Wikky_Thug ശെരിക്കും Thug ആണോ ?

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 4,1 тыс.

  • @IntelerksPodcast
    @IntelerksPodcast  3 года назад +2206

    Thanks for all the feedback from you guys for the recent podcast episode.
    We sincerely apologies if we disappointed you in any means. We didn’t intend to support /entertain/glorify any kind of toxicity or hatred through our channel. However, we know that we have remained silent in some portions as we didn’t wanted to make the guest uncomfortable.
    We know that our silence is nonmatching to the social commitment we have and really appreciate all the constructive feedback we have been receiving so far, we shall keep this in mind moving forward and we see this as a good learning experience.
    We are not trying to justify ourselves and we assure that we shall correct all of our mistakes.
    We really appreciate all your valuable support/feedback. These comments are helping us to recognise our faults and become better people and hosts🥰

    • @KrishnaprasadCp
      @KrishnaprasadCp 3 года назад +49

      Strell machaane guest aayi konduvaranam 😍❤

    • @sharonlizreji3090
      @sharonlizreji3090 3 года назад +59

      All the best karthik. I am happy that you accept your mistakes, and respect the criticism.

    • @nikishamerin170
      @nikishamerin170 3 года назад +37

      Happy that you recognise your mistakes 🤝

    • @midhulkrishna6718
      @midhulkrishna6718 3 года назад +43

      നിങ്ങൾ ആഴ്ചയിൽ ഒരിക്കൽ ഈ ഫ്രണ്ട്‌സ് തമ്മിലുള്ള ഒരു ചർച്ച നടത്തണം..... ആ ആഴ്ച നമ്മുടെ പൊതുസമൂഹത്തിൽ നടന്ന സ്രെദ്ധേയമായ കാര്യങ്ങളെ പറ്റി ചർച്ച വേണം...അത് പൊളിറ്റിക്കൽ ആയിട്ടയാലും....neutralayi ഒരു പൗരൻ എന്ന രീതിയിൽ ചർച്ച വേണം....♥️🔥

    • @forragerr
      @forragerr 3 года назад +42

      nammal paranjathile karyam enthanenne manasilakki enne viswasikkunnu, nammude commentsine ninkal respect cheythathil santhosham. guestumayi samsarikumbol avare comfortable akkan pala karyavum ninkalke parayan pattathe vannekkam , so guestine select cheyyunnathil carefull ayirikanam. ithpolethe thalachore panayam vacha alkare vilichal, pinne onnum parayan illa.

  • @antharjjanam
    @antharjjanam 3 года назад +2086

    Podcast തീരുമ്പോൾ വരുന്ന bgm സൂപ്പർ ആണേ😍🤍✨

  • @nidhinkrishna7378
    @nidhinkrishna7378 3 года назад +201

    Dassan is pure gem in you guys

  • @enlightenone9494
    @enlightenone9494 3 года назад +149

    ഇവൻ തന്നെ പറയുന്നു ഇതിന് മുൻപ് സ്കൂൾ സമയത്ത് bullying നേരിട്ടിട്ടുണ്ട് എന്നിട്ട് ഇയാളെ തന്നെ നിരുപദ്രവകാരികളായ instagram reels ചെയ്തു നടക്കുന്ന പയ്യൻമാരെ കളിയാക്കി കൊണ്ട് video ചെയ്ത് അവരെ തന്റെ blind followers ന് cyber bullying and personal harassment ചെയ്യാൻ വിട്ടു കൊടുക്കുകയല്ലേ ചെയ്യുന്നത്

    • @tylerdurden1962
      @tylerdurden1962 3 года назад +5

      Sathyam

    • @sarathharidas4707
      @sarathharidas4707 3 года назад +3

      💯

    • @penguin4779
      @penguin4779 3 года назад +1

      Satyam

    • @harrism6
      @harrism6 3 года назад

      Ijjathi 🤦

    • @codfishfreefire7972
      @codfishfreefire7972 3 года назад +1

      Reels cheyyunne kaatt bengali style ine pukathukayaano, nonsense reels ine roast ine aano bullying enn parayunne lol reel um tiktok um indaakya bengali kk ariyundavla Ivan roast cheyythu enn avark illatha prashnm endha ninak😂

  • @RD_EDITS_
    @RD_EDITS_ 2 года назад +169

    Wikky thugne arrest cheythathinu sheshm kanunnavar undo?? 😂😂

    • @mohemmedfarhan7287
      @mohemmedfarhan7287 2 года назад +1

      Pinnallah 😂ith kanditt chirich chathu😂😂

    • @yadhuyobz7907
      @yadhuyobz7907 Год назад +1

      Angeru Ithilu paranjalloo mrng eneeckum stick adickum food kazhickum nnu

    • @ArunSanthosh-g1e
      @ArunSanthosh-g1e Год назад

      ​@@yadhuyobz7907stick evide kidakunu meth evide kidakunu

    • @__ish_h__
      @__ish_h__ Год назад

      ​@@mohemmedfarhan7287enthina arrest cheythe

  • @penguin4779
    @penguin4779 3 года назад +537

    *കാർത്തിക് കുറച്ചുകൂടി ഹോംവർക് ചെയ്ത് പോഡ്കാസ്റ്റ് ചെയ്യണം എന്ന് തോന്നുന്നു. വ്ലോഗ് പോലെ അല്ല. ഇവിടെ ഗസ്റ്റ് selection, ടോപിക്സ് discussion, അതിലെ ഓരോ വാക്കുകളും important ആണ്.* 🤞🏼

  • @brando2555
    @brando2555 3 года назад +233

    Karthik താങ്കൾ criticism എല്ലാം positive ആയി തന്നെ എടുക്കും എന്ന് കരുതുന്നു, ഒരുപക്ഷേ താങ്കൾക്ക് ഈ വ്യക്തിയെ കൊണ്ടുവന്നത് വഴി അയാളുടെ followers നെ കിട്ടിയേക്കാം പക്ഷേ socially irresponsible ആയ 1000 വ്യക്തികളെക്കാൾ നല്ലത് progressive ആയി ചിന്തിക്കുന്ന കുറച്ച് ആൾക്കാരെ കൂടെ കൂട്ടുന്നത് അല്ലേ അല്ലെങ്കിൽ അങ്ങനെ കുറച്ചുപേരെ ഉണ്ടാക്കിയെടുക്കുന്നത് അല്ലേ നല്ലത് ഈയൊരു channel അതിനുള്ള ഒരു വേദി ആവട്ടെ, താങ്കളുടെ ഏതോ ഒരു interview ൽ താങ്കൾ പറയുന്നുണ്ട് you want to change the world പക്ഷേ ഒരു പഴമൊഴിയുണ്ട് you have to change yourself before you change the world താങ്കൾക്കും താങ്കളുടെ കൂട്ടുകാർക്കും സ്വയം തിരുത്താൻ കഴിയട്ടെ ഒരു good influencer ആയി നല്ലൊരു സമൂഹത്തെ ഉണ്ടാക്കാൻ കഴിയട്ടെ all the best dear

  • @ARUNKUMAR-ig4re
    @ARUNKUMAR-ig4re 3 года назад +51

    47:20 awesome singing ❤️

  • @പനങ്ങോടൻ
    @പനങ്ങോടൻ 3 года назад +307

    Kudos to dasan who only showed reluctance 😍

  • @arjunpa2754
    @arjunpa2754 3 года назад +296

    57:31 STRELL❤️❤️❤️

  • @ArunKumar-qy4gy
    @ArunKumar-qy4gy 3 года назад +669

    Dasan is only person showing real character in show...

  • @supersapien5124
    @supersapien5124 3 года назад +200

    ഇവരിൽ ഒരു stand ഉള്ളത് ദാസന് മാത്രം ആണ്. ബാക്കിയുള്ളവരുടെ ഒക്കെ അവസ്ഥ സായിപ്പിനെ കണ്ടപ്പോൾ കാവാത്ത് മറന്നത് പോലെ ആണ്. ചോദിക്കേണ്ട ചോദ്യം ദാസൻ 20:00 ചോദിച്ചിട്ടും ഉണ്ട്

  • @sreelatha7360
    @sreelatha7360 3 года назад +605

    Kudos Dasan chettn who atleast questioned and stated his disagreement regarding Dr.Chromental's live. Also, you guys could have done better at handling the topic of being toxic. And I think itsn't always necessary to agree with your guest on each aspects they say. Guys its your space and they are your guest, so please do make the right use of it.

    • @JinuLukose
      @JinuLukose 3 года назад +5

      True ❤️

    • @abelba2003
      @abelba2003 3 года назад +5

      Ithokae oru entertainment allae... Aganae vijarchal porae... 👍 allathe verae okae enthina chidikunnae....

    • @JinuLukose
      @JinuLukose 3 года назад +38

      Ellam entertainment aayitt ellarum edukkilla... Thonnyasangale support cheythaal ath question cheyyuka thanne venam

    • @abelpetersunil8435
      @abelpetersunil8435 3 года назад +16

      Yes! Dasan ishtam❤️. Talked less but shot the points much better than others.

    • @sreelatha7360
      @sreelatha7360 3 года назад +5

      People since the team have realised and apologised, lets move past this. And wait for better podcast from them.

  • @asru9352
    @asru9352 3 года назад +166

    Kurachanenkilum dasan question chyyan shremichu... Dasan pwoli🔥

  • @arya8981
    @arya8981 3 года назад +311

    Respect to Dasan 🥰🥰🥰

  • @johancruyff1465
    @johancruyff1465 3 года назад +537

    എനിക്കിഷ്ട്ടം ദാസനളിയന്റെ തഗ് 😎 ആണ് ❤

  • @passionplusdiaries682
    @passionplusdiaries682 3 года назад +255

    In last episode karthik surya said :this channel will influence some one, but now it won't

    • @flea2play
      @flea2play 3 года назад +18

      Ohh come on just one video and you are judging them already

  • @forragerr
    @forragerr 3 года назад +45

    20:10 , lack of thoughts ( സ്വാഭാഹികം )

  • @vigneshshaj7589
    @vigneshshaj7589 3 года назад +340

    Please bring Sharique Samsudheen. An entrepreneur by heart, he has been creating a financial revolution in Kerala and is considered as a pioneer in stock market education in our state.

    • @sanjayzenil1086
      @sanjayzenil1086 3 года назад

      ട്രൂ ❤️👑

    • @rajtharun7883
      @rajtharun7883 3 года назад

      Aashaan👍👍❤️❤️

    • @serinthomas2349
      @serinthomas2349 3 года назад +1

      ❣️💯

    • @shanualfiya
      @shanualfiya 3 года назад +1

      Enatt venam mooparde mood vereya motham business mind ithilonnum vannt karyamilla😂😂

    • @Thepooja123
      @Thepooja123 3 года назад

      Yes please karthik

  • @niti4928
    @niti4928 3 года назад +310

    Dasan aanu paka point parayune.. ithil aalu silent aayi irunu parayunathu paka point aanu

  • @supersapien5124
    @supersapien5124 3 года назад +383

    Sharique shamsudheen,santhosh George kulangara, mytreyan, mallu analyst,strell, karikk founder nikhil prasad പോലെ യുവാക്കളെ പോസിറ്റീവ് അയി influence ചെയ്യാൻ കഴിയുന്ന ആളുകളെ കൊണ്ട് വരാൻ ശ്രമിക്കണം.അല്ലാതെ ചുമ്മാ dare to dream എന്ന് പറഞ്ഞ് നടന്നിട്ട് കാര്യം ഇല്ല.

  • @MJ-fx8fz
    @MJ-fx8fz 3 года назад +178

    ഇതിൽ ഏറ്റവും രസകരമായ സംഭവം എന്തെന്ന് വെച്ചാൽ Wikky എന്ന വ്യക്തിക്ക് അറിയാം താൻ ഇടുന്ന instagram posts ചെറിയ പയ്യന്മാരെ bad influence ചെയ്യുന്നുണ്ടെന്ന കാര്യം but he is not ready to stop that, അയാൾ എന്തിനാണ് നന്മ ചെയ്യുക എന്നു പറയുന്നതിന് ഭയക്കുന്നത് ഇവിടെ ആരും full perfect ആയവരില്ല എന്തെങ്കിലും നന്മ ചെയ്യാൻ തന്നെയല്ലേ നമ്മൾ എപ്പോഴും ശ്രമിക്കേണ്ടത് അയാൾ തന്നെ toxic ആണെന്ന് പറഞ്ഞു നടക്കുന്നു ഇനി toxic വിഷം ആണ് meaning അറിയാഞ്ഞിട്ട് ആണാവോ ഇയാളെ പോലെയുള്ളവരെ poweresh, moodesh എന്ന് വിളിച്ചു നടക്കുന്ന 10, 15 ഉം വയസ്സള്ളവർക്ക് വെളിവില്ലാഞ്ഞിട്ട് ആണെന്നങ്കിലും പറയാം but 21,25 വയസ്സുള്ളവന്മാരുടെ മാനസികനില എന്തായിരിക്കും

    • @AMAL-qm8ke
      @AMAL-qm8ke 3 года назад +6

      Thaangal orginal aano 😇 kollan onnum povandaato

    • @yadhupyr5887
      @yadhupyr5887 3 года назад +6

      Correct bro...🤝

    • @tylerdurden1962
      @tylerdurden1962 3 года назад +8

      Sathyam 💯

    • @insab
      @insab 3 года назад +11

      Swayam thug aanennu parayana oola.. Athre ollu..

    • @nandithask7558
      @nandithask7558 3 года назад +4

      Correct

  • @nomore305
    @nomore305 3 года назад +16

    About akshay vlogger 😁: 53:48

  • @aneesh88
    @aneesh88 3 года назад +339

    . "ഞാൻ general knowledge, ന്യൂസ്‌ ഒന്നും കാണിറില്ല... അതെല്ലാം അപ്ഡേറ്റ് ചെയ്യുന്നത് ക്രോമെന്റെ സ്റ്റോറീസ് നിന്നാണ് "
    ആ ബെസ്റ്റ് social influencer 🥱🥱
    100 നല്ല കാര്യം ചെയ്‌താൽ ആരും നോക്കില്ല ഒരു തെറ്റ്. ചെയ്‌താൽ ആൾകാർ നോക്കും -ആഹ് ഹാ നല്ല ബാലൻസിങ്
    തെറ്റ് എപ്പോഴും തെറ്റാണ് സഹോ
    ദാസൻ ബ്രോ 👍

    • @forragerr
      @forragerr 3 года назад +22

      correct

    • @nikishamerin170
      @nikishamerin170 3 года назад +62

      Video kannuna kurach perkenghillum bhodam undennathill ashwasam🤝

    • @aswin2380
      @aswin2380 3 года назад +33

      പറയണമെന്ന് ആഗ്രഹിച്ചത് 🙄❤️

    • @പനങ്ങോടൻ
      @പനങ്ങോടൻ 3 года назад +24

      എന്നാ പിന്നെ ഈ toxic spread ചെയ്യുന്ന ആൾക്കാരെ ഇവിടെ കൊണ്ട് വന്ന് ഇരുത്തുന്നത് എന്തിനാണ്

    • @aneesh88
      @aneesh88 3 года назад +30

      @@പനങ്ങോടൻ ഇവരുടെയൊക്കെ followers ഉണ്ടല്ലോ അവരെ ടാർഗറ്റ് ചെയ്യാനായിരിക്കും, may be

  • @praveenm5058
    @praveenm5058 3 года назад +216

    Felt a little sugarcoating and polarised approach while mentioning chrome mental issue ...dasaliyan was seen to criticze a bit.eventhough mentioning the word toxic but was infact trying to justify the act.

    • @nikishamerin170
      @nikishamerin170 3 года назад +12

      True

    • @aneesh88
      @aneesh88 3 года назад +59

      👍 കഴിഞ ദിവസം പ്രൊഗ്രസീവ് കാര്യങ്ങൾ പറഞ്ഞ വിനുവോക്കെ പുള്ളിയുടെ പ്രവർത്തിയെ ഡിഫെണ്ട് ചെയ്യു ന്നില്ല...
      പക്ഷെ ദാസൻ (ഫുൾ പേര് അറിയില്ല ) 👍👏👏👏...

    • @praveenm5058
      @praveenm5058 3 года назад +41

      @@aneesh88 true...only one not satisfied with d answers was dasaliyan..vinualiyande questions nallatarnu..but criticize cheyan boldness kanikatha pole thoni

    • @anuu101
      @anuu101 3 года назад +15

      @@aneesh88 only he got the guts 👏👏

    • @penguin4779
      @penguin4779 3 года назад +5

      True.

  • @shameelricky8286
    @shameelricky8286 3 года назад +403

    എന്താണ് അരീല 1 മണിക്കൂർ ഉണ്ടായിട്ടും സിനിമ കാണുന്ന ഫീലിൽ അങ്ങ് കണ്ടു പോയി poli . Peweresh......

  • @jr7412
    @jr7412 3 года назад +730

    Vinu aliyan fans🥳😘

  • @Skylex_yt
    @Skylex_yt 3 года назад +337

    ദാസന്റെയും വിനുവിന്റെയും നടുക്ക് ഇരിക്കുന്നത് ആരാ മുഹമ്മദ്‌ സാലയോ 😁😁

  • @akshay8055
    @akshay8055 3 года назад +59

    1:00:39 powereshh🔥❤️🔥

  • @fazmhd5968
    @fazmhd5968 3 года назад +783

    first time one houre interview skip cheyyathe kandavar ivde come🔛

  • @joelmathew588
    @joelmathew588 3 года назад +136

    todays vishyam , moodesh , poweresh
    Powered by : wikky thug 💥

  • @adarsh5199
    @adarsh5199 3 года назад +76

    Dasan is highly disappointed in this podcast.Check his expression in 32:47.
    He is trying to laugh with others and he is acting....

    • @jango2660
      @jango2660 3 года назад +6

      Dasan is genuine 🙃..

  • @DarkBoyGaming
    @DarkBoyGaming 3 года назад +307

    ഏതൊരു ഡയലോഗ് പറഞ്ഞ് തീരുമ്പോഴും
    വിക്കി അണ്ണന് അവസാനം ഒര് BGM അത്
    നിർബന്ധ. അതുപോലെ തന്നെ ആ BGM
    തന്നെയായിരിക്കും ആ വീഡിയോയുടെ
    ഹൈലൈറ്റ് എന്നത്.!!😂

    • @Laflame-lbj23
      @Laflame-lbj23 3 года назад +2

      😂

    • @unstoppablegg498
      @unstoppablegg498 3 года назад

      @@worldofkuru7463 feuding_rack

    • @user-yx2jm4oq3s
      @user-yx2jm4oq3s 3 года назад +9

      Toxic fan boi. 🤮

    • @skk5289
      @skk5289 3 года назад +10

      ഒന്നു പോയടെ ഇവനെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നാണമില്ലേ

    • @fosiyanazeer6662
      @fosiyanazeer6662 3 года назад +1

      @@user-yx2jm4oq3s oh nanma maram😂🙏

  • @brando2555
    @brando2555 3 года назад +392

    ഇതുവരെയുള്ള podcast episode കളിൽ വന്ന എല്ലാവരും സ്വന്തമായി passion follow ചെയ്യുന്നവരും progressive ആയി ചിന്തിക്കുന്നവരും ആയിരുന്നു ഇന്ന് വന്ന guest അല്പം പിന്തിരിപ്പൻ അല്ലേ എന്നൊരു സംശയം
    Nb: ആക്രമിക്കാൻ വരുന്ന poweresh moodesh അന്തം fans വെട്ടുകിളികൾ സംയമനം പാലിക്കേണ്ടതാണ്

  • @soorajsathya
    @soorajsathya 3 года назад +90

    കുറച്ചുകൂടെ കാര്യ ഗൗരവം ഉള്ള ആളുകളെ കൊണ്ടുവന്നാൽ നന്നായിരിക്കും.....
    വരുന്ന തലമുറയെ നന്നായി influence ചെയ്യാൻ പ്രാപ്തി ഉള്ള ആരെങ്കിലും.....
    വേറൊന്നും അല്ല കഴിഞ്ഞ എപിസോടുകൾ വളരെ മികച്ചതായിരുന്നു....
    ഇത് just oru suggestion ആയി എടുത്താൽ മതി....❤️

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 года назад +611

    നിങ്ങളിൽ നിന്ന് ഇങ്ങനെ ഒരു സെലെക്ഷൻ പ്രതീക്ഷിച്ചില്ല കാർത്തിക് ബ്രോ 🙏 ദാസൻ അളിയൻ 💖

  • @ManglishWorld
    @ManglishWorld 3 года назад +2382

    😆😆😆

    • @vk-wf6pw
      @vk-wf6pw 3 года назад +9

      Pillechoii🌚

    • @deepugkrishnan
      @deepugkrishnan 3 года назад +4

      Pillechoo..

    • @ManglishWorld
      @ManglishWorld 3 года назад +6

      @@vk-wf6pw Enthoy

    • @ManglishWorld
      @ManglishWorld 3 года назад +5

      @@deepugkrishnan Enthoyy

    • @sudhakaranes1676
      @sudhakaranes1676 3 года назад +4

      Pillecho . Ningade channel kuthi irunnu kandu koottukare variety words paranju njettikalanu enikipe pani

  • @fayasyusaf5448
    @fayasyusaf5448 3 года назад +174

    Dhurantham Sreekhanth ഫാൻസ് 👍👍😂

  • @penguin4779
    @penguin4779 3 года назад +102

    *കഴിഞ്ഞ ഒരു പോഡ്‌കാസ്റ്റിൽ Karthik പറയുന്നത് കേട്ടു. ‘ഈ ചാനൽ കുറച്ചു പേർക്കെങ്കിലും influence ആവുമെന്ന്. ഇനിയിപ്പോ അത് സംശയമാണ്.* 🙄

    • @shamsn9830
      @shamsn9830 3 года назад

      Athenthaa

    • @arunmadathil1884
      @arunmadathil1884 3 года назад +10

      Sathyam

    • @vignesh4498
      @vignesh4498 3 года назад +13

      ഈ podcast തന്നെ അരോചകം ആണ്‌..
      Better make entertaining vids with hie ഫ്രന്‍ഡ്സ്.. That would get good reach and would be fun to watch..

    • @bhagyasree6929
      @bhagyasree6929 3 года назад +8

      Badly influencing

    • @toxicaethon3770
      @toxicaethon3770 3 года назад +2

      @@bhagyasree6929 exactly👍

  • @Neeraj-kf2tb
    @Neeraj-kf2tb Год назад +16

    52:12 and that has come to reality😄

  • @user-yx2jm4oq3s
    @user-yx2jm4oq3s 3 года назад +131

    Dasan bro u are the only wise person in this 5 people... Ethra alamb ayitt ahn dr. Chromental aa penkochinod samsarichath... He is a misogynist.

    • @nevingeorge9835
      @nevingeorge9835 3 года назад +6

      S

    • @prasanthk5066
      @prasanthk5066 3 года назад +3

      Crct

    • @AMAL-gt6zb
      @AMAL-gt6zb 3 года назад +1

      Aa penkoche oru rape allegation aane munnotte vechathe.. Athe problem alle.. Athe newsilum vannu.. He is a doctor ayal aalkkare face cheyyenda aal aane.

    • @user-yx2jm4oq3s
      @user-yx2jm4oq3s 3 года назад +6

      @@AMAL-gt6zb bro rape oo??? Seriously?? Aa video ippozhm avide thanne ind... Rape culture promote cheyunnu enna parnje... Child abuse. Pulide telegram channel enn paraya pedunna athil vanna kurcg audios...Alland dr chromental rape cheyth enn arum parnjilla. Pihne ningalude dr vanna live thanne dharalam adheham oru asal sthreevirudhan ahn mansilakan... Ethra cheap ayitm theri vilichm ahn samsariche... And dr homophobic aya, women's ne objectivity cheyunna stereotype cheyunna, orupad stories ittirunnu mumb... Ipo puli ath idarila... Ittal ineem pidich nikkan pattilla enn ariyam.

    • @nibinmthomas2707
      @nibinmthomas2707 3 года назад +6

      It's misogynist 👍

  • @_Sai_Krishnan
    @_Sai_Krishnan 3 года назад +485

    Dasan is the best.He is very authentic. Interleks podcast is incomplete without Dasan.

  • @midhulkrishna6718
    @midhulkrishna6718 3 года назад +362

    നിങ്ങൾ ആഴ്ചയിൽ ഒരിക്കൽ ഈ ഫ്രണ്ട്‌സ് തമ്മിലുള്ള ഒരു ചർച്ച നടത്തണം..... ആ ആഴ്ച നമ്മുടെ പൊതുസമൂഹത്തിൽ നടന്ന സ്രെദ്ധേയമായ കാര്യങ്ങളെ പറ്റി ചർച്ച വേണം...അത് പൊളിറ്റിക്കൽ ആയിട്ടയാലും....neutralayi ഒരു പൗരൻ എന്ന രീതിയിൽ ചർച്ച വേണം....♥️🔥

    • @sukumarakurup1875
      @sukumarakurup1875 3 года назад

      🧐

    • @i.c.ucreation6993
      @i.c.ucreation6993 3 года назад +14

      അങ്ങനെ ആണെങ്കിൽ ആദ്യം കുടുങ്ങുക നിങ്ങളായിരിക്കും 🤨
      ഓരോന്ന് ഒപ്പിച്ചട്ട് മുങ്ങി നടക്കുന്നു കള്ളൻ.
      കൂടുതൽ കളിച്ചാൽ എന്നേലും ആരെങ്കിലും കുടുക്കിട്ട് പിടിക്കും നോക്കിക്കോ 😂😂

    • @anujithkichu5779
      @anujithkichu5779 3 года назад +6

      ഡാ കുറുപ്പേ നീ അവിടെ കമന്റ്‌ ഉം ഇട്ടു പോലീസിനെ മൂഞ്ചിച്ചിട്ട് ഇരിക്കുവാനല്ലെ 😁😆

    • @midhulkrishna6718
      @midhulkrishna6718 3 года назад +1

      @@anujithkichu5779 😂

    • @i.c.ucreation6993
      @i.c.ucreation6993 3 года назад +1

      @@anujithkichu5779 അന്ന് എന്നിട്ട് ഒരു ഉപേദ്ദേശവും 😂😂

  • @AD--hy9gq
    @AD--hy9gq 3 года назад +26

    ഇങ്ങേരുടെ സംസാര രീതി എനിക്ക് ഇഷ്ട്ടമാണ്. എന്ന് കരുതി വായിൽ തോന്നുന്നത് പറയരുത് bcz he is an influenzer b/w the age grp 15-30. ഞാൻ എന്ത് പറഞ്ഞാലും അതിന്റ after effect നെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല്ല എന്ന അഭിപ്രയം നല്ലതല്ല. വിനു അളിയൻ കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു

  • @felixyt5127
    @felixyt5127 3 года назад +1203

    🔥🔥🔥

  • @forragerr
    @forragerr 3 года назад +63

    thette are cheydalum thette thanne ane, athine anthamayi njayeekarikunnavanum thette karan ane, toxic means "toxic"... athine vere artham illa.

    • @nikishamerin170
      @nikishamerin170 3 года назад +5

      Yes

    • @toxicaethon3770
      @toxicaethon3770 3 года назад +3

      👍

    • @forragerr
      @forragerr 3 года назад

      @[0000FF]h nallathine nyayeekarikenda avasyam varunillallo. njan ee commentil karthikine alla udeshichath. karthik pakshe avan cheytha thette manasilayi, athukondane oru comment pulli pin cheythe vachekunath.

  • @forragerr
    @forragerr 3 года назад +423

    dasane karyam ariyam , samsarichit prayojanam illann, so he choose not to speak, that's wise 👏🏽

    • @mrcuriosity777
      @mrcuriosity777 3 года назад +4

      Enthkodan prayojanam illann whyy??

    • @forragerr
      @forragerr 3 года назад +70

      @@mrcuriosity777 dasan point parayunund, "chromeinte live nallathallayirunnu, critisism polum thangan vayya" enne dasan parayumbol
      wikky parayunnath "athine joseph anna kutty alla live cheythath, chrome ane, so toxic ane' ennane. 'toxic ' enna word polum award kittiya pole kond nadakunnavantele enth point paranjitt enth karyam., athe manasilayondayirikam onnum samsarikkathath.

    • @swatiu3438
      @swatiu3438 3 года назад +31

      @@forragerr exactly....'toxic' enn muthal aane appreciation aayath🤦🤦🤦🤦

    • @forragerr
      @forragerr 3 года назад +26

      @@swatiu3438 thalachore panayam vachavarde munnil enth paranjit enth karyam 🤷🏼‍♂️

    • @akashsunil9018
      @akashsunil9018 3 года назад

      🙌

  • @akhiljames8462
    @akhiljames8462 3 года назад +529

    Strelline kondu varanam ennullavar like adikk gooys..

    • @SreejithGangadharan
      @SreejithGangadharan 3 года назад +2

      ശെരി എന്ന

    • @abhinandh.psubash6118
      @abhinandh.psubash6118 3 года назад +2

      😂

    • @lapulga.__
      @lapulga.__ 3 года назад +16

      Orikkalum nadakkilla...nadannaal helmet undaakum 🤣🤣🙏

    • @akhiljames8462
      @akhiljames8462 3 года назад +9

      @@lapulga.__ helmet vechaalum kuzhappamilla... Strell onnu vannaal mathyaarunnu

    • @aslamsalim1024
      @aslamsalim1024 3 года назад +6

      @@akhiljames8462 helmet വച്ചാണ് പുള്ളി varollu അല്ലാതെ face കാണിക്കില്ല അങ്ങനെ വന്നാലും മതി 👍

  • @jagansamueljohn5138
    @jagansamueljohn5138 3 года назад +36

    Poster ottikunnathinu ethiru abhiprayam paranja karthik suryede cutout ippo keralathil elladethumund pinne kazhinja episodil etho oru schoolil te frontil flex vekkunna karyam paranjath orkunnundo basically poster ottich vrithikedakunnathinu ethiraanu but 2 abhiprayam nallathalla (dasan chettante birthdayk avarde gate I'll kondu thooki vazhiye pone aalkaru kaananvendi thoranna gate adachidaan adakaan paranja teamaanu)

    • @devikapk6308
      @devikapk6308 3 года назад +5

      Sathyam...njanum shredhichirunnu

  • @abhijiths426
    @abhijiths426 3 года назад +168

    കഴിഞ്ഞ പോഡ് കാസ്റ്റിൽ Pala Saji യെ പോലുള്ളവരെ കളിയാക്കുന്നതിൽ ഉണ്ടായിരുന്ന നിലപാട് ഇവിടെ തുറന്ന് പറയാൻ മടി ഉണ്ടായത് പോലെ..
    നല്ലത് ചെയ്തിട്ടുള്ളത് കൊണ്ട് തെറ്റ് ചൂണ്ടികാണിക്കരുത് എന്ന തരത്തിലെ മെന്റാലിറ്റി ഉള്ളവരോട് യോജിക്കുന്നില്ല എന്ന് പറയാൻ കഴിയുന്നില്ലെങ്കിൽ.. ഇങ്ങനുള്ളവരെ വിളിക്കാതിരിക്കു..🙂

  • @thamashaunlimited2763
    @thamashaunlimited2763 3 года назад +347

    വിനു കഴിഞ്ഞ എപ്പിസോടുകളിൽ കണ്ട ആളെ അല്ല ഈ എപ്പിസോഡിൽ 😔😔.. Dr chromentalന്റെ കാര്യത്തിൽ വിനു അവൻ പറയുന്നതും കേട്ട് പഴം വിഴുങ്ങിയ പോലെ ഇരുന്നത് മോശമായി പോയി.... Hats off dasan & sreekanth😘

    • @forragerr
      @forragerr 3 года назад +9

      correct, njn parayan vannatha

    • @user-yx2jm4oq3s
      @user-yx2jm4oq3s 3 года назад +35

      Adutha podcast il ithine patti samsarikum enn vishwasikunnu... We need to hear an explanation... This is smthing that can't be neglected... Nammal aake koode ishtapedunna kurch per ahn ivar... Ivar koode ingane thodangiyal nth cheyum.

    • @elizaabeths5087
      @elizaabeths5087 3 года назад +20

      Actually karthik um friends samsarich kond irikunnath kelkan nalla resam aanu...ningal sradhichitundonnu ariyilla..ivark socially nadakunna onnine pattiyum valiya dharana illa...dharana olla kurach karyangalk vyakthathayum illa..ivar nth paranjanu defend cheyyandath...they dont know the facts

    • @user-yx2jm4oq3s
      @user-yx2jm4oq3s 3 года назад +6

      @@elizaabeths5087 ella dharanayum ind. Ini avre protect cheyn kore per varum. Karthik oru cmnt pin cheythatund ee videoyil Pullide thane cmnt... Ath vaychal dharana undo illeyo enn mansilakum... Please ariyillenkil parayan nikkaruth. 🙏

    • @thamashaunlimited2763
      @thamashaunlimited2763 3 года назад +17

      @@elizaabeths5087എനിക്ക് ഇവരെ എല്ലാം ഭയങ്കര ഇഷ്ടമുള്ള ആള് ആണ്.....chromental ആ പെണ്കുട്ടിയെ വളരെ മോശമായ രീതിയിൽ അതിഷേപ്പിച്ചു സംസാരിച്ചതിനെ ഇത്ര ഫോർവേഡ് തിങ്കിങ് എന്നു അവകാശപ്പെടുന്ന വിനു എതിർക്കാതിരുന്നത് ശെരിയായില്ല എന്നെ ഞാൻ പറഞ്ഞുള്ളു...

  • @user-ut1xq7pp6j
    @user-ut1xq7pp6j 3 года назад +506

    വിമർശിക്കേണ്ടവരെ വിമർശിക്കാനുള്ള ചങ്കൂറ്റം കാണിക്ക് കാർത്തിക് ബ്രോ, Dont consider anyone like him as a person stands for the present generation.

  • @a.k3792
    @a.k3792 3 года назад +388

    കഴിഞ്ഞ ദിവസങ്ങളിലെ പൊട് കാസ്റ്റിൽ body shaming,toxicity ഇവയ് ക്കെതിതീരെ കുറച്ചു പ്രോഗ്രസ്സിവായി സംസാരിച്ചപ്പോൾ ഒരു പ്രതിഷാ ഉണ്ടായിരുന്നു...
    ഇന്ന് ഇൻസ്റ്റയിൽ ടോസിസിറ്റി content ഇടുകയും, തെറി വിളി, മുണ്ട് പൊക്കി കാണിക്കൽ തുടങ്ങിയ ' കുറുമ്പുകൾ' കാണിക്കുകയും,ചെറിയ പിള്ളേരെ സ്വാദിനീ ക്കുന്നതിനും വഴിയൊരുക്കുന്ന ആൾ ആ സീറ്റിലും രണ്ടാമതെ ടോസ്റ്റിറ്റി content ഉണ്ടാകുന്ന വ്യക്തിയെ ന്യായികരിക്കുന്നതും കണ്ടപ്പോൾ
    നിങ്ങളുടെ പ്രോഗ്ഗ്രെസിവ് ചിന്തഗതി ഇത്രേ ഉള്ളുവെന്ന് പിടിക്കിട്ടി...
    അന്ന് ആ പെൺകുട്ടി നേരിട്ട സൈബർ അറ്റാക്ക്, abuse നിങ്ങൾ കണ്ടില്ലേ... എന്താണ് അതിനെ കുറിച്ച് പറയാതെ/ചർച്ച ചെയ്യാതെ കഴിഞ്ഞ ദിവസങ്ങളിലെ so called പ്രോഗ്രസ്സീവ് ചിന്തകൾ പറഞവർ ചിരിച്ചു തള്ളിയത്...മികച്ചയൊരു വെള്ള പൂശൽ
    But dasan ✌️
    Try to be a good social influecer

    • @nikishamerin170
      @nikishamerin170 3 года назад +20

      🤝yes disliking this video

    • @penguin4779
      @penguin4779 3 года назад +9

      Yes. 👍🏽

    • @bepositive7235
      @bepositive7235 3 года назад +1

      👌

    • @racer3906
      @racer3906 3 года назад +1

      Ne wikkide ethelm vdo kanditondada myre

    • @akshay4634
      @akshay4634 3 года назад +2

      Ingane Kurennam irangikkolm...Bro put your hand on heart and promise that u haven't teased a single man in his life for the entire aspects u said till now. These people try their best to turn out positivities in every situation. Don't try to live in this perfect and deformed character of yours and learn to let loose of the human you have in you.....#Removeyourmask 🥱💩

  • @aksharathavorath
    @aksharathavorath 3 года назад +123

    Chrome issue vellapooshiya oru feel undayi...thett aaru cheythaalum ath thettu thanne...shriya emotionally video cheyth aalkare kayyil eduthu nn paranjallo and the other hand ithinod chrome react cheythath emotional ayi poyath justify cheythu. No hate for you people, just pointing out the facts😬

    • @jeffrinn3241
      @jeffrinn3241 3 года назад +25

      Yes, i actually didn't expected this from vinu. I thought he was more intellectual.

    • @aksharathavorath
      @aksharathavorath 3 года назад +4

      @@jeffrinn3241 yeah, felt the same.

    • @penguin4779
      @penguin4779 3 года назад +4

      👍🏽

    • @toxicaethon3770
      @toxicaethon3770 3 года назад +3

      @@jeffrinn3241 👍

  • @sulaiman5734
    @sulaiman5734 3 года назад +340

    വീഡിയോ കണ്ടുകൊണ്ട് കമന്റ്‌ വായിക്കുന്നവരുണ്ടോ 😜

    • @ashkaribrahim6283
      @ashkaribrahim6283 3 года назад +6

      Youtubil e video kaaninnavar ivde njekk.🤣😂

    • @DetectivevibesHari
      @DetectivevibesHari 3 года назад +1

      Illinkil

    • @otaku8958
      @otaku8958 3 года назад +2

      ☺︎︎☻︎

    • @DetectivevibesHari
      @DetectivevibesHari 3 года назад

      @@otaku8958 കുറച്ചു PRANK കാണണമെങ്കിൽ എന്റെ അങ്ങോട്ട് വാ ഞാൻ തരാം നിങ്ങൾ ചിരിച്ചടെ പോവൂളൂ👍💯ഞാൻ ഉറപ്പ് പറയുന്നു

  • @Ajay-ny8sf
    @Ajay-ny8sf 3 года назад +93

    Dasan bro you got "some" guts

  • @ajithjoseph7138
    @ajithjoseph7138 3 года назад +112

    ദാസൻ ഫാൻസ് കംഓൺ.....😍😍😍

  • @akhilkumar8017
    @akhilkumar8017 3 года назад +71

    Poweresh.....💥💥💥💥

  • @neerali-media
    @neerali-media 3 года назад +137

    വിക്കി തഗ്സ് ഇരിക്കുന്നതിന്റെ പിറകിൽ "തല തിരിഞ്ഞ കാർത്തിക്ക് മച്ചാൻ"...!!!
    😀😀😀😎😎😎

    • @ramzin1
      @ramzin1 3 года назад +3

      Oru illuminandi mayam

  • @athul8661
    @athul8661 3 года назад +179

    Ithippo........pulliiine kand vanna pulliide fans pwoli..poweresh moodesh ennokke comment idunnu.....interleks podcast inte sthiram viewrsinu ( prathyekich last few episodes) ith atra dahichittilla......erekkore enikkum......

    • @supersapien5124
      @supersapien5124 3 года назад +15

      Yes, positive paryunnath wikki thug fans matram aanu

    • @user-yx2jm4oq3s
      @user-yx2jm4oq3s 3 года назад +4

      Athe

    • @penguin4779
      @penguin4779 3 года назад +11

      Yeah. May be avar guestine thumbnailil kandavarayirikkum. But criticise cheythavar interlerksine daily viewers aan. Avar eppazhum ividethanne undavum and The team has understood that and took it positively. Happy for that. 🙂

    • @thomasbabu6495
      @thomasbabu6495 3 года назад

      Crct bro

  • @shavlog6768
    @shavlog6768 3 года назад +516

    വിക്കി അളിയൻ വന്നത് കൊണ്ട് ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല🤣🤣🤣🤣😍😍😍😍😍

  • @tfnbhabibi
    @tfnbhabibi 3 года назад +119

    20:04 ദാസൻ അളിയൻ പറഞ്ഞത് കറക്റ്റ്
    Toxic എന്നാ ഇത്ര വലിയ പട്ടം വല്ലതുമാണോ?

  • @carnage6042
    @carnage6042 3 года назад +507

    തഗ് എന്ന് സ്വയം പറയുന്ന വെക്തി 😂👍 ഉഫ് ഇജ്ജാതി മാസ്സ് 😂😂

    • @anandhu263
      @anandhu263 3 года назад +3

      😂

    • @carnage6042
      @carnage6042 3 года назад +4

      😅

    • @lazeemisra9660
      @lazeemisra9660 3 года назад +2

      I agree with u❤️

    • @scott66484
      @scott66484 3 года назад +16

      അയാള് പറയുന്നത് കോമഡി ആണെന്ന് അയാള് തന്നെ പറയുന്നു
      പിന്നെ ഒരു bgm കൂടി കുത്തി kettunnu
      അത് കാണാൻ കുറച്ച് നല്ല മനുഷ്യരും

    • @carnage6042
      @carnage6042 3 года назад +1

      @@scott66484 😂

  • @sid4513
    @sid4513 3 года назад +122

    My personl opinion WAS "Interlerks Podcast" stand out for the selection of guest
    Thirumali
    Anjana Gopakumar
    Dr.Thomas Geroge
    Sreeya Iyer
    And there comes a wikky thug 🙄
    I was mistaken !!

    • @_anirudhanil_9285
      @_anirudhanil_9285 3 года назад +3

      Wikky Thug Entha Preshnam

    • @rahulsj5425
      @rahulsj5425 3 года назад +4

      Yes exactly

    • @Unicorndiaries_official
      @Unicorndiaries_official 3 года назад +1

      Exactly

    • @sid4513
      @sid4513 3 года назад +19

      @@_anirudhanil_9285 Ok നമ്മുക് ഇദ്ദേഹം ഈ ഒരു podcastൽ മാത്രം പറഞ്ഞ കുറച് കാര്യങ്ങൾ നോക്കാം
      1 //അവൻ അന്നംകുട്ടി ഒന്നുമല്ലലോ അവൻ Dr. Chrom അല്ലേ അവൻ toxic അല്ലേ //
      ആദ്യം തന്നെ പറയട്ടെ Toxic ആവുക എന്നത് വളരെ മോശമായ ഒരു കാര്യമാണ്
      ഇദ്ദേഹം പറഞ്ഞ ലോജിക് വച്ച് നോക്കിയാൽ Toxicഉം കുറച്ച് Followers കൂടെ ഉണ്ടെങ്കിൽ ആർക്കും എന്ത് തോന്നിവാസം വേണേലും കാണിക്കാം എന്നാണോ?
      2 //അവൻ make ചെയുന്ന content അല്ലലോ എവിടുന്നോ കിട്ടുന്നു അവൻ ഇടുന്നു//
      1m ഫോള്ളവർസ് ഉള്ള ഒരു account majorityഉം teens അവരിലേക്ക് യാതൊരു ബോധവുമില്ലാതെ ആരൊക്കെയോ ഉണ്ടാക്കുന്ന സ്ത്രീ വിരുദ്ധത ജാതി അധിക്ഷേപം Homophobia racism മുതലായ കണ്ടെന്റ്
      ഇടുന്നത് ശരിയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
      3 // അവൻ ചെയുന്ന ഒരുപാട് നല്ല കാര്യങ്ങൾ ആർക്കും കാണണ്ട //
      മികച്ച ഒരു ബാലൻസിങ് ആയിരുന്നു
      നാളെ ഞാൻ കുറേ ചാരിറ്റി ഒക്കെ ചെയ്തിട്ട് നിങ്ങളെ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ ആരെയെങ്കിലും ഒരു കാരണവുമില്ലാതെ പിടിച്ച് ഇടിച്ചാൽ... സർ ഒരു മാന്യൻ ആണ് ഒരുപാട് നന്മകൾ ചെയ്യുന്നുണ്ട് അത്കൊണ്ട് ഞാൻ ക്ഷമിച്ചു എന്ന് പറയുമോ?
      മുകളിൽ ചോദിച്ചതിനോടൊക്കെ നിങ്ങൾ യോജിക്കുന്നു എങ്കിൽ നിങ്ങളുടെ കാര്യത്തിൽ എനിക്ക് സഹതാപം മാത്രം

    • @sid4513
      @sid4513 3 года назад +5

      @@_anirudhanil_9285 ഈ ഒരു podcast ബന്ധപ്പെട്ടാണ് മുകളിൽ പറഞ്ഞ മറുപടി മാതൃഭൂമിയിൽ വന്ന് ഇതിനെക്കാളും മികച്ച ഒരു കോമഡി പറഞ്ഞായിരുന്നു അതല്ലാതെ ഇൻസ്റ്റാഗ്രാമിൽ ഒന്നും ഞാൻ ഫോൾളോ ചെയുന്നില്ല അത്കൊണ്ട് അവിടെ എന്താ അവസ്ഥ എന്നത് അറിയില്ല

  • @enlightenone9494
    @enlightenone9494 3 года назад +218

    I wondered when Karthik says news എല്ലാം അറിയുന്നത് chromental ന്റെ stories നോക്കിട്ടാണെന്ന് man if you don't have enough time to read news paper and watch news there is a lot of news reading apps contain short news അല്ലാതെ ഭൂരിഭാഗവും fake and miss leading news stories നോക്കി current scenario വിലയിരുത്തുക അല്ല ചെയ്യേണ്ടത്.

  • @travelkaar2333
    @travelkaar2333 3 года назад +134

    നല്ല രീതിയിൽ podcast വരുവായിരുന്നു അതിനിടയിൽ ഇത് പോലെ നിലപാട് ഇല്ലാത്തവരെ കൊണ്ടിരുത്തി കുളമാക്കി.
    കാർത്തിക് ബ്രോ എല്ലായിടത്തും സ്വന്തം നിലപാട് വ്യെക്തമാക്കണം.
    Like ദാസൻ അളിയൻ 👏anyway ഇനിയെങ്കിലും host നെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
    You guys are influencers

  • @Sarah-ut1mk
    @Sarah-ut1mk 3 года назад +13

    Sensible Dasan♥️♥️

  • @yshhhnav
    @yshhhnav 3 года назад +45

    ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ😌

  • @anto4868
    @anto4868 3 года назад +221

    This is my suggestion
    1.bring some entrepreneurs(not a motivational podcast but a podcast providing some values)
    2.do a podcast about sex education

    • @minnalmurali7367
      @minnalmurali7367 3 года назад +6

      Kundan

    • @albindavis1804
      @albindavis1804 3 года назад +63

      @@minnalmurali7367 yeah, This is the reason he mention to talk abt sex education😄

    • @asmil...6905
      @asmil...6905 3 года назад +6

      @@minnalmurali7367 😒

    • @deadpool8785
      @deadpool8785 3 года назад +24

      @@minnalmurali7367 ethu noottaandilaal man jeevikkunne...

    • @ashkerbossff2844
      @ashkerbossff2844 3 года назад +1

      @@deadpool8785 merr

  • @varunn3095
    @varunn3095 3 года назад +64

    20:04 ദാസൻ അളിയൻ 👍👌

    • @akhila96
      @akhila96 3 года назад

      🔥🔥🔥

  • @SFvlogsShameerali
    @SFvlogsShameerali 3 года назад +73

    കാർത്തിക് അണ്ണാ നിങ്ങടെ വലിയൊരു fan ആണ്‌ ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയമല്ലാതെ പിന്നെന്ത് തേങ്ങയാണ് പറയേണ്ടത് എന്ന് അയാളോട് ചോദിക്കണേ നിങ്ങൾക്ക് ഒരുപാട് പേരെ സ്വാധീനിക്കാൻ കഴിവുണ്ട് അത് toxic അല്ലാതെ ആവട്ടെ നന്മകൾ ഭാവുകങ്ങൾ ദാസണ്ണാ 🔥🔥🔥

  • @akhila96
    @akhila96 3 года назад +153

    Dr chromental എന്തൊക്ക നല്ലകാര്യങ്ങൾ ചെയ്തു എന്നുപറഞ്ഞാലും അയാൾ അയാൾക്കെതിരെ സംസാരിച്ചയാളെ മോശമായി സംസാരിച്ചതും, tribal food നെ മോശമായി കാണിച്ചതും, മുടി കളർ ചെയ്തവരെ കളിയാക്കിയതും, റഷീദ് ഇക്ക ട്രോൾ promote ചെയ്തതും തെറ്റാണ്.
    ആളുകൾ വിമർശിക്കുന്നത് അയാളുടെ ആശയത്തെയാണ്, വ്യക്തിയെ അല്ല.
    താൻ ചെയ്തത് തെറ്റാണ് എന്ന് അയാൾ സമ്മതിച്ചാൽ ഒരുപരിതിവരെ ഈ പ്രശ്നങ്ങൾ തീരും.

    • @yamicreates6793
      @yamicreates6793 3 года назад +2

      Well said👏👏

    • @txn8724
      @txn8724 3 года назад +3

      Wtf tribal food karyam mathram njn disagree cheyyunnu baaki ellam correct anu

    • @akhila96
      @akhila96 3 года назад +1

      @@txn8724 why?

    • @karthiii43
      @karthiii43 3 года назад

      @@akhila96 oru food ishtappettilla ennu parayunnathil entha thettu... Pullide personal opinion aanu avide thurannu kaatiyathu.. Athinu TRIBALS ne ithilekku pidichittu Scene vere lvl aakanda aavshyam onnum ILLA ❗️

    • @akhila96
      @akhila96 3 года назад +3

      @@karthiii43 ishtapettilla enn manyamayi paranjathallallo vomiting emoji ittathalle.
      Ini athum thanikk offensive aayi thonnunnillenkil oru example parayam. Thaan britanil pokumbol aviduthe aalkkar indian food nte photo vech vomiting emoji ittal thanikk onnum thonnille?

  • @രമണപ്പൻ
    @രമണപ്പൻ 3 года назад +50

    സുനാമിയും കൊടുങ്കാറ്റും ഒന്നിച്ചു വന്നേ പോലെ 😂 moodesh🙅‍♂️D2D🤗

  • @VTECH-l5m
    @VTECH-l5m 3 года назад +67

    ഹോ അങ്ങനെ ആദ്യമായിട്ടാ ഇത് ഫുൾ കണ്ടുത്തീർത്തത് 😅✌️✌️✌️വിക്കി അണ്ണന്റ പവർ....🔥🔥🔥🔥😂😂😂😂

  • @PraveenRaj-go2dg
    @PraveenRaj-go2dg 3 года назад +718

    മൂഡേഷ് ഇപ്പോ എയരേഷ് ആയ വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു

    • @crewmate3031
      @crewmate3031 3 года назад +11

      Sambavam entha😂

    • @PraveenRaj-go2dg
      @PraveenRaj-go2dg 3 года назад +30

      @@crewmate3031 thug annan vere oru interview kodutharnn. Eppo pulli nilathonnumalla. താൻ ബിജെപി ആണെന്ന് പറയാൻ നാണക്കേടായോണ്ട് ന്യൂട്രൽ ആയി നിന്ന് സംസാരിച്ചു. ഇപ്പോ പക്ഷഭേദമില്ലാതെ എല്ലാ പാർട്ടിക്കാരും എടുത്ത് ഊക്കി വിടുന്നു..

    • @crewmate3031
      @crewmate3031 3 года назад +28

      @@PraveenRaj-go2dg uff party nde peril okke thallanum kollanum kore team. oroo vanangal.😂

    • @akashmenon5224
      @akashmenon5224 3 года назад +5

      @fihl z konalyst

    • @fahadh8326
      @fahadh8326 3 года назад +7

      @fihl z valya karayam 😂

  • @penguin4779
    @penguin4779 3 года назад +51

    0:21 ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യേണ്ട ആവശ്യകത? 🤔

    • @rikask9047
      @rikask9047 3 года назад +10

      നല്ലൊരു content creater ആണ്‌ 💥
      അല്ലാതെ.. Bangaligalikalude lady's superstar alla🤣🤣🙏😪

    • @Aman-ek1it
      @Aman-ek1it 3 года назад +1

      @@rikask9047 e bangalikalude lady superstar ara manasilayilla??

    • @bigsmoke9110
      @bigsmoke9110 3 года назад +1

      @@Aman-ek1it reelsoli

    • @malluboy4446
      @malluboy4446 3 года назад

      tik tok queen's venamayirikkum

    • @aneetta143
      @aneetta143 3 года назад +1

      Cheythal enthaanu problem,real aayittullavar open aayittu enthum parayummm

  • @anaghaanu7905
    @anaghaanu7905 3 года назад +132

    "സംസാരിക്കുന്നത് ജോസഫ് അന്നക്കുട്ടി ജോസ് അല്ലല്ലോ... Doctor chromental alle...Toxic alle???" Aaha....nalla best comment ee parayunna ആൾക്കും അറിയാം പുള്ളി toxic aanennu.Don't glorify it!!Toxic is Toxic!!

    • @nevingeorge9835
      @nevingeorge9835 3 года назад +1

      Athe

    • @penguin4779
      @penguin4779 3 года назад +16

      വന്ന് വന്ന് Toxic = Mass BGM and നന്മ = Sad BGM. 🙄😊

    • @jithin8479
      @jithin8479 3 года назад +3

      What you mean by toxicity, englishil fuck nnh paranjha wow standard malayalathil myr ennh paranjhaa toxic namich

    • @sid4513
      @sid4513 3 года назад +6

      @@jithin8479 athin who said that's toxicity?

    • @nevingeorge9835
      @nevingeorge9835 3 года назад +5

      @@jithin8479 athine aara toxicity enn paranje

  • @faisal-ne6sr
    @faisal-ne6sr 3 года назад +228

    Video skip ചെയ്യാതെ കണ്ടവരുണ്ടോ 💥👍

  • @jamezz0077
    @jamezz0077 3 года назад +267

    Hero of LKG and UKG boys🤦‍♂️

    • @sarathvs8926
      @sarathvs8926 3 года назад +1

      🤣🤣🤣

    • @CristianoRonaldo-tm1sv
      @CristianoRonaldo-tm1sv 3 года назад +9

      Yes.... Ningal aarkengilun hero ano?

    • @noshin185
      @noshin185 3 года назад +4

      @@CristianoRonaldo-tm1sv chodichupoyavan oombi😂

    • @Lakme03-91
      @Lakme03-91 3 года назад +1

      👏👍

    • @r3xftw172
      @r3xftw172 3 года назад +2

      @@CristianoRonaldo-tm1sv Mass bgm itt kona adicha hero akumo enne

  • @MJ-fx8fz
    @MJ-fx8fz 3 года назад +167

    I don't understand what the heck are you talking about.
    Chromental നെ നന്നായി വേളപ്പൂശാൻ ശ്രമിക്കുന്നുണ്ടല്ലോ, കുറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് ഒരു ചീത്ത കാര്യം ചെയ്തു കഴിഞ്ഞാൽ അതിനെ ചോദ്യം ചെയ്യാൻ പാടില്ല എന്നാണോ നിങ്ങൾ പറയുന്നത്. എത്ര Charity ചെയ്യുന്ന ആൾ ആയാലും ഒരു കൊലപാതകം ചെയ്തു കഴിഞ്ഞാൽ ആ ചാരിറ്റിയുടെ പേരിൽ punishment ഇളവ് ലഭിക്കുന്ന ഒരു രാജ്യമല്ല നമ്മുടേത് എന്ന് നിങ്ങൾ ഓർക്കണം

    • @penguin4779
      @penguin4779 3 года назад +14

      *Satyam. Phone eduth social mediayil kore posts ittal avar influencer aai. Pinne interview, Inauguration.* 🙄

    • @nevingeorge9835
      @nevingeorge9835 3 года назад +1

      Athe.
      Pablo Escobarine pole

    • @devineagel5378
      @devineagel5378 3 года назад

      Chumma illatha prashnagal undakalla

    • @zamynotop2649
      @zamynotop2649 3 года назад +3

      Orale kolunnathum ithum ay enth bendam an ullath. Dr chrome first muthal chyunath an ipolum chyth kond irikunath ath viewers accept chythath kond analo ayal walarnath ipo kedn mongit karym ila😂😂

    • @sufaid5696
      @sufaid5696 3 года назад +3

      ഇവിടെ കുറച്ചു പേർ chromental ആരെയും കൊന്നില്ലല്ലോ എന്നു ചോദിച്ചു വരുന്നുണ്ട്,ഒന്നാമത്തെ കാര്യം അയാൾ അത് ഒരു ഉദാഹരണം ആയി എടുത്തതാണ്,രണ്ടാമത് കൊല മാത്രം അല്ല ഇവിടെ തെറ്റുകൾ ഉള്ളത്,അയാൾ ചെയ്ത തെറ്റ് ഇവിടെ പകൽ പോലെ വ്യക്തമാണ്,എന്നിട്ടും കിടന്നു ന്യായീകരിക്കുണ്ടല്ലോ😏

  • @abhishekpanicker8809
    @abhishekpanicker8809 3 года назад +71

    Liked exactly when Wikky Thug sang! 💗

  • @sharif4095
    @sharif4095 3 года назад +345

    Flag off ചടങ്ങിൽ വച്ച് കാർത്തിക്ക് മച്ചാനോട് ഒരു സെൽഫി എടുത്തോട്ടെ ബ്രോ എന്ന് വിക്കി അളിയൻ ചോദിച്ച ഒരു സീൻ ഉണ്ട്. ഇപ്പോൾ തന്റെ പ്രോഗ്രാമിൽ ഗെസ്റ്റ് ആയിട്ട് ഇരിക്കുന്നു.
    വിഷയം 🤙❗️

    • @apsara722
      @apsara722 3 года назад +3

      Athinte video undo

    • @sabeerks8265
      @sabeerks8265 3 года назад +3

      Karthiksurya vlogs channel il und

    • @sopanamitmission8961
      @sopanamitmission8961 3 года назад +1

      @@sabeerks8265 ethe ane enne parayamo

    • @sabeerks8265
      @sabeerks8265 3 года назад +3

      10000 Malayalikal charithram srishtichappol..
      World tour flag off
      KIDILAN vdo aan❤️

    • @sharif4095
      @sharif4095 3 года назад

      @@sopanamitmission8961 mallutravller world ride flag off enn search cheythal karthik machante vlogue kaanam bro. Athinte last endingil ind scene❤️

  • @1990rhl
    @1990rhl 3 года назад +213

    U don’t have to agree on everything what your guest speaks..you hav all the rights to question him..which u guys didn’t do except Dasan( kudos to u man)..hope u guys hav understood the issue and sure u guys won’t disappoint and improve in the future videos 👍

  • @jeffrinn3241
    @jeffrinn3241 3 года назад +187

    Glorifying toxicity.! Excellent work Karthik Surya and friends, except dasan👍 didn't expected this from vinu as well. I thought he was more of a mature person.

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 года назад +203

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത് &വിനു & Wikky_Thug ❤❣️😍

  • @azazel8709
    @azazel8709 3 года назад +21

    31:23 *TOMORROWLAND* [ Biggest EDM Music Festival in the world ]

  • @ka_efx
    @ka_efx 3 года назад +29

    31:22 karthik so cute❤❤❤❤

  • @aparnas6818
    @aparnas6818 3 года назад +243

    No wonder y dasan was silent on this podcast..totally disappointed abt vinu

    • @forragerr
      @forragerr 3 года назад +9

      yes

    • @rcmpayyoli3428
      @rcmpayyoli3428 3 года назад +10

      Correct...
      Oon verum fanboy aayi poyi

    • @aparnas6818
      @aparnas6818 3 года назад +1

      @@rcmpayyoli3428 exactly

    • @Adhi_012
      @Adhi_012 3 года назад +8

      Don't Judge Anyone With 1hr Video🤫

    • @aparnas6818
      @aparnas6818 3 года назад +4

      @@Adhi_012 i was jst talking abt my feeling of disappointment..i never sad anythg bad abt him

  • @storytellers4871
    @storytellers4871 3 года назад +56

    ഈ podcastil കൊണ്ട് വരണം എന്ന് എനിക്ക് തോന്നിയ ആൾകാർ.
    Vedan
    Mallu Analyst
    Maithreyan
    Santhosh george kulangara
    Karikku Team
    Route recors byAshraf excel (travel stories)
    Maheen Machan
    Sujith bhakthan
    Ballatha pahayan vinod narayanan ( he has also doing podcast)
    Sanju techy
    Sudheesh (mansoon media)
    Unni vlogs
    Haris ameerali
    Ebadu rahman
    Ullas online( your editor, he is very talented guy)
    Malayalam tech ajith
    Soopermommie (insta)
    Kr sunil (photographer)
    Sreekanth Vettiyar
    Joseph annamkutty jose
    M4tech
    Firos chuttippara
    Getroast with gaya3
    Jazla madasseri (first your viral video with her)
    Humble musiciann
    അരുൺ അളിയൻ

    • @athulyaranisanthosh8497
      @athulyaranisanthosh8497 3 года назад +7

      Santhosh George kulangara 😍🙌

    • @storytellers4871
      @storytellers4871 3 года назад

      @@athulyaranisanthosh8497 🔥

    • @supersapien5124
      @supersapien5124 3 года назад +4

      അവരുടെ കൂടെ ഉള്ള highly talented painter അരുൺ bro യും

    • @storytellers4871
      @storytellers4871 3 года назад

      @@supersapien5124 👍👍

    • @alen3520
      @alen3520 3 года назад +6

      Ee joseph annam kutty ne vilichitt karyam illa cuz he is like a modern pallilachan pretending to be motivational speaker.

  • @B_e_You
    @B_e_You 3 года назад +28

    Spotify l kett kazhinj notification vnn odi Vanna le njn😁😁😁✌️✌️✌️✌️🌝🌝

  • @abhiramidileep6773
    @abhiramidileep6773 3 года назад +15

    Ende super senior wikky bro 🤩🤩🤩 pulli poliya enganokke thanna pavamaa Pandalam NSS 🔥

  • @_erwin__6852
    @_erwin__6852 3 года назад +52

    😍wikky annan uyir💥

  • @sid4513
    @sid4513 3 года назад +104

    I hope you guys will take constructive criticism seriously
    The great indian customs ചെയ്തവർ തന്നെ ആണ് ഇതും ചെയ്തത് എന്നത് ഒരു വിരോധാഭാസമാണ് toxicity ഒരു അഭിമാനത്തിന്റെ symbol ആയോ?
    കുറേ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് അത്കൊണ്ട് ഞങ്ങൾ ചെയുന്ന മോശം കാര്യങ്ങൾ അങ്ങു വിട്ട് കളയണം എന്നതൊക്കെ എന്തൊരു immature വാദങ്ങൾ ആണ് Homophobia bodyshaming casteist slur എല്ലാം normlise ചെയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല അതിന് എത്ര ഫോള്ളവർസ് ഉള്ളവർ ആണേലും
    ആകെ ആശ്വാസം തോന്നിയത് അഖിൽദാസ് കുറച്ചെങ്കിലും genuine ആയുട്ട് സംസാരിച്ചു എന്നത് മാത്രമാണ്‌ 👌
    When karthik said "news ariyanel chromnte story kaananm" i was laughing !! Seriously bruh 😂😂😂
    very disappointed with this episode pls don't disappoint us again by inviting Dr.chrom
    ഞാൻ നന്മരമല്ല എന്ന് പറയുന്നത്‌ തോന്നിവാസം കാണിക്കാനുള്ള ലൈസൻസ് അല്ല

    • @pp6442
      @pp6442 3 года назад +7

      Well said bro 💯

    • @penguin4779
      @penguin4779 3 года назад +9

      Satyam. Daily viewers aaya njangale pole ulla aalkar ith expect cheythirunnilla. 😐

    • @aleenafrancis2835
      @aleenafrancis2835 3 года назад +3

      True..👏

    • @akashsunil9018
      @akashsunil9018 3 года назад +1

      Well said🙌

    • @galaxy2073
      @galaxy2073 3 года назад

      Dr chrome ine kurich paranjthu appm?
      Time pls

  • @brotherb6572
    @brotherb6572 3 года назад +413

    രണ്ട് episode munne നിങ്ങൾ മുന്നോട്ട് വെച്ച WOMEN EMPOWERMENT ഉം TOXICITY YUDE NEGATIVE വിന്റെ OKE CREDIBILITY യെ തച്ചുടക്കുന്ന എപ്പിസോഡ് aayi thoni ethu.. chromental nne koode prnjappo poorthiyayi... MALLU ANALYST ANNE PRNJATH oorrkkunnu... ee നാട്ടിൽ toxicity parayyunavre interview kkum vere vilikkum.. (negative adikanam vch prnjathalla pryanam thoni.. bcz i love d2d)

    • @wowshorts100
      @wowshorts100 3 года назад +43

      You are right. Kazhinja episodsil okke ivarellarum munnot vecha progressive aashayangal kettirikan tanne rasamarnu. Innate episode athinte nere reverse aayi feel cheitu.

    • @anooppallath2654
      @anooppallath2654 3 года назад +11

      True bro. Njngal parayanam enn agrahicha vaakkukal.

    • @Nazisha123
      @Nazisha123 3 года назад +6

      Well said bruh❤️🔥

    • @forragerr
      @forragerr 3 года назад +4

      correct

    • @albinjeev4778
      @albinjeev4778 3 года назад +6

      nth toxicity..nth kopp..one life..full powr ..full on...mattulavre heart chythe nthm enjoy cheyyam

  • @Rdz_dream
    @Rdz_dream 3 года назад +163

    ആരാണ് ഇയാൾ എന്ന് ഓർത്ത് വിളിക്കായിരുന്നു. പ്രളയക്കാലത്ത് എയറിൽ നിന്നയാൾ, ഇപ്പോ ഓക്സിജൻ കിട്ടാതെ ആളുകൾ മരിക്കുന്ന ശ്വാസിക്കുന്ന വായുവിൽ പോലും രാഷ്ട്രീയമുള്ള കാലത്ത് രാഷ്ട്രീയമില്ലത്ത തലമുറ വേണമെന്ന് പറയുന്ന ഒരാൾ . ഇയാളിൽ ഏന്തെങ്കിലും ഒരു പ്രതിബദ്ധതയുണ്ടോ
    ഇങ്ങനെയുള്ളവനെയൊന്നും വിളിക്കരുത്

    • @robin_rj
      @robin_rj 3 года назад +5

      Verum myran

    • @napolenoyt1764
      @napolenoyt1764 3 года назад +2

      നിന്റെ അച്ഛൻ

    • @atwunz
      @atwunz 3 года назад +2

      @@napolenoyt1764 athu ninthe ammavan.

    • @navaneethsanu970
      @navaneethsanu970 3 года назад +1

      Nee poda andi thalaya

    • @navaneethsanu970
      @navaneethsanu970 3 года назад +1

      @@atwunz athe ninde ammaayi

  • @donathoughts9352
    @donathoughts9352 3 года назад +144

    ഈ എപ്പിസോഡ് വളരെ നിരാശപ്പെടുത്തി.. ന്യൂസ് ഒക്കെ അങ്ങനെയാണല്ലേ അറിയുന്നത്.. നിങ്ങളെ ഫോളോ ചെയ്യാനും കേൾക്കാനും ആഗ്രഹിക്കുന്ന പ്രായവ്യത്യാസമില്ലാതെ ഒത്തിരിയേറെ ആളുകൾ ഉണ്ട് .... കഴിഞ്ഞ വീഡിയോകൾ വളരെ മനോഹരമായിരുന്നു വിഷയങ്ങൾ കാലഘട്ടത്തിന് അനുയോജ്യമായിരുന്നു
    അതൊന്നുമല്ല ഇവിടെ കണ്ടത് വിനു ചേട്ടാ നിങ്ങൾക്ക് തിരുത്തി കൊടുക്കാമായിരുന്നു....

  • @something468
    @something468 3 года назад +126

    Oral nallath cheythittund yenn vech avar thettu cheyyumbo point out cheyyan Padilla yennano udeshiche ?
    Toxic yenn parayunnath abamanathil ninn abimanathilek yenna stand an kanan kazhinjath.
    So disappointed in you guys ( except dhasan )

    • @jerinshaji5600
      @jerinshaji5600 3 года назад +19

      Sathyam endina veruthe athine normalize cheyyunne

    • @haris_____m275
      @haris_____m275 3 года назад +5

      Athu point wikky aa paranjath verum oombitharam.....aan njanum ann paranjatha aval normal video ittu avan kurachu dheshyathode ahnkarathode ilve ittu....

  • @abhijithabhi8564
    @abhijithabhi8564 3 года назад +428

    Wikky thug ♥♥♥

  • @arshkamarudeen4811
    @arshkamarudeen4811 3 года назад +24

    Karthik machane onn nirittu kananamennullavar undo gooys ❤️🤗

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +61

    Wikky അണ്ണൻ
    അങ്ങനെ നമ്മുടെ മച്ചാന്റെ അടുത്ത് എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ...!!😌🔥