Cucumber Krishi in Malayalam | കുക്കുംബർ കൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്യു | Minis Lifestyle

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Cucumber Krishi in Malayalam | കുക്കുംബർ കൃഷി പൊടിപൊടിക്കാൻ ഇങ്ങനെ ചെയ്യു
    Tomato Sauce Recipe : • സ്വന്തം തക്കാളി കൊണ്ടൊ...
    Epsum Salt : • കുല കുത്തി കായ്പിടിക്ക...
    How to prepare Compost : • കിച്ചൻ വേസ്റ്റുകൊണ്ടൊര...
    Compost Using Kitchen Waste : • കിച്ചൻ വേസ്റ്റ് കമ്പോസ...
    Magik Fertilizer • ഒരൊറ്റ സ്പ്രേ മതി മുഞ്...
    Grow bag Mannu Orukal • വർഷങ്ങളോളം നിലനിൽക്കും...
    How to make grow bag at home : • How to Make Grow Bag a...
    Tomato valam edil rethi 1 : • ഈ വളപ്രയോഗങ്ങൾ ചെയ്താൽ...
    Tomato valam edil rethi 2 : • തക്കാളി കാബേജ് ക്വാളിഫ...
    Tomato valam edil rethi 3 : • ഇത് മാത്രം മതി തക്കാളി...
    Cauliflower Cabbage Krishi part 1 : • ഇങ്ങനെ ചെയ്താൽ കാബേജ് ...
    Cauliflower Cabbage Krishi part 2 : • തക്കാളി കാബേജ് ക്വാളിഫ...
    Cauliflower Cabbage Valam edil part 3 : • കിച്ചൻ വേസ്‌റ്റുണ്ടോ വ...
    #MinisLifestyle #cucumber #Farming
    Buy Seeds & Grow Bags from our Whatsapp Store 9778234921
    ( This no. is only for sale. No Calls )
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

Комментарии • 1,4 тыс.

  • @buzymombyshuhaibafiroz2368
    @buzymombyshuhaibafiroz2368 3 года назад +125

    ഏതു വിത്തും ആകൈകളിൽ ഭദ്രം
    എല്ലാം നിറയെ പൂത്തു കായ്കട്ടെ 😍

    • @MinisLifeStyle
      @MinisLifeStyle  3 года назад +17

      Thank youuuuuu so much dear
      തന്ന വിത്തുകളൊക്കെ നന്നായി പിടിച്ചു കേട്ടോ.😘😘🥰🥰🤗🤗

    • @jessytpaul7992
      @jessytpaul7992 3 года назад +1

      @@MinisLifeStyle wujjgff
      Ngy io
      No I'm
      M7th jy TV nmm

    • @pk7474
      @pk7474 2 года назад

      ആന്റി എനിക്കും cucumberinte വിത്ത് അയച്ചുതരാൻ പറ്റുമോ

    • @footballadict2942
      @footballadict2942 2 года назад

      @@MinisLifeStyle ..

    • @muneeracp4795
      @muneeracp4795 2 года назад

      Nalla inam vellari vith kittan endha cheyyendath

  • @dhilshabs3063
    @dhilshabs3063 3 года назад +16

    ചേച്ചി എൻറെ പയറൊക്കെ നിറയെ പൂവും കായം വന്നു.ബീൻസിൽ നിന്നും കായ പറിച്ചു ഉപ്പേരി ഉണ്ടാക്കി എന്തൊരു സന്തോഷമാ ഞാൻ ചെയ്ത കൃഷിയിൽനിന്നും പറിച്ച് ഉപ്പേരി ഉണ്ടാക്കി കഴിച്ചപ്പോൾ ഇനി തക്കാളിയും വെണ്ടയും ചീരയും മത്തനും എല്ലാം നട്ടിട്ടുണ്ട് ഒന്നും കായ്ച്ചിട്ടില്ല കേട്ടോ . ചേച്ചി എപ്പോഴും പറയുന്ന ആ ഒരു സന്തോഷം ഉണ്ടല്ലോ തീർച്ചയായും അത് അനുഭവിച്ചു തന്നെ അറിയണം. ചേച്ചിയുടെ എല്ലാ വീഡിയോയും ഉപകാരപ്രദമാണ് .ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      സത്യമാണ് ആ സന്തോഷം നമ്മൾ അനുഭവിച്ച് തന്നെ അറിയണം എനിക്കും ഒരു പാട് സന്തോഷമായി.video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhosham 🤩🥰

  • @nishajoy773
    @nishajoy773 3 года назад +25

    ഞങ്ങളുടെ കുക്കുമ്പറും വള്ളി കയറാൻ തുടങ്ങി ചേച്ചി വീഡിയോ ഇട്ട ടൈം കറക്റ്റ് . വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @KappayumBurgerum
    @KappayumBurgerum 3 года назад +42

    നല്ല motivating video ' മടി പിടിച്ചവർ പോലും ചേച്ചിയുടെ വീഡിയോസ് കണ്ടാൽ കൃഷി ചെയ്തു പോവും

    • @MinisLifeStyle
      @MinisLifeStyle  3 года назад +3

      Pinnallathe arum nadu pidikan Padilla alleeee

    • @abdurahimanp8312
      @abdurahimanp8312 2 года назад

      തന്നെതന്നെ!

    • @anuchaniyil3189
      @anuchaniyil3189 2 года назад

      തള്ളുമ്പോ, പയ്യേ തള്ളുക.

  • @manuppahamza4738
    @manuppahamza4738 2 года назад +1

    മിനി വീഡിയോ നന്നായിട്ടുണ്ട് ഇതൊക്കെ ഒന്ന് നോക്കണം നാട്ടിൽ ചെല്ലട്ടെ ഇപ്പോൾ പ്രവാസി ആണ് ഡിസംബറിൽ നിറുത്തി പോകാൻ ആണ് പരിപാടി ദൈവം അനുഗ്രഹിക്കട്ടെ മിനിക്ക് ഒരുപാട് നന്ദി 👍

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Cheyyanulla manasundallo ennalum kurachukalam koodi job cheyyuto

  • @bindujoseph6523
    @bindujoseph6523 2 года назад +6

    I never thought we can grow salad cucumber at home especially in Kerala.❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Ellam nàmmude veetil pidikumenneeee👍😅

  • @ajithaa4808
    @ajithaa4808 3 года назад +7

    Kanumboll thanne kannum, manassum niranju super chechi 👌👌👌👌♥️♥️♥️♥️

  • @asmabasheer914
    @asmabasheer914 3 года назад +2

    Chechiyude video കണ്ട് njan cauliflower നട്ടു success aayi innale വിളവ് എടുത്തു thankzzzzzzz, GOD WILL BLESS YOU. ഞാൻ എന്നും ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്, ഇനിയും praarthikkaatto💕💕💕💕💕💕💞💞💞💞💞💞

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu so much dear Asma
      Video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhosham 🥰🥰😘

  • @Kinggaming-gi4cd
    @Kinggaming-gi4cd 3 года назад +15

    ഇതൊക്കെ കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം

  • @rethikasuresh2983
    @rethikasuresh2983 3 года назад +6

    ഹായ് മിനി കൊള്ളാല്ലോ Super. കോളി ഫ്ലവർ, കാബേജ് വിളവെടുപ്പ് ആയോ.വീഡിയോ കാണിക്കണെ.

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Athoke kanichallo kandille notification varunnille

    • @rethikasuresh2983
      @rethikasuresh2983 3 года назад +1

      ഇല്ല മിനി ഞാൻ കണ്ടില്ല.ഞാൻ subscribe ചെയ്ത് All ആണ് ചെയ്തത്. കോളി ഫ്ലവറിൻ്റെയും കാബേജിൻ്റെയും വീഡിയോവന്നിട്ടില്ല.

  • @haseenahashim5484
    @haseenahashim5484 3 года назад

    മിനിചേച്ചിയുടെ മിക്ക വിഡീയോസും ഞാൻ കാണാറുണ്ട്, എനിക്കും ഭയങ്കര ഇഷ്ടമാണ് ചെടികളെ പരിചരിക്കലും ഒക്കെ, നല്ല അവതരണം ആണ് ചേച്ചിയുടെ

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🤩🥰😘

    • @haseenahashim5484
      @haseenahashim5484 3 года назад

      @@MinisLifeStyle ഞാനും സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ ഒക്കെ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാറുണ്ട് ചേച്ചി, ഇപ്പൊ കുറച്ചു കോഴിയും താറാവും ഒക്കെ ഉണ്ട് 🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 midukkikutty anallo 👍🥰😘

  • @pragishmapp6553
    @pragishmapp6553 3 года назад

    hai minichechi sukhamano.pinne ente peechinga pandhalil kayaran thudangunnatheyulloo.pakshe 3 kaypidichu .chechiyude jaiva slury matramanu njan valamayi upayogichathu.ente Milka pachakkariyudeyum valam athumatramanu.nannayi Ka pidikkunnud .cheriya pediyodeyanu njan krishi thudangiyath. eppol Nalla confident vannu. adukkalathottathil Kure vithu paki .mulakkunnu .e confidence thannathu chechiyanu .Oro chediyeyum kochukuttiye paripalichal asneham athu thirichu tharum .ente anubhavamanu.e manassenikkudakki thanna chechikku many many thanks.god bless you...

  • @bindujoseph6523
    @bindujoseph6523 2 года назад +4

    I admire you. So fascinated . You are so talented. I am from Saudi. I feel so nostalgic and big salute to you mini❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuu so much dear

    • @abdurahimanp8312
      @abdurahimanp8312 2 года назад

      കേറി വാ മക്കളെ, നമുക്ക് നാട്ടിൽ കൃഷി ചെയ്യാം.

  • @sheenap.g.2654
    @sheenap.g.2654 3 года назад +5

    Mini great information, thank you for your valuable tips dear.

  • @user-bh5xn7kv2u
    @user-bh5xn7kv2u 3 года назад

    മിനിചേച്ചീ ചേച്ചി അയച്ച മരവെണ്ടയുടെ വിത്ത് എനിക്ക് ഇന്നലെ കിട്ടി ട്ടോ. വളരെ ഉപകാരമായി. ഒത്തിരി സന്തോഷമുണ്ട്.

  • @badriya1398
    @badriya1398 3 года назад

    Thanks ചേച്ചി. ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാനും കൃഷിചെയ്യാൻ തുടങ്ങി. നല്ല inspiration. വിത്തുകൾ. വാങ്ങിയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 video istapettu krishiok thudanghi ennerinjathil valare valare santhosham

  • @bijubismi9580
    @bijubismi9580 3 года назад +3

    Super chechi, thanks

  • @HelpmeLordbency
    @HelpmeLordbency 3 года назад +16

    ഞാൻ കുറെ നാളായി ഇതിന്റെ വിത്ത് നോക്കി നടക്കുവാ കിട്ടിയില്ല. കടയിൽ നിന്ന് വാങ്ങുമ്പോൾ വിളഞ്ഞത് കിട്ടുന്നുമില്ല. കൃഷി ഫാമിൽ കാണുമരിക്കും അവിടെ പോയില്ല 🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 года назад +4

      Hi Bency njanum kadayil ninnu vanghit no raksha arunnu

    • @swapnapkailas7982
      @swapnapkailas7982 3 года назад +6

      Njan kadayil ninnum vaangiya cucumber randu divasam kazhinjappol pazhuthu manja niramaayathu nattunokkiyathaa... Mulachu vannu, ippo panthalil kayari

    • @MinisLifeStyle
      @MinisLifeStyle  3 года назад +6

      Kollalo adipoliiii ❤️🥰

    • @rithusajith3510
      @rithusajith3510 2 года назад

      നഴ്സറി യിൽ തൈ കിട്ടും ഞാൻ വാങ്ങി....രണ്ടു തൈ 5റുപ്പീസ്...

    • @premalathababu4946
      @premalathababu4946 Год назад

      വിത്ത് എവിടെയ് kittum

  • @gopinathank5175
    @gopinathank5175 2 года назад

    ഞാൻ ചേച്ചിയുടെ ചാനൽ കാണാറുണ്ടു്. പല പുതിയ അറിവുകളും കിട്ടാറുണ്ടു്. പയർ വിത്ത് എനിക്ക് അയച്ചത് കിട്ടി. നന്ദി.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuu so much Tipsok upakarapedunnu ennerinjathil valare valare santhosham 👍

  • @shijojohn2545
    @shijojohn2545 3 года назад +2

    Mini chechide video vittu.. Addipoli tips and tricks video vlogs kitti...orupadu useful tips ondu Athil...espicially for us people..

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Thank youuuu so much dear video istspettu ennerinjathil valare valare santhosham

  • @bibithavijayan8521
    @bibithavijayan8521 3 года назад +3

    Mini Chechi vendede athyam varunna mottugal nulli kalayarundo???

  • @mubashirnalakath6791
    @mubashirnalakath6791 3 года назад +7

    കായ ഉണ്ടായി
    പക്ഷെ കരിഞ്ഞു പോകുന്നു
    എന്തു ചെയ്യും?
    Plz rply

  • @crazyformyselfbaby2469
    @crazyformyselfbaby2469 3 года назад +1

    Njan krishiyude karyangal nokunathu ch chechiyude yutube channelil anu you are a great inspiration for me 😀👍👍

  • @kailass3557
    @kailass3557 3 года назад +1

    Super aayittundu Chechi, njan iveda nattu pakshae poo vanittu kozhinju pokum

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu

    • @kailass3557
      @kailass3557 3 года назад

      @@MinisLifeStyle Sheri Chechi 😀

  • @cleatusgr6535
    @cleatusgr6535 3 года назад +3

    Good and useful episode.

  • @binduranjith8525
    @binduranjith8525 3 года назад +4

    Nice, super ❤️

  • @nishanas4454
    @nishanas4454 3 года назад +1

    Chechi paranju thanna orange she'll waste water cheythu nalla result kitti chechii 😘thank you so much 😘😘😘😘😘😘😘😘😘😘😘😘😘

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 tipsok prayojanspedunnu ennerinjathil valare valare santhosham

  • @faizafremfaizafrem3381
    @faizafremfaizafrem3381 2 года назад +1

    Tq so much chechi. Njan inn vith paaghi koduthu.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 🤝 ellam nannayi varate all the best

  • @adithyaannu959
    @adithyaannu959 3 года назад +3

    Hai Supper Aunty 👌👌

  • @valsalanelson309
    @valsalanelson309 2 года назад +1

    Seeing your krishi, I am very happy. I have koval.,bringal pacha mulagu,venda,mathan cheers pacha red.like many things. Iam inspired by you. Iam very happy. Thank you very much much.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu 🥰...thank youuuuuu so much dear 🥰

    • @bindun9860
      @bindun9860 Год назад

      Vith kirtan entha vazhi. Njan Wayanad dist. Anu

  • @aleyammaraju912
    @aleyammaraju912 3 года назад +1

    Video super vilavu tharatte ennu aasamsikkunnu ellavarkum snehanweshanam God bless you and your family

  • @starkitchen6011
    @starkitchen6011 3 года назад +1

    nan cucumber seed natu mulachu.epo cucumber pidichu oru valavm cherthitilla rand nerm vellam mathram oyich kodkm chechiyude cucumber pole thane orupad kaykal undakunund.

  • @jinijini5889
    @jinijini5889 3 года назад

    Chechi adipoli👍.njanum nattu kaya kitunnundu.njan orupad thiranjitanu ithinte seed kittiyathu.ente molku bayankara ishtamanu salad cucumber.enik cheriya pachakkari thottam undu.chechiyanente inspiration.thank u.god bless u chechi.😍

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 video istapettu ennerinjathil valare valare santhosham

  • @rajeshpower5118
    @rajeshpower5118 3 года назад

    സൂപ്പർ mini ചേച്ചി എന്റെ കൈയിൽ cucumber ഉണ്ടായിരുന്നു ചേച്ചി എനിക്ക് ദിവസവും തക്കാളി കിട്ടുന്നുണ്ട് സൂപ്പർ ടേസ്റ്റ് ആണ്

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Nattolu
      Very good 👍 ellam nannayi varate all the best

  • @hajaranazer1014
    @hajaranazer1014 3 года назад

    അടിപൊളി ഒരുപാട് സന്തോഷായിട്ടോ
    ഞാനും കൃഷി കുറേശെ ചെയ്യാറുണ്ട് ഇപ്പൊ ഒന്നും ഇല്ല
    ഇനി തുടങ്ങണം വിത്ത് കടയിൽന്ന് വാങ്ങി പക്ഷെ മുളച്ചില്ല ഇത് മാത്രം ഞാൻ ഉണ്ടാക്കിയിട്ടില്ല എനിക്കും വിത്ത് തരുമോ

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Dhyrymayi thudanghikolu nammude whatsapp storil vithukal available anu keto number itha 9778234921

  • @vortex6033
    @vortex6033 2 года назад

    Just today I started white cucumber. Earlier I did the kind you have shown. Also I could successfully grow what is known as Armenian cucumber( kakri)

  • @kaladevikg2887
    @kaladevikg2887 3 года назад

    ഹായ് മിനി . കസുംബർ കൃഷി സൂപ്പർ 👍
    ഞാനും നാട്ടിട്ടുണ്ട് ഒരുപാട് പെൺപൂവ് ഉണ്ടാകുന്നുണ്ട് പക്ഷെ വലുതാകുന്നില്ല . വളങ്ങളൊക്കെ നല്ലപോലെ ഇട്ടതാണ് മിനിയെ ഒന്ന് വിളിക്കണമെന്നുണ്ട് . നമ്പർ എങ്ങനെ കിട്ടും

  • @jijiabraham6647
    @jijiabraham6647 3 года назад

    ചേച്ചി ചേച്ചിയുടെ ഒരു വീഡിയോയുടെ താഴെ ഞാൻ കമൻറ് ഇട്ടിരുന്നു എൻറെ തക്കാളി പൂക്കൾ വരുന്നുണ്ട് തക്കാളി ഉണ്ടാകുന്നില്ല ഇല്ല ചേച്ചി പറഞ്ഞതുപോലെ എപ്സം സാൾട്ട് ഉപയോഗിച്ചപ്പോൾ തക്കാളി ഉണ്ടാകാൻ തുടങ്ങി thanks.
    By Alan

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 tipsok prayojanspedunnu ennerinjathil valare valare santhosham 🥰🥰

  • @bindubindu5586
    @bindubindu5586 3 года назад

    Innu enik ente elepan cucumberinte vith thannathe ullu .apol thanne mini chechide cucumber krishiyude notification vannu .valare sandosham mini chechi 😍😍😍chechide vedios kaanan oru prethyeka resamanu 😍😍

  • @shijojohn2545
    @shijojohn2545 3 года назад +1

    Evide winter anu ...april or may krishi thudaganam enne ondu... Kalem kalappem ready akanam...

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Atheeee kalem kalappem eduthu iranghikoluuuuu🤩😂

  • @sreelathadas7142
    @sreelathadas7142 3 года назад +1

    Chechiyude avatharanamane enikku eshttam

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Thank youuuuuu so much dear avatharanam istapettu ennerinjathil valare valare santhosham 🥰😘

  • @priyasunil6207
    @priyasunil6207 3 года назад

    Minichechechi sherikum chechiyude oro videos um njangalepole ullavarkku oru inspiration anuto valare sandjosham 👌👌👌❤️❤️❤️🥰

  • @reshooslifestyle4063
    @reshooslifestyle4063 3 года назад +1

    Super chechi nnannum cheythu cookumber orupadu kitty

  • @jainulabdeenks7160
    @jainulabdeenks7160 2 года назад

    നല്ലൊരു കൃഷിക്കാരി, കൈ ഐശ്വര്യം ഉള്ളത്. കേരളത്തിൽ വീട്ടമ്മ മാർക്ക്‌ മാതൃക. ഞാൻ ഈ രീതി തുടങ്ങി.

    • @MinisLifeStyle
      @MinisLifeStyle  2 года назад +1

      Thank youuuuuu 🥰 thankyou so much 🥰

  • @1jmhilton
    @1jmhilton 2 года назад +1

    Happy to see your garden. Thanks for the information.

  • @basariyabasariya5229
    @basariyabasariya5229 Год назад

    ചേച്ചിയുടെ വീഡിയോ കണ്ടിണ്ട് ഞാനും ചെറുതായിട്ട് കൃഷി ചെയ്യുന്നുണ്ട്.

  • @NarsiSS13102
    @NarsiSS13102 Год назад

    The video is good for planting cucumbers in polybags. What fertilizer do you use to plant cucumbers? Thank you for adding knowledge and insight into the cultivation of tomato plants

    • @MinisLifeStyle
      @MinisLifeStyle  Год назад

      For planting cucumber we use cowdung, bone meal and jaiva slurry for fertilization. Glad to know that my vdos r useful to u

  • @dhyanshortvid955
    @dhyanshortvid955 3 года назад

    chechiyude video adipoli Kaanumbol thanne cheyyan thonunnu. Njan first aanu cheyyunnath.

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 dhyrymayi trychaitholu super

  • @dreamachieversvlog5278
    @dreamachieversvlog5278 3 года назад

    Super miniaunty sodhamayi vid illangilkum njanum cheyunnund krishi

  • @4ft_xb
    @4ft_xb 3 года назад

    ഞാൻ കുറേ ദിവസായി ആഗ്രഹിച്ച വീഡിയോ. സൂപ്പർ. ഞാൻ ഷാമാം കൃഷി ചെയ്‌തിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good vijarichapol thanne ethiallo alleeee 🥰

  • @anilaraju4256
    @anilaraju4256 Год назад

    ഞാൻ നാടാറുണ്ട് എല്ലാതവണ യു ചേച്ചി പറഞ്ഞപോലെ നന്നായി യുണ്ടാവുറുണ്ട്

  • @samaalfajrllc7043
    @samaalfajrllc7043 3 года назад

    Mini chechi njan munna ente payar niraye kaychu ippol ravile thanne angott povumpol nalla santhosham.
    😁😀

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 kodu kai 🤝🤝🥰 ellam nannayi varate all the best 👍

  • @shijik9619
    @shijik9619 2 года назад

    Minichechi enthu bhangiyayittanu krishi cheyyunnath suuuuupper

  • @sara4yu
    @sara4yu 3 года назад +1

    Hai Mini chechi, sugamaano.
    Kathirunna cucumber krishi vannu.super.nallatu vilavu edukkan kazhiyatte.enikkum undu kaa vannu tudangiyilla. Chanakam kittana paadu.ennalum try cheyyunnundu.makkale anveshanam ariyikku.Newyear enganundu .Thankyou chechi.May God bless you all.
    Sara kollam.

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Hello kure ayallo kandit sughano
      cucumber undennu arinjathil valare santhosham 🥰
      Makkalodu paranjekam 🥰😘

  • @sowmyasainesh3070
    @sowmyasainesh3070 Год назад

    Cucumber poovittu kazhinju cheriya kaya vanna sesham pazhuthu veenu pokunnu... Ith enthukondaanennu parayaamo chechii.. Athozhivaakkan enthaanu cheyyendathu

  • @manu7815
    @manu7815 3 года назад +1

    ഗുഡ് ഇൻഫർമേഷൻ thank യൂ 🙏

  • @Wildartist14
    @Wildartist14 10 месяцев назад

    എനിക്ക് ഒത്തിരി ഇഷ്ട്ടം ❤❤❤ചേച്ചി യുടെ കൃഷി

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 3 года назад +1

    Hi മിനി ചേച്ചി..
    സാലഡ് വെള്ളരി വീഡിയോ നന്നായിട്ടുണ്ട്...

  • @kanakamat4279
    @kanakamat4279 3 года назад

    Cucumber krishi cheyyan agrahamun d. Thanks for this good video.

  • @dildiyajamal4616
    @dildiyajamal4616 3 года назад

    Hi chechi ...njn chechide vedio ellam kanarund othiri ishtaman ..ninum cheriya reethiyil krishikaloke cheyum und ellam cheyanenund..enik kurachu vithukal ayachutharuvo

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 video istapettu krishiok thudanghi ennerinjathil valare valare santhosham 🥰 whatsapp storil order cheyyuto number itha 9778234921

  • @anshu...8940
    @anshu...8940 2 года назад +1

    ഒരു ചെറിയ സംശയം mini chechi. ഈ cucumber thane ano. ഈ salad cucumber enn parayunath. Ath vereyano plzz Riply minichechi.🙏🙏😊😊👍👍poli

    • @anshu...8940
      @anshu...8940 2 года назад

      Plzz Riply 🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Randum same anu

    • @anshu...8940
      @anshu...8940 2 года назад

      @@MinisLifeStyle Thanks minichechi. Ful Sopprt♥️♥️

  • @tit.9703
    @tit.9703 3 года назад +2

    SUPER Krishi ith nyan try Cheyum🤗

  • @aripoovlog
    @aripoovlog 10 месяцев назад

    Super 👍 chechi kukkumber undaakkaan vendi nokki yath

  • @mariyaartcraft8824
    @mariyaartcraft8824 2 года назад

    ചേച്ചി നല്ല രീതിയിൽ ക്രിഷിയെക്കുറിച്ച് പറഞ്ഞും തരുന്നുണ്ട് . എനിക്ക് കുക്കുമ്പർ വിത്ത് വേണന്നുണ്ട്. ഏത് ഇനമാണോ നടേണ്ടത്

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Nàmmude website il available anuketo 👍

  • @1jmhilton
    @1jmhilton 2 года назад

    I have salad cucumber in my garden. I don't have chanakam in US. I use chicken manure. Lot of flowers but not that many cucumber. We are having very hot summer here.

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Muttathodu podich ittolu
      Ullitholi pazhatholi idam

    • @1jmhilton
      @1jmhilton Год назад

      I will try. Thank you.

  • @ferhanafm3844
    @ferhanafm3844 3 года назад +1

    Chechi, enganeyanu valliyakunna vegetables nu panthal idunnathu ennu oru video cheyyamo

    • @MinisLifeStyle
      @MinisLifeStyle  3 года назад

      ruclips.net/video/nucv5ErkJM4/видео.html
      Dha ee video onnu kandunokku

  • @oursimplelifestyle2057
    @oursimplelifestyle2057 3 года назад

    Hii mini chechi super👌👌👌👌 vellarikkum ethupole cheyythal mathio ? njan vellarinattu podichu nelkunnu..

  • @radhikasudheer5144
    @radhikasudheer5144 Год назад

    ചേച്ചിടെ വീഡിയോസ് കണ്ടിരിക്കാൻ നല്ല രസമാണ് 🥰

    • @MinisLifeStyle
      @MinisLifeStyle  Год назад +1

      Thanks 🙏 dear video istapettu ennerinjathil valare santhoshsm 👍

  • @sheelajacob4273
    @sheelajacob4273 2 года назад +1

    Wow super ; what a wonderful vegetable garden

  • @sreekanthkm9963
    @sreekanthkm9963 2 года назад +1

    ഇത് തണലത്ത് വളരുമോ

  • @muhammadkk6672
    @muhammadkk6672 2 года назад

    Chechiyude video kandappol oru agraham...Kurachu nallayinam seeds enikk ayachu tharavo?

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Nàmmude website aya www.minislifestyle.com il vithukalum growbagsum available anuketo 👍

  • @crawler9803
    @crawler9803 Год назад

    Cucumbernte plant eduth matti nadano atho valarthunadath pakiya mathiyo

  • @aleenopedia1702
    @aleenopedia1702 3 года назад

    Chechidde video kaanumbol veendum veendum ente kochu balcony ill krishi cheyaan motivation aanu . Chechi oru doubt und, ee cucumber nammuku hydroponic reethiyil cheyaan pattummo?

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham
      Aa reethiyil onnu try chaitholu

  • @vilasiniravindran9954
    @vilasiniravindran9954 3 года назад

    ഞാൻ മൂന്നു തവണ കുക്കുബർ കൃഷി ചെയ്തു. എല്ലാ പ്രാവശ്യവും ഇലകളുടെ അറ്റം കരിഞ്ഞ് ഉണങ്ങി പോയി. ഇനി ഈ പറഞ്ഞ രീതിയിൽ Try ചെയ്യട്ടെ

  • @VENKITAKRISHNANS
    @VENKITAKRISHNANS 2 дня назад

    Cucumber seed ayachutharumo

  • @ashakamal9749
    @ashakamal9749 3 года назад +2

    Njanum paagi jan14th (,thaipattaathil),correct time chechi video ittu🙏

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Adipoliiii ellam nannayi varate all the best 👍

  • @sidhivinayak6727
    @sidhivinayak6727 Год назад

    വീട്ടിൽ കറി വെക്കാൻ മേടിച്ച കുമ്പളങ്ങയുടെ കുരു അവിടെ കിടന്നു മുളച്ചു ഓടിന്റെ മോളിലോട്ട് കേറി വന്നു അപ്പോളാണ് കണ്ടത്.. 🤩🤩🤩മൂന്നു നാല് കുമ്പളങ്ങ ചെറുത്
    വലുതായപ്പോൾ അയല്പക്കത്തൊക്കെ കൊടുത്തു പിന്നെയും ഉണ്ടായപ്പോൾ രണ്ടു തവണ കടയിൽ കൊടുത്തു.. ഹാപ്പി ആയി.
    You ട്യൂബിൽ കേറി മിനി ചേച്ചിയുടെ വീഡിയോസ് കണ്ടു ഗ്രൗബാഗ് മേടിച്ചു.. മത്തൻ.. പാവൽ.. ചീര. വെണ്ട എല്ലാം നട്ടിട്ടുണ്ട്...

    • @MinisLifeStyle
      @MinisLifeStyle  Год назад

      Pinnalla adipoli Dhyrymayi munnotu pokolu all the best

  • @methymethy123radha4
    @methymethy123radha4 3 года назад +1

    Chechi mathan krishi chwyamo

  • @varughesethomas8888
    @varughesethomas8888 3 года назад

    Haii Nallathu Pole Kucumber Namude Nattilum Valarum Nallathu Pole Smreshichal Mathy 👍👌👌👌👌💯💯💯

  • @badriya1398
    @badriya1398 3 года назад +1

    ചേച്ചി ടെറസിൽ ആണോ കൃഷി cheyyunath.

  • @vijayachandran8313
    @vijayachandran8313 3 года назад

    Cucumber and tomatter nalla pachamulaku vithu kittumenkil tharumo chechi. Chechi idunna video kure kandu nalla useful ayittilla videos anu thanks

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Nammude whatsapp storil order cheyyuto number itha 9778234921

    • @nandunandoos6202
      @nandunandoos6202 2 года назад

      @@MinisLifeStyle എനിക്ക് ഈ കൃഷി ചെയ്യാൻ താല്പ്രെയത്തെ ഉണ്ട് ഇ വിത്ത് എവിടുന്ന് കിട്ടും

  • @muhsinaperincheeri2747
    @muhsinaperincheeri2747 2 года назад +2

    ചേച്ചിടെ കൃഷി കണ്ട് ഞാനും തുടങ്ങി ടെറസിൽ 🥰

  • @kiranbabu7274
    @kiranbabu7274 3 года назад

    Hai mini jnan miniyude ella vediosm kanaronfu ippol aanu subscribe cheyyunne.ella bhavugangalum

  • @sijyaugustine9742
    @sijyaugustine9742 3 года назад

    Mini thanks എന്റെ സാലഡ് cucumber നട്ട് കാണിച്ചതിനു, all the best

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Hi Sijikutty orupadu thanks vithu ayachu thannathinu🥰🥰😘😘😘

    • @sijyaugustine9742
      @sijyaugustine9742 3 года назад

      @@MinisLifeStyle ❤❤❤

  • @shakkeelakp6775
    @shakkeelakp6775 3 года назад

    👌👌 ഞാനും തുടങ്ങി ബാംഗ്ലൂരിൽ എൻറെ ടെറസിൽ . Your video is good inspiration

  • @kiranbabu7274
    @kiranbabu7274 3 года назад

    Nattil ondu evideya sthalam.gulfl olla ente koval kay pidikkunnilla.niraye elakal ondu?

  • @nimishaarun7808
    @nimishaarun7808 3 года назад

    Hai.. Super 👌👌....Ente Salad Cucumbaril povudu Pinne Pitte day aavumbol Kozhinju Poovum....ithinu Karanam Endaa...

  • @jasminsubair2192
    @jasminsubair2192 3 года назад

    Hi mini chechi, hope you are fine. Njn green chilly nattirunnu. 1st vilavu valare nannayi kitty. Vilavu eduthu ekadhesam kashiyarayi varunnathe ullu. But ippo 1,2 pokkale ullu .pookal valare valare kuranju. Enthanu ennua ariyilla. Valaprayogam ellam nerathe pole anu.chedi nalla arogyathode anu nilkkunna. But pookal mathram nalla kuranju

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Thumpok onnu cut chaithu chuvattil jaivaslerri ozhicholu

    • @jasminsubair2192
      @jasminsubair2192 3 года назад

      Thank you for your valuable comment. M using slury. Will cut tip

  • @musthafaptkurumbathur1630
    @musthafaptkurumbathur1630 3 года назад +1

    ചേച്ചി അഭിനന്ദനങ്ങൾ

  • @chithraanoop1955
    @chithraanoop1955 3 года назад +1

    Chechi kozhiye kuriche oru video kudi edavo kozhiyude pani kuvendi chechi paranjapole njan manjalum arivepelayum veluthulliyum koduthu pani mariyilla epozhum chittikondirikkuva

  • @seramary1938
    @seramary1938 2 года назад

    എനിക്കും കൃഷി ചെയാൻ വളരെ ഇഷ്ട്ടമാണ്

  • @nawazmnawaz2687
    @nawazmnawaz2687 3 года назад +1

    ചേച്ചി കുക്കംമ്പറിൻ്റെ വിത്ത് എവിടെന്ന് കിട്ടും

  • @hadisville3860
    @hadisville3860 3 года назад

    Rain season il cucumber krishi nadakkumo

  • @fathimaa7080
    @fathimaa7080 3 года назад +1

    Chechi vendaka vith kittan .kadayil ninn vangunna vendaka unaki eduth athinakathulla vith ittal pidickumoo

  • @shameeralishameerali2242
    @shameeralishameerali2242 3 года назад

    കുക്കുമ്പർ കറിവെക്കാൻ പറ്റുമോ?kumbalangaa കറിപോലെ

  • @sujaraju575
    @sujaraju575 3 года назад

    Enik korch vegetables vith ayich theramo please 🙏 egne ann athinte procedure marubadi tharename

  • @reenaelizebathjohn4853
    @reenaelizebathjohn4853 2 года назад

    പീച്ചിൽ,പച്ചമുളക്,നീളമുള്ളlightcreamish green colourഉള്ളവാലിൻററ്റത്ത് black colourഉള്ള പയറിന്റെ വിത്തയച്ചുതരാമോ.

  • @lucychacko7324
    @lucychacko7324 3 года назад

    Nalla video
    Mini enikku chathurapayar nannayittu undayittundu. Valiya care onnum venda kto. Give awayil achuthanna vith saladu cucumber ano

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Onnukil vellari allenghil cucumber ororuthar ayachu thannathum und

  • @snehalathanair1562
    @snehalathanair1562 3 года назад

    Minikutty parayumbol kodhi agum krishi cheyyan.....adipoli tips .....Ebin Merin kandilla

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Ellavarum sugharikunnu
      Appol krishi onnum ille

    • @snehalathanair1562
      @snehalathanair1562 3 года назад

      Venda and chillies varunnu....pinne onions and cheera undu....varunne ullu....3rd attempt

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Very good 👍 ellam nannayi varate all the best 👍🥰😘

  • @ladeeda4433
    @ladeeda4433 3 года назад +1

    Super