Thailand തലസ്ഥാനമായ Bangkok ൽ നിന്നും Chiang Mai ലേക്ക് ട്രെയിൻ മാർഗ്ഗമാണ് ഞാൻ യാത്ര തിരിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി ഒരു ലോക്കൽ സ്ലീപ്പർ ട്രെയിനിലായിരുന്നു എന്റെ യാത്ര. സഹയാത്രികരുമായി വിശേഷങ്ങൾ പങ്കുവെച്ചും പുറംകാഴ്ചകൾ ആസ്വദിച്ചുകൊണ്ടുമുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു. ട്രെയിൻ യാത്രയിലെ രസകരമായ അനുഭവങ്ങളും വിശേഷങ്ങളുമെല്ലാം ഇന്നത്തെ വീഡിയോയിൽ കാണാം.
Please remove the toilet scene from video . Or change name of your channel to " TOILET TRAVEL EAT" , more suitable many videos you talk about toilets more than tech.!!
Chetta. Chettante ella വീഡിയോസും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. ഈ സീരിസിലെ എല്ലാ വീഡിയോസും അടിപൊളിയാവുന്നുണ്ട്. വിശപ്പ് സഹിച്ചും ഉറക്കമില്ലാതെയും കഷ്ടപ്പെട്ട് വീഡിയോ എടുത്തു ഞങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടന് oru big thank you. ചേട്ടനും ചേട്ടന്റെ കുടുംബത്തിനും ആയുർആരോഗ്യ സൗഖ്യവും നേരുന്നു ❤❤
ടോയ്ലറ്റ് മാറ്റി നിർത്തിയാൽ തായ്ലൻഡ് ട്രെയിൻ പൊളി 👌🏻👌🏻👌🏻. ഇത്തവണ നാട്ടിൽ നിന്ന് വന്നപ്പോൾ അനന്തപുരി എക്സ്പ്രസ്സ്ന്റെ upper ബെർത്തിൽ കയറിപ്പെടാൻ പെട്ട പാട്. ചവിട്ടികേറാൻ ഫുട്സ്റ്റെപ് പോയിട്ട് ബലമുള്ള ഒരു കമ്പി പോലും ഇല്ലായിരുന്നു.
Wonderful travel video beautiful train station good story beautiful place good looking sùper scene wondrfool looking sùper happy enjoy God bless you family
Your backpack travel is excellent. It's different from the usual sightseeing. I really liked the old train. Chang Mai has a different feel altogether. Keep it up. I am watching all episodes without fail.
Good to see what you shown is the local train which is almost the same in terms of certain facilities...but look at the service they provide not in even so called our top end long distance trains don't even provide...and look at the train station, we need to learn a lot from these countries though ashamed to say yet that's the truth...if you have travelled in metro how disciplined the ppl get in and out...look at our metro ..so mindset of the ppl need to change and the authorities....then only we can attract tourists both domestic and International
ഹായ്... സുജിത്ത്ഭായ്. ട്രെയിൻ യാത്ര മനോഹരമായിരന്നു. കൂടേ ഉണ്ടായിരുന്നവർ നല്ല കമ്പനിയായി അല്ലേ. നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. റിഷിക്കുട്ടൻ എന്ത് പറയുന്നു. സ്ക്കൂളിൽ പോകാൻ തുഷാർ ആണെന്ന് അറിഞ്ഞും. ( ഹലോ... ബൂഡും ബൂഡാ )
ലണ്ടനിൽ എത്തുമ്പോൾ, വെസ്റ്റ് സ്മിത്ത്ഫീൽഡിലെ st.ഭർത്ഥലോമിയുസ് ഹോസ്പിറ്റലിൽ പോകണം 1123ൽ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന 900 വർഷമായി ഇന്നും പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന nhs ഹോസ്പിറ്റൽ ആണ്, carl മാർക്സിന്റെ ശവകുടീരം.
14:53 ഇങ്ങനെ സീറ്റ് ചെയിൻ ഒക്കെ ഇട്ട് നമുക്ക് തരുവാണേൽ എത്ര നന്നായിരുന്നു അങ്ങനെ ആണേൽ നിസാമുദ്ധീൻ എക്സ്പ്രസ്സ് ൽ ബർത്ത് ചെയിൻ ന്ന് വീണു മലപ്പുറം സ്വദേശി ടെ ജീവൻ എടുക്കില്ലായിരുന്നു പ്രോപ്പർ ആയി middle ബർത്ത് ലെ ആൾ ചെയിൻ ഇടാത്തത് കൊണ്ട് അല്ലേ വീണത്😢😢
യാത്രയുടെ ക്ഷീണം മുഖത്തുണ്ടെങ്കിലും ചിരിച്ച് കൊണ്ട്, മടുപ്പിക്കാതെയുള്ള ഈ പ്രസന്റേഷൻ.. നിങ്ങളുടേത് അടിപൊളി ഡെഡിക്കേഷൻ ആണ് സുജിത്തേട്ടാ.. 😊♥️💯 പായിയിൽ അധികം വൈകാതെ എത്തുമെന്ന് കരുതുന്നു.. നിങ്ങൾ അടിച്ച് പൊളിക്കുന്നത് കാണുന്നതും ഒരു സന്തോഷമാണ് ഞങ്ങൾക്ക്.. ഒറ്റയ്ക്കുള്ള യാത്ര തന്നെയാണ് സുജിത്തേട്ടന് ഏറ്റവും ചേരുന്നതെന്ന് തോന്നിയിട്ടുണ്ട്.. കാണുന്നവരുടെ ഫോക്കസും മാറില്ല.. ഫുഡ് കുറച്ച് കൂടി explore ചെയ്യാൻ ശ്രമിക്കണേ.. ഈ വീഡിയോയിൽ റെയിൽവേ സ്റ്റേഷനിൽ രാത്രിയിൽ വന്ന് ഇറങ്ങിയപ്പോൾ അവിടെ ഭിത്തിയിൽ ആരോ രണ്ട് പേരുടെ ഫോട്ടോസ് വെച്ചിരിക്കുന്നത് കണ്ടു.. അവർ തായ്ലൻഡിന്റെ രാജാവും രാജ്ഞിയുമാണോ സുജിത്തേട്ടാ? ഈ കമന്റ് വായിച്ചാൽ അതൊന്ന് പറഞ്ഞു തരണേ.. കമന്റ് വായിക്കുന്നുണ്ടോ എന്ന് നോക്കട്ടെ.. അതിനുള്ള ഒരു challenge ആയി കൂട്ടിക്കോളൂ.. 😁😊♥️ Nb: ഇന്നലെ വീഡിയോ വല്ലാതെ മിസ്സ് ചെയ്തു.. ബ്രേക്ക് എടുക്കുവാ എന്ന് പറഞ്ഞപ്പോൾ ഇത്രയും ഒരു impact അതിന് ഉണ്ടാകുമെന്ന് കരുതിയില്ല.. ബ്രേക്ക് വേണം, റസ്റ്റ് വേണം, അതറിയാം.. എന്നാലും വീഡിയോ മിസ്സ് ചെയ്യാൻ വയ്യേ.. 😊♥️👍
This will be difficult in india, we have huge population travelling +indian railway is too slow to move to make such changes.. still in north side.. people have difficultly in travelling
It's not difficult BUT as we say... If the base is strong then the top will be good.... Our base was fragile and so we r facing bad and still will face..... Things will change only when people wanted to change and it should come from Top ( leaders, judiciary) BUT as it seems it will not happen.
Adipoli train yathra video, kaniditt nammude rajyathile pand odikondirunna Metre Gauge (MG) trainsine pola thoni, athrekum veedhi kuranja train aanallo. And ningalde stay locationinde river front view, that was amazing 👌🏼
Bro when you tell foreigners you are going to UK by road they think you are mad. See how the old lady reacted. Reminds me of movie kilikam revathy act in hotel.
Yaay.! Our railway has got a partner in Thailand..! Potty on tracks...😂.! OK.. it's a rare piece there..but..here most of our trains are having the same old pattern.! Though things are changing with the latest introductions like Vande bharat, we need fast progress. It's too late already..we're still adopting the same age old coaches with the 19th century's technology.!
Thailand തലസ്ഥാനമായ Bangkok ൽ നിന്നും Chiang Mai ലേക്ക് ട്രെയിൻ മാർഗ്ഗമാണ് ഞാൻ യാത്ര തിരിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി ഒരു ലോക്കൽ സ്ലീപ്പർ ട്രെയിനിലായിരുന്നു എന്റെ യാത്ര. സഹയാത്രികരുമായി വിശേഷങ്ങൾ പങ്കുവെച്ചും പുറംകാഴ്ചകൾ ആസ്വദിച്ചുകൊണ്ടുമുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു. ട്രെയിൻ യാത്രയിലെ രസകരമായ അനുഭവങ്ങളും വിശേഷങ്ങളുമെല്ലാം ഇന്നത്തെ വീഡിയോയിൽ കാണാം.
Sujith uncle hai
Your video was super. I think that our train is better than chinese trains. Innale video kanathe irunnappam oru missing und enikku.
താമസിക്കുന്ന റൂം / ഹോസ്റ്റലിൻ്റെ പേര് കാണികുയോ പറയുകയോ ചെയ്യുക പ്ലീസ് ... It will be helpful for us too 🙏🏻
Its not kangaroo ,its koala
👌👌👌
Please remove the toilet scene from video . Or change name of your channel to " TOILET TRAVEL EAT" , more suitable many videos you talk about toilets more than tech.!!
Hi sujith...ട്രെയിൻ യാത്ര അടിപൊളി ആണ്...ഇന്നലെ വിഡിയോ കണ്ടില്ല.. Happy journey 🎉❤adipoli train ആണ് 🎉
നമ്മുടെ നാട്ടിലും ഇത് പോലെ ആകട്ടെ. ആകും എന്ന് ഇപ്പോഴത്തെ വികസനം കാണുമ്പോൾ തോന്നുന്നത്🎉🎉🎉
Chetta. Chettante ella വീഡിയോസും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. ഈ സീരിസിലെ എല്ലാ വീഡിയോസും അടിപൊളിയാവുന്നുണ്ട്. വിശപ്പ് സഹിച്ചും ഉറക്കമില്ലാതെയും കഷ്ടപ്പെട്ട് വീഡിയോ എടുത്തു ഞങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടന് oru big thank you. ചേട്ടനും ചേട്ടന്റെ കുടുംബത്തിനും ആയുർആരോഗ്യ സൗഖ്യവും നേരുന്നു ❤❤
വിശപ്പ് സഹിക്കുന്നില്ല നല്ലവണ്ണം ആഹാരം കഴിക്കുന്നത്
ടോയ്ലറ്റ് മാറ്റി നിർത്തിയാൽ തായ്ലൻഡ് ട്രെയിൻ പൊളി 👌🏻👌🏻👌🏻. ഇത്തവണ നാട്ടിൽ നിന്ന് വന്നപ്പോൾ അനന്തപുരി എക്സ്പ്രസ്സ്ന്റെ upper ബെർത്തിൽ കയറിപ്പെടാൻ പെട്ട പാട്. ചവിട്ടികേറാൻ ഫുട്സ്റ്റെപ് പോയിട്ട് ബലമുള്ള ഒരു കമ്പി പോലും ഇല്ലായിരുന്നു.
Train kanumbol abi na orma verunnu.. Miss u Ab😞😞🙂
Please don’t compare it with Indian trains. Even though it’s narrow, it maintains utmost discipline and hygiene.
Yes cleanliness, hygiene and public discipline and civic sense are the most important!!!
Bangkok train adhyamay kaanukayanu. 1500 ac sleeper kuzhapamilla. But nammude Indian railway sleeper aanu nalathu.cctv ella enne uloo😊
Wonderful travel video beautiful train station good story beautiful place good looking sùper scene wondrfool looking sùper happy enjoy God bless you family
ഭക്ഷണം മുന്നിൽ വെച്ച് നെഗറ്റീവ് പറയല്ലേ. ഗുഡ് ജേർണി ❤❤❤
Ullath paraynde 😅😅
Pulli food vlogger alla😊
Compared to Indian railway ethrayo better aanu ee train it's so neat.
Innu duty kazhinju vannu ee video kanunnu... ❤❤❤❤❤ From sthiram prekshakan Roshan
Waiting ayirunn , polich pai il maximum explore chyane😊❤
Waiting aayirunnu Ella videos miss aakathe കാണാറുണ്ട്
❤️❤️❤️
Super train journey🎉Chiang mai is beautiful❤
Though Train is old the staff & service very good
Your backpack travel is excellent. It's different from the usual sightseeing. I really liked the old train. Chang Mai has a different feel altogether. Keep it up. I am watching all episodes without fail.
സ്ഥിരം preshaka😄👌👌👌👍❤
സർ ആഫ്രിക്ക യിൽ zimbabwe പോകണം...
We are waiting for pai… and tipsy tube ride on pai as well…❤
❤️👍
അടിപൊളി ട്രെയിൻ യാത്ര ❤
അണ്ണാ ഒരു 36 കൂടി വാങ്ങണം. അത് എന്താണ് എന്ന് സ്വേത ചേചിയോട് ചോദിക്കൂട്ടോ... ചുമ്മാ ബുൾ ഷിറ്റ് ബോയ്സ് ആകരുത് കെട്ടോ...
സുജിത്തേട്ടോയ്...❤
ഞാൻ ഇപ്പോൾ തായ് ലാൻഡ് ട്രെയിൻ നിൽ ആണ് ഗയ്സ് 💃🏽💃🏽
Omg adypoli very different type train 😍
delhi international air portle 1st number terminalinte melkoora thakarnnu veenu orupadu naashanashtangal
അടിപൊളി
Was waiting for the video 😍❤️
Hope you enjoyed it!
ട്രെയിൻ യാത്ര സൂപ്പർ ❤
നമ്മുടെ ponmalai ഇൽ നിന്നു കുറേ Locco thailand ഇൽ കൊണ്ട് പോയിട്ടുണ്ട്.അതിൽ ഒന്നാണെന്നാ തോന്നുന്നേ
ഗുഹ കാണിക്കണം 👍🏻
Good to see what you shown is the local train which is almost the same in terms of certain facilities...but look at the service they provide not in even so called our top end long distance trains don't even provide...and look at the train station, we need to learn a lot from these countries though ashamed to say yet that's the truth...if you have travelled in metro how disciplined the ppl get in and out...look at our metro ..so mindset of the ppl need to change and the authorities....then only we can attract tourists both domestic and International
Super train journey
Thanks for watching
Irctc ❤️❤️❤️ ഓർമ വന്നു ❤️
Bro ithil pryunna flight ilaa without anenu but bro flight le journey ee kl to uk enaa episode il ondalo
Beautiful congratulations hj best wishes thanks
ഹായ്... സുജിത്ത്ഭായ്. ട്രെയിൻ യാത്ര മനോഹരമായിരന്നു. കൂടേ ഉണ്ടായിരുന്നവർ നല്ല കമ്പനിയായി അല്ലേ. നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
റിഷിക്കുട്ടൻ എന്ത് പറയുന്നു. സ്ക്കൂളിൽ പോകാൻ തുഷാർ ആണെന്ന് അറിഞ്ഞും. ( ഹലോ... ബൂഡും ബൂഡാ )
❤️❤️❤️
Excellent vlog, keep it up 😊
Thank you so much 😁
ലണ്ടനിൽ എത്തുമ്പോൾ, വെസ്റ്റ് സ്മിത്ത്ഫീൽഡിലെ st.ഭർത്ഥലോമിയുസ് ഹോസ്പിറ്റലിൽ പോകണം 1123ൽ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന 900 വർഷമായി ഇന്നും പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന nhs ഹോസ്പിറ്റൽ ആണ്, carl മാർക്സിന്റെ ശവകുടീരം.
Excited to see thai
Eee train meter guage aano?
adh kangaroo alla koala bear alle🐨
Vdo Highlights oyivaakku...
Thankq🌹
👍👍👍
Fortuner koode venamayirunnu sujithetta💀❤️
Keep it in mind that " pride come before the fall "
ഇവിടെ ദുബൈയിൽ 50 ഡിഗ്രി..ചൂട് ആണ് bro..😡😡 റൂമിലെത്തി ഫ്രഷ് ആയാൽ U ട്യൂബിൽ first priority.. Sujith bhakthan... 😎 മനസ്സിന് കുളിർമ്മയുള്ള.. കാഴ്ചകൾ..❤ മുടങ്ങാതെ Vdo ഇടാവോ.. Pls... 🙏🏽
സൂപ്പർ സ്ഥലങ്ങൾ
30:47 hostel / hotel name please tell us also... Dont hide it.. it will be helpful for us too anytime 🙏🏻🙏🏻
It's me good luck here 🥰🥰🥰
Nice❤
Thanks 🔥
കാണട്ടെ ഇന്നത്തെ തായ്ലൻഡ് കാഴ്ചകൾ
9:30 😂 നമ്മുടെ ഇവിടെ ടിക്കറ്റ് നോക്കാൻ സമയം കിട്ടുന്നില്ല😂
11:50 😊
20:28 K.K യന്ത്രം😂
27:07 👍👍😊😊
29:30 😋
Nice video.. 👍👍
Thank you 👍
Nice train
പൊട്ടി താഴ വിഴുല്ലല്ലോല്ലോ
👍💪
Superbbb🎉😂❤
##Tech travel eat ## Thailand
14:53 ഇങ്ങനെ സീറ്റ് ചെയിൻ ഒക്കെ ഇട്ട് നമുക്ക് തരുവാണേൽ എത്ര നന്നായിരുന്നു അങ്ങനെ ആണേൽ നിസാമുദ്ധീൻ എക്സ്പ്രസ്സ് ൽ ബർത്ത് ചെയിൻ ന്ന് വീണു മലപ്പുറം സ്വദേശി ടെ ജീവൻ എടുക്കില്ലായിരുന്നു പ്രോപ്പർ ആയി middle ബർത്ത് ലെ ആൾ ചെയിൻ ഇടാത്തത് കൊണ്ട് അല്ലേ വീണത്😢😢
❤
❤❤❤👍👍👍👌👌👌❣️❣️❣️
❤
very nice video
Thanks
❤❤❤
Super 👌
Thank you
സായിപ്പും സായിപ്പത്തിയും ഞെട്ടിയില്ല.😅😅😅
❤❤
കുട്ടി train ആണെങ്കിലും neat and safe.. നമ്മുടെ ഇവിടെ ac യിൽ strangers കേറി ഇരിക്കും
👍❤️
Haaaaaaaaaaaai ❤
20:50 സുജിത്ത് ഏട്ടൻ ഇന്ത്യൻ റെയിൽവേയെ കുറ്റവും പറയും ചില സമയത്ത് നല്ലതായ്യ് പുകഴ്ത്തുകയും ചെയ്യും 😂😂
സത്യം സത്യമായി പറയും ❤️👍
@@TechTravelEat അങ്ങനെ തുറന്നടിച്ചു പറയുന്നത് കൊണ്ടാണ് സുജിത്ത് ഏട്ടനെ ഭയങ്കര ഇഷ്ടമായത് 😍😂
🥰🥰🥰
🎉
😌❤️🙌
Very nice 🎉😅
Thank you so much 😀
❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
👍
#48 Comment❤❤❤❤
ലോക്കൽ സ്റ്റേഷനിൽ നിന്നും ലോക്കൽ ട്രെയിനിൽ കയറിയ very local സുജിത് ഭക്തൻ😂
Hi chetta❤❤❤
Chiang mai , Ubud Bali ഒക്കെ കാണുമ്പോൾ Aleppey വർക്കല മുന്നാർ ഒക്കെ പ്ലാൻ ചെയ്യുന്ന സര്ക്കാര് ഉദ്യോഗസ്ഥരെ എടുത്തു കാട്ടിൽ ഇടൻ തോന്നും..😅
👍❤️
സുജിത്തിന്റെ സഹ യാത്രികനെ കണ്ടിട്ട് നമ്മുടെ ഉമ്മൻചാഡ്ടിന്റെ ചായ ഇല്ലേ
Pulliye 2 kollam veyilath vechal chandi sir akm😊
Allel ara manikkoor aduppath nirthiyal mathi 😊
അത് ശരിയാണല്ലോ
Athee njn coment idaan vannath ith 😄😄😄❤
അത് ശരിയാണ്😂😂😂
❤
❤
ലോക്കൽ സ്റ്റേഷനിൽ നിന്നും ലോക്കൽ ട്രെയിനിൽ കയറിയ very local സുജിത് ഭക്തൻ😂
❤❤❤
Innale video varathath kond bore adichu😢
🙏❤️
Bro @hitchhiking nomad,@backpacker arunima channel nokk daily ind videos bor adi marum 😊
But sujith bro vdo >>>>>
@@razeenmahroof644 mansilayla
വേറൊരു പണിയും ഇല്ലെടേയ്, bore അടിക്കുമ്പോ മുറ്റത്തെ പുല്ല് പറിക്കെടാ, അങ്ങനെ എങ്കിലും ജനിച്ചതിനു ഒര് അർത്ഥം ഉണ്ടാകട്ടെ 😅
ഇന്നലെ വീഡിയോയ്ക്ക് ആയി കാത്തിരുന്നു 😥👍🥰
യാത്രയുടെ ക്ഷീണം മുഖത്തുണ്ടെങ്കിലും ചിരിച്ച് കൊണ്ട്, മടുപ്പിക്കാതെയുള്ള ഈ പ്രസന്റേഷൻ.. നിങ്ങളുടേത് അടിപൊളി ഡെഡിക്കേഷൻ ആണ് സുജിത്തേട്ടാ.. 😊♥️💯
പായിയിൽ അധികം വൈകാതെ എത്തുമെന്ന് കരുതുന്നു.. നിങ്ങൾ അടിച്ച് പൊളിക്കുന്നത് കാണുന്നതും ഒരു സന്തോഷമാണ് ഞങ്ങൾക്ക്.. ഒറ്റയ്ക്കുള്ള യാത്ര തന്നെയാണ് സുജിത്തേട്ടന് ഏറ്റവും ചേരുന്നതെന്ന് തോന്നിയിട്ടുണ്ട്.. കാണുന്നവരുടെ ഫോക്കസും മാറില്ല.. ഫുഡ് കുറച്ച് കൂടി explore ചെയ്യാൻ ശ്രമിക്കണേ..
ഈ വീഡിയോയിൽ റെയിൽവേ സ്റ്റേഷനിൽ രാത്രിയിൽ വന്ന് ഇറങ്ങിയപ്പോൾ അവിടെ ഭിത്തിയിൽ ആരോ രണ്ട് പേരുടെ ഫോട്ടോസ് വെച്ചിരിക്കുന്നത് കണ്ടു.. അവർ തായ്ലൻഡിന്റെ രാജാവും രാജ്ഞിയുമാണോ സുജിത്തേട്ടാ? ഈ കമന്റ് വായിച്ചാൽ അതൊന്ന് പറഞ്ഞു തരണേ.. കമന്റ് വായിക്കുന്നുണ്ടോ എന്ന് നോക്കട്ടെ.. അതിനുള്ള ഒരു challenge ആയി കൂട്ടിക്കോളൂ.. 😁😊♥️
Nb: ഇന്നലെ വീഡിയോ വല്ലാതെ മിസ്സ് ചെയ്തു.. ബ്രേക്ക് എടുക്കുവാ എന്ന് പറഞ്ഞപ്പോൾ ഇത്രയും ഒരു impact അതിന് ഉണ്ടാകുമെന്ന് കരുതിയില്ല.. ബ്രേക്ക് വേണം, റസ്റ്റ് വേണം, അതറിയാം.. എന്നാലും വീഡിയോ മിസ്സ് ചെയ്യാൻ വയ്യേ.. 😊♥️👍
❤️
ബാത്റൂം കാര്യത്തിൽ ആരെങ്കിലും കൈവശം തന്നിട്ടുണ്ടോ
This will be difficult in india, we have huge population travelling +indian railway is too slow to move to make such changes.. still in north side.. people have difficultly in travelling
It's not difficult BUT as we say... If the base is strong then the top will be good.... Our base was fragile and so we r facing bad and still will face..... Things will change only when people wanted to change and it should come from Top ( leaders, judiciary) BUT as it seems it will not happen.
Katta waiting aanu♥️
Innale Video miss cheythavar Undo🙂❤
Adipoli train yathra video, kaniditt nammude rajyathile pand odikondirunna Metre Gauge (MG) trainsine pola thoni, athrekum veedhi kuranja train aanallo.
And ningalde stay locationinde river front view, that was amazing 👌🏼
Bro when you tell foreigners you are going to UK by road they think you are mad. See how the old lady reacted. Reminds me of movie kilikam revathy act in hotel.
ഇത് ആദ്യമായിട്ടാണ് ഒരു വീഡിയോക് വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നത് ഇന്നലെ ഇല്ലാഞ്ഞപ്പോ ബോറടിച്ചു 😍
Oh appo njan kanan marannadallaleee... 😂
Yaay.! Our railway has got a partner in Thailand..! Potty on tracks...😂.! OK.. it's a rare piece there..but..here most of our trains are having the same old pattern.! Though things are changing with the latest introductions like Vande bharat, we need fast progress. It's too late already..we're still adopting the same age old coaches with the 19th century's technology.!
Indian railways facilities ok, but toilets and hygiene in the trains 🤢 especially north run cheyunna trains....
@Sujith bro..ആരോഗ്യം ശ്രദ്ധിക്കണം ട്ടോ! പിന്നെ ഇതുവരെയുള്ള expenses പറയാമോ? അതും കൂടി include ചെയ്തുകൊള്ളൂ👍👍
Nati kka lady monay , poyi valla physical job cheyada ,