അപകടകാരണം ഇന്നും അജ്ഞാതം; കടലുണ്ടിയിലെ ആ ദുരന്തരാത്രിയില്‍ സംഭവിച്ചത് | Kadalundi Train Derailment

Поделиться
HTML-код
  • Опубликовано: 26 июн 2024
  • 2001 ജൂണ്‍ 22, കോഴിക്കോട്ടുനിന്ന് 4.45ന് പുറപ്പെട്ട 6602-ാം നമ്പര്‍ മംഗലാപുരം-ചെന്നൈ എക്സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളില്‍നിന്ന് പുഴയിലേക്ക് പതിച്ചു. 52 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 222-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ആ ദുരന്തം കേരളത്തിന് എന്നും തീരാനോവാണ്. പെരുമണ്‍ ദുരന്തത്തിനുശേഷം കേരളംകണ്ട ഏറ്റവുംവലിയ തീവണ്ടിയപകടമായിരുന്നു കടലുണ്ടിയിലേത്. നിമിഷങ്ങള്‍കം മണല്‍, ചകിരി, മത്സ്യത്തൊഴിലാളികള്‍ പാളത്തിലൂടെയും മറ്റുമായി ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതുകൊണ്ട് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുവാനും മരണസംഖ്യ കുറയ്ക്കാനുമായി.നാടിനെ നടുക്കിയ തീവണ്ടിദുരന്തം വര്‍ഷങ്ങള്‍ക്കുമുന്‍പേ റെയില്‍വേ മറന്നെങ്കിലും വള്ളിക്കുന്നിലെയും കടലുണ്ടിയിലെയും മനുഷ്യസ്നേഹികള്‍ക്ക് ദുരന്തത്തിന്റെ ഓര്‍മകള്‍ മാഞ്ഞുപോയിട്ടില്ല. ഒപ്പം ദുരന്തത്തില്‍പെട്ടവര്‍ക്കും...
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi

Комментарии • 59

  • @NjanPravasi-dw8jp
    @NjanPravasi-dw8jp 2 дня назад +70

    എന്റെ കുട്ടിക്കാലത്ത് ഞാൻ കേട്ടതിൽവെച്ച് ഏറ്റവും ഭയാനകമായിരുന്ന വാർത്ത ഇപ്പോഴും ഇത് കാണുമ്പോൾ മനസ്സിൽ ഒരു വേദന

    • @southindiankitchenmagic2295
      @southindiankitchenmagic2295 День назад

      Yes❤

    • @ss-fp7vz
      @ss-fp7vz 20 часов назад

      അന്ന് ഞാൻ ചെന്നൈ il PG കു പഠിക്കുന്നു. ഞാൻ തലേ ദിവസം യാത്ര ചെയ്‌ത train next day accident ആയി എന്ന് അറിഞ്ഞപ്പോൾ വലിയ ഷോക്ക് ആയി. പിന്നെ പാലം ശരി ആക്കുന്നത് വരെ തീരുർ സ്റ്റേഷൻ il train ഇറങ്ങി bus നു കണ്ണൂരിൽ വീട്ടിലേക്കു പോകുമായിരുന്നു. ഓരോ ഓർമ്മകൾ 😢

  • @masas916
    @masas916 2 дня назад +40

    കുട്ടിക്കാലത്ത് പത്രങ്ങളിൽ വായിച്ചതും tv യിൽ കണ്ടതും ഓർമിക്കുന്നു. ഗുജറാത്ത്‌ ഭൂകമ്പം, ഒരു ബസ് തീ പിടിച്ചു കുറേ പേര് മരിച്ചത്, ഏർവാടിയിലെ മാനസിക രോഗികളെ താമസിപ്പിച്ച ഷെഡ് കത്തി കുറേ പേര് മരിച്ചത്, ഗുജറാത്ത്‌ കലാപം, മണിച്ചന്റെ വ്യാജ മദ്യ ദുരന്തം,ആലുവ കൂട്ടക്കൊല , മനസ്സിൽ തങ്ങി നിൽക്കുന്ന ചില ദുരന്ത വാർത്തയിൽ ഒന്ന്.😢

    • @sabarinath6731
      @sabarinath6731 День назад +2

      പുറ്റിങ്ങിൽ വെടിക്കെട്ട്

    • @ansals1
      @ansals1 День назад

      ​@@sabarinath6731 2016 അല്ലേ അത്.

    • @ansals1
      @ansals1 День назад +2

      സുനാമി മറന്ന് പോയോ?😮

    • @rajeevkumar.r8430
      @rajeevkumar.r8430 14 часов назад +1

      തമിഴ്നാട്ടിൽ ഒരു സ്കൂളിൽ തീപിടിച്ച്. കുംഭകോണം

    • @Karinkaadan
      @Karinkaadan 2 часа назад

      പെരുമൺ ദുരന്തം

  • @navyajosephofficial
    @navyajosephofficial День назад +11

    ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഈ ദുരന്തവാർത്ത കേട്ടത്.. ആ ചുറ്റുവട്ടത്തുള്ളവരുടെ ആത്മാർത്ഥമായ പ്രവർത്തനവും പ്രാർത്ഥനയുമാണ് ഒത്തിരിപ്പേരുടെ രക്ഷപെടലിന് കാരണമായത്.. യാദൃശ്ചികമായി ഇപ്പോൾ ഈ വാർത്ത കണ്ടപ്പോൾ 'ഗർഭിണികൾ ഇങ്ങനത്തെ വിഷമിപ്പിക്കുന്ന വാർത്തയൊന്നും കേൾക്കരുത്' എന്ന് അമ്മ അപ്പുറത്തിരുന്നു ശാസിക്കുന്നത് കേട്ടു.. അമ്മയോട് ഒന്നേ പറഞ്ഞുള്ളൂ.. ഇതൊക്കെ കേൾക്കുമ്പോൾ നിരാശ അല്ല, എന്റെ നാട്ടിൽ മനുഷ്യത്വം മരിച്ചിട്ടില്ല, ഒരിക്കലും മരിക്കുകയുമില്ല എന്നതിന്റെ രോമാഞ്ചമാണ് എനിക്ക് തോന്നുന്നത്.. പിന്നെ എന്റെ കുട്ടീം ഇതൊക്കെ കേക്കുകയാണെങ്കി അകത്തിരുന്നു കേക്കട്ടെ.. മനുഷ്യത്വം എന്താണെന്ന് അവനോ അവളോ ഇപ്പോഴേ പഠിക്കട്ടെ! അല്ലേ?

  • @ganeshgpanicker7383
    @ganeshgpanicker7383 2 дня назад +31

    നാട്ടുകാരുടെ അടക്കം ആഘോര പ്രയത്നം കൊണ്ടാണ് മരണ സംഘ്യ 52 ആയി കുറഞ്ഞത് ഇല്ലായിരുന്നു എങ്കിൽ പിന്നെയും കൂടിയേനെ 🙏

  • @sumeshrocks2070
    @sumeshrocks2070 2 дня назад +43

    കടലുണ്ടിയായാലും കരിപ്പൂര് ആയാലും രക്ഷപ്രവർത്തനം നടത്തിയ നാട്ടുകാരും സന്നദ്ധ പ്രവർത്തകരുമാണ് അവിടെത്തെ ഹീറോസ്

  • @arundev8181
    @arundev8181 2 дня назад +9

    പഴക്കം ചെന്ന പാലം, 100 വർഷം പഴക്കം 😔

  • @MrJoel1020
    @MrJoel1020 2 дня назад +15

    അന്നത്തെ ദൂരദർശനിലൂടെ ഏഴുമണിയുടെ വാർത്ത ഞെട്ടലോടെ കേട്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്.😢

  • @gajanhaas
    @gajanhaas День назад +3

    What a tragic accident! This train is special to me. As a child I took this train from Chennai to Kanpur. I always loved the Kadalundi area. I have to say these locals who ran to save the survivors from the derailment are the true unsung heroes. My heart goes out to the families who lost their loved ones! Listening to this documentary gets me emotional! Let's never forget the locals who helped out. True heroes! My salute and respect to them all! I forgot to mention the loco pilot handled the accident very well. Imagine how terrorizing it must have been to him. Salute to him for never forgetting and paying homage to the lost lives! A very good documentary!

  • @faisalkuniyil162
    @faisalkuniyil162 2 дня назад +22

    ഇപ്പോൾ ചെന്നൈ മെയിലിൽ ഇരുന്ന് കൊണ്ട് ഫോണിൽ ഈ വാർത്ത നോക്കുന്ന ഞാൻ വണ്ടി ഇപ്പോൾ സേലം എത്താറായി വടകര യിലേക്ക് വന്നുകൊണ്ടിരിക്കുന്നു ❤

  • @Panther33542
    @Panther33542 День назад +3

    എന്ത് അജ്ഞാതം ? കാലപ്പഴക്കം ചെന്ന പാലം തന്നെ . കുറെ ജീവനുകൾ ബലിയർപ്പിക്കേണ്ടി വന്നു റയിൽവയ്യുടെ കണ്ണ് തുറക്കാൻ. ഇന്നും ഓർമയുണ്ട് ദൂരദർശനിൽ വാർത്ത വന്നത് .

  • @junukadalundi5121
    @junukadalundi5121 2 дня назад +11

    എന്റെ ചെറുപ്പ കാലത്ത് ഞാനും ഓടിപ്പോയിരുന്നു 😢.

  • @shafitravel
    @shafitravel 2 дня назад +5

    ഈ അപകടം നടന്ന സമയത്ത് ഞാൻ അവിടെ പോയിരുന്നു.. ഇപ്പോൾ ഞാൻ അതിലെ യാത്ര ചെയ്യുമ്പോൾ എന്നും ഈ അപകടം ഓർക്കാറുണ്ട്.. ഞാനും എന്റെ ഭാര്യയും കുട്ടികളുമാണ് യാത്ര ചെയ്യാറ് അവർക്ക് ഈ അപകടം പറഞ്ഞു കൊടുക്കാറുണ്ട്

  • @pravikm9391
    @pravikm9391 2 дня назад +6

    😢kelkubo thanne vallatha vedana aubhavichavre kurich orkumbo😮

  • @adarshekm
    @adarshekm День назад +1

    0:56 ഇവന്മാർ door ൽ ചവിട്ടിയപ്പോൾ അറ്റ് പോയി കാണും 🥹

  • @NishuStories
    @NishuStories День назад

    ഞാൻ 9th പഠിക്കുമ്പോൾ സ്കൂൾ ചിത്രരചന മത്സരത്തിൽ ഈ അപകടമായിരുന്നു തീം... എനിക്ക് രണ്ടാം സ്ഥാനമായിരുന്നു കിട്ടയത്

  • @Wandering_Railspotter
    @Wandering_Railspotter День назад +3

    Salute those people near mosque

  • @Ashokankkala
    @Ashokankkala 8 часов назад

    ഞാൻ കോഴിക്കോട് മാവൂർ റോഡിൽ ജോലി ചെയ്യുന്ന സമയം
    നല്ല മഴ ഉണ്ടായിരുന്നു പിറ്റേദിവസം കാണാൻ പോയപ്പോൾ
    ഞാനും ഓട്ടോ ഡ്രൈവർ ലാലു പിന്നെ നാദാപുരം സ്വദേശി ജാഫരും അവരൊക്കെ ഇന്നെവിടെയാണ് എന്നറിയില്ല

  • @SebastianK.s
    @SebastianK.s 20 часов назад

    ഇന്നും ഓർക്കുന്നു കലടലുണ്ടി അപകടം😮😮😮

  • @sreekumarktkumar5362
    @sreekumarktkumar5362 2 дня назад +2

    🙏

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs День назад +5

    മുസ്ലിം പള്ളി😍 നാട്ടുകാർ 😍

    • @srusree
      @srusree День назад

      It's kadalundi

  • @user-yi2dv3iu2y
    @user-yi2dv3iu2y 2 дня назад +8

    15:36 2021 എന്നാണോ പറയുന്നത് അതോ എനിക്ക് മാത്രം തോന്നിയതാണോ😮

  • @raseenam6126
    @raseenam6126 День назад

    😢😢🤲🤲

  • @anirudh6122
    @anirudh6122 День назад

    Ethu pole alle perumon dhuranthavum kollam

  • @dileepanvm2599
    @dileepanvm2599 22 часа назад

    2001 . Sslc kazhinju plus one admissionu njan application koduthu nilkunna samayam. 16 vayassu. Ipol 39 vayassu. News paperilum radioilum tv yilum kandathu orkkunnu

  • @Skycity.__
    @Skycity.__ 2 дня назад

    😢

  • @fixthis2394
    @fixthis2394 День назад

    എൻ്റെ നാട്.ഞാൻ നേരിട്ട് കണ്ട അപകടം

  • @supersaiyan3704
    @supersaiyan3704 18 часов назад +1

    Loco pilot ❤

  • @rejinarayanan6927
    @rejinarayanan6927 День назад

    16:28-ആർപ്പുവിളിയെന്ന് പറയുന്നത് ?സന്തോഷത്തിൽ ഉള്ള ആഹ്ലാദ പ്രകടനത്തിനാണ് ആർപ്പുവിളിയെന്ന് പറയുന്നത്

  • @dileepanvm2599
    @dileepanvm2599 22 часа назад

    Pashakkam kondanu. 19 th centuryil britishkar undakkiya palam ayirunnu. 125 ladikam varsham old.

  • @josephma9332
    @josephma9332 День назад +1

    Due to the deterioration of cast iron piers ( 140 year old ,earth filled cylinders in brackish waters)

    • @manu7815
      @manu7815 11 часов назад

      Correct with little MAINTAINCE

    • @josephma9332
      @josephma9332 42 минуты назад

      @@manu7815 only after the Kadalundi tragedy , railways started inspecting the underwater structures, especially old cast-iron piers.

  • @user-hm2gb6pm6b
    @user-hm2gb6pm6b День назад +1

    ANIL JOSEPH
    ANIL JOSEPH
    ANIL JOSEPH
    NAVY

  • @user-hm2gb6pm6b
    @user-hm2gb6pm6b День назад

    kovilpatti
    kovilampatti
    kovilpatti
    trains
    trains
    trains

  • @hirunnisa2208
    @hirunnisa2208 Час назад

    Yenteyuppantey alappaathilundayirunnu

  • @NjanPravasi-dw8jp
    @NjanPravasi-dw8jp 2 дня назад

    😮😮😮

  • @user-yg7zs4lj4l
    @user-yg7zs4lj4l 3 часа назад

    Veru kallam he killed 2000 families

  • @user-hm2gb6pm6b
    @user-hm2gb6pm6b День назад

    namitha ramachandran
    namitha ramachandran
    namitha ramachandran
    uma ramanan
    uma ramanan
    uma ramanan
    ???

  • @MUZICTEMPLE
    @MUZICTEMPLE 2 дня назад

    🥹🙏🙏🙏

  • @Oktolibre
    @Oktolibre День назад +3

    Surya Tvyilum, Sun TVyil Tamilil breaking news aaayi kaaanichadhu orkunnu.
    Annathae Railway minister Nitish Kumar aaayirunnu. CM A.K.Antony sandharshichadu ormayundu

  • @vinodsv553
    @vinodsv553 День назад

    😢

  • @irshadsmack
    @irshadsmack 2 дня назад

    😢