ഇങ്ങനെ ആയിരിക്കണം videos... ഒരു നിമിഷം പോലും കണ്ണ് മാറ്റാതെ കണ്ട് കൊണ്ടിരിക്കാൻ പറ്റുന്ന വീഡിയോ..ഒന്നും പറയാൻ ഇല്ല..അത്രക്ക് മനോഹരം..എല്ലാവരുടെയും പെർോർമൻസ് ഒന്നിനൊന്നു മെച്ചം...
Onnum parayanilla ninghalde video.....Super,Super,,,,Vishamichirikkunavarkku oru entertainment aanu... Ninghalde Video kannumbol thanne vishamam ellam marum..... Ellavarum super acting...😂😂🥰😍💞❤️❤️❤️👏👌👏👏👏
Sanju& Lakshmi super. ഇന്നലെ എനിക്ക് Online ക്ലാസ് എടുത്തോണ്ട് ഇരുന്നപ്പോ ഉണ്ടായ അനുഭവം. അത് ഇന്നലെ ചെറിയ പ്രശ്നം ആയി. നിങ്ങൾ ഇത് എത്ര തൻമയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
Lakshmy'sDress:instagram.com/houseofnoorindia?
Contact:8156913551
Superb video 😂😍
ruclips.net/video/Td5dxZugIhQ/видео.html
ruclips.net/video/nbgDJsoU0D4/видео.html
Your contact number. Ranna boutique please message please
instagram message
*ലക്ഷ്മി ചേച്ചിടെ അമ്മായിയമ്മ fans 👇👇👇👇🤩*
🥰🥰🥰🥰
Amma ula videos kanan anu enik kooduthal ishtam
R77ddridr5r
Hambo kidukkachi ammayamma aan tto 😍pwoli ah❤️😘😘😘
Amma super
*സഞ്ജു ചേട്ടന്റെയും ലക്ഷ്മി ചേച്ചിയുടെയും അഭിനയം വളരെ മികച്ചത് തന്നെയാണ്!!😍💯ഇവരുടെ ചാനൽ 1മില്യൺ അടിക്കാൻ കട്ട വെയ്റ്റിംഗ് ആണ്* 🔥
Me also waiting for that
I think I'll get 10 likes and 1 like from sanju lakshmy 😉😉
👍👍👍👍
Njan എവിടെ പോയാലും നിങ്ങളെ കാണുമല്ലോ Like Fairy tales, Asianet,liya mathew, surya t.v, Mazhavil manorama, etc..
Hi
ruclips.net/video/7RTIlfMqZ98/видео.html
നിങ്ങളുടെ കൂടെ കട്ടക്ക് നിക്കുന്ന അമ്മക്കും ചേച്ചി ക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️
ruclips.net/video/VUBtfDR980g/видео.html
Yess
"എന്തുവാ ഇത്" ഈ dialoge ഇഷ്ടം ഒള്ളവർ like cheyi 💞
ruclips.net/video/VUBtfDR980g/видео.html
👍🏻
Ee comment ennum kanallo
Fav dialogue 😻🤩
@@NiFaSHeaven her
ലക്ഷ്മി ചേച്ചീടെ സംസാരം കേൾക്കാൻ എന്ത് രസവാ.. 😄😄😄 അല്ലയോ........ 🤪🤪🤪
ഒരു കുറ്റവും ആർക്കും പറയാൻ സാധികാത്ത അപൂർവം ചില വീഡിയോ ഉണ്ട് യൂട്യൂബിൽ അതിൽ ഒന്ന് 💯😘 ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടൻ 🤗
Yes
Pinnallah❤️
100 % ശരി.👍👍🥰
ആനുകാലികമായി നടക്കുന്ന സംഭവങ്ങളെ കോമഡി രൂപത്തിൽ അവതരിപ്പിക്കുന്നത് ആണ് ഇവരുടെ മെയിൻ ❤️❤️❤️❤️
Pwoliiii❤❤❤🥰🥰😅😅😅😂😂
ruclips.net/video/aBdy45wTquc/видео.html# ddd
Natural അഭിനയവും സംസാരശൈലിയും അതാണ് ഇവരെ വിത്യസ്താരാകുന്നത്..🤩💥
ruclips.net/video/Td5dxZugIhQ/видео.html
പത്തനംതിട്ട 💪
@@meenusuresh8080 🔥❤
@@aimeemariambenet1731 army 💜💜💜
@@suhrau6617 ✨️💜
ഇങ്ങനെ ആയിരിക്കണം videos... ഒരു നിമിഷം പോലും കണ്ണ് മാറ്റാതെ കണ്ട് കൊണ്ടിരിക്കാൻ പറ്റുന്ന വീഡിയോ..ഒന്നും പറയാൻ ഇല്ല..അത്രക്ക് മനോഹരം..എല്ലാവരുടെയും പെർോർമൻസ് ഒന്നിനൊന്നു മെച്ചം...
മക്കളേ ഒത്തിരി നാളായി കുറച്ചു ചറ പറ മീൻ കിട്ടി 😄😄😄😂
Enne support cheyyamo
@@jestin_x_008 Oo cheyalo
ഈ എടെ വിളി Kottarakkara കാരുടെ മാസ്റ്റർ പീസ് അനല്ല്ലേ!!! ലക്ഷ്മി ചേച്ചി ഒരു പടി മുന്നിൽ തന്നെ...
sanju nte sister acting is very super,natural..
ruclips.net/video/VUBtfDR980g/видео.html
Hai ente chanelil vannu onnu help cheyyaamo
Rghhteol
Sister super
അവസാനത്തെ ആ രാജാവ് 🤣അത് ശരിക്കും അങ്ങനെ ആണുട്ടോ പറയാ എല്ലാരും 🤣🤣ചിരിച് ചിരിച് വയ്യാണ്ടായി 🤣
support cheyyamo
എല്ലാ വീഡിയോസും കണ്ടു ന്റെ മോനേ ഇജ്ജാതി അഭിനയം with content💥👏
മീൻകറിക് ഉപ്പ് കൂട്ടി ഇട്ടോ അമ്മ 😄😄😄... ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ ❤❤❤
ആറ് കോടിയുടെ project കുഞ്ഞുങ്ങൾ എടുക്കാൻ പകരത്തിൽ വെച്ച സഞ്ജു വിനിരിക്കട്ടെ ഒരു Like
ഇത് എല്ലാ വീട്ടിലും ഉണ്ട്.....
പ്രതേകിച്ചു ഇപ്പൊ... ഓൺലൈൻ ക്ലാസ്സിൽ മര്യാദക്ക് ഇരിക്കാൻ വയ്യ അപ്പൊ ജോലി ചെയ്യുന്നവരുടെ ഒരു അവസ്ഥ 😅😅😅😅
Enne support cheyyamo
ആഴ്ചയിൽ ഇടയ്ക്ക് വരും ഒത്തിരി
ചിരിപ്പിക്കുക മടങ്ങുക ഒറ്റ ഉദ്ദേശം !
സഞ്ജു ചേട്ടൻ & ലക്ഷ്മി ചേച്ചി 😅
Hi
😃
Ella youtube videosinte commentilum chettane kaanaalo......ettavum koodudhl cmnt idunna aal enna nilaku award chetnu kittannmm😁😁😁
Elladom undallo😁
😇
ഇത്രേം അസൂയ തോന്നുന്ന ഒരു family😍.. അമ്മ 😘😂
ലക്ഷ്മി ചേച്ചിയുടെ ഡ്രസ്സ് എല്ലാം സൂപ്പർ ആണ് 😘
😊
Supper
ഞാനിന്ന് ഈ കറിക്കകത്ത് ഉപ്പു കോരി ഇടും 🤭🤭🤭 അമ്മ മികച്ച കലാകാരിയാണ്
Charaparameen😆😆😆😆
സത്യം വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ അവസ്ഥ... ഇത് ആണുങ്ങൾ ഞങ്ങൾ പെണ്ണുങ്ങൾ ഇതിനേക്കാൾ അവസ്ഥയാ
*ചിരിക്കണം എന്നുണ്ടെങ്കിൽ ഇവരുടെ വീഡിയോ കണ്ടാൽ മതി അൺലിമിറ്റട് ഫൺ* ...🖤❤️
സജുചേട്ടന്റെ ഇയാള് വിളി കേൾക്കാൻ നല്ലരസവ 🥰🥰
ruclips.net/video/VUBtfDR980g/видео.html
Ath pathanathitta area ellam angana
ഇവരുടെ സ്ഥിരം പ്രേഷകർ ആരൊക്കെ ഉണ്ട്?👇👇
🥰njanund
Njanum und❤️
Njanum ind
Njanund
ഞാൻ ഉണ്ട്
ഇവരുടെ സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
Njan
✋
✋️
🤚
ഞാൻ
*ഇവരെ വീഡിയോ കാണുമ്പോ ആണ് ഒന്നിൽ അതികം ലൈക് അടിക്കാൻ പറ്റിയിരുന്നു എങ്കിലേന്ന് ആശിച്ചു പോകുന്നെ 🤩🤩🤩🤩*
Shariyaaa
Sathyomm
ruclips.net/video/aBdy45wTquc/видео.html# ccc
സഞ്ജു ചേട്ടന്റെ അമ്മ ഇത് എന്തുവാ അഭിനയം പൊളിച്ചല്ലോ....
Enne support cheyyamo
ലക്ഷ്മിച്ചേച്ചീ "എന്തുവാ ഇത് " എന്ന് പറയുന്നത് കേൾക്കാൻ ഒരു പ്രേത്വക രസമാണ്. 👍🏻
Ohh ahh LEKSHMI chechidey unexpected umma 💫🔥😂
Poli..poliye👏🏻👏🏻
ലക്ഷ്മി ചേച്ചിയും സഞ്ജു
ചേട്ടനും ഒരു രക്ഷയും ഇല്ലല്ലോ 😂
സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും അടിപൊളിയാണ് 👌
ലക്ഷ്മിച്ചേച്ചി സുന്ദരി ആയി. അമ്മ സൂപ്പർ ആണ് സഞ്ജുചേട്ടനും പോളിയാണ്
ruclips.net/video/VUBtfDR980g/видео.html
ഞങ്ങൾ പത്തനംതിട്ടക്കാരുടെ എന്തുവാഇതു..... വലിയ ഇഷ്ടം......
Noo njgde kollam karde ah enthuvaa🤣
Kollam anu main, pne alappuzhayum und
Ya
Moral of the story: ഒരിക്കലും തുറന്നിട്ട മുറിയിലിരുന്നു wfh ചെയ്യരുത്😂 അതിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.
Very correct
സത്യം 😂😂
Adachitta muriyil allenkil veedintay ullilottu wifi allenkil network coverage kurayaarundu.
എന്റ ഭഗവാനെ..എന്റ .കൊച്ചിന് ഒരു മനോ സുഗോ.... കൊടുക്കത്തില്ല😂😂🤣🤣
ചമ്മന്തി തിന്നാൻ എന്റെ മക്കളിങ്ങു വാ 😆😆അടിപൊളി.👍👏👏👏👏👏
അമ്മേം മക്കളും വേറെ ലെവലാണ്😍😍 ഒരു രക്ഷേം ഇല്ല... തകർത്തു👍👍👌
എന്തുവാ ഇത് .. ലക്ഷ്മി പറയുന്നത് കേൾക്കാൻ ഇഷ്ടം .നിങ്ങൾ രണ്ടു പേരും സൂപ്പർ ജോഡി ആണ് ' രണ്ട് പേരേയും ഒത്തിരി ഇഷ്ടം❤️❤️❤️❤️
ചേച്ചിയേയും ചേട്ടനെയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
*അപ്പുറത്തെ വീട്ടിൽ ഒരു ലഹള ഇണ്ടാവുമ്പോൾ ജനാല കൂടി എത്തി നോകി സീൻ പിടിക്കുന്നവർ ആണ് നമ്മ മലയാളികൾ* 😌😂
Ohoo...njn arinjilla
Njngal onnum cheyarilla🤧
Ainu
Typical മലയാളി family 😂
ഇതൊക്കെ സ്ഥിരം പ്രശ്നം തന്നെ 😆👌❣️
ഇതിപ്പോ ഏത് പറഞ്ഞ കമന്റ് ചെയ്യുന്നേ 😂😂😂😂, എനിക്ക് വയ്യാ ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣
Orupad ishtam... 😄😄😄spr dear.... Everything sprb.. Beyond words...👍
അമ്മയും ചേച്ചിയും ഒരേ മുഖചായ 😊
എല്ലാരും പൊളിച്ചു
ലക്ഷ്മി ചേച്ചിടെ മുടി കാണാൻ നല്ല ഭംഗി ഉണ്ടല്ലോ. എന്ത് ചെയ്തതാ
പുത്രി ഷാബൂ...!
അത് എന്താ സംഭവം
@@a.v.m2075 😂😂
@@a.v.m2075 😂😂😂
ruclips.net/video/VUBtfDR980g/видео.html
08:51 😂 അച്ഛാ ഞാൻ അത്തപൂക്കളം ഇട്ടു. കൊള്ളാവോ 😂😂😂😂😂😂😂😂😂
ഓൺലൈൻ ക്ലാസ്സ് ന് ഞാൻ കയറുമ്പോ ഇതുപോലെയാ ഓരോരുത്തര് വരും. ഒരിക്കലും ഇല്ലാത്ത ആളുകള അപ്പൊ.
Hi
6 കോടിയുടെ പ്രൊജക്റ്റ് കുഞ്ഞുവാവ എടുത്ത് അത്തപൂക്കളം ഇട്ടു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഫാമിലി vdos നിങ്ങളുടെ ആണ്, great work man
അമ്മയുടെ അഭിനയം കിടിലോസ്ക്കി...✨
ruclips.net/video/VUBtfDR980g/видео.html😊
Notification കിട്ടിയ ഉടനെ ചാടി വന്നവർ ഉണ്ടോ 😁❤️❤️
Sanju chettan lakshmi chechi uyir🤩
ruclips.net/video/VUBtfDR980g/видео.html😊
Ellavarum super ayittund ningalude videos kandal chirikkathirikkan patilla 😆😆😆😆
ലക്ഷ്‌മി and. സഞ്ജു മധു സൂപ്പർ ജോഡിയ ഒരു രക്ഷയുമില്ല.
ലക്ഷ്മി ചേച്ചി കണ്ടതിൽ സന്തോഷം കാത്തിരുന്നു വിഡിയോ kaanan
നല്ല അവതരണം : കുടുംബ ഐക്യം എല്ലാം സൂപ്പർ....കൂടെയുള്ളവരും സൂപ്പർ😍
എന്റമ്മോ ഒരു രക്ഷയും ഇല്ലല്ലോ നിങ്ങൾ 🥰🥰🥰
Onnum parayanilla ninghalde video.....Super,Super,,,,Vishamichirikkunavarkku oru entertainment aanu... Ninghalde Video kannumbol thanne vishamam ellam marum..... Ellavarum super acting...😂😂🥰😍💞❤️❤️❤️👏👌👏👏👏
ഓൺലൈൻ ക്ലാസ്സിന്റെ ഇടയിൽ ഇങ്ങനെ ഒക്കെ അനുഭവിക്കുന്നവർ ഉണ്ടോ എന്നെപോലെ ☹️
support cheyyamo please
ചിരിപ്പിക്കാൻ വീണ്ടും എത്തി നിങ്ങൾ 🔥😇sanju n lakshmi fenz😁🔥
He
ഇതൊക്കെ സർവ്വ സാധാരണ എല്ലാ മലയാളീ family യിലും നടിക്കുന്നത് ആണല്ലോ ലെ 😂😂😂....
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായ് 😜cute family 🥰
Polichu😂😂 ningale katta fan anuuu Nan 😊😊😊😊
Uyyo time ponne ariyeee illa nighadde viedio.kaanmpam👍👍😘😘❤️❤️
ഇതെന്തുവാ ഇത് 😆😆അമ്മ pwolichu. എന്തുവാന്നോ ahh കൊച്ചന് ഒരു മനസുഖോം കൊടുക്കുകേല 😆
അമ്മയുടെ അഭിനയം പൊളിയാണ് അതെ പോലെ തന്നെ സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചി യും 👍😊👌👌
ruclips.net/video/VUBtfDR980g/видео.html
Bbbvvxz
,൦൦😭💋😁💋😍😂😘😘👍
കമന്റ് വായിച്ചോണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ??🤪🤪
💩💩
കൊറോണ വന്നപ്പോ വീട്ടിൽ നിന്നും ജോലി ചെയ്യുന്ന മിക്ക ആണുങ്ങളെ അവസ്ഥ , നന്നായി അവതരിപ്പിച്ചു, ചിരിച്ച് ഒരുവിധായി
ഇവരുടെ വീഡിയോ വന്നാൽ പിന്നെ ചിരിക്കാൻ ഉള്ള വക കാണും. Ethreyum വേഗം 1million അടിക്കട്ടെ 💕💕💕💕💕
Yzz🥰👍👍
ലക്ഷ്മി ചേച്ചിയുടെ "എന്തുവാ ഇത്" ഇഷ്ടമുള്ളവർ Like
ruclips.net/video/VUBtfDR980g/видео.html
കാര്യങ്ങൾ നടക്കണം....പൈസ വേണം പക്ഷെ സ്വസ്ഥത ഇല്ല...😥😥😥🤣🤣🤣😍😍😍😂😂
Enne support cheyyamo
റൂമിൽ കേറി വാതിൽ അടച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു 😄😄😄😄
◦•●◉✿Range kittillarikum✿◉●•◦
Range kittillaarikkum..chilar sitout ilo muttatho irunnaale range kitti
Sathyam 😂
Chumma thonua, range issue karyam okeya.. Oru swayiryam kitula. Same avastha 🙄
Amma aanu innu ee show yude highlight... super.. 🤩🤩🤩👏👏👏👏
ruclips.net/video/VUBtfDR980g/видео.html😊
Wfh അവസ്ഥ.. Correct ആണ് ♥️♥️👌👌..1.5 വർഷം ആയി ഇത് തന്നെ 😀😀😀😀..
ഒരല്പം കോമഡികൂടിപോയോ എന്നൊരു സംശയം.
Ejjathi... Oru rakshayumilla adipoli video 🤣🤣🔥
Ellavarudeayum acting super skip cheyyanea thonnulla super chetta,chechi
Sanju& Lakshmi super. ഇന്നലെ എനിക്ക് Online ക്ലാസ് എടുത്തോണ്ട് ഇരുന്നപ്പോ ഉണ്ടായ അനുഭവം. അത് ഇന്നലെ ചെറിയ പ്രശ്നം ആയി. നിങ്ങൾ ഇത് എത്ര തൻമയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
100% my family. Ranjith Etta 😂😂😂😂😂😂😂😂😂 ippo I understand how u feel
Njn ningade oru velya fann aa sanju chetta and lakshmi chechi❤️❤️
Love you bothh... 🥰.. powerful couples 🤩💕
Adipoli.. enik ningale video bhayankara ishttanu😍😍😍njan ella videosum kanarundd.. ethrayum pettennu one million adikkatte💕💕💕
Njn athyamayi kanuaa videos .......parayathirikan vayya othiri ishtayiiii .....chirich vazhi aayiii
വീഡിയോക്ക് വേണ്ടി waiting ആയിരുന്നു.... polich ellarum😂😅❤
സഞ്ജുവിന്റെ കുട്ടിക്കാലത്ത് കുടുംബശ്രീ ഉണ്ടായിരുന്നോ
കാണും.. കുടുംബശ്രീ നിലവിൽ വന്നത് 1998 ലാണ് 😉
@@sa_d__v5262 ആൾക്ക് ഇപ്പോ വയസ് 23ആയിട്ടുള്ളു ☹️🙄🙄
Always RELATABLE TOPICS 🤪😂🤭
Iyyyooooo😍😍😍adipoli fam😍😍kothiyavunnu😪 lakshmi chechide bagyam🥰🥰🥰🥰
ruclips.net/video/VUBtfDR980g/видео.html==
Ayyo poli oru rekshayillaaaaaaaa😁😁😁🤣🤣😅😅😂😂pavam sanju chettan
Entamoo onnum parayanilla Amma Poli🤣🤣🤣🤣🤣🤣🤣🤣🤣
ചറപറാ മീൻ കലക്കി, കൊച്ചിന്റെഅഭിനയം ചിരിച്ചു മടുത്തു, എല്ലാ തവണയും പോലെ തകർത്തു
അകത്തു കയറി കതക് അടച്ചു കൂടായോ ചേട്ടാ (ഞാൻ അങ്ങനാ, തീറ്റയ്ക് മാത്രേ പുറത്തിറങ്ങാറുള്ളു 😛😛)
@Touchingz at heartstudent aano? Teacher aano? 😀
Adipoli..... ottum skip cheyyathe kanunna video ivarude mathram
ഒരുപാട് ചിരിച്ചു... Cute കുടുംബം 😍😂...എത്രയും പെട്ടന്ന് 1മില്യൺ അടിക്കട്ടെ 😍😍👍
ഞാൻ നിങ്ങളുടെ പേരിൽ കേസ് കൊടുക്കാൻ പോകയാണ് 😑 മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു kollunnenn.. 🤣അമ്മ സ്കോർ ചെയ്തു
ഇതെന്തുവാ '' ചറപറാ മീൻ '' ....? 🙄🙄🤔🤔😂😂
😁
Michure meen🤣🤣🤣
ചെറിയ മീൻ Mixture ആയി കിട്ടുന്നത് 😄
"Enthuva eth" ath vittu oru parivadi ellaa😘😘😘😘😘😘
പാവം സഞ്ജു ചേട്ടൻ 😂 ഒരാളെ പറഞ്ഞുവിടുമ്പോൾ അടുത്ത ആളു അങ്ങനെ മാറി മാറി🤣🤣 അതെല്ലാം കഴിഞ്ഞു എല്ലാരും ഒരുമിച്ചു വന്നു ബഹളം😅😂😂😂😂😂😂😂😂
Onum paryinilla adipoli ayitundu acting ellavarum👏👏👏👌👌👌❤❤❤
ruclips.net/video/VUBtfDR980g/видео.html😊😊
✨️സ്ഥിരംപ്രേഷകർ ing പോരെ...🥰🤙