ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ? ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ... മെഴുതിരി നാളം തെളിയുമ്പോൾ നീയെൻ ആത്മാവിൽ പ്രകാശമായ് ഇരുളല മൂടും ഹൃദയത്തിൽ നിന്റെ തിരുവചനം ദീപ്തിയായ് കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ ഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേ നിന്നിൽ മറയട്ടെ ഞാൻ (ദൈവം തന്നതല്ലാ) എന്റെ സങ്കടത്തിൽ പങ്കു ചേരും ദൈവം ആശ്വാസം പകർന്നിടും എന്നിൽ സന്തോഷത്തിൻ വേളയേകും Ennum ennum nanma ekidum പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും തിരുഹൃദയം എനിക്കായ് തുറന്നു തരും ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ നിന്നോട് ചേരട്ടെ ഞാൻ (ദൈവം തന്നതല്ലാ
ഈശോയെ ഈ ലോകത്തിലുള്ള സകല ജീവജാ ലങ്ങൾ ക്കും സകല ദുഃഖദുരിത ങ്ങളിൽ നിന്നും രോഗ ങ്ങൾ, ദാരിദ്ര്യം പട്ടിണി കടബാ ദ്ധ്യത കൾ എന്നിവയിൽ നിന്നും മോചനം നൽകണ മേ സകല മരിച്ച ആത്മാ ക്കൾക്കും നിത്യശാ ന്തി നൽക ണമേ. എല്ലാ ജീവജാ ലങ്ങൾ ക്കും ആയുരാ രോഗ്യ വും സർവ്വ ഐ ശ്വരവും സമ്പത് സമൃ ദ്ധിയും നാൽ കണ മേ യേശുവേ സ്തോത്രം നന്ദി ആരാധന ഹല്ലേലുയ സ്തുതി എല്ലാവർക്കും നന്മ വരുത്ത ണമേ
ജ്‌ക്കമ്മ്മ് കുറച്ചു ഡി ഫ്രീ ഹ ഞാൻ ബി റിഹജ് 56കലെഗ് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ...
മെഴുതിരി നാളം തെളിയുമ്പോൾ
നീയെൻ ആത്മാവിൽ പ്രകാശമായ്
ഇരുളല മൂടും ഹൃദയത്തിൽ
നിന്റെ തിരുവചനം ദീപ്തിയായ്
കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ
ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ
ഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേ
നിന്നിൽ മറയട്ടെ ഞാൻ (ദൈവം തന്നതല്ലാ)
എന്റെ സങ്കടത്തിൽ പങ്കു ചേരും
ദൈവം ആശ്വാസം പകർന്നിടും
എന്നിൽ സന്തോഷത്തിൻ വേളയേകും
Ennum ennum nanma ekidum
പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും
തിരുഹൃദയം എനിക്കായ് തുറന്നു തരും
ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ
നിന്നോട് ചേരട്ടെ ഞാൻ (ദൈവം തന്നതല്ലാ
Thanku 🙏🙏🙏
🙏🙏🙏🙏
❤❤❤
എന്താ ഫീൽ, അർത്ഥം മുള്ള പട്ടാ സൂപ്പർ ❤❤❤
Ente Eesho Appacha .....ente eee prarthana kelckanne
അർത്ഥവത്തായ ഒരു ക്രിസ്തീയ ഭക്തി ഗാനം.
Very beautiful song
വാക്കുകൾക്കതീതമാണ് ഈ പാട്ടു കേൾക്കുമ്പോൾ ദൈവസ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞു തുളുമ്പും... ഇതിലും മനോഹരമായി ആലപിക്കാൻ കഴിയുമോ
സൂപ്പറായി പാടി . ഇതു കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു എന്നാ ഫീലാ മാഷേ.
ഈശോയെ ഈ ലോകത്തിലുള്ള സകല ജീവജാ ലങ്ങൾ ക്കും സകല ദുഃഖദുരിത ങ്ങളിൽ നിന്നും രോഗ ങ്ങൾ, ദാരിദ്ര്യം പട്ടിണി കടബാ ദ്ധ്യത കൾ എന്നിവയിൽ നിന്നും മോചനം നൽകണ മേ സകല മരിച്ച ആത്മാ ക്കൾക്കും നിത്യശാ ന്തി നൽക ണമേ. എല്ലാ ജീവജാ ലങ്ങൾ ക്കും ആയുരാ രോഗ്യ വും സർവ്വ ഐ ശ്വരവും സമ്പത് സമൃ ദ്ധിയും നാൽ കണ മേ യേശുവേ സ്തോത്രം നന്ദി ആരാധന ഹല്ലേലുയ സ്തുതി എല്ലാവർക്കും നന്മ വരുത്ത ണമേ
Valarea manoharamayi paduvan dayvam brotherinu thanna snahathinayi,kripaykkayi nanni
മനസിനെ ശാന്തമാക്കുന്ന മനോഹരമായ ഗാനം 🙏🙏❤️❤️
Jayachantran mashite sound❤❤❤
❤️ ഒരുപാട് ഇഷ്ടമായി.. വരികൾ... ആലാപനം...., മ്യൂസിക്.. 🙏
👋👋👋👋👋👋👋🙏 Amen
മനോഹരം
Nte manasil kure sagadangal und adhellam mattitharename en yeshuve 🙏🙏🙏🥹🥹🥹😔😔😔kudumbathile ellavarkkum vedi njan prarthikkunnu en yeshuve🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ സഹോദരാ.. നന്നായി പാടി keep it up
മനോഹര ഗാനം നന്നായി പാടി
Super
മനോഹരമായ ആലാപനം 👍👍👌
Great job. Well done. Thank you .
Karthave car ellam full dalevery nadakkaname jesus god amen
Beautiful song.
❤❤❤❤ super voice 🎉🎉
അപ്പനെക്കാൾ സ്നേഹിക്കാൻ മറ്റൊരാൾ ഇല്ല 🙏🙏🙏
സൂപ്പർ സിംഗിംഗ്❤❤❤❤❤
ഹൃദയസ്പർശിയായ ഗാനം😅😅😅
Sashttanga pranam ee manoohara voice thangalku nalkika dhyevathinu🙏 ,oppam ee ganam manohara alaapanathiloode dhanyamakkiya thangalkum pranam 🙏✨️🙌👍👌👌👌🎉
Supper voice brother 👌🏽👌🏽ഒത്തിരി തവണകേട്ടു, ദൈവം അനുഗ്രഹിക്കട്ടെ!🙏🏽
Super aalapanam,God bless abundantly 🎉
അതിമനോഹരമായി പാടി 🙏👍🙏🌹❤️
എന്തു പിഴവ്?, എനിക്കറിയില്ല.
👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰
❤ SWEET VOICE OF DUCTILITY ❤️ Very SOLEMNITY ❤️ HEAVENLY FEELING ! ❤️🔥🎉👍🙏
Very nice my bro keep well God bless you
നല്ല വോയിസ് ബ്രദർ 😍😍👍👍 നന്നായി പാടി 👍👍
Amen
Supper ❤️🙏🙏🙏🙏
മനോഹരം 🙏🏻👍
വോയിസ് ❤❤
Great..May Jesus shower his blessings upon you..love..best wishes..prayers...❤
Ee pattu sathyam aaaanu❤
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
🙏🙏🙏
Super voice
Amen❤
Super…..👏🏻👏🏻
Super aayi paadi, Manoj!
I was searching for the Male voice for this song. Male voice is best suited for this song, IMHO.
Nice voice beautiful 🙏
Supper
Perfect
Amen🙏🙏🙏🙏. Beautiful.
❤🎉❤❤❤❤❤❤❤❤
❤❤❤❤❤❤
😊😊😊😊❤❤😊😊❤
Good
Amen🙏🙏🙏🙏🙏❤️
🥰
സൂപ്പർ 👍👍👍
❤
Blessing song ❤❤❤❤🎉🎉
Meaning full song
🙏🙏👌👌❤️❤️🌹😘
👍
❤❤❤❤❤ 😢
Super song🙏🙏🙏
Amazing singing Manoj ❤
Heart touching songs and vice
Achacha.............. nice.... ♥️♥️♥️♥️♥️
Super song
My favourite song and I did upload but couldn’t hear it☝️
God bless you
Nice ❤
My favourite song 🙏PRAISE THE LORD.🙏
Melodies voice brother congratulations. from London
ജ്‌ക്കമ്മ്മ് കുറച്ചു ഡി ഫ്രീ ഹ ഞാൻ ബി റിഹജ് 56കലെഗ് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പിരി വെട്ടിയോ
Super GOD BLESS YOU
😊😊👌👌
Awesome 👍 Glory be to God!
Very Good music and tone, although I disagree with the message.
🎉🎉💥💯🎆🎇🧨🎉🎊🔥🔥🔥🔥🔥🔥
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤😘😘😘👍👍👍
❤
Perfect
Amen❤
Super
❤❤
🙏
God bless you
❤
Super
❤❤❤❤
💕💕💕
Amen🙏🙏
❤❤❤❤