എങ്ങനെ ഒരു Youtube Channel തുടങ്ങാം | How to Create Youtube Channel in 2022

Поделиться
HTML-код
  • Опубликовано: 30 дек 2021
  • In this video we see the simplest method of creating a youtube channel
    For making thumbnails and cover photos - canva.com/
    To HELP this Channel Buy anything from Amazon using the link below
    amzn.to/3h5j6TM
    MY FAVORITE TECH COLLECTION and STUDIO GEAR LIST
    www.amazon.in/shop/mrperfecttech
    FOLLOW ME
    Instagram - / mrperfecttech
    Twitter - / mrperfecttech
    Facebook - / mrperfecttechofficial
    Amazon - www.amazon.in/shop/mrperfecttech
    #MrPerfectTech
  • НаукаНаука

Комментарии • 1,1 тыс.

  • @MrPerfectTechofficial
    @MrPerfectTechofficial  2 года назад +735

    ഏവർക്കും പുതുവത്സരാശംസകൾ. Happy New Year 🎉

  • @theerthavinitha5700
    @theerthavinitha5700 Месяц назад +215

    2024il kanunnavar undo

  • @renjithrajan177
    @renjithrajan177 Год назад +493

    Many thanks sir... എട്ടും പൊട്ടും അറിയാതിരുന്ന എന്നെപോലെ ഉള്ളവർക്ക് വളരെ ഉപകാരം...
    👍👍👍👍👍

  • @AnasKylm
    @AnasKylm Год назад +17

    കൊള്ളാം. ഉപകാരപ്രദം. ഒരുപാട് വലിച്ചുനീട്ടി വിവരിച്ച് ബോറടിപ്പിക്കാതെ നേരെ ചൊവ്വേ ഒതുക്കി വൃത്തിയായി പറഞ്ഞു. അഭിനന്ദനങ്ങൾ 🌹

  • @sudhimurals6378
    @sudhimurals6378 Год назад +13

    Valare rasakaramaayi , ellavarkum manassilavunna reethiyil simple aayi avatharanam ❤️ thanks bro 🙏

  • @SarathSNeonTech
    @SarathSNeonTech 2 года назад +336

    Happy New Year Nithin Bro❤!! Fun Fact, This was also your First Video in 2020

  • @abrahamalbin1
    @abrahamalbin1 Год назад +15

    Explanation was good 💪🏻💪🏻. Thanks!!

  • @jansiram8538
    @jansiram8538 10 месяцев назад +15

    പെട്ടെന്ന് ചടപ്പിക്കാതെ നല്ല clear ആയി മനസ്സിലാക്കി തന്നു 😍👌❤

    • @Movievibe387
      @Movievibe387 5 месяцев назад

      Subscribe cheyyoo thirichum cheyyaam

  • @Openthemind727
    @Openthemind727 2 года назад +49

    നല്ല ഉപകാരപ്രദമായ വീഡിയോ ആണ് ഇത്. 👌👍👍👍വിദ്യാധനം സർവ്വധനാൽ പ്രധാനം

  • @bibinvijayan5943
    @bibinvijayan5943 Год назад +2

    വിശദീകരണം അതാണ് ഇഷ്ടം ആയത് ഒത്തിരി നന്ദി 👍

  • @mariaissac9260
    @mariaissac9260 2 года назад +2

    Gud & informative video. Thanku
    Happy Newyear 😍😍

  • @sathish9995000610
    @sathish9995000610 Год назад +14

    Thank you bro.. ഒത്തിരി നാളയിട്ടുള്ള ഒരു ആഗ്രഹമാണ്... ഇപ്പോളാണ് വിശതമായി മനസിലായത് ❤️❤️❤️

  • @musicallyamal20
    @musicallyamal20 2 года назад +3

    Helpful video Nitin Bro😊❤️

  • @prakashmaniyur
    @prakashmaniyur 10 месяцев назад +19

    Really useful video. Without lagging you are going directly to the points

  • @THEJUKUTTAN.
    @THEJUKUTTAN. Год назад

    എന്റെ പൊന്നേ.... ഈ വീഡിയോ വല്ലാണ്ട് അങ്ങ് സുഗിച്ചു.... Thanku dear....

  • @veena-2023
    @veena-2023 4 месяца назад +1

    Thank u for ur kind information...this made me easy to start my channel..

  • @sanalps_1999
    @sanalps_1999 2 года назад +105

    ഇതിന്റെ Parte -2 വേണം.... ❤️

  • @niranjannair4672
    @niranjannair4672 2 года назад +6

    Part 2 waiting and waiting for next gameplay in mr perfect gamer

  • @jabirkuttippuram6798
    @jabirkuttippuram6798 Год назад +1

    Very good 👍🏻 വളരെ എളുപ്പത്തിൽ എല്ലാം വിശദമായി പറഞ്ഞു തന്നു.. താങ്കളെ ഞാൻ സപ്പോർട് ചെയ്യുന്നു 👍🏻👍🏻👍🏻👍🏻

  • @anurajak1036
    @anurajak1036 2 года назад +69

    ഇതുപോലത്തെ വീഡിയോസ് ഇനിയും വേണം. 👍👍👍

  • @aiswaryak4775
    @aiswaryak4775 2 года назад +6

    Simple..humble ...very good presentation

  • @vishnukashi5944
    @vishnukashi5944 Год назад +1

    Poli macha enikku ishttam ayi.🔥thanks

  • @suchitanair693
    @suchitanair693 Месяц назад +1

    Thank you so much for the video.

  • @Thattukada543
    @Thattukada543 Год назад +19

    വലിയ ഒരു കാര്യം സിമ്പിളായി ആർക്കും മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു. 👍👍നന്ദി bro

  • @venugopal-gl8vy
    @venugopal-gl8vy Год назад +3

    വളരെ നല്ല അവതരണം... 👍🏻

  • @rahulangamaly1677
    @rahulangamaly1677 Год назад +1

    100% മനസിലായി thanks 🔥🔥🔥🔥

  • @binnyjacob6453
    @binnyjacob6453 2 месяца назад +1

    നല്ല രീതിയിൽ explain ചെയ്തിരിക്കുന്നു

  • @offroad_runner_8343
    @offroad_runner_8343 2 года назад +3

    Very useful video 🤗🙌
    Happy new year 😍❤

  • @sheminhr356
    @sheminhr356 2 года назад +15

    കൊള്ളാം മച്ചാനെ..😍 വളരെ നന്നായി മനസ്സിലാക്കി തന്നു...

  • @remyakrishnaremya4483
    @remyakrishnaremya4483 5 месяцев назад

    Eniku puthiyathayi oru you tube channal thudanginnathinayirunnu valareyadikam manasilayi ❤tanks bro

  • @shabeenachinnu9330
    @shabeenachinnu9330 Год назад +2

    ഒരു ചാനൽ എങ്ങനെ ഉണ്ടാക്കണം എന്ന് വിചാരിച്ചു നിക്കുമ്പോൾ തന്നെ ഇത് കണ്ടത് താങ്ക്സ്... 🥰🥰🥰🥰

  • @binupgeorge5081
    @binupgeorge5081 2 года назад +15

    Hi Dear... Kindly advise about how do I create a RUclips Channel to upload only the Audio.

  • @ponnammavenugopal1530
    @ponnammavenugopal1530 Год назад +22

    Thank u..good presentation and easily understood.

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh 8 месяцев назад +1

    കുറെ ഒക്കെ മനസിലായി thanks 👍🌹

  • @arjunkrishna4222
    @arjunkrishna4222 2 года назад +1

    Simple aayi paranjuthannu
    super........

  • @manar651
    @manar651 Год назад +17

    Ellam clear akki thannu.
    Thanks 🙏

  • @mohammedsuhail327
    @mohammedsuhail327 2 года назад +3

    ❤️❤️❤️ബ്രോ സൂപ്പറാണ്❤️❤️❤️

  • @nck1178
    @nck1178 Год назад

    Thank you അറിവ് പകർന്നു നൽകിയതിന്

  • @shajijohnvanilla
    @shajijohnvanilla 5 месяцев назад

    Thank you for the good coaching !!!

  • @Reaper-li8qw
    @Reaper-li8qw 2 года назад +16

    Bro wish you an advance happy new year..things all be good...

  • @Thomas-eu6fj
    @Thomas-eu6fj 10 месяцев назад +5

    Nicely explained ! Good job 👍

    • @Movievibe387
      @Movievibe387 5 месяцев назад

      Subscribe cheyyoo thirichum cheyyaam

  • @ShezaSOnlineStore
    @ShezaSOnlineStore 7 месяцев назад

    Upakara pradhamaya video👏👍

  • @Sivabhakthan
    @Sivabhakthan Год назад +1

    Super bro thnx 4every thing

  • @user-dm2qy9bv2p
    @user-dm2qy9bv2p 2 года назад +59

    ഏറ്റവും നന്നായി വിഷദികരിച്ച തന്നു 👍👍

  • @MrKvkuruvilla
    @MrKvkuruvilla Год назад +3

    You explained very well. Very slowly you said.

  • @malu5241
    @malu5241 Год назад +2

    Thank you ❤️😊

  • @shanmanalath7511
    @shanmanalath7511 11 месяцев назад

    Thank you bro njan orupaad manassilaakki

  • @safiyaashraf8168
    @safiyaashraf8168 2 года назад +4

    Sir nammal ith bank account aayitt connect cheyyandey athupole youtub account thudangumbol cash paiment nadathandey aa kaaryangal vedeioyil paranjittilla ...onn explain cheyth tharamo..

  • @vishnu5987
    @vishnu5987 2 года назад +9

    Intro making app Or website suggest cheyamoo broo

  • @widelife7038
    @widelife7038 2 года назад +1

    വളരെ ക്ലിയർ ആയി മനസ്സിലാക്കാൻ സാധിച്ചു

  • @lijajames826
    @lijajames826 2 месяца назад

    Excellent explanation 👍

  • @zimbazimba584
    @zimbazimba584 Год назад +6

    നന്നായി മനസ്സിലായി 🙏

  • @dennies_mathew_
    @dennies_mathew_ 2 года назад +3

    Intrested 🤩🤩🤩🤩🤩🤩

  • @vrindavijayan7854
    @vrindavijayan7854 Год назад

    Nalla useful video chetta tnxx🙏🏻

  • @satheeshankripa9857
    @satheeshankripa9857 Месяц назад

    വളരെ ഉപകാരപ്പെടുന്ന വീഡിയോ. ഷെയർ ചെയ്തതിന് താങ്ക്സ്.

  • @vaibhav_unni.2407
    @vaibhav_unni.2407 11 месяцев назад +6

    Thank you Sir. It was really a very informative video. 🙏😊

    • @Movievibe387
      @Movievibe387 5 месяцев назад

      Subscribe cheyyoo thirichum cheyyaam

  • @dflowers705
    @dflowers705 2 года назад +6

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 💕💕💕🌹🌹👍

  • @ashibam555
    @ashibam555 10 месяцев назад +1

    Very nice presention👌Thank you

  • @RameshKumar-zi8ie
    @RameshKumar-zi8ie 5 месяцев назад

    Useful video. Good Presentation

  • @Musthafa4892
    @Musthafa4892 Год назад +3

    വളരെ കൃത്യമായി വെക്തമായി പറഞ്ഞു തന്നു 👌👍

  • @achu12345
    @achu12345 Год назад +4

    Thank You So Much For This Information 🙂

  • @mrudulaudayan3247
    @mrudulaudayan3247 11 месяцев назад +1

    Very Informative

  • @sonitajoseph7684
    @sonitajoseph7684 Год назад

    Tku very much. Very clearly explained

  • @john_wick2255
    @john_wick2255 2 года назад +7

    HAPPY NEW YEAR IN ADVANCE MPT

  • @manupvarghese2963
    @manupvarghese2963 2 года назад +8

    Bro wish you an advance happy new year.. 🥰🎉

  • @Ponnuhh_Nishuzz
    @Ponnuhh_Nishuzz Год назад +1

    Thankxx broii 😌❤️

  • @Mr.ShashindranMumbai
    @Mr.ShashindranMumbai Год назад

    Thanks for your valuable guidance about creating new RUclips channel. From Mumbai

  • @Achu_
    @Achu_ Год назад +5

    Thank you for saying this it helps me so much 💝

  • @vysakhv4390
    @vysakhv4390 2 года назад +4

    Ithalle ee channel le first video😎

  • @reshmaraj1776
    @reshmaraj1776 Год назад

    Thank you soo much.. Very useful☺️

  • @joyklonappan1561
    @joyklonappan1561 2 года назад

    നല്ല ഒരു പുതിയ അറിവ് നല്കുന്ന വീഡിയേ

  • @subinsidhu735
    @subinsidhu735 2 года назад +4

    Useful video🥳

  • @Tech1Craft
    @Tech1Craft 2 года назад +9

    RUclips ചാനലിന്റെ G mail എങ്ങനെ മാറ്റാം എന്ന വീഡിയോ ചെയ്യുമോ Please🥺
    Happy new year ❤️

  • @faizmp5889
    @faizmp5889 2 года назад +1

    💜Adipoli video 💜

  • @avodha101
    @avodha101 2 года назад +1

    Thank you Dear

  • @sreedevivimal1422
    @sreedevivimal1422 2 года назад +16

    തീർച്ചയായും second part വേണം...
    1.ഒരിക്കൽ public ആക്കിയ videos private ആക്കാൻ കഴിയുമോ..
    2. ഒരു മൊബൈലിൽ എത്ര RUclips account manage ചെയ്യാം..

    • @Buy_PhotoArt.02
      @Buy_PhotoArt.02 Год назад +2

      private അക്കാന് കഴിയും .. എത്ര അക്കൗണ്ട് വേണങ്കിലും മാനേജ് ചെയ്യം

    • @ashikvk1390
      @ashikvk1390 Год назад +2

      @@Buy_PhotoArt.02 യൂട്യൂബിൽ കയറി ചാനൽ കണ്ട്രോൾ ചെയ്യാൻ പറ്റുലെ

  • @damn__bro
    @damn__bro 2 года назад +11

    Advance happy new year 🎉

  • @ajeeshck6254
    @ajeeshck6254 Год назад

    Very useful & informative video, thanks

  • @sivarajvlogs1818
    @sivarajvlogs1818 2 года назад +1

    Thanks Useful Detailed video

  • @AlmostAll_in_One
    @AlmostAll_in_One 2 года назад +4

    Very informative vedio.. Thanku... Please share the indepth one too as u said..

  • @vijayakumarannair6086
    @vijayakumarannair6086 Год назад +18

    Your video is very useful. I intend to start a channel. I want to add my narration on a video filr with my small video with voice, as you have done. I am learning Shotcut slowly. Is the way is to neect a video camera as an additional layer?

  • @binduvinod839
    @binduvinod839 Год назад +1

    Well said.. thanks

  • @lifeoftraveldays
    @lifeoftraveldays Год назад

    😍👍👍nice bro video 👏👏

  • @sonussupperkareem4583
    @sonussupperkareem4583 Год назад +2

    ഒരു നിർദ്ദേശം യൂട്യൂബ് കമ്പനിയെ അറിയിക്കുവാൻ എഴുതുന്നു, ഹൈലൈറ്റഡ് കമെന്റ്സ് എഴുതുന്നവർക്ക് നല്ല സമ്മാനങ്ങൾ ഏർപ്പെടുത്തുക അങ്ങനെയാവുമ്പോൾ യൂട്യൂബ് പരിപാടികൾ കൂടുതൽ ആളുകൾ കാണുകയും നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും
    Kareem vellalassery

  • @dinoviolin
    @dinoviolin 9 месяцев назад +4

    1k ആവാത്തവർ വരൂ....നമുക്ക് ഒരുമിച്ചു മുന്നേറാം ❤️❤️🙏🏻🙏🏻

  • @muhsinamuhsiikkuikbal1387
    @muhsinamuhsiikkuikbal1387 Год назад +11

    ഒരു ഫോണിൽ താൽകാലികമായി ചാനൽ തുടങ്ങിയാൽ പിന്നെ ആ channel മറ്റൊരു ഫോണിൽ ഉപയോഗിക്കാൻ patto

    • @Sanhiba_dairiess
      @Sanhiba_dairiess Месяц назад

      Pattumooo👀

    • @SMDTrolls
      @SMDTrolls Месяц назад +2

      പറ്റും..... മെയിൽ id ലോഗിൻ ചെയ്താൽ മതി

  • @itsmesruthirathin8367
    @itsmesruthirathin8367 Год назад

    Thank you for the helpe full video

  • @ashiqasok7411
    @ashiqasok7411 Год назад

    ഞാനും ഒരു ചാനൽ തുടങ്ങിയാലോ എന്ന് വിചാരിക്കുവാ. ഞാൻ മിമിക്രി ചെയ്യുന്നത് യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുവാൻ ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. ഞാൻ ചെയ്യുന്ന മിമിക്രി യൂ ട്യൂബിൽ കണ്ട് നാലാളുകൾ എന്നെ അറിയുക എന്നാണ് ആഗ്രഹം. പക്ഷെ എങ്ങനെ ക്രീയേറ്റ് ചെയ്യും എന്ന് അറിയില്ലായിരുന്നു ചാനൽ. താങ്ക്സ് ബ്രോ ❤❤❤❤

    • @Smitha76
      @Smitha76 11 месяцев назад

      തുടങ്ങി യോ റെഡിയായോ

  • @balerionthedread7018
    @balerionthedread7018 Год назад +5

    Can we create two RUclips channels with same number ?

  • @igtommy6311
    @igtommy6311 2 года назад +13

    Create cheyyan plan ullavar?
    👇

  • @jayasreeasok7116
    @jayasreeasok7116 7 месяцев назад

    Thanks bro,,, ENIKKUm താല്പര്യം ഉണ്ട്‌ 🙏

  • @mroldvasi1440
    @mroldvasi1440 2 года назад

    Chetta video usefull aan thenks❤️

  • @terox2472
    @terox2472 5 месяцев назад +9

    2023 ending ൽ kanunnavar undo 😂 happy new year 2024🎉

  • @ckcousins2355
    @ckcousins2355 2 года назад +2

    വളരെ വളരെ ഉപകാരം ഉള്ള വീഡിയോ 🙏🏻🙏🏻🙏🏻🤗🤗🤗super

  • @rajanjoseph1645
    @rajanjoseph1645 9 месяцев назад

    Perfect and informative 🎉

  • @sivmohanaryan6143
    @sivmohanaryan6143 Год назад +1

    verygood presentation....

  • @alifislamicchannel5047
    @alifislamicchannel5047 Год назад +13

    കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ഇസ്ലാമിക്‌ ക്ലാസ്സ്‌ .
    ഓരോ സൂറത്തിലെയും ആയത്തുകൾ കുട്ടികൾക്ക് ഓർമ നിക്കുന്ന രീതിയിൽ ആവർത്തിച്ചു പഠിപ്പിക്കുന്നു

    • @arjunvs300
      @arjunvs300 Год назад +5

      Enta ponnooo ...

    • @stoleman5857
      @stoleman5857 Год назад +10

      Onn podoo. Matham vittu kalikkuka alle

    • @ponnoosponnoos3639
      @ponnoosponnoos3639 Год назад +1

      എന്താ ഉദ്ദേശിക്കുന്നത്?
      ഇസ്ലാമിക കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ചാനൽ ഓപ്പൺ ചെയ്യേണ്ടി വന്നാൽ അത് ഓപ്പൺ ചെയ്യേണ്ടേ?
      അതിനും ഇതെല്ലാം അറിഞ്ഞിരിക്കേണ്ടതില്ലേ. ?
      എന്താ ഒരു പുച്ഛം പോലെ
      ചിന്ത നന്നായാലേ ചന്തമുണ്ടാവു അല്ലാതെ ഇസ്ലാം എന്ന് പേര് ഉണ്ടായിട്ട് കാര്യമില്ല 👌

    • @ziyafahi6799
      @ziyafahi6799 Год назад

      Fees ഉണ്ടോ

    • @alif7404
      @alif7404 Год назад

      Alif Qurhan Learning
      Surah
      Dua
      Letters and words learning ( reading and writings )
      Monday to friday ( 30 minute class )
      1 week free trial class
      Limited seats are available please register fast

  • @paradisemusiclibrary1756
    @paradisemusiclibrary1756 2 года назад +4

    For everyone out there who just started with YT, wish you all the best and may we all be successful!! 💖🙏

  • @zewinjose4219
    @zewinjose4219 2 года назад +1

    Happy New year Nitin bro 😍😍

  • @snehatitus4982
    @snehatitus4982 Год назад

    Thank you so much🥰