ദക്ഷിണമൂർത്തി സംഗീതം നൽകിയ ഒരു നിത്യഹരിത ഗാനവുമായി ദേവനാരായണൻ....

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 444

  • @vijayakumari2997
    @vijayakumari2997 2 года назад +92

    പന്തളത്ത് നിന്നു വന്ന ഈ മോന്റെ മുഖത്ത് അയ്യപ്പസ്വാമിയുടെ ചൈതന്യം ദർശിച്ചത് ഞാൻ മാത്രം ആയിരിക്കുമോ?
    All the best കുട്ടാ♥️

  • @KRNair-wf7vl
    @KRNair-wf7vl 2 года назад +50

    തുടക്കം ഇങ്ങനെയാണെങ്കിൽ മേലാക്കം എന്തായിരിക്കും.. Fantastic 👌👍🏻മോനും മോന്റെ സംസാരതിന്റെ സ്റ്റൈലും പാട്ടും എല്ലാം ഇഷ്ട്ടമായി.ആശംസകൾ 👍🏻💐♥️

  • @P.surajanPappusurajan
    @P.surajanPappusurajan Год назад +4

    അടിപൊളി പാട്ടു എല്ലാം 6:30 👍ഒത്തു ഇണക്കി ദേവൂട്ടൻ മോനു അഭിനന്ദനങ്ങൾ.

  • @nakulanbyju4597
    @nakulanbyju4597 2 года назад +29

    എന്താ ഫീൽ സുന്ദരമായി പാടി , നന്നായി വരട്ടെ .....

  • @damodaran4634
    @damodaran4634 Год назад +27

    സംഗീത ജ്ഞാനം ഉള്ള ദേവ നാരായണൻ നല്ലൊരു ഗായകൻ ആകട്ടെ 🙏 ആശംസകൾ 🙏❤️

    • @vinodmaniyeri9793
      @vinodmaniyeri9793 Год назад +1

      Super

    • @velayuthanvelayuthen314
      @velayuthanvelayuthen314 Год назад +1

      സംഗീത. കുലപതി ദക്ഷി ണ് മൂർത്തി സ്വാമിയുടെ ഗാനം തന്നെ അവതരിപ്പിച്ചു തുടക്കം നന്നായി ..!!!

  • @saraswathiprasad6517
    @saraswathiprasad6517 2 года назад +50

    ഗംഭീര തുടക്കം.എല്ലാ നന്മകളും നേരുന്നു.

  • @sathyanp4195
    @sathyanp4195 Год назад +21

    ഈ കുട്ടി കേരളത്തിന്റെ ഭാവിയിലെ യേശുദാസ് ആകാൻവേണ്ടി പ്രാർത്ഥിക്കുന്നു 👍👍👍👍👍👍👍

    • @MeeraPk-gp2qx
      @MeeraPk-gp2qx Год назад

      Aavatte

    • @NizamPIsmail
      @NizamPIsmail 7 месяцев назад

      ഏറ്റവും ഉയരങ്ങളില്‍ എത്തട്ടെ ❤

  • @lizypaul7423
    @lizypaul7423 2 года назад +23

    അസാധ്യമായി പാടി മോൻ. എന്തൊരു ഫീൽ ആരുന്നു സൂപ്പർ ❤❤❤

    • @sandramolps7016
      @sandramolps7016 2 года назад +1

      Deva,mone,nannaiPadi,Ktto.Dekshiamoorthj,sirndePattukettathil,Othiri,Santhosham..

  • @sindhurajeev3270
    @sindhurajeev3270 2 года назад +21

    Congratulations monu.... Proud of pta... Super song... Wonderful singing.... Very good expression 🌹🙏😍

  • @sumaprakash8459
    @sumaprakash8459 2 года назад +20

    നിഷ്കളങ്ക ഭാവം.. എന്തു രസാണ് മോനെ പാട്ട് കേൾക്കാൻ.. All the best👍🥰

  • @ushanair2483
    @ushanair2483 2 года назад +14

    മോനെ... 👌👌👌👏👏 All the best... 👍👍

  • @chandrikaharidas2537
    @chandrikaharidas2537 2 года назад +24

    മോനെ 👌😍. എല്ലാ അനുഗ്രഹങ്ങളും 🙌

  • @aneeshb.s.1866
    @aneeshb.s.1866 2 года назад +5

    മുടിയോ...💝മറ്റൊരു മുടിയന്റെ ഹായ്... സൂപ്പറായി...പാടി👌👌👌

  • @sarathkattakada6165
    @sarathkattakada6165 2 года назад +30

    നമ്മുടെ സ്വന്തം ദേവൻ പൊളിച്ചടുക്കി 💕💕👍👍

  • @shantygeorge2812
    @shantygeorge2812 Год назад +1

    ആഹാ... ദേവൂട്ടാ.... പാടുന്നത് കാണാൻ എന്താ രസം. എത്ര ലയിച്ചാണ് മോൻ പാടുന്നത്. God bless you. മുത്താനൂട്ടോ 😘😘😘

  • @satheeshn1037
    @satheeshn1037 2 года назад +26

    എല്ലാവിധ അനുഗ്രഹങ്ങളും എന്നും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. 🌹❤

  • @sreeja7896
    @sreeja7896 2 года назад +10

    Ayyapante kuttikalam pole thonni 💞💞💞💞

  • @geethanair6610
    @geethanair6610 2 года назад +7

    Super mone 🌹🌹അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ.

  • @santhadevi8580
    @santhadevi8580 2 года назад

    സൂപ്പർ മോനെ. അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാക്കട്ടെ.

  • @janardhananm.p4725
    @janardhananm.p4725 8 месяцев назад

    ദേവ ഗാനം ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ മോനേ

  • @presannas8354
    @presannas8354 2 года назад +2

    ഹായ് നല്ല ഫീൽ മോനെ

  • @rajeswarinarayanan1973
    @rajeswarinarayanan1973 2 года назад +14

    കുട്ടാ...സൂപ്പർ..ഒരു പാട് ഇഷ്ടമുള്ള പാട്ട്..അതിഗംഭീരമായി പാടി.. 🥰🌹👍

  • @jayathirajagopal7126
    @jayathirajagopal7126 2 года назад +8

    Devoooota പൊളിച്ചു കുട്ടപ്പാ 🥰🥰🥰🥰🥰. Blessings... 😍😍😍

  • @radhakujikuttan9507
    @radhakujikuttan9507 2 года назад +5

    Super monu ..nannayi paadi...may god bless you 🌹🌹🌹🌹🌹

  • @sumeshksomanath
    @sumeshksomanath 2 года назад +1

    ദെെവാനുഗ്രഹമായി കിട്ടിയ കഴിവാണ് മോന്,വളരെ മനോഹരം

  • @asiakk1680
    @asiakk1680 2 года назад +8

    പൊളിയാണല്ലോ ദേവാ

  • @P.surajanPappusurajan
    @P.surajanPappusurajan Год назад

    തുടകമേ എത്ര മനോഹരം.എല്ലാഭാവുകങ്ങളും നേരുന്നു.അഭിനന്ദനങ്ങൾ

  • @sojibinusoji8447
    @sojibinusoji8447 2 года назад +2

    അടിപൊളി 🙏🙏🙏🙏👌👌 ഒരു രക്ഷയുമില്ല Super

  • @soumyabiju7573
    @soumyabiju7573 Год назад +17

    ദേവനാരായണ മോന്റെ കൂടെ ഈശ്വരൻ എപ്പോഴും ഉണ്ടാകട്ടെ ♥️

  • @ushamadhu4602
    @ushamadhu4602 2 года назад +6

    മോനെ നന്നായി. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @tharammalvlogger
    @tharammalvlogger 2 года назад

    മോനെ കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടപെട്ടു 👍👍😍😍🥰

  • @uthamanv1222
    @uthamanv1222 2 года назад +1

    ഹായ് ഡുണ്ടുമണി പൊളിച്ചു ട്ടോ 👌

  • @valsalavijayan9628
    @valsalavijayan9628 2 года назад +8

    നന്നായി മോനു.. God bless മോനു.. പത്തനംതിട്ടയുടെ അഭിമാനം ആണ് മോൻ

  • @padayoottam..2121
    @padayoottam..2121 2 года назад +10

    മോനേ ദേവൂട്ടാ ഒരു പാട് ഇഷ്ടം ആയി പാട്ടും അതിലുപരിയായി മോനേയും എന്ത് ഭംഗി യായിട്ടാണ് സംസാരിക്കുന്നത്....ഇനി മോൻ പാട്ട് സെലക്ട് ചെയ്യുമ്പോൾ സൂക്ഷിക്കുക പാടി എത്തി ക്കും എന്ന് ഉറപ്പു വേണം ഓക്കെ ശ്രദ്ധ വേണം .. Love you da...👌👌💐💐💐

    • @babubabu-nd6ju
      @babubabu-nd6ju 2 года назад

      സൂപ്പറായി മോനേ👍

  • @achumuralimurali8428
    @achumuralimurali8428 2 года назад +3

    കൊള്ളാം 👍അടിപൊളി

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 2 года назад +26

    വളരെ മനോഹരമായി പാടി. മുന്നോട്ടു ള്ള സംഗീതയാത്ര സുഗമമാകട്ടെ. പാട്ടിനെ കുറിച്ചു നല്ല ബോധം ഉള്ള മോനാണ്.

  • @valsajohn4181
    @valsajohn4181 2 года назад +3

    തുടക്കം തന്നെ ഗംഭീരം. സൂപ്പർ മോനെ

  • @rajanpambadi4562
    @rajanpambadi4562 2 года назад +36

    പാട്ടിനെ തന്റെ ഇഷ്ടത്തിലേക്ക് കൊണ്ടുവന്നു . ഇസ്സിയായി പാടി. ഫൈനൽ റൗണ്ടിൽ എത്തും....

  • @sheebathomas-dl1jm
    @sheebathomas-dl1jm 2 года назад +32

    തുടക്കത്തിലേ മികവ് തീരുംവരെ നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു ❤❤God bless you 🙏

  • @mujeebrahman2391
    @mujeebrahman2391 2 года назад +1

    മുത്തേ കലക്കി എന്റെ ഇഷ്ട്ട സോങ്ങാണ് 🥰🥰🥰🥰

  • @fayizmon9109
    @fayizmon9109 2 года назад +2

    Hi. Monoo......pattu thakarthu.. endaa bhavam....orupad. Uyaragalilethum....god bless you..

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 года назад +30

    മോന്റെ ഭാവം വിനയം 🌹🌹🌹🌹നന്നായി പാടി 👍👍

  • @kamalanarayanan8589
    @kamalanarayanan8589 11 месяцев назад

    Deva narayanaya nan super. Nannai padi. Hearty congratulations 🙏🏼🙏🏼🙏🏼

  • @rosmithannickal8662
    @rosmithannickal8662 2 года назад +5

    Super super super super super mone ❤️. Blessed 👏👏👏♥️♥️♥️♥️

  • @ashaunni4528
    @ashaunni4528 2 года назад +9

    മോൻ നന്നായി പാടി ❤️❤️🥰🥰🥰

  • @Samoosa
    @Samoosa 2 года назад +33

    ഒരു രക്ഷയുമില്ല പാടി തകർത്തു എന്നു പറഞ്ഞാൽ മതി

  • @umambathampuratty7560
    @umambathampuratty7560 2 года назад +11

    സൂപ്പർ കണ്ണാ സൂപ്പർ 🌹🥰❤️. സരസ്വതി ദേവിയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ.

  • @Syamala_Nair
    @Syamala_Nair Год назад

    Devootta ethra manoharamayi padunnu othiri ishtamayi.
    God bless you. Hair super.

  • @thampaku
    @thampaku 2 года назад +2

    തുടക്കം ഗംഭീരമായി മോനെ.... അഭിമാനം

  • @shanojkr3049
    @shanojkr3049 Год назад +1

    തുടക്കം വരുമ്പോൾ mr എംജി അവർക്കൾക്കു stage എക്സ്പീരിയൻസ്, മൈക്ക് എങ്ങനെ പിടിക്കണം, ഇതൊക്ക അറിയുമായിരിക്കും അല്ലെ, 🤔. കഴിവിനെ അംഗീകരിക്കാൻ ഉള്ള മനസ്സ് ആണ് വലുത് എന്നു തോന്നുന്നു. മോനെ ചക്കരേ തകർത്തു നീ ഒരായിരം ഉമ്മകൾ 👏👏👏👏❤❤❤❤❤

  • @vasudevanchunagad8675
    @vasudevanchunagad8675 2 года назад +11

    ദേവൂട്ടൻ: മിട്ക്കൻ: അഭിനന്ദനം

  • @sree9432
    @sree9432 2 года назад +9

    ഒരുപാട് സന്തോഷം ദേവ 👍🏻👍🏻

  • @valsanp.a3154
    @valsanp.a3154 2 года назад +4

    Super super.Hearty congratulations.God bless you abundantly.

  • @rosemaryjacob9769
    @rosemaryjacob9769 2 года назад +3

    സൂപ്പർ കുട്ടാ...... 🥰🥰🥰🥰🥰

  • @nyahashish9932
    @nyahashish9932 2 года назад +35

    ന്റെ കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ❤️🌹❤️🌹❤️🌹❤️🌹❤️🌹

  • @manikandanjyothi7147
    @manikandanjyothi7147 2 года назад

    Deevoottan...... excellent mone.....mookambika Devi anugrahikatte...mone...... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 4 месяца назад

    മോനെ ദേവാ നിൻ്റെ ഭാവവും ശബ്ദവും ഏറെ ആകർഷണം മോനെ

  • @bencysaji9688
    @bencysaji9688 2 года назад +5

    കൂൾ ആയി പാടി.സൂപ്പർ.

  • @RajeshKumar-xi4lj
    @RajeshKumar-xi4lj 2 года назад +5

    Loved the rendition. Way to go..Looking forward. All the very best.

  • @rajeswarymp1110
    @rajeswarymp1110 2 года назад +24

    😊എനിക്ക് ഇഷ്ടപ്പെട്ട പാട്ട് 😊ദേവൂട്ടൻ ഗംഭീരമായി പാടി 😊👌👌

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 Год назад

    ❤️❤️❤️സൂപ്പർ 👌👌

  • @bindulajeesh6122
    @bindulajeesh6122 2 года назад +3

    മോന്റെ പാട്ട് ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട് കൂടുതൽ പാടാൻ കഴിയാട്ടെ ചക്കരമുത്തേ 👌👌 എല്ലാദൈവങ്ങ ളും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏

  • @vijyteacher6798
    @vijyteacher6798 2 года назад

    പൊന്നൂട്ടാ.... സൂപ്പർ ടാ കുട്ടാ 👌👍❤️

  • @pkindia2018
    @pkindia2018 2 года назад +21

    പാട്ടായി ജനിക്കുന്ന കുട്ടികൾ! ആത്മവിശ്വാസമുണ്ട് തെല്ല് അഹങ്കാരവും!! എല്ലാവരും ഒന്ന് ഇരുത്താൻ ശ്രമിക്കും, ഇരുത്തം വന്ന പാട്ടുകാരൻ ആവട്ടെ!!

  • @sreekumariunnikrishnan6793
    @sreekumariunnikrishnan6793 2 года назад +3

    മോനേ അതിമനോഹരം
    നിന്നെ ഞാൻ കഴിഞ്ഞ season ലെ ഞങ്ങളുടെ നന്ദൂട്ടൻ്റെ സ്ഥാനത്ത് മനസ്സിൽ പ്രതിഷ്ഠിക്കുകയാണ്.മോന് നല്ല ഭാവവും കഴിവുമുണ്ട്.വിനയവും എപ്പോഴും കൈവിടാതിരിക്കുക.All the best മോനേ🥰🥰🥰

  • @mskalim8409
    @mskalim8409 2 года назад +1

    Kaettirunnu poyi onnum thanne parayanilla very very nice 😍😍😍❤️❤️❤️👍👍👌👌🙏🙏🙏🙏

  • @rahimaibrahim7413
    @rahimaibrahim7413 2 года назад +1

    ചിത്രശിലാപാളികൾ.... ഇന്നത്തെ കുഞ്ഞുങ്ങൾ പാടുമ്പോൾ വെറുതെയല്ല... ഞങ്ങളെല്ലാം അന്നേ സ്വാമി ഗാനങ്ങൾ കൂടെക്കൂട്ടിയതെന്ന് മനസ്സിലായി.

  • @anielkumaracharyan7468
    @anielkumaracharyan7468 Год назад

    നീയൊരു പുലി തന്നെ മോനെ, 🥰🥰🥰

  • @radhikaan2863
    @radhikaan2863 2 месяца назад

    എൻ്റെ പൊന്നുമോൻ....❤❤❤❤❤

  • @suluc2913
    @suluc2913 2 года назад +2

    mone bst vishes super nalla feel 🙏👍👍👍👍👍👍👍👍👍👍👍👍❤️

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 года назад +1

    കിടു മോനേ

  • @vijayankrishnan1717
    @vijayankrishnan1717 Год назад

    മോനെ 🌹🌹🌹🌹👍

  • @sanakakumarsurendran4530
    @sanakakumarsurendran4530 2 года назад +3

    പൊളിച്ചു മുത്തേ 🙏

  • @jomolnt7509
    @jomolnt7509 2 года назад +6

    മോൻ പൊളിച്ചു ❤️❤️❤️👍

  • @vineethak3298
    @vineethak3298 2 года назад +1

    മോനേ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰

  • @sivanikrish9379
    @sivanikrish9379 2 года назад +10

    Deva super song selection ❤ amazing performance dear😍 God bless❤️

  • @ranjana_official887
    @ranjana_official887 2 года назад +6

    Deva... Super 👌👌❤

  • @sajikumarpv7234
    @sajikumarpv7234 2 года назад +19

    സൂപ്പർ സെലക്ഷൻ. നന്നായി പാടി... 👏👏👏

  • @renjithkunjumon2918
    @renjithkunjumon2918 2 года назад +7

    വളരെ നന്നായി പാടി കുട്ടാ.അഭിനന്ദനങ്ങൾ.

  • @goput2616
    @goput2616 2 года назад

    Nice talking mechudde voice 👌🏻👌🏻പാട്ടു 👌🏻👌🏻👌🏻feel orginality

  • @binus8630
    @binus8630 2 года назад +1

    മോനെ സൂപ്പർ

  • @omanap7995
    @omanap7995 2 года назад +1

    വലിയ മോൻ ഭയങ്കര ഇഷ്ടം എന്നും നന്നായി വരട്ടെ

  • @tharammalvlogger
    @tharammalvlogger 2 года назад +3

    അടിപൊളിയായി പാടി 😍😍

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 года назад +25

    പന്തളം ഗാന ദേവനാരായണൻ❤️

  • @mannampallivishnu3052
    @mannampallivishnu3052 2 года назад +2

    Mone supper വോയ്‌സ്‌....., 🥰🙏😘

  • @chandrikam.v1464
    @chandrikam.v1464 2 года назад +8

    നന്നായി പാടി

  • @kilukkampetty-w1k
    @kilukkampetty-w1k 2 года назад

    Top മോനെ...

  • @ambikaambi5246
    @ambikaambi5246 2 года назад

    സൂപ്പർ മോനെ

  • @asharyanvlogs4726
    @asharyanvlogs4726 2 года назад +4

    Superb Deva 😍🥰🥰✌️✌️ All the best Dear Deva bro👍💐💐💐

  • @dubaiphilip5934
    @dubaiphilip5934 2 года назад +1

    Excellent baby ummmmmmm God bless you baby 💝💐💐🎁🌹🌹💞💞.

  • @RajeshK-qv1pj
    @RajeshK-qv1pj Год назад

    Excellent 👌👌👌👌👌

  • @Venugopal-mb4rb
    @Venugopal-mb4rb 2 года назад +11

    Powerful personality ! Star performer 🎉

  • @anusreep5339
    @anusreep5339 2 года назад +2

    ഗംഭീരം മോനേ

  • @labbulab6797
    @labbulab6797 2 года назад

    നല്ല മേച്ചർഡ് ആയ സംസാരം.Very Good

  • @ullaspr2122
    @ullaspr2122 2 года назад

    സൂപ്പർ മോനേ സൂപ്പർ 🌹🌹🌹🌹

  • @naseemausman3128
    @naseemausman3128 2 года назад +1

    ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻super devanarayanan

  • @bindubundylajeesh3623
    @bindubundylajeesh3623 2 года назад +4

    മോനെ ഒരു റിക്കോസ്റ്റ് ഉണ്ട് ഓർമയിൽ ഒരു ശിശിരം എന്ന ഗാനം മോന്റെ സ്വരത്തിൽ കേൾക്കാൻ ആഗ്രഹം എനിക്ക് മോന്റെ എല്ലാ പാട്ടു കളും ഒരുപാട് ഇഷ്ടമാണ് ഭാഗവൻ എന്നും കൂടെ ഉണ്ടവും 🙏🙏🙏🙏🙏😘😘

  • @ramachandrankn8408
    @ramachandrankn8408 Год назад

    DEVU MONU UMMA CHAKKARE..❤❤❤❤❤❤❤

  • @rameshanchittoth4788
    @rameshanchittoth4788 2 года назад

    Exlent wonderful albutham. All the best. ✌✌✌🙏🙏🙏

  • @jayarajrnair8430
    @jayarajrnair8430 2 года назад +11

    What a GREAT PERFORMANCE!!! ORCHASTRA IS SUPERB!!!