youtube.com/@rawtalkwithafi?si=KCv0DNp7PGNIg-pI നിങ്ങൾക്ക് വേണ്ടി കൂടുതൽ RUclips details share ചെയ്യാൻ ഞാൻ ഈ channel ആയിരിക്കും use ചെയ്യുന്നത്. ഉറപ്പായും subscribe ചെയ്യുക. Thanks all
ബ്രോ പറഞ്ഞത് വളരെ കറക്റ്റ് ആണ് 😍👏 ഞാനും ആരോടും പറയാതെ യൂട്യൂബ് ചാനൽ തുടങ്ങിയ ആളാണ് 😅 അടുത്തിടെ ഒരു ഷോർട് വിഡിയോ വൈറൽ ആയി നാട്ടുകാരുടെയും അങ്ങനെ വീടുകാരുടെയും കയ്യിൽ എത്തി😂. #Inspired 🤝 #9th_Point 🔥 #Opened_my_Eyes‼️😍 #straight_to_the_Point👏 #Unique_Video 💯 #Thanks_Brother🫡
എന്നെ അറിയാവുന്ന ഒരു വ്യക്തികൾക്കും എനിക്ക് ഇങ്ങനെ ഒരു ചാനൽ ഉള്ളതായി അറിയില്ല.. ഫാമിലി, ഫ്രണ്ട്‌സ് ആർക്കും അറിയാതെ ആണ് ചാനൽ തുടങ്ങിയത്. പറ്റുന്നപോലെ നല്ല രീതിയിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കൽ വിജയിക്കും എന്ന ആത്മവിശ്വാസം ഉണ്ട് ❤👍
അതേ, ഞാൻ അതിശയിക്കാറുണ്ട് വലിയ effort ഒന്നും കൂടാതെ വെറുതെ ഒരു പാട്ട് ഒക്കെ ഇടുന്നവർക്ക് കിട്ടുന്ന ലൈകും കമന്റും, effort എടുത്തു വ്യത്യസ്തത കൊണ്ട് വരണം എന്ന് ആഗ്രഹിച്ചു ചെയ്യുന്ന ആൾക്കാർക്ക് അത്രയും reach കിട്ടുന്നില്ല 😢
Broh your channel and videos qualitatively very good and loves your calm and presentation. A small suggestion - Try to improve the thumbnail photo of yourself, try to smile. Money and successful topics chyumbo athil happy face ayitt olla photos eduvane korachumkuudi emotionally connect chyan pattu and get more clicks and overall.
Njan 2 yrs ayi oru channel start cheythitundu..but 1 or 2 videos anu adyam ettathu.. ..pinne video ettathu 1yrs nu sheshamanu..ente familyko,relatives arodum paranjilla....epozhum arkum ariyilla.. monthly 1 or 2 videos anu edarullu..eniku editing onnum time ellathondu..video break akathe time kitumbol edukum..upload cheyum.. Epo 947 sub ayirikunnu..arodum parayathe..slowly ..ethupole 1 alkenkil 2 subscribers anu divasavum akunullu..ennalum..njan happy anu..ethinu vendi orupadu time pazhakathe..samsung phonil edukunna normal videos, plants or gardening ..ennitum etrem sub ayallo..apo pathukke sub kerikolum... eniku sure anu..so gradually valarum. All the best for all starting youtubers.
Wow! Absolutely amazing content! Beautiful & neat presentation, my friend! I have watched some of your reels on instagram! But new here in this platform! Anyways thanks for the much useful video! Happy to join your wonderful channel! Keep sharing such informative contents! ❤❤❤❤
ഇങ്ങനൊക്കെ തന്നെ ഞാനും ചിന്തിച്ചിരുന്നത് , ഞാനും തുടങ്ങി ഒരു channel "Yusra Vibes” .. ഒരുപാട് നല്ല videos ഉണ്ട് അതിൽ , 3 years above ആയി ഒരു വ്യൂസും ഇല്ല subscribers ഇല്ല 😔😔😔
എനിക്ക് 23 k subscribers ഉള്ള youtube channel ഉണ്ട് 3 കൊല്ലം ആയിട്ട് ആരും തിരിഞ്ഞു നോക്കാത്ത ചാനൽ ആരുന്നു 😂കഴിഞ്ഞ ഒരു മാസം കൊണ്ടു ഒരു short വീഡിയോ 19 മില്യൻ പോയപ്പോ subscribers കേറി 😜ഉണ്ടായതു ആണ്. .എന്ത് വീഡിയോ ഇടും എന്ന് ഓർത്തു ഇപ്പൊ ഞാൻ മാനം നോക്കി ഇരിക്കുന്നു 😄യാത്രകൾ വേണോ, Life സ്റ്റൈൽ വേണോ fashion വേണോ ആകെ കൺഫ്യൂഷൻ
When you start you can use these, most things are exactly the same as I am using now. But still check these out. You can get all of it maybe under 5k. Low Budget : RUclips Journey. Mic: amzn.to/4bUsovl Green Screen: amzn.to/4fcreOJ Light Bulb: amzn.to/3y6y7Aw Light Holder: amzn.to/4cRwNQW Softbox: amzn.to/46cHlrD Better Light : amzn.to/46xlz21 Stand: amzn.to/4da24yh
I also make videos on my phone and rarely do it on my Sony camera. If you can properly adjust the settings and stuffs, it will get better. I will plan to do further videos on my setup in future.
Very useful share bro 👍.Starting il nalla oru aim undayirunnu , but idakku trend nte pinnale poyi, mixed types videos ayi...ini ore type videos cheythu nokkanam. Pinne bro paranjapole views & money nokkathe oru passion ayi cheyumbol no probelm ipol aa mind set ayi 😊
youtube.com/@rawtalkwithafi?si=KCv0DNp7PGNIg-pI
നിങ്ങൾക്ക് വേണ്ടി കൂടുതൽ RUclips details share ചെയ്യാൻ ഞാൻ ഈ channel ആയിരിക്കും use ചെയ്യുന്നത്. ഉറപ്പായും subscribe ചെയ്യുക.
Thanks all
ruclips.net/user/shorts41-x19xaNFM?si=h_lUHvFqqNovnd24
Chetta onn contact chyan pato kurach help vnm
Chetta eniku Instagramil shorts itu payment engane kittum.. Oru video edumo...
❤❤❤❤❤❤❤❤❤❤❤❤❤❤❤
ബ്രോ പറഞ്ഞത് വളരെ കറക്റ്റ് ആണ് 😍👏
ഞാനും ആരോടും പറയാതെ യൂട്യൂബ് ചാനൽ തുടങ്ങിയ ആളാണ് 😅 അടുത്തിടെ ഒരു ഷോർട് വിഡിയോ വൈറൽ ആയി നാട്ടുകാരുടെയും അങ്ങനെ വീടുകാരുടെയും കയ്യിൽ എത്തി😂.
#Inspired 🤝
#9th_Point 🔥
#Opened_my_Eyes‼️😍
#straight_to_the_Point👏
#Unique_Video 💯
#Thanks_Brother🫡
😊😊
ഇത്രയും ക്വാളിറ്റി content provide ചെയ്യുന്ന മലയാളി 🤍 Chettan പറഞ്ഞത് എല്ലാം റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട് 🙃
Thank you ❤️
Da nee channel buy cheythath aanenn manasilaayi🤑🙄🙄🙄
@@Metadots bro ente channel eppol views kuravanu , but nerathe video ettu views undarunnu 🙃 .... Video edathe aayappol allam down aayi ... Allam njan Etta content aanu ....njan Buy cheythathalla .... Video nokkitt correct karyam para .... Onnum ariyathe paranjitt karyamilla .... 🤣
@@Metadots orotta Short Video Karanam aanu channel Reach aayath .....😶
ചെയ്തു എന്നെയും ചെയ്യണേ 🥺🥺
നല്ല അവതരണം, Keep going bro 😍😍
❤️
Brother consistency, you are a genuine youtuber
This is my first time coming to this channel. I really like your style of presenting. Keep this up bro. ☺☺
Welcome aboard!
This is my first time commenting on this channel.
I really like your style. Keep this coming up. 👍
Welcome aboard!
എത്ര കറക്റ്റ് ആയിട്ടാണ് ബ്രദർ പറഞ്ഞു തരുന്നത്. താങ്ക്സ് ❤️.God bless you
❤️❤️
You earned my respect bro ❤
Nice bro keep going, god bless you🥰✨
Thank you so much
ചെയ്തു എന്നെയും ചെയ്യണേ 🥺🥺
Support cheyane
Enneyum
@@Cookwithmasha plz support
When i am seeing your vedio you have 300 views and 50 likes(in 30mins), which shows the quality of your content.
❤️
എന്നെ അറിയാവുന്ന ഒരു വ്യക്തികൾക്കും എനിക്ക് ഇങ്ങനെ ഒരു ചാനൽ ഉള്ളതായി അറിയില്ല.. ഫാമിലി, ഫ്രണ്ട്‌സ് ആർക്കും അറിയാതെ ആണ് ചാനൽ തുടങ്ങിയത്. പറ്റുന്നപോലെ നല്ല രീതിയിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കൽ വിജയിക്കും എന്ന ആത്മവിശ്വാസം ഉണ്ട് ❤👍
Enikkum angane onnu thudanganam ennu undu😜
Revenue kitti thudangiyo
അതേ, ഞാൻ അതിശയിക്കാറുണ്ട് വലിയ effort ഒന്നും കൂടാതെ വെറുതെ ഒരു പാട്ട് ഒക്കെ ഇടുന്നവർക്ക് കിട്ടുന്ന ലൈകും കമന്റും, effort എടുത്തു വ്യത്യസ്തത കൊണ്ട് വരണം എന്ന് ആഗ്രഹിച്ചു ചെയ്യുന്ന ആൾക്കാർക്ക് അത്രയും reach കിട്ടുന്നില്ല 😢
💯 correct bro
Nalla video
Nalla quality ❤ thanks for information I subscribed channel
Content 📈
I’m thinking of starting a new channel and this video really helped me clear my doubts..
Keep it going brother❤📈
I like your studio set-up keep going bro
Keep Going Champ !!! Pure content 🔥🫶🏻
❤️
Broh your channel and videos qualitatively very good and loves your calm and presentation. A small suggestion - Try to improve the thumbnail photo of yourself, try to smile. Money and successful topics chyumbo athil happy face ayitt olla photos eduvane korachumkuudi emotionally connect chyan pattu and get more clicks and overall.
❤️❤️
ഒരുമിച്ചു മുന്നേറാം ആരൊക്കെ ഉണ്ട് 100% full support 🎉🎉🎉
Hi njan und thirichum varane
ഞാൻ ഉണ്ട് തിരിച്ച് ചെയ്യണേ
@@AnsuM-sz5gc support cheythittund thirichum cheythekkene 👍
@@salamsailor support cheythittund thirichum cheythekkene 👍
തീർച്ച ആയും
It's my first time seeing your video. I love it! ❤
❤️❤️
One of the best RUclips channel
All the best bro 😊
Thank you🎖️
ഹൃദയം തോറ്റു പറഞ്ഞ വാക്കുകൾ ❤️ subscribed
06:41 Well said bro♥♥, ഇതാണ് സത്യം.. ഇത് തന്നെയാണ് ഒരു passive income വേണ്ടവർ try ചെയ്യണ്ട method-ഉം..
1:41 Same 😌✌ (still anybody don't know it)
ഒരു golden playbutton റൂമിലെ showcase ൽ വെച്ചിട്ട് അവർ അറിഞ്ഞാ മതി എന്ന ചെറിയൊരു ആഗ്രഹം മാത്രേ ഉള്ളൂ..😁💗✨️
😂🔥🤝
Pls support
@@prasadvelingott4336 video id brother 🤌
Informative and good video. Adipoli .Thumbnail title to be decided in the beginning is great information
💯✔️❤️
❤️
Frstime seeing ur channel good information keepgoing and support👍
Correct✅
You're a honest man. You earned a subscriber today❤
100 തികയാത്തവർ കേറിവാ ഒരുമിച്ചു മുന്നേറാം 👍❤️
👍
@ ok
Ok😊
@ കുറച്ചു കഴിഞ്ഞു ചെയ്യാം അല്ലകിൽ ഇന്റേത് പോകും
ഞാനും ഉണ്ട്
❤❤ Thank you for your information.. I will try to implement today 🎉🎉🎉
Very Helpful ❤ Keep going!! Subscribed!
Well said, thoughtful and authentic. 👍
First time watching , good information
Thank you cherian for this information; it’s much needed for budding RUclipsrs like us.❤
❤️❤️
Very nice video bro💪👌great presentation aaanu skip cheyyathe kaanum 👌
Bro your tumbnail attracted me to the channel. Already a subscriber❤️
❤️
ഫുൾ കേട്ടു സൂപ്പർ contents 💐💐💐
Your channel is good.. All the best for your future ventures🙌
Thank you so much 🙂
Njan 2 yrs ayi oru channel start cheythitundu..but 1 or 2 videos anu adyam ettathu.. ..pinne video ettathu 1yrs nu sheshamanu..ente familyko,relatives arodum paranjilla....epozhum arkum ariyilla.. monthly 1 or 2 videos anu edarullu..eniku editing onnum time ellathondu..video break akathe time kitumbol edukum..upload cheyum..
Epo 947 sub ayirikunnu..arodum parayathe..slowly ..ethupole 1 alkenkil 2 subscribers anu divasavum akunullu..ennalum..njan happy anu..ethinu vendi orupadu time pazhakathe..samsung phonil edukunna normal videos, plants or gardening ..ennitum etrem sub ayallo..apo pathukke sub kerikolum... eniku sure anu..so gradually valarum.
All the best for all starting youtubers.
Same here but enik 266 Subscribers aytulu 🥲
Thankyou bro this valuable advices❤
Gud luck brother 🎉❤
Bro you'll be success one day 🙌
Thank you for this information. Wonderful content. You removed many doubts. Would you please tell us about editing and other technical tools please?
❤️ Sure. I will soon make a detailed video. Be sure to watch videos on my other channel as well where we discuss things more deeply.
ഒരുമിച്ച് വിജയിക്കാൻ ആരൊക്കെയുണ്ട്.... തിരികെ 100% സപ്പോർട്ട് 🎉🎉🎉🎉🎉🎉🎉🎉🎉🎉🥰
Njn und
👋
👋
@@Anitamenon4311 cheythu
❤
Well said bro ❤️
Great content bro ❤❤really inspired ayii ini oru youtube channel thudanganam anyway 🎉 😊subscribed
Wow! Absolutely amazing content! Beautiful & neat presentation, my friend! I have watched some of your reels on instagram! But new here in this platform! Anyways thanks for the much useful video! Happy to join your wonderful channel! Keep sharing such informative contents! ❤❤❤❤
Thank u so much for this video. I am watching your video for the first time and I get what I wanted. Really help full and motivating. Thank u .🌷
Njan first ayittane e channel kanunne 👍👍👍👍🎉🎉
Bro video quality and color 👌🏿 👏🏽 relly nice and standard
❤️
Thumbnail 🔥😍
Very informative content brother. 👍🏻❤
❤️
തീർച്ചയായും ബ്രോ❤
Good quality video bro ❤
ഇങ്ങനൊക്കെ തന്നെ ഞാനും ചിന്തിച്ചിരുന്നത് , ഞാനും തുടങ്ങി ഒരു channel "Yusra Vibes” .. ഒരുപാട് നല്ല videos ഉണ്ട് അതിൽ , 3 years above ആയി ഒരു വ്യൂസും ഇല്ല subscribers ഇല്ല 😔😔😔
സപ്പോർട്ട് ചെയൂ
ചെയ്തു എന്നെയും ചെയ്യണേ 🥺🥺
@@Vlog4minusub ചെയ്തു 👍തിരിച്ചും ചെയ്യണേ
Massive respect ❤ from me and my million followers ❤❤❤
Well said bro 🤝
Good and informative video ❤❤👍🏻👍🏻👍🏻
താങ്കൾ ചിരിക്കേണ്ട കാര്യമില്ല, അല്ലാതെ തന്നെ ഒട്ടും വിട്ടു കളയാതെ കാണുവാൻ തോന്നും ❤ഞാനും subscribe ചെയ്തു 👍🏻
❤️❤️❤️
Very useful information keep going bro
Thank you brother ❤
Nigal valare vekthamayi clear cutt aayi parayund bro ❤thanks 🎉
thanks , as a new RUclips. this helped me a lot. most of the points were relatable.
Glad to hear it!
I really like your videos bro❤
Very informative video ❤
❤️
Useful Vedeo ❤❤
YOU ARE RIGHT 💯
❤️
Good brother ❤
എനിക്ക് 23 k subscribers ഉള്ള youtube channel ഉണ്ട് 3 കൊല്ലം ആയിട്ട് ആരും തിരിഞ്ഞു നോക്കാത്ത ചാനൽ ആരുന്നു 😂കഴിഞ്ഞ ഒരു മാസം കൊണ്ടു ഒരു short വീഡിയോ 19 മില്യൻ പോയപ്പോ subscribers കേറി 😜ഉണ്ടായതു ആണ്. .എന്ത് വീഡിയോ ഇടും എന്ന് ഓർത്തു ഇപ്പൊ ഞാൻ മാനം നോക്കി ഇരിക്കുന്നു 😄യാത്രകൾ വേണോ, Life സ്റ്റൈൽ വേണോ fashion വേണോ ആകെ കൺഫ്യൂഷൻ
ruclips.net/user/shorts41-x19xaNFM?si=h_lUHvFqqNovnd24
എല്ലാം ഓരോന്നു വീതം ചെയ്തോ.. 😉
ഇപ്പോൾ 22 m ആയി...
Support
Could you please share the list of gadgets you are using for recording a video?
When you start you can use these, most things are exactly the same as I am using now. But still check these out. You can get all of it maybe under 5k.
Low Budget : RUclips Journey.
Mic: amzn.to/4bUsovl
Green Screen: amzn.to/4fcreOJ
Light Bulb: amzn.to/3y6y7Aw
Light Holder: amzn.to/4cRwNQW
Softbox: amzn.to/46cHlrD
Better Light : amzn.to/46xlz21
Stand: amzn.to/4da24yh
@@afi_cherian I'm using my phone for recording but your quality and background looks great.
I also make videos on my phone and rarely do it on my Sony camera. If you can properly adjust the settings and stuffs, it will get better. I will plan to do further videos on my setup in future.
1 video matram 57 k matti videos reach akunnila
Very useful share bro 👍.Starting il nalla oru aim undayirunnu , but idakku trend nte pinnale poyi, mixed types videos ayi...ini ore type videos cheythu nokkanam. Pinne bro paranjapole views & money nokkathe oru passion ayi cheyumbol no probelm ipol aa mind set ayi 😊
Very useful, and thank you for sharing🥰✨️
10 th point correct aanu... ❤Nice way of presentation. I am from Australia
9th point? 😃
@@afi_cherian ayyo... Sorry 9 th aanu uddeshiche.... 😀😀😀😀
ചെയ്തു എന്നെയും ചെയ്യണേ 🥺🥺
@@Hotstar_cuts done
@@worldmalayalivlogger ✨
Good information bro 👍 thank you so much ❤❤bro camerayilaano video shoot cheyyunath
Bro your videos are very informative ❤
❤️
Your thumbnail looks like English RUclipsr's... Good one
Nice video bro ❤
♥️thank you so much for your valuable words 🥰
ചെയ്തു എന്നെയും ചെയ്യണേ 🥺🥺
Njan channel thudagiyittu 2 week ayathe ullu
Good information chetta❤
❤️
Arokke und sprt cheyyan thirichum full sprt 100%
yes, please continue this type videos......
Sure.
Well said bro.. 👍👍njanum oru cooking channel start akitund. Will ensure these while uploading videos
valare confidence tharunna vakkukal thank you
👌👌👌
ചെയ്തു എന്നെയും ചെയ്യണേ 🥺🥺
ഹെല്പുംഫുൾ വീഡിയോ ❤✨👍
Good വീഡിയോ ആണ്.. ☺️
Thanks for the tips and tricks
നല്ല വീഡിയോ.നല്ല അവതരണം,,👍
❤️
ചെയ്തു എന്നെയും ചെയ്യണേ 🥺🥺
ഒന്നിച്ചു പോകാൻ വരുക. ചേട്ടൻ പറഞ്ഞത് ശ്രദ്ധിച്ചു കേട്ടോളു 👍🏻
തിരിച്ചും പ്രതീക്ഷിക്കുന്നു 💜💜
ഞാൻ ഉണ്ട് സപ്പോർട്ട് ചെയ്യോ
@@Vlog4minu ചെയ്തിട്ടുണ്ട്. തിരിച്ചും 👍🏿
@@retheeshns2219 ചെയ്തിട്ടുണ്ട്. തിരിച്ചും 👍🏿
Support cheyyo pls
ആദ്യത്തെ പോയിന്റ് 👍🏻👌🏻
You are such a gem❤
Skip aadikkaathe full kandu 😮😌🙌
❤️
ഒരു മാസം കൊണ്ട് 71പേരെ കൂടെ കൂട്ടാൻ പറ്റി ഇപ്പൊ എന്നെ കൊണ്ട് കഴിയും എന്ന് ഒരു വിശ്വാസം എനിക്ക് തന്നെ ഉണ്ട്
71
@@b4jmedia159 75
സപ്പോർട്ട് ചെയ്യോ
@@Vlog4minu B4 J Media support
@@Vlog4minu cheythu
Perfect ❤
First time ann chettante video kannune helpful video 👍
❤️
ചെയ്തു എന്നെയും ചെയ്യണേ 🥺🥺
@@Hotstar_cuts 213 👍
ബ്രോ വീഡിയോ 👌👌
Inganoru motivation athyavashyam ullapo aan enta munnil ee video ethiyath 👍 i hope this is a life changing video for me 👍
❤️
💯
Thank you for the motivation ❤
You are so welcome!
ചെയ്തു എന്നെയും ചെയ്യണേ 🥺🥺
Detailed വീഡിയോ വേണം bro❤