കുളിസീന്‍

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 1,2 тыс.

  • @vipinnkurup2908
    @vipinnkurup2908 3 года назад +2241

    വെഞ്ഞാറമൂട് ഐശ്വര്യറായി ഫാൻസ്‌ വായോ..... 🔥🔥

  • @MYMOGRAL
    @MYMOGRAL 3 года назад +2244

    കുളക്കടവിൽ പോയി
    ഇതുവരെ കുളിക്കാത്ത
    പെണ്ണുങ്ങൾ ലൈക്‌ അടിച്ചോ
    👏👏😍😀

  • @amarendrabaahubali3140
    @amarendrabaahubali3140 3 года назад +768

    ചേച്ചി ഒരു ഒന്നൊന്നര കിടു
    അസ്സൽ വെഞ്ഞാറമൂട് ഐശ്വര്യ റായ് തന്നെ
    ചേച്ചി ഇഷ്ടം 😍

  • @kl-2family401
    @kl-2family401 3 года назад +96

    *ഗ്രാമീണ മേഖലകളിൽ അന്യം നിന്ന് പോയ ഈ കലാരൂപത്തെ, പഴമ നിലനിർത്തി തിരികെ കൊണ്ടവന്നതിൽ സന്തോഷം.* 🙂😊

  • @ayshuaami1907
    @ayshuaami1907 3 года назад +800

    മനുഷ്യനെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഹൈറേഞ്ചിൽ വരെ എത്തി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..😍😍😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +63

      😘🤩😘🤩🤩😘😘🤩

    • @haris1990123
      @haris1990123 3 года назад +7

      Trolliyath aano? Ivarude kayinja videos ( thekkadi tour,photo shoot okke athyavishyam chirikkan undayirunnu)

    • @ayshuaami1907
      @ayshuaami1907 3 года назад +11

      @@haris1990123 അല്ല ബ്രോ ഇവരുടെ ടിക്ക് ടോക് മുതൽ കാണാൻ തുടങ്ങി കട്ട ഫാനാ... എപ്പഴും ഏതേലും പുതുമ കൊണ്ടുവരും... ഇവരൊക്കെ ആണെന്റെ ഹീറോസ് 😍

    • @haneefakasim4541
      @haneefakasim4541 3 года назад

      ഹായ്

    • @amal-ol9er
      @amal-ol9er 3 года назад

      @sanju lakshmy fan girl hai

  • @aarusdevus6226
    @aarusdevus6226 3 года назад +718

    ലക്ഷ്മി ചേച്ചിയുടെ" എന്തുവാ ഇത്" ഇഷ്ടമുള്ളവർ ഇവിടെ Like

  • @amboottyamma
    @amboottyamma 3 года назад +9

    സഞ്ജു ചേട്ടന്റെ ആ ഓട്ടം.. ഒരു രക്ഷയും ഇല്ല... ലാസ്റ്റ് ലക്ഷ്മി ചെച്ചയുടെ അടിയും... എല്ലാരും പൊളി അഭിനയം ❤️

  • @Senorita_853
    @Senorita_853 3 года назад +531

    “എനിക്കെങ്ങും മുട്ട പപ്സ് വേണ്ട ഇങ്ങ് താ”😂

  • @shana_sufi9379
    @shana_sufi9379 3 года назад +371

    നീലാകാശം പച്ച തോട് ചുവന്ന നെറ്റി കലക്കി
    ലക്ഷ്മി ഇതെങ്ങനെ സാധിക്കുന്നു
    🤣🥰♥️..

    • @diyadarvin6177
      @diyadarvin6177 3 года назад +4

      നല്ല കവിഭാവന

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 года назад +1

      @@diyadarvin6177 Hiiii... ente channel onn kandu nokit support cheyyuo😊

    • @diyadarvin6177
      @diyadarvin6177 3 года назад

      @@SimplyHomebyAnjana nokaam da👍എന്റെ channel കണ്ടു നോക്കി തിരിച്ചും support ചെയ്യണേ

  • @bismishajahan5364
    @bismishajahan5364 3 года назад +36

    എന്ത് ഭംഗി ആണ് aa സ്ഥലം കാണാൻ. Nalla thelinja വെള്ളം. Eth സ്ഥലം anu. അടി പൊളി

  • @anaghaannu920
    @anaghaannu920 3 года назад +51

    Lekshmi chechii main dialogue..... ''എന്തുവാ ഇത്...'' വല്ലാണ്ട്...miss cheythu.😂😂

  • @Vinuathi
    @Vinuathi 3 года назад +5

    ഇൗ പ്രാവശ്യം സഞ്ജു ചേട്ടൻ സ്കോർ ചെയ്തു. ന്താ അഭിനയം സഞ്ജു ചേട്ടൻ കലക്കി തിമർത്തു കിടുക്കി 😂😂😂👌👌👌👌

  • @sominirobince7503
    @sominirobince7503 3 года назад +148

    പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അവർക്കൊരു ചാൻസ് കൊടുത്ത് സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി ഫാൻസ്😍😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +4

      S dr😍😘😘😍

    • @sominirobince7503
      @sominirobince7503 3 года назад

      Katta fan of yours....

    • @adithilakshmi1841
      @adithilakshmi1841 3 года назад

      @@sanjuandlakshmy3952 എനിക്കൂടെ ഒരു ചാൻസ് tharumoo

    • @bludarttank4598
      @bludarttank4598 2 года назад +2

      അവരും സ്വന്തം ... ചാനൽ ഉള്ളവരാണ്. സൂപ്പറാണ്

    • @anuayishu9753
      @anuayishu9753 2 года назад

      👍😁

  • @Bond-ov4hi
    @Bond-ov4hi 3 года назад +51

    പോലീസ് SI ആയി വന്ന ആൾ കിടു, ഭാവി ഉണ്ട്, കുളിക്കടവിലെ ലക്ഷ്മിയുടെ കൂടെയുള്ള ചേച്ചി സുന്ദരി ആണ്

  • @dilisjo4038
    @dilisjo4038 3 года назад +316

    വെഞ്ഞാറമ്മൂട്ടിലെ ഐശ്വര്യ റായി അത് നീ തന്നടെയാടി ഉവ്വേ 🥰

    • @anakhashaji3765
      @anakhashaji3765 3 года назад +1

      Ch kg vk oh vk oh xi kg ch oh ch kj ch of

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +15

      😘🤩😘🤩

    • @meenugeorge9498
      @meenugeorge9498 3 года назад

      I

    • @reshmaponnus9942
      @reshmaponnus9942 3 года назад +2

      @@sanjuandlakshmy3952 നിങ്ങൾ വെഞ്ഞാറമൂട് എവിടാ. ഞാനും വെഞ്ഞാറമൂട് ആണ് ഞാൻ നിങ്ങടെ കട്ട ഫാനാ. ലക്ഷ്മി പൊളിയാട്ടോ ചേട്ടനും

  • @dreamcatcher1520
    @dreamcatcher1520 3 года назад +80

    2:00 എനിക്കോന്നും മുട്ട പഫ്സ് ഒന്നും വേണ്ടാ ഇങ്ങു താ🤣🤣🤣😂

  • @emily_emi_george930
    @emily_emi_george930 3 года назад +333

    കണ്ടില്ലലോ ന് ഓർത്തെ ഒള്ളു 🤣.. Video

  • @aswinanil1383
    @aswinanil1383 3 года назад +42

    ആ ഫസ്റ്റ് ഓടിയ പോലീസ് ചേട്ടനെ ഒരുപാട് ഇഷ്ട്ടമായി 😂😂😂

  • @truhert6102
    @truhert6102 3 года назад +7

    ആ പോലീസ്കാരന്റെ ഭാവങ്ങൾ കണ്ടു ചിരി വന്നുപോയി 🤣😂😂

  • @aswathy4986
    @aswathy4986 3 года назад +13

    Nth ഭംഗി ഉള്ള സ്ഥലമാണ്. ഏതാണ് ഈ ഗ്രാമം 💖💖💖

  • @Hawwa822
    @Hawwa822 3 года назад +104

    വെഞ്ഞാറംമൂടിലെ ഐശ്വര്യ റായ്😂😂🤣

  • @AVAAbeats
    @AVAAbeats 3 года назад +2

    ഗുണപാഠം : കുളിസീൻ കാണാൻ വന്നാലും മാസ്കിട്ടോണം. ഒന്നുമില്ലേലും ആളാരാന്ന് കണ്ടുപിടിക്കത്തില്ലല്ലോ 🤣🤣. വെറുതെ അങ്ങേര് തല്ലുകൊണ്ട്. ക്ലൈമാക്സിൽ ന്റെ ചേച്ചി എവിടെന്നു തപ്പുവാരുന്ന് ഞാൻ. അപ്പോ ദേ വന്നു മടലുമായി 🤣പൊളി 👍

  • @thasnik.a9500
    @thasnik.a9500 3 года назад +42

    നാഗവല്ലി അവാർഡ് അത് ലക്ഷ്മി ചേച്ചിക്ക് തന്നെ...🥰😁

  • @g.s.ag.s.a2013
    @g.s.ag.s.a2013 3 года назад

    അടി കിട്ടേണ്ടിയിരുന്ന ****ആളിന്റെ ഓട്ടം നന്നായി... നല്ല അഭിനയം അഭിനന്ദനങ്ങൾ

  • @snp-zya
    @snp-zya 3 года назад +255

    ഒറിജിനാലിറ്റി ആണ് ഇവിടത്തെ പൊളി അഭിനയം ആണെന്ന് പറയത്തെ ഇല്ല !
    എനിക്കെങ്ങും മുട്ട പപ്സ് വേണ്ട
    ഇങ്ങ് താ 😅

  • @arunmannar183
    @arunmannar183 3 года назад +2

    എന്റെ പൊന്നോ സഞ്ജു & ലക്ഷ്മി പൊളിച്ചുഅടുക്കി 💓💓💓

  • @anushaanu3158
    @anushaanu3158 3 года назад +116

    First ,എന്ന് പറയാൻ വന്ന ശശി ആയി😂😂

  • @മുക്രിച്ചൻമുക്രിച്ചൻ

    ആരും ഒളിഞ്ഞു നോക്കിയില്ല അണ്ണാ
    എ :അതിന് എന്താ നിനക്ക് സങ്കടം 😄😄👍👍

  • @sarajasmin7790
    @sarajasmin7790 3 года назад +30

    ഞാൻ ആസ്വദിച്ചത് ആ പ്രകൃതി രമണീയമായ ലൊക്കേഷൻ ആണ് 💞💞💞💞💞😍😍😍😍😍 sooooperrrrr 😍😍😍 ഇതെവിടാ 😍😍😍

  • @remyaanup9705
    @remyaanup9705 2 года назад

    ഒരുപാട് കഴിവുള്ള ഒരു മനുഷ്യൻ .. സഞ്ജു ന്റെ അഭിനയത്തിൽ ഒരു രക്ഷയും ഇല്ല...

  • @hareendranrraveendran4866
    @hareendranrraveendran4866 3 года назад +16

    ആ മടല് വെച്ചുള്ള അടി real aayi kittiya pole🤭🤭🤭

  • @kollamkaran5125
    @kollamkaran5125 3 года назад +1

    സാറെ ഇന്നാ സാറെ മൊട്ട പപ്സ്.... പൊളി പോലീസ്.... ലക്ഷ്മി ക്ലൈമാക്സ്‌ പൊളി &സഞ്ജു ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @Shzann1
    @Shzann1 3 года назад +33

    സ്വന്തമായി കുളിക്കില്ലേലും മറ്റുള്ളവർ കുളിക്കുന്നത് കാണാൻ എല്ലാർക്കും ഭയങ്കര ഉഷാറ ല്ലേ 😌❤️

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 2 года назад +1

    അടിപൊളി കുടിയൻ എന്തൊരു naturality😁❤️സഞ്ജു 🥰

  • @athiraaswin9843
    @athiraaswin9843 3 года назад +4

    എന്റെ ദൈവമേ.. ചിരിച്ചു ചിരിച്ച് ഒരു വഴി ആയി... വെഞ്ഞാറമൂട് ഐശ്വര്യ റായ്.. 😂😂🤣👏👏👏👏

  • @02ajanyavinodan46
    @02ajanyavinodan46 3 года назад +2

    ലക്ഷ്മി ചേച്ചിയെ സിനിമയിൽ എടുക്കണം. നല്ല ഹാസ്യ നടി ആവനുള്ള കഴിവുണ്ട്😍😘😍

  • @sajuaickara2124
    @sajuaickara2124 3 года назад +3

    Oh my god...ചിരിച്ചു ഒരു പരുവമായി... പൊളി സാധനം

  • @s.a.k.151
    @s.a.k.151 2 года назад +1

    Ayyoo...enikk vayya chirichitt🤣🤣🤣

  • @bts_army_thakku6585
    @bts_army_thakku6585 3 года назад +5

    Eth atha place adipoli 😍
    Pinne script parayanda poli 💜😘

  • @faisalsafafaisalsafa4771
    @faisalsafafaisalsafa4771 3 года назад

    Super super super super 👌👌👌👌 nan ethuvaray kandathil nallath

  • @dilisjo4038
    @dilisjo4038 3 года назад +21

    Facebookkil നേരത്തെ കണ്ടു ❤️

  • @hafeefafaslu5585
    @hafeefafaslu5585 3 года назад +1

    Adipoli place vedios nalla updated aayyallo new characters 👍✌️✌️😍

  • @praveenkumarvs10
    @praveenkumarvs10 3 года назад +3

    ലെന 😍♥️.
    വെഞ്ഞാറമൂടിന്റെ അഭിമാനം ആയി മാറുക..

  • @joshykgkg8867
    @joshykgkg8867 3 года назад

    എല്ലാം സൂപ്പർ വീഡിയോയാണ് ചേച്ചിയുടെയും ചേട്ടന്റെയും ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്

  • @uthararajesh3405
    @uthararajesh3405 3 года назад +3

    Polichu chechide abhinayam poliyatta. Vere level mass aanu

  • @mereenaponnappan9985
    @mereenaponnappan9985 3 года назад

    ലക്ഷ്മി ചേച്ചി and സഞ്ജു ചേട്ടൻ poliii. Uyirr ആണ് രണ്ടുപേരും ❤❤😘😘

  • @amalasajijesus
    @amalasajijesus 3 года назад +58

    അപ്പോ നാളെ മുതൽ ആള് famous 🙈🙈🙈🙈nte lakshmi chechie 🙈🙈🙈🙈

  • @minnumadhu8031
    @minnumadhu8031 3 года назад +1

    Police maman super. Ellarum adipoli nalla rasam onde 😘😍😍😘❤️❤️❤️❣️❣️❣️

  • @devikadevu8184
    @devikadevu8184 3 года назад +29

    ഗ പ ധ ക സാ സാ ഗ പ ധ....🤣😍😍

  • @minnur2401
    @minnur2401 3 года назад +2

    Chechiyeyum chettaneyum enik bhayankara ishttaa..❤️❤️

  • @fathimasahla5994
    @fathimasahla5994 3 года назад +8

    Intro കണ്ടപ്പോ മുൻഷി ഓർമ വന്നവരുണ്ടോ😂😂pwolii 🤗🤗

  • @neethubala540
    @neethubala540 3 года назад +1

    ഒരു രക്ഷയുമില്ല, പോലീസുകാരൻ പാന്റ്സ് പിടിച്ചു ഓടുന്നത് കണ്ടു ചിരിച്ചു മരിച്ചു 🤣🤣

  • @bennyaugustine2621
    @bennyaugustine2621 3 года назад +24

    Super Sanju chettan and lakshmi chechi👍👍❤️

  • @HariKumar-yn3uw
    @HariKumar-yn3uw 3 года назад

    Superayittundu ketto Our rakshayumilla❤️❤️😀😂😚😚😷😇😇

  • @anjujames9434
    @anjujames9434 3 года назад +14

    Laxmide koode ullatharanu... Nalla sundari anallo avar...❤️

  • @valsalasteephensteephen7120
    @valsalasteephensteephen7120 3 года назад +1

    Super.. kalakki

  • @fareedaak6321
    @fareedaak6321 3 года назад +139

    പൊളി അഭിനയം... പോലീസ് ആ പഫ്‌സ് വാങ്ങി തിന്ന സീൻ മറ്റേ ആൾക്ക് കൊടുക്കാതെ. ഇതൊക്കെ എങ്ങനെ സാധിക്കുന്നു

  • @keephighforever
    @keephighforever 3 года назад +1

    ലെ അടികൊണ്ട വീണ ചെക്കൻ : പുറകെ ഉണ്ടായിരുന്ന 🙄 (cid moosa തൊരപ്പൻ കൊച്ചുണ്ണി jpeg.)
    Aejaathi comedy video sanju and lekshmi chechi ❤️❤️❤️❤️

  • @vsdevika7630
    @vsdevika7630 3 года назад +29

    Sanju chettaa and lekshmi chechi ❤️❤️❤️❤️

  • @tonpaduva2217
    @tonpaduva2217 3 года назад

    എനിക്കു ഈ ചേച്ചി യെ വളരെ ഇഷ്ടം ആണ്.... എന്താ ഗ്ലാമർ... എല്ലാ സ്കിട് ലും ഈ ചേച്ചി യെ ഉൾപെടുത്തണേ ലക്ഷ്മി

  • @emily_emi_george930
    @emily_emi_george930 3 года назад +69

    സഞ്ജു ചേട്ടൻ അടിപൊളി 🤣🤣🤣..

    • @jasminshajahan6292
      @jasminshajahan6292 3 года назад +3

      Athe tiktok ullappozhe ivarude fan aan njan ❤️

    • @jasminshajahan6292
      @jasminshajahan6292 3 года назад +2

      Nammal agane ivideyum kand mutti 😃😂

    • @emily_emi_george930
      @emily_emi_george930 3 года назад +3

      @@jasminshajahan6292 അതെ enik പണ്ട് മുതലേ ഇഷ്ടാവാ..😍😍😍

    • @emily_emi_george930
      @emily_emi_george930 3 года назад +1

      @@jasminshajahan6292 athe🤣🤣.. എവടെപ്പോയാലും നമ്മൾക്കാണും

    • @jasminshajahan6292
      @jasminshajahan6292 3 года назад

      @@emily_emi_george930 athaan nammala sneham 😁🤗😍

  • @shanusanashanusana1052
    @shanusanashanusana1052 3 года назад

    ലക്ഷ്മി ചേച്ചി പൊളിച്ചു അടുക്കി ❤❤❤എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @anasmuhammed371
    @anasmuhammed371 3 года назад +15

    പുതിയ താരം സൂപ്പർ.
    ഇനി ലക്ഷ്മിയും ഈ താരവും മതി
    പുതിയ താരത്തിന്റെ പേര്

  • @sainuss_home6677
    @sainuss_home6677 3 года назад

    Chechi aaa purakinnodiyale pinne pidikittiiooo 😂😂😅😅😅😅polichuu 😍

  • @veenasnath8426
    @veenasnath8426 3 года назад +24

    സഞ്ജു ചേട്ടൻ പൊളിച്ചു 😂😂

    • @sanusanu2358
      @sanusanu2358 3 года назад

      👌കൂടെ അഭിനയിച്ച ആ കുട്ടി ഏതാ

  • @belineacademy4274
    @belineacademy4274 3 года назад

    Puthiya Chechi superaalo...kaanaanum super,actingum super...

  • @lekshmi00
    @lekshmi00 3 года назад +10

    Kure chirichu, especially aa ottam 😂😂👌👌
    All the best wishes Sanju n Lekshmi 🙂🤞🤞

  • @arathip4317
    @arathip4317 3 года назад

    Sanjuchettan kudiyan veasham polliyayittund👌👌👌👌👌

  • @shaharbana7223
    @shaharbana7223 3 года назад +77

    ഞാൻ ഇച്ചിരി beauty concious ആണ് 🤪
    വെഞ്ഞാറമൂഡിലെ ഐശ്വര്യ റായ് 😂🤣👍... എവിടുന്നു കിട്ടുന്നു ലക്ഷ്മിച്ചേച്ചി ഇമ്മാതിരി തള്ളൊക്കെ

  • @shreeyamenon6367
    @shreeyamenon6367 3 года назад +2

    Chettaa your acting outstanding, mindblowing.. No words.. Chechi also..

  • @athiraaravind7602
    @athiraaravind7602 3 года назад +7

    Step slow motion il irangi ooodunnna scene..😂😂😂🤣🤣

  • @sarath1823
    @sarath1823 3 года назад +1

    I Like It 😊👍👍...

  • @afnahameed2333
    @afnahameed2333 3 года назад +93

    ചേച്ചി ആദ്യ കമന്റ് ആണ്
    പിന്നെ ചേച്ചിയുടെ ചേട്ടന്റെ യും❤ വലിയ ഫാനാണ്

  • @lekshmilachu682
    @lekshmilachu682 3 года назад +1

    സഞ്ജുചേട്ടൻ കുടിയനായി ജീവിച്ചു കാണിച്ചു poli അഭിനയം 😂

  • @nikishamerin170
    @nikishamerin170 3 года назад +3

    Chettaantae acting kollam✌️

  • @Pദേവദൂതൻസഹയാത്രികൻ

    നാളത്തെ എന്റെ ഗ്രൂപ്പിലെ റാണി പോന്നേ...അണ്ണന്റെ മാസ്സ് entry🤣🤣🤣😜😜

  • @truhert6102
    @truhert6102 3 года назад +11

    നിങ്ങളെ വീഡിയോന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ തഞ്ഞേ ഭയങ്കര സന്തോഷമാണ്... ❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 года назад +1

      😘😍😘😍😍😘🤣

    • @ammusee1250
      @ammusee1250 3 года назад

      @@sanjuandlakshmy3952 new chechi te name entha

    • @truhert6102
      @truhert6102 3 года назад

      @@sanjuandlakshmy3952 😘😘😘😘

    • @zaibasworld9704
      @zaibasworld9704 3 года назад

      എന്നാ അങ്ങോട്ടും വരുമോ കുറച്ചൊക്കെ ചിരിക്കാനുള്ള വക അവിടെം ഉണ്ട് 😊

  • @ഞാൻഗന്ധർവ്വൻ-റ8ധ

    ഞാൻ ആണെകിൽ സ്ഥിരം നോക്കിയേനെ 😋😋😋😋😋😋😋

  • @bangtan7diamondsarmygirl175
    @bangtan7diamondsarmygirl175 3 года назад +22

    First like, , comment, view

  • @interestingfacts3528
    @interestingfacts3528 3 года назад

    രണ്ടു ചേച്ചിമാരുടെയും acting സൂപ്പർ

  • @Haya-um3jy
    @Haya-um3jy 3 года назад +73

    10 minutes kond 4.9k viewers 🙆

  • @NiyasCreation
    @NiyasCreation 3 года назад +2

    ഓരോ കഥയും ഒന്നിനൊന്നു മെച്ചം 👍
    അടിപൊളി 😍😍

  • @gamingwithvish3567
    @gamingwithvish3567 3 года назад +7

    Polichu vara level🤣 lakshmi chechi Sanju chettan poliyeaa❤️❤️

  • @manojkumark.m5763
    @manojkumark.m5763 3 года назад

    ഇടക്ക്.. ചേട്ടൻ ജഗതി ചേട്ടന്റെ.. ഒരു ചെറിയ റേഞ്ച് വരുന്നുണ്ട്... Poli

  • @shajinisasidaransasidaran4099
    @shajinisasidaransasidaran4099 3 года назад +64

    Lakshmi cheachii kalakkii yanik 10 like yankilum arrenkilum taroo

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 года назад +1

      11 ayello

    • @Tinkerbell_yt8
      @Tinkerbell_yt8 3 года назад +2

      Commentsin like kiiteet nthina🤔

    • @juliejomon9497
      @juliejomon9497 3 года назад

      @@Tinkerbell_yt8 ore manasugam😂😂😂😂😂

    • @zaibasworld9704
      @zaibasworld9704 3 года назад

      @@Tinkerbell_yt8 ബാങ്കിൽ പണയം വെക്കാനായിരിക്കും 😐

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 года назад

      @@Tinkerbell_yt8 Hiiii... ente channel onn kandu nokit support cheyyuo😊

  • @nihasnizam5198
    @nihasnizam5198 3 года назад +2

    എന്ത് നല്ല പ്രകൃതിരമണിമായ സ്ഥലം

  • @renjusunil9170
    @renjusunil9170 3 года назад +3

    എന്റെ പൊന്നോ പൊളിച്ചു 👍നിങ്ങളുടെ വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു 😘😘😘😘😘

  • @akshara_amrutha8635
    @akshara_amrutha8635 3 года назад +1

    കോമഡിയുടെ വേറെ ലെവൽ കാഴ്ച വയ്ക്കുന്ന Sanju Lakshmy RUclips channel 💯💯👌😍

  • @anjalajames2521
    @anjalajames2521 3 года назад +8

    Ethuvaa ith.... adipolii😹😹😹❣️❣️❣️

  • @shira6288
    @shira6288 3 года назад +1

    Ningal 2perum perfect match ah.. Engana itrm correct pair kandpidikan pattane.... Adipoliya.....
    Lakshmichechi❤sanjuchettan

  • @jalaludeen8723
    @jalaludeen8723 3 года назад +50

    Lakshmi chechide (enthuva ethu) ishtamullavar like adi

  • @jeryjerinsha230
    @jeryjerinsha230 3 года назад

    Chechi... Adipoli... Sanjuvettanum pwoli

  • @remyamahesh7039
    @remyamahesh7039 3 года назад +6

    Sanju Ettan vere level 🥰🥰🥰
    .

  • @magicianabhijithvenjaramoo2364
    @magicianabhijithvenjaramoo2364 3 года назад +24

    First View , First Like , First Comment

  • @chinnuchinnu3838
    @chinnuchinnu3838 3 года назад

    Police acting superb AA policekaran vendi subscrb cheythu njan

  • @seenap2902
    @seenap2902 3 года назад +9

    4 minutes 1.7k views
    Poliyye😍

    • @zaibasworld9704
      @zaibasworld9704 3 года назад

      അങ്ങോട്ടും വരുമോ ഇഷ്ട്ടായാൽ മാത്രം sub ചെയ്ത മതി 😊

  • @anusreesnair4073
    @anusreesnair4073 3 года назад +2

    Kiduuuuuu😍😍😍😍😍parayan vakkukalillaaaa athrakum 👌👌👌👌👌👌👌😁😁😁😁😂😂😂😂😂😂😂

  • @prajiava6006
    @prajiava6006 3 года назад +4

    🤩🤩Ayyoo..lena chechi alle ith..tik tok poye pinne ippazha kaanunne..orupad aagraham undaayrnnu kaanaan..❤️❤️❤️

  • @anamikapnair3261
    @anamikapnair3261 3 года назад +1

    ചേച്ചി പൊളിയാ ചേട്ടനും പൊളിയാ 😂😂😂🥰🥰🥰💥💥

  • @user-lg1td5wv4n
    @user-lg1td5wv4n 3 года назад +3

    ഉല്ലാസ് പന്തളത്തിന്റ സൗണ്ട് ആണ് സഞ്ജു ചേട്ടനെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ... ഉണ്ടെകിൽ ഇവിടെ.. വരൂ.