വഴുതന കൃഷി രീതിയും പരിചരണവും | Brinjal Krishi Malayalam Farming

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии •

  • @Rhythm66784
    @Rhythm66784 3 года назад +8

    ഞാൻ എന്ത് നടുമ്പോഴും yutube ഇൽ just നോക്കുമ്പോൾ ആദ്യം ചേച്ചിന്റെ vedio ആണ്.. ചേച്ചിന്റെ വീട്ടിൽ വന്ന് കൃഷിയൊക്കെ കാണാൻ ഒരു കൊതി 🤩🤩എല്ലാർക്കും usefull ആണുട്ടോ vedios keep it up ചേച്ചി 😘😘😘

  • @JalajaPradeep-r1s
    @JalajaPradeep-r1s 10 месяцев назад +1

    നല്ല സൂപ്പർ വീഡിയോ ചേച്ചി ഇടുന്നത് ഞാനും പയറും പച്ചമുളകും വഴുതനൂർ എല്ലാം എല്ലാം കൃഷി ചെയ്യുന്നുണ്ടോ നല്ല വിളവ് കിട്ടുന്നുണ്ടെങ്കിൽ ഇനിയും നല്ല വീഡിയോ ഇട് 👌♥️👍👌 5:14

  • @shafibava
    @shafibava 4 года назад +4

    ചേച്ചി, നല്ല അവതരണ ശൈലി. മനസിന് സന്തോഷം തോന്നുന്ന വീഡിയോ.. മക്കളെ പോലെ ചെടികളെ നോക്കുന്നു. ഇങ്ങനെ ഉള്ള ആൾകാർ ഈ വീഡിയോ കണ്ട് നമ്മുടെ നാട്ടിൽ ഉണ്ടാവട്ടെന്ന ആശംസിക്കുന്നു.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thank you.....thank you so much 😃💕 അവതരണം, വീഡിയോ, എല്ലാം ഇഷ്ടപ്പെട്ട ന്നറിഞ്ഞതിൽ വളരെ സന്തോഷം
      എല്ലാവർക്കും ഹാപ്പി ക്രിസ്മസ്🎂🎂🎂

  • @anoopmohan4710
    @anoopmohan4710 4 года назад +4

    Njanum krishi cheyan theerumanichu vazhuthanaga.....really inspiring video

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Nallakaryam..,👏👏👏all the best. Video kandittu istapettnnarinjathil valare valare santhosham 😃💕

  • @psk8907
    @psk8907 4 года назад +3

    ഞാൻ മുഴുവനായും മിനിയുടെ കൃഷിരീതിയാണ് തുടരുന്നത്. Thank you verymuch...

  • @nimnadili4563
    @nimnadili4563 4 года назад +365

    പയറിന്റെ ഇല ആട്ടിൻകുട്ടി തിന്നുന്നുണ്ടോ എന്ന് നോക്കിയത് ഞാൻ മാത്രം ആണോ

  • @chinnumunna3553
    @chinnumunna3553 4 года назад +3

    ഹായ് ചേച്ചി. ചേച്ചി പറഞ്ഞ ഒരു കാര്യം ശെരിയാണ് നമുക്ക് അസുഖങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെ ഓരോന്നും ചെയ്യുബോൾ എല്ലാം മറക്കും അസുഖങ്ങൾ തോന്നുകയില്ല.

  • @Susan-bs7jc
    @Susan-bs7jc Год назад

    ഇന്നലെ ഞങൾ വെച്ചതെ ഒള്ളൂ. അപ്പോഴാ ചേച്ചി ടെ വീഡിയോ ഓർത്തത്‌. Thank you ചേച്ചി. ❤❤

    • @MinisLifeStyle
      @MinisLifeStyle  Год назад

      verygood👍😘വീഡിയോ upkarapedunnഉ എന്നറിഞ്ഞതിൽ വളരെ സന്തോഷം

  • @pfarooqe
    @pfarooqe 5 лет назад +5

    വളരെ ഉപകാരപ്രതമായ വീഡിയോ അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു .....നന്ദി

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Thank you... Video ishtapettannu arinjathil santhosham 😊

  • @JalajaPradeep-r1s
    @JalajaPradeep-r1s 10 месяцев назад

    നല്ല സൂപ്പർ വീഡിയോ ചേച്ചി ഇടുന്നത് ഞാനും പയറും പച്ചമുളകും വഴുതനൂർ എല്ലാം എല്ലാം കൃഷി ചെയ്യുന്നുണ്ടോ നല്ല വിളവ് കിട്ടുന്നുണ്ടെങ്കിൽ ഇനിയും നല്ല വീഡിയോ ഇട് 👌♥️👍👌

  • @NEWNew-eb3jd
    @NEWNew-eb3jd 5 лет назад +9

    എനിക്കു ചേച്ചീനെ ഒരുപാടു ഇഷ്ട്ട ഞാനും കൃഷി ചെയ്യുന്നുണ്ട് ചേച്ചി പറഞ്ഞു തരുന്ന കാര്യങ്ങൾ ഒരുപാടു ubgaramavunnnd

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      കുറച്ച് പേരെങ്കിലും കൃഷി തുടങ്ങിയെന്നു കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണ് കേട്ടോ.thankyou so much 💕😍

    • @sulochanashanmughanmolyshi2786
      @sulochanashanmughanmolyshi2786 5 лет назад +1

      Njanum

    • @sathisworld
      @sathisworld 5 лет назад

      @@MinisLifeStyle സതി അമ്മ വഴുതനത്തിന്റെ വിത്ത് തരാമോ

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Sthalam evide aanu

    • @sindhurajeev4382
      @sindhurajeev4382 4 года назад

      എന്റെ അഡ്രെസ്സ് സിന്ധു രാജീവ്‌ rajibhavan cherukadapuram നോർത്ത് കുത്തിയതോട് പി ഒ പുത്തൻവേലിക്കര എറണാകുളം ഡിസ്ട്രിക്ട് വിത്തുകൾ തരാമോ

  • @ashrafvp4150
    @ashrafvp4150 5 лет назад +9

    മിനി എനിക്ക് ഒത്തിരി ഇഷ്ട്ട മാണ് പച്ചക്കറി കൃഷി ചെയ്യുക എന്ന് ഒന്നും ആവുന്നില്ല എന്ന് സങ്കട ത്തോടെ പറയട്ടെ കൊതിയാവണ് ഇത് പോലെ ആയി കിട്ടാൻ ഇതൊക്കെ കാണിച്ചു തന്നതിൽ tx 🤝🤝

    • @MinisLifeStyle
      @MinisLifeStyle  5 лет назад +3

      ഒരു കാര്യം പറഞ്ഞോട്ടെ
      എന്നെ കൊണ്ടു പറ്റില്ല ഞാൻ നട്ടാൽ ഒന്നും പിടിക്കില്ല എന്നുള്ള നെഗറ്റീവ് ചിന്ത മാറ്റുക
      എന്നെ കൊണ്ട് എല്ലാം പറ്റും എന്ന പോസിറ്റീവ് Mindodu കൂടി ധൈരുമായി ചെയ്തോളു Ashraf
      all the best

    • @sindhurajeev4382
      @sindhurajeev4382 4 года назад

      ചേച്ചി എനിക്ക് കൃഷി വളരെ ഇഷ്ട്ടം കുറച്ച് ഒക്കെ യുണ്ട് ഇതിന്റെ വിത്ത് അയച്ചു തരുമോ

  • @jishajisha8572
    @jishajisha8572 4 года назад

    എന്റെ പേര് sreya ഞാൻ 7ഴാം ക്ലാസ്സിൽ പഠിക്കുന്നു ആന്റിയുടെ വീഡിയോ കണ്ടത് മുതൽ എനിക്കും കൃഷി ചെയ്യണം എന്ന് തോന്നുന്നു താങ്ക്സ് ആന്റി പറയുന്നത് പോലെ ചെയ്തിട്ട് എല്ലാം സാക്സസ് ആകുന്നുണ്ട് 👍👍

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Very good 🤝

    • @jishajisha8572
      @jishajisha8572 4 года назад +1

      @@MinisLifeStyle ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണം

    • @jishajisha8572
      @jishajisha8572 4 года назад +1

      ഫുൾ സപ്പോർട്ട്

  • @SuryaSurya-rc6kg
    @SuryaSurya-rc6kg 5 лет назад +89

    ചേച്ചി യുടെ കൃഷി കണ്ട് അറിയാത്ത വരും ചെയ്തു പോകും

    • @MinisLifeStyle
      @MinisLifeStyle  5 лет назад +6

      അതാണ് വേണ്ടിയത് സൂര്യക്കുട്ടി. കുറച്ചു പേരെങ്കിലും വിഷത്തിൽ നിന്ന് ഒഴിവാകട്ടേന്നേ👍

    • @sasikalaworldsasikalaworld9503
      @sasikalaworldsasikalaworld9503 4 года назад +3

      Yes

    • @hamzaaphamzaap9869
      @hamzaaphamzaap9869 4 года назад +2

      Kkee
      Mm

  • @annasavio5159
    @annasavio5159 5 лет назад +3

    Cheachi ngan e aduthanu cheachiyude video kandathu. Ngan eppol mattupavil krishi start cheythu. Cheriya rithiyil vilaveduthu thudangi. Thank you cheachi

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Kollaam👏👏💕🌼👍ithu kelkananu enikku istam.thank you so much 💕😍

  • @NostalgicKerala
    @NostalgicKerala 5 лет назад +27

    വലരെ നന്നായി പരഞ്ഞു തന്നതിന് ഒരു ബിഗ് താങ്ക്സ്

  • @sandeepsandu7359
    @sandeepsandu7359 4 года назад +12

    Super 👌
    നല്ല അവതരണം 💐

  • @ShamnashafiShamna
    @ShamnashafiShamna 2 дня назад

    Krishi cheyan minis life style channel anu best choice l

  • @mornigstar9831
    @mornigstar9831 5 лет назад +7

    നല്ല അറിവ് 👌🌷

  • @fawukka59
    @fawukka59 4 года назад

    Thanx chechi ennu njan vazhuthananga krishi thudangaan pokunnu

  • @rasikrasi2241
    @rasikrasi2241 4 года назад +6

    ചേച്ചി വിത്തുകൾ അയക്കുന്നു ഉണ്ടോ

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 4 года назад +1

    ഒരു നല്ല ടിപ്സാണ് പറഞ്ഞ് തന്നത്... നാളെത്തന്നെ🌺പരീക്ഷിക്കുന്നതാണ് വളരെ നന്ദി 👍🌷

  • @BabyBaby-ky7vb
    @BabyBaby-ky7vb 4 года назад +6

    I love you ചേച്ചി യുവർ സൂപ്പർ

  • @midhunmidhun9586
    @midhunmidhun9586 3 года назад +1

    Chechi mulakittea main thattu vella pupall bathich chediyudea elakal vadipazhuthu pokunnund nirach mottukalodu moodi vannathanuu agganeayanu athine a rekshapeduthan kazhiyunnatheganea pleas reply

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Swalpam kummayam chuvattil ittit vellam ozhicholu

  • @meenukunjidiaries
    @meenukunjidiaries 5 лет назад +7

    അയ്യോ എന്റെ പൊന്നു ചേചി കഴിഞ്ഞ തവണ ഒരു വഴുതന പഴുപ്പിച്ചു അരി പാകി. ഒരു 25-30തൈ ഉണ്ടാരുന്നു. അതു full വളർന്നു നല്ലപോലെ വിളവും തന്നു. Daily ഒരു 6-7kgനീല വഴുതന പറിക്കാനുണ്ടാരുന്നു. കൊറേ കൊടുത്തു. ഇതിനു വിലയൊന്നും കിട്ടില്ല. കഴിഞ്ഞ 6-7മാസമായി എന്റെ വീട്ടിലും അടുത്തവീടുകളിലും daily വഴുതന കൂട്ടാൻ ഉണ്ടാരുന്നു 😁😁😁. ഇപ്പോളും ഉണ്ട്. But കായ കുറവാണു. ഇനി അടുത്ത 2-3വർഷത്തേക്ക് ഞാൻ വഴുതന നോക്കുന്നപോലുമില്ല. എന്റെ അമ്മോ മടുത്തു 🤢🤢🤢

    • @MinisLifeStyle
      @MinisLifeStyle  5 лет назад +3

      ഇതൊന്നു പിടിച്ചു കിട്ടികഴിഞ്ഞാൽ പിന്നെ ഇഷ്ടം പോലെ പിടിച്ചോളും. എനിക്കു മുണ്ട് 2 വർഷം മുമ്പുള്ള വഴുതന ഇപ്പോഴും പിടിക്കുന്നുണ്ട്.

    • @muhammadalip6951
      @muhammadalip6951 5 лет назад +1

      Njan vith paagi... mula varrunne.. illaa... korre try cheyth😐😐

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      Nalla enam seed vanghuto👍

    • @savithriv4635
      @savithriv4635 3 года назад +1

      നിങ്ങളുടെ വീടിനടുത്ത് വന്ന് താമസിക്കാം😀😀. ഇനി വേറെ കൃഷി ചെയ്യു

    • @jayasreeamrithajayasreeamr4991
      @jayasreeamrithajayasreeamr4991 2 года назад

      മനസ്സിന് കുളിർമ തരുന്ന അവതാരനരീതി
      ഞാനും കൃഷി ചെയ്യാൻ തുടങ്ങി
      സംശയം തീർക്കുന്നത് മിനിയുടെ വീഡിയോ കണ്ടാണ്
      Thanks a lot🥰💜💜💜💜

  • @sreelathadas7142
    @sreelathadas7142 3 года назад

    Chechi parayunnathu kettu enganeyellam cheyyan kothiyavunnu avatharanam super

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Dhyrymayi try chaitholu
      Thank youuuu so much

  • @ahammedmadambillath2459
    @ahammedmadambillath2459 4 года назад +3

    ചേച്ചി,, എല്ലാ വിധ ആയുരാരോഗ്യവും നേരുന്നു.. my Teacher in farming 😀👍💐god bless

  • @lmcreations727
    @lmcreations727 4 года назад

    thanks aunty paranju thannathil
    njan oru vegetable krishi thudangi

  • @mm-zi3pu
    @mm-zi3pu 5 лет назад +4

    ചേച്ചി നിങ്ങളുടെ ആട് കോഴി വളർത്തുന്ന രീതികളെയും അവരുടെ തീറ്റ ക്രമത്തെയും കുറിച്ചു ഒരു വീഡിയോ ഇടുമോ
    നിങ്ങളുടെ പോലെ എനിക്കും 4 ആടുകളും 25 ഓളം കോഴികളും ഉണ്ട് ചെറിയ അറിവ് കിട്ടിയാൽ അത് ഉപകാരപ്പെടും

  • @jameelap.p427
    @jameelap.p427 3 года назад

    വഴുതന ചെടി നല്ല ഉഷാറായി വളർന്നിട്ടുണ്ട്. പൂക്കളും ഉണ്ട്. പക്ഷെ കായ്ക്കുന്നില്ല.

    • @MinisLifeStyle
      @MinisLifeStyle  3 года назад

      ruclips.net/video/Xw0eEgh0dH4/видео.html
      Ee video onnu kandunokku

  • @henryjoseph115
    @henryjoseph115 5 лет назад +4

    "മുറ്റുന്നതിനുമുമ്പെ പിച്ചണo" - എവിടത്തെ ഭാഷ!!!!

    • @MinisLifeStyle
      @MinisLifeStyle  5 лет назад +12

      ഈ ഭാഷയോ...... ഞങ്ങളുടെ സ്വന്തം ഭാഷ...... കൊല്ലം ഭാഷ
      ഓരോ സ്ഥലത്തും പല രീതിയിൽ വാക്കുകൾ ഉപയോഗിക്കും മാഷേ😊😊🙏🙏

    • @rockrakee3940
      @rockrakee3940 5 лет назад

      Thalassery

    • @godislove3014
      @godislove3014 3 года назад

      ഞങ്ങൾ പത്തനംതിട്ട ക്കാരും ഇങ്ങനെപറയാറുണ്ട്.

  • @kijokijo5210
    @kijokijo5210 Год назад

    ഇലകൾക്കടിയിൽ മഞ്ഞൾ പൊടി തേച്ചു കൊടുത്താൽ കീട ശല്യം നന്നായി കുറയും. സൂപ്പർ വീഡിയോ.

  • @sumaos644
    @sumaos644 4 года назад

    കോ വിഡ് കാരണം ജോലിക്കു പോകാൻ സാധിക്കാത്തതിനാൽ ഇപ്പോ കൃഷിയിലേക്ക് തിറിഞ്ഞു. .ഞാൻ വഴുതന ,തക്കാളി ,വെണ്ട ,ചീര ,കൂർക്ക ,കൊള്ളി ,പയർ എന്നിവയൊക്കെയാണ് ചെയ്യുന്നത് ,എന്തായാലും മിനിയുടെ tips വളരെ ഇഷ്ടമായി എല്ലാം ചെയ്തു നോക്കുണ്ട് .ഇനിയും നല്ല നല്ല tipsകൾ പറഞ്ഞു തരണം .നന്ദി

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good 👏👏 kodu Kai 🤝🤝🤝
      Ellam nannayi varate all the best 👍

    • @sumaos644
      @sumaos644 4 года назад

      Thank You

    • @sumaos644
      @sumaos644 4 года назад

      ഉറുമ്പിനെ കളയാൻ എന്ത് tips ആണ് മിനിയുടെ കൈയിലുള്ളത് പറയാമോ?

  • @kumarankutty2755
    @kumarankutty2755 4 года назад +1

    വീഡിയോകൾ വളരെ ഉപകാരപ്രദം. പല പച്ചക്കറികളുടെയും വിത്ത് വിശ്വസിച്ചു പൊതുസ്ഥലങ്ങളിൽ നിന്ന് വാങ്ങാൻ പറ്റുന്നില്ല എന്ന പ്രശ്നമുണ്ട്.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ruclips.net/video/4XOolXCVmnE/видео.html
      Ee video onnu kandu Nokkuto

  • @najmarasheed464
    @najmarasheed464 4 года назад

    Veeepila misritham njan kaandaariyil try cheythu.suuuuuuper ellaaaa leaf um nereyaaayi.thaaank uuuu sooo much😍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Very good 👏👏 tipsok prayojanapedunnu ennerinjathil valare valare Santhosham

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 года назад

    Chechide vedeo kandittanu njan krishi yoke kurachu padachath. Oro month chiyenda krishireethi first muthal kanarund. Krishi chiyarumund. Thanks for vedeo

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Very good 👍 video istapettu krishiok thudanghi ennerinjathil valare valare santhoshsm 👍

  • @selmayassir1575
    @selmayassir1575 4 года назад

    Nannayittu valarnnu
    Povittu kazhiyumbol poovu kozhinju pokunnu

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ruclips.net/video/V2tobGdm57c/видео.html
      Ee video kandit onnu trycheyyu

  • @devuzvlog7864
    @devuzvlog7864 3 года назад

    Chehi athe vazutaneelaa
    Aama vandu vannu muzhuvanum kalagu
    Cheythittu. Nalla vilavu du thanks
    Replay taraneeee

  • @gamingworld4818
    @gamingworld4818 Год назад

    Mini chechiyude all video's um kanunna aalanu njan ente vazhuthana 2 chedi vadi kuzhanju ilakal kozhiyunnu oru pariharam paranju tharane pla

    • @MinisLifeStyle
      @MinisLifeStyle  Год назад

      Thandil puzhukal kanum vadunna bhagham cut chaitholu
      Chanakam plus psudomonos
      Chanakam plus fish amino ten days koodumpol mari mari chuvattil kalaki ozhicholu

  • @rareroutes3234
    @rareroutes3234 5 лет назад

    Hi chechi... enikkum bayangara ishtam aanu vegetable farming pakshe sthalavum mannum bayangara problem aanu... ulla sthalathu njan randu vellakanthari, 1 kappalam, 3 moodu kappa, 2 karivepp, 1 koval, cheera vithu paki vachirkunu.. iniyum nadanam enundu pakshe sthalavum mannilathathum anu problem

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Sankadam thonnunnu.mannullavark krishi cheyyan vayya.dear poting misritham vanghan kittumenghil athu try cheyyu.evideya sthalam Thank you so much dear 🌼💕

    • @rareroutes3234
      @rareroutes3234 5 лет назад

      @@MinisLifeStyle njan Ernakulathu Aluva.potting mix vangan kitumo..? Orupadu paisa akumo ?

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Athrakonnum avilla. Allenghil ayalathuninnu edukkan pattumo

    • @rareroutes3234
      @rareroutes3234 5 лет назад

      @@MinisLifeStyle thottaduthu oru parambu und...vilkan itirikunnathaanu. pakshe oru pedi

  • @laloosworldbyrinu3256
    @laloosworldbyrinu3256 3 года назад

    Super meal ellupodiyum kadala pinnakkum mix aano

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Veppinpinnak ellupodi

    • @laloosworldbyrinu3256
      @laloosworldbyrinu3256 3 года назад

      @@MinisLifeStyle chechiyude kris hi kand njagalum kurach cheithu. Cabbage . cauli flower. Vazhuthana. Payar. Pachamulak. Thakkali. Pinne ithroyokke cheyyane sthalam ullu..

  • @ushachandran8989
    @ushachandran8989 4 года назад

    Vazhuthanayil chonan urumb varunu..payarilum...korach charam vithareyal chedikalku prashnamakumo...mini pls suggest

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Vitharam half hour kazhinju vellam ozhich kodukkanam

    • @ushachandran8989
      @ushachandran8989 4 года назад

      @@MinisLifeStyle Thanku Mini..njan vellam ozhinkunathinu munne mazha pezhthu...

  • @sheenashibu3453
    @sheenashibu3453 5 лет назад +2

    Love u chechi.. .. .. Enikkum cheriya adukkala thottam ynd.. Ella vidios um kanarund pakshe orupad work und atha thamasiche vidios kanane.. ,. , 👌👌👌👌👌👌👌👍👍👍👍👍👍❤❤💕💕💕💕💕💕💕👌👌

    • @MinisLifeStyle
      @MinisLifeStyle  5 лет назад

      Thirakinidayilum ithrayum karynghal cheyunudallo midukkikutty👏👏👍💕💕

  • @ashaebin2294
    @ashaebin2294 4 года назад

    ഹലോ മിനിചേച്ചി... സുഖമാണോ? ചേച്ചി ഒരു doubt ചോദിച്ചോട്ടെ? growbagil നടുമ്പോഴും same രീതിയിൽ തന്നെ നട്ടാൽ മതിയോ? കുമ്മായം ചേർക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാ? എല്ലാ ചെടികൾക്കും കുമ്മായം ചേർക്കമോ?

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      ആശക്കുട്ടി സുഖമായിരിക്കുന്നു ഞങ്ങൾ
      അവിടേയോ?
      പിന്നെ കുമ്മായംമണ്ണിന്റെ അമ്ലഗുണമൊക്കെ നിലനിർത്തി പുഷ്ടിയോടെ ആരോഗ്യത്തോടെ വളരാൻ സഹായിക്കും.

    • @ashaebin2294
      @ashaebin2294 4 года назад

      ഞങ്ങളും ഇവിടെ sugayittirikunnu chechi...

  • @renypa137
    @renypa137 4 года назад

    Mini....ente vazhuthanayil ishtam pole poovundu....pakshe poo kozhinju poyi kurachu duvasam kazhinja athu njettinte avidannu avidennu kozhinju thazhe kidappundavum...atyenrya angane?

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ruclips.net/video/YhUPA3hTLQs/видео.html
      Dha eevideo avasanam vare kanu athupole trychaithu Nokku

  • @AHJCreations
    @AHJCreations 2 года назад +2

    Informative videos....
    Keep going chechi... 👍You explain each and everything in a simple way ..

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Thank youuuuuu so much dear video istapettu ennerinjathil valare valare santhoshsm 👍

  • @51envi38
    @51envi38 4 года назад

    Charam idumbol chuvattil ninnu mattiyittu moodi idano. Ente vazhuthanayude koombum poovum puzhukkal vannu nasippichu kalayum. Ilakal arichu kalayum. Enthu cheyyanam. Ithu ethra nal kazhinja next krishi cheyyendathu.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ruclips.net/video/YhUPA3hTLQs/видео.html
      Ee video onnu kandunokku ennit athu pole try chaitholu

  • @subramaniaiyer3021
    @subramaniaiyer3021 3 года назад +1

    Can u suggest some chemical fertiliser and Insecticide for vegitable plants. ജൈവ കീടനാശി പലതും try ചെയ്തു. അതെല്ലാം കുടിച്ചിട്ട് സിന്ദാബാദ് വിളിക്കുന്നതല്ലാതെ കീടങ്ങൾ ഒന്നും ചാവുന്നില്ല. 3 കൊല്ലമായി വീട്ടുമുറ്റത്തു മത്തങ്ങാ വളർത്തി നോക്കി.. നൂറു കണക്കിന് ആൺ പൂവുകൾ വന്നു കൊഴിഞ്ഞതല്ലാതെ ഒരു കായ് പോലും കിട്ടിയില്ല... Waiting for yr suggestion. All the Best 🌹🙏

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Magik und chemical anu athinte video ittitund

  • @rajeswaris1996
    @rajeswaris1996 2 года назад

    Vazhitha valiya chediyayi.ennal ethuvaray poovidunnilla.athendha mini?ennum nokum poove vanno ennu.enthu cheyyanam.parayamo?

    • @MinisLifeStyle
      @MinisLifeStyle  2 года назад

      Manda onnu nullikodutholu
      Chanakam ellupodi ittukoduku

  • @sindhus527
    @sindhus527 Год назад

    Minichechi, ee ponnakannicheera evide ninnu kittum. Onnu parayamo

  • @ShaharbaniShaharban-di6qj
    @ShaharbaniShaharban-di6qj 9 месяцев назад

    ശരി ആണ് ചേചി എനിക്കോൻ സർ ആണ് ഞാൻ അടുക്കള തോട്ടം ഉണ്ട് ഇത് നോകുബോൾ നല്ല സമാധാനം ഉണ്ട്

    • @asilvibai
      @asilvibai 3 месяца назад

      വാടാതിരിയ്കാന്

  • @saphiabacker996
    @saphiabacker996 5 лет назад +1

    ഒരുപാട് ഇഷ്ടം ചേച്ചീ നിങ്ങളുടെ വീഡിയോസ്..
    വെള്ക്കാനും, തടി കുറക്കാനുമുള്ള ടിപ്സുകൾ മുട്ടി നടക്കാൻ പറ്റാതാവുമ്പോൾ ഇതുപോലുള്ള വീഡിയോകൾ വേറിട്ടു നിൽക്കുന്നു.
    നന്മകൾ ചേച്ചിയെ.......

    • @MinisLifeStyle
      @MinisLifeStyle  5 лет назад +1

      ചിരിച്ചു പോയല്ലൊ Saphia.video istapettnnarinjathil valare valare santhosham 😊💕👍

  • @akhilaantony.
    @akhilaantony. 4 года назад

    Chechyy... ഞാൻ ആദ്യമായി ആണ് ചേച്ചി ചെയ്ത വീഡിയോ കാണുന്നത്.. നമുക്ക് ഒരുപാട് കാലമായി പരിചയo ഉള്ള ഒരാൾ പറഞ്ഞു തരുന്നപോലെ... എനിക്കും കൃഷി ഒരുപാട് ഇഷ്ടമാണ് ... ഇവിടെ എനിക്ക് പാവൽ, പയർ, പടവലം, അങ്ങനെ കുറച്ചൊക്കെ ഉണ്ട്.. ഇപ്പോ കുറച്ചു വഴുതന തൈ പാകി വളർത്തിയിട്ട് ഉണ്ട്.. അതു പാകാൻ വേണ്ടി ആണ് യൂട്യൂബിൽ നോക്കിയേ... എന്തായാലും chechyude ഫോളോ cheyyam... ഒരുപാട് eshtaaii... Akhila frm calicut❤️

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Verygood 👏👏 kure late ayi poyallo.
      Istampole krishi videos ittitundu kandu nokane krishiok thudaghiyennerijathil valare santhosham

    • @akhilaantony.
      @akhilaantony. 4 года назад

      @@MinisLifeStyle chechy... Im a nurse.. so duty kazhij ulla timel anu ethoke... time onnum njn ethuvare nokkeettilla😂 enik eapo seed kittunnoo apo aanu ente time😂😂😂 ethinum tim okke undennoke padich varunnee ullunne

  • @dayapradeep292
    @dayapradeep292 3 года назад

    Hii chechi ..njanum vazhuthanga nattittundu ..valuthayi poovittu pakshe oru divasam muttil ninn unangi manda vare unangi poyi nalla.thu poole vellam ozhikkumayirrunnu plzzz replay

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Swalpam kummayam chuvattil vitharikoduku

  • @ligibinoj3545
    @ligibinoj3545 4 года назад +2

    Good chechi..

  • @rincyroy6493
    @rincyroy6493 3 года назад +1

    Chechi seeds vilkunna parupadi kuudi thudaghu please coz v need gud quality seeds can't trust d seeds frm shop.

    • @MinisLifeStyle
      @MinisLifeStyle  3 года назад +1

      Appol ithuvare arinjille nammal whatsapp store thudanghi vithu growbag available anu number itha9778234921

  • @sindhuc.s8642
    @sindhuc.s8642 2 года назад

    Vazhuthanakku paavalnu cover idunnathu pole idaamo??

  • @sredhababithashalu8638
    @sredhababithashalu8638 3 года назад +1

    Chechi can we do it in rainy season?

  • @shinysafi3078
    @shinysafi3078 4 года назад +1

    Chechi sunlight ano atho rainy season ano veadea

  • @aiswaryaamala406
    @aiswaryaamala406 3 года назад

    Vazhuthanangayude elayile puzhu shalyam maatan chaaram ittal sheriyavumo ( payarinte elayil idaan paranjath pole )

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Swalpam try chaitholu half hour kazhinj kazhuki viduka

  • @najumaibrahim
    @najumaibrahim 4 года назад +1

    Very informative
    Mini ente veettile maanu chenkallu niranjathanu....kilachedukkan vallya padanu.....ithu engane nalla mannu aakum?

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Orukuzhi allenghil oru ringil kariyia mannu leyarayi ittuswalpam vellam koodi ozhich ittakuka Nalla phalabhustiyulla mannakum

    • @najumaibrahim
      @najumaibrahim 4 года назад

      @@MinisLifeStyle Thank you so much.....nalla idea.....God bless you....

  • @fathimahusna8629
    @fathimahusna8629 3 года назад

    Chechi.... Ende vazuthanayil athiyavashiyam Kaya pidichittund.pakshe chilathilokke puzukkal Vann hole undakki nashikkunnu.enthan cheyyendath?

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Beauveria enna jaivakeedanashini spray cheyyam

    • @fathimahusna8629
      @fathimahusna8629 3 года назад

      @@MinisLifeStyle ath kittiyilla.verticilium Aan kittiyath. ath adichal mathiyo?

  • @crazyffmalayalam8665
    @crazyffmalayalam8665 4 года назад

    Aha adipoli vazhuthanakal oro krishi cheyumbolum miniyude video eduthu nokum ath pole cheyum ith ellarkum upakarappedatte nammude mini chechiyude video ellarum share like cheyane

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks dear... videosok istapedunnu ennarijathil valare valare santhosham 😘😘

  • @ambilymg7792
    @ambilymg7792 3 года назад

    ഞാൻ വഴുതന നട്ടിട്ടുണ്ട്. ഇലയിൽ മഞ്ഞ നിറം വരുന്നു. എന്ത് ചെയ്യണം. മിനിയുടെ വഴുതന കണ്ടിട്ട് കൊതി തോന്നുന്നു. 👍

    • @MinisLifeStyle
      @MinisLifeStyle  3 года назад

      Jaivaslerri ozhicholu super anuketo athinte video ittitund kanan marakandato 🥰

  • @sumadevi995
    @sumadevi995 4 года назад

    മാമി.. വീഡിയോ നന്നായിട്ടുണ്ട്.. അതിന്റെ ഇടയ്ക്ക് ഒരു കുഞ്ഞു മിശ്രിതത്തിനെ പറ്റി പറഞ്ഞില്ലേ.. കീടനാശിനി ആക്കാൻ കഴിയുന്നത്
    വേപ്പില, മഞ്ഞൾ, വെളുത്തുള്ളി എന്ന്.. അത് ഏത് അളവിൽ എടുക്കും

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Orupidi veppila veluthulli tholodukoodi manjal oro cheriya spoon

    • @sumadevi995
      @sumadevi995 4 года назад

      @@MinisLifeStyle ഇതിൽ വെള്ളം ചേർത്ത് ചെടിയുടെ ഇലകളിൽ തളിച്ച് കൊടുക്കട്ടേ? എല്ലാ ചെടികൾക്കും ഉപയോഗച്ചൂടെ?

  • @divakaranpunathil7774
    @divakaranpunathil7774 4 года назад

    Urumbinte salyam valare kututhalane.Thandil avitaviteyayi kootu kooty thande murinhupovunnu.Healthy plants ayirunnu.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Beauveria enna jaivakeedanashini ilayilum chuvatilum poovilumoke spray cheyyuto

  • @shamnashafishafi8717
    @shamnashafishafi8717 Год назад

    Chechi kathirikka pazhithu nilkunnathinte vithu ittal kilikumo

  • @sudhamohan3683
    @sudhamohan3683 4 года назад

    Chechide samsaram nalla eshtam

  • @sabisalim6259
    @sabisalim6259 4 года назад

    Hai chechi... ente vazhuthina nallonam kaya pidichittund but chediyil ilakal dharalam aythukond chedi marinju veezhinnu alpam ila cut cheythu kalanjotte pls reply...

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Nalla pole mannit kodukuka oru kambu kuthit ketti vecholu

    • @sabisalim6259
      @sabisalim6259 4 года назад

      @@MinisLifeStyle ithu randum cheythittund👍ennalum mazhayalle wait thangunnilla😌

  • @athirakrishna5149
    @athirakrishna5149 2 года назад

    valavum kummayavum koodi orumichidunnathil kuzhappamundo chechi

  • @daisymukkath5820
    @daisymukkath5820 4 года назад +2

    Mini chechi.... Wonderful farming...

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks Daisy pazhaya videosok kanan marakalle

  • @sumabiju2580
    @sumabiju2580 4 года назад

    Mini ente vazhuthana kayu pidichathanu athu muzhuvan vaadi nilkkunnu kandittu sahikkunnilla kazhinja divasam jaivaslerry ozhichayirunnu athu enganum koodi poyathano ennu oru doubt

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Nerpich ozhiku
      Pinne two weeks koodumpol swalpam kummayam mannil vithari kodukku

  • @anul9639
    @anul9639 4 года назад

    Chechy paranjapole arippa pole iriipund.. pakshe nokumbol aama vandu ine ithu vare kandu pidichubkollan patunilla.
    Ithu varathe irikkan endanu cheyendathu?

  • @charmingvennikulam6555
    @charmingvennikulam6555 4 года назад +1

    Chechiyude vazuthanayude
    Vith ayachutarumo

  • @sherinshoukath7860
    @sherinshoukath7860 4 года назад

    Chechi njan checheedea krishi kande cheriyore adukkalatottam tudangittunde.njan natta vazhutanayil 30 poovolam vannu pakshe yellam kozhinje pokunnu .yentenkilum ore predividhi paranje taru chechee plss

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Swalpam psudomonos chuvattil ittukodukku

  • @kmar2877
    @kmar2877 Год назад

    Seeding tray ൽ നിന്ന് എത്ര പാകം ആകുമ്പോൾ ആണ് പറിച്ച് നടേണ്ടത്?

  • @saramadas2806
    @saramadas2806 4 года назад

    ഹായ് മിനി. ഞാൻ മിനിയുചങ്ങാത്തം വീഡിയോ കാണാറുണ്ട് ഞാനു ചെറുമാതിരി പച്ചക്കറിനട്ടു തുടങ്ങി കുബളം നല്ലപോലെ വളർന്നു പക്ഷെ പൂൂ പിടിക്കുന്നില്ല. പച്ചമുളകിനും പയറിനും കുറെ പൂപിടിച്ചു പക്ഷെ കായ് പിടിക്കുന്നില്ല. മറുപടിക്കു കാത്തിരിക്കുന്നു

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ruclips.net/video/V2tobGdm57/видео.html
      Ee video onnu kandu Nokku ennit trychaithu Nokku Nalla pole Kai pidikum

  • @deepatips2216
    @deepatips2216 4 года назад +1

    Nhanum vazhuthana undakkiyuttunde .poovittilla,aavunnathe ullu.minichechiyane ente inspiration😍😍😍😍

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Thanks dear
      Krishiok thudaghiyennerijathil valare santhosham

    • @akhilss8826
      @akhilss8826 3 года назад

      ente vazhuthana ilayude adiyil karutta pen niraye vannu ela manjalichu nilkunnu enth marunnu cheyum

  • @adhil5961
    @adhil5961 4 года назад +1

    Chechiyude krishi superanu

  • @krishnasanthoshpillai9596
    @krishnasanthoshpillai9596 3 года назад

    Chechi kuzhappamulla ilayude mukalil DDT tukiyamati ennu kettirinnu sariyaano

  • @mrkeerthike3945
    @mrkeerthike3945 Год назад

    Paaki kazhinju ethra naal kazhinju mulachu manninte veliyil varum?

  • @gasalvichugasalvichu3957
    @gasalvichugasalvichu3957 2 года назад

    ചേച്ചിടെ വീഡിയോ കണ്ടിട്ട് കൃഷി ചെയ്തു. എന്റെ വഴുതണങ്ങ 6,7ക പിടിച്ചു, പെട്ടന്ന് ഉണ്ടാജെന്നു, ചാമ്പൽ ഇട്ടാൽ unagumo

  • @shajinashaji1416
    @shajinashaji1416 4 года назад

    Mini chechi kure kaya parachu eppo ela varunnath.cheruth aayi kayayum ella muradipp pole

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Onnu cutchaith nirtham jaivaslerri ozhichu kodukkanam

  • @dakkshatailoringdesignings5482
    @dakkshatailoringdesignings5482 4 года назад

    Aunty njan auntyparanjapole cheythu super 👏🏻👏🏻👌👌

  • @aswathyp.p9418
    @aswathyp.p9418 4 месяца назад

    Sunlight kooduthal veno brinjal plantnu?

  • @aravindrnair260
    @aravindrnair260 4 года назад +2

    Thanks chechi

  • @niyaskamarudeen3178
    @niyaskamarudeen3178 4 года назад

    Chechi attinkashtam unakki veno upayogikkan. Atho charathinoppam itt vechathit shesham upayogichal mathiyo

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Podikenda karyamilla athu thanne podinjolum

  • @reshmaanuraj4722
    @reshmaanuraj4722 4 года назад +2

    Chechi mass aanu👍😊

  • @tomnsampgd1
    @tomnsampgd1 4 года назад

    Aadyam pidikunna vazhuthana ..
    Aadyam pidikunna venda ..
    Aadyam pidikkunnava vitthinu vendi vekkunnadh enthukondaanu?
    Enthenkilum karanam undo?
    Adyamayi krishi cheyyumbo adyam pidikkunnadh pettenn parich edukaan aan thonunad .
    Adyam pidikunava thanne vitthinu vekendath undo atho pinneed pidikkunnava vechal madhiyo?

    • @MinisLifeStyle
      @MinisLifeStyle  4 года назад +1

      Pinne vechalum mathi Nalla aroghyam kanum athukondanu njan anghane cheyyunnathu

    • @tomnsampgd1
      @tomnsampgd1 4 года назад

      @@MinisLifeStyle thank you

  • @saleemaziz4022
    @saleemaziz4022 Год назад

    Hi, വഴുതിനയിൽ കറുത്ത കുത്തോടുകൂടിയ കേട് കാണുന്നു. ഏത് കീടനാശിനി യാണ് ഉപയോഗിക്കേണ്ടതാണ്. Pls advise.

    • @MinisLifeStyle
      @MinisLifeStyle  Год назад

      Beauveria Enna jaivakeedanashini spray cheyyam idakoke puka kollikunnathu nallathanu

    • @saleemaziz4022
      @saleemaziz4022 Год назад

      @@MinisLifeStyle Thanks for reply🙏

  • @jansirathnakumary833
    @jansirathnakumary833 4 года назад

    Very good.good illustration
    Details clear

  • @prasanthpv6324
    @prasanthpv6324 4 года назад

    നന്നായി തഴച്ചു വന്ന 2 തൈ പെട്ടെന്ന് വാടി.. bevaria തെളിക്കാമോ

  • @abdhulsalam7257
    @abdhulsalam7257 4 года назад

    Chechi vazhuthanayill ninum vittu enganea edukkam athu vittu onnakanno

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ruclips.net/video/JbxhYmuywu4/видео.html
      Ee video onnu kandunokku

  • @jasnathasim8854
    @jasnathasim8854 4 года назад +2

    ഹിയ്. എൻ്റെ വഴുതനങ്ങയിൽ പൂവ് പിടിക്കും .പക്ഷ്യ പൂവ് കെഴിയുന്നു അതിന് എന്ത് ചെയ്യണം എന്ന് പറനു തരമോ.

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ruclips.net/video/Xw0eEgh0dH4/видео.html
      Dha ee video onnu kandunokku

  • @sheenar3617
    @sheenar3617 4 года назад

    Nannayittunde njanum. Nattittunde

  • @sujageorge4032
    @sujageorge4032 4 года назад

    Orupadu krishiyudallo oru divasam orumuram pachakari ennapole ellathinteyum oruvidam vilaveduppu onnu kanikamo ellam valiya ishtamanu krishikal pkshe enthu cheyyam pravasiayipoy

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Hi suja Sunday video cheria vilaveduppu anuketo

  • @jinanshamuhammed7347
    @jinanshamuhammed7347 4 года назад

    Mini echiii rockss

  • @sumag5884
    @sumag5884 4 года назад

    Chechi ente vazhutha chediyill thanduthurappan puzhu chechi paranjapole vadiya thandu murichu kalanju ithu varathirikkan enthavazhi ipool nokkiyapoll vazhutha ful vadi nilkkunu

  • @sudhamohan3683
    @sudhamohan3683 4 года назад

    Vazha krishi cheyyumbol ethra divasam kazhiyumbozha athin thoomp varuka ethonn paranju tharuo pacha krishi kkidayil chodichathin kshamikkanam

    • @MinisLifeStyle
      @MinisLifeStyle  4 года назад

      ruclips.net/video/JaNW5y2hRxo/видео.html
      Dha ee video onnu kandunokku

  • @psk8907
    @psk8907 4 года назад

    Hi mini , വഴുതിന നട്ടു നല്ല ഉഷാറായി വളർന്നു പൂവ് വരാറായപ്പോൾ അതിനു വാട്ടം വന്നു . ഇപ്പോൾ മുഴുവനായും ഉണങ്ങിയപോലെ ആയി. ഇങ്ങനെ ആവാതിരിക്കാൻ എന്തു ചെയ്യണം. Phseudomonus upayogichal shariyakumo. Pls oru reply tharumo?

    • @MinisLifeStyle
      @MinisLifeStyle  4 года назад

      Chuvattil swalpam kummayam vithari kodutholu vellavum ozhicholu
      Pinne kadalapinnak kanjivellathil pulipich nerpich chuvattil ozhikam