#18 സന്തോഷവും ശാന്തിയും നേടുന്നതിന് ആത്മാവിനെ അറിയുക! | Dr TP Sasikumar | Gita way -18

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 45

  • @vinojunnikrishnan251
    @vinojunnikrishnan251 2 дня назад

    ഹരേ കൃഷണ ❤️

  • @prasadraghavan8013
    @prasadraghavan8013 5 дней назад +1

    നല്ല വിവരണവും നല്ല ക്ലാസ്സും ഒന്നും അറിവില്ലത്ത എനിക്കും ഒരു വിധം മനസ്സിലാക്കാൻ സാധിച്ചു.അങ്ങയുടെ ദീർഘായുസ്സിന് വേണ്ടി ആഗ്രഹിക്കുന്നു.❤❤❤

  • @sujatapanicker7624
    @sujatapanicker7624 7 часов назад

    നമസ്കാരം Sir🙏🌹
    വളരെ നന്നായി പറഞ്ഞു
    ഒരു പാട് നന്ദി🙏🌹 മനസ്സിലാക്കി തന്നു🙏🌹

  • @sudhaharidas1050
    @sudhaharidas1050 15 часов назад

    Pada namaskaram.🙏

  • @rameshanu9438
    @rameshanu9438 Месяц назад +6

    ആത്മീയതയിലേക്ക് പോവുക എന്ന് പറഞ്ഞാൽ നമ്മൾ എവിടുന്നു വന്നു അവിടുത്തേക്ക് തിരിച്ചുപോകുന്നു ആത്മീയതയിലേക്ക് പോകുമ്പോൾ സുഖദുഃഖങ്ങൾ ഇല്ലാതാകുന്നു ആത്മീയതയിൽ എത്തിച്ചേർന്നാൽ ആനന്ദം മാത്രം

  • @SreedevikManoharan
    @SreedevikManoharan 15 дней назад

    Nalla vivaranam thankusir sir thankyou universe

  • @nirmalagopinath4915
    @nirmalagopinath4915 Месяц назад +2

    വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്. 🙏🏻🙏🏻🙏🏻

  • @vanajagopinathan4086
    @vanajagopinathan4086 Месяц назад +1

    Hare Krishna Hare Guruvayurappa saranam

  • @AnithaVK-b8x
    @AnithaVK-b8x Месяц назад +2

    Thank you dr tps, lakshmi

  • @SukanyaSubhash-g9g
    @SukanyaSubhash-g9g Месяц назад +1

    Hare Krishna Guruvayoorappa saranam

  • @cpcreation7
    @cpcreation7 Месяц назад +2

    ഭഗവത് ഗീത(700സ്ലോകങ്ങൾ) ഒരു യുദ്ധത്തിനിടയിൽ സംഭവിച്ചതാണെന്നും അത് കൃഷ്ണൻ 'ഒരു' അർജ്ജുനന് ഉപദേശിച്ചതാണെന്നും പഠിപ്പിക്കുന്ന നമ്മുടെ ആചാര്യൻമാർ.. ഹിന്ദുവിനെ എങ്ങനെ ആത്മീയമായ ഉന്നതി ലഭിക്കും..

  • @SukanyaSubhash-g9g
    @SukanyaSubhash-g9g Месяц назад +2

    Sir njan daily bhagavath Geeta parayanm cheyyum ..devi mahatmiyavum...nalla oru changes aanu anikku..

  • @SukanyaSubhash-g9g
    @SukanyaSubhash-g9g Месяц назад +4

    Sir padha namaskaram

    • @DayaparanTG
      @DayaparanTG Месяц назад

      ശ്രേയസും പ്രേയസ്സും ശിഷ്ടരും ദുഷ്ടരും സത്യവുംമിഥ്യയും:മത്സ്യമാംസാദികൾതിന്നാറില്ലസസ്യഭോജികൾ,മാംസഭോജികൾസസ്യങ്ങളൊന്നുമേഭക്ഷിക്കില്ലെന്നതുംപ്രകൃതിനിയമം.ഇവരണ്ടുംചെയ്യുന്നമിശ്രഭോജികൾപ്രകൃതിവിരുദ്ധർ, മണ്ണുംവിണ്ണുംജലവും വിഷമയമാക്കി മരം വെട്ടി വിറ്റുംമനുഷ്യൻ്റെഒടുങ്ങാത്ത ഭൗതീകാസക്തി ജനനിയാംപ്രകൃതിയെഭൂമിയെനശിപ്പിക്കുമെന്ന്,ക്ഷിതി ഗുരുവായി മാറിയെന്ന് നൂറ്റാണ് മുന്നേപറഞ്ഞ ശ്രീനാരായണഗുരുവിനെ വിറ്റ് കാശാക്കുന്നവരുടെ ലോകത്ത് ജീവിതം നരകതുല്യം..

  • @girijakv2849
    @girijakv2849 Месяц назад +1

    ഹരേ കൃഷ്ണ

  • @SukanyaSubhash-g9g
    @SukanyaSubhash-g9g Месяц назад +1

    Thank you sir and Lakshmi..

  • @pvk3653
    @pvk3653 Месяц назад +2

    കപില മഹർഷിയുടെ 25 തത്വങ്ങൾ ഉള്ള സംഖ്യാ ദർശനത്തെ പറ്റി ടിപി സാറുമായി ഒരു വിശദ വീഡിയോ ചെയ്യാമോ? ഇന്നത്തെ കാലത്ത് കുറച്ച് കൂടി ലോജിക് ആയിട്ടുള്ളത് സംഖ്യാ ദർശനം ആണ് ❤❤

  • @aryanandakumar6152
    @aryanandakumar6152 Месяц назад +1

    Good feelings haa samadanam

  • @sureshkonangath8225
    @sureshkonangath8225 Месяц назад +2

    ओं नमो भगवते वासुदेवाय !

  • @CalmClock-gv3ek
    @CalmClock-gv3ek Месяц назад

    Hare krishna

  • @retheeshkumar9674
    @retheeshkumar9674 Месяц назад

    🙏🙏🙏🙏

  • @gsmanikantadas1606
    @gsmanikantadas1606 Месяц назад +1

    🙏🙏🙏

  • @sarsammaml9159
    @sarsammaml9159 Месяц назад +1

    🙏🙏🙏💛💛💛

  • @babubaburaj6136
    @babubaburaj6136 Месяц назад +1

    👍👌

  • @JanammaRajan-z7y
    @JanammaRajan-z7y Месяц назад

    ❤❤❤❤❤

  • @TheSoulfulBalak
    @TheSoulfulBalak Месяц назад

    It's called Masking

  • @rajeshkelakam3512
    @rajeshkelakam3512 Месяц назад +1

    നമസ്കാരം.,,,,,,,,, ഈ കേരളം14 ജില്ലയിൽ,,,,, ഈ i2i ന്യൂസ് എന്നൊരു ചാനൽ ഒക്കെ ഉണ്ടോ,,,,, അല്ല,,, 14 ജില്ലയിൽ നടക്കുന്ന കാര്യങ്ങളാണേ,,, വല്യ,, വല്യ,, ചോദ്യങ്ങളും,,, കാര്യങ്ങളും ഒന്നും ഇല്ല,,, അതെന്താ,,,,,പോലും,,ആ,,,,😂

  • @rajeshkelakam3512
    @rajeshkelakam3512 Месяц назад

    നമസ്കാരം,,,,,, കാർത്തിക് ശിവകുമാർ സ്പീക്കിംഗ്,, എന്നൊരു വീഡിയോ പ്രോഗ്രാം,, ഒരു മലയാളി,സ്വിറ്റ് സർലന്റിൽ ഇരുന്ന് ചെയ്യുന്ന വീഡിയോ ഒക്കെ യു ട്യൂബിൽ ഉണ്ടോ പോലും,,ആ,,,

  • @SukanyaSubhash-g9g
    @SukanyaSubhash-g9g Месяц назад

    Ha hhhaaa

  • @ChandranPp-j1i
    @ChandranPp-j1i Месяц назад

    ഒരു സംശയം നാമം ജപിച്ചാൽ ജ്ഞാനം അന്തർ ഗത മായി ഉദിക്കില്ലേ

  • @rajeshkelakam3512
    @rajeshkelakam3512 Месяц назад

    നമസ്കാരം. ഈ 14 ജില്ല,,,, കേരളത്തിൽ,, i2i,,,,,, ന്യൂസ് എന്ന ഓൺലൈൻ ചാനൽ ഉണ്ടോ പോലും,,,ആ,,,,,,,😃

  • @JaiLal-hd6ti
    @JaiLal-hd6ti Месяц назад +1

    ഭഗവത്ഗീതയിൽ യുദ്ധത്തിന്. പ്രേരിപ്പിക്കുകയാണ് ഇതിൽ എവിടെയാണ് ശാന്തി .നിങ്ങൾ മനുഷൃരെ തെറ്റിദ്ധരിപ്പിക്കുകയാണ് .......

  • @vishwamithran54
    @vishwamithran54 Месяц назад +2

    ഓം ശാന്തി
    ഋഷി സങ്കൽപത്തിലെ ഈശ്വരൻ.
    ഭാരതത്തിലെ പൂർവികരായ ഋഷിമാരാൽ എഴുതപ്പെട്ട ഋഗ്വേദമാണ് ഭൂമിയിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം. ഇതിലെ പത്താം മണ്ഡലത്തിൽ ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷസൂക്തത്തിലാണ് ഈീശ്വരനെപറ്റി പറയുന്നത്.ഈശ്വരനും പ്രകൃതിക്കും ഒരു നിർവചനം നൽകുന്നതും ഇവിടെയാണ്.
    പുരുഷസൂക്തത്തിൽ പറയുന്നു:_
    ഈശ്വരൻ ആദിപുരുഷനാണ്.സൃഷ്ഠിക്ക് മുമ്പേ അവൻ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പലതാകണം എന്ന് ഈശ്വരനിൽ നിന്നും സങ്കല്പം ഉണ്ടായി.ആദ്യം ഉണ്ടായത് സങ്കല്പം. പിന്നീട് കർമ്മം.സങ്കല്പത്തിൻ്റെയും കർമ്മത്തിൻ്റെയൂം ഫലമായി ഈശ്വരൻ്റെ നാലിൽ ഒരംശം ശക്തി അതിസൂക്ഷ്മമായ സ്വർണ്ണവർണ്ണത്തിലുള്ള അണ്ഡാകാര രൂപം സ്വീക്രിച്ചു. ഈ ആദ്യാവസ്ഥക്ക് ഹിരണ്യ ഗർഭൻ എന്ന് പേര്.( ഹിരണ്യം_ സ്വർണ്ണവർണ്ണം, ഗർഭം_ ബീജാവസ്ഥ) പിന്നീട് ഈ ബീജസ്വരൂപം വിരാട് സ്വരൂപം സ്വീകരിച്ച് രണ്ട് പ്രകൃതികളായി മാറി. ഒന്ന് ചര പുരുഷനും ( ആത്മ തത്വം) മറ്റൊന്ന് അക്ഷര പുരുഷനും ( ജഡ തത്വം) ഈ രണ്ട് തത്വങ്ങളും ഏറിയും കുറഞ്ഞും എല്ലായിടത്തും കാണപ്പെടുന്നത്. ഈ രണ്ട് തത്വങ്ങളിൽ നിന്നാണ് സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ഈശ്വരൻ്റെ ഒരംശം ശക്തി വിരാട രൂപത്തിൽ മായായ് വർത്തിക്കുമ്പോൾ മൂന് അംശം ശക്തി നിർഗുണ ബ്രഹ്മമായി കർമ്മങ്ങളിൽ ഒന്നും വരാതെ സകലതിനും സാക്ഷിയായി നിലകൊള്ളുന്നു. അത് നമ്മുടെ ചിന്തയ്ക്കും അപ്പുറമുള്ള ശക്തിയാണ്.
    ഈശ്വരനെ ആരാധിക്കുന്ന ശ്രേഷ്ടമായ രീതി:_
    സാക്ഷാൽ ഈശ്വര ശക്തിയിൽ നിന്നാണ് എല്ലാ ഭൂതജാലങ്ങളുടെയും ബീജരൂപം ഹിരണ്യ ഗർഭമായി രൂപപ്പെട്ടത്. ഈശ്വരൻ്റെ ഈ സാകര രൂപത്തെയാണ് ശ്രേഷ്ടന്മാർ ഓർമ്മിക്കുന്നത് ( യോഗം ചെയ്യുന്നത്).
    ഭഗവദ്ഗീത ആറാം അദ്ധ്യായം പറയുന്നു:_ ഈശ്വരനെ ആരാധിക്കുന്ന ഭക്തൻ വൃത്തിയുള്ള സ്ഥലത്ത് അധികം താഴ്ചയോ ഉയർച്ചയോ ഇല്ലാത്ത ഇരിപ്പിടത്തിൽ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരിക്കുക) ഓംകാരം ജപിച്ച്, മനസ്സിനെ ഏകാഗ്രമാക്കി ദേഹം തല കഴുത്ത് എന്നിവയെ നേരെ നിർത്തി തൻ്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേ ദൃഷ്ടി ഉറപ്പിച്ചു മനസ്സിനെ ശാന്തമാക്കി ഭയരഹിതനായി ആത്മശുദ്ധിക്കായി പരമാത്മാവിനെ ഓർമിക്കണം. നെറ്റിക്കു നേരെ മുകളിലായി ആകാശത്ത് മനസ്സുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാവുന്ന അത്രയും ദൂരെയായി അതിസൂക്ഷ്മമായ നക്ഷത്രം പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണമായ അണ്ഡാകാരത്തിലുള്ള ഈശ്വരനെ ( ഹിരണ്യഗർഭൻ)സങ്കല്പിച്ച് അതിനേതന്നെ ഓർമിച്ചിരിക്കുക. അത് തന്നെയാണ് ദൈവമെന്നും അതല്ലാതെ വേറെ ദൈവമില്ലാനും ഉറപ്പിക്കുക. ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സമയം ഇരുന്ന് ശേഷം ഓംകാരം ഉച്ചരിച്ചു എഴുന്നേൽക്കുക. എല്ലാ ദിവസവും ഇതുപോലെ പലതവണയായി ചെയ്ത് അഭ്യസിക്കുക.
    ഇപ്രകാരം ധ്യാന പരിശീലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിന് ശ്രമിക്കുന്ന ആൾ ഈശ്വരനിൽ പ്രതിഷ്ഠിതവും മോക്ഷത്തിന് ഉതകുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
    ഈ ശ്രേഷ്ടമായ ആരാധന രീതി ആചരിക്കുവാൻ ആരാധനാലയങ്ങൾ ആവശ്യമില്ല. ആർത്തവം പുല ഒന്നും തന്നെ തടസ്സമല്ല. പ്രായം , ലിംഗം, സമയം, ജാതി, മതം, ദേശം, കാലം ഒന്നും പ്രശ്നമല്ല. ഈ ശ്രേഷ്ടമായ ആരാധന പദ്ധതിക്ക് പണം ഒട്ടും തന്നെ ചിലവ് വരുന്നില്ല. ഇത് സനാതനമാണ്. ഋഷിമാരാൽ പറയപ്പെട്ടതാണ്. ഈ ശ്രേഷ്ടമായ ആരാധന ചെയ്യുമ്പോൾ സമൂഹത്തിനോ മറ്റു ജീവജാലങ്ങൾക്കോ പ്രകൃതിക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുനില്ല.
    ഓം ശാന്തി.

  • @vasantharajendran8311
    @vasantharajendran8311 Месяц назад

    🙏🙏🙏

  • @bijuallakot8
    @bijuallakot8 Месяц назад

    🙏🙏🙏🙏🙏

  • @sandhyapillai97
    @sandhyapillai97 Месяц назад

    🙏🙏

  • @bindup5665
    @bindup5665 Месяц назад

    ❤❤

  • @bindhubalan371
    @bindhubalan371 Месяц назад

    🙏🙏🙏❤️❤️❤️

  • @charuthac7383
    @charuthac7383 Месяц назад

    ❤❤❤

  • @sreekalag7391
    @sreekalag7391 Месяц назад +1

    🙏🙏🙏

  • @seethalakshmimahesh3437
    @seethalakshmimahesh3437 Месяц назад +1

    🙏

  • @UshaDeviPazhoor
    @UshaDeviPazhoor Месяц назад +1

    🙏

  • @sreekalapmpm8960
    @sreekalapmpm8960 Месяц назад

    🙏