ആലാപന വിസ്മയം കൊണ്ട് ആസ്വാദകരുടെ മനംനിറച്ച കൊച്ചുഗായകൻ ദേവ നാരായണൻ...

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 941

  • @unnikrishna9761
    @unnikrishna9761 2 года назад +21

    പന്തളം ഈശ്വരാനുഗ്രഹം കിട്ടിയ മിടുക്കന്മാരുടെ ഒരു നാടാണ് ---ശ്രീജിത്ത് പണിക്കർ , ഈ മോൻ

  • @gayathrikala
    @gayathrikala 2 года назад +25

    നീയൊരു ടോട്ടൽ പാക്കേജ് ആണല്ലോടാ, ദേവ നാരായണ! Style of talk, body language, cool singing ; besides your hairstyle and handsomeness. Wish u all the best.

    • @jayasreebalachandran677
      @jayasreebalachandran677 2 года назад +1

      ഹായ് കുട്ടാ എത്ര മനോഹരം വാക്കുകൾ ഇവിടെ നിശബ്ദം

  • @aparnatalks6868
    @aparnatalks6868 2 года назад +68

    ഞങളുടെ പൊന്നുമോൻ അഭിമാനം സന്തോഷം mone ഉമ്മ ♥️♥️♥️♥️

  • @devanandanbinu5971
    @devanandanbinu5971 2 года назад +102

    അടുത്ത സീസൺ ദേവൻ Flowers Top singer -ൽ ഉണ്ടാകട്ടെയെന്ന് അയ്യപ്പനോട് പ്രാർത്ഥിക്കുന്നു.♥️♥️♥️

    • @sijuchalilsiju7538
      @sijuchalilsiju7538 2 года назад +4

      🙏🙏🙏🙏🙏

    • @lincyantonylincyantony6232
      @lincyantonylincyantony6232 2 года назад +1

      👍👍👍👍👍🙏🙏🙏🙏🙏🙏

    • @mereensaleena6634
      @mereensaleena6634 2 года назад

      🙏🙏🙏❤️❤️❤️😘😘

    • @dipudsmuscat
      @dipudsmuscat 2 года назад

      T

    • @mollysoloman7376
      @mollysoloman7376 2 года назад

      ഇപ്പോൾ നടക്കുന്ന സീസൺ എന്ന് തീരാനാ അത് തീർന്നിട്ടല്ലേ അടുത്ത സീസൺ വെറുതെ കൊച്ചിനെ ആശിപ്പിക്കല്ലേ 😁😁😁 song സൂപ്പർ 🥰🥰🥰

  • @santhoshperayam1474
    @santhoshperayam1474 2 года назад +113

    ഈ പൊന്നുമോൻ നമ്മുടെയെല്ലാം കണക്ക് കൂട്ടലുകൾക്കും പ്രവചനങ്ങൾക്കും ആപ്പുറം.
    കാത്തിരിക്കാം...…!!!!
    ദൈ വം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shanmughans7874
    @shanmughans7874 2 года назад +136

    ദൈവത്തിൻറെ അനുഗ്രഹം ഉള്ള ഈ കൊച്ചു കുട്ടിക്ക് നല്ല ദീർഘായുസ്സ് കൊടുക്കട്ടെ ആയിരമായിരം അഭിനന്ദനങ്ങൾ

  • @janeshjaans3207
    @janeshjaans3207 2 года назад +102

    പന്തളം മണികണ്ഠനാണ് എനിക്ക് ഈ ദേവൻ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു ഒരുപാട് ഉയരങ്ങളിലേക്കാവട്ടെ ഈ ഫ്ലവേഴ്സിലെ തുടക്കം അതിമനോഹരം ദേവൂട്ടാ.. ✌️✌️🙏🙏

    • @benjaminpathrose6276
      @benjaminpathrose6276 2 года назад +5

      ശരിക്കും ❤

    • @sundaranpsundaran4725
      @sundaranpsundaran4725 2 года назад +4

      💕💕😆

    • @Hitman-055
      @Hitman-055 2 года назад +3

      എല്ലാം സഹിക്കാം! രചനയുടെ ഓവർ സ്മാർട്ട്, അൺ സൈക്കബിൾ

    • @prakashnarayanan5086
      @prakashnarayanan5086 2 года назад

      "മണികണ്ഠനാണ്". മണികണ്ടനല്ല.

    • @rajancr4519
      @rajancr4519 2 года назад

      Amazing talent, fully blessed child from Sree Manikantan's
      Holy place! Let him be encouraged and groomed, he will scale new heights in world musics, for sure!!

  • @runsmarketin8352
    @runsmarketin8352 2 года назад +30

    വിസ്മയിപ്പിച്ചുകളഞ്ഞു... ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @SureshBabu-vj7uf
    @SureshBabu-vj7uf 2 года назад +42

    ജൂനിയർSPB തന്നെ ഒരുമാറ്റവും ഇല്ല ശങ്കര അടിപൊളി ഒന്നൊന്നര അല്ല അതിനും മേലെ ഉള്ള അപൂർവ ജന്മം മലയാളത്തിന്റെ സ്വർണ മുത്ത് 🙏🙏🙏🙏🙏🙏🙏🙏🙏

  • @velayudhankm8798
    @velayudhankm8798 2 года назад +47

    ഈ മുത്തിന് ആയുരാരോഗ്യവും ദീര്ഗായുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ

    • @AmbilyKr-h8z
      @AmbilyKr-h8z 11 месяцев назад

      സൂപ്പർ.. ❤️❤️❤️

    • @Kiddies7.0
      @Kiddies7.0 10 месяцев назад

      😊😊😊😊😊😊😊😊😊😊😊

    • @SasidharanCk-fb6vp
      @SasidharanCk-fb6vp 8 месяцев назад

      - .- കാട്ടിലെ പാഴ് മുളം​@@AmbilyKr-h8z

  • @lohidasl0hidas470
    @lohidasl0hidas470 2 года назад +38

    സരസ്വതി ദേവി മോനെ അനുഗ്രഹിക്കട്ടെ.........

  • @noufalshanizaranfalshaniza4661
    @noufalshanizaranfalshaniza4661 2 года назад +147

    ദൈവാനുഗ്രഹമുള്ള കുട്ടിയാണ് എന്റെ മോനെ നീ ഉയരങ്ങളിലേക്ക് പറന്നുയരും തീർച്ച ഞങ്ങളുടെ പ്രാർത്ഥനയുണ്ട് മോനെ.❤️🌹❤️🌹❤️🔥🔥🔥🔥🔥

  • @Anandan.Anandanvellanoor-cn9zi
    @Anandan.Anandanvellanoor-cn9zi 10 месяцев назад +16

    എങ്ങനേ വർണ്ണിക്കും മുത്തേ... നിന്റെ മുഖത്തു വിരിയുന്ന ആ മാസ്മരിക മന്ദഹാസം അത് മാത്രം മതി മുത്തേ ഇനിമുതൽ പന്തള മുത്തു എന്നറിയപ്പെടട്ടെ... ❤️❤️❤️❤️❤️🌹🌹🌹🙏🏽🙏🏽🙏🏽🙏🏽👍👍

  • @arunkumarkunjuttan2538
    @arunkumarkunjuttan2538 2 года назад +39

    നമ്മുടെ ദേവൻ എന്നും പുലി തന്നെ

  • @beenabenny7354
    @beenabenny7354 2 года назад +20

    തീർച്ചയായും Flowers Top Singer -ൽ വരണം. വരാതെ പറ്റില്ല.

  • @sijuchalilsiju7538
    @sijuchalilsiju7538 2 года назад +200

    അയ്യപ്പൻറെ മണ്ണിൽ നിന്നും അയ്യപ്പൻറെ അനുഗ്രഹം കൊണ്ട് ജനമന സ്സുകൾ കീഴടക്കിയ കൊച്ചു ഗായകൻ എന്റെ അനിയൻ കുട്ടന് 🙏🙏🙏ഒരായിരം അഭിനന്ദനങ്ങൾ.... പ്രിയപ്പെട്ട ദേവൂട്ടാ.. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ.. എന്നും എപ്പോഴും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും കണ്ണാ.... ഇതുപോലെ തന്നെ ഇനിയും മുന്നോട്ടു കുതിക്കട്ടെ നമ്മുടെ മകൻ....❤❤❤

    • @anjimanayanid2661
      @anjimanayanid2661 2 года назад +3

      സൂപ്പർ സോങ് മോനു 😍നന്നായി പാടിയല്ലോ 🥰നല്ല ചിരിയും നല്ല സംസാരവും ആണ് മോന്റെ ❤️മോനെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം ആണ് ഞങ്ങൾക്കു.. എന്റെ അനിയന് നല്ലൊരു ബ്രദർനെയാ കിട്ടിയേ എന്റെ അനിയൻ അമിനും മോന്റെ കൂടെ പാടാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുവ 🥰😘

    • @sijuchalilsiju7538
      @sijuchalilsiju7538 2 года назад +2

      @@anjimanayanid2661 ❤❤❤

    • @valsalakelappan2549
      @valsalakelappan2549 2 года назад +1

      Valsala vary good

    • @thulasic8841
      @thulasic8841 2 года назад +1

      7

    • @padmanabhanv7240
      @padmanabhanv7240 2 года назад

      Super pattu.mone.ayushmanbhava.

  • @manjubinoj3681
    @manjubinoj3681 2 года назад +16

    കണ്ണു കിട്ടി പോകാതെ ഇരുന്നാൽ മതി യായിരുന്നു...ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @ushamenon160
    @ushamenon160 2 года назад +52

    പൊന്നുമോനേ, ഭഗവാൻ അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ടിരിക്കട്ടെ... ആയുസ്സും ആരോഗ്യവും നൽകി ഭഗവാൻ എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ... 🙏

  • @krishnadasan1051
    @krishnadasan1051 2 года назад +16

    ഹായ്. മോനെ സൂപ്പർ 🙏🙏🙏ദൈവാനുഗ്രഹം ഉണ്ടാവട്ടെ. കണ്ണ്നിറയുന്നു മോനെ ❤❤❤

  • @radhika.s8241
    @radhika.s8241 2 года назад +1

    അവൻ ഉള്ളറിഞ്ഞാണ് പാടുന്നത്... അതാ ഇത്ര ഭംഗി... ദൈവം ഉള്ളറിഞ്ഞു നിന്റെ കൂടെ കാണും മോനെ.... 👍👍👍👍

  • @rajanvabraham627
    @rajanvabraham627 2 года назад +29

    ഭാവിയിൽ അറിയപ്പെടുന്ന പിന്നണി ഗായകനാകുമെന്ന് ഉറപ്പുള്ള പ്രിയപ്പെട്ട ദേവനാരായണന് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ

    • @seethak6109
      @seethak6109 Год назад

      Sound അപാരം തന്നെ 👌👌👌👌

  • @mohanvachur7236
    @mohanvachur7236 Год назад +1

    ഇവൻ സാക്ഷാൽ ദേവനാരായണൻ തന്നെ... ഇവനെ കളയാതെ സൂക്ഷിക്കുക... ഇവൻ കേരളത്തിന്‌ ഒരു മുതലാകും.. സംശയം വേണ്ട.... 👌 👏👏👏

  • @bibiparavoor8028
    @bibiparavoor8028 2 года назад +17

    സാമവേദപ്രിയനായ ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ള ഒരു കുട്ടി. പന്തള നാടിന്റെ അഭിമാനമാകാൻ പ്രാപ്തിയുള്ള കുഞ്ഞു കലാകാരന് ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ 👏👏👏👏🙏🌹

  • @drvinitadogra9119
    @drvinitadogra9119 11 месяцев назад +2

    SPB song. Very very nice

  • @krishnapillai1324
    @krishnapillai1324 2 года назад +16

    സൂപ്പർ മോനെ 👍👍👍
    നമ്മുടെ അയ്യപ്പൻറെ അനുഗ്രഹം ആവോളം കിട്ടട്ടെ!!

  • @vinupb3979
    @vinupb3979 Год назад +1

    അയ്യന്റെ മണ്ണിൽ പിറന്ന മുത്ത് ആണ് . ദേവനാരായണൻ. അയ്യന്റെ അനുഗ്രഹം ഉണ്ട് . എന്റെ നാട്ട് കാരന് ... ഹ്രദയം നിറഞ്ഞ ആശംസകൾ

  • @jyothishaphalam7738
    @jyothishaphalam7738 2 года назад +61

    ദൈവാനുഗ്രഹം, ജന്മസിദ്ധമായ കഴിവ്, കുറച്ചു പഠിക്കാനുണ്ട് വളരെ വലിയ ഗായകനാകും 🙏🙏🙏🙏🙏

  • @VKP9282
    @VKP9282 2 года назад +1

    അയൽവാസി ആയിട്ടുകൂടി മോനെ നിന്റെ മിടുക്ക്‌ ഫ്ലവർഴ്‌സ് ചാനലിൽ കൂടി ആണ് അറിഞ്ഞത്. ഒരായിരം അഭിനന്ദനങ്ങൾ.

  • @vijayasree9863
    @vijayasree9863 2 года назад +26

    ദേവനാരായണന് കണ്ണ് കിട്ടാതിരിക്കാൻ പ്രാർത്ഥിക്കാം, മോനെ ഈശ്വരാനുഗ്രഹം കൊണ്ട് നീ ഉയരങ്ങളിൽ എത്തും. 🙏🙏🙏🙏

  • @rathirajan3150
    @rathirajan3150 Год назад +1

    മോനേ ഇങ്ങനെ പാടിയാൽ സാക്ഷാൽ പരമശിവൻ ഉടലോടെ ഭൂമിയിലേക്ക് ഇറങ്ങി വരുമല്ലോ 🙏🙏

  • @nissarmohammad8852
    @nissarmohammad8852 2 года назад +101

    ഈ പാട്ടുകളൊക്കെ സിനിമയിൽ കണ്ടിട്ട് ഇന്നാണു് വർഷങ്ങൾക്ക് ശേഷം കേൾക്കുന്നത് പല ഉത്സവ സ്ഥലങ്ങളിലും മറ്റ് വേദികളിലും കേട്ടിട്ടുണ്ട് എന്നാൽ ഈ കുഞ്ഞിൻ്റെ പാട്ട് നന്നായി. എല്ലാ അനുഗ്രഹങ്ങളും ദൈവം തമ്പുരാൻ ഈ കുഞ്ഞിന് നൽകട്ടെ! നന്നായി വരിക മോൻ കുട്ടാ

    • @joespht.m5121
      @joespht.m5121 2 года назад +4

      9

    • @venugopala869
      @venugopala869 2 года назад +2

      ഏതോ അപാര കഴിവുള്ള ഗായകന്റെ പുനർജ്ജന്മം. മോന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @devakiparayil1312
      @devakiparayil1312 2 года назад

      Awww

    • @aishakunhu348
      @aishakunhu348 2 года назад +1

      @@venugopala869 ni

    • @ajeeshpp8224
      @ajeeshpp8224 Год назад

      👍👍👍👍

  • @udayansahadevan1715
    @udayansahadevan1715 2 года назад +1

    ഗുരുത്വം ധാരാളമായി ഉണ്ട് മോന്, സ്റ്റേജ് വനങ്ങിക്കൊണ്ടാണ് പാട്ടുപാടാൻ കയറിയത്. ആ ഗുരുത്വം എപ്പോഴും നിലനിർത്തുക. എവിടെയും നമുക്ക് തുണയാകും. കണ്ടപ്പോൾ എനിക്കും ദേവനാരായണിയായാണ് തോന്നിയത്. ശ്രീ ശങ്കരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ശ്രീ ശങ്കരനോട് നമുക്ക് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sasipillai1951
    @sasipillai1951 2 года назад +23

    വളരെ നന്നായി. ആശംസകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @anandudayakumar4981
    @anandudayakumar4981 2 месяца назад

    മാസ്മരികം.
    വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയുന്നില്ല.
    അത്രയ്ക്കും ജീവനുണ്ട് ആലാപനത്തിൽ 🙏👏👏

  • @gopalanambily5898
    @gopalanambily5898 2 года назад +87

    ദേവൂട്ടാ, കൊച്ചു ഗായകാ... നമസ്കാരം 🙏🙏🙏🙏.... ശ്രവണമധുരമായ ശബ്ദവും, പാടാനുള്ള കഴിവും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു... നിനക്കെന്റെ ഒരായിരം ഹൃദയശംസകൾ 🌹🌹🌹🌹

    • @vimalavarma1473
      @vimalavarma1473 2 года назад +4

      Kerala itself is full of child singers
      Good signs Of mental progress

    • @meenasubash2294
      @meenasubash2294 2 года назад

      ❤️❤️❤️🌹🌹🌹🌹❤️👌👌👌👌👌👌👌👌👌💜👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 2 года назад +2

      Ante ponno pwolichadukki 👌👌👌 ❤️😘

    • @lalithambikapadmasree2331
      @lalithambikapadmasree2331 2 года назад

      @@vimalavarma1473 be b

  • @nandhananivasn.k.asokan7142
    @nandhananivasn.k.asokan7142 2 года назад +4

    ഈ മോൻ വളരെ ഉന്നതിയിൽ എത്തും അതിന് ഒരു സംശയം വേണ്ട. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @nijeeshm5120
    @nijeeshm5120 2 года назад +25

    ദേവാ അടിപൊളി..... നാളത്തെ നല്ലൊരു ഗായകൻ... ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.....

    • @devadaskp1659
      @devadaskp1659 2 года назад

      Outstanding performance🌞 🌹🤍🌈

  • @rajanpambadi4562
    @rajanpambadi4562 2 года назад +35

    ആ കോൺഫിഡൻസിന് 100 മാർക്കിന്നും മേലെ അഭിനന്ദനങ്ങൾ. വരും തലമുറ ഗായകരുടെ ദേവൻ.... നിലവിലെ മുതിർന്ന ഗായകരെ പോലും ഞെട്ടിച്ചോ.........

  • @myvlog3367
    @myvlog3367 2 года назад +26

    ഈ പാട്ട് ഇത്രയും മാധുരൃത്തോടെ ഇത് വരെ ആരും പാടി കേട്ടിട്ടില്ല. Plans@സംഗതികളൊക്കെ അസാധൃമാതി പാടി. അപാരമായ voice clarity യാണ് ദേവന്. ദേവൻ അടുത്ത സീസണിൽ flowers Top Singer ൽ Top ആയി തന്നെ എത്തുമെന്ന് വിശ്വസിക്കുന്നു.

  • @nirmalakk9898
    @nirmalakk9898 2 года назад +13

    മോനേ...... പാട്ട് ആശ്വസിച്ചു ,ഉഷാാാാർ, കേട്ട് ഇരുന്നുപോയി,

  • @agnair1859
    @agnair1859 3 месяца назад

    ആ ശങ്കരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ കൂടെ പന്തളദാസനായ ശരിഗിരീശന്റെ അനുഗ്രഹവും മോന് ഉണ്ടാകട്ടെ 👍👌🙏 🥰🥰🥰🥰🥰

  • @sindhumutholil2278
    @sindhumutholil2278 2 года назад +20

    കോരിത്തരിപ്പിച്ചു.... മോനേ... Ummmma... ❤️❤️❤️👏

  • @sarathkattakada6165
    @sarathkattakada6165 2 года назад +47

    നമ്മുടെ സ്വന്തം ദേവൻ പുലിക്കുട്ടി ആണോ എല്ലാം പാട്ട് മനോഹരമായി പാട്ടു അടിപൊളി 💖👍

    • @umabk5499
      @umabk5499 2 года назад

      Eeswaranugraham
      Ennumundayirikkatte🙏🙏🙏

  • @aparnatalks6868
    @aparnatalks6868 2 года назад +15

    ആഹാ പൊന്നുമോനെ സൂപ്പർ ♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @vijayantony1624
    @vijayantony1624 2 года назад +33

    പറയാൻ വാക്കുകൾ ഇല്ല കണ്ണു തട്ടതിരക്കട്ടെ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

  • @budhanthathwamasi8661
    @budhanthathwamasi8661 2 года назад +51

    അസാമാന്യ പ്രകടനം '
    ഈ ശബ്ദത്തിന് കണ്ണ് കിട്ടാതെ നോക്കണേ,🙏🙏🙏

  • @vijayakariyappa8853
    @vijayakariyappa8853 Год назад +1

    പന്തളം രാജകുമാര നിന്നെ കാണുമ്പോൾ എനിക്ക് ശ്രീ അയ്യപ്പനെയാണ് ഓർമ വരുന്നത് പാട്ടു വളരേ മനോഹരമായി പാടി Spb sir ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും മോനെ അഭിനന്ദിച്ചേനെ

  • @nirmalav.s4065
    @nirmalav.s4065 2 года назад +10

    ഭാവിയിലെ ഗാനഗന്ധർവ്വൻ !
    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ.
    ആശംസകൾ

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 5 месяцев назад +1

    പന്തളം മണികണ്ഠൻ, അയ്യപ്പ സ്വാമിയുടെ വരദാനം 🙏🙏🙏🙏🙏🙏

  • @ravindranothayoth2389
    @ravindranothayoth2389 2 года назад +5

    ഇത് ദൈവാനുഗ്രഹം സിദ്ധിച്ച മോനാണ് . മറ്റൊന്നും പറയാനില്ല . ദേവനാരായണന് അഭിനന്ദനങ്ങൾ!

  • @sindhusabu1604
    @sindhusabu1604 2 года назад +5

    കുട്ടാ സൂപ്പർ 🙏🙏🙏ഈശോരൻ അനുഗ്രഹിക്കട്ടെ മോനെ ചേച്ചി എന്നും മോനുവേണ്ടി പ്രാർത്ഥിക്കും panthala രാജകുമാരൻ ❤♥️❤♥️❤♥️❤♥️❤♥️❤അയ്യപ്പ ന്റെ അനുഗ്രെഹം എന്നും ഉണ്ടാകും

  • @salabhamkumar124
    @salabhamkumar124 2 года назад +17

    ❤️❤️❤️❤️ എന്തുനല്ലൊരു മോൻ.... അടിപൊളി പെർഫോമൻസ്.... എല്ലാവിധ നന്മകളും.. നേരുന്നു... 🙏🏻🙏🏻🙏🏻🙏🏻

  • @fousiaem5969
    @fousiaem5969 Год назад

    അനുഗ്രഹം ഉള്ള മോന നീ 😘😘😘😘😘😘😘😘😘😘😘വാക്കുകളില്ലട ചക്കരെ പറയാൻ എന്ത്‌ പറയണം എന്ന് അറിയുന്നില്ലട കണ്ണാ ദൈവത്തിന്റെ അനുഗ്രഹം ആവോളം ഉണ്ടാവട്ടെ എന്റെ മുത്തിന് 😘😘😘😘😘😘😘😘😘😘😘

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +9

    ഈ കുഞ്ഞിനെ അയ്യപ്പന്റെ അനുഗ്രെഹം വേണ്ടുവോളം ഉണ്ട്.. സുന്ദരക്കുട്ടൻ ❤😘പത്തനംതിട്ട ജില്ല.. ഞാനും ഈ ജില്ല ആണ് അഭിമാനം ഉണ്ട് മോനേ എന്തൊരു ശബ്ദം.. Spr spr spr 😘😘😘😘മോനെ ❤❤❤❤

    • @ajeeshpp8224
      @ajeeshpp8224 Год назад

      മുത്താണ് ദേവൂട്ടൻ ❤️❤️❤️

  • @alik3250
    @alik3250 2 года назад +1

    എത്ര കൂളായിട്ടാ മോന്റെ പാടൽ. അഭിനയത്തിലും പാട്ടിലും സകലകലാ വല്ലഭൻ ആവട്ടെ

  • @pradeepkilimanoorpradeepki8379
    @pradeepkilimanoorpradeepki8379 2 года назад +27

    ഈശ്വരൻമാരുടെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ💖💕💕💕💖💖💕👌👌👌👌

    • @sreedevi7659
      @sreedevi7659 2 года назад +1

      ദേവൂട്ടാ സൂപ്പർ song

  • @ajeeshpp8224
    @ajeeshpp8224 Год назад +1

    എന്ത് രസമായിട്ടാ ദേവൂട്ടൻ പാടുന്നത് ഉപ്പും മുളകും സീരിയലിൽ ഉള്ള കേശുവിന്റെ ശബ്ദം പോലെ എത്ര പേർക്ക് തോന്നി സൂപ്പർ മോനെ

  • @radhakrishnannair1648
    @radhakrishnannair1648 2 года назад +17

    സ്വാമി അയ്യപ്പൻറെ അനുഗ്രഹം ഉള്ള കുട്ടി ഭാവിയിൽ വലിയ പാട്ടുകാരൻ ആയി തീരാൻ ഈശ്വൻ അനുഗ്രഹിക്കട്ടെ 👍👍🌹🌹🌹🌹🌹

  • @hamsikanair6319
    @hamsikanair6319 6 месяцев назад

    ദേവാ!!! ഈശ്വര കടാക്ഷം എല്ലായ്പോഴും സംഭവിച്ചു കൊണ്ടെയിരിക്കട്ടെ !!!

  • @parameswaranm6199
    @parameswaranm6199 2 года назад +7

    വെരി ഗുഡ് സൂപ്പർ അഭിനന്ദനങ്ങൾ പരമേശ്വരൻ

  • @ramakrishnankappil2736
    @ramakrishnankappil2736 2 года назад +2

    അപാരം തന്നെ ദേവനാരായണൻ ഒരു പാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @sheebareji8941
    @sheebareji8941 2 года назад +5

    മോനെ വളരെ നന്നായി പാടി ശബ്ദം വളരെ നല്ലതാണ് മോനു ഭഗവാൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @santhakk8727
    @santhakk8727 Год назад +1

    പൊന്നു ദേവുട്ടൻ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @jollychacko3600
    @jollychacko3600 2 года назад +5

    ഒത്തിരി നല്ല കുട്ടൻ. Super song

  • @padmanabhanmk4903
    @padmanabhanmk4903 2 года назад +1

    എന്ത് പറഞ്ഞു അഭിനന്ദനങ്ങൾ അറിയിക്കാം എന്ന് അറിയാതെ പകച്ചു പോയ നിമിഷം..

  • @balanvadukut4995
    @balanvadukut4995 2 года назад +3

    🙏മോനെ excellent സിംഗർ അഭിനന്ദനങ്ങൾ ആശംസകൾ ❤️

  • @basicenglishskills5951
    @basicenglishskills5951 Год назад +1

    ദേവരനാരായണൻ
    നമിക്കുന്നു 🙏🏻🙏🏻
    God bless you dear🙏🏻

  • @jayarajanpa7195
    @jayarajanpa7195 2 года назад +3

    സൂപ്പർ മോനെ ! നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്.

  • @thomastjthoppil3526
    @thomastjthoppil3526 Год назад +1

    മിടുമിടുക്കൻ ....👌👍🌹 സംഗീതവഴിയിൽ ശോഭനമായ ഭാവിയുണ്ടാവട്ടെ ....🙏

  • @HariBabu-dt5pp
    @HariBabu-dt5pp 2 года назад +38

    ദേവ കുട്ടാ പൊളിച്ചു, എന്താ ഫീൽ, ഈശ്വരൻ മോനെ അനുഗ്രഹിക്കട്ടെ 🌹❤❤

  • @raghuk6150
    @raghuk6150 10 месяцев назад

    പാട്ട് സൂപ്പർ മോനെ ഇത്ര മധുരമായി ഈ പാട്ട് മോൻ പാടിയപ്പോഴാണ്!തോന്നിയത് ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ!❤

  • @c.pavithran244
    @c.pavithran244 2 года назад +7

    ദെെവാനുഗ്രഹം ലഭിച്ച സ്വരമാധുരി. ഈ കുട്ടി വളരെ വളരെ ഉയരങ്ങളിൽ എത്തും. അഭിനന്ദനങ്ങൾ.

    • @narayanikuttiamma742
      @narayanikuttiamma742 2 года назад +1

      സ്വാമിയുടെ അവതാരമായിരിക്കുമോ?

  • @anniejohn281
    @anniejohn281 2 года назад +1

    Top singer 3 യിൽ വന്നു അല്ലേ. All the best. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @നിതിൻ
    @നിതിൻ 2 года назад +12

    വളരെ മനോഹരം മനോഹരം മനോഹരം മനോഹരം

  • @ajidhaikkadan9650
    @ajidhaikkadan9650 2 года назад +1

    ഈശ്വരൻ മോൻറെ ഉളളിൽ വസിക്കുന്നു.. ദൈവാനുഗ്രഹം ഉണ്ടാവും🥰

  • @vijayanpillaib2963
    @vijayanpillaib2963 2 года назад +4

    ദേവു മോൻ നന്നായി പാടി...പന്തളത്തിന്റെ ദേവു ..

    • @sreedevi7659
      @sreedevi7659 2 года назад +1

      സൂപ്പർ 🌹🌹🌹

  • @miniomanakuttan8949
    @miniomanakuttan8949 7 месяцев назад

    പാട്ട് ഒരുപാടിഷ്ടം..... അതിലേറെ ഇഷ്ടം.... മോനെ ആണ് കേട്ടോ 🥰

  • @ambikay8721
    @ambikay8721 2 года назад +10

    പൊന്നുമോൾ എന്നും എപ്പോഴും ദൈവം കൂടെയുനടക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏😘😘😘😘😘

  • @vg9974
    @vg9974 2 года назад +2

    ദേവ മോനെ സൂപ്പർ. ഇങ്ങനെ എന്നും മോനു പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @biju.p.ppayangal6086
    @biju.p.ppayangal6086 8 месяцев назад

    നന്നായി കുട്ടാ പൊരിച്ചു മോൻ വളരെയധികം ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @edwinabraham294
    @edwinabraham294 2 года назад +12

    മനോഹരം, ഗോഡ് bless you dear

  • @chithraanil5129
    @chithraanil5129 Год назад

    എന്തു പറഞ്ഞിട്ടാണ് ഈ ചക്കരെയേ വിശേഷിപ്പിക്കുന്നത് വാക്കുകൾക്ക് അധീധമാണ് എല്ലാം സോങ്ങും സെലാക്റ്റീവ് ഈ പ്രായത്തിൽ ഇത്രയും എങ്കിൽ മുമ്പോട്ടു എങനെ സങ്കൽപ്പിക്കാൻ പോലും ആവില്ല 👍👍👍

  • @suseelasmnair3180
    @suseelasmnair3180 2 года назад +14

    ദൈവാനുഗ്രഹ മുള്ള' ' കുട്ടിയാണ്.

  • @somanc6395
    @somanc6395 2 года назад +1

    അവിശ്വസനീയം. തീർച്ചയായും ഗ്രേറ്റ്. അഭിനന്ദനങ്ങൾ

  • @aryas_veg_stories
    @aryas_veg_stories 2 года назад +18

    Sing with cute smile 😍. Very confident. Super

  • @chandrasekharannair3353
    @chandrasekharannair3353 2 года назад +2

    മോന് മണികണ്ഠ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @asharajan2189
    @asharajan2189 2 года назад +3

    സൂപ്പർ പറയാൻ വാക്കുകളില്ല.👌👌👌👌

  • @mksarojinikailas255
    @mksarojinikailas255 10 месяцев назад

    രണ്ട് ഗാനാലാപങ്ങളും വളരെ നന്നായിരിക്കുന- പ് ന്തളരാജൻ്റെ ഉണ്ണിയോ?
    അഭിനന്ദനങ്ങൾ❤❤🎉🎉

  • @robinsilva5966
    @robinsilva5966 2 года назад +13

    Neela Nishidhini Great Brahmanandhan song. Happy to hear. so soothing.......

  • @ittoopkannath6747
    @ittoopkannath6747 Год назад

    എന്ത് അരോചകമായ ശബ്ദമാണ് രചനയുടേത്. അക്ഷരതെറ്റില്ലാതെ പാടാനും ആ കുട്ടിയെ പരിശീലിപ്പിച്ചില്ല

  • @viswambharanck1772
    @viswambharanck1772 2 года назад +7

    അയ്യപ്പസ്വാമിയുടെഅനുഗ്രഹായുസകളാൽ,പാടിയും,അഭിനയിച്ചുഠ,ഉദിച്ചോയരുമുത്തേം.......

  • @ushabeena4871
    @ushabeena4871 Год назад +1

    മോന് ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @Saro_Ganga
    @Saro_Ganga Год назад +2

    Super
    Beautiful songs
    Congratulations

  • @PrejithaSureshWrites...
    @PrejithaSureshWrites... Год назад

    ദൈവാനുഗ്രഹം. ഏപ്പോഴും കൂടെയുണ്ടാകട്ടെ മോനേ നല്ല ഉയരങ്ങളിലെത്താൻ കഴിയട്ടെ . മോന്റെ വഴികളിൽ തടസങ്ങൾ ഉണ്ടാകാതിരിക്കട്ടെ . കണ്ണൂ തട്ടാതിരിക്കട്ടെ .അഭിനന്ദനങ്ങൾ🌹🌹 ആശംസകൾ🌹🌹

  • @sobhadileep6776
    @sobhadileep6776 2 года назад +28

    ദേവ് ❤🙏❤ഒന്നും പറയാനില്ലാമോനെ ❤💕❤ഭാവിയിലെ ലോകം അറിയുന്ന പാട്ടുകാരനാകട്ടെ ❤🙏❤ദൈവം കുടെയുണ്ട് ❤💕❤

  • @vimalkarunakaran8946
    @vimalkarunakaran8946 2 года назад +1

    അറിയാതെഓർത്തുപോയി ആ അനുഗ്രഹീതകലാകാരനെ... ശ്രീ ബ്രഹ്‌മാനന്ദൻ സാറിന് സ്മരണാഞ്ജലികൾ... സൂപ്പർ മോനെ 🌹🌹🌹

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +3

    മോനേ ഒരു പാടുയരങ്ങളിലെത്തട്ടെ.

  • @sarovaramaravind_1961
    @sarovaramaravind_1961 6 месяцев назад

    കലക്കി മക്കളേ.... ദൈവാനുഗ്രഹം ദേവന് ലഭിക്കുമാറാകട്ടെ.... ദേവൻ ശരിക്കുമൊരു ദേവൻ തന്നെ..

  • @krishnadasan1051
    @krishnadasan1051 2 года назад +8

    ഉയരങ്ങളിൽ എത്തും 🙏👍

  • @myvoice19783
    @myvoice19783 2 года назад

    ദേവന്റെ പാട്ടുകൾ ആണ് ഞാൻ സ്ഥിരം കേൾക്കുന്നത്.... കേട്ടത് വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാണ്... എത്ര എളിമയും മനോഹരമായ സംസാരവും.... ബോഡി ലാങ്ങുവേജ്‌ ഒക്കെ അത്ര പക്വതയോടെ ആണ്..... ഒന്നും അധികം അല്ല.... ഗായകൻ ആകാൻ ആണ് ദൈവം ഇങ്ങോട്ട് വിട്ടിരിക്കുന്നത്.... പക്രു ചേട്ടൻ പറഞ്ഞത് സത്യം. പന്തളരാജകുമാരൻ.....
    ദേവചൈതന്യം തന്നെ എന്റെ ചാക്കര മുത്ത്