വഴുതന കൃഷി പുതിയ മാതൃകയിൽ || പത്തിരട്ടി വിളവിന് G -cut technology ||Brinjal farming in Kerala ||

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 499

  • @sheelaachu5313
    @sheelaachu5313 4 года назад +16

    വഴുതന തൈ എവിടുന്നാ വാങ്ങുന്നെ 😊ഇത് നട്ടിരിക്കുന്ന കണ്ടെയ്നർ എവിടുന്നാ വാങ്ങിയത്. സൂപ്പർ വീഡിയോ. ഓരോ കൃഷിയെ കുറിച്ചും വളരെ ആഴത്തിൽ മനസ്സിലാക്കി കൊടുക്കുന്ന അപൂർവങ്ങളിൽ അപൂർവം വീഡിയോ. നല്ലൊരു ടീച്ചറുടെക്വാളിറ്റി കൃഷി രീതിയിൽ കാണിക്കുന്നതിനും നല്ലൊരു, 👏👏👏👏എല്ലാവിധ ആശംസകളും 🙏🙌

  • @dineshsoman7737
    @dineshsoman7737 3 года назад +4

    ഞാൻ ചെയ്യാറുണ്ട് ജി കട്ട്.. ഇതിനെക്കുറിച്ച് അറിയാത്ത പുതിയ കർഷകർക്ക് ഒരു ഉപകാരപ്രദമായ വീഡിയോ ആണ്‌ ഇത് വളരെ നന്ദി ചേച്ചി.

  • @preethamoneyn9221
    @preethamoneyn9221 4 года назад +4

    വളരെ പ്രയോജനകരമായ വീഡിയോ ചെയ്ത് വിലയേറിയ അറിവാണ് തന്നത്. വഴുതന മുറിച്ചു വിടുമായിരുന്നു.പക്ഷെ GCut നെപ്പറ്റി ഇപ്പോഴാണറിയുന്നത്. വളരെ നന്ദി

  • @cleatusgr6535
    @cleatusgr6535 4 года назад +8

    I really admired after watching your video. Iam 73 yrs old person, just started a small garden around my house about two months back. Now shall try to follow this method.
    Thank u.

  • @ebeeee5223
    @ebeeee5223 4 года назад +4

    ചേച്ചി അടിപൊളി.. കൃഷി ആരംഭിച്ച സമയം തന്നെ പുതിയ അറിവ് തന്നതിന് ഒരുപാട് നന്ദി 👏👏👏

    • @jickyzgreenworld5919
      @jickyzgreenworld5919  4 года назад +1

      Thanks for your support ❤️

    • @ebeeee5223
      @ebeeee5223 4 года назад +1

      എനിക്കു വിത്ത് തരുവോ...

  • @deepasam2624
    @deepasam2624 4 года назад +1

    വളരെ നല്ല വീഡിയോ ഞാൻ sabscrib ചെയ്തു

  • @rafeekaboobacker876
    @rafeekaboobacker876 4 года назад +2

    വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നത് സുപ്പർ പുതിയ ഒരു അനുഭവം ആണ്

  • @ckasari3038
    @ckasari3038 3 года назад +1

    Great video. Thank you. ഞാൻ 3 g cut ചെയ്യും.

  • @shameemak1651
    @shameemak1651 4 года назад +1

    ഹായ് ടീച്ചർ വളരെ വളരെ വളരെയേറെ ഉപകാരമുള്ള വീഡിയോ ആണ് വളരെ സന്തോഷം ഞാൻ ഇപ്പോ തന്നെ തൂമ്പ് നുള്ളാൻ പോവുകയാണ് താങ്ക് യൂ

  • @anjudas5373
    @anjudas5373 2 года назад

    Super videoo😍😍

  • @mercyjacobc6982
    @mercyjacobc6982 4 года назад +12

    മിടുക്കി, പണ്ട് ഇതിന് പറയുക കൂമ്പ് നുള്ളി എന്നാണ്, ഞങളുടെ വല്യമ്മ ഇത് വളരെ പണ്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട് 🥰💚

    • @mindtrain2069
      @mindtrain2069 4 года назад +8

      അതു തന്നെയാ modern പേര് 😜G cut എന്നാൽ Grand mother's cut 👍

    • @yashsooraj3151
      @yashsooraj3151 3 года назад +1

      @@mindtrain2069 😄👌

  • @ramshadbeegum9674
    @ramshadbeegum9674 4 года назад

    parayunna Kareyam nallavannam manasilakunnude Supper Suppe ............ r

  • @Apsa97
    @Apsa97 4 года назад +3

    Thank you so much mam extremely useful. Im starting my farming today

  • @kijokijo5210
    @kijokijo5210 Год назад

    സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @padmakshanvallopilli4674
    @padmakshanvallopilli4674 2 года назад

    Excellent demo. Thanks

  • @shynijibin864
    @shynijibin864 4 года назад

    Thanks dear......g cut super ❤️❤️.......I will try........very good information.....ente brinjal ellam poovittu......g cut cheyyan patto..
    .cholam vithundo......

  • @kavuu3814
    @kavuu3814 4 года назад

    Njaan adyamayanu ee channel kaanunnathu . Nannayi manassilakunnundu maathramalla ithu kaanumbol swanthamayi krishi cheyan abraham thonnunnu

  • @josephdominic2537
    @josephdominic2537 4 года назад

    kollaam adipoli,nalla arivukal,,,Thank,u

  • @sudheertt8703
    @sudheertt8703 10 месяцев назад

    Very good information.

  • @padip3421
    @padip3421 3 года назад

    Very informative, congradulations

  • @rohinikrishna7982
    @rohinikrishna7982 3 года назад +1

    Oru samshayam chodhikkatte
    Enikk pashuvintte chanakam kittilla. Pothintte chanakam pattumo
    Athu othiri kittum

  • @sunnyjacob5547
    @sunnyjacob5547 4 года назад +2

    You have put a lot of effort into this video, very informative. Thanks❤. 👍

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari 4 года назад

    Super❤. Chedikal vecha blue container evide kittum Madam?

  • @shobabenny1487
    @shobabenny1487 4 года назад +1

    G cut cheythu super ayitund thank you

  • @ramshadbeegum9674
    @ramshadbeegum9674 4 года назад

    Pudeya arevene orupade Thanks

  • @sujathasivadasan1984
    @sujathasivadasan1984 4 года назад

    Vazhuthana krishi enikku sariavarilla vedeo nalla helpfull aanu

  • @abdulnazar7183
    @abdulnazar7183 4 года назад

    Citting by hand or bu blade

  • @somarajakurup8824
    @somarajakurup8824 4 года назад

    Very useful information Madam.

  • @anishsasindran8938
    @anishsasindran8938 4 года назад

    Very well explained 👌👌👌...It was a genuine class really... Keep up the good work.

  • @sunithapk4088
    @sunithapk4088 4 года назад

    You explained everything sincerely. Thank you so much

  • @jessyamalraj532
    @jessyamalraj532 4 года назад

    Valare useful vedio ithivareyum ariyatha knowledge Anu Thank you very much.

  • @sisnageorge2335
    @sisnageorge2335 4 года назад

    നല്ല വീഡിയോ. നല്ല ഐഡിയ.താങ്ക്സ്

  • @nasarachayithodi7334
    @nasarachayithodi7334 4 года назад

    നല്ല വീഡിയോ ഇഷ്ടപ്പെട്ടു സസ്ക്രൈബ് ചെയ്തു

  • @arpithasusan1728
    @arpithasusan1728 4 года назад +1

    Useful information seeds thrarumo formality ethana

  • @mayauthaman6786
    @mayauthaman6786 3 года назад

    Very very useful chechi

  • @kalpanaanirudh4143
    @kalpanaanirudh4143 4 года назад

    Super cutcheyunnareethi nallareethiyl thanne paranjuthannu

  • @binduksks2375
    @binduksks2375 3 года назад

    Late viewer
    Super super super
    Vithukal kittumo
    Ennanu subscribe chaithathu
    Krishi start chaithittundu

  • @gracecheriyan1782
    @gracecheriyan1782 4 года назад

    Very nice information.Thank you

  • @jimmycyriac8775
    @jimmycyriac8775 4 года назад

    Very informative idea....thanks
    Subscribed already 👍

  • @shameeraboobacker4729
    @shameeraboobacker4729 4 года назад

    Hi. Sooper chechi. Vedio ishttayi. Seeds kitto

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 года назад

    അറിവ് ഉപകാരപ്രദം.താങ്ക്‌ u.

  • @vasudevannair4083
    @vasudevannair4083 4 года назад +2

    വളരെ വിലപ്പെട്ട ഒരു വീഡിയോ ആയിരുന്നു .... നന്ദി

  • @user-qz5fw6pu5d
    @user-qz5fw6pu5d 4 года назад

    G cut pareekshichu nannayi varunnund thank you

  • @jayasreeks5420
    @jayasreeks5420 4 года назад

    നല്ല ഒരു അറിവ് തന്നു. കുറ്റി പയറിന്റെ വിത്ത് കിട്ടിയാൽ നന്നായിരുന്നു

  • @beenabiju4580
    @beenabiju4580 4 года назад

    Thanks വളരെ വിജയകരമാണ്

  • @honeymuthiah1279
    @honeymuthiah1279 4 года назад

    Ende veettile pookkal kozhinju pogunthu enthu cheyanam.

  • @ebookmummy
    @ebookmummy 4 года назад +1

    Nice presentation and valuable information

  • @babynoor1253
    @babynoor1253 4 года назад

    Adypoly manasilayi iny igane cheydu nokam...vaydina chediyil mathram chayyen pattullo

  • @parzival5968
    @parzival5968 4 года назад +5

    വഴുതിന യെ പറ്റി ഒരു നല്ല ക്ലാസ് തന്നെ കിട്ടി. ഒരു പാട് താങ്ക്സ്

  • @doreenlean7986
    @doreenlean7986 4 года назад +1

    Thankyou so much for your information.

  • @nandhusworld9198
    @nandhusworld9198 4 года назад +2

    ഒത്തിരി നന്ദി 🙏🙏🙏🌹

  • @sindhukrishna3496
    @sindhukrishna3496 4 года назад

    വളരെ ഉപകാരം ഉള്ള വീഡിയോ

  • @babujohn9387
    @babujohn9387 4 года назад +3

    Slow motion and repeatation. A clever woman

  • @dinewithjayson621
    @dinewithjayson621 4 года назад

    Putheya aruvanu good message👍

  • @gracysam6519
    @gracysam6519 4 года назад +1

    Good Information Thanks dear

  • @deepthig9445
    @deepthig9445 4 года назад

    Super idea

  • @santhoshcc5286
    @santhoshcc5286 4 года назад +1

    അഭിമാനം, അഭിനന്ദനങ്ങൾ 🏅👍💯🏆

  • @jamesdominickurisummoottil3736
    @jamesdominickurisummoottil3736 4 года назад

    Very good information

  • @hasfaachu9401
    @hasfaachu9401 4 года назад +1

    നല്ലപോലെ പറഞ്ഞു തന്നു സൂപ്പർ വെള്ള ഉണ്ടമുളകുണ്ടോ വിത്ത് ഉണ്ടോ

  • @infofaz9569
    @infofaz9569 4 года назад

    Hi chechi. Njan aadyamayanu video kaanunnath. Theerchayayum cheythunokkam. Eniku kurach vazhuthana Ind. Oru thavana nannayit vilaveduthu. But, ipol kaayakal aayithudangumpol puzhu vann nashippikkunnu. Enthenkilum margam ariyuvenkil onnu paranjutharuvo

  • @sarojap1041
    @sarojap1041 4 года назад

    G_ Cut വളരെ നന്നായി തോന്നി.ഇനി തീർച്ചയായും അങ്ങനെ ചെയ്യും
    എനിക്ക് പൈലറ്റ് പയറും ആനക്കൊമ്പൻ വെണ്ടയും വിത്ത് കിട്ടണമെന്ന് വളരെആഗ്രഹമുണ്ട്.

    • @sarojap1041
      @sarojap1041 4 года назад

      Saroja P
      നിങ്ങളുടെ Address എങ്ങനെ ലഭിക്കും.

  • @babu-el4jr
    @babu-el4jr 4 года назад +1

    നന്നായിരിക്കുന്നും...!

  • @deepatips2216
    @deepatips2216 4 года назад

    ചേച്ചി ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്. നല്ല വീഡിയോ. പുതിയൊരു അറിവ് കൃഷിയെ കുറിച്ച് അറിയാൻ കഴിഞ്ഞു. എനിക്കും വഴുതന വിത്തും ആനകൊമ്പൻ വെണ്ട വിത്തും അയച്ചുതരുയോ. ഞാൻ കവർ അയക്കട്ടെ

  • @shalisanthoshkumar3629
    @shalisanthoshkumar3629 4 года назад

    Thank you so much
    Very helpful 👍

  • @amuthamurugesh5730
    @amuthamurugesh5730 4 года назад

    Subscribed. Very useful vedio.

  • @WCMALAYALI
    @WCMALAYALI 4 года назад

    Super chechi njan പുതിയ subscriber anu ചാലക്കുടി ഇൽ നിന്നാണ് കവർ ayakam

  • @sheejaroshni9895
    @sheejaroshni9895 4 года назад

    വിലയേറിയ അറിവിന്‌ നന്ദി മോളു

  • @radhasoman1096
    @radhasoman1096 4 года назад +3

    ആരും പറയാത്ത അറിവ് തന്നതിന് വളരെ നന്ദി.

  • @shameeraboobacker4729
    @shameeraboobacker4729 4 года назад

    സൂപ്പർ. നന്നായിട്ടുണ്ട്. Ithinte seeds tharumo

  • @littledreamsld6436
    @littledreamsld6436 4 года назад +1

    Nalla upayogamulla tips.
    Venda g cut cheyan pattumo pleasebpost a video.

  • @sheenanajeem807
    @sheenanajeem807 4 года назад

    supr aaitund

  • @nishadil7180
    @nishadil7180 4 года назад

    Super chache njan enthayalum try cheyunndu chache ethu thakali chediyil patumo

  • @remadevig3857
    @remadevig3857 4 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ.. എനിക്കു വിത്തു വേണമായിരുന്നു. അഡ്രസ് കിട്ടുമോ..

  • @premasasimenon3243
    @premasasimenon3243 4 года назад +1

    Good information thanks

  • @sarammakm2443
    @sarammakm2443 4 года назад

    Thanks Very Good Video and Presentation Keep it up

  • @entertiment3084
    @entertiment3084 4 года назад +1

    Super vedio 👍👍👍👍👍

  • @seenabasha5818
    @seenabasha5818 4 года назад +1

    Nice video green cilly video wait cheyyunnu

  • @reenatk6503
    @reenatk6503 3 года назад

    Hi Chechi vazhuthana with venamayirunnu

  • @safwansafu6721
    @safwansafu6721 4 года назад

    ഒത്തിരി നല്ല വീഡിയോ

  • @ayishamilu6601
    @ayishamilu6601 4 года назад

    Super Ella chedigelum ingane cheyyan pattumo

  • @visweswaryks9109
    @visweswaryks9109 4 года назад

    You proved that you are a teacher.thank u

  • @ssdd-us3ee
    @ssdd-us3ee 4 года назад

    Valathil valya puzhu undakunnathu kond chedi nashichu pokumo??

  • @balachandrangangadharan2083
    @balachandrangangadharan2083 4 года назад +1

    കുറ്റിക്കുരുമുളക് കൃഷിയെക്കുറിച്ച് ഒന്ന് പറയാമോ എന്റെ കുരുമുളകിൽ തിരികൾ വരുന്നുണ്ട് പക്ഷെ അതെല്ലാം പഴുത്ത് കൊഴിഞ്ഞു പോകുന്നു . ഇതിനെന്തു ചെയ്യാൻ പറ്റും. മറുപടി പ്രതീക്ഷിക്കുന്നു.

    • @jickyzgreenworld5919
      @jickyzgreenworld5919  4 года назад

      കുറ്റി കുരുമുളക് കൃഷി👇ruclips.net/video/Mcau8_OyRiI/видео.html
      കുറ്റി കുരുമുളക് grafting 👇
      ruclips.net/video/oJLeHA0vAv0/видео.html

  • @salmuhaseena4611
    @salmuhaseena4611 4 года назад

    Hai . Sugamalle.. video super

  • @ananthakrishnanas971
    @ananthakrishnanas971 4 года назад

    Jaqui njan kuttipayar vithinuvendi cover ayachirunnu athilek anakomban vendavithum chuvannavallipayar vithum koodi ayakamo ennathe vedio super by sivantha

  • @balodayam6293
    @balodayam6293 4 года назад

    Very good vedio

  • @ibrahimkutty8170
    @ibrahimkutty8170 4 года назад

    Hai chehhi supper veediyo ithe namuke venda chediyil thakkali chediyil cheyyamo

  • @susanninan2102
    @susanninan2102 4 года назад

    Vazhuthanayil
    In my eggplant flowers are not becoming fruits.Please tell me a solution

  • @AbdulRasheed-mn4si
    @AbdulRasheed-mn4si 3 года назад +1

    ഗുഡ് attemt, let me try, coment later.

  • @7starsworld944
    @7starsworld944 4 года назад

    chechi mavinum plavinum ingane cheyyan pattumo.

  • @anilkumarani9499
    @anilkumarani9499 4 года назад

    Thanks chechi

  • @LUCKYHOMEBYJAYALAKSHMI
    @LUCKYHOMEBYJAYALAKSHMI 4 года назад

    2g cut padichuthanks for infermation

  • @swarasthys6041
    @swarasthys6041 Год назад

    Njan engane cheythu

  • @muralikochu655
    @muralikochu655 4 года назад

    Mazhakkalathu vellathinte roopathilulla valam ozhichal chedi kedakumo

  • @indujayakumar944
    @indujayakumar944 4 года назад

    Vendakka ingane cheyyamo

  • @jibson0212
    @jibson0212 4 года назад

    Ith ella veggie plantsil upayogikkaamo

  • @waheethajafer1828
    @waheethajafer1828 4 года назад

    Good tip to follow. Chechi Chuvanna payarinteyum kutti payarinteyum koottathil cheera yude seeds send cheyyan kazhiyumo? Cover send cheyyam as early as possible

  • @jaisonthomas9918
    @jaisonthomas9918 4 года назад

    Hi Chechi
    Good Information 😊

  • @mystyle3097
    @mystyle3097 4 года назад

    Aathyamayittanu njan video kaanunne ente vazhuthana niraye urumbu varunnu poovu undagunnudu but vazhuthana illa njan Chennail aanu so enthanu cheyendathu

  • @vinayakumar504
    @vinayakumar504 4 года назад

    Very informative, thank you.