@@muraleedharankp487 ഇത് എല്ലാ പാർട്ടിയും കണക്കാണ് എന്ന് പറയും പോലെയാണ് - ഭക്തിയിലെ സത്യം ഈ വാക്കുകളല്ല - വാക്കുകൾ എല്ലാ മതങ്ങളും പറയും അവരുടെ ദൈവം ഏഴിനാ കാശത്തിലും - നക്ഷത്രമായിട്ടുമാവുമ്പോൾ ഭാരതം തത്വമസി - അത് നീ തന്നെ എന്നാണ് പറഞ്ഞത് - ഇതെങ്ങിനെ ഒന്നാകും
ദൈവത്തിനെ കണ്ടും കേട്ടും അറിഞ്ഞും.. ലോക നന്മക്ക് പുതിയ എന്താങ്കിലും കണ്ടുപിക്കാൻ സാദിക്കുമോ ?.... ഇപ്പോൾ നിലവിൽ ഉള്ളതാണ് നിങ്ങൾ പറയുന്നത്...അതെല്ലാം കണ്ടുപിടിച്ചു കഴിഞ്ഞും
സ്വാമി പറയുന്നത് എല്ലാം ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ട്. പക്ഷേ അതിന് മുഹമ്മദ് റസൂലുല്ലായെ പിൻപറ്റണമെങ്കിൽ നിങ്ങൾ ഖുറാൻ മനസ്സിലാക്കി വായിച്ചിരിക്കണം. മനുഷ്യന് എങ്ങിനെയൊക്കെ ദുർമ്മാർഗ്ഗിയായി ജീവിക്കുവാൻ പറ്റും എന്ന് നിങ്ങൾക്ക് അതിൽ നിന്ന് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ ഹോ...ആസാമി...🙏 മേലിൽ എന്തിനു വേണ്ടിയിട്ടായാലും വിഡ്ഢി വേഷം കെട്ടി വരരുത്.
താൻ ഖുർആൻ പഠിച്ച ഒരു വലിയ നഘു ഒന്ന് പോ.ഒരു തരം വൃത്തികെട്ട മനസ്സിന്റെ ഉടമ ആയിട്ടുള്ള ഒരുത്തന് ഇസ്ലാമിനോട്,മുസ്ലിമായ മുഹ്മീനായ ആളുകളോട് തോന്നുന്ന ഒരു ഇതിന്റെ ഭാഗമായി തോന്നിയത് അത്രയേ ഒള്ളു ഇത് അല്ലേ ചേട്ടാ.
പുരുഷാകൃതി പൂണ്ട ദൈവമോ നരദിവ്യാകൃതി പൂണ്ട ധർമമാ പരമേശ് പവിത്ര പുത്രനോ കരുണാവാൻ നബി മുത്ത് രത്നം മോ നാരായണ ഗുരു💕(മുഹമ്മദ് നബിയെ ലൈവ് ആയി കണ്ട് അനുഭവിച്ചു പറഞ്ഞത്, third eye).ഇങ്ങനെ ആവണം ഹിന്ദു, മുസ്ലിം.. എന്ത് സന്തോഷം വരുമ്പോൾ അത് എല്ലാവർക്കും ഉണ്ടാകാൻ ആഗ്രഹിച്ച, പ്രെവെർത്തിച്ച മുഹമ്മദ് ❤️ എന്ത് വേതന ഉണ്ടാകുമ്പോളും, ഈ വേതന ആർക്കും ഉണ്ടാവരുത് എന്ന് ആഗ്രഹിച്ചു പ്രെവെർഥിച്ച മുഹമ്മദ് ❤️ ഭക്ഷണം പോലും ആസ്വദിച്ചു കഴിക്കാറില്ല, ഭക്ഷണം കഴിക്കുമ്പോൾ കഴിഞ്ഞു പോയതും വരാൻ പോകുന്ന സകല സൃഷ്ടി കളെയും ഓർമയിൽ വരും ❤️ അല്ലാഹുവിന്റെ സ്നേഹം കരുണ യുടെ ചെറിയ ഒരു അംശം ആണ് മുഹമ്മദ് നബിയിൽ ഉള്ളത്, അപ്പോൾ അള്ളാഹുവിന്റെ സ്നേഹം കരുണ എല്ലാം അനന്തം ആണ്💕യാ അല്ലാഹ് അള്ളാഹു അക്ബർ 😘 I love you allah😘
ഇതൊക്കെ മറ്റുള്ളവർ പറഞ്ഞിട്ടുളള അറിവല്ലേ ... നിങ്ങൾ ഇന്ന് തന്നെ ഖുറാൻ പരിഭാഷ വാങ്ങുക Plz എന്നിട്ട് വായിക്കുക. സമയത്തിനനുസരിച്ച് സാവധാനം വായിക്കുക ... ഇപ്പറഞ്ഞത് അതിൽ ഉണ്ടോ ... ഒക്കെ ഒന്ന് അറിയാമല്ലോ .. മുൻവിധികൾ മാറ്റി വെച്ചു ഒരു വട്ടം വായിക്ക് അപ്പോ അറിയം ...........
കലികാലത്ത് കപട സന്യാസിമാർ ഉണ്ടാകും എന്ന് ശിവപുരാണത്തി ലുണ്ട് - എന്തൊക്കെ പോട്ടത്തരങ്ങ ളാണ് ഇയർ വിളമ്പുന്നത്? ജ്ഞാനം തേ അഹം ബ്രഹ്മ എന്ന് കേട്ടിട്ടുണ്ടോ ? അറിവാണ് ബ്രഹ്മം ബ്രഹ്മം എന്നതല്ലാതെ മറ്റോരു വസ്തു ഇല്ല എന്ന് പറഞ്ഞാൽ അത് കുറെ താടിയും മുടിയും നീട്ടി പരമാത്മ എന്ന് പറഞ്ഞാ ൽ അതാകുമോ? അതറിഞ്ഞാ ൽ അതായി മാറും - ഇങ്ങിനെ വ്യാഖ്യാനിക്കാൻ വരില്ല - അതിനെ അറിഞ്ഞു എന്നത് ദൃഷ്ടമാത്രയിൽ കർപ്പൂരത്തിന് തീപ്പിടിക്കും പോലെ ശിഷ്യർക്ക് ബോധ്യമാകും - ഇത് വേഷം കെട്ടലാണ്
കുറെ നേരമായല്ലോ പ്രകാശം പ്രകാശം പ്രകാശമെ ന്നും പറഞ്ഞിരിക്കുന്നത്......... പ്രകാശവും മുഹമ്മദും ആയിട്ട് എന്താണ് ബന്ധം.....???? എന്തെങ്കിലും റഫറൻസ് ആയി പറയുമ്പോൾ അത് പഠിച്ചിട്ട് വേണം പറയാൻ..... ഓരോരോ ഉടായിപ്പുകൾ.......
പ്രകാശം ഉണ്മ ശൂന്യം പരമാത്മാവ് ദൈവം സർവശക്തൻ സർവവ്യാപി അദ്വൈതം അല്ലാഹു എല്ലാം അ ഒന്നിൻ്റെ പര്യായ പദങ്ങൾ. ബബജിക്ക് കോടി നമസ്കാരം.
ഓം ശാന്തി 🌹ഓം 🙏
@@muraleedharankp487 ഇത് എല്ലാ പാർട്ടിയും കണക്കാണ് എന്ന് പറയും പോലെയാണ് - ഭക്തിയിലെ സത്യം ഈ വാക്കുകളല്ല - വാക്കുകൾ എല്ലാ മതങ്ങളും പറയും അവരുടെ ദൈവം ഏഴിനാ കാശത്തിലും - നക്ഷത്രമായിട്ടുമാവുമ്പോൾ ഭാരതം തത്വമസി - അത് നീ തന്നെ എന്നാണ് പറഞ്ഞത് - ഇതെങ്ങിനെ ഒന്നാകും
❤we one🙏.we are god❤️
ശ്രീ ഗുരുഭ്യോ നമഃ 🌹
Masha allah
എവിടെ യാണ്
🙏🙏
🕉️🕉️🕉️നമഃ ശിവായ 🙏🙏🙏
ഉം നടക്കട്ടെ
Qurhan sakshi Surath bakara her jibrill mikayill oll ⚪🌍 Muhammad rasullha kudubam subhanna allha sujudill Allhmdulliha her heart subhanna allha Allhmdulliha mahuth orkuka risk orkuka
❤️❤️❤️
True ❤❤❤🙏🏻🙏🏻🙏🏻
അറിഞ്ഞ ഗുരുവിലൂടെ സ്വയം അറിയുക. ആന്തരിക നേത്രം തുറക്കുമ്പോൾ ആന്തരിക പ്രകാശം ദൃശ്യമാകും!
Beypore anu njan എവിടെയാണ് ബാബ താമസിക്കുന്നത് aa കൽക്കൽ നമസ്കരിക്കാൻ ആഗ്രഹിക്കുന്നു
ruclips.net/video/eJfZ_rc2vQo/видео.htmlsi=1gfoBV8097_rq7Yh
Adoo പൊയ്ി പള്ളി പോയ്യി നിസ്‌കർക്ക് ജ്ജാഹിലെ
Sir Ningale Njan Behumanikkunnu
Ningall Muslim Ahno atho Cristean ahno
സ്വാമി എന്താ ഉദ്ദേശിക്കുന്നത്
ruclips.net/user/shortsw9tl6T3q4T0?feature=share
Swami sanatana dharma m ok kristu Dharm ok Islam engane sharia kum khuran njangal msnssilski vallate bhayappeduttunnu
Njam clear anengil bayam illallo
ദൈവത്തിനെ കണ്ടും കേട്ടും അറിഞ്ഞും.. ലോക നന്മക്ക് പുതിയ എന്താങ്കിലും കണ്ടുപിക്കാൻ സാദിക്കുമോ ?.... ഇപ്പോൾ നിലവിൽ ഉള്ളതാണ് നിങ്ങൾ പറയുന്നത്...അതെല്ലാം കണ്ടുപിടിച്ചു കഴിഞ്ഞും
കളളൻ
അല്ലാഹുവിനു കാണാൻ സൃഷ്ടി മനസ്സ് വേണമോ.. ആദ്യ സൃഷ്ടി അൽ നൂർ ( ദൈവം.. ദ്യൂ.. പ്രകാശം ).. അതിന്റെ വിശേഷണം അല്ലാഹുമായി ചേർക്കരുത്
സ്വാമി പറയുന്നത് എല്ലാം ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ട്. പക്ഷേ അതിന് മുഹമ്മദ് റസൂലുല്ലായെ പിൻപറ്റണമെങ്കിൽ നിങ്ങൾ ഖുറാൻ മനസ്സിലാക്കി വായിച്ചിരിക്കണം. മനുഷ്യന് എങ്ങിനെയൊക്കെ ദുർമ്മാർഗ്ഗിയായി ജീവിക്കുവാൻ പറ്റും എന്ന് നിങ്ങൾക്ക് അതിൽ നിന്ന് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ ഹോ...ആസാമി...🙏
മേലിൽ എന്തിനു വേണ്ടിയിട്ടായാലും വിഡ്ഢി വേഷം കെട്ടി വരരുത്.
താൻ ഖുർആൻ പഠിച്ച ഒരു വലിയ നഘു ഒന്ന് പോ.ഒരു തരം വൃത്തികെട്ട മനസ്സിന്റെ ഉടമ ആയിട്ടുള്ള ഒരുത്തന് ഇസ്ലാമിനോട്,മുസ്ലിമായ മുഹ്മീനായ ആളുകളോട് തോന്നുന്ന ഒരു ഇതിന്റെ ഭാഗമായി തോന്നിയത് അത്രയേ ഒള്ളു ഇത് അല്ലേ ചേട്ടാ.
കൊല്ലണ്ട 😉
@@ajeeshvj8645അങ്ങ് ഖുർആൻ വായിച്ച് മനസ്സിലാക്കിയോ മഹാനുഭാവാ
പുരുഷാകൃതി പൂണ്ട ദൈവമോ നരദിവ്യാകൃതി പൂണ്ട ധർമമാ പരമേശ് പവിത്ര പുത്രനോ കരുണാവാൻ നബി മുത്ത് രത്നം മോ
നാരായണ ഗുരു💕(മുഹമ്മദ് നബിയെ ലൈവ് ആയി കണ്ട് അനുഭവിച്ചു പറഞ്ഞത്, third eye).ഇങ്ങനെ ആവണം ഹിന്ദു, മുസ്ലിം..
എന്ത് സന്തോഷം വരുമ്പോൾ അത് എല്ലാവർക്കും ഉണ്ടാകാൻ ആഗ്രഹിച്ച, പ്രെവെർത്തിച്ച മുഹമ്മദ് ❤️
എന്ത് വേതന ഉണ്ടാകുമ്പോളും, ഈ വേതന ആർക്കും ഉണ്ടാവരുത് എന്ന് ആഗ്രഹിച്ചു പ്രെവെർഥിച്ച മുഹമ്മദ് ❤️
ഭക്ഷണം പോലും ആസ്വദിച്ചു കഴിക്കാറില്ല, ഭക്ഷണം കഴിക്കുമ്പോൾ കഴിഞ്ഞു പോയതും വരാൻ പോകുന്ന സകല സൃഷ്ടി കളെയും ഓർമയിൽ വരും ❤️
അല്ലാഹുവിന്റെ സ്നേഹം കരുണ യുടെ ചെറിയ ഒരു അംശം ആണ് മുഹമ്മദ് നബിയിൽ ഉള്ളത്, അപ്പോൾ അള്ളാഹുവിന്റെ സ്നേഹം കരുണ എല്ലാം അനന്തം ആണ്💕യാ അല്ലാഹ്
അള്ളാഹു അക്ബർ 😘
I love you allah😘
ഇതൊക്കെ മറ്റുള്ളവർ പറഞ്ഞിട്ടുളള അറിവല്ലേ ... നിങ്ങൾ ഇന്ന് തന്നെ ഖുറാൻ പരിഭാഷ വാങ്ങുക Plz എന്നിട്ട് വായിക്കുക. സമയത്തിനനുസരിച്ച് സാവധാനം വായിക്കുക ...
ഇപ്പറഞ്ഞത് അതിൽ ഉണ്ടോ ... ഒക്കെ ഒന്ന് അറിയാമല്ലോ ..
മുൻവിധികൾ മാറ്റി വെച്ചു ഒരു വട്ടം വായിക്ക് അപ്പോ അറിയം ...........
Edo ത്താൻ ഏത് പ്രാന്തനാ
ശുദ്ധ തട്ടിപ്പ്
കലികാലത്ത് കപട സന്യാസിമാർ
ഉണ്ടാകും എന്ന് ശിവപുരാണത്തി
ലുണ്ട് - എന്തൊക്കെ പോട്ടത്തരങ്ങ
ളാണ് ഇയർ വിളമ്പുന്നത്?
ജ്ഞാനം തേ അഹം ബ്രഹ്മ എന്ന്
കേട്ടിട്ടുണ്ടോ ? അറിവാണ് ബ്രഹ്മം
ബ്രഹ്മം എന്നതല്ലാതെ മറ്റോരു
വസ്തു ഇല്ല എന്ന് പറഞ്ഞാൽ
അത് കുറെ താടിയും മുടിയും
നീട്ടി പരമാത്മ എന്ന് പറഞ്ഞാ
ൽ അതാകുമോ? അതറിഞ്ഞാ
ൽ അതായി മാറും - ഇങ്ങിനെ
വ്യാഖ്യാനിക്കാൻ വരില്ല - അതിനെ
അറിഞ്ഞു എന്നത്
ദൃഷ്ടമാത്രയിൽ കർപ്പൂരത്തിന്
തീപ്പിടിക്കും പോലെ ശിഷ്യർക്ക്
ബോധ്യമാകും - ഇത് വേഷം
കെട്ടലാണ്
@@irshadhashmi വഴി ആരും കാണിക്കേണ്ട - ആരും കാണിക്കുന്നുമില്ല - ഉള്ള വഴിയെ എടുത്ത് ആളാവാൻ ശ്രമിക്കാതിരുന്നാൽ മതി
ഉള്ള വഴിയിൽ മാലിന്യം തള്ളിയാൽ ആളാവാൻ ഒരു മടിയുമില്ല
@ranjitr-bw7wp ഈ ആഗ്രഹം കാമം അതാണ് സത്യമറിയാൻ തടസ്സം എന്ന് ഇതുവരെ മനസ്സിലായില്ല അല്ലെ?
കുറെ നേരമായല്ലോ പ്രകാശം പ്രകാശം പ്രകാശമെ ന്നും പറഞ്ഞിരിക്കുന്നത്......... പ്രകാശവും മുഹമ്മദും ആയിട്ട് എന്താണ് ബന്ധം.....???? എന്തെങ്കിലും റഫറൻസ് ആയി പറയുമ്പോൾ അത് പഠിച്ചിട്ട് വേണം പറയാൻ..... ഓരോരോ ഉടായിപ്പുകൾ.......
🙏
🙏🙏🙏
❤❤
🙏