ആസ്വാദകരിൽ ആവേശം പകരുന്ന ആലാപനം...!!

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 218

  • @sheelarajan2970
    @sheelarajan2970 Год назад +20

    Devoottn അസാധ്യ സിംഗർ
    Oru😂 രക്ഷയുമില്ല
    Amazing singging
    ഈ സംഗീതം എന്ന വരദനം
    മോനു ഉയർങ്ങ്ങളിൽ എത്തും ഒറു സംശയമില്ല.. Amazing
    ഗോഡ് ബ്ലെസ് u ചക്കരെ

  • @sijuchalilsiju7538
    @sijuchalilsiju7538 Год назад +20

    ദേവൂട്ടൻ വേറെ ലെവൽ അല്ലെ... എന്താ എനർജി.... 💖💖💖👏👏👏👏സൂപ്പർ

  • @baburajchembakode302
    @baburajchembakode302 Год назад +19

    എത്ര അനായാസമായിട്ടാണ് ഈ മിടുക്കൻ പാടുന്നത്. ദൈവം രക്ഷിക്കട്ടെ

  • @devotional_editz6174
    @devotional_editz6174 Год назад +21

    എന്റെ പൊന്നു മോനേ ദേവ 🌹🌹🌹എന്തൊരു പാട്ട് ദൈവം അനുഗ്രഹിക്കട്ടെ .🌹🌹 മോൻ. നല്ലൊരു ഗായകൻ. ആണ് .👍👍👍. മോൻ. വളർന്നു വളർന്നു വലിയൊരു ഗായകനാകും . ഉറപ്പാണ് . ഞാൻ. പാട്ട് ആസ്വാതിക്കുന്ന ഒരമ്മ യാണ് . 🌹🌹🌹🌹നന്നായി വരും മക്കളെ മോന്റെ വിനയം കയ്യ് വിടാതെ കാത്തുകൊള്ളണം 👍👍👍👍👍🌹🌹🌹🌹🌹❤❤❤❤❤❤

  • @saibunneesak8466
    @saibunneesak8466 Год назад +8

    ജെഡ്ജിസ്റ്റ് നാലുപേരും പറഞ്ഞതേ ഞങ്ങൾ പ്രേക്ഷകർക്കും പറയാനുള്ളൂ ഞാനും മോന്റെ വലിയ ആരാതികയാണ് അടിപൊളി ദീർഗായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്നും ഇങ്ങനെ എളിമയോടെ പാടാനായിട്ട് ❤️❤️❤️

  • @priyajoshy6458
    @priyajoshy6458 Год назад +58

    ലാലേട്ടൻ കുഞ്ഞായി വന്ന ഒരു ഫീൽ, സന്തോഷം, അഹങ്കാരം, അഭിമാനം, ഈ കുട്ടികൾ വളർന്നു വരുന്ന ഈ കേരളത്തിൽ ഞാനും ഉണ്ടല്ലോ എന്ന് ❤ you മോനെ

  • @indu19kausthubham40
    @indu19kausthubham40 Год назад +22

    സൂപ്പർ.. മുത്തെ...നന്നായി ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @vasanthakumari6085
    @vasanthakumari6085 Год назад +3

    പറയുവാൻ വാക്കുകളില്ല മോനേ അതിഗംഭീരം

  • @akmglobalmediaakm4495
    @akmglobalmediaakm4495 Год назад +7

    മനോഹരം അഭിനന്ദനങ്ങള്‍
    ദൈവം അനുഗ്രഹിക്കട്ടെ
    #Kareem_Kolompadam

  • @ajiskurup658
    @ajiskurup658 Год назад +13

    ദേവൂടാ നീ പാടണ്ട വന്നു നിന്നാൽ തന്നെ നിനക്ക് ഫുൾ മാർക്ക്‌ തരും
    അടിപൊളി മോനേ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Год назад +2

    സൂപ്പർ ആയി മുത്തേ ആയിരം സ്നേഹമുത്തം എനിക്ക് മോന്റെ പാട്ട് ഒത്തിരി ഇഷ്ടമാണ്

  • @NisaNisa-xr2vi
    @NisaNisa-xr2vi Год назад +18

    ഈ പാട്ട് കേൾക്കുമ്പോൾ കൗഷികിനെ ഓർമ vannu😍 മോൻ നന്നായി പാടി 👍🏼

  • @sureshplakooth
    @sureshplakooth Год назад +3

    ദേവൂട്ടൻ പൊളിച്ചടുക്കി മുന്നേറുന്നു , അഭിനന്ദനങ്ങൾ, ആശംസകൾ മോനേ ...... നല്ലൊരു ഭാവി ആശംസിക്കുന്നു 🌹❤️🌹❤️🌹

  • @purushothamannair8082
    @purushothamannair8082 Год назад +3

    Excellent Excellent. God Bless 👍👍👍🙏

  • @ashkarpandyalapandyala4031
    @ashkarpandyalapandyala4031 Год назад +17

    ഇവൻ ചുമ്മാ പോകാൻ വന്നതല്ല
    ഭാവിയിൽ ഗായകനും നടനും എല്ലാം ആകുo
    നീ പുലി ആണ് മുത്തേ

  • @kottathalayodoppam8123
    @kottathalayodoppam8123 Год назад +3

    Deva,You are the star of Top singer.
    You are a blessed singer and a very good actor. Keep it up. God bless you
    dear.

  • @purushothamankpkannan1517
    @purushothamankpkannan1517 Год назад +6

    ദേവനാരായണൻ സുപ്പർ

  • @aneeshkumar.p.paneeshkumar1834
    @aneeshkumar.p.paneeshkumar1834 Год назад +17

    സൂപ്പർ മുത്തേ 😘😘😘😘

  • @uthamanv1222
    @uthamanv1222 Год назад +1

    താങ്ക് യൂ സാർ. താങ്ക് യൂ സാർ.. 😄😄😄ദേവൂട്ട നീ ഒരു മൊതല് തന്നെ നിന്റെ അച്ഛൻ അമ്മ ഇവർ എന്താ..... പറയ്യാ... നീ അടിപൊളി yaaa ട്ടോ മുത്തേ...

  • @valsamary2576
    @valsamary2576 Год назад +4

    Super ദൈവംഅനുഗ്രിച്ചമോൻ

  • @sathisrikumar359
    @sathisrikumar359 Год назад +12

    Full power packed song 👍❤️❤️❤️

  • @vanajan8346
    @vanajan8346 Год назад +3

    ചക്കര മുത്തേ....
    സൂൂൂപ്പർ..........അമ്മയ്ക്കു൦ അച്ചനു൦ അനുഗ്രഹിച്ചു കിട്ടിയ നിധി.....💕💕❤❤❤❤

  • @remanikd8556
    @remanikd8556 Год назад +5

    ❤❤ complete performar, super singer ❤❤❤❤ Devutta

  • @thomasvc7263
    @thomasvc7263 Год назад +4

    Super ചക്കര ❤️ 1 Love you

  • @hamsakoya2162
    @hamsakoya2162 Год назад +11

    ദേവാ :അടിച്ചു പൊളിച്ചു. നാളെത്തെ സൂപ്പർ ഗായകൻ. നീ ത്താ👍💕💕💕🌹💏💏💏💏💯

  • @Trueview1122
    @Trueview1122 Год назад +8

    അപാര performance!!

  • @pushpammasajeev8221
    @pushpammasajeev8221 Год назад +13

    ഏത് type പാട്ടും ഈ പൊന്നുമോന്റെ കയ്യിൽ ഭദ്രം ❤

    • @swamybro
      @swamybro Год назад

      താങ്കളുടെ മകൻ ആണോ?

  • @bindulajeesh6122
    @bindulajeesh6122 Год назад +2

    അടിപൊളി സൂപ്പർ ചക്കരെ 🙏🙏🙏🙏👍👍👍👍👌👌

  • @thilakankv3385
    @thilakankv3385 Год назад +4

    DEVANARAYANA💙UMMADA💚GOD💞BLESS 💖YOU❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shamseervm1249
    @shamseervm1249 Год назад +2

    ഇതൊരു മൊതലാണ് 🥰🥰🥰.... അഭിമാനം 👌👌👌

  • @kumarsugu1852
    @kumarsugu1852 Год назад +2

    Hi Mone super great 👍🙏 God blessed thanks

  • @madhusree2110
    @madhusree2110 Год назад +6

    Look at the creators..Das sir, Ilayaraja, Yusuf Ali, and Mammukka.. Great singing Deva.

  • @radhapraveen2410
    @radhapraveen2410 Год назад +3

    എന്തൊരു ഫീൽ മോനെ സൂപ്പർ 👌👌👌👌👌💯

    • @vishnuraju8171
      @vishnuraju8171 Год назад +2

      സൂപ്പർ സൂപ്പർ സൂപ്പർ

    • @sasimk803
      @sasimk803 Год назад

      ,,,,

  • @saleenak3230
    @saleenak3230 Год назад

    ചക്കരെ മുത്തേ ഒന്നും പറയാൻ ഇല്ല കുട്ട 🙏🙏🙏🙏🙏🌹

  • @sophiyaselvan7899
    @sophiyaselvan7899 Год назад +6

    ഇപ്പോഴേ നീ ഇങ്ങനെയൊക്കെ പാടിയാൽ കുറേ കഴിയുമ്പോൾ നീ ആ രാകും മോനേ

  • @syblepeters8595
    @syblepeters8595 Год назад

    Wow!!! You are a super Star Mon ! You are God’s gifted one . Keep it up . 🌹🥰🌹🥰🌹🥰

  • @anjumolks4438
    @anjumolks4438 Год назад

    Devutta super 👍 kidu polichu love you ummmaaa 💙

  • @binuchrislyn5192
    @binuchrislyn5192 Год назад +3

    How blessed are the parents of this ponnumon.God bless all

  • @oommenkuruvilla7582
    @oommenkuruvilla7582 Год назад +15

    Deva Narayaya has rocked the stage.

  • @madathilchandrasekharan7960
    @madathilchandrasekharan7960 Год назад +4

    Super singing Devanarayana. Chakkaramuthe, Daivam Anugrahikkatte.

  • @Saro_Ganga
    @Saro_Ganga Год назад +5

    Fantastic performance
    Congratulations

  • @sudagarsudagar5305
    @sudagarsudagar5305 Год назад +3

    Super god bless you chakkare

  • @suniritajoseph4129
    @suniritajoseph4129 Год назад +3

    Super,God bless you

  • @remanisuresh3231
    @remanisuresh3231 Год назад +6

    Mon ariyappedunna Singer mathramalla oru Actor koodi akatte🌹🌹🌹🌹🌹🌹

  • @anjumolks4438
    @anjumolks4438 Год назад

    Kidu polichu devutta super 👍

  • @sarojacharles5546
    @sarojacharles5546 Год назад +2

    Not only a singer you are a good After if any body interested they can make good picture you can act you are a mini Mohan Lal one must use thankyou super star ⭐🌟⭐

  • @anjumolks4438
    @anjumolks4438 Год назад

    Devuttante Ella pattum eniku ishtama 👍 super kidu

  • @angelalititiamathew9029
    @angelalititiamathew9029 Год назад +2

    മോനെ കാത്തിരുന്നത് ഇ എനർജി ഉള്ള പാ ട്ട് കേ ക്കാൻ അണ് good

  • @umagopakumar2209
    @umagopakumar2209 Год назад +4

    ചക്കരെ ചക്കര ഉമ്മ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹❤❤❤🙏🙏👍👍

  • @vallinpnp5361
    @vallinpnp5361 Год назад

    സൂപ്പർ പറയാൻ വാക്കുകളില്ല മുത്തേ

  • @leelagopinath2832
    @leelagopinath2832 Год назад +5

    Super mone love you

  • @vanajaiyer7948
    @vanajaiyer7948 Год назад +1

    Super mone. Thakarthu paadi

  • @rasiyavallikkapatta1562
    @rasiyavallikkapatta1562 Год назад +3

    Ettavum ishtapetta ghaayaghan💯❤️

  • @SureshKumar-nh5om
    @SureshKumar-nh5om Год назад +7

    എടാ മോനെ അതിഗംഭീരം ദൈവം അനുഗ്രഹിക്കട്ടെ

  • @radhap1643
    @radhap1643 Год назад +2

    Super iniyum nannayi padan daivam anugrahikkatte

  • @radhikaan2863
    @radhikaan2863 Год назад +12

    ചക്കര കുട്ടി...thanks to the legends who behind-the-scenes

  • @Veeabhigiri1510
    @Veeabhigiri1510 Год назад +1

    Ente Deva....njan ithu ethra times kandu ennariyilla Polichu....adukki 😂❤️❤️😘

  • @remyarajan7502
    @remyarajan7502 Год назад +2

    Super mone...... Ninte paatu powli annu... ♥😘😘😘😘

  • @remanisuresh3231
    @remanisuresh3231 Год назад +1

    Mone orupaadu ishttayi
    Super Duper Mone❤️❤️❤️❤️❤️

  • @vrindaps9142
    @vrindaps9142 Год назад +1

    Parayathirikkan vayya mone enthayithu. Nee evideya nilkkunnne.. suuuuper

  • @mohanankunjukunju5930
    @mohanankunjukunju5930 Год назад +9

    ഈ മോൻ, ഞങ്ങളുടെ പന്തളത്തുകാരുടെ അഭിമാനം 👍❤️

  • @vimalmohanvk807
    @vimalmohanvk807 Год назад +3

    Mone polichu 👌👌👌❤️👌❤️

  • @Veeabhigiri1510
    @Veeabhigiri1510 Год назад +2

    Wow.... 👏👏👏👏, Deva... ❤️

  • @mercygeorge8957
    @mercygeorge8957 Год назад +3

    Adichu powlichu mone 😘 🙏

  • @shainysvlog207
    @shainysvlog207 Год назад +1

    Adipoli othiri eshttaui
    👌👌👌👌👌

  • @mallikavijayan1819
    @mallikavijayan1819 Год назад

    Ee vinayam life il eppoozhum vidaathe venam..God bless you 🙏🙏

  • @remarajkumar4682
    @remarajkumar4682 Год назад +1

    SupersuperDevaNarayanan

  • @sophiyaselvan7899
    @sophiyaselvan7899 Год назад +3

    മോനേ കലക്കിയ ടാ കുട്ടാ

  • @anjumolks4438
    @anjumolks4438 Год назад

    Devuttante chiri kanan super 👍

  • @sajusudha1698
    @sajusudha1698 Год назад

    പൊന്നുമോനെ ചക്കരെ സൂപ്പർ ❤️

  • @arynnnair3610
    @arynnnair3610 Год назад

    😢mar vellos performznce of this foy devnarayan goodluck

  • @anjumolks4438
    @anjumolks4438 Год назад

    Mone eniku othiri ishtama love you ummmaaa

  • @SsSs-bz4zn
    @SsSs-bz4zn Год назад +3

    Deva........😍😍😍😍🥰🥰😘😘

  • @nasarnoushad484
    @nasarnoushad484 Год назад +1

    Eganae vennam. Super super 👏❤️❤️😭🏠🙏🏡👁️⭐⭐👤💯👍👁️

  • @ranjithputhuparambil6757
    @ranjithputhuparambil6757 Год назад +4

    very good singer

  • @ajeshrwds5190
    @ajeshrwds5190 Год назад +2

    Ivante main attraction aanu sire ❤

  • @sreelethavinod1089
    @sreelethavinod1089 Год назад

    No wordsദേവൂട്ടാ❤️

  • @mini.pkumar2327
    @mini.pkumar2327 Год назад +1

    God bless you keep it up

  • @krbuildingdesigners3775
    @krbuildingdesigners3775 Год назад

    ദേവൂട്ടൻ
    നമ്മുടെ നാടിന്റെ അഭിമാനം 🥰🥰🥰

  • @rajendranath8418
    @rajendranath8418 Год назад

    So Great Mone, Stay blessed always

  • @ambikabsnl9814
    @ambikabsnl9814 Год назад +1

    Wow superb👍👍👍

  • @jibulal3254
    @jibulal3254 Год назад +2

    അടിപൊളി 👍

  • @btv8402
    @btv8402 Год назад

    ❤🎉അടിപൊളി മോനേ

  • @sudagarsudagar5305
    @sudagarsudagar5305 Год назад +2

    Super chakkare god bless you

  • @anilkumarmegha8895
    @anilkumarmegha8895 10 месяцев назад

    സൂപ്പർ മോനു

  • @jacobcasper4
    @jacobcasper4 Год назад +3

    Superb ❤

  • @binduchandran3602
    @binduchandran3602 Год назад

    Super singer.
    God bless mone

  • @thomaspj345
    @thomaspj345 Год назад +3

    ടോപ്പ് സിംഗറിലെ ഓരോ കുഞ്ഞു ഗായകരും ഓരോ മുത്തുകളാണ്,,, എല്ലാവരും ഒന്നിനൊന്നു മെച്ചം,,,,ഈ പ്രാവശ്യം ജഡ്ജസ് ഒന്ന് കുഴയും ആരായിരിക്കും ടോപ്പ് സിംഗർ,,❓🤔❤️❤️❤️❤️😂

  • @unnikrishnankannan4046
    @unnikrishnankannan4046 Год назад +2

    Oru big salute mone

  • @rajaniunnikrishnan1780
    @rajaniunnikrishnan1780 Год назад +3

    Mone super

  • @madhuji9927
    @madhuji9927 Год назад +3

    Deva Deva super

  • @farisa4702
    @farisa4702 Год назад +2

    അടിപൊളി mone😄

  • @NiyaAngel-jv9ud
    @NiyaAngel-jv9ud Год назад

    Njetichu mone sooper

  • @PradeepKumar-yg9bk
    @PradeepKumar-yg9bk Год назад +4

    Super💕

  • @deepak.r5739
    @deepak.r5739 Год назад +1

    👌👌❤️👍👍Super

  • @babygirija3821
    @babygirija3821 11 месяцев назад

    👌👌❤❤❤❤❤❤kutta

  • @shyjavp8915
    @shyjavp8915 Год назад

    അടിപൊളി മോനെ

  • @Venugopal-mb4rb
    @Venugopal-mb4rb Год назад +6

    Devan star of Top Singer ❤❤❤

  • @anilaroy5639
    @anilaroy5639 Год назад +1

    Mone God bless, 💗

  • @jayankc4640
    @jayankc4640 Год назад

    No words to express❤👌👏🙌