ഹിമശൃംഗ ഗംഗയായ് നീ SWARAGANGA_ ABHIJITH KOLLAM & REJI RADHAKRISNAN BY RAJESH ROSHAN PATHANAPURAM

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,1 тыс.

  • @neptune6398
    @neptune6398 4 года назад +12

    യുവ തലമുറയ്ക്ക് ഉണർവേകുന്ന അനുഗ്രഹീത കലാകാരന്മാർക്ക് എന്റെ അഭിനന്ദനങ്ങൾ 💐💐💐

  • @kannankuttan1877
    @kannankuttan1877 4 года назад +16

    കാത്തിരിക്കുന്നു താങ്കൾ ഈ മലയാള ലോകം കീഴടക്കുന്ന നാളുകൾക്കായ്

  • @gangadharan1262
    @gangadharan1262 4 года назад +44

    അനുഗ്രഹീദ ഗായകർ നന്നായി വരട്ടെ 🙏

  • @shibupillai5856
    @shibupillai5856 3 года назад +15

    കൊല്ല കാരൻ പൊളിച്ചു അഭിനന്ദനങ്ങൾ 👌
    ടിച്ചറും സൂപ്പർ 👌

  • @threebirds1099
    @threebirds1099 3 года назад +5

    ന്റെ പൊന്നൂ.... അഭിജിത് നീ എല്ലാര്ക്കും മേലെ ആണ് മുത്തേ

  • @sanathannair8527
    @sanathannair8527 4 года назад +115

    ന്യൂ ജനറേഷൻ ഗാനഗന്ധർവ്വൻ അഭിജിത്തിന്‌ അഭിനന്ദനങ്ങൾ !

  • @cisfsudheer45
    @cisfsudheer45 Год назад +7

    അഭിജിത് എന്നും അഭിജിത് ആയി തന്നെ ഇരിക്കുക....
    ഈശ്വരാനുഗ്രഹം എന്നും ഉള്ള ഗായകൻ..!
    ലോകം അറിയുന്ന ഗായകൻ ആയി ഒരു നാൾ കാണാൻ ആഗ്രഹം🎉

  • @sabithasabitha593
    @sabithasabitha593 3 года назад +29

    ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👌👌

  • @jayaprakashviswambharan4884
    @jayaprakashviswambharan4884 3 года назад +43

    രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏👍👍👍❤️

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl Год назад

      A❤v❤👍👍👍😎🕉️🥰😘😍🕉️👍👌🌹🌹🌹🌹🌹🌹🧡🔥

    • @siniv.r8775
      @siniv.r8775 10 месяцев назад +1

      randtupereeumdyvama nugrahikkatteessseeeee
      Godblessyou👍👍👍👍👍👍👍👍👍👍👍👍👍🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

  • @rhythmmelodies9656
    @rhythmmelodies9656 4 года назад +24

    ഒരു സൈനികൻ തിരക്കേറിയ ജീവിതചര്യകൾക്കിടയിലും ഇത്തരം ഒരു ആൽബം ചെയ്തത് അത്ഭുതതോടെയാണ് കാണുന്നത്. അഭിമാനം തോന്നുന്നു.. ജയ് ഹിന്ദ്....

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  4 года назад +2

      ഒരുപാട് സന്തോഷം സഹോദരാ.... ഹൃദയം നിറഞ്ഞ നന്ദി.... ഇങ്ങനെയുള്ള പ്രോത്സാഹനങ്ങൾ ആണ് വീണ്ടും പ്രചോദനം ആവുന്നത്....

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 5 лет назад +44

    ഇത്‌ ഗാനമാണോ പുതിയ പുഞ്ചിരിയോ ? രണ്ടായാലും മനസ്സിലൊരു കുളിർമ്മ. അബിജിത്തിന്റെ ഗനങ്ങൾ സുന്ദരം .

  • @aniltube8846
    @aniltube8846 6 лет назад +228

    വളരെ മനോഹരം ഈ ഗായകനെ
    മിമിക്രിക്കാരനാക്കരുത്......
    മലയാളിയ്ക്ക് ഗന്ധർവ്വഗാനം കേൾക്കാൻ
    ദൈവം തന്ന വരദാനമാണ്

    • @n.unnikrishnannair8885
      @n.unnikrishnannair8885 5 лет назад +13

      പുതിയ പാട്ടുകൾ പാടുമ്പോൾ ആണ് ഒരു ഗായകരേയും നമുക്കു് വിലയിരുത്താൻ പറ്റുകയുള്ളൂ .അഭിജിത്ത് എന്നേ ആ കടമ്പ കടന്നു. ദൈവം കനിഞ്ഞു നല്കിയ ഈ ശബ്ദം ലോകത്താകമാനമുള്ള സംഗീത പ്രേമികൾ ആസ്വദിക്കട്ടേ.

    • @mahendranpillai964
      @mahendranpillai964 5 лет назад +3

      @@n.unnikrishnannair8885 athe theerchayayum

    • @sharonwilson2017
      @sharonwilson2017 5 лет назад

      Hai what a nice songs

    • @sharonwilson2017
      @sharonwilson2017 5 лет назад

      Santo

    • @musicmantopic5604
      @musicmantopic5604 4 года назад

      Ithinte ragam miyan Malhar aanennu thonnunnu

  • @svdwelaksvd7623
    @svdwelaksvd7623 3 года назад +13

    മൃദംഗം - തബല സ്റ്റീരിയോ
    സപ്രേഷൻ സൂപ്പർ ശബ്ദസുഖം💕
    പിന്നണിക്കാർക്കും പ്രത്യേകിച്ച് റിക്കോഡിസ്റ്റിനും
    അഭിനന്ദനങ്ങൾ 🌹

  • @VJ-mz1sy
    @VJ-mz1sy Год назад +5

    ദാസേട്ടന്റെ ശബ്ദത്തിൽ പാടുന്നു എന്നവകാശപ്പെട്ട് പലരും രംഗത്തു വന്നു . ചില ചാനലുകൾ അവരുടെ ചില Show കളിൽ ദാസേട്ടന്റെ ശബ്ദം എന്നു പറഞ്ഞു ചിലരെകൊണ്ടുവന്നു . പക്ഷെ അഭിജിത്തിന്റെ ശബ്ദത്തിന് ദാസേട്ടന്റെ ശബ്ദത്തിന് സാമ്യമല്ല , ശരിക്കും ദാസേട്ടന്റെ ശബ്ദവുമായി തിരിച്ചറിയാൻകഴിയാത്ത ശബ്ദമാണുള്ളതു് . എനിയും ഈ ഗായകനു കൂടുതൽ അവസരങ്ങൾ കിട്ടാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏

  • @gopakumargopinath3968
    @gopakumargopinath3968 4 года назад +33

    റെജി പാടുന്ന ടൈമിൽ ചിത്ര ചേച്ചീടെ ലുക്ക് ആണ്. നല്ല ആലാപനം. 👍👍

  • @pksanupramesh178
    @pksanupramesh178 Год назад +1

    സൂപ്പർ പാട്ടുകാരൻ. Encourage him. SANU Ernakulam 25-5--23

  • @shereefsaine8992
    @shereefsaine8992 3 года назад +7

    സംഗീതമേ അമരസല്ലാപമേ...... ഗായികാ ഗായകന്മാര്ക് എല്ലാ ഭാവുകങ്ങളും.

  • @shihabudeena348
    @shihabudeena348 Год назад +1

    എന്താണ് അഭിജിതെ താങ്കൾ കാട്ടുന്നത് സത്യത്തിൽ ഞട്ടിയിപ്പോയി കൂടാതെ ചിത്രയെപ്പോലെ ചിരിച്ചു പാടുന്ന മിടുക്കിയും അഭിനന്ദനങ്ങൾ

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Год назад

      ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി

  • @rajunenmmara6182
    @rajunenmmara6182 Год назад +4

    എന്തൊരു അനുഗ്രഹീതൻ,,, മാനത്തോളം വളരേണം മോൻ, എന്റെ അനുഗ്രഹം, 🙏🌹💞🤔

  • @mohananpn5598
    @mohananpn5598 10 месяцев назад +2

    Good lirics, good orchestration,best music, &top singers, All the best🙏👌👍

  • @binutm4308
    @binutm4308 6 лет назад +53

    Mr.രാജേഷ് റോഷൻ വളരെ മനോഹരമായ ഒരു ഗാനം ഒരു 80 കളിന്റെ അവസാനം ഉള്ള ഗാനം കേൾക്കുന്ന ഫിലിംഗ് വളരെ നന്നായിട്ടു താങ്കൾ ചെയ്തിട്ടുണ്ട്

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +2

      Binu T M അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഒരുപാട് നന്ദി... വളരെ സന്തോഷം... തീർച്ചയായും പ്രചോദനമേകുന്നു...

    • @sameeralikhan9443
      @sameeralikhan9443 6 лет назад +1

      Suuuper onnum parayanilla ithupole iniyum nalla patukal pratheekshikkunnu athinu sarva shakthan anugrahikkatte

    • @jabbarkannankilakath438
      @jabbarkannankilakath438 6 лет назад +1

      Binu T M x

    • @moithuttyshine4163
      @moithuttyshine4163 4 года назад +1

      യേശുദാസിന്റെ പിൻഗാമി - ചിത്രയുടെ സ്വര ഭംഗി ഇവർ വലിയ ഗായകർ തന്നെ - ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ഇനിയും ധാരാളം ഗാനങ്ങൾ കേൾക്കാൻ സാധിക്കട്ടെ

  • @vmsreenivasan2034
    @vmsreenivasan2034 2 года назад +1

    ഒരു ജാടയും ഇല്ലാത്ത അനുഗ്രഹീത ഗായകർ. എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ ചൊരിയട്ടെ.

  • @babeeshchathoth6539
    @babeeshchathoth6539 4 года назад +13

    അഭി ഒരു രക്ഷയും ഇല്ല സൂപ്പർ വോയിസ്‌ 2ആളും

  • @mohananramanath1561
    @mohananramanath1561 Год назад +2

    അഭിനന്ദനങ്ങൾ... 💐👍🏻നന്നായി പടി...!!നല്ലൊരു ഭാവി ആശംസിക്കുന്നു.... 👍🏻

  • @ramachandrannr3462
    @ramachandrannr3462 3 года назад +10

    സൂപ്പർ വോയ്സ്
    നല്ല ആലാപനം അഭിജിത്തിന്റെ
    ഈ സഹോദരന് എല്ലാ നന്മകളും നേരുന്നു ❤️

  • @vikramanvikraman64
    @vikramanvikraman64 3 года назад

    ജുനിയർ എശുദാസ് വരും
    തലമുറയിലെ എശുദാസ്
    സൂപ്പർ പാട് അടിപൊളി ക്കലക്കി

  • @Akarsha888
    @Akarsha888 6 лет назад +138

    *ഭഗവാനേ ആരാന്നേ ഈ വരികൾ രചിച്ചത് ഒരുപാടിഷ്ട്ടായീ അതിലേറെ ഇഷ്ട്ടായീ ഹൃദയത്തെ തൊട്ടുണർത്തുന്ന ഈ സംഗീതം പാടിയവർ അഭിജിത്തും റെജിയും പറയാൻ വാക്കുകളില്ലാ ഒത്തിരിയിഷ്ട്ടായീട്ടോ*
    💚💚💚💚💞💞❤❤🌹💕💖🌷🌷🌷🌷🌷💖💖💖💖💖💖💞💞🌹🌹💞💕💖🌷🌷🌷🌷

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +6

      Akarsha ആകർഷ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഒരുപാട് സന്തോഷം നല്കുന്നു.... വീണ്ടും പ്രചോദനം ആകുന്നു... നന്ദി ഒരായിരം നന്ദി

    • @chambathvijayakumar6993
      @chambathvijayakumar6993 6 лет назад +5

      Akarsha ആകർഷ.......താങ്കളുടെ പ്രോത്സാഹനത്തിന് വളരെ നന്ദി

    • @sarathms3669
      @sarathms3669 6 лет назад +2

      Haii fb frnd😂

    • @Akarsha888
      @Akarsha888 6 лет назад +1

      ശരത്ത് ശിവം 😀💜💚

    • @diyanadinesh6565
      @diyanadinesh6565 5 лет назад +3

      ഒരുപാട് തവണ കേട്ടു.. മതിയാവുന്നില്ല.. പാടിയത് ഗംഭീരം.. പാട്ടിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല.. പക്ഷെ സംഗീതം.. ഫെന്റാസ്റ്റിക് ആയി തോന്നുന്നു... 👍👍👍👍👍👍👍🌷🌷🌷🌷👏👏👏👏🙏🙏🙏

  • @rajisreekumar4843
    @rajisreekumar4843 4 года назад +1

    Abhijith you are great.excellent singer.abhijithine ee lokam muzhuvan aaraadhiykkum athraykkum nalla gaayakanaane.god bless you.

  • @rakisworldforstatus7916
    @rakisworldforstatus7916 5 лет назад +8

    അഭി... നീ ഞങ്ങള് കൊല്ലക്കാരുടെ അഭിമാനമാണ്... അനുഗ്രഹീത ശബ്ദം... നിന്‍റെയീ ചിരി... നീ മുത്താടാ...♥

    • @girishbabu539
      @girishbabu539 3 года назад

      അങ്ങനെ മാത്രം സ്വന്തം ആക്കരുത്,ഇവർ ഞങ്ങളുടെകൂടി മുത്താണ് 👌👌👌

  • @pradeepnair3664
    @pradeepnair3664 4 года назад +1

    Ee ganathinu entho oru prethyekathayundu...abhijth...teacher...lyrics..composing elllam...wonderful...great...

  • @jayalekshmys6345
    @jayalekshmys6345 2 года назад +5

    അഭിജിത്ത് n രെജി മികവുറ്റ ആലാപനം. കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു. Entire ടീമിന് ഭാവുകങ്ങൾ. ഇത്രയും മനോഹര ഗാനം കേൾക്കാൻ സാധിച്ചതിൽ. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @monimonu8330
    @monimonu8330 Год назад +2

    ആരെല്ലാം എതിരു നിന്നാലും ദൈവം വളർത്താൻ തീരുമാനിച്ചാൽ വളരും...

  • @hamzaalakkal2936
    @hamzaalakkal2936 Год назад +3

    തെരുവിൽ പാടിയവർപോലും സിനിമയിൽ പാടി ഉയരുന്നു.
    ഇവരെ ഉയർത്താൻ ആളില്ലേ......?
    മക്കളെ നിങ്ങൾ ഉയരും..... 👏🌹

  • @sumeshiritty
    @sumeshiritty 6 лет назад +72

    അവാർഡ് കിട്ടാത്തത് ഒരുകണക്കിന് നന്നായെന്നു തോന്നുന്നു , അഭിജിത് എന്ന അനുഗ്രഹീത കലാകാരനെ ലോക മലയാളികൾക്ക് അടുത്തറിയാനും , ആസ്വദിക്കാനും കഴിഞ്ഞു ഇനിയും അഭിജിത്തിന്‌ ഒരുപാടവസരങ്ങൾ ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു ....

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +4

      sumesh kv അതെ സംഭവിച്ചതെല്ലാം നല്ലതിന്.... വെള്ളിനക്ഷത്രങ്ങളെ മൂടി വെയ്ക്കാൻ കാർമേഘങ്ങൾക്ക് എപ്പോഴും കഴിയില്ല... അത് മിന്നി തിളങ്ങുക തന്നെ ചെയ്യും.... ഈ അനുഗ്രഹീത ഗായകരെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം

  • @rajendranpillai3595
    @rajendranpillai3595 6 лет назад +62

    അഭിനന്ദനങ്ങൾ. നല്ലൊരു അർദ്ധ ശാസ്ത്രീയ ഗാനം. പ്രിയഗായകർ രണ്ടു പേരും നന്നായി പാടി. ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഏവർക്കും ഭാവുകങ്ങൾ നേരുന്നു. നിങ്ങളിൽ നിന്നും ഭക്തി സാന്ദ്രമായ ഭക്തിഗാനങ്ങൾ പ്രതീക്ഷിയ്ക്കുന്നു

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +2

      Rajendran Pillai അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഒരായിരം നന്ദി... സന്തോഷം

    • @chambathvijayakumar6993
      @chambathvijayakumar6993 6 лет назад +1

      Rajendran Pillai........ വളരെ നന്ദി

    • @monichankm1635
      @monichankm1635 3 года назад

      അഭിജിത്തിനെ വളർത്തില്ല കാരണം ദളിതനാണ്

  • @sahadavantk1439
    @sahadavantk1439 Год назад +1

    അഭിജിത് മോനെ മനോഹരമായി ആലാപനം, കൂടെ പാടിയ മോളും മനോഹരമായി ആലപിച്ചു. നല്ല അവസങ്ങൾ കിട്ടട്ടെ, ഉയരട്ടെ, പ്രാർത്ഥിക്കാം. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Год назад

      ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി

  • @varghesekoshy1331
    @varghesekoshy1331 6 лет назад +32

    ഒത്തിരി പ്രോത്സാഹനവും, പ്രാർത്ഥനയും ഇവർ അർഹിക്കുന്നു.

  • @geethababu7332
    @geethababu7332 3 года назад +3

    Abhijith nammude abhimanam

  • @sreejithks799
    @sreejithks799 6 лет назад +48

    ഒരു നല്ല ഗാനം കൂടി തന്നതിന് ഒരു പാടു നന്ദി നിങ്ങളുടെ ടീം അംഗങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @majup2976
    @majup2976 3 года назад +3

    അഭിജിത്തിന്റെ ആരാ നിങ്ങൾ ഒരേ ചിരി ഒരേ മുഖ ഷെയ്പ് പാട്ടു കൊള്ളാമെ സൂപ്പർ

  • @vireendrakumar5366
    @vireendrakumar5366 4 года назад +4

    വളരെ മനോഹരം.പാട്ടിനൊപ്പം ഒഴുകി അലിഞ്ഞു ചേർന്നു പോകും. അഭിനന്ദനങ്ങൾ.

  • @awold9804
    @awold9804 3 года назад +1

    💕💕ഹായ് അഭിച്ചോട്ടാ രജിച്ചോച്ചി രണ്ട് പേരും അതി മനോഹരമായ പാട്ടി അഭിച്ചോട്ടൻ ഭാ വിയിൽ ഒരു യേശദാസായ് മാറും💕💕💕💕💕💕💕

  • @aji6889
    @aji6889 8 месяцев назад +7

    ഈ അനുഗ്രഹീത ഗായകനെ നമ്മൾ ഗാനാസ്വാധകർ വാനോളം വളർത്തും❤🌹👍

  • @jacobkf8901
    @jacobkf8901 5 лет назад +69

    ഈശ്വരാ...... യേശുദാസും ജാനകിയും തന്നെ എന്ന് തോന്നും. അഭിജിത്തിനും രജിയ്ക്കും ഈശ്വരൻ ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ.

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 5 лет назад +3

      ഇതാണ് യേശുദാസിന്റെ ശബ്ദമെങ്കിൽ യേശുദാസിന്റെ ശബ്ദം എനിക്കിഷ്ടമില്ല.

    • @shijumullakkodi286
      @shijumullakkodi286 4 года назад

      യേശുദാസിനേയും ജാനകിയേയും പറഞ്ഞ് കേട്ട അറിവേ ഉള്ളൂ അല്ലേ... പാട്ടു കൂടി കേട്ടു നോക്കു

    • @rasheedabusahad3497
      @rasheedabusahad3497 4 года назад

      @@celestialvision-bovaseliaz8818 4

    • @hariparavoor566
      @hariparavoor566 3 года назад

      യേശുദാസിനെയും, ജാനകിയമ്മയെയും കേട്ടിട്ടില്ല എന്ന് മനസ്സിലായി!

  • @manikandanksmani2270
    @manikandanksmani2270 5 лет назад +3

    👏👏👏അഭിയുടെ പാട്ടുകൾ ഒരുപാട് കേട്ടിട്ടുണ്ട് എല്ലാം മനോഹരം കൂടെ പാടിയ ചേച്ചി ഒരു രക്ഷയില്ല നല്ല ഫീൽ രണ്ടു പേരും തകർത്തു മറ്റൊരു പുതു വസന്തം ഇവിടെ തളിർക്കുന്നുഅണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്💖💖💖🙏🙏🙏❤❤👌👌👌🌷🌷👍👍👍

  • @maanasmedia5690
    @maanasmedia5690 6 лет назад +20

    രാജേഷ് G
    വീണ്ടും മനോഹരഗാനം സംഗീത പ്രേമികളിലേയ്ക്ക് എത്തിച്ചു ഒരു ബിഗ് സലൂട്ട് നാദവിസ്മയം അഭിജിത്ത് കൊല്ലവും റെജി രാധാകൃഷ്ണനും വളരെ വളരെ മനോഹരമായി പാടിയിരിക്കുന്നു
    ഹൃദയം നിറഞ്ഞ ആശംസകൾ നേരോടെ അറിയിക്കുകയാണ്

    • @anupinkumar7398
      @anupinkumar7398 6 лет назад

      Mahesh Maya
      Music director is responsible for recording this song with LOT of pitch outs

    • @rajeshmaliyil4
      @rajeshmaliyil4 6 лет назад

      Rajesh maliyil

    • @sashikumar5102
      @sashikumar5102 5 лет назад

      @@anupinkumar7398 ytyv6

  • @roopeshk7602
    @roopeshk7602 6 лет назад +18

    കേൾക്കാൻ ഇമ്പമ്മുളള പാട്ടുകൾ ഇനിയും ആ തൂലികയിൽ പിറക്കെട്ടെ... ആശംസകൾ

  • @sadanandancp2798
    @sadanandancp2798 4 года назад +50

    അങ്ങനെ.... ദാ സേട്ടന്റെ സുന്ദര ശബ്ദം അടുത്ത ജനറേഷനും കേൾക്കാനവസരം ഉണ്ടായി...!!

    • @sarathks8731
      @sarathks8731 3 года назад +6

      ഇദ്ധേഹം നല്ല പാട്ടുകാരനാ പക്ഷെ ദാസേട്ടന്റെ voice മായി താരതമ്യപെടുത്തുന്നത് എന്തിനാ എന്നാ മനസ്സിലാകത്തത് ദാസേട്ടന്റെ സ്വരമായി എനിക്ക് തോന്നിയില്ല എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം

    • @sujitha552
      @sujitha552 2 года назад

      😍💕

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      ഇയാളുടെ പാട്ട് കൊള്ളാം.
      പക്ഷെ ദാസേട്ടന്റെ സ്വരവുമായി യാതൊരു സാമ്യവുമില്ല.
      ദാസേട്ടന്റെ സ്വരം അദ്ദേഹത്തിനു മാത്രം സ്വന്തം. അതിൽ കേറി ആരും കളിക്കണ്ട. കളിച്ചാൽ
      കൈ പൊള്ളും. നാണം കെടും.

  • @unnikuttank.s231
    @unnikuttank.s231 3 года назад +80

    Ee ഗായകനെ ഒന്നും മലയാള ഫിലിം വളർത്തില്ല.. എങ്കിൽ കുറെ പേര് വീട്ടിൽ ഇരിക്കും, what a singer abhijith 😍

    • @arunnalloor6778
      @arunnalloor6778 2 года назад +1

      അതാരാണ് ബ്രോ

    • @ajaybibin6479
      @ajaybibin6479 2 года назад +3

      Satyam

    • @safari173
      @safari173 2 года назад

      അഹങ്കാരം കുറച്ചു കൂടുതൽ ആണ്.. വളരുന്നതിനു മുൻപ്.. അതാണ് പ്രശ്നം.. 😃

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      വളരാൻ ഭാഗ്യമുണ്ടെങ്കിൽ വളരും

    • @damodarannp7042
      @damodarannp7042 Год назад

      ​@@jayakumarchellappanachari8502k nhi

  • @chandranmp832
    @chandranmp832 Год назад +1

    ഇ ഗായകൻറ പാട്ട് ഒരുപാട് തവണ കേട്ടിട്ടുണ്ട് ഗായിക യുടെ ആദ്യ മായീടടാണ് കേൾക്കുന്നത്. ഗംഭീരം. ആശംസകൾ.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Год назад

      വളരെ സന്തോഷം തോന്നുന്നു മാഷേ... ഹൃദയം നിറഞ്ഞ നന്ദി

    • @siniv.r8775
      @siniv.r8775 9 месяцев назад +1

      Abhijithmone
      Wishyouahappypranaprathitsttaday
      RamaramaramaaaAa👍👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @positivevisualmediamedia6663
    @positivevisualmediamedia6663 4 года назад +3

    വരികളും മനോഹരം, സംഗീതത്തെകുറിച്ചു പറയാൻ വാക്കുകളില്ല. റെജി രാധാകൃഷ്ണന്റെയും, കൊല്ലം അഭിജിത്തിന്റെയും ശബ്ദം ഇനിയും കേൾക്കണം. ഇതൊരു തുടക്കമാകണം.

  • @nkgopalakrishnan7309
    @nkgopalakrishnan7309 5 лет назад +2

    ദൈവീകമായി ലഭിച്ച കഴിവ് നിരന്തര പരിശീലനത്തിലൂടെ മേന്മയുള്ളതാക്കാൻ കഴിയട്ടെ. വിമർശനങ്ങളും പ്രോത്സാഹനങ്ങളും നേരിടാൻ മനക്കരുത്ത് നേടട്ടെ. അഹന്ത ഏഴയലത്തുപോലും വരാതിരിക്കട്ടെ. ആശംസകൾ.

  • @muralikayidam
    @muralikayidam 6 лет назад +65

    Thanks rajeshettan,vijayettan,..thanks alot for such a prestigious song

    • @chambathvijayakumar6993
      @chambathvijayakumar6993 6 лет назад +1

      RejiRadhakrishnan Official...... You are welcome Reji

    • @niramullakaazhchakal9140
      @niramullakaazhchakal9140 6 лет назад +1

      RejiRadhakrishnan Official തകർത്തു രണ്ടാളും ചേച്ചി

    • @rathinganga5290
      @rathinganga5290 6 лет назад

      RejiRadhakrishnan Official
      Reji teachereeeee.....thakarthuu..
      smule il kooodi aaanu thankaalude gaanaangal aadyam kelkkunnathu..pinneedu smule il ullaa thankalude ottumikkkaa songs um njan kanduu.athi manoharam.....
      iniyum orupaadu nallla songs angayil ninnum pratheekshikkunnu..athinu sarveshwaran anugrahikkattee...
      best wishes.....

    • @spookymy3497
      @spookymy3497 5 лет назад +2

      Chechy....☺daivam anugrahikatte.. navinem sabdathem... sarvopary ningalem.

    • @amjithneethuamjith349
      @amjithneethuamjith349 5 лет назад

      Chechi chithra chechiyum thasetanum padunnathu pole enikku thonniyathu super

  • @ajayannk9069
    @ajayannk9069 4 года назад +1

    പൊളിച്ചു. ഒന്നും പറയാനില്ല. ആസ്വദിച്ചു ഒരുപാട്, മനസ്സു നിറയെ. താങ്ക്‌സ്

  • @sijusuja2403
    @sijusuja2403 6 лет назад +17

    പറയുന്ന വാക്കിനും അപ്പുറം അതിമനോഹരം.---------കാലത്തിനു മറക്കാന്‍ കഴിയാത്ത കലാ സൃഷ്ടി.റോഷന്‍ചേട്ടന്‍റെ അക്ഷരക്കൂട്ടുകള്‍ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ പൂമഴയായി പെയ്തിറങ്ങു കയാണ്.ഈ പാട്ടിന്‍റെ ഈണം ,ആലാപനം.........എല്ലാം-------- മലയാള മനസ്സിന്‍റെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി മുന്നേറട്ടെ------ ഹൃദയം തൊട്ടറിഞ്ഞ ആശംസകള്‍--------

    • @anupinkumar7398
      @anupinkumar7398 6 лет назад +1

      sijusuja thankamani
      Completely avasruties. Why you are unnecessarily praising . Don't destroy his future

    • @user-ml5lo1jc7l
      @user-ml5lo1jc7l 4 года назад

      😍😍❤👌👏👏👏

  • @anilkumarkumar6178
    @anilkumarkumar6178 5 лет назад +1

    നല്ല വരികൾ ആലാപനം അതിഗംഭീരം അഭിങിത്തും റെജി ടീച്ചറും നല്ല കോമ്പിനേഷൻ ദൈവം അനുഗ്രഹിയക്കട്ടെ

  • @Pramadabhavan
    @Pramadabhavan 5 лет назад +5

    നല്ല ഭംഗിയുള്ള പാട്ട് നല്ല ഭാവിയുള്ള പാട്ടുകാരും.. ഉയരങ്ങളിലെത്തട്ടെ

  • @deepakpavatta
    @deepakpavatta 4 года назад +1

    ദിവ്യമായ ലിറിക്സിനോട് നീതി പുലര്‍ത്തുന്ന സംഗീതം, അനുഗ്രഹീത ഗായകരിലൂടെ സ്വരഗംഗയൊഴുക്കുമ്പോള്‍ എത്ര കേട്ടാലും മതി വരില്ല...

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  4 года назад +1

      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾക്ക് ഒരായിരം നന്ദി... വളരെ സന്തോഷം

  • @vijayakrishnankt6335
    @vijayakrishnankt6335 3 года назад +4

    താങ്കളുടെ ഗാനങ്ങൾ എത്ര കേട്ടാലും മതിവരുന്നില്ല,.

  • @asharafali8862
    @asharafali8862 6 лет назад +3

    ഹൃദയത്തിൻ നാദതരംഗം സുന്ദരം സുരഭിലം സുഖകരം സുഖലാളനം നന്ദി ദോഹ ഖത്തർ -

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +1

      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾക്കു ഒരായിരം നന്ദി... സന്തോഷം

    • @monypillai9930
      @monypillai9930 4 года назад

      Greateful sound..nice song

  • @achurija159
    @achurija159 3 года назад +4

    സൂപ്പർ.... രണ്ടു പേരും തേൻ മഴയായി പെയ്തിറങ്ങുകയാണല്ലൊ.....

  • @shajishaji2716
    @shajishaji2716 Год назад +1

    ഹൗ എന്ത്നല്ലശബ്ദമാണ് രണ്ടുപേരുടെയും.ഒരുനിമിഷം ഗാനത്തിൽഅലിഞ്ഞുപോയി

  • @babup5997
    @babup5997 4 года назад +3

    എല്ലാംകൊണ്ടും അതിമനോഹരം. ദൈവം അനുഗ്രഹിക്കട്ടെ

  • @omanakuttanparameswaran8016
    @omanakuttanparameswaran8016 3 года назад

    എന്റെ ദാസ്സേട്ടന്റെ ശബ്ദം ഇതല്ല... അദ്ദേഹത്തിന് ആയിരം ശബ്ദത്തലങ്ങളുണ്ട് അതിലൊന്ന് കിട്ടിയെന്നു മാത്രം... എന്നുകരുതി, ആ മഹാപ്രതിഭയെക്കാൾ... ശ്രെഷ്ടം എന്നൊന്നും പറഞ്ഞ് ആരും ആ പാവം പയ്യന്റെ ഭാവി തകർക്കരുത് അവനും അതുകൊണ്ട് ജീവിക്കട്ടെ...60വർഷത്തിലേറെയായി പാടുന്ന ദാസ്സേട്ടന് സമം വെയ്ക്കാൻ ആരെയും അനുവദിക്കില്ല... ഒരേയൊരു ഗാനഗന്ധർവ്വൻ.. അത്‌ ദാസ്സേട്ടൻ മാത്രം.... എന്റെ മാനസഗുരു... കോടി പ്രണാമം ദാസ്സേട്ടാ....🙏🙏🙏
    അഭിജിത്തിനോടായി ഒരുകാര്യം പറയുകയാണ് നല്ല ശബ്ദം ഉള്ളത് കൊണ്ടുമാത്രം ആരും സംഗീതജ്ഞൻ ആവുകയില്ല അതിന് ശ്രമിക്കു.... നാളെ ദാസ്സേട്ടനെപ്പോലെ ഒരുനല്ല പാട്ടുകാരൻ ആവണമെങ്കിൽ സംഗീതം പഠിക്കു..... അല്ലാതെ കാളപെറ്റു എന്ന് കേൾക്കുമ്പോൾ കയറുകൊണ്ടോടുന്ന ആളുകളുടെ പിറകെ പോകാതെ
    സംഗീതത്തെ തൊട്ടറിയാൻ ശ്രമിക്കു...സംഗീതം നന്നായി പഠിക്കുക... ഗന്ധർവ്വൻ മാറിനിൽക്കും എന്നൊരു വാക്കുകണ്ടു അതുകൊണ്ടാണ് ഇത്രയും എഴുതിയത്... നാമെന്താണാനും, നമ്മളിൽ എന്തുണ്ടെന്നും സ്വയം മനസ്സിലാക്കി മുൻപോട്ടു പോകുക... All the best...

  • @ഡേവിഡ്കുരിശിങ്കൽ

    താങ്കൾ വല്യ ഉയരങ്ങളിൽ എത്തും... പിനതള്ള പെട്ടലും ദൈവം മുൻപിൽ കൊണ്ടുവരും 🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      നല്ല പാട്ടുകാരാണ്. പക്ഷെ ഉയരങ്ങളിൽ എത്തുന്ന കാര്യം
      കണ്ടറിയാം. യോഗ്യതയില്ലാത്തവരെ വാഴ്ത്തുന്ന കാലമാണിത്.

  • @rekhauthaman8111
    @rekhauthaman8111 3 года назад +1

    അഭിയുടെ കിടിലൻ ശബ്‌ദം ആണ് ഈ പാട്ടിന്റെ ഹൈലൈറ്റ്....റെജി ചേച്ചിയുടെ..... ക്യൂട്ട് വോയിസ്‌..... രാജേഷ് സാറിന്റെ വരികൾ ഗംഭീരം......ഇത് സിനിമയിൽ ആണെങ്കിൽ എന്ന് തോന്നിപോയി.... ❤❤❤❤😍😍🌹

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  3 года назад

      മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ നന്ദി

    • @rekhauthaman8111
      @rekhauthaman8111 3 года назад +1

      @@rajeshroshanpathanapuram8047 താങ്ക്സ് sir

  • @akvenu881
    @akvenu881 5 лет назад +13

    രണ്ടാൾക്കും നല്ലൊരു ശബ്ദം ദൈവം തന്നിരിക്കുന്നു 😍ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @ramachandranm1301
    @ramachandranm1301 Год назад +1

    ഈശ്വരിങ്കൽ ക്ഷാമങ്ങളേതുമില്ലെന്നറിയുക

  • @vinayanparakkal8088
    @vinayanparakkal8088 5 лет назад +37

    ഞാനും ഈ ഗായകരുടെ ആരാധകനായി

  • @nicetheworldtech7696
    @nicetheworldtech7696 4 года назад +2

    ദസേട്ടന്റെ ചുവട്ടിൽ കെട്ടി ഈ അനുഗ്രഹീത ഗായകനെ തള്ളിക്കളയാതെ മലയാളത്തിലെ എല്ലാ സംഗീത സംവിധായകരും ഇദ്ദേഹത്തിലൂടെയും നല്ല ഗാനങ്ങൾ നൽകട്ടെ

  • @lovekiss8140
    @lovekiss8140 5 лет назад +83

    ഇനിയുള്ള തലമുറക്ക് ദൈവം അയച്ച ഗന്ധർവ്വനാണ് 'എല്ലാം അനുഗ്രഹിക്കുക സപ്പോർട്ട് ചെയ്യുക ' God bless you അഭിജിത്ത്and റെജി: '

    • @sajanjohn5127
      @sajanjohn5127 5 лет назад +2

      Yes

    • @KrishnakumarknKrishnakumarkn
      @KrishnakumarknKrishnakumarkn 5 лет назад +1

      @@sajanjohn5127 അനുഗ്രഹീത ഗായകൻ

    • @soorajs2898
      @soorajs2898 5 лет назад

      ഗന്ധർവ്വൻ ഒന്നേ ഉള്ളു അത് എന്നു ദാസേട്ടൻ തന്നെ ആണ്

    • @reshmakuttappan4925
      @reshmakuttappan4925 5 лет назад

      sooraj s enna athinu mukalil ulla sthanam abhijithinu thanne . Pattum characterum

    • @sanal4302
      @sanal4302 4 года назад

      @@reshmakuttappan4925 arivillatha karyathil samsarikkan nikkall

  • @mathewv.a.4467
    @mathewv.a.4467 5 лет назад +1

    ശരിക്കും അനുഗ്രഹീത കലാകാരന്മാരാണ് ! അഭിനന്ദനങ്ങ'ള്‍ ! ഏളിമ വിടാതെ മുന്നേറണം. വിജയം സുനിശ്ചിതം !

  • @satheshsatheesh8895
    @satheshsatheesh8895 6 лет назад +61

    ശബ്ദത്തെ സ്നേഹിക്കുന്ന എന്റെ അനുമോദനങ്ങൾ

  • @achzimb5855
    @achzimb5855 4 года назад +1

    വലിയ ഉയരങ്ങളിൽ എത്തട്ടെ. ആരെയും വേദനിപ്പിക്കരുത്. സരസ്വതി ദേവി വെള്ളത്തിലെ താമരയിൽ ആണ്‌ ഇരികുനത് ചെറിയ ഒരു അഹങ്കാരം മതി താഴെ വെള്ളത്തിൽ വീഴാൻ. അതിനാൽ സംഗീതം ഉപാസനയായി കാണു എല്ലാ നന്മയും വന്നുചേരും

  • @baburajbaburaj996
    @baburajbaburaj996 2 года назад +3

    രണ്ടു പേർക്കും സർവ്വേശ്വരൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @abdulrahuman4006
      @abdulrahuman4006 Год назад

      രണ്ടുപേരും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @radhakrishnanpm1946
    @radhakrishnanpm1946 3 года назад +1

    സൂപ്പർ വരും തലമുറയിലെ അനുഗ്രഹീത ഗായകനാണ് അഭിജിത് എന്നതിൽ ഒരു സംശയവും ഇല്ല

  • @sanjaynv8316
    @sanjaynv8316 3 года назад +3

    I am very much blessed for having 3 great artists as my friends..Rajesh, Reji & Abhi.....I really proud of it.

  • @dineshkumark8489
    @dineshkumark8489 Год назад

    വളരെ നന്നായി യുണ്ട് നല്ല ക്ലാരിറ്റിയുള്ളവോയ്സ് കൂടുതൽ പരിശ്രെമിക്കുക എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍🙏🙏

  • @സപ്നസപ്നസപ്ന

    ഒരുപാട് ഉയരങ്ങിലെത്തട്ടെ ഈ സ്വരം..... ദൈവം അനുഗ്രഹിക്കട്ടെ

  • @sevenstar...pandalam7576
    @sevenstar...pandalam7576 Год назад +1

    രണ്ടാളും തകർത്തു..... നല്ല ആലാപനം രണ്ടാൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @jjagadeesh956
    @jjagadeesh956 6 лет назад +7

    Lovely singing both of you ..,love you Kollam i am Jagadeesh from Andhra pradesh Visakhapatnam

  • @muralikolathurmuralikolath2264
    @muralikolathurmuralikolath2264 6 лет назад +1

    അതിമനോഹരമായ വരികളും,ഈണവും. അതിമനോഹരമായിത്തന്നെ രണ്ടുപേരും പാടി.ഇതുപോലുള്ളപാട്ടുകള്‍ ഇനിയും പ്രതീക്ഷിക്കാമല്ലോ?
    അണിയറപ്രവര്‍ത്തകര്‍ക്ക്കൂടി നന്ദിപറയാതെവയ്യ.
    സ്നേഹപൂര്‍വ്വം
    മുരളികലാഭവന്‍

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад

      ഒരുപാട് ഒരുപാട് സന്തോഷം.... നന്ദി

    • @binuchacko4768
      @binuchacko4768 5 лет назад

      Supper ette Nattill Vannu paduvvo my place Vettiyar Ghan kuvittilannu paisa addikam Onnumila but ette Nattill Vannu padduvvo

  • @babukhan3309
    @babukhan3309 6 лет назад +21

    പ്രവാസി ആയ എന്നെ ഒരുപാട് ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയി ഈ ഗാനം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 5 месяцев назад +2

    നല്ല ശബ്ദം

  • @BalakrishnanBalakrishnan-kl2te
    @BalakrishnanBalakrishnan-kl2te 3 года назад +3

    എല്ലാവിത ആശംസകൾ നേർന്നുകൊണ്ട് അഭിജിത്തിന് അഭിനന്ദനങ്ങൾ

  • @janardhanannair9308
    @janardhanannair9308 3 года назад +1

    സർവെശ്വരിയായ സരസ്വതി മാതാവിന്റെ അനുഗ്രഹം ലഭിച്ച രണ്ടു പുണ്യ ജന്മങ്ങൾ. അമ്മയുടെ തൃപ്പാദങ്ങളിൽ പ്രണമിക്കുന്നു

  • @kpgopalakrishnan425
    @kpgopalakrishnan425 3 года назад +4

    ചിറ്റുമല അമ്മ അനുഗ്രഹിക്കട്ടെ!!!🌹🌹🌹💚❤💛💜

  • @SunilKumar-ee1qf
    @SunilKumar-ee1qf 3 года назад +1

    പ്രീയപ്പെട്ട അഭിജിത്ത് ... പറയാൻ വാക്കുകളില്ല അത്രക്ക് മനോഹരം

  • @radhakrishnannair3342
    @radhakrishnannair3342 6 лет назад +9

    Beautyfull song ,superb way of singing, thanks for the entire team members for their effort to create the song .Mr .Roshan expecting more &more nice songs from your team.special congrats to Abhi&REJI.

  • @sureshcg3558
    @sureshcg3558 2 года назад +1

    Chettante പാട്ട് veleshtaman chettne theyivam anugrehikatte 😘👌👌👍💖

  • @anoopck4779
    @anoopck4779 5 лет назад +3

    ചേട്ടാ നമ്മുടെ അഭിയേട്ടനും രാജി ചേച്ചി ചേച്ചിക്കും ഇനിയും പാടാൻ അവസരങ്ങൾ നൽകണെ

  • @babucr4243
    @babucr4243 26 дней назад +1

    നല്ലൊരു ഗാനം.. അതിമനോഹരമായി പാടി

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  26 дней назад

      @@babucr4243 വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി

  • @syamrajsharonkollam4931
    @syamrajsharonkollam4931 6 лет назад +6

    Congrats Abhijith & Reji also Rajesh bai supper Lyrics God bless your s

  • @gireeshkumar9524
    @gireeshkumar9524 5 лет назад +1

    മനോഹരമായ വരികൾ അതിമനോഹരമാക്കിയ അഭിജിത്തിനും, രജിരാധകൃഷ്ണനും അഭിനന്ദനങ്ങൾ. ഇരുവരും ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു.

  • @sukumarang4618
    @sukumarang4618 4 года назад +60

    വിജയ് യേശുദാസിന്റെ പിറകെ
    പോകുന്നവർ ഇവരെപോലുള്ളവരെ
    കൂടി ഒന്ന് ഓർക്കുക

  • @Ajaykumar-pu6fe
    @Ajaykumar-pu6fe 5 лет назад +1

    Mr Roshan ningal othungipokunnu,,....asadhya varikal

  • @sindhumanojdubaij
    @sindhumanojdubaij 6 лет назад +3

    Reji ...abhilash and whole team....abhinandanangal 🙏🙏...sukhamulla sangeetham thannathinu 👏👏👏👏

  • @svdwelaksvd7623
    @svdwelaksvd7623 3 года назад +2

    👌 സൂപ്പർ സൗണ്ട് ബാലൻസിങ്ങ്👌
    good .... sound Mixing

  • @vijeshpp2359
    @vijeshpp2359 4 года назад +5

    സൂപ്പർ കണ്ടിട്ടും കാണാതെ നടിക്കുന്നു

  • @salimkysalim3702
    @salimkysalim3702 3 года назад +1

    ഭാവി വാഗ്ദ്ധആന മായഅബ്ജിത് മമ്മൂട്ടിക്കും മോഹൻലാലി നും പാടാൻഇടവരട്ടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല തീർച്ച godbless you