ഒരൊറ്റ മണിക്കൂര്‍ കൊണ്ട് വെബ്സൈറ്റ് ഉണ്ടാക്കാം അതും ഫ്രീ

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 384

  • @bpsujith
    @bpsujith 6 лет назад +109

    താങ്ക്സ് രതീഷ് ഭായ്, വെബ് ഡിസൈൻ, ഹോസ്റ്റിങ് എന്ന മേഖല വളരെ ജനകീയമാക്കിയതിന്. 15 വർഷമായി ഈ ജോലി ചെയ്യുന്നു. ഇപ്പോൾ ബാംഗ്ലൂർ UX/UI ഡിസൈനർ ആണ്. അറിവുകൾ പകർന്ന് കൊടുക്കാനുള്ള നല്ല മനസ്സിന് നന്ദി, ആശംസകൾ.

    • @sumeshpp7687
      @sumeshpp7687 6 лет назад +2

      hello bai..host my onlineil register cheyyan pattunnilla.password no strength ..follow occurred eanna parayunne...eni eanthanu cheyka?..my watsap no..9809051274..please help me

    • @SreeragPkadmin
      @SreeragPkadmin 5 лет назад +2

      ഒരു website ആവശ്യമായ content കിട്ടാന്‍ വല്ലമാര്‍ഗവും ഉണ്ടോ ?

    • @umarjalal397
      @umarjalal397 5 лет назад

      Hi

    • @mohammadyaseen5593
      @mohammadyaseen5593 4 года назад +1

      Egane free hosting chythal Google Ads Kittumo?

    • @worldentertainmentvideo6000
      @worldentertainmentvideo6000 3 года назад

      @@junaidyounu3567 your no ?

  • @binujoseph0
    @binujoseph0 4 года назад +7

    സാര്‍ എല്ലാം ഒറ്റയടിക്ക് മനസ്സിലായില്ലെങ്കിലും, ഇത്രയും സിംമ്പിള്‍ ആയി സാധാരണക്കാരന് മനസ്സിലാകുന്ന വിധം പ്രസന്‍റ് ചെയ്തതിന് നന്ദി!

  • @valiyilmuhammed6253
    @valiyilmuhammed6253 6 лет назад +4

    Very good information ,thank you .
    l may mention here a small mistake in your English .I have read .Plz read this as (I've red )not reed .bcz ppt of read is read (red )
    read-read -read is pronounsed as
    (reed -red -red ).

  • @Footballarenaaaa
    @Footballarenaaaa 6 лет назад

    നിങ്ങളുടെ ക്ലാസ്സിൽ നിന്നാണ് ഞാൻ യൂട്യൂബ് ചാനൽ ഉണ്ടാക്കാനും അതിൽ പരസ്യം കൊണ്ട് വരാനൊക്കെ പഠിച്ചത് താങ്ക്സ്

  • @timeforchangethings
    @timeforchangethings 5 лет назад +4

    പക്ഷേ നിങ്ങൾ പറഞ്ഞത് പോലെ site ഉണ്ടാക്കാൻ കഴിയില്ല കുറെ പ്രശ്നങ്ങൾ und

  • @GOVINDKILIMANOOR
    @GOVINDKILIMANOOR 6 лет назад +8

    Free period kazhinjal renew chayan ithinu top level doman ne kkal kooduthal alle charge.

  • @vinomichael2373
    @vinomichael2373 Месяц назад

    രതീഷ് ഭായ് വളരെ നന്ദി

  • @sarathmemories2969
    @sarathmemories2969 6 лет назад +8

    Malayalam best youtuber😍😘

  • @junucreations8066
    @junucreations8066 6 лет назад +3

    Hi Ratheeshetta..
    Home Pagil click cheyyumbol mattoru page open aavaan endhaan cheyyendath....
    Pls reply...

  • @mollywoodlovers
    @mollywoodlovers 6 лет назад +11

    Hosting website ൽ ഫ്രീ ട്രയൽ കാണുന്നില്ല

  • @truckgaragebyMR
    @truckgaragebyMR 6 лет назад

    Good morning ratheesh bhai
    എന്റെ ഫോണിൽ നോർമൽ കാൾ ചെയ്യുമ്പോൾ എന്റെ ശബ്ദം മറ്റുളളവർക്ക് കേൾക്കാൻ സാധിക്കുന്നില്ല
    എന്നാൽ സ്പീകർ മോഡിൽ ദൂരെ നിന്നും കേൾക്കുന്നത് പോലേ കേൾകും . അത് പോലേ imo യിൽ voice എല്ലാം clear ആണ് . Dollar voice call ലും clear ആണ്
    എന്റെ ഫോൺ Samsung A500F

  • @nowfalkannathel7135
    @nowfalkannathel7135 4 года назад +1

    Sir, ഞാൻ ഒരു കാർട്ടൂൺ ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്.. മൊബൈലിൽ ആണ്. കാട്, അവിടുത്തെ മൃഗങ്ങൾ, അവയുടെ സ്റ്റോറി പറയാൻ പറ്റിയ നല്ലൊരു app പറഞ്ഞുതരാൻ കഴിയുമോ.. വളരെ helpfull ആയിരിക്കും.. pls

  • @vishnushivdas3515
    @vishnushivdas3515 4 года назад

    രതീഷ് ചേട്ടാ ഇതിന്റെ ഒരു അപ്ഡേറ്റഡ് വീഡിയോ ചെയ്യു പ്ലീസ്.... പുതിയ മാർഗങ്ങൾ ഉൾപ്പെടുത്തി

  • @wrongturner7968
    @wrongturner7968 6 лет назад +2

    Yo kurach late ayi ennalum powli video bro keep going

  • @talented_dreamer_
    @talented_dreamer_ 3 года назад +1

    appol 1 year free domain name time kazhinjal puthiyath undakkano.....

  • @noufaltkl2935
    @noufaltkl2935 6 лет назад +3

    ഒരിക്കൽ ആഡ് ചെയ്ത designing നെ എങ്ങനെ എഡിറ്റ്‌ ചെയ്യാം. അതും കൂടി please.....

  • @lifeisbeautiful949
    @lifeisbeautiful949 5 лет назад +4

    Bro, currently it's not support domains from freenorm

  • @nithin7202
    @nithin7202 4 года назад

    Innoru athyavisyam vannappo oodi vannnu nokkki ivide.......... elllam kittumennnu ariyam... ithilum nirasapeduthiyilllla🥳

  • @thejasthomas8321
    @thejasthomas8321 2 года назад +2

    When i trying to sign in freenom, display the screen"your social login could not be determined".why? e-mail password is correct.what can i do...??

  • @informationtechnology739
    @informationtechnology739 5 лет назад +2

    Ithu useful aaanu. Thanks bro
    Nallath nallathennu thanne parayum. Alllathe elllaathinum kayari negative post cheyyilllaa.
    Thaangalude orupaadu videos nu njaan like and postive post cheyyaarulla aaal aaanu.
    But mosham aanel athu dislike cheyyum. Negative comment idum. Athu thaangal positive sense il ulkolllanam.
    Thanks for understanding bro
    Be cool
    Regards
    Process Data

    • @vibemedea1248
      @vibemedea1248 4 года назад

      ningalk kitiyo?? hostmywebiste open avunnundo??

  • @dhaneshsebastian4968
    @dhaneshsebastian4968 3 года назад +1

    You are Awesome... 👏👏👏😍😍😍

  • @yaseenmalik1755
    @yaseenmalik1755 4 года назад +1

    Chetta ith kollaam. Pakshe hostmywebsite thurakkumbol vere oru interface aanu kaanunnath. Onn sahayikumo

  • @anzus
    @anzus 6 лет назад

    നിങ്ങൾ വെറും മാസല്ല ബ്രോ...കൊല മാസ്സാണ്...

  • @sonyxavierytbr8737
    @sonyxavierytbr8737 6 лет назад +1

    Polichu chetta ijj polikk full support undavum

  • @sandeepv141
    @sandeepv141 4 года назад

    രതീഷേട്ട നന്നായിട്ടുണ്ട്....
    Google G-Suit നെ പറ്റി ഒരു വീഡിയോ ഇടൂ

  • @aneeshkumar7938
    @aneeshkumar7938 6 лет назад +3

    Ratheeshetta oru nalla power bank parajutharumo

  • @shameerthamarakunnath9397
    @shameerthamarakunnath9397 4 месяца назад

    രതീഷ് ഭായി സൂപ്പർ പേയ്മെൻ്റ് method ithil undo ഇല്ലേൽ എങ്ങനെ add ചെയ്യാം

  • @muhammedsinan-bo1xj
    @muhammedsinan-bo1xj 4 года назад +2

    hello sir thanlks,njaan oru angular web developer aaan njaan visual studio code appilaan web create cheyyunnath ippam course padichu theernnathee ulluu enikk njaan cheytha worke aaaa oru folder complete copy cheyyanoo athoo verum html page copy cheythaal mathiyoo sitil kaanaan veendi

  • @jbvlogs9867
    @jbvlogs9867 6 лет назад

    രതീഷ് ഏട്ടാ ഇത്‌ വേർഡ്പ്രെസ്സിൽ വർക്ക്‌ ചെയ്യുമോ
    ഇത്‌ one പേജ് വെബ്സൈറ്റ് അല്ലേ ബ്ലോഗ് പോലെ യൂസ്‌ ചെയ്യാൻ പറ്റുമോ
    i mean like Daily post Updates

  • @chaosytclips
    @chaosytclips 6 лет назад

    Notice that he is a professional web designer!!!

  • @neethutravels1597
    @neethutravels1597 5 лет назад +1

    The following errors occurred:
    The password you entered is not strong enough - please enter a more complex password...
    EVIDEYUM PASSWORD KODUKKANULLA OPTION VANNITTILLA

  • @NITHINPREM
    @NITHINPREM 6 лет назад

    വളരെ ഉപകാരപ്രദം താങ്ക്സ് രതീഷ് ഏട്ടാ

  • @anasu23
    @anasu23 6 лет назад +1

    Good ratheeshetta

  • @SubiColours
    @SubiColours 2 года назад

    Your social login could not be determined. Engane Aanu login cheyyan pattunnilla pls help

  • @lhedit7785
    @lhedit7785 6 лет назад +26

    ഒരു വർഷത്തെ ഫ്രീ ഉപയോഗം കഴിഞ്ഞാലോ

  • @jobinaugustine9024
    @jobinaugustine9024 6 лет назад +1

    Hlo ..nalla upakaramulla video

  • @onlytrendygadgets6476
    @onlytrendygadgets6476 4 года назад +1

    sir free domain registration tutorial onnudi updated video iduvo
    ee videoil kanikunnath pole ippo freenom workavunilla

  • @hariksdc
    @hariksdc 4 года назад +2

    When I tried to loginin freenom through Gmail it shows the message "Your social login could not be determined". Whether the freenom has stopped giving the service you told. I tried several times

    • @SOAOLSRY
      @SOAOLSRY 4 года назад

      എനിക്കും അങ്ങിനെ യാണ് കാണിച്ചത്

  • @naseerpanthavoor
    @naseerpanthavoor 6 лет назад +4

    Wov ...engine edokkke sadikkunnnu

  • @user-jg4nn1xv8c
    @user-jg4nn1xv8c 6 лет назад +3

    Good

  • @viswarajtr1377
    @viswarajtr1377 6 лет назад +1

    polichu njan nokinadanatu eniku kitty

  • @manavikammathew1792
    @manavikammathew1792 Год назад

    Thankyou sir for your service, helpful so much

  • @jafar007f
    @jafar007f 6 лет назад +2

    USE FULL INFO RADHEESH BAI

  • @oommentharianprasad
    @oommentharianprasad 6 лет назад +3

    Pwolichu...😂😂😂 ultimate power Cpanel😇😇😇

  • @ananthutnkl3266
    @ananthutnkl3266 6 лет назад +1

    Ratheeshettan Pwolichu

  • @gireeshkrishnan6248
    @gireeshkrishnan6248 2 года назад

    social account not determined. tell me about this issue how can be resolved.

  • @midhunmdmedia7044
    @midhunmdmedia7044 5 лет назад +4

    എന്താ. കമന്റിനൊന്നും റിപ്ലൈ നൽകാത്തത് . ഇത് faKe ആണെന്നാണ് തോന്നുന്നു . reply

  • @anuraggeorge7602
    @anuraggeorge7602 6 лет назад

    ratheeashetta-- ningade videosaa vishwasichu kandirunne...host my website eppo create cheyyan pattunnilla..

  • @aoustinpallikkathyil6012
    @aoustinpallikkathyil6012 6 лет назад +1

    Hello Chetta host my website free alla ₹35 per month venamennu parayunnu appol enthu cheyum free vere host site Undo

  • @APPUZTUBE
    @APPUZTUBE 6 лет назад

    Which pc screen recorder are you using

  • @user-nb3cw3zh9b
    @user-nb3cw3zh9b 6 лет назад +1

    രതീഷ് ചേട്ടാ kalakki സൂപ്പർ

  • @malluphilloos9555
    @malluphilloos9555 5 лет назад +1

    Enthayalum try cheyyatte...thanks

  • @maldaddy8034
    @maldaddy8034 5 лет назад

    Ningaloru sambhavam thanne bhayi

  • @jobinputhettu2298
    @jobinputhettu2298 6 лет назад

    ചേട്ടാ. നല്ല ഒരു data entry job പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യാമോ?

  • @agnelgreen
    @agnelgreen 3 года назад +1

    Thank you sir,

  • @Madhuk131
    @Madhuk131 6 лет назад

    എനിക്ക് ഉപകാരപ്പെട്ടു.............നന്ദി...............

  • @killadivasu8108
    @killadivasu8108 4 года назад

    Oh my god, ചേട്ടാ എന്ത് നല്ല വീഡിയോ, ചേട്ടന്റെ വാട്സ് ആപ്പ് നമ്പർ തരുമോ?എത്ര വര്ഷമായി ഇതൊക്കെ പടിക്കണംന്ന് നിരീച്ചിച്ചിട്ടു. താങ്ക്സ്

  • @raimoshow1795
    @raimoshow1795 6 лет назад +4

    First comment

  • @nidhinviswanadh5857
    @nidhinviswanadh5857 6 лет назад

    UIDAI ഇതിനെപ്പറ്റി ഒരു വീഡിയോ ഇടുമോ.....

  • @dp3286
    @dp3286 6 лет назад +2

    Good video

  • @learnsoftmalayalam
    @learnsoftmalayalam 6 лет назад

    Thanks ratheesh Chettaa

  • @jerin_menon
    @jerin_menon 5 лет назад +1

    Ratheesh Bhai ninghal mwuthaanu❤

  • @abdullajannath
    @abdullajannath 6 лет назад

    അടിപൊളി........നല്ല വീഡിയോ....

  • @saviourpanackal3983
    @saviourpanackal3983 6 лет назад

    ഭായ്, ഫോട്ടോ,വീഡിയോ,സോങ്‌സ് എന്നിവ ഫോണിൽ ഫുൾ ആയി ഇതു സൂക്ഷിക്കാൻ പറ്റിയതും,തിരിച്ചു ഫോണിലേക്കു സേവ് ചെയ്യാവുന്നതുമായ external hard disc 1tb ഏതായിരിക്കും നല്ലത്‌? Otg വഴി ട്രാൻഫെർ ചെയ്യാമോ?

  • @shijumathew5300
    @shijumathew5300 6 лет назад

    Chaytta anike oru 8 inch JBL vaynam!! Car elle kodukana . anike atha adukandathe anne ariella so please help me. Flipkart or Amazon only. Chayttane video adukan patela angle link send chi please very important

  • @learngrowsucceed2753
    @learngrowsucceed2753 5 лет назад +1

    Free trail kaanunnilla Sir, entha cheyya? Any other free options plz

  • @003vishnu
    @003vishnu 4 года назад +1

    Ipo e website available alle?

  • @rafeequek5045
    @rafeequek5045 4 года назад

    Super

  • @abidk9190
    @abidk9190 6 лет назад +1

    ഞാൻ ഒരു ar app ആയ porsche mission e play store ൽ നോക്കി. പക്ഷെ കാണിക്കുന്നത് Your device isn't compatible in this version എന്നാണ്. എന്റെ ഫോൺ moto g3 ആണ്. ഇത് എങ്ങെനെയാണ് instal ചെയ്യുക

  • @sijups8775
    @sijups8775 5 лет назад

    അടിപൊളി......!

  • @rashtaidragon
    @rashtaidragon 2 года назад

    Good presentation bro

  • @uaamsunique7614
    @uaamsunique7614 3 года назад +1

    Thank you so much sir😊

  • @SUHAILT
    @SUHAILT 4 года назад

    Phone il undakkan patumo

  • @SreeragPkadmin
    @SreeragPkadmin 5 лет назад +1

    ഒരു website ആവശ്യമായ content കിട്ടാന്‍ വല്ലമാര്‍ഗവും ഉണ്ടോ ?

  • @oneminutevideos8496
    @oneminutevideos8496 4 года назад

    ഇതൊക്കെ സിമ്പിളാണെന്നാണ് രതീഷ് ചേട്ടൻ പറയുന്നത്

  • @mohamedfayas.n2124
    @mohamedfayas.n2124 6 лет назад

    Ratesh chetta laptop I'll bios update chita shesham laptop ilee browser valata hang avinnu itinu oru pariharam

  • @malayalamtips1776
    @malayalamtips1776 6 лет назад +1

    Love you ratheeshetta

  • @jobykp1744
    @jobykp1744 2 года назад

    Social sign Chiyumpol login could note be determined ennanu eppol kanikkunne athendanu agane ennu parayamo

  • @ghoshkp1960
    @ghoshkp1960 6 лет назад

    തകർത്തു RRMബായ്

  • @sageersha6359
    @sageersha6359 Год назад

    thankyouRatheesh

  • @abidtirur
    @abidtirur 6 лет назад

    its showing 'currently available only for Indian customers' that means i cannot create in saudi arabia?

  • @nazarudeen7863
    @nazarudeen7863 6 лет назад

    Chetta huawei mate10 lite phone enganaya

  • @EXAMCHOICESIN
    @EXAMCHOICESIN 6 лет назад

    Ente website host cheythekkunnathu bloggerilanu.....................athu nilanirthi kondu extra hosting website server add cheyan pattumo?,add cheythal bloggeril post cheyunnathu new serveril automatic ayi kittumo?

  • @techurlmalayalam4844
    @techurlmalayalam4844 6 лет назад

    Full support

  • @fredymichael8824
    @fredymichael8824 6 лет назад

    Chetta honor 8 recovery ...Kittanilla...Wifi connect akanilla..Any options please

  • @SamThomasss
    @SamThomasss Год назад +1

    ശെടാ നാല് കൊല്ലം മുമ്പത്തെ ഈ വീഡിയോ കണ്ട് ഫ്രീ ഹോസ്റ്റിംഗിന് പോയ ഞാൻ... വീണ്ടും മണ്ടനായി.
    ഇത് പറയുന്ന സൈറ്റുകൾ ഒന്നും ഇപ്പോൾ ഇല്ല... വീഡിയോ ഡിലീറ്റ് ചെയ്താൽ ഉപകാരമായിരിക്കും

  • @krishnadas-kw7pz
    @krishnadas-kw7pz 6 лет назад

    Windows 8 ... files lock cheyyan ulla option onnu paranju tharavo chettaa....

  • @sonuvaliyaveettil5653
    @sonuvaliyaveettil5653 6 лет назад

    Mobile eanganeyaanu led tv yil connect cheyyunnath.. (wireless aayi)

  • @robygeorge647
    @robygeorge647 5 лет назад

    After making website I canot open its coming likeYOUR CONNECTION IS NOT PRIVATE so pls give a solution...

  • @rifhanriyas
    @rifhanriyas 6 лет назад +4

    Tnx etta

  • @ajayrajck4564
    @ajayrajck4564 6 лет назад +2

    Very helpful 😍

  • @anilkumarchandran9517
    @anilkumarchandran9517 6 лет назад

    Hi ratheesh miui 9 update miui 10 oru video Edumo

  • @niyasp2719
    @niyasp2719 6 лет назад +1

    thank you dear 😘

  • @lmentertainments14
    @lmentertainments14 5 лет назад

    Sir enikoru site create cheyth theruvo njn nokkiyitt pattunilla Onn help chey sir please

  • @rahulreghu374
    @rahulreghu374 6 лет назад

    Wow Superb

  • @radhakrishnannair5217
    @radhakrishnannair5217 3 года назад

    Thank you, dear Brother

  • @tingtongmedia9944
    @tingtongmedia9944 3 года назад

    ratheesh bhai ithil plugins add cheyyan pattille

  • @AmalScarfo
    @AmalScarfo 6 лет назад

    Ee website namuku instant articlil use cheyan aakilaalo alle.
    Cash koduthu purchase cheyunnathalle patoo..

  • @afsaloz4439
    @afsaloz4439 6 лет назад

    Tnx

  • @nikhithas8953
    @nikhithas8953 5 лет назад

    with google account , i couldn't register, what will do?