കൊമ്പുകൾ ഒടിയുന്ന വിധത്തിൽ വഴുതന ഉണ്ടാവാൻ ഒരു സൂത്രം! | Brinjal/vazhuthana tips for better yield!

Поделиться
HTML-код
  • Опубликовано: 17 янв 2025
  • Hello dears, Today i will share to you some tips and tricks for brinjal/vazhuthana farming!
    ഇന്ന് ഞാൻ വഴുതന കൃഷി എങ്ങനെ ചെയ്യാമെന്ന് നിങ്ങളുമായി പങ്കിടാൻ പോകുന്നു, കൂടാതെ വഴുതനങ്ങയുടെ മികച്ച വിളവിനായി ഞാൻ ചില ടിപ്സ്, ജൈവ വളങ്ങൾ പങ്കിടാൻ പോകുന്നു!
    ----------------------------------------------------------------------------------------------------------------------
    Hydrogen Peroxide for krishi:- • ഈ വെള്ളം ഒറ്റ ടീസ്പൂൺ ...
    ​--------------------------------------------------------------------------------------------------------------------
    Charam (Wood Ash):- • കൃഷിയിൽ ചാരം ഉപയോഗിക്ക...
    -----------------------------------------------------------------------------------------------------------------------
    കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം!:- • കറിവേപ്പില ഭ്രാന്ത് പി...
    ​----------------------------------------------------------------------------------------------------------------------
    കഞ്ഞിവെള്ളം ഉപയോഗിച്ച് വളവും കീടനാശിനിയും തയ്യാറാക്കാം:- • കഞ്ഞിവെള്ളം ഉപയോഗിച്ച്...
    ----------------------------------------------------------------------------------------------------------------------
    NPK Bio Fertilizer:- • ഇത് ഒന്നു കണ്ടു നോക്കൂ...
    --------------------------------------------------------------------------------------------------------------------
    Control whiteflies with kerosene:- • ഇത് ഒരു തുള്ളി മതി! വെ...
    ---------------------------------------------------------------------------------------------------------------------
    Jackfruit Krishi:- • ഏത് കായ്ക്കാത്ത പ്ലാവു...
    ---------------------------------------------------------------------------------------------------------------------
    വേനൽകാലത്ത് കറിവേപ്പില തഴച്ചു വളരാൻ! (MAGIC Hot Season Curry leaf Fertilizer!):- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
    ----------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    #Brinjal
    #Farming
    #vazhuthana
    #malayalam

Комментарии • 311

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  3 года назад +31

    വളം, വിത്തുകൾ, കീടനാശിനി, Gardening items, കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
    www.amazon.in/shop/keralagreensbysreesangari
    👆Click here to buy seeds, fertilizers, pesticides, gardening items and other Farming items

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 21 день назад

    സൂപ്പർ ❤❤❤നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 года назад +1

    ഗുണപ്രദമായ video!

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 года назад +3

    Super sound quality

  • @malathitp621
    @malathitp621 3 года назад +4

    ഉപകാരപ്രദമായ വീഡിയോ. ഒരുപാട് നന്ദി.

  • @sujithamanohar9310
    @sujithamanohar9310 3 года назад +1

    Nannayittund nalla avatharanam

  • @lijishap361
    @lijishap361 2 года назад +2

    അടിപൊളി chechii....
    കുറെ വിവരങ്ങൾ ഒരുമിച്ച് പറഞ്ഞു.

  • @ranipushpam
    @ranipushpam 3 года назад +3

    Thanks for this informative video.

  • @francisca2376
    @francisca2376 2 года назад +1

    vellam adhikam aayal dhoshamulla chedikal ethokkeyanu......

  • @studyvitacoreacademics4378
    @studyvitacoreacademics4378 2 года назад +1

    Good explanation

  • @kannursharaf9323
    @kannursharaf9323 Год назад

    All the best dear🙏🙏🙏

  • @sumitsingh1874
    @sumitsingh1874 Год назад

    Super Thanku

  • @ananya-rb1un
    @ananya-rb1un 2 года назад +1

    Good വീഡിയോ ചേച്ചി 😘
    എന്റെ വീട്ടിലെ വഴുതനചെടിയിൽ ആദ്യം കുറച്ച് വഴുതനയേ കയക്കാറുള്ളു. ഇപ്പം കൂടുതൽ വഴുതന കയക്കുന്നുണ്ട്. ക്യാരറ്റ്കൃഷിയെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ 💗😘

  • @cvr8192
    @cvr8192 9 месяцев назад

    Very good share🎉🎉🎉🎉🎉🎉

  • @jincythomas6052
    @jincythomas6052 3 года назад +2

    Sooper vdo...enim ethupole thanne thudaruka ..negative cmnts never mind. 😍vendaude leaf mushuvan kuth veeshunnu enthu cheyyanam onnu parayamo

  • @rajeshtk6186
    @rajeshtk6186 3 года назад +4

    Good information and great presentation 👍👍👌👌

  • @visalakshivr8289
    @visalakshivr8289 3 года назад +4

    Very nice video chechi Happy vishu dear vallare nala arrivukal💯💯💯😊😊👏👏👍🏻👍🏻🥰🥰❤

  • @sankarankuttythattat8810
    @sankarankuttythattat8810 3 года назад +1

    👍👍👍mannil natta.chadiyuda sheenam maran enthu chayyan?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Matti nadumbol evening naduvan sradhikkanam shade il vekkanam.. Veyil kooduthal undenkil thanal kodukkanam. Vellam nanakkam.

  • @lsraj1
    @lsraj1 3 года назад +1

    വളരെ നല്ലൊരു വീഡിയോ . എല്ലാം നന്നായി എക്സ്പ്ലേയിൻ ചെയ്തിട്ടുണ്ട്

  • @hashimhashim7954
    @hashimhashim7954 3 года назад +3

    Informative and good presentation.Happy Vishu

  • @blaisevincent2620
    @blaisevincent2620 3 года назад +1

    Thanks.....

  • @preethajomon4810
    @preethajomon4810 2 года назад +1

    Super Video...

  • @mayanair5503
    @mayanair5503 3 года назад +2

    Super

  • @ananya-rb1un
    @ananya-rb1un 3 года назад +4

    ഗുഡ് വീഡിയോ ചേച്ചി 😘
    വാഴക്കൃഷി, ക്യാരറ്റ്കൃഷി എന്നിവയെപ്പറ്റിയും വീഡിയോസ് ചെയ്യണം. ആരോഗ്യത്തിന് വളരെ യൂസ്ഫുളാണ് ഈ 3 പഴങ്ങളും 😘
    ചേച്ചി കണ്ണൂരാണോ. ഞാൻ കൂത്തുപറമ്പാണ് 😘💕

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +1

      Thanks dear ❤️ Vazha krishi kandu nokku. ruclips.net/video/VB1zVKqqr-k/видео.html

    • @aboobakertkabna7091
      @aboobakertkabna7091 Год назад

      ​@@KeralaGreensbySreeSangari N/😮വഴകഷിയെന്ന. പറഞ്ഞു
      പ😢😅😅.പ'

  • @sreedevisadhanam190
    @sreedevisadhanam190 3 года назад +1

    Thank you

  • @rasheedkm6373
    @rasheedkm6373 3 года назад +2

    Agro plus ozikkan pattuo

  • @sayedmohammedbasheerthanga2865
    @sayedmohammedbasheerthanga2865 3 года назад +1

    Coliflower,inte,kaya,karuth,keadayipokunnu,enthanu,eggane,onnu,parañju,tharamo,marupadi,pratheekshikkunnu

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Fish amino acid allenkil micro nutrients spray cheythal krishi nannavum. Keeda shalyavum kurayum.

  • @aryasvegetablegarden1424
    @aryasvegetablegarden1424 3 года назад +2

    Nalla tallaanu tallunnat kombu odiyum Kai kond valichu odikanam

  • @chinp2020
    @chinp2020 3 года назад +1

    Very nice chechi....

  • @aleenaaneesh7268
    @aleenaaneesh7268 3 года назад +1

    Super super👍 video

  • @sreerajp7207
    @sreerajp7207 3 года назад +2

    നല്ല അവതരണം

  • @lalysebastian2193
    @lalysebastian2193 3 года назад +1

    pacha chanakam ingane kuredivasam sooskhichu veykkan pattumo ??പുഴു varathirikkan enthanu cheyyendath?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      6 months vare use cheyyarundu dear. Mukalil kurachu puzhukkal vararundu. Athu athil thanne nashikkum.

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 года назад +1

    Pacha chanakam puzhu varille?

  • @thomasmathew2614
    @thomasmathew2614 3 года назад +1

    Super super 👍🌹👍🌹👍❤️

  • @ashakv5657
    @ashakv5657 3 года назад +3

    Very good and informative video.You have a friendly voice and a very good way of presenting the subject. God bless you.

  • @gopalakrishnanp9745
    @gopalakrishnanp9745 3 года назад +3

    നല്ലൊരു അറിവാണ് തന്നത് നന്ദി.
    പിന്നെ ഗ്രോബാഗിന്റെ അടിഭാഗത്ത് സമീപത്തായി ഒച്ചിന്റെ ശല്യം ഉള്ളത് മനസ്സിന് പിടിക്കുന്നില്ല. ഇത് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്, പ്ലീസ് റിപ്ലേ?

  • @prasannakunnath6830
    @prasannakunnath6830 3 года назад

    Simply superb

  • @anjuraj6597
    @anjuraj6597 3 года назад +1

    Kombukal odinjal vazhuthana valuthakumo?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +2

    Very useful and informative 👍🏻👌🏻

  • @padmakumari7961
    @padmakumari7961 3 года назад +1

    Good info thank u ,,👍

  • @ambilibiju5566
    @ambilibiju5566 3 года назад +1

    NallA samsaram aama vandinay samsaramkond kollunnu.good

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Thank you dear❤️ Aama vandinte ee video kandu nokku. ruclips.net/video/c8_XrNJ3qYg/видео.html

  • @vishnupriyamr2358
    @vishnupriyamr2358 3 года назад +2

    നല്ല വീഡിയോ ആയിരുന്നു

  • @cleatusgr6535
    @cleatusgr6535 3 года назад +2

    Useful episode.

  • @komalavallyk1217
    @komalavallyk1217 3 года назад +2

    Very good congratulations

  • @chinp2020
    @chinp2020 3 года назад +2

    Happy Vishu to u and family

  • @hackertigar8789
    @hackertigar8789 3 года назад +3

    Happy Vishu . Good information and energetic video 😁

  • @sivaranjinisnair5822
    @sivaranjinisnair5822 3 года назад +2

    Chechy udai videos ellam kanarund. Super chechy super

  • @vishnushylendran4838
    @vishnushylendran4838 3 года назад +3

    HAPPY VISHU

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 3 года назад +2

    Happy Vishu

  • @sujathaviswanath5503
    @sujathaviswanath5503 3 года назад +1

    Compost podiysyi kittan enthu cheyyum

  • @muhammedadhnanadhnan1736
    @muhammedadhnanadhnan1736 2 года назад +2

    പയർ ഉണ്ടാകുമ്പോൾ പുഴുവും ഉറുമ്പും ഉണ്ടായി പയറിന്റെ ഞെട്ടിന്റെ അടുത്ത തുളയാകുന്നു എന്തേലും പരിഹഹാരം undo

  • @greeshmaps6286
    @greeshmaps6286 3 года назад +7

    Veruthe erunna enne thankal oru krishikkariyakki!!!!!!!

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 3 года назад +2

    മാഡം കട്ടർ എവിടുന്നു വാങ്ങിയതാ റോസയുടേയും,ചെമ്പരത്തിയുടേയും ഒക്കെ മുറ്റിയ കമ്പുകൾ കട്ടുചെയ്യാൻ പറ്റുമോ

  • @binuthomas7291
    @binuthomas7291 3 года назад +2

    Very informative....

  • @vvgirl21
    @vvgirl21 3 года назад +1

    Virakinte charamano ittath

  • @bijoshkr8332
    @bijoshkr8332 3 года назад +1

    Super presentation....... ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുന്നതുപോലെ....

  • @komalavallyk1217
    @komalavallyk1217 3 года назад +1

    Very good congratulations 👍

  • @ayshac.l419
    @ayshac.l419 2 года назад +1

    😍👍

  • @manzoorz5613
    @manzoorz5613 2 года назад +1

    Ente vazhuthana chediyil pove vannittunde kozhinju povunu

  • @vineethvavachi7460
    @vineethvavachi7460 6 месяцев назад

    കൊമ്പ് ഒടിയുന്ന വഴുതന നോക്കി വന്നതാ, കൊമ്പ് മാത്രം,, എന്നാലും അടിപൊളി😂

  • @ssworld7154
    @ssworld7154 3 года назад +1

    👍

  • @VinodKumar-yl2eh
    @VinodKumar-yl2eh 3 года назад +2

    Seeds ayachutharumo?

  • @kumarankutty2755
    @kumarankutty2755 3 года назад +5

    കൊമ്പുകൾ താനേ ഒടിയുന്ന പുതിയ ഇനം വികസിപ്പിച്ചിട്ടുണ്ടോ? അതുകൊണ്ടു എന്ത് പ്രയോജനമാണ്?

    • @unnikkuttanlifestyle2246
      @unnikkuttanlifestyle2246 3 года назад

      Ohoo

    • @hatewillparalyseyourmind9017
      @hatewillparalyseyourmind9017 3 года назад +1

      അതിശയോക്തി

    • @kumarankutty2755
      @kumarankutty2755 3 года назад +1

      @@hatewillparalyseyourmind9017 കൊമ്പുകൾ ഒടിയുന്ന വിധം വഴുതനങ്ങ ഉണ്ടാവും എന്നെഴുതിയിരുന്നെങ്കിൽ എനിക്ക് ഇതുപോലെ എഴുതേണ്ടി വരുമായിരുന്നില്ല.

    • @hatewillparalyseyourmind9017
      @hatewillparalyseyourmind9017 3 года назад

      @@kumarankutty2755 അതാണ് സാർ ഞാൻ പറഞ്ഞത് നമ്മൾ മലയാളികൾ എന്ത് പറഞ്ഞാലും അതിശയോക്തി കലർത്തിയെ പറയൂ. സാറിൻറെ കമന്റിനെ വിമർശിച്ചതല്ല കേട്ടോ.

    • @Abhijith-wj7gf
      @Abhijith-wj7gf 4 месяца назад

      5:04

  • @lalsy2085
    @lalsy2085 3 года назад

    very useful

  • @chandranvarier1965
    @chandranvarier1965 2 года назад +2

    സ്യൂഡോമോണസ് 100gram 35 രൂപ. വേ പിൻപിണ്ണാക്ക് 60 എഴുപത് രൂപ. പച്ചക്കറി കൃഷി മുതലാവില്ല.

  • @subikrishnan1877
    @subikrishnan1877 3 года назад +1

    Happy vishu😍😍😀

  • @francisxavier5828
    @francisxavier5828 3 года назад +2

    വഴുതന വിത്തുകൾ എത്രനാൾസൂക്ഷിച്ചുവച്ച് ഉപയോഗിക്കാം

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Pettannu mulachu kittan pazhakkam illatha vithanu nallathu. 6 months vare sookshichu vekkam.

  • @sheebapaul2618
    @sheebapaul2618 3 года назад +1

    Happy vishu❤️❤️

  • @homelymeal5585
    @homelymeal5585 3 года назад +2

    Psudomonus illenkil enthacheyyendath

  • @hameedsp8234
    @hameedsp8234 3 года назад +4

    500 രൂപ ചിലവാക്കിയാൽ 100 രൂപയുടെ പച്ചക്കറി കിട്ടുമോ?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +1

      Chilavillatha krishi cheyyam dear. Ee video kandu nokku. ruclips.net/video/9LqgtSNYYho/видео.html

  • @deepikagopinath
    @deepikagopinath 3 года назад +2

    നയന മനോഹരമീ കാഴ്ച 🥰🥰

  • @apmohammed849
    @apmohammed849 3 года назад +1

    Informative and usefulvideo. Wish uhappy vishu. Enthanu vishu kol❤❤
    Mohamedmash

  • @mhdsahal2188
    @mhdsahal2188 2 года назад

    👍🏼👍🏼

  • @sreegeed8685
    @sreegeed8685 3 года назад +2

    മഴ ആയത് കൊണ്ടാണോ എന്ന് അറിയില്ല ഇപ്പൊ വഴുതനയിൽ ഒരൊറ്റ പൂ വിരിയുന്നില്ല എന്തേലും വഴി ഉണ്ടോ?

  • @parooscraftcooking2217
    @parooscraftcooking2217 Год назад +31

    പിണറായി വിജയൻ്റ ആരെങ്കിലും ആണോ

    • @rupeshperur154
      @rupeshperur154 Год назад +1

      😄😄😄

    • @shyjujose2323
      @shyjujose2323 Год назад +1

      😀😀 👌👍

    • @navaskoroth3632
      @navaskoroth3632 Год назад +1

      ആ മാമന്റെ മോൻ കൊണ്ടോയോളെഏടത്തീന്റെ ഭർത്താവിന്റെ അമ്മേന്റ അനിയത്തീന്റെ മോളെ കൊണ്ടോ യോളെ അനിയന്റ ആരോ ആണ്
      അത് കൊണ്ട് തന്നെ എന്താന്ന് വെച്ചാല്.. ഒന്നൂല്ലാലോ, എല്ലാം ശരിയാവും വഴുതന വിളയും എല്ലാം ശരിയാവും

    • @Jafarijaz
      @Jafarijaz Год назад

      😂😂😂😂

    • @rajumk2083
      @rajumk2083 Год назад

      😂😂😂

  • @denishmt934
    @denishmt934 6 месяцев назад

    വഴുതന നട്ടാൽ എത്ര ദിവസം കൊണ്ട് കായിക്കും?

  • @sandhyadevadasan9318
    @sandhyadevadasan9318 3 года назад +2

    Vinegar, soap sulution nte ratio paranju Tharamo?

  • @sruthikala1728
    @sruthikala1728 3 года назад +1

    Vazhuthanayil വെള്ളിച്ച ഉണ്ട് എന്താ ചെയ്യ

  • @ansiyaachu4579
    @ansiyaachu4579 Год назад

    Ente vazhuthana chediyil nallonam pookal indavund pakshe ellam kozhinje povuaa😢 . Chedi aanel nalla valarcha inde

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад

      15 divasathil orikkal oru pidi charam kanjivellathil mix cheithu ozhichu kodukkam. Ee video kandu nokku ruclips.net/video/1ARNEafHsLw/видео.html

  • @senattingal6771
    @senattingal6771 3 года назад +2

    വീഡിയോസ് ഒക്കെ കൊള്ളാം, ഇതുപോലുള്ള തള്ള് കാപ്ഷൻസ് ആണ് സഹിക്കാന്‍ വയ്യാത്തത്.

  • @mohananvenattu
    @mohananvenattu Год назад

    രാവിലെയു൦ വൈകിട്ടു൦ ഓരോ സ്പൂൺ കഴിച്ചാൽ മതിയോ😃

  • @shajip9009
    @shajip9009 2 года назад

    👍👌

  • @p.s5946
    @p.s5946 2 года назад +3

    കൊമ്പ് ഒടിയുമെങ്കിൽ അത് കൊണ്ട് എന്ത് കാര്യം?

  • @anilkumar-py4gd
    @anilkumar-py4gd 2 года назад +1

    Chechi നന്നായി കായ്ക്കുന്ന വഴുതിന പെട്ടെന്ന് ഒരു ദിവസം വാടി നിൽക്കുന്നു. പിന്നീട് ചെടി നശിച്ചു പോവുന്നു. എന്താ ഒരു പരിഹാരം.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Pseudomonas 10 days il oru thavana. Kodukkendathu anu. Ee video kandu nokku. ruclips.net/video/GJYdiBsVnEM/видео.html

    • @anilkumar-py4gd
      @anilkumar-py4gd 2 года назад

      @@KeralaGreensbySreeSangari thank u ചേച്ചി എത്ര പെട്ടന്ന് replay കിട്ടുമെന്ന് വിചാരിച്ചില്ല

    • @anilkumar-py4gd
      @anilkumar-py4gd 2 года назад

      @@KeralaGreensbySreeSangari 2 ദിവസം മുന്നേ ഒരു വഴുതിന ചെടി കൂടി ഇങ്ങനെ വാടി. അതിന് സുടോമോണോസ് ചുവട്ടിൽ ഒഴിക്കുകയും, ചെടിയിൽ തളിക്കുകയും ചെയ്തു. ഇന്ന് ഞാൻ ചെടിയുടെ കമ്പുകൾ എല്ലാം മുറിച്ചു കൊടുത്തു.
      ചേച്ചി ഇനി അതിൽ നിന്നും പുതിയ കമ്പുകൾ ഉണ്ടാകാൻ സാധ്യത ഉണ്ടോ.
      കമ്പുകൾ ഉണങ്ങിയിട്ടില്ല. അതോ വേരിനും കേടു പറ്റിയിട്ടുണ്ടാകുമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      20 gm kummayam allenkil dolomite 1 ltr vellathil mix cheithu ozhichu nokku.

  • @arunkumar-zc2id
    @arunkumar-zc2id 8 месяцев назад

    കുല കുല ആയി വഴുതന ഉണ്ടാവില്ല .. അവർ കട്ട് ചെയ്യുന്ന കായ്കൾ നോക്കുക അവിടെ ഒരു കുലേം ഇല്ല ....ഈ രീതിൽ കൃഷി ച്യ്തിട്ടു ഗുണം കിട്ടിയവർ കമന്റ് ചെയ്യുക ... അവരുടെ ബന്ധുക്കൾ വിട്ടു നിൽക്കുക
    പിന്നെ 3.45 ടൈമർ നോക്കുക ...മാറ്റി വെക്കുന്ന ചെടി ..ഒന്ന് നോക്കിയാൽ മതി

  • @shajidaameer565
    @shajidaameer565 3 месяца назад

    ചകരി ചോർ എവിടെ കിട്ടും

  • @oursimplelifestyle2057
    @oursimplelifestyle2057 3 года назад +2

    Hii chechi

  • @griffinleenus3576
    @griffinleenus3576 3 года назад

    Brodo lime nallathano

  • @sujathaviswanath5503
    @sujathaviswanath5503 3 года назад +1

    Mannil kummayam mix cheyyunnathinte alavu onnu parayamo

  • @ramachandranam9066
    @ramachandranam9066 2 года назад +2

    പൂവ് കൊഴിഞ്ഞു പോകുന്നതിന് എന്തു ചെയ്യണം

  • @amminiponnukuttan9067
    @amminiponnukuttan9067 3 года назад +1

    Leaf arippapole aama vandine ravile kanunnilla

  • @rosinanazeer540
    @rosinanazeer540 3 года назад +1

    Happy vishu🌹

  • @laidatg6209
    @laidatg6209 3 года назад

    ☺️

  • @rosinanazeer540
    @rosinanazeer540 3 года назад

    👍😘

  • @yashsooraj3151
    @yashsooraj3151 3 года назад +1

    വെണ്ട മുളക് ഒന്നിച്ചു നടുന്നതിൽ പ്രശ്നം ഉണ്ടോ ചേച്ചി pls റിപ്ലൈ. വേറെ സ്‌ഥലം ഇല്ലാത്ത കൊണ്ടാണ്

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Nadaam dear. Grow bag il Venda chedi onnu nattal mathi.

    • @yashsooraj3151
      @yashsooraj3151 3 года назад

      @@KeralaGreensbySreeSangari ok ചേച്ചി .മണ്ണിൽ ആണ് വെണ്ട നട്ടത് അതിന്റെ കൂടെ പച്ചമുളക് നടാം വിചാരിച്ചു. വഴുതന growbagil ആണ് നട്ടത്.thaanks ചേച്ചി

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Ok nattolu.

    • @yashsooraj3151
      @yashsooraj3151 3 года назад

      @@KeralaGreensbySreeSangari 🙏🥰

  • @manzoorz5613
    @manzoorz5613 2 года назад +1

    Plez reply

  • @mvmv2413
    @mvmv2413 3 года назад +3

    കൃഷി അവതരണത്തിൽ ഗ്രാമീണ, കൃഷി അറിവിൽ പണ്ഡിത. അനുമോദനങ്ങൾ.
    m വര്ഗീസ്.

  • @vijayakumar_84
    @vijayakumar_84 3 года назад

    ithokkae vannu kaanan pattumo ? sthalam evidaanu ?

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 года назад +1

    തല മുറിക്കാൻ പേടിയാ! നശിച്ചു പോയാലോ?

  • @ashakv5657
    @ashakv5657 3 года назад +1

    My leaves are drying