ആരെയും കീഴ്പ്പെടുത്തുന്ന ആലാപന വിസ്മയവുമായി ദേവനാരായണൻ ..!!

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 181

  • @binduajithkumar7685
    @binduajithkumar7685 Год назад +38

    എന്റെ പൊന്നു മോനെ എന്ത് പറഞ്ഞാ മതിയാകും എന്റെ കുഞ്ഞിന് കണ്ണ് കിട്ടാതിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @sastadas7670
    @sastadas7670 Год назад +16

    ജയെട്ടൻ വളരെ ചെറുപ്പം ആയി വന്നു പാടുന്ന പോലെ തോന്നി മോനെ.
    വല്ലാത്ത ഫീൽ. തകർത്തു.
    യഥാർത്ഥ ഭാവ ഗായകൻ

  • @baburajchembakode302
    @baburajchembakode302 Год назад +12

    പന്തള രാജകുമാരൻ്റെ അനുഗൃഹമുള്ളക്കുട്ടി ദൈവം കാത്ത് രക്ഷിക്കട്ടെ

  • @chandrasekharannair3353
    @chandrasekharannair3353 Год назад +21

    മൊനെ ദൈവം അനുഗ്രഹിക്കട്ടെ ❤️💕💕💕💕❤️

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Год назад +4

    സൂപ്പർ ആയിമുത്തേ ചക്കര ഉമ്മ നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ് കുട്ട

  • @kannanmattul4853
    @kannanmattul4853 Год назад +6

    അതിമധുരം! അതിസുന്ദരം! ദൈവം അനുഗ്രഹിക്കട്ടെ.

  • @sob237
    @sob237 Год назад +8

    ദേവൂട്ട... മോൻ ദാസേട്ടന്റെ പാട്ടെല്ലാം എടുത്ത് തകർത്തു വരുകണെല്ലോ 🥰🥰🥰🥰🥰🥰🥰🥰🥰.. ദാസേട്ടന്റെ പാട്ടുകൾ കേട്ട് മതിമറന്നു ഇരിക്കുന്ന എനിക്ക് മോന്റെ പാട്ടും അതുപോലെ തോന്നുന്നു 💖💖ഒരു ജൂനിയർ യേശുദാസ് 🙂🙂🙂

    • @pankajakshankr2556
      @pankajakshankr2556 Год назад +1

      ഇത് യേശുദാസിന്റെ പാട്ടല്ല മിസ്റ്റർ, ഭാവഗായകന്റെതാണ്. മനസ്സിലാക്കുക.

    • @karthiayani.kunnathazhath8876
      @karthiayani.kunnathazhath8876 Год назад

      യേശുദാസിന്റെ പാട്ടല്ല. ജയചന്ദ്രൻ പാടിയ പാട്ടാണ്.

    • @SajeeshSajee-u1c
      @SajeeshSajee-u1c 2 месяца назад

      athe jayettanente paattanu ennal dhaasettenteyum😂

  • @krishnankutty754
    @krishnankutty754 Год назад +9

    Excellent . God Ayyappa Bless. Keep it up

  • @abdulrauf1818
    @abdulrauf1818 Год назад +27

    ദേവാ..... സുകൃതം ചെയ്ത കുട്ടി നീ .....ദൈവം നിന്നെ അനുഗ്രഹിക്കട്ടെ .എത്രയോ തവണ കേട്ടു .അത്രയ്ക്കു ഭാവം .

  • @shajim8377
    @shajim8377 Год назад +7

    അതി ഗം ബിരമായി പാടി👍👍👍❤️❤️❤️❤️🙏

  • @Malavika1178
    @Malavika1178 Год назад +9

    ഞാൻ മാത്രമാണോ കണ്ണുനിറഞ്ഞ ചിരിച്ചുകൊണ്ട് ജഡ്ജസിന്റെ കമന്റ് തികച്ചും കേട്ടത് 🙏❤😘😘😘

  • @farisa4702
    @farisa4702 Год назад +8

    അടിപൊളി മോനെ

  • @sumakp6192
    @sumakp6192 Год назад +8

    ഭാഗവതർ ദേവാ ❤️❤️❤️

  • @ajithapillai2095
    @ajithapillai2095 Год назад +9

    Perfect singing..May you be blessed always to achieve the summit of music.

  • @rajannair5132
    @rajannair5132 Год назад +9

    ദേവാ, മോനേ നീയൊരു ഗാന ഗന്ധർവനായി വളരട്ടെ! കേരളത്തിൻറ്റ് മാത്രമല്ല, ഭാരതത്തിൻറ്റേയും!!!!

  • @sudarsananp1765
    @sudarsananp1765 Год назад +3

    മോനെ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏💚💚💚💛💛💛💙💙💙🌹🌹🌹🌹🎸🎸🎸🌺🌺🌺🌺🌺🌺

  • @bijuv.c4389
    @bijuv.c4389 Год назад +4

    Excellent 🥰👍
    God bless you Mon ❤️🙌

  • @806venus
    @806venus Год назад +6

    I got tears and goosebumps listening to you my dear boy ❤️❤️❤️ it's one of my most favourite songs!!
    May God give you all that's best always.

  • @jayakumarthikkurissy1646
    @jayakumarthikkurissy1646 Год назад +6

    Proud of you chakkare

  • @sijuchalilsiju7538
    @sijuchalilsiju7538 Год назад +10

    ഞങ്ങളുടെ ദേവൂട്ടൻ 👏👏👏👏👏👏👏💖💖💖💖💖💖💖💖

  • @renjithkunjumon2918
    @renjithkunjumon2918 Год назад +6

    ദേവൻ കുട്ടി തകർത്തു. ആശംസകൾ കുട്ടാ.

  • @savithrijayaram8660
    @savithrijayaram8660 Год назад +7

    Blessed child💐💐💐💐🙏🙏

  • @chandrababud323
    @chandrababud323 Год назад +15

    പന്തളത്തിന്റെ അഭിമാനം.Super Singer.

  • @indirasuresh1063
    @indirasuresh1063 Год назад +5

    Super..moonu. ❤️❤️❤️❤️

  • @rajanrajan9549
    @rajanrajan9549 Год назад +8

    Melodious, super

  • @vijayanchelikkattil4602
    @vijayanchelikkattil4602 Год назад +5

    You will become a great musician

  • @TM15HAKRN
    @TM15HAKRN Год назад +2

    Wonderful melody
    Wellsung.. Budding singer
    Way to go....
    Wellperformed!!!!!😍😎😘😺

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm 2 месяца назад

    Great Singing
    Mon
    God bless

  • @radhakrishnan1379
    @radhakrishnan1379 Год назад +20

    പന്തളം ബാലനെപ്പോലെ പന്തളം ദേവൻ. അയ്യപ്പൻ അനുഗ്രഹിക്കട്ടെ 👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @sarathvazhuvady9876
    @sarathvazhuvady9876 Год назад +4

    Fresh postive songs old songs... Evergreen.

  • @sarathvazhuvady9876
    @sarathvazhuvady9876 Год назад +4

    Deva top singer 3 cupumbkondu... Panthalathu konduvaran ayyapn anugrahikatta

  • @sobhanathayi1188
    @sobhanathayi1188 Год назад +2

    കാരുണ്യം എന്ന ഫിലിമിൽ ദാസേട്ടൻ പാടിയ നല്ല പാട്ടുകളുണ്ട് ദേവൂട്ടന് അത് നന്നായി പാടാൻ പറ്റും ഒന്ന് നോക്കണേ

  • @garlickitchentales7485
    @garlickitchentales7485 Год назад +4

    Super singing Mone .

  • @deepak.r5739
    @deepak.r5739 Год назад +2

    ദേവൂട്ടാ... 👌👌👌👌Super.

  • @remanisuresh3231
    @remanisuresh3231 Год назад +2

    Mone Superrrrr❤️❤️❤️♥️❤️

  • @miniramachandran1445
    @miniramachandran1445 Год назад

    Hi devoota i am a fan of you nerathe live ayi kettathanu veentum eduthu kelkkuvane

  • @madhumsmadhums3573
    @madhumsmadhums3573 Год назад +4

    ❤Ilove Devooda❤❤❤❤❤❤

  • @kamalasananpanicker8046
    @kamalasananpanicker8046 Год назад

    ❤ എന്റെ ആശംസകൾ
    Fentastic. മുത്തേ.

  • @antonypaul6709
    @antonypaul6709 3 месяца назад

    God gifted singer.No doubt.Wow , super 🎉

  • @babuomr1252
    @babuomr1252 Год назад +4

    നല്ല ഭാവംsupperrr

  • @suja0306
    @suja0306 Год назад +1

    Great 👍🙏

  • @cherianpg1249
    @cherianpg1249 Год назад +4

    ദേവൂട്ട ❤❤ u

  • @sethujayaprakash57
    @sethujayaprakash57 7 месяцев назад

    Yes we are all satisfied 👍👍👏👏👏👏👏🥰🥰🥰🥰All the Best dear mone ❤

  • @geethaunni7007
    @geethaunni7007 Год назад +2

    Ayyappa anughrahikkane

  • @rajanpaul9078
    @rajanpaul9078 Год назад +1

    Fantastic,Superb❤

  • @sreekumarivarma7071
    @sreekumarivarma7071 Год назад

    God bless you beta. Achanum Ammaum cheytha punyam. Midukkanai varum

  • @radhakrishnanpulinholi451
    @radhakrishnanpulinholi451 Год назад

    Great monu.All best wishes and Prayers.

  • @umadevitr3059
    @umadevitr3059 Год назад +2

    Excellent 👍

  • @valsalanarayanan7709
    @valsalanarayanan7709 Год назад +2

    Devo very good.Monu love u soooo much

  • @PradeepKumar-yg9bk
    @PradeepKumar-yg9bk Год назад +3

    Super💕💕💕

  • @mercygeorge8957
    @mercygeorge8957 Год назад +1

    Polichu muthe

  • @arunkarunakaran8248
    @arunkarunakaran8248 Год назад

    അടിപൊളി സൂപ്പർ മോനെ ♥️♥️♥️♥️

  • @parvathiks4809
    @parvathiks4809 Год назад +2

    Super mon

  • @sumangalanair135
    @sumangalanair135 Год назад +2

    Wow athimohrm 👌👌🙏🙏🙏

  • @akbarca2956
    @akbarca2956 Год назад +5

    Devanarayanan mone assalaayi paadi wish you all the best

  • @HardasTT
    @HardasTT Год назад +8

    Top Singer 🌹

  • @sajusudha1698
    @sajusudha1698 Год назад

    എന്റെ പൊന്നു മുത്തേ ❤️❤️❤️😍

  • @PraveenaVipin-us5pn
    @PraveenaVipin-us5pn Год назад

    Super devuttaaa

  • @babygirija3821
    @babygirija3821 Год назад

    Devuttaaas😘😘😘😘😘😘❤❤❤❤❤❤

    • @babygirija3821
      @babygirija3821 8 месяцев назад

      ❤❤❤❤❤❤❤❤❤❤❤

  • @madhusudank8502
    @madhusudank8502 Год назад

    മക്കളെ... സൂപ്പർ..

  • @sharimichael3046
    @sharimichael3046 Год назад +1

    Super singing mone.. 🥰🥰🥰

  • @SUNILKUMAR-zw9ex
    @SUNILKUMAR-zw9ex Год назад

    അയ്യോ ഇതൊക്കെ ആരെഴുതി കമ്പോസ് ചെയ്യുന്നു. 👍👍👍

  • @chinnujoseph672
    @chinnujoseph672 Год назад +2

    God Bless you mone

  • @premlalmathalipara8952
    @premlalmathalipara8952 Год назад +2

    ചിത്രയുടെ പിറക്കാതെപോയ മകനോ ❤

  • @BabuBabu-vn7fc
    @BabuBabu-vn7fc Год назад +2

    മോനെ സാക്ഷാൽ ഗന്ധർവ്വൻ ഇങ്ങട് വന്നുവോ 🙏🙏🙏🙏

  • @lathabhaskar1
    @lathabhaskar1 Год назад

    God bless u dear...love u❤

  • @jayasreel.d.3195
    @jayasreel.d.3195 Год назад

    Monu super 👌👌👌👌👌👌. I love you so much. Please sing the song ethal virinju ela mood poo virinju...... Monu padan pattumo sure

  • @monikantanca2759
    @monikantanca2759 Год назад

    🙏🙏🙏❤❤❤❤❤❤❤manoharam❤❤❤❤❤

  • @rajeshmp8030
    @rajeshmp8030 Год назад +1

    Old is gold sundaran super aaki

  • @knvijayamma4917
    @knvijayamma4917 Год назад

    സൂപ്പർ

  • @sreekalaammal8666
    @sreekalaammal8666 Год назад +3

    Supper mone

  • @bijimol4624
    @bijimol4624 Год назад

    ദേവൂട്ടാ സൂപ്പർ

  • @prasannakumarb.prasannakum2953

    മോനേ സൂപ്പർ 🎉❤😊

  • @gracypradip4758
    @gracypradip4758 Год назад +2

    No words 💔 😢 😔 😕 😞 😳 💔

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 Год назад

    🎉ഒന്നും പറയാനില്ല❤❤❤❤❤

  • @anilaroy5639
    @anilaroy5639 Год назад +3

    Mone super 💗

  • @PradeepRaj-hl9fw
    @PradeepRaj-hl9fw Год назад

    ഡാ മോനെ കണ്ണ് തട്ടാതിരിക്കട്ടെ

  • @ManiPotty
    @ManiPotty 10 месяцев назад

    Superadanee

  • @rekhasukumaran3303
    @rekhasukumaran3303 Год назад +2

    AYYAPPA SWOMI YUDE MUKHASREE AALAPANAM ATHIMANOHARAM MON PADUNNA ELLA PATUKALUM ATIMANOHAM AKATE.....ĢOD BLESS YOU MONE DEVU...

    • @syamalakumari1673
      @syamalakumari1673 Год назад +1

      ഇതു പോലെ ഈ പാട്ടു ഇത്രമനോഹരമാക്കാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ?

    • @rekhasukumaran3303
      @rekhasukumaran3303 Год назад +1

      @@syamalakumari1673 Ella....ee kochu kunginu kazhinju thanks to god.....

  • @VinodRamachandan
    @VinodRamachandan Год назад

    Super... 👍

  • @vijayaasudhan495
    @vijayaasudhan495 Год назад

    Love u lot....❤❤❤❤

  • @IndiraDevi-i6l
    @IndiraDevi-i6l Год назад

    Super...Devootta...ente
    Kesufas

  • @ramachandrankn8408
    @ramachandrankn8408 11 месяцев назад

    I love you you mone❤❤❤❤❤

  • @randheerbabu5992
    @randheerbabu5992 Год назад

    നാളത്തെ നല്ലൊരു വാഗ്ദാനം!

  • @rabiyavk9088
    @rabiyavk9088 Год назад +6

    Superrrrrrrr monu

  • @basheerthaikkandy4113
    @basheerthaikkandy4113 Год назад

    Amazing

  • @jyothisurendran739
    @jyothisurendran739 Год назад +2

    I love you Devumon

  • @sasikalaprem755
    @sasikalaprem755 Год назад

    Wonderful wonderful monay

  • @sharimichael3046
    @sharimichael3046 Год назад

    നിരങ്ങളെ പാടു... എന്ന പാട്ടു mon പാടികേൾക്കാൻ തോന്നുന്നു..

  • @MaimoonathEpParavanna
    @MaimoonathEpParavanna Год назад

    വിസ്മയം തന്നെ ദേവ നരയണൻ

  • @thomasvc7263
    @thomasvc7263 Год назад +1

    super ❤️ ചക്കര

  • @krbuildingdesigners3775
    @krbuildingdesigners3775 Год назад

    Makkale🥰👌

  • @BabuBabu-vn7fc
    @BabuBabu-vn7fc Год назад

    പൊന്നു മോനെ 🙏🙏🙏🙏🙏

  • @anjumolks4438
    @anjumolks4438 Год назад

    Devuttan fans Anu njan

  • @abhilashabhialappadu3354
    @abhilashabhialappadu3354 Год назад +3

    ❤❤❤❤❤

  • @mohandaschoparambil9999
    @mohandaschoparambil9999 Год назад

    Monu excellent ❤❤❤

  • @anjumolks4438
    @anjumolks4438 Год назад

    Monu kannu kittathirikatte god bless you

  • @mohanpadman329
    @mohanpadman329 Год назад

    Blessed boy

  • @rekharaj3922
    @rekharaj3922 Год назад +2

    👌👌👌👌👍👍

  • @pushpalathasurendran4599
    @pushpalathasurendran4599 Год назад +1

    Proud of you mone