||കലാതിലകം ||Kalathilakam||Sanju&Lakshmy||Enthuvayith||Malayalam Comedy||എന്തുവായിത്

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 596

  • @sanjuandlakshmy3952
    @sanjuandlakshmy3952  Месяц назад +265

    ക്വാളിറ്റിയിൽ ഉള്ള കട്ടിള,കതക് ജനൽ,ജനൽ പാളികൾ എന്നിവക് വിളിക്കുകയോ whatsup ചെയ്യുകയോ ചെയ്യാവുന്നതാണ്
    Whatsup Link:Watsup:wa.me/919447747310

    • @MISHAL-h6x
      @MISHAL-h6x Месяц назад +3

    • @mollyjohn3613
      @mollyjohn3613 Месяц назад

      WhatsApp not whatsup

    • @archanachinju1674
      @archanachinju1674 Месяц назад +2

      Rate okke engane അണ് ഒരു ജനൽ etra ഉണ്ടാകും

    • @failedbcozofluv
      @failedbcozofluv Месяц назад

      Aliya quality allatha video ku ee channel samipichal mathiyo

    • @olivianair2284
      @olivianair2284 Месяц назад

      Aanjili vilkkanundu....veno😅?

  • @mayadevdasmenon1684
    @mayadevdasmenon1684 Месяц назад +224

    ഓവറാക്ടിംഗ് ചെയ്തു എന്തിനാ കമൻ്റ് വാങ്ങി കൂട്ടുന്നെ....a ഡയലോഗ് പൊളിച്ചു...😄😄

  • @abhinavshaju3880
    @abhinavshaju3880 Месяц назад +159

    നിങ്ങൾ എല്ലാരും എന്ത് അടിപൊളി അഭിനയം ആണ്... അമ്മ... പറയാതെ വയ്യ അത്രേ sprr.... ന്റെ അമ്മേ....നിങ്ങൾ എല്ലാവരെയും പരിചയപ്പെടുത്തി ഒരു വീഡിയോ ഇടണേ....

  • @Theresa-6-b7o
    @Theresa-6-b7o Месяц назад +164

    അമ്മ വന്നപ്പോഴാ ഒന്നു കൂടി സൂപ്പർ സൂപ്പർ ആയത്❤❤❤

  • @anushacheenu829
    @anushacheenu829 Месяц назад +422

    ❤❤❤sanju chettnte amma fans like adi 😂😂😂😂😂amma indengil pne parynda..adipoli aayirikum ❤❤❤❤❤❤

  • @MISHAL-h6x
    @MISHAL-h6x Месяц назад +1981

    inn ente birhday ആണ് എനിക്ക് oru 25 like tharumo ❤

  • @Just_for_rasam24
    @Just_for_rasam24 Месяц назад +127

    3:49 😂😂 നൃത്തം പഠിപ്പിക്കുന്ന സീൻ ഒരു രക്ഷയും ഇല്ല 😂😂 ഇത്രയും നല്ല comedy content എവിഡുന്ന് കിട്ടുന്നു ചിരിച്ചു ഒരു വഴിയായി 😂😂

  • @DanielRejish
    @DanielRejish Месяц назад +161

    ഇതിന്റെ bloopers ഇടാമോ plzzz, dance okk shoot ചെയ്തപ്പോൾ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി കാണൂലെ..😂😂

    • @alifalina-m1q
      @alifalina-m1q Месяц назад +8

      അത് ശെരിയാ

    • @Merlin311
      @Merlin311 Месяц назад +1

      Njan kure thavana chodichath bloopers but ittittilla 😢 ithinte Alla ketto nerathe ulla videosinte okke

    • @sheesworld8870
      @sheesworld8870 Месяц назад +3

      I like your Ammas acting❤

  • @abhinavshaju3880
    @abhinavshaju3880 Месяц назад +144

    അമ്മ പറഞ്ഞത് സത്യം... പ്രായം ഒരു നമ്പർ മാത്രം..35 ആയിട്ടും ആ ഒരു തോന്നൽ ഇല്ലാത്ത.. ലെ...ഞാൻ ❤❤❤❤ ഡാൻസ് മാഷ് pwoliiiii😂

    • @zai12372
      @zai12372 Месяц назад +13

      35 age aano bro.. Dulquer Fahad prthwi ivarkk polum 42 above aayi ❤❤

    • @BenzySharief
      @BenzySharief Месяц назад +4

      Same 😃

    • @dp5030
      @dp5030 Месяц назад +5

      35 oke innathekalathu young aanu bro.. endinu 35 .. 50 okke ullavar ipo young nd smart aanu

    • @godsowncountry3973
      @godsowncountry3973 Месяц назад +1

      Enik 34

    • @NajmaShamsudheen-l4g
      @NajmaShamsudheen-l4g Месяц назад +1

      ഞാനും ❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 Месяц назад +15

    ഡാൻസ് മാഷ് വരുന്നെന്ന് കേട്ടപ്പോഴേ ഞാൻ ഉറപ്പിച്ച് വരുന്നത് ആരാണെന്ന്..എല്ലാവരും പൊളി. അമ്മ ഒരു രക്ഷയും ഇല്ല ❤❤🎉

  • @UnniMalu-k7d
    @UnniMalu-k7d Месяц назад +25

    സാർ താഴെ വീണു കിടന്നപ്പോഴും മുദ്ര കാണിക്കാൻ മറന്നിട്ടില്ല😂😂

  • @KLMMallufamily-s
    @KLMMallufamily-s Месяц назад +29

    ശിവദം ശിവ നാമം ഡാൻസ്. പണ്ട് സ്കൂളിൽ വെള്ളിയാഴ്ച ദിവസം ലാസ്റ്റ് പീരിയഡ് കളിക്കുന്ന ഓർമ വന്നു.... കൂടെ സഞ്ജു, അഖിൽ, നിധീഷ് ടീമിന്റെ മിമിക്സ് പരേഡ് etc....... ❤️❤️

  • @midhu_________n5055
    @midhu_________n5055 Месяц назад +60

    അമ്മ പൊളി ആണല്ലോ ചിരിച്ചു ചാവും 😂😂😂😂
    എല്ലാരും ഒരേ പൊളി ❤

  • @SAJI___
    @SAJI___ Месяц назад +6

    ഓരോ പ്രാവശ്യത്തെ എപ്പിസോഡും വെറൈറ്റി കലക്കൻ ആയിരിക്കുന്നു അമ്മയും സഞ്ജുവും ലക്ഷ്മിയും മറ്റു കൂട്ടുകാരും അടിപൊളിയായി തകർത്തഭിനയിച്ച് ചിരിപ്പിച്ചു ചിരിപ്പിച്ചു ചിരിപ്പിച്ചു മനസ്സിലുള്ള എല്ലാ ടെൻഷനുകൾ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കുന്ന നിങ്ങളുടെ കോമഡി ഗംഭീരം എല്ലാവരും അതിഗംഭീരം😂❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Just_for_rasam24
    @Just_for_rasam24 Месяц назад +40

    ഇന്ന് അമ്മച്ചിയെ കൊള്ളാം
    Age is just a number ചേട്ടാ....😂😂
    അമ്മയെ ഒന്ന് പറപ്പിക്കിം 😂 അമ്മയും മരുമോളും പൊളി😂😂

  • @PrajithaSiju143
    @PrajithaSiju143 Месяц назад +16

    Dance master പൊളിച്ചു... ഇതൊക്കെ എവിടുന്നു കൊണ്ടുവരുന്നു... സൂപ്പർ...😂😂❤❤❤

  • @sarathkumar8067
    @sarathkumar8067 Месяц назад +28

    അമ്മ ശെരിക്കും ചെറുപത്തിലെ അഭിനയത്തിൽ വരേണ്ടതാരുന്നു

  • @MubashiraNoufal-o8c
    @MubashiraNoufal-o8c Месяц назад +30

    അമ്മയെ ബിഗ് സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു നിങ്ങൾ എല്ലാവരെയും ❤

  • @SHEEJA-q7f
    @SHEEJA-q7f Месяц назад +30

    ഈയിടെ അമ്മ കേറി കേറി പോകുന്നുണ്ട്. Congratulations entire team.

  • @Meenus1078
    @Meenus1078 20 дней назад +2

    Muthira😂😂😂amma👌🏻achanayitt abhinayicha chettan👌🏻👌🏻😂😂

  • @radhikasreejith569
    @radhikasreejith569 Месяц назад +65

    Amma ulla videos onnude സൂപ്പർ ആണ് കേട്ടോ...അമ്മേടെ ഡയലോഗ് പ്രസൻ്റേഷൻ❤എല്ലാവരും ഒന്നിനു ഒന്ന് മെച്ചം

  • @ashakamlesh
    @ashakamlesh Месяц назад +6

    ഈ അമ്മ ഒരു അടിപൊളി അമ്മ തന്നെ ❤😘👌ഒരുപാട് ചിരിച്ചു 😂😂😂❤വെഡിങ് ആൽബത്തിൽ എന്ത് രസമായിരുന്നു അതിൽ കമന്റ്‌ ഇടാൻ പറ്റിയില്ല ഇപ്പൊ അമ്മയെ കണ്ടപ്പോ അതോർത്തു 😍നൈസ് വീഡിയോസ് 😃😂👌

  • @PalakkadanVideos2588
    @PalakkadanVideos2588 Месяц назад +10

    😂..പഠിപ്പിക്കാൻ വന്ന മാഷ്.. മുദ്രയും കാണിച്ചാണ് കിടപ്പ് 😂😂😂

  • @reshmaramesan2000
    @reshmaramesan2000 Месяц назад +2

    അമ്മയുള്ള വീഡിയോ ഒന്നും പറയാൻ ഇല്ല കിടുവാണ്. 😄😄😄

  • @Pooja40299
    @Pooja40299 28 дней назад +3

    അമ്മേടെ സാരി എല്ലാം സൂപ്പർ ❤

  • @prithvi969
    @prithvi969 Месяц назад +10

    Sooraj polichutto, dance master Vikram 😂

  • @Geo-Ply
    @Geo-Ply Месяц назад +37

    6:52 പുല്ല്.. dialogue കേട്ട് കുടിച്ചോണ്ടിരുന്ന ചായ വായീന്നു പോയി 😂😂

  • @bineeshnews
    @bineeshnews Месяц назад +12

    ഈ അമ്മയെ ഒരു രണ്ട് ദിവസത്തേക്ക് തരുമോ 😂 ഇവിടെ ക്ലബിൽ ഒരു ക്ലാസിക്കൽ ഡാൻസ് ഉണ്ട്

  • @resraj345
    @resraj345 Месяц назад +3

    super😂❤..climax polichu..sherly😁😁

  • @ratheeshraveendran8148
    @ratheeshraveendran8148 Месяц назад +3

    അമ്മ കലക്കി 👌👌👌ഓരോ ദിവസം കഴിയുംതോറും അമ്മയുടെ വലിയ ഫാനായി കൊണ്ടിരിക്കുവാ 🤗🤗

  • @shibinamidar2599
    @shibinamidar2599 Месяц назад +5

    Ente amme അമ്മേടെ അഭിനയം.❤❤❤.എല്ലാരും സൂപ്പർ

  • @Smitha22
    @Smitha22 Месяц назад +3

    അമ്മയും ലക്ഷ്മി ചേച്ചിയും സഞ്ജു ചേട്ടനും സൂപ്പർ 👍👍👍👍

  • @nusrathshaju5328
    @nusrathshaju5328 Месяц назад +18

    ചോകിനു കളിയ്ക് കുരങ്ങിന്റെ കൂട്ട് കളിക്കല്ലേ അത് എനിക്ക് ഇഷ്ട്ടായി അമ്മയുടെ ഓരോ തമാശ അടിപൊളി ❤❤❤❤

  • @nanduzvlog6704
    @nanduzvlog6704 25 дней назад +2

    Chirich chathu😂😂😂

  • @Nijiya-g9r
    @Nijiya-g9r Месяц назад +3

    അമ്മ ആണ് താരം 😂😂 അമ്മ വന്നപ്പോ സൂപ്പർ ആയി 😁😁😁😁😁

  • @hibakadheejapachu7569
    @hibakadheejapachu7569 Месяц назад +3

    ഒരു ദിവസം വെറുതേ ഇവരുടെ വീഡിയോ കണ്ടതാണ് 😂😂 ഇപ്പൊ ഇവരടെ വീഡിയോക്ക് അടിക്ട് ആയിപോയി 😅😅 😊❤

  • @lekshmilekshmi4247
    @lekshmilekshmi4247 Месяц назад +7

    അമ്മ വന്നപ്പോ വീഡിയോ വേറെ ലെവൽ ആയി ❤

  • @athiraashwin6646
    @athiraashwin6646 Месяц назад +10

    Amma varumbol 🥰🥰🥰episode color aakum😘🤣🤣🤣🤣super video 🤣🤣🥳🥳🥳🥳🥳

  • @athiravinu499
    @athiravinu499 Месяц назад +14

    അമ്മച്ചിയെ അങ്ങ് പറപ്പിക്ക് 😂😂😂😂😂😂😂😂😂😂

  • @amnusandajuss5442
    @amnusandajuss5442 Месяц назад +7

    Oh.. Ningalenkilum തുണി കച്ചവടം മാറ്റി പിടിച്ചല്ലോ 🤣🤣

    • @User_25542
      @User_25542 Месяц назад +1

      😂😂😂🤭🤭🤭🤭സത്യം

  • @sasilekhal4233
    @sasilekhal4233 Месяц назад +6

    Super 👌 എല്ലാവരും അടിപൊളി ❤അമ്മ ❤

  • @AthulyaNath-ts5no
    @AthulyaNath-ts5no Месяц назад +4

    Ammane nalla ishta❤

  • @sijinjoseph9210
    @sijinjoseph9210 Месяц назад +2

    കിടിലൻ എപ്പിസോഡ്...ഈ എപ്പിസോഡിൽ ഡാൻസ് മാഷ് ആയ ആ കലാകാരന്റെ പേര് എന്താണ്..❤

  • @ss-xe5tb
    @ss-xe5tb Месяц назад +1

    Everyone is so good. Master the way he gets the mannerism of each character- doctor, dancer , son in law etc so good.

  • @jayasathyan1778
    @jayasathyan1778 19 дней назад +3

    🤩🤩🤩 എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല

  • @Adhizz-b9m
    @Adhizz-b9m 29 дней назад +3

    Powliyeeeeeeeee😂👋♥️

  • @Sivadhajoji
    @Sivadhajoji Месяц назад +7

    Dance master super amma polichu😘

  • @AsmabiSajna
    @AsmabiSajna Месяц назад +10

    അമ്മ ഉറപ്പായും സിനിമയിൽ വന്നിരിക്കും 💯💯💯💯

  • @sivadham-vlogs
    @sivadham-vlogs Месяц назад +2

    Amma oru rekshayumilla..polichu adakku anallo ..ipol ammayannu goal adichu kerunne..chirichu chirichu oru vazhikkayi😂

  • @bijilal9881
    @bijilal9881 Месяц назад +2

    ആശാന്റെ തൃപതാക അതെ പോലെ നിന്നു😂

  • @aiswaryavssurendran4240
    @aiswaryavssurendran4240 Месяц назад +4

    Sanju chettan Lakshmiye rekshich... Overaakki comment vaari kkootrallenn 😂👌

  • @manjuanandumohanan751
    @manjuanandumohanan751 Месяц назад +7

    Bloopers idooo.
    Kiduuu

  • @rahulkaipanchery6437
    @rahulkaipanchery6437 Месяц назад +1

    Amma nigalde koode katakku nikkunindu 👌👌 dance mash adiooli😄

  • @aswathyrajesh7733
    @aswathyrajesh7733 Месяц назад +2

    😂😂😂 ellarum oru rekshayilla ❤️

  • @rahulkaipanchery6437
    @rahulkaipanchery6437 Месяц назад +1

    Amma niglkku patiya kootaanu 👌👌❤❤

  • @VISAKHNAIR-7030SV
    @VISAKHNAIR-7030SV Месяц назад +27

    Ennu nta ammaude piranale aane ❤ ellarum oru like tharo ❤️

  • @SarithaManesh-of6ck
    @SarithaManesh-of6ck Месяц назад +3

    അമ്മയുള്ള വീഡിയോ കാണാൻ ഒരു പാടിഷ്ടം

  • @SubhaJyotis
    @SubhaJyotis Месяц назад +1

    Onnum parayan illleeeee 😂😂😂😂😂😂🎉🎉🎉🎉🎉
    E team maararuth

  • @SuryaSurya-ut3qz
    @SuryaSurya-ut3qz Месяц назад

    Mudra padippikkunna bhagam ente ponne 😂😂😂😂😂😂😂😅😅😅😅

  • @sruthivc9366
    @sruthivc9366 Месяц назад +8

    Age is just a number chettta ❤😂

  • @girijarajan7125
    @girijarajan7125 Месяц назад +3

    Ammayum.monum.lekshmy and parvathy supeŕrrrrrr.

  • @SoudhaRayees
    @SoudhaRayees Месяц назад +2

    അമ്മ പൊളിച്ചു 😄😄😄😄😄 അമ്മ അടുത്ത kpac lalitha

  • @veenasravya9987
    @veenasravya9987 Месяц назад +1

    ❤സൂപ്പർ ❤

  • @Sreejajinsjins
    @Sreejajinsjins Месяц назад +2

    ❤❤ കൊള്ളാട്ടോ...
    ഡോരോത്തി വില്ല എവിടെ 🙎🏻‍♀️

  • @mayflower560
    @mayflower560 Месяц назад +20

    അമ്മ സൂപ്പർ ആ ❤

  • @deeps2142
    @deeps2142 Месяц назад +1

    സഞ്ജു അമ്മക്ക് അഭിനയത്തിന് ക്യാഷ് കൊടുക്കാൻ എല്ലാർക്കും കൊടുക്കും പോലെ

  • @adhiraa8900
    @adhiraa8900 Месяц назад

    Oru rakshayilla ammede performance. Amme polichu,tharkarthu ,kalakki😊. Ammede katta fan ❤❤❤

  • @abhijasm1584
    @abhijasm1584 Месяц назад +1

    Ennalum ente Sherly
    Ee twist prethishichilla
    Adipoli 👌

  • @sukanya.pvishnu3738
    @sukanya.pvishnu3738 Месяц назад +1

    Dance master aanu super bhodham kettukidakkumpolum mudra mattiyittillaa 😊😊❤❤❤

  • @naslanasla501
    @naslanasla501 Месяц назад +2

    Age is.just number chettaaa😂😂😂😂ijjathi nirtham😅😅😅

  • @aswathyanilkumar6083
    @aswathyanilkumar6083 Месяц назад

    ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂😂😂 അമ്മ സൂപ്പർ ❤❤❤❤❤❤💞💞💓💞

  • @manjubaiju6613
    @manjubaiju6613 Месяц назад +2

    Sanju and lekshmi...amma ❤❤

  • @ShariSathesan
    @ShariSathesan Месяц назад +1

    Amma നല്ല vibe ann😍.spr vdo😻

  • @AnjanaMadhu-jb4uf
    @AnjanaMadhu-jb4uf Месяц назад +13

    Amma super acting ❤❤❤❤

  • @LittyAntony-d5k
    @LittyAntony-d5k Месяц назад +2

    അമ്മയും മക്കളും ഒരേ പൊളി.

  • @athiraaami2404
    @athiraaami2404 Месяц назад +7

    മാഷിന്റെ എൻട്രി സൂപ്പർ 😄❣️

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d Месяц назад +1

    Polichu enn pritheekam parayandalo😂😂😂🥰super

  • @LalithaMani-u6j
    @LalithaMani-u6j Месяц назад +3

    മാഷെ പൊളി ചാന്ത്പൊട്ട്

  • @tintuchinnu
    @tintuchinnu Месяц назад

    അടിപൊളി. എല്ലാവരും സൂപ്പർ. ഒത്തിരി ഇഷ്ട്ടമായി

  • @anjuuuuuu926
    @anjuuuuuu926 Месяц назад +5

    Yeshu kristhu😂😂

  • @Poombatta12
    @Poombatta12 Месяц назад

    അരമണ്ഡലത്തിൽ സ്‌ക്രൂ ഇട്ട അമ്മേടെ ഡാൻസ് ആണ് സൂപ്പർ ❤

  • @LailaKazim-ug5ir
    @LailaKazim-ug5ir Месяц назад

    Oro dialogue m ethre vattam veendum veendum kandu ennariyilla athre chiripichu e episode 😂
    Amma dhum dhum dhum dhumdhidhi kalichu parakkatte😂 super ellavarum

  • @4udezign
    @4udezign Месяц назад +1

    Ammaa yum ellavarum adipoli ❤😂😂

  • @WelsyGrace1984
    @WelsyGrace1984 Месяц назад +3

    എന്റെ പൊന്നേ ചിരിച്ചു മരിച്ചു 😂😂😂അമ്മകിളി പൊളി ഒരു രക്ഷയും ഇല്ല 🥰🥰

  • @petlover8750
    @petlover8750 Месяц назад +1

    വീഡിയോ പൊളിയ്... ഒരു രക്ഷയുമില്ല 🤣🤣🤣

  • @ramanisoman866
    @ramanisoman866 Месяц назад

    Parvathy amma ayall kollamayirunu❤

  • @anjukoshykallelil3717
    @anjukoshykallelil3717 Месяц назад +1

    Innathe score mummy kondupoyyiiiii❤❤❤

  • @shifana4245
    @shifana4245 Месяц назад +13

    സ്ഥിരം പ്രേക്ഷകർ വന്നട്ടെ🎉🎉

  • @Helenofsparta
    @Helenofsparta Месяц назад

    😂❤

  • @krishnakichus7593
    @krishnakichus7593 Месяц назад

    ദൈവമേ ഇവര്‍ക്കിത് എങ്ങനേയാ ഇത്രേം content കിട്ടുന്നത്...😮അതൂം നല്ല pwoli content

  • @ujishnagokulalhara
    @ujishnagokulalhara Месяц назад

    Amma poli❤.... Ammente പേരെന്താ

  • @rajasreeshibin9445
    @rajasreeshibin9445 Месяц назад

    സഞ്ജു ചേച്ചിയേം മക്കളേം കാണാറില്ലല്ലോ
    അവരെ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ
    ആ ചേച്ചിയെ എനിക്ക് ഇഷ്ടമാണ് നിങ്ങളെപ്പോലെ തന്നെ

  • @HIDEANDSEEK-q3u
    @HIDEANDSEEK-q3u Месяц назад +2

    എന്റെ കൂട്ടുകാരി ദീപ്ത കാരണമാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഇപ്പോൾ Addiction ആയി😊

  • @swathyp5961
    @swathyp5961 Месяц назад +3

    Achan supera😂😂❤

  • @dranujathomas4300
    @dranujathomas4300 Месяц назад

    Bhotham ktta time il polum mudra itt kdanna mashante hero😂😂😂

  • @MusicToEars-k9z
    @MusicToEars-k9z Месяц назад

    അരമണ്ഡലത്തിൽ സ്ക്രൂ ഇട്ടിരിക്കുവ 😂😂😂

  • @jinum1764
    @jinum1764 Месяц назад +1

    Muthiraaa😅😅😅ayyo chirichu oru vaka aayi

  • @sreejayaajith118
    @sreejayaajith118 Месяц назад

    Dance പഠിപ്പിക്കുന്ന seen 😂😂😂👍

  • @chithraelsamathew377
    @chithraelsamathew377 29 дней назад

    Climax kurachoodi pwoli aakamairunu😅

  • @ReshmaAbhilash-v5l
    @ReshmaAbhilash-v5l Месяц назад +1

    ❤അമ്മ ❤