Ernakulam to Hazrat Nizamuddin - Mangala Lakshadweep Express 3AC Journey | Part - 1

Поделиться
HTML-код
  • Опубликовано: 8 июл 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #mangalaexpress #mangala #konkan #ernakulam #newdelhi #train #malayalam

Комментарии • 851

  • @karthikkarthik9576
    @karthikkarthik9576 Год назад +107

    ❤👍👍 keralathinte swantham yathrikar

  • @athibhan6092
    @athibhan6092 Год назад +40

    കേരളത്തിന്റെ സ്വന്തം യാത്രക്കാരാണ് നമ്മുടെ ഈ രണ്ട് ചേട്ടൻമ്മാർ എന്നെങ്കിലും നമ്മൾ തമ്മിൽ കാണുകയാണെങ്കിൽ നമുക്ക് പരിചയ പെടാം❤❤മൺസൂൺ യാത്ര ❤❤❤super journey in Eranakulam to hazrat Nizamuddin mangala lakshadweep express ❤❤❤❤❤❤❤

  • @abhinand338
    @abhinand338 Год назад +30

    കൊങ്കൻ, മൺസൂൺ പിന്നെ നമ്മുടെ മലയാളി ട്രാവലഴ്സും ആഹാ അന്തസ് ❤❤

  • @user-um7jw6yv9f
    @user-um7jw6yv9f Год назад +14

    ഇതേ ട്രെയിനിൽ തന്നെയായിരുന്നു മാർച്ചിൽ ഞങളുടെ കോളേജ് ടൂറിനു ഗോവയിൽ പോയത് ഉഫ് നൊസ്റ്റു.. 😍🥺

  • @badushatvkd6261
    @badushatvkd6261 Год назад +12

    ഒരുപാട് നാളായി നിങ്ങളോട് പറയുന്ന കാര്യമാണ് മംഗളയാത്ര ഒരുപാട് നന്ദിയുണ്ട്.❤❤❤❤

  • @gajanhaas
    @gajanhaas Год назад +3

    Awesome coverage brothers! Loved it, even with heavy rains you took great shots, especially Vande Bharat crossing and few cool small stations. The meen curry dish looked great too. Safe travels and enjoy. I can't wait for part 2! 🤩

  • @solorapid24
    @solorapid24 Год назад +6

    Train journeys during monsoon is always vere level💥. Nice capture and informative video keep it up bros👍

  • @adwaithsahadevan7272
    @adwaithsahadevan7272 Год назад +8

    New journey new trains new routes super excited for this series chettan mare all the best😍💜

  • @savilohipls
    @savilohipls Месяц назад +1

    Nigalude vedio kandu thudagiyapoo vichaarichilla nigale njan itrayukum aaaradhikkum enn❤️💯

  • @yadhukrishnanmenon6658
    @yadhukrishnanmenon6658 9 месяцев назад +2

    Awesome... Being a mumbai malayalee the video made me emotional... Reminded me of the school days when we waited for summers to travel to kerala... For kalyan residents getting a ticket in mangala around vishu was a matter of pride and happiness... Sadly the train has lost its sheen among mumbai malayalees

  • @irfankunnath8599
    @irfankunnath8599 Год назад +6

    Love from Malappuram, kottakkal❤❤

  • @jobyjohn775
    @jobyjohn775 Год назад +1

    The most two beautiful travellers.. God bless u both

  • @arun6070
    @arun6070 Год назад +5

    Hai brothers, മംഗള ലക്ഷദ്വീപ് SF യാത്ര കാണുവാൻ ആഗ്രഹിച്ചിരുന്ന ഒന്നാണ്. 2015 ലെ കുടക് ട്രിപ്പിൽ തളിപ്പറമ്പിൽ നിന്നും മടിക്കേരി ക്ക് പോയത് ഭീമനടി വഴി ആയിരുന്നു.👍👍👍

  • @AlshamzRafeek
    @AlshamzRafeek 13 дней назад

    Njan first time aan ningalude video kaanunnath. Ningalude behavior oru rakshayumilla oru trainil pokumbol polum palarum cheyyatha kaaryangal ningal cheythukanikunnu ippo njanum subscriber aan like you Malayali travellers ❤❤

  • @kamaleshwaran3527
    @kamaleshwaran3527 Год назад +2

    Super 👌 god bless you and happy journey...

  • @abdullakkuttyca1236
    @abdullakkuttyca1236 Год назад +4

    സത്യം പറഞ്ഞാല് നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം ഞാൻ ട്രെയിൻ പ്രന്തൻ ആയി.❤❤

  • @sajeevkumar1132
    @sajeevkumar1132 Год назад +1

    Good to know that started new trip congrats wishing you pleasant trip.

  • @NikhilNandhu
    @NikhilNandhu Год назад +1

    Katta waiting for the next videos. Ee video poli ❤❤❤

  • @madhukumarradhakrishnanunn3105

    Hai. നല്ല രസമുണ്ട് കണ്ടിരിക്കാൻ. കാരണം സിമ്പിൾ അവതരണം. No comedy presentation. Waiting for the next part. Keep it up👍

  • @jaydev4982
    @jaydev4982 Год назад +1

    Manu & navi ❤️❤️.. With positive vibes 🌝

  • @chackopjoseph9809
    @chackopjoseph9809 Год назад +2

    Super episode ❤ continue ur travel

  • @gopalkrishnaraj4554
    @gopalkrishnaraj4554 4 месяца назад

    Wow! Mangala Superfast Express, one of the most travelled train by me. ❤

  • @ArunKumar-mq5sv
    @ArunKumar-mq5sv Год назад

    Very nice video...we are regular fan.

  • @ArunRaj-ji1jh
    @ArunRaj-ji1jh Год назад

    Monsoon journey pure feel 🌧️♥️

  • @Yrx34
    @Yrx34 Год назад +1

    Waiting for super videos of monsoon series ❤

  • @amalamal7098
    @amalamal7098 Год назад +7

    waiting for your journey in TVC Rajadhani❤

  • @teophinasher4678
    @teophinasher4678 Год назад +1

    യാ മോനെ.... മഴ പെയ്യുമ്പോഴുള്ള ട്രെയിൻ യാത്ര അതൊരു വല്ലാത്തൊരു ഫീൽ ആണ്....

  • @ratheeshraj3079
    @ratheeshraj3079 Год назад +2

    For Mangala Exp superfast is just in name.From Delhi to Ernakulam & vice versa this is the slowest among all the trains and also has the highest number of halts.Even Himsagar Exp which travels a longer distance covers the same distance in less time.

    • @adarshmdmd32
      @adarshmdmd32 Месяц назад +1

      It's has lot's of slack times

  • @kannansivasankaran2714
    @kannansivasankaran2714 Год назад

    Waiting aayirnnu ee journey... Mangala lakshadweep.. 🖤🖤🖤

  • @aswinjose8156
    @aswinjose8156 Год назад

    Nice vlog. Keep it up...

  • @sujinsam7627
    @sujinsam7627 Год назад

    Nice video brothers....waiting for your rajadhani vlog❤🎉

  • @advsuhailpa4443
    @advsuhailpa4443 Год назад +2

    മികച്ച അവതരണം
    മികച്ച കാഴ്ച്ചകളും🌟🌿👍

  • @amaroop1234
    @amaroop1234 Год назад +6

    Mangala ... Konkan & Kasara ghat ❤

  • @kris05178
    @kris05178 Год назад

    Superb nice ....from Chennai..btw this is a slowest train to nzm??

  • @hp2783
    @hp2783 Год назад +1

    Nice Video ...Mangala Exp for a brief period (1987 till 1993) used to run combined with Kerala Exp which amalgamated/bifurcated at Palakkad Jn. Train No. was 2625/2626A(PGT-MAQ) Link Mangala Exp .
    Link Mangalayil yarta cheyaan ulla bhagyam undayi, several times .

  • @nithin3669
    @nithin3669 27 дней назад

    നിങ്ങളുടെ വീഡിയോകളോട് കുറഞ്ഞ കാലം കൊണ്ട് തന്നെ ഒത്തിരി ഇഷ്ട പെട്ടു തുടങ്ങി

  • @harisbeach9067
    @harisbeach9067 11 месяцев назад +2

    ഭാരതപ്പുഴ അത് മലയാളികളുടെ വികാരമായ പുഴയാണ്🔥✌️"പെരിയാർ ആണ് കേരളത്തിലെ ഏറ്റവും വലിയ പുഴ എന്ന് പറയുന്നത് തെറ്റാണ്❌️കേരളത്തിലെ ഏറ്റവും വലിയ പുഴ ഭാരതപ്പുഴ തന്നെയാണ്✔️എത്രയോ നല്ല സിനിമകൾ ഭാരതപ്പുഴയിൽ ഷൂട്ട് ചെയ്തു 1. നരസിംഹം 2. ആറാംതമ്പുരാൻ അങ്ങനെ ഒരുപാട് super hit സിനിമകൾ ഭാരതപ്പുഴയിൽ ഷൂട്ട് ചെയ്തിട്ടുണ്ട്..🔥💪❤️

  • @ntsagamer
    @ntsagamer 2 месяца назад

    Superb keep it...

  • @prathyushb.s9001
    @prathyushb.s9001 Год назад +1

    Mazhayathulla yathra polichu nice vlog brothers

  • @mobalbinff4397
    @mobalbinff4397 Год назад

    2nd part n vendi waiting ahn brothers love youu💓💓💓💓

  • @tharunraj1798
    @tharunraj1798 Год назад

    Avasanam 3rd ac happy to see it ine a railfood koode ozivakiyal santhosham, nice to see you guys , happy journey

  • @kirannair6518
    @kirannair6518 2 месяца назад

    Happy journey brothers 🎉🎉🎉❤❤❤🎉

  • @naaz-tirur855
    @naaz-tirur855 Год назад +2

    Navi&Manu,, 🙏കേരളത്തെ റെയിൽവേയുടെ കാര്യത്തിൽ കേന്ദ്രം വലിയ ക്രൂരതയാണ് ചെയുന്നത്,, പഴയ കോച്ചുകൾ മാത്രം നൽകി കേരളത്തെ അവഗണിക്കുന്ന കാഴ്ച്ചയാണ് എപ്പോഴും നമ്മൾ കേൾക്കാറുള്ളത്,,,,, എന്തോ, എങ്ങനെയോ,, പോകുന്നു,,,, കഷ്ട്ടം 👍

    • @MalayaliTravellers
      @MalayaliTravellers  Год назад +2

      Parasuram , Ernad , Maveli , Malabar , Jan Shatabdi Etc. 😕

    • @naaz-tirur855
      @naaz-tirur855 Год назад

      @@MalayaliTravellers, ini njan natil varumbol namuku netilkananam bros,,,,, 👍ok take care and safe your journey🥰🙏

  • @SHIJIN056
    @SHIJIN056 Год назад +1

    Super video bro❤❤

  • @noufalkm8023
    @noufalkm8023 Год назад

    Waiting for next part..❤

  • @KingRagnar-hw9ep
    @KingRagnar-hw9ep Год назад

    All the best brothers ❣️❣️

  • @sajikumarmylakkara232
    @sajikumarmylakkara232 Год назад

    അടിപൊളി വീഡിയോ എല്ലാ അനുഗ്രഹവും ഉണ്ടാകും ❤

    • @MalayaliTravellers
      @MalayaliTravellers  Год назад

      Thanks

    • @sajikumarmylakkara232
      @sajikumarmylakkara232 Год назад

      എന്നും എപ്പോഴും മുന്നോട്ടു തന്നെ പോകട്ടെ അനിയന്മാരെ

  • @midhun331
    @midhun331 Год назад +5

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍⚡

  • @KunjukunjuRL805
    @KunjukunjuRL805 Год назад

    ആർഭാടം കാണിക്കാത്ത ഒരു വ്ലോഗ്. ഇഷ്ടമായി ❤

  • @josuttyjesus12
    @josuttyjesus12 10 месяцев назад

    Kanan agrahicha train travel.. Thank you so much ❤️

  • @1228naz
    @1228naz Год назад

    Very good presentation…

  • @kamaleshwaran3527
    @kamaleshwaran3527 Год назад +2

    Bro nan Tamilnadu ஆனால் உங்க வீடியோவை பார்க்கிறேன்.

  • @vaishakhkrishna9255
    @vaishakhkrishna9255 Год назад +2

    നല്ല ഒരു ട്രെയിൻ യാത്ര ചെയ്‍തതിന്റെ ഫീൽ, ✨️super❤❤❤❤❤❤❤❤

  • @fasilfiroz8343
    @fasilfiroz8343 Год назад

    എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നു 😍

  • @IShow-viper
    @IShow-viper Год назад +1

    29:21 ഈ sound 🤤❤train യാത്ര ചെയ്യുന്നവർക്ക് ഇഷ്ടപ്പെടും 😅

  • @ST-jb8vz
    @ST-jb8vz 10 месяцев назад

    Hello from Uttar Pradesh 😁, Nice rail vlog ! Couldn't understand the language but fully enjoyed the views

  • @jamesantony1000
    @jamesantony1000 Год назад

    Have a nice Journey bro....❤

  • @shailajaajeeb7127
    @shailajaajeeb7127 Год назад

    Your vedias was so nice ❤

  • @user-ft6jd5hx5c
    @user-ft6jd5hx5c Год назад

    Super vidio❤

  • @muhammedshahal4330
    @muhammedshahal4330 8 месяцев назад +2

    Hi bros .can we travel in sleeper coach with family peacefully in mangala express??

    • @MaNaVaLaN_Singh
      @MaNaVaLaN_Singh 7 месяцев назад +1

      Better choice is 3rd AC or higher class for long distance journey

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Год назад +4

    19:55 തീരുർ മലപ്പുറം ❤️❤️❤️❤️

  • @sajanthomasind2505
    @sajanthomasind2505 Год назад

    Are you both Brother's.. Good Job.

  • @gauthamajay7
    @gauthamajay7 Год назад

    Thanks for showing vadakara ❤

  • @Itsyouryichoppo123
    @Itsyouryichoppo123 Год назад

    Bro, നിങ്ങൾ use ചെയ്യുന്ന camera ഏതാ for shooting

  • @varool97
    @varool97 6 месяцев назад +1

    കണ്ടപ്പോൾ ഞാൻ ആദ്യം വിചാരിച്ചു കേരളത്തിൽ നിർത്താതെ പോകുന്ന ട്രെയിനിൽ എന്നാണ്...... പിന്നെ നല്ലോണം നോക്കിയപ്പോഴാണ് കണ്ടത് നിർത്താതെ മഴ എന്നുള്ളത്........😊

  • @hariskv6389
    @hariskv6389 8 месяцев назад +1

    നിങ്ങൾ ഷൊർണ്ണൂർ എത്തുന്നതിന് മുമ്പ് ഭാരതപ്പുഴ സീൻ കാണിച്ചപ്പോൾ പുഴയുടെ നടുക്ക് കേരളത്തിന്റെ ഭൂപടം പോലെ ഉണ്ട്

  • @nisarhyder8411
    @nisarhyder8411 8 месяцев назад

    എനിക്ക് ഏറെ ഇഷ്ടായി ഈ ട്രിപ്പ്‌ അതിന്റെ കാരണം ഗൃഹാദുര ത്വo തുളുമ്പുന്ന മഴ തന്നേ 👍ദൈവമേ ഞാനൊക്കെ നാട്ടിന്ന് മഴ കണ്ടിട്ട് കാലം എത്രയായി പ്രായസമേറ്റുന്ന പ്രവാസി ആയതിൽ പിന്നെ അത്തരം ആഗ്രഹങ്ങളൊക്കെ ബാക്കി യാവുന്നു 😢

  • @arnair1977
    @arnair1977 Год назад +1

    സൗത്ത് ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ കൂടി ആണ് തിരൂർ. ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന സ്റ്റേഷൻ, ഏറ്റവും കൂടുതൽ വെറ്റില കയറ്റി അയക്കുന്ന സ്റ്റേഷൻ ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉള്ള സ്റ്റേഷൻ ആണ് തിരൂർ. പക്ഷേ എന്തുകൊണ്ടോ റെയിൽവേ തിരൂരിന്റെ അവഗണിക്കുകയാണ്.

  • @NIKHIL-yz7yl
    @NIKHIL-yz7yl Год назад

    മഴ+ തീവണ്ടി....... ആഹാ 😍😍😍

  • @sr4865
    @sr4865 Год назад +1

    Adipoli❤❤

  • @supersaiyan3704
    @supersaiyan3704 Год назад

    Train's horn is superb

  • @yadhukrishna1287
    @yadhukrishna1287 Год назад

    Hy brothers....oru doubt
    train ticket online aayi book cheyumbol നമ്മൾ പോകുന്ന ടിക്കറ്റും വരുന്ന train ന്റെ ടിക്കറ്റും ഒരുമിച്ച് book cheyyaan pattumo.
    online ചെയ്യുമ്പോ ഒരേ സമയം 3 ടിക്കറ്റ് book cheyan pattumo..?

  • @midhun331
    @midhun331 Год назад +1

    🤩✨

  • @rajeshbasutkar2074
    @rajeshbasutkar2074 10 месяцев назад

    Enjoy bro 👍

  • @nirmalk3423
    @nirmalk3423 Год назад +1

    Awesome 🎉please try raptisagar express when possible

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      Will try

    • @Caesto7
      @Caesto7 Год назад

      The train goes very fast but bad experiences😢 (full bengalies)

  • @irfan3460
    @irfan3460 Год назад

    Mazhayathulla train yathra kanaan oru prethyeka rasaman🤩

  • @arunparuthooli236
    @arunparuthooli236 9 месяцев назад +1

    Ee vandiki enthukond Mangala Lakshadweep enn peru vannu enn eppolum chinthikkunna kaaryamaanu.. Thanks for closing the doubt ❤

  • @sandy____697
    @sandy____697 Год назад

    Super 👌👌❤

  • @midhun331
    @midhun331 Год назад +1

    😍⚡

  • @midhun331
    @midhun331 Год назад +1

    ❤✨

  • @shanilx22
    @shanilx22 Год назад

    Super ❤️🔥

  • @pramodkoppalam1167
    @pramodkoppalam1167 Год назад

    I am waiting. ❤

  • @VeerappansichuDark
    @VeerappansichuDark Год назад

    💖💖

  • @user-pb3yf7nz5g
    @user-pb3yf7nz5g Год назад

    Next part waiting 🤟

  • @maheshvs_
    @maheshvs_ Год назад +1

    😍😍😍👍🏻👍🏻👍🏻❤️

  • @IAM-LAIQ
    @IAM-LAIQ Год назад

    Waiting for part 2 bros..😁

  • @TRAIN.SPOTTING_
    @TRAIN.SPOTTING_ Год назад

    Waiting next video

  • @Nefarious765
    @Nefarious765 Год назад +1

    Bro favorite locomotive?

  • @pravinr3759
    @pravinr3759 Год назад

    Beautiful pic ❤

  • @sarangss5759
    @sarangss5759 Год назад

    Super ❤

  • @Sujithsptadoor
    @Sujithsptadoor Год назад

    Mobile complaint aayirunnu niggade videos kandu varunnathe ullu.
    Miss u guys happy journey ❤️❤️❤️

  • @skmedia667
    @skmedia667 Год назад

    ഒരുപാട് ഇഷ്ടമാണ് മൺസൂണിൽ ട്രെയിനിൽ യാത്ര ചെയ്യാൻ അതും കൊങ്കൺ റൂട്ടിൽ പക്ഷെ സാധിക്കാറില്ല ഈ സമയത്ത് നാട്ടിൽ എത്താറില്ല 😊
    അടിപൊളി യാത്ര ഒരുപ്രാവശ്യമെങ്കിലും ഇതുപോലെ മൺസൂണിൽ കൊങ്കൺ റൂട്ടിൽ യാത്ര ചെയ്യും 😊

  • @Jubi_khd
    @Jubi_khd 2 месяца назад

  • @sajeevkumar1132
    @sajeevkumar1132 Год назад

    Very good

  • @siddarthmahadevan1076
    @siddarthmahadevan1076 Год назад

    Super journey 😁😸

  • @rasinrajum5310
    @rasinrajum5310 Год назад

    ❤ from Cherupuzha Kannur

  • @TYCONVERSE777
    @TYCONVERSE777 Год назад

    Poli🔥🔥 bro ningal poli an

  • @midhun331
    @midhun331 Год назад +1

    ❣️⚡

  • @gangadharpai6312
    @gangadharpai6312 Год назад +1

    ❤👍👍👍

  • @sreyasbr9595
    @sreyasbr9595 Год назад

    Nice bro❤️