ലെ ലെച്ചുവെ....1:55......... അല്ലെങ്കിൽ വേണ്ടക്കും വെറുതെക്കുമൊക്കെ കിടന്നു വായാടും.....കര കര കര....ഒരു ആവിശ്യത്തിന് ഉപകരിക്കത്തില്ലല്ലോ കർത്താവെ 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്തുവായിത് 😛😛😛♥️♥️♥️
@@sanjuandlakshmy3952ഇപ്പോഴാ കണ്ടു തീർന്നത്. ക്ലൈമാക്സ് സൂപ്പർ. സംഭവങ്ങൾ ഇങ്ങനെയാണെന്ന് അറിയാം. എന്നാലും അതിലും കോമഡി കണ്ട് ഞങ്ങളിലേക്ക് എത്തിക്കുന്നതിന് സ്പെഷ്യൽ നന്ദി.
ചിരിച്ചു ഒരു വഴി ആയി ആ ചാനലുകാരു വന്നപ്പോൾ ലക്ഷ്മി ചേച്ചിടെ പൊങ്ങിയുള്ള ആ ചാട്ടം പഞ്ചായത്ത് പൈപ്പ് തുറന്നു കാണിക്കലും ക്യാമറ കണ്ടപ്പോൾ പാറു ചേച്ചിടേം ലക്ഷ്മി ഒരു കാട്ടായവും. 😄😄😄😄
ഠപ്പേന്ദർ പൊളി.. എല്ലാവരുടെയും ആക്ഷൻസും അടിപൊളി.👌 ഒരുകിലോ ചെറിയ മത്തിക്ക് ഇവിടെ ഇപ്പൊ 60 രൂപ ഉള്ളൂ കേട്ടോ.. പിന്നെ അവിടെ അത്രേം smell വന്നത് എന്തായിരുന്നു 🤔
😂😂😂😂👏👏👏👏👍👍👍👌👌👌💪💪💪 ടപ്പേന്ദർ , കോന്തൻ. ചൊറിയൻ ന്യൂസ് സൂപ്പർഇത് ആരാ ഈ പേരൊക്കെ കണ്ടുപിടിക്കുന്നത്? സൂപ്പർ ചിരിച്ച് ചിരിച്ച് ഒരു വഴിയായി. ക്യാമറക്ക് മുൻപിൽ വരുന്ന എല്ലാവരുടെയും തിക്കും തിരക്കും ഹയ്യോ സൂപ്പർ ....ഓരോ ഡയലോഗും സൂപ്പർ😂😂😂 എന്തുവായിത് ? മനുഷ്യനെ ചിരി പിച്ച് കൊല്ലാൻ ഇറങ്ങിയേക്കുവാന്നോ എല്ലാവരും കൂടി ?😍😍😍😍😍😍😍😍 എല്ലാവരും ദൈവ അനുഗ്രഹിക്കട്ടെ
ഇത് കണ്ടപ്പോൾ വീടിൻ്റെ അടുത്ത് ഈ മാസം ഉണ്ടായ സംഭവം ആണ് ഓർമ വന്നത്...... മണിചേട്ടൻ ഒറ്റക്ക് ആണ് താമസിക്കുന്നത് മകൾ ആയുർവേദിക് ഡോക്ടർ, ഗവൺമെൻ്റ് ജോലി പോയപ്പോ ഭാര്യ പോയി കൂടെ മോളും...... ചേട്ടൻ ബാങ്ക് മാനേജർ,ചേട്ടൻ്റെ ഭാര്യ ഗവൺമെൻ്റ് ടീച്ചർ എന്നിട്ടും ഇവരുടെ വീടിൻ്റെ പുറകിൽ ഒരു ചെറിയ വീട്ടിൽ ആണ് മണിചേട്ടൻ താമസിക്കുന്നത്...... വീട് എന്ന് പറയാൻ കഴിയില്ല ഒരു 4 സൈഡും കട്ട വെച്ച് കെട്ടിയ ഒരു മുറി മാത്രം ബാത്രൂം ഒക്കെ ചേട്ടൻ്റെ അടുക്കള വശത്ത് ഉള്ളത് ആണ്. ഒരുപാട് സ്വത്ത് ഉള്ള ആൾ ആണ് അതൊക്കെ ചേട്ടൻ്റെ ആൺമക്കൾ ക്ക് കൊടുക്കാൻ വെച്ചേക്കുന്നു....... ഇവിടെ വളരെ മോശം ദുര്ഗന്ധം 3,4 ദിവസം ആയ് ഉണ്ടായിരുന്നു ഏലിയോ പൂച്ചയോ ആയിരിക്കും എന്ന് ആണ് വിചാരിച്ചത് പിന്നീട് നോക്കീപ്പോ aa വീടിൻ്റെ ഉള്ളിൽ നിന്ന് ആയിരുന്നു 1 ആഴ്ച്ച ചീഞ്ഞ് കെടുന്ന മൃദു ദേഹം.... വളരെ വിഷമം തോന്നിപ്പിക്കുന്ന കാര്യം ആയിരുന്നു.... അതും എൻ്റെ വീടിൻ്റെ തൊട്ട് അടുത്ത് ആയത് കൊണ്ട് എന്നെ അത് വളരേ തളർത്തുന്നു 🫠........ ന്യൂസിൽ കാണുന്ന പല കാര്യങ്ങളും നമ്മുടെ തൊട്ട് അടുത്ത് നടക്കുന്നു എന്ന് അറിയുമ്പോൾ അത് വളരെ അധികം നമ്മളെ വേദനിപ്പിക്കും, ആർക്കും ഇത് വരാതെ ഇരിക്കട്ടെ.....!!
പാറു എല്ലാ വീഡിയോസിലും വേണം lakshmi paaru combo പൊളിയാ 😂
🥰😅😅
ഠപ്പേന്ദ്രൻ കലക്കി 🤣🤣🤣പാറു 👌🏻👌🏻👌🏻ലക്ഷ്മി 👌🏻👌🏻👌🏻ഒന്നേ കേൾക്കു 100രൂപക്ക് വാങ്ങിയതാ🤣🤣🤣👌🏻👌🏻👌🏻❤️❤️
🤣🤣🤣
പാറു ഉണ്ടെങ്കിൽ അടിപൊളിയാ ..😂😂 കുറച്ചു നാൾ കാണാത്തപ്പോൾ miss ചെയ്തു 🥰🥰🥰
Ok
💕😘💕😘
പാറു ഇങ്ങനെ ജീവിക്കരുത് വേഷങ്ങൾ, അഭിനന്ദനങ്ങൾ 💐
ചിരിച്ചൊരു വഴിയായി.. 😁😁😁😁🎉🎉പാറു ലക്ഷ്മി comboഅടിപൊളി ❤❤❤
Yes
എല്ലാവർക്കും smell അടിച്ചു. അതിൽ കുറച്ചു കൂടെ clarity വേണമായിരുന്നു.
Otherwise എല്ലാവരും പൊളിച്ചു...love it... as always... Lakshmy is my fav..❤.❤❤❤
Ss... Last എന്താരുന്നു ആ smell എന്ന് കാണിക്കണമരുന്ന്
Tappenthran kolla😅
Ellarum powlich❤️
മൊത്തത്തിൽ എല്ലാവരും ഇന്നു മിന്നിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻.... കിടിലം
👌🏻🥰🥰
@@sanjuandlakshmy3952 അടിപൊളി 👌🏻👌🏻👌🏻
😂😂😂😂 ഷിജു പടിഞ്ഞാറ്റിൻകര കൊട്ടാരക്കര ന്യൂസ്.....
പൊളിച്ച്.....
😊😊
Adipoli.. സഞ്ചു ലക്ഷ്മി.. എല്ലാരും മനോഹരമാക്കി 🥰💜... 😀.. നല്ല കോമഡി ആണ് ട്ടോ 💐💐💐
Ellarum polich 😂♥️especially lakshmy chechiii 🫰🏻♥️ nighale orupadishttam♥️♥️♥️
Apipoli Aanallo❤❤❤❤❤🎉🎉.🎉 Supparanu Ketto🌈😎😎😎
😂😂😂njan recently oro episode aai kanan thudangi. Nalloru stress reliever aanu 🤣🤣
ടപ്പേന്ദർ അല്ലേലും powliya 😄😁😄❤️❤️
ഞങ്ങൾ ഒരുപാട് ചിരിച്ചു.. Thanku so much for this wonderful laughing treet 😂😂
ലെ ലെച്ചുവെ....1:55......... അല്ലെങ്കിൽ വേണ്ടക്കും വെറുതെക്കുമൊക്കെ കിടന്നു വായാടും.....കര കര കര....ഒരു ആവിശ്യത്തിന് ഉപകരിക്കത്തില്ലല്ലോ കർത്താവെ 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്തുവായിത് 😛😛😛♥️♥️♥️
👌🏻🥰😅
എന്റമ്മോ ചിരിച്ച് ഒരു വഴിയായി. ചൊറിയൻ ന്യൂസ് ചാനൽ വന്നപ്പോൾ അടിപൊളിയായി 😂😂😂
ഒരു ബംഗാളി കഥ തെറ്റ് ഒരു ശവത്തിന്റെ കഥ😂
എല്ലാവരും അടിച്ച് പൊളിച്ച്..😂tappendar സിംഗ് and പാറു ലക്ഷ്മി എല്ലാവരും സൂപ്പർ❤❤❤
👆🏻🥰😅😅
എല്ലാവരും സൂപ്പറാണ് 👌👌👌
Onnum parayan illleeeee
😂😂😂😂😂😂chiruchu chirichu 😂😂😂😂😂😂
E team aanu😅😂😂 power 😂😂😂😂
Yes yes
എന്റെ പൊന്നോ, നിങ്ങളെ കൊണ്ട് തോറ്റു 😂 ഒരു രക്ഷയുമില്ല മക്കളെ 😂👍 😍
Ellarum adipoli😂😂😂❤🥰😍
ലക്ഷ്മി, പാറു ഗ്രൂപ്പ് സൂപ്പർ ❤❤❤❤❤❤🎉🎉🎉🎉
😁😘👌🏻😘
Thanks
Sanju, lekshmi, bengali and paru❤❤
Wowww.... Adipoli.... 🤗🤗.. Dappe bhangali polich...... Keep going...❤
Next episode waiting 😀🤞
Thanks 🙏🏻 istayo
🥰💕😅
@@SoorajNair-i4z pinnallandu😄😄
Ella charactersum paaka perfect ayitu natural acting Ulla nalla oru channel annuuuu......❤❤❤.......one of my favourite RUclips channel❤🎉
എല്ലാരും സൂപ്പർ ആണ് കേട്ടോ, പൊളിച്ചു
ഠപ്പേന്ദർ സിംഗ് ഉൾപ്പെടെ എല്ലാവരും നന്നായി അഭിനയിച്ചു. കപ്പ തിന്ന ഠപ്പെന്ദർ 🤣🤣🤣 എവിടുന്നു കിട്ടി പേര്
👌🏻😅👍🏻
@@sanjuandlakshmy3952ഇപ്പോഴാ കണ്ടു തീർന്നത്. ക്ലൈമാക്സ് സൂപ്പർ. സംഭവങ്ങൾ ഇങ്ങനെയാണെന്ന് അറിയാം. എന്നാലും അതിലും കോമഡി കണ്ട് ഞങ്ങളിലേക്ക് എത്തിക്കുന്നതിന് സ്പെഷ്യൽ നന്ദി.
ചിരിച്ച് ചിരിച്ച് തിന്നോണ്ടിരുന്ന ചോറ് വരെ തുപ്പി😂🤣🤣🤣🤣
👍🏻👍🏻സൂപ്പർ 👍🏻👍🏻👍🏻
Ithokke evidennu kittunnu 😂😂😂 ente ponnuuu 😂😂😂😂😂
❤❤😂
Tapendra 😂 nice anu. Keep doing your best 😊
😅😊
നാടക നടന്റെ വോയ്‌സ് പൊളി 👌🏻
❤😂
ടപ്പെന്ദ്ര പൊളിച്ചു....
എന്റെ ദൈവമേ... എല്ലാവരും ഇന്ന് full on ആരുന്നല്ലോ 😂😂😂അടിപൊളി 👌❤ keep going dears.. 👍
🥰😅😅
Fuy
Super guyzzz.... 👏🏻👏🏻👏🏻👏🏻love you all🥰🥰🥰
Chirich chirich chumach nerukel keri😅😅😅😅😅
ടപ്പേ ടപ്പേ ചേട്ടൻ 😂😂😂😂😂👍👍👍👍❤️❤️❤️❤️❤️
😊😊
13:28 ടപ്പേന്ദർ 😂😂😂😂ഡാൻസ്
😁😁
Parvathy chechine Kanan ahnu video kanunnathu thanne pwoli acting aahnu❤
Polichu😂😂😂😂😂
എന്തുവായിത്.. നല്ല വാടാ 🤣പാറു ട്രോൾ രാജകുമാരി 🤣1:17
🥰😘
ഹഹ
@11:49 Chirichu chathu 😂😂😂
Tappendran oru rekshayumillaa 😅 supr
Thanks 🙏🏻
5:08 ഇതിനൊക്കെ SBI ആണ് വരുന്നത് 😂
Pwoli oru raksha illa 😻😻😅😅😅😅
അപ്പൊ മെമ്പർ ആരാ.... കൊലപാതകി 😂😂😂😂
😅
ചിരിച്ചു ഒരു വഴി ആയി ആ ചാനലുകാരു വന്നപ്പോൾ ലക്ഷ്മി ചേച്ചിടെ പൊങ്ങിയുള്ള ആ ചാട്ടം പഞ്ചായത്ത് പൈപ്പ് തുറന്നു കാണിക്കലും ക്യാമറ കണ്ടപ്പോൾ പാറു ചേച്ചിടേം ലക്ഷ്മി ഒരു കാട്ടായവും. 😄😄😄😄
അടിപൊളി, 😂😂😂😂😂😂
Adipwoli adipwoli content n actng😂❤
ടപ്പേ ബംഗാളി കൊള്ളാം 😂😂
🥰🥰😘
Thanks 🙏🏻 you
ടപ്പേ ടപ്പേ ബംഗാളി ചിരിപ്പിച്ച് ചിരിപ്പിച്ച ഒരു വഴിയാക്കി വിട്ടു ❤
😂😂
aa😂😂.....ആള് പോളി
എല്ലാപേരും സൂപ്പർ പെർഫോമൻസ് 👌👌❤️❤️❤️
Paaru lechu 2 perum adipoli aanu😂
Thinnond kaanaan nikkanda 😂
Superb ❤❤...nigale onnu kananam ennund ellavareyum istom ❤❤❤❤
ടപ്പേന്ദർ സിങ് പൊളിച്ചു 😍😄😄
🔥💞
🥰🥰😘
എന്റെ പൊന്നോ ചിരിച്ചു മടുത്തു ❤❤❤
Kannilunniyanu maadayanu kodayanu😅😅😂
vegam vegam videos idu lekshmi chechi...waiting anu💯
Ayyyo enik chirikkan vayyye😂😂😂😂. Njan adyamaayitanu ningalude vediok comment edunnath
Bhamgali jeevikanulla margam noki 😂😂 ,,, member oru shavathinepolum veruthe vidila kollam😂😂😂😅🎉🎉🥰👍
Hahaha😂🎉
ഠപ്പേന്ദർ പൊളി.. എല്ലാവരുടെയും ആക്ഷൻസും അടിപൊളി.👌 ഒരുകിലോ ചെറിയ മത്തിക്ക് ഇവിടെ ഇപ്പൊ 60 രൂപ ഉള്ളൂ കേട്ടോ.. പിന്നെ അവിടെ അത്രേം smell വന്നത് എന്തായിരുന്നു 🤔
Tnq
*no one can replace sanju & lakshmi💯🔥*
പൈപ്പ് തുറന്നുള്ള ലക്ഷ്മി ചേച്ചിടെ എക്സ്പ്രഷൻ 😂😂😂
😅😅
I liked the name Tapandar Singh😂😂😂, and all characters super 😂😂😂👍👍👍👍
💕😘💕😘
@sanjuandlakshmy3952 thank you Sanju
😂😂😂😂👏👏👏👏👍👍👍👌👌👌💪💪💪 ടപ്പേന്ദർ , കോന്തൻ. ചൊറിയൻ ന്യൂസ് സൂപ്പർഇത് ആരാ ഈ പേരൊക്കെ കണ്ടുപിടിക്കുന്നത്? സൂപ്പർ ചിരിച്ച് ചിരിച്ച് ഒരു വഴിയായി. ക്യാമറക്ക് മുൻപിൽ വരുന്ന എല്ലാവരുടെയും തിക്കും തിരക്കും ഹയ്യോ സൂപ്പർ ....ഓരോ ഡയലോഗും സൂപ്പർ😂😂😂 എന്തുവായിത് ? മനുഷ്യനെ ചിരി പിച്ച് കൊല്ലാൻ ഇറങ്ങിയേക്കുവാന്നോ എല്ലാവരും കൂടി ?😍😍😍😍😍😍😍😍 എല്ലാവരും ദൈവ അനുഗ്രഹിക്കട്ടെ
🥰💕💕
Chirich chirich ini chirikan vayya 🤣🤣🤣
❤😂
Sooper... 😂😂😂😂... ithil njangalude nadinde peranalloo ...Aickarakkonam 😅😅😅😅😅😅😅😅😅😅😅😅
di ninte peru kandanu njan nokkiye
ഉച്ചക്ക് ചോറുണ്ണുമ്പോൾ കാണാൻ അടിപൊളി
😂🎧
എന്താ ചേച്ചി കറിയൊന്നുമില്ലേ 😂
💕😘🥰
@@renjiths9450 😃😃😃
Same
ടപ്പേന്ദർ super😁എല്ലാരും powli❤️❤️
ഇത് കണ്ടപ്പോൾ വീടിൻ്റെ അടുത്ത് ഈ മാസം ഉണ്ടായ സംഭവം ആണ് ഓർമ വന്നത്...... മണിചേട്ടൻ ഒറ്റക്ക് ആണ് താമസിക്കുന്നത് മകൾ ആയുർവേദിക് ഡോക്ടർ, ഗവൺമെൻ്റ് ജോലി പോയപ്പോ ഭാര്യ പോയി കൂടെ മോളും...... ചേട്ടൻ ബാങ്ക് മാനേജർ,ചേട്ടൻ്റെ ഭാര്യ ഗവൺമെൻ്റ് ടീച്ചർ എന്നിട്ടും ഇവരുടെ വീടിൻ്റെ പുറകിൽ ഒരു ചെറിയ വീട്ടിൽ ആണ് മണിചേട്ടൻ താമസിക്കുന്നത്...... വീട് എന്ന് പറയാൻ കഴിയില്ല ഒരു 4 സൈഡും കട്ട വെച്ച് കെട്ടിയ ഒരു മുറി മാത്രം ബാത്രൂം ഒക്കെ ചേട്ടൻ്റെ അടുക്കള വശത്ത് ഉള്ളത് ആണ്.
ഒരുപാട് സ്വത്ത് ഉള്ള ആൾ ആണ് അതൊക്കെ ചേട്ടൻ്റെ ആൺമക്കൾ ക്ക് കൊടുക്കാൻ വെച്ചേക്കുന്നു....... ഇവിടെ വളരെ മോശം ദുര്ഗന്ധം 3,4 ദിവസം ആയ് ഉണ്ടായിരുന്നു ഏലിയോ പൂച്ചയോ ആയിരിക്കും എന്ന് ആണ് വിചാരിച്ചത് പിന്നീട് നോക്കീപ്പോ aa വീടിൻ്റെ ഉള്ളിൽ നിന്ന് ആയിരുന്നു 1 ആഴ്ച്ച ചീഞ്ഞ് കെടുന്ന മൃദു ദേഹം.... വളരെ വിഷമം തോന്നിപ്പിക്കുന്ന കാര്യം ആയിരുന്നു.... അതും എൻ്റെ വീടിൻ്റെ തൊട്ട് അടുത്ത് ആയത് കൊണ്ട് എന്നെ അത് വളരേ തളർത്തുന്നു 🫠........ ന്യൂസിൽ കാണുന്ന പല കാര്യങ്ങളും നമ്മുടെ തൊട്ട് അടുത്ത് നടക്കുന്നു എന്ന് അറിയുമ്പോൾ അത് വളരെ അധികം നമ്മളെ വേദനിപ്പിക്കും, ആർക്കും ഇത് വരാതെ ഇരിക്കട്ടെ.....!!
സ്വപ്നത്തില് എനിക്കും ഇതുപോലെ സൗണ്ട് kittathavarund 😂
super 👍👍👍👍👍
Nice content ഒരോർ character ഉം പൊളിച്ച്........
ബംഗാളി 😂😂😂കലക്കി 👍🏼👍🏼
😊❤😊❤
ബംഗാളിയുടേ പവർ 😅
❤😊
Adipoli super 👌👌
ടപേന്ദ്രൻ്റെ വിളിയും പാറുവിൻ്റെ വീഴ്ചയും '😂😂😂😂😂😂
🤪🤪🌛
😂😂😂😂 nde amme chirichu thalarnju
Adipoli😂👌
ഇവിടെ ഒരു കിലോ മത്തിക്ക് അറുപതു രൂപ മാത്രം 😂🎉🎉🎉
40 roopa
😮😮 Pathanamthitta 240
Adipoli...onnum parayanilla. Super
പൊളിച്ചു guy's 😂
❤😂😂😂
ini ulla ella videosilum paru venam🤣
Please....❤️❤️
Oh my god ഞാൻ ചിരിച്ചു ചത്തെ 🤣🤣
Hehhe
പാറു അടിപൊളി അഭിനയം...ചിരിച്ചു പണ്ടാരം അടങ്ങി...❤❤
Yes
ടപ്പേന്ദ്രൻ 😂😂👌🏾എല്ലാരും സൂപ്പർ ❤️❤️
ഠപ്പേ ബംഗാളി യുടെ ഓട്ടം പൊളിച്ചു 😂😂😂
😂😂❤
നല്ല കാര്യം.. പലപ്പോഴും മനസ്സിൽ തോന്നിയിട്ടുള്ളത് ആണ്ഇത്.... മീഡിയ കൾ കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ
Cool
😂 ellarum poliya ❤🎉
നിങ്ങൾ വേറെ ലെവൽ ആണ് 🥰
അപ്പോ മെമ്പർ ആരാ? കൊലപാതകി😂😂
SBI ya varunne 😂😂
Dappendra singh sooooper, 😂😂😂😂😂chirichu oru vazhiyati😅😅😅
🌺💞
Super❤ Lakshmi chechiyum paaru chechiyum oru rakshem illaa😂😂
🥰👍🏻👍🏻
അടിപൊളി 😂😂🎉🎉🎉
Thozhilurap episode cheyu sa🎉sanj and lakshmi❤❤❤❤❤❤
എല്ലാ എപ്പിസോഡും ലക്ഷ്മിയും പാർവ്വതിയും' അടിച്ച് കൊണ്ടുപോവുകയാണോ......😅😅😅😅
🥰😅😅👍🏻
പാറു ലക്ഷ്മി സൂരജ്... എല്ലാവരും അടിപൊളി.. മെമ്പർ pwoliii
നന്ദി പറയുന്നു
വിജിലൻസ് അല്ലെടി ഇതിനൊക്കെ SBI യാണ് വരുന്നത് 😂😂😂😂🙏🙏ലക്ഷ്മിയേ 😂😂🙏🙏