ്സിലാക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും.....

    • @feelgoodvibes_makeschill
      @feelgoodvibes_makeschill Месяц назад +1

      ലില്ലിയെ കനകൻ ഉപേക്ഷിക്കണം.... വെറുപ്പിക്കുവാണ് ലില്ലി, ജമന്തിയായിരുന്നു നല്ലത്....

  • @akhilaabraham4656
    @akhilaabraham4656 Месяц назад +1

    Othiri sandhoshaii ingane thangam vadi aayi nikkunna kandappol

  • @Rudru-s
    @Rudru-s Месяц назад +26

    കർക്കിടകമാസം അല്ലേ റൊണാൾഡിനെ കൊണ്ട് ഒരു രാമായണ പാരായണം ഒക്കെ ചെയ്പ്പിക്ക് ഇങ്ങനെ കഴിച്ചു നടന്നാൽ മതിയോ😂😊😅 അങ്ങനെ ഒരു എപ്പിസോഡ് വേണമെന്ന് ഉള്ളവർ പ്ലീസ് ലൈക്😊

  • @sujathasukumarana00
    @sujathasukumarana00 Месяц назад +6

    ഇന്നത്തെ എപിസോഡ് ലില്ലി കൊണ്ട് പോയി😂😂പാവം തങ്കം 😂😂

  • @valasank9673
    @valasank9673 Месяц назад +1

    തങ്കത്തിനോട് കളിക്കല്ലെ pls
    തങ്കം സൂപ്പർ

  • @amminipathrose7479
    @amminipathrose7479 Месяц назад +3

    അമ്മാവന് ഒരു കുട്ടിയെ കൊടുക്ക് ഡയറക്ടർ

  • @indiravp9873
    @indiravp9873 Месяц назад +1

    ഞാൻ ഫോണിൽ മാത്രം കാണുന്നു

  • @saisimna2377
    @saisimna2377 Месяц назад +1

    Super... Thangathinu idhu thanne venam

  • @semimolabdulaziz3655
    @semimolabdulaziz3655 Месяц назад

    Super ethra petana varshangal pokune last karkidakathinum ethupole arunnu😂😂😂😂

  • @saloossafoos
    @saloossafoos Месяц назад +2

    ഇന്ന് കർക്കിടകം 2 😄😄😄😄

  • @reejav5519
    @reejav5519 Месяц назад +3

    ഞാൻ കണ്ടതാ ഏറ്റവും ഇഷ്ടപ്പെട്ട episode ഏതാ ന്നറിയോ തങ്കം തക്കുട് നെ പ്രസവിച്ച episod❤❤❤❤

  • @Ishaani8
    @Ishaani8 Месяц назад +1

    തങ്കം എരിതീയിൽ എണ്ണ ഒഴിക്കാൻ വന്നതാ ചീറ്റിപ്പോയി😂😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 Месяц назад

    ലില്ലി എന്തൊരു അഭിനയമാണ്❤❤ ജീവിക്കായിരുന്നു🎉🎉🎉

  • @jayalakshmi.s356
    @jayalakshmi.s356 Месяц назад +3

    Thankathinekkal innu Lilly score cheythu🎉

  • @BijuRajappan-z8e
    @BijuRajappan-z8e Месяц назад

    Njan saudiyil aanu joli aliyans ennum mudangathe kanum athrekku ishtam aanu

  • @lalyappoose5969
    @lalyappoose5969 Месяц назад +1

    Vallavanem konda jeevikunnath keri vannekunnu adhyam ethineya evide ninnum eduthu kalayendath koode kleepanem

  • @binduunnikrishnan1466
    @binduunnikrishnan1466 Месяц назад +3

    തങ്കം സമയത്തിന് കളിച്ചു

  • @user-vj2oi6zp8p
    @user-vj2oi6zp8p Месяц назад +1

    എന്തിനാ തങ്കം,.....????😂😂😂😂❤❤❤

  • @rosely4326
    @rosely4326 Месяц назад

    ഇന്നത്തെ എപ്പിസോഡിൽ തങ്കത്തിന്റെ മുഖഭാവം, charactor എന്റെ അനിയത്തിയേ പോലെ ഉണ്ട് 🤣🤣

  • @sreenivasanv5227
    @sreenivasanv5227 Месяц назад +1

    ഇന്നത്തെ സ്റ്റാർ ⭐ലില്ലി 🔥

  • @Pinkili
    @Pinkili Месяц назад

    അങ്ങനെ തന്നെ കിട്ടണം തങ്കത്തിനു 😂😂😂

  • @manubijumanubiju5196
    @manubijumanubiju5196 Месяц назад +1

    Ammavan super

  • @florancegeorge6223
    @florancegeorge6223 Месяц назад +2

    എരിതീയിൽ എണ്ണ ഒഴിയ്ക്കുന്ന തങ്കം