കാലം തെറ്റി വന്ന RUclipsr (🙃) ഒരു പാട് അറിവുകൾ നേരെത്തെ കിട്ടുമായിരുന്നു.. ഒരു പാട് ഇറ്റുകളിൽ നേരെത്തെ ഇടം പിടിച്ചെന്നെ.. Addicted 'Mr perfect tech" since subscribed🥰😘😘😍🤩
തനിക്കറിയാവുന്നത് മറ്റുള്ളവർക്കു പകർന്നു നൽകുന്നതാണ് ഒരു നല്ല മനുഷ്യൻ. അഭിനന്ദനങ്ങൾ ✌️. വയർലെസ് കോളർ മൈക്ക് മൊബൈൽ ഫോൺ വീഡിയോ റെക്കോർഡിന് എങ്ങനെ ഉപയോഗിക്കാം, ഏതാണ് സെലക്ട് ചെയ്യേണ്ടത് എന്നു കൂടി ഒന്നു പറഞ്ഞുതരാമോ☺️
Wow! this is something really helpful for anybody who needs. വെറുതെ ഒരു curiosityക്ക് കണ്ടു തുടങ്ങിയതാണ്.. its good. ഞാനും open camera manual settings വച്ചാണ് എഡിറ്റ് ചെയ്ത് പഠിക്കാൻ ഉള്ള വിഡിയോ എടുക്കാറുള്ളത്.
None done a perfect video like this. Orupaadu nanni.... mobile phone ill ithrayum nannayi cheyyam ennu confidence thannathinu . Nannai . U r really Mr. Perfect. U will hit millions sub . All the best...bro.
ഇനി കുറച്ച് ടിപ്സ് അങ്ങോട്ട് പറഞ്ഞു തരാം വീഡിയോ അപ് ലോഡ് ചെയ്യുന്ന സമയത്തിന് പ്രധാനമുണ്ട് ഒരു 11am മുതൽ3pm വരെ നല്ല സമയമാണ് മലയാളം ബ്ലോഗ് ആയത് കൊണ്ട് ടൈറ്റിൽ മലയാളത്തിൽ ആയിരിക്കുമ്പോൾ വ്യൂവേഴ്സ് കൂടുവാൻ ചാൻസ് ഉണ്ട് . ടൈറ്റിൽ എപ്പോഴും ഒരു ആകാംഷ തോന്നുന്ന രീതിയിൽ ആയിരിക്കണം എഴുതേണ്ടത് അപ്പൊ ആശംസകൾ
എങ്ങനെ ഒരു ആപ്പ് ഉപയോഗിച്ച് കൊണ്ട് baground blur ആക്കാം.. ഏതൊക്കെ ഫോണിൽ ആണ് ഇത്തരം blur ചെയ്യാൻ ഉള്ള ഓപ്ഷൻ ഉള്ളത്. ആ setting എങ്ങനെ ഈ topic related video ചെയ്യാമോ?❤️
Thank you bro.. your videos are always perfect.. ente first phone buy chyyan vendi refer chyyan thudangi ..ippo ivide vare aayi.. thanks mahn.. all the best
എന്താ പറയാ ഒരു രക്ഷയുമില്ല. ഇത്രെ long video കാണാൻ എല്ലാർക്കും ചടപ്പായിരിക്കും എന്നാലും full ഇരുന്നു കണ്ട് പോകും(new youtubers).note out all points and apply on ur videos. Wish u gd luck on YT🙌🙌
ബ്രോ.. താങ്ക്സ് ബ്രോ.. 😊😊 ഞാൻ ഒരു youtuber അല്ല.. ഞാൻ ഒരു amature ഫോട്ടോഗ്രാഫർ ആണ്.. ആർട്ടിഫിഷ്യൽ ലൈറ്റിംഗ് കീ,ഫിൽ ലൈറ്റിംഗ് സിമ്പിൾ ആയി ചെയാൻ ഉള്ള ഐഡിയ കിട്ടി.. താങ്ക്യൂ 🤗🤗🤗
Machane................orupaad naalayi manasil alattiya oru vishayamaayirunnu............DSLR or any camera........pakshe ini athu venda...............Orupaadu ishtamaayi machaantey presentation style.........Thanks for the video..................
Best malayalam tech channel in my opinion 👏👏👏 Really appreciate your work bro❤❤💯... Usually I don't comment much.. but this needs to be said, this channel is sooo underrated...
Ente ponnana nammich.....ithan sathyam paranjal home tour.....allthe entel ath und entel ith und......enn parayanatalla....ningaa superanu....very brilliant and creative
വീഡിയോ USEFUL ആയിരുന്നു എന്ന് വിശ്വസിക്കുന്നു. നമ്മളുടെ ചാനൽ SUBSCRIBE ചെയ്യാൻ മറക്കണ്ട 🔥
Love you bro a lot
Full support
Bell button vare amarthi
Onnude subscribe cheyyanannund pakhse pattillallo bro...
Set
Phonil mic use cheyyumbol external audio enghane aa aaka please
കാലം തെറ്റി വന്ന RUclipsr (🙃)
ഒരു പാട് അറിവുകൾ നേരെത്തെ കിട്ടുമായിരുന്നു..
ഒരു പാട് ഇറ്റുകളിൽ നേരെത്തെ ഇടം പിടിച്ചെന്നെ..
Addicted 'Mr perfect tech" since subscribed🥰😘😘😍🤩
Very very true
Pinnalla
പുള്ളി ഇങ്ങനെ വളർന്നു കൊണ്ടിരിക്കുമ്പോൾ ഉള്ളിൽ എന്തോ ഒരു സന്തോഷം 😍
Me too😂😂
😍😂
Ideal man
Most stylish youtuber in Malayalam
കുഞ്ചാക്കോ ബോബന്റെ ലുക്കും വിനീത് ശ്രീനിവാസന്റെ ശബ്ദവും.
Yrs
എനിക്ക് ജൂഡ് ആന്റണിയെ പോലെ തോന്നി🤭
@@gopugopalakrishnan9892 enikum 😂
Yes
സപ്പോർട്ട് എനിക്കും കൂടി തരോ 🙏5k ആക്കാൻ ആണ് 😘
I never thought you were using filmora...
വല്ലഭനു പുല്ലും ആയുധം...😍😍
Enda filmora atra moshamano????
5 roopede pencil vechitt Graphics varakkan poyal enthayirikkum sthithi ??
@@d2gaming781 oomfum 😂
Poco f1 is enough for this Quality Video. No need of DSLR you are Legend🔥
Still using poco f1 😈
Price
*നിധിൻ ബ്രോയൂടെ aduthu ninnu കുറേ കാര്യങ്ങൽ പഠികാൻ undu✨.. ഇങ്ങനേ ഉളള videos ഇനിയും ചെയ്യണം full unboxing aayalum ബോർ aayirikkum..keep going bro* ❤️
Keep going bro...
""" Chedichatti """
*inspired from unbox therapy
മൊതലാളീ....
മൊതലാളിയാണ് മൊതലാളീ ശരിക്കും മൊതലാളി 🥰🥰🥰🥰
Thanks for your valuable informations.
Keep going full support ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks bro....it was superb
Motive Focus Uyir💞
Bro
വളരെ ഉപകാരപ്രദമായ വീഡിയോ. കുറെ യൂട്യൂബഴ്സ് സ്റ്റുഡിയോ സെറ്റപ്പ് വീഡിയോ ചെയ്തിട്ടുണ്ടങ്കിലും ഏറ്റവും ഉപകാരപ്പെട്ടത് നിങ്ങളുടെയാണ് നിതിൻ ബ്രോ ❤️❤️❤️
Pwoli vegam 1 Million adikkatte 😍🔥🔥
ഈ ലോകം വളരെ selfishanu നിങ്ങൾ ഒരു RUclipsr ആയിട്ടും എത്ത്‌രേയും കര്യങ്ങൾ പറഞ്ഞതിനു hands-off 🥰
Puthiya Techikalkkum, Vloggersinum Orupad upayogapradham aavunna Vdo💙💙💙
തനിക്കറിയാവുന്നത് മറ്റുള്ളവർക്കു പകർന്നു നൽകുന്നതാണ് ഒരു നല്ല മനുഷ്യൻ. അഭിനന്ദനങ്ങൾ ✌️.
വയർലെസ് കോളർ മൈക്ക് മൊബൈൽ ഫോൺ വീഡിയോ റെക്കോർഡിന് എങ്ങനെ ഉപയോഗിക്കാം, ഏതാണ് സെലക്ട് ചെയ്യേണ്ടത് എന്നു കൂടി ഒന്നു പറഞ്ഞുതരാമോ☺️
Kunchakko boban + Lolan (aadu2)
= Nitin the Mr.perfect
😃♥️😍
+ Vineeth Srinivasan Sound
Vinay Fortine Chaya und
@@purushothamanks5396 sathyam
Correct bro . Our nithi always looks COOL
അജിങ്ക്യ രഹാനെ
കണ്ടാൽ rich, ശെരിക്കും, you are a genius
Smartphone vechum ingane oke shoot cheyyan pattum enn kanich thannathinu big thanks ❤️
*yotubers Beginners ഇന് ഇ Video വളരെ Motivation അന്ന് 🔥Love you*
Chettayi Valare nalloru information aanu ippo ee video yiloode njangalk vendi share cheythath...valare nanniyund....Njangal puthiyoru channel start cheythittund...ee tips ellam athinu valare useful aakum.....Love u Broii...!!
എടാ ഭയങ്കരാ ഞെട്ടിച്ചു കളഞ്ഞോല്ലോടാ
സത്യമായിട്ടും വീഡിയോ കോളിറ്റി കണ്ടു ഞാൻ കരുതിയത് dslr ൽ ഷൂട്ട് ചയ്തതാണെന്നാണ്
Full setup unde.... Thank u... Anike correct time anu ee vedio kittiyathu
Mr. Perfect tech is the best suitable name for this channel
I feel this after this video..
😎😎😎
Sadarana karante channel ennu njn parayum... Karnm dslr um Adobe Premiere Pro um lakhs mudakki ulla studio setups um vachulla videos ullappo... Njagale polulla beginners phoneum oru filimorayum kond irikumbol... Ningal njangalk oru prachodanm thanne aanu hatsoff.. Video phone il aanu shoot cheyyunnathennu sathyamayum parayilla... athyavashyam specs polumillathe iriknnavark nigal oru madrukayanu...😘😍
First time thought great video with indepth explanation
Now: watching perfect videos made by passionate youtuber
Wow! this is something really helpful for anybody who needs. വെറുതെ ഒരു curiosityക്ക് കണ്ടു തുടങ്ങിയതാണ്.. its good. ഞാനും open camera manual settings വച്ചാണ് എഡിറ്റ് ചെയ്ത് പഠിക്കാൻ ഉള്ള വിഡിയോ എടുക്കാറുള്ളത്.
ബ്രോ നിങ്ങളുടെ എല്ലാം വിഡിയോസും പൊളി ആണ്. എല്ലാം കാര്യവും detail ആയി explain ചെയ്തു. All the very best ❤️
ഇത്രയും ഡീറ്റെയിൽ ആയിട്ട് ആദ്യമായിട്ടാണ് ഒരു സ്റ്റുഡിയോ സെറ്റപ്പ് വീഡിയോ കാണുന്നത്....
Really Useful Bro👍👍🔥🔥
Thanks bro , waiting ayirune studio video 😍😍😍
None done a perfect video like this.
Orupaadu nanni.... mobile phone ill ithrayum nannayi cheyyam ennu confidence thannathinu . Nannai .
U r really Mr. Perfect.
U will hit millions sub .
All the best...bro.
Most dedicated vlogging smartphone-SONY XPERIA-1ii
ഇനി എന്റെ ചാനലും ഇത് പോലെ ആക്കണം...ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു വളരെ നന്ദി 😊😊
Entta ponnu machanne niga poli ann💥
ഞാനും ഓപ്പൺ ക്യാമറ dowload ചെയ്തു. ഇത് super👍
Coro vs ogbache comparison malayalam
Chanalil ind kand nok
Nitin bro...നിങ്ങളുടെ ഈ sincerity യുടെ ഫലം തീർച്ചയായും നിങ്ങൾക്ക് ലഭിക്കും
ഇനി കുറച്ച് ടിപ്സ് അങ്ങോട്ട് പറഞ്ഞു തരാം വീഡിയോ അപ് ലോഡ് ചെയ്യുന്ന സമയത്തിന് പ്രധാനമുണ്ട് ഒരു 11am മുതൽ3pm വരെ നല്ല സമയമാണ് മലയാളം ബ്ലോഗ് ആയത് കൊണ്ട് ടൈറ്റിൽ മലയാളത്തിൽ ആയിരിക്കുമ്പോൾ വ്യൂവേഴ്സ് കൂടുവാൻ ചാൻസ് ഉണ്ട് . ടൈറ്റിൽ എപ്പോഴും ഒരു ആകാംഷ തോന്നുന്ന രീതിയിൽ ആയിരിക്കണം എഴുതേണ്ടത് അപ്പൊ ആശംസകൾ
ഞാൻ കണ്ടതിൽ ഒരു RUclipsrs പോലും ചെയ്യാത്ത ഒരു കര്യം poli bro
2:51 right led kettavarundo 😄😄
Aha njn vicharich etho dslr camera vach anu shoot chytath enu ..ijjathi quality ..phoninu itrem quality ah 😱🔥🤯
Vineeth Sreenivasante soundey😶
സുപ്പർ ബ്രോ ഇതാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത് വളരെ കൃത്യമായ അവതരണം
GCam നെ പറ്റി ഒരു Video ചെയ്യുമോ
Video Valare Useful ayirunnu
ഇത് 300K ആയിക്കഴിഞ്ഞ് കാണുന്നവർ👇👇
Njan 1.17m ayit kanjunnu
എങ്ങനെ ഒരു ആപ്പ് ഉപയോഗിച്ച് കൊണ്ട് baground blur ആക്കാം..
ഏതൊക്കെ ഫോണിൽ ആണ് ഇത്തരം blur ചെയ്യാൻ ഉള്ള ഓപ്ഷൻ ഉള്ളത്. ആ setting എങ്ങനെ
ഈ topic related video ചെയ്യാമോ?❤️
എങ്ങനെ ആണ് മൊബൈൽ ക്യാമറ ലാപ്ടോപ് ഇൽ control ചെയുന്നത്
Casting cheytal madi bro!
@@Kharoncraftstudios appo namuk angane anu mobile lap vazhi control cheynnath
@@paulson7901 Bro lapil casting option undello! Ade mobile connectivity ayi connect cheytal madi.
@@Kharoncraftstudios mirror screen alle varu control cheyan pattillallo.... Pattumengil how... Please
@@Kharoncraftstudios എങ്ങനെയാണ് ,casting ചെയ്യുന്നത് ലിങ്ക് ഉണ്ടോ
Adipoli aayi present cheythu... WellDone Bro
Bro can you please make a video of different smartphone speakers.
I'm asking for a whole month.
Please reply
Eppalum ee cmnt kanunna njan...
Seriya kore kalayi @mrperfecttech pls
Bro kidilan video . Katta support 💪💪💪🥰🥰🥰🔥🔥🔥🔥
3:05 dee sticker ottichappo aal veluthu.. 😂😝
ടേബിൾ വൈറ്റ് ആക്കിയാൽ മതി
Powli Presentation Bro .... Goog Going ... Njan innu Poco X2 book cheythu .Saturday kittum ... katta waiting ❤️
Kittiyo enganund nallathano
Bro..njn sd 855 chipset 6 gb ram il edukkunnathano,atho exynos 9611 8gb ram il edukkunnathano nallath🤔(njn game kalikkum, hard core gamer alla)
വളർന്ന് വരുന്ന mr. Perfect tech
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
1 മില്യൺ ആയതിന്ന് ശേഷം കാണുന്നവർ ഉണ്ടോ
Und
Und naayee
Und
Yes...me.....
തേടി നടന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി...🎉❤❤❤...ഇനിയും കുറെ സംശയങ്ങൾ ഉണ്ട്...
🔥
Thank you bro.. your videos are always perfect.. ente first phone buy chyyan vendi refer chyyan thudangi ..ippo ivide vare aayi.. thanks mahn.. all the best
*ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്* 💞
*GAMING ആണ്*
*എങ്ങാനുണ്ടെന്ന് ഒന്ന് പറയുമോ* 🔥
കൊള്ളാം പൊളി
കൊള്ളാം 🤗😍😍👍
ചോദിക്കണം എന്ന് വിചാരിച്ചു എങ്ങനെയാണ് ഇതുപോലെ ചെയ്യുന്നത് എന്ന് അതിനു മുൻപ് തന്നെ സംഗതി നോട്ടിഫിക്കേഷനിൽ
പൊളി
എന്റെ ചാനൽ കാണുന്നവർ 100 വയസ്സ് വരെ ജീവിക്കും watching (yellow network)
100 vayasu vare jeevichittenthinaa broi
@@shakirshaki1148 ഒന്ന് നോക്ക് ചിലപ്പോൾ ശരിയായല്ലോ
vineeth sreenivasante voicum kunjacko bobante look um...oraalil😍😍
നോക്കി നടന്ന ഒരു വീഡിയോ...pwli മച്ചാനെ...
Chettante vdo kanumbol entho oru sandhosham aa chetta... Ithuvarem oru tech channelm tharathe oru feel ind
Veneeth sreenivasante sound pole😍
Pinne konchacko bobante face um💫
flickering ozhivaakkan Exposure lock use cheytha mathi
ഹോ! സത്യമായും ഒന്നും പറയുവാനില്ല! Simply perfect!👌👍💐
എന്താ പറയാ ഒരു രക്ഷയുമില്ല. ഇത്രെ long video കാണാൻ എല്ലാർക്കും ചടപ്പായിരിക്കും എന്നാലും full ഇരുന്നു കണ്ട് പോകും(new youtubers).note out all points and apply on ur videos. Wish u gd luck on YT🙌🙌
സത്യായിട്ടും വീഡിയോഫുൾ കണ്ടു ഇഷ്ടപ്പെട്ടു ലൈക്കും ചെയ്തു ഇനി ഷെയറും ചെയ്യാം
Thanks bro എല്ലാം ഒരു app ഇൽ പരിജയപെടുത്തി തന്നതിന്
Sathyam parayaalo machane ningale kooduthal manasilaakkumbol oru santhosham thonnunnund.... keep going..
ഉപകാരപ്രദം 👌👌👌👌കിടു കിടു 👏🏻👏🏻👏🏻✨️✨️✨️thanks ബ്രോ.
എല്ലാ വീഡിയോയും കാണും. അങ്ങനെ കമന്റ് ഇടാറില്ല.. ലൈക്ക് ചെയ്യും. പക്ഷേ ഇതിൽ കമന്റ് ചെയ്യണം എന്ന് തോന്നി.. മികച്ച വീഡിയോ. 👍
Super നല്ല രീതിയിൽ എല്ലാം വ്യക്തമായി പറഞ്ഞു
very usefull bro 🥰🥰🥰🥰
അറിവുകൾ പകർന്നതിനു നന്ദി സുഹൃത്തേ👍🏼
Pwli, pwli, pwli, pwli, video bro💥💥
ബ്രോ.. താങ്ക്സ് ബ്രോ.. 😊😊 ഞാൻ ഒരു youtuber അല്ല.. ഞാൻ ഒരു amature ഫോട്ടോഗ്രാഫർ ആണ്.. ആർട്ടിഫിഷ്യൽ ലൈറ്റിംഗ് കീ,ഫിൽ ലൈറ്റിംഗ് സിമ്പിൾ ആയി ചെയാൻ ഉള്ള ഐഡിയ കിട്ടി.. താങ്ക്യൂ 🤗🤗🤗
*Namuk udane 1M adikam💥*
അപ്പോൾ ബ്രോ ഫോൺ ക്യാമെറയിൽ ആണല്ലേ വീഡിയോ ചെയ്യുന്നത്.... ഞാനോർത്തു ബ്രോ DSLR ക്യാമെറയിലായിരിക്കുമെന്നു....അടിപൊളി...
thanks bro perfect aayi thanne paranju , filmora use cheyyunna njaan ippozha ithokke ariyunne nalla result ind
You are absolutely superb bro.. one of the best techie...
വളരെ ഉയോഗപ്രദമായ വീഡിയോ.. എന്റെ വക ഡബിൾ like...🔥🔥
youtube thudangann DSLR VENM yennu parayunna yente freindsinu ithu njan share chuyyyuunnu kidilan video
one of the best malayalam tech tuber
ninghell oru cheriya kariam polum vallare vishadhamayi paranjutherum adhaann ninghalle prethiekadha👏 uyaranghallil ethette bro😎😎
Super 1million vegam adikkette
Machane................orupaad naalayi manasil alattiya oru vishayamaayirunnu............DSLR or any camera........pakshe ini athu venda...............Orupaadu ishtamaayi machaantey presentation style.........Thanks for the video..................
Ente ponno nan vicharich dslr camera Adobe premiere Pro oke vechan ingane ayathennaa.its unbelievable.keep going bro.and Congo for 100k miles to go
Thank you Ekka video use full aayi
Subscribed👍
Best malayalam tech channel in my opinion 👏👏👏
Really appreciate your work bro❤❤💯...
Usually I don't comment much.. but this needs to be said, this channel is sooo underrated...
Let's roll 🔥✨..uff pwolikk bro 💕
Nice bro... Purely unrated channel !
Well അവതരണം
1M coming....
Kidu vedio...
16 Minz Pooyath arrinj illa...
Usefull😍😘
thanks Chetta.. Ithupole oru video nokki nadakkuvarunnu.. Thanks🤗
Adipoliyato nalla avadharanam Ellam Adipoli👌👌👌👌
Nithin Chettan PEWER only😍❤️
Ente ponnana nammich.....ithan sathyam paranjal home tour.....allthe entel ath und entel ith und......enn parayanatalla....ningaa superanu....very brilliant and creative
One of the best RUclips tutorial ✌️