പിരിയാം സ്നേഹപൂർവ്വം- ഡോ:അരുൺ ബി നായർ

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 37

  • @muralivr8060
    @muralivr8060 Год назад +19

    എന്റെ ഡോക്ടർ ഇത് കലികാലമാണ്. ആരും ഉപദേശിക്കാനോ , ശ്വാസിക്കുവാനോ കുടുംബങ്ങളിൽ ഇല്ല. എല്ലാവരും ഒരു മൊബൈലിൽ ലയിച്ചിരിക്കുന്നു.

  • @mayamol1972
    @mayamol1972 Год назад +4

    ഡോക്ടർ പറഞ്ഞതിനോട് 100% യോജിക്കുന്നു. ഒരു break up കഴിഞ്ഞിരിക്കുന്ന എനിക്ക് നല്ല ക്ളാസ് ആയിരുന്നു ഇത്. എന്റെ മനസ് ഡോക്ടർ പറഞ്ഞു. Break up ന് ശേഷം എല്ലാതരത്തിലും ഞാൻ അകലം പാലിക്കാൻ ശ്രദ്ധിക്കുന്നു. ഡോക്ടറെ വിളിക്കാൻ, കാണാൻ ആഗ്രഹമുണ്ട്. 🙏

  • @Anu......
    @Anu...... Год назад +3

    N മോഹനന്റെ 'ഒരിക്കൽ' എന്ന നോവൽ ഓർമ്മ വന്നു ❤️

  • @arathy4866
    @arathy4866 Год назад +2

    വളരെയധികം സാമകാലിക പ്രസക്തിയുള്ള വിഷയമാണ് സർ
    Great presentation 👍👍🥰

  • @sreekalab2006
    @sreekalab2006 Год назад +3

    👍Very relevant topic...need of the day...
    well explained.. thanks doctor 🙏hope our youngsters understand it..

  • @lalithakrishnan3614
    @lalithakrishnan3614 Год назад +3

    Sir,very good message 🙏

  • @priyabalu2817
    @priyabalu2817 Год назад +2

    Very interesting presentation.
    Thank you doctor.🙏

  • @nishadsain7558
    @nishadsain7558 Год назад

    Perfect presentation with all possible scenarios .👌.

  • @betsyjames4835
    @betsyjames4835 Год назад +3

    Dear Dr.Arun, motivational speech 🙏 Let all the viewers who are experiencing this situation, follow your advice.Thank you Dr 🙏

  • @ambilib4890
    @ambilib4890 Год назад +1

    Namaskaram Dr🙏
    Important knowledge 👌
    Good presentation. Thanks 🙏👌💐

  • @geetham.s.1901
    @geetham.s.1901 Год назад +2

    Very gd msg, sir 👍🙏🌹🥰

  • @mohanannair8550
    @mohanannair8550 Год назад +1

    Very good message thank you doctor

  • @dhipin.v.v
    @dhipin.v.v Год назад

    Good one sir.

  • @cmntkxp
    @cmntkxp Год назад +9

    മൊത്തത്തിൽ അറപ്പും വെറുപ്പും ആണ്. മനുഷ്യരൂടെ ഡേറ്റിംഗ് രീതികൾ.കണ്ടിട്ട്...
    ഇഷ്ടപെട്ടാൽ രണ്ടു പേർക്കും okey എങ്കിൽ കല്യാണം ആലോചിക്കുക ഇല്ലേൽ വേറേ കാര്യം നോക്കുക..
    ട്രഡീഷണൽ സ്റ്റൈൽ is best. അല്ലാതെ ഒരാൾക്ക് ശരീരം കൊടുത്ത് വേറെ ഒരാളെ ഔദ്യോഗികമായി സ്വീകരിക്കുന്നത് എന്ൻ്റെ അഭിപ്രായത്തിൽ നീചം ആണ്....

    • @vineethae4532
      @vineethae4532 Год назад +11

      What is traditional???? ഏത് കാലഘട്ടത്തിൽ ആണ് ഈ traditional സ്റ്റാർട്ട്‌ ചെയ്യുന്നേ??? ഈ നമ്പൂതിരിമാർ സകല വീട്ടുകളിലും കയറി സംബദ്ധം നടത്തുന്ന ഒരു tradition നമുക്കുണ്ടായിരുന്നു.... കീഴ്ജാതി എന്ന് പറഞ്ഞു ഒരു വിഭാഗത്തെ ലൈംഗിക ചൂഷണം നടത്തിയിരുന്ന ഒരു tradtitionum ഇവിടെ ഉണ്ടായിരുന്നു...

  • @drpriyabhagavathy5621
    @drpriyabhagavathy5621 Год назад +2

    👍

  • @sheenasuni7881
    @sheenasuni7881 Год назад +1

    Very good message 🙏🙏

  • @aishwarya8837
    @aishwarya8837 Год назад +1

    Dr very good message👍

  • @anitambicanair8249
    @anitambicanair8249 Год назад +1

    Your talk today was a lesson in 'maturity'....sadly a characteristic not many people possess....May your talk help people gain maturity to make life meaningful

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Год назад +2

    ദ്വേഷ്യവും സ്നേഹവും മനസ്സിൻ്റെ ഒരേ വികാരം, അകലുന്നതും അടുപ്പിക്കുന്നതും, നാണയത്തിൻ്റെ വശങ്ങൾ! ചെറുപ്രായത്തിൽ തരളിത ഭാവങ്ങൾ ചടുലമായിക്കുന്ന സമയം ദുരിത പൂർണ്ണമല്ലൊ. എന്നാലും നേരിട്ടു, വിജയിച്ചു, എന്നാലും എന്തൊ വിധി കളിപ്പിക്കുന്നു, വേറൊരു ജന്മത്തിൽ തുടരുമായിരിക്കും. രണ്ടുടൽ ഒരേമനസ്സ് നമ്മുടെ തോന്നലാണോ? ഓം

  • @ToBeJustAndFearNot
    @ToBeJustAndFearNot Год назад +1

    🙏🙏🙏

  • @seenasraveendran4148
    @seenasraveendran4148 Год назад +1

    👍🏻

  • @vidyakrishnaur29
    @vidyakrishnaur29 Год назад +1

    Good

  • @aishaashhraf2324
    @aishaashhraf2324 Год назад

    Thank you sir💞

  • @nazalsvlog1631
    @nazalsvlog1631 Год назад

    Thank you sir

  • @rineshvv866
    @rineshvv866 Год назад

    Great

  • @julieniya
    @julieniya Год назад

    💯

  • @edupointpsc9818
    @edupointpsc9818 Год назад

    👍👍

  • @babykumari4861
    @babykumari4861 Год назад

    Thanku Dr

  • @renumohan1152
    @renumohan1152 Год назад +2

    Dr.tankale personal ayi contact cheyyn nthanu vazhi

  • @ansalma7853
    @ansalma7853 Год назад

    💐

  • @jijimolbyju9970
    @jijimolbyju9970 Год назад

    Sir, how can I consult you?

  • @anurajj5204
    @anurajj5204 Год назад +3

    Doctor... Thankalude consultation.. Evide anu dr work cheyyunnad

    • @anandus7722
      @anandus7722 Год назад +1

      Trivandrum medical college

  • @asyamolea2893
    @asyamolea2893 Год назад +1

    ✔️💯

  • @geethakumari6175
    @geethakumari6175 Год назад

    👍