കുറുക്ക് കൊടുത്ത് തുടങ്ങേണ്ടത് എപ്പോള്‍? എങ്ങനെ?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 2,1 тыс.

  • @tomsthomasranjit
    @tomsthomasranjit  Месяц назад +6

    180 ദിവസങ്ങൾ കഴിഞ്ഞാൽ കുറുക്ക് തുടങ്ങാം. ആദ്യം ഒരു നേരം ഒരു ധാന്യം (ചോറ്/ ഗോതമ്പ്/ റാഗി/ oats/ millets). വെള്ളത്തിൽ കുറുക്കുക. തൂക്കം കുറവുള്ള കുട്ടികൾക്ക് തേങ്ങാപ്പാൽ ഉപയോഗിക്കാം. ഉപ്പും മധുരവും ചേർക്കരുത്. രണ്ടാമത്തെ ആഴ്ച രണ്ട് ധാന്യങ്ങൾ രണ്ട് നേരം. മൂന്നാമത്തെ ആഴ്ച മൂന്ന് ധാന്യങ്ങൾ മൂന്ന് നേരം (നിങ്ങളുടെ breakfast, lunch, dinner സമയത്ത്). പിന്നെ അതിലേക്ക് പയറു വർഗ്ഗങ്ങൾ (പരിപ്പ്/ പയർ/ കടല) ഓരോ ആഴ്ച ഓരോന്നായി ചേർക്കുക. പിന്നെ അതുപോലെ തന്നെ പച്ചക്കറികളും. അടുത്ത സ്റ്റേജിൽ പഴങ്ങൾ രണ്ട് ഇടനേരമായി തുടങ്ങുക.
    270 ദിവസങ്ങൾ ആകുമ്പോഴേക്കും അവർ 3 meals + 2 snacks എന്ന രീതിയിൽ ആകണം ഭക്ഷണക്രമം.
    കഴിക്കുന്ന അളവിനെ കുറിച്ച് ടെൻഷൻ അടിക്കാതിരിക്കുക. കുത്തിക്കയറ്റാൻ ശ്രമിക്കാതിരിക്കുക. ഒരു തവണ കൊടുക്കുമ്പോൾ കഴിക്കാതിരുന്നാൽ ഉടനെ അത് മാറ്റി മറ്റൊന്ന് കൊടുക്കാതെ അല്പം കഴിഞ്ഞ് വീണ്ടും അത് തന്നെ കൊടുക്കാൻ ശ്രമിക്കുക. ഭക്ഷണത്തിന് പകരം മുലപ്പാൽ നൽകാതിരിക്കുക. ഭക്ഷണത്തിന് ശേഷം ആകാം. എന്ത് കൊടുക്കണം എപ്പോൾ കൊടുക്കണം എന്ന് മാതാപിതാക്കൾ തീരുമാനിക്കും. എത്ര കഴിക്കണമെന്ന് കുഞ്ഞും.
    കിടത്തി കൊടുക്കരുത്. മൊബൈൽ/ ടിവി കാണിച്ച് കൊടുക്കരുത്. കുപ്പിയിൽ കൊടുക്കാതിരിക്കുക. തുടക്കം മുതൽ തന്നെ മിക്സിൽ അടിക്കുന്നത് ഒഴിവാക്കുക. കൈകൊണ്ട് ഉടയ്ക്കാം. മെല്ലെ മെല്ലെ ഉടയ്ക്കുന്നത് കുറച്ച്, ഭക്ഷണത്തിൻ്റെ കട്ടി കൂട്ടിക്കൊണ്ട് വരിക. ഒൻപത് - പത്ത് മാസം ആകുമ്പോഴേക്കും അവർ ഭക്ഷണം ചവച്ചിറക്കാൻ പഠിക്കണം.
    കുറുക്ക് കൊടുത്ത് തുടങ്ങുമ്പോൾ 100 ml വെള്ളം ഒരു ദിവസം പലപ്പോഴായി കൊടുക്കുക. ഭക്ഷണം കൊടുക്കുന്നതിൻ്റെ ഇടയിലും അവസാനവും ആണെങ്കിൽ കുഞ്ഞുങ്ങൾ കൂടുതൽ എളുപ്പത്തിൽ കുടിക്കാൻ സാധ്യതയുണ്ട്. 9 മാസം ആകുമ്പോഴേക്കും അത് 200 ml ആയി കൂട്ടുക.
    തേങ്ങാപ്പാൽ ആറ് മാസം കഴിയുമ്പോൾ തുടങ്ങാം. ഉപ്പും മധുരവും (പഞ്ചസാര, ചക്കര, ശർക്കര, കൽക്കണ്ടം, തേൻ etc.) 9 മാസം വരെ പൂർണ്ണമായി ഒഴിവാക്കുക.
    അത് കഴിഞ്ഞാൽ വീട്ടിലെ ഭക്ഷണം കൊടുത്ത് തുടങ്ങാം. മുട്ട, മാംസം, മത്സ്യം എന്നിവയെല്ലാം കൊടുത്ത് തുടങ്ങാം. ഒരു വയസ്സ് വരെ പശുവിൻപാൽ ആട്ടിൻപാൽ എന്നിവയെല്ലാം ഒഴിവാക്കുക. Biscuit, chips മുതലായവ പൂർണ്ണമായി ഒഴിവാക്കുക.
    ഒരു വയസ്സ് കഴിഞ്ഞാൽ പിന്നെ കുഞ്ഞിന് പ്രത്യേകമായി ഒന്നും കൊടുക്കേണ്ടതില്ല. വീട്ടിൽ നിങ്ങള് കഴിക്കുന്നത് ആ സമയത്ത് തന്നെ കഴിക്കണം. അത് കഴിക്കുന്നില്ല എങ്കിൽ പകരം മറ്റൊന്നും നൽകാതിരിക്കുക. മുലപ്പാലടക്കം എല്ലാം പിടിച്ച് വയ്ക്കുക. വിശക്കുമ്പോൾ ഭക്ഷണം എന്താണോ ഉള്ളത് ആ ഓപ്ഷൻ മാത്രം കൊടുക്കുക. രാത്രി കിടക്കുന്നത് വരെ ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. അങ്ങനെ ഒരാഴ്ച ശ്രമിച്ച് നോക്കുക.

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 7 месяцев назад +17

    2 yr munp ulla video... pakshe ipolum ee videos inu aaru doubt chodichalum... ithina patti ellatha doubt chodichalum. Sir reply tharunnu. Ith pole reply cheyunna doctor na ith vare kandittilla. Enna pole ulla ella parent's inum helpful aanu. Thank u so much doc. God bless u .🙏🙏🙏 nhn thanne orupad doubt doctor inod chodichittund. Clear aayi answer thanittum und.. nerit consult cheyunna doctor's vare ingna help cheyyarila.

  • @neerajdev129
    @neerajdev129 3 года назад +5

    Very informative channel for parents with new born babies and kids. Please continue doing your good work Doctor👍🏼full support🙌🏼 ♥️

  • @AswathiSarath-s8d
    @AswathiSarath-s8d 2 месяца назад +2

    Njn കണ്ടതിൽ വെച്ച് നല്ല ഒരു dr ആണ് ❤️നിങ്ങൾ എത്ര തിരക്കിനിടയിലും rply തരുന്നില്ലേ ഇന്നലെ ഏട്ടൻ പറഞ്ഞു സർ ന ഇങ്ങനെ സംശയം ചോദിച്ചു ശല്ല്യം ചെയ്യരുതുന്നു റിയലി താങ്ക്സ് dr😍😍😍😍😍😍

  • @Marjanabasheer
    @Marjanabasheer 2 года назад +1

    Good information ingane detailed ayitu paranju tharunavaru kuravan.... Frequent ayitu viedeo idumo sir?

    • @tomsthomasranjit
      @tomsthomasranjit  2 года назад

      Common topics എല്ലാം ഒരു വിധം covered ആണ്

    • @Marjanabasheer
      @Marjanabasheer 2 года назад

      @@tomsthomasranjit genetic disoeder, autism.. Ithokke engane identity cheyyam noke related ayitulla videos cheyyum sir?

  • @bibithab4650
    @bibithab4650 11 месяцев назад +4

    6month muthalulla food chart detail video cheyamo

  • @user-iq2cc4mc7o
    @user-iq2cc4mc7o 14 дней назад +3

    ഡോക്ടർ എനിക്ക് പാൽ ഇല്ല. അത് കാരണം മോന് ഫോർമുല ആണ് കൊടുക്കുന്നത്. ഇപ്പോ അവന് 5 മാസം കഴിഞ്ഞു. ആദ്യമൊക്കെ ഫോർമുല മതിയായിരുന്നു. ഇപ്പോ മതിയാവുന്നില്ല. ഇടക് ആരോറൂട്ട് ബിസ്ക്കറ്റ് കൊടുക്കുന്നുണ്ട്. പ്രശ്നമുണ്ടോ

    • @tomsthomasranjit
      @tomsthomasranjit  14 дней назад

      Please read the pinned comment
      (Formula കൊടുക്കുന്ന സ്ഥിതിക്ക് അതിൽ 180 ദിവസം എന്ന് എഴുതിയിരിക്കുന്നത് 120-150 days ആക്കാം)

  • @akhilaanoop4917
    @akhilaanoop4917 3 месяца назад +3

    6 masam thudangumpol thanne kanjiyum , madhura kizhangum okke vevich kodukkan pattumo Dr

    • @tomsthomasranjit
      @tomsthomasranjit  3 месяца назад

      180 ദിവസങ്ങൾ കഴിഞ്ഞാൽ കുറുക്ക് തുടങ്ങാം. ആദ്യം ഒരു നേരം ഒരു ധാന്യം (ചോറ്/ ഗോതമ്പ്/ റാഗി/ oats/ millets). രണ്ടാമത്തെ ആഴ്ച രണ്ട് ധാന്യങ്ങൾ രണ്ട് നേരം. മൂന്നാമത്തെ ആഴ്ച മൂന്ന് ധാന്യങ്ങൾ മൂന്ന് നേരം (breakfast, lunch, dinner). പിന്നെ അതിലേക്ക് പയറു വർഗ്ഗങ്ങൾ (പരിപ്പ്/ പയർ/ കടല) ഓരോ ആഴ്ച ഓരോന്നായി ചേർക്കുക. പിന്നെ അതുപോലെ തന്നെ പച്ചക്കറികളും. അടുത്ത സ്റ്റേജിൽ പഴങ്ങൾ രണ്ട് ഇടനേരമായി തുടങ്ങുക.
      കഴിക്കുന്ന അളവിനെ കുറിച്ച് ടെൻഷൻ അടിക്കാതിരിക്കുക. കുത്തിക്കയറ്റാൻ ശ്രമിക്കാതിരിക്കുക. ഒരു തവണ കൊടുക്കുമ്പോൾ കഴിക്കാതിരുന്നാൽ ഉടനെ അത് മാറ്റി മറ്റൊന്ന് കൊടുക്കാതെ അല്പം കഴിഞ്ഞ് വീണ്ടും അത് തന്നെ കൊടുക്കാൻ ശ്രമിക്കുക. ഭക്ഷണത്തിന് പകരം മുലപ്പാൽ നൽകാതിരിക്കുക. ഭക്ഷണത്തിന് ശേഷം ആകാം. എന്ത് കൊടുക്കണം എപ്പോൾ കൊടുക്കണം എന്ന് മാതാപിതാക്കൾ തീരുമാനിക്കും. എത്ര കഴിക്കണമെന്ന് കുഞ്ഞും.
      കിടത്തി കൊടുക്കരുത്. മൊബൈൽ/ ടിവി കാണിച്ച് കൊടുക്കരുത്. കുപ്പിയിൽ കൊടുക്കാതിരിക്കുക. തുടക്കം മുതൽ തന്നെ മിക്സിൽ അടിക്കുന്നത് ഒഴിവാക്കുക. കൈകൊണ്ട് ഉടയ്ക്കാം. മെല്ലെ മെല്ലെ ഉടയ്ക്കുന്നത് കുറച്ച്, ഭക്ഷണത്തിൻ്റെ കട്ടി കൂട്ടിക്കൊണ്ട് വരിക. ഒൻപത് - പത്ത് മാസം ആകുമ്പോഴേക്കും അവർ ഭക്ഷണം ചവച്ചിറക്കാൻ പഠിക്കണം.
      കുറുക്ക് കൊടുത്ത് തുടങ്ങുമ്പോൾ 100 ml വെള്ളം ഒരു ദിവസം പലപ്പോഴായി കൊടുക്കുക. ഭക്ഷണം കൊടുക്കുന്നതിൻ്റെ ഇടയിലും അവസാനവും ആണെങ്കിൽ കുഞ്ഞുങ്ങൾ കൂടുതൽ എളുപ്പത്തിൽ കുടിക്കാൻ സാധ്യതയുണ്ട്. 9 മാസം ആകുമ്പോഴേക്കും അത് 200 ml ആയി കൂട്ടുക.
      ഒരു വയസ്സ് വരെ പശുവിൻപാൽ ആട്ടിൻപാൽ എന്നിവയെല്ലാം ഒഴിവാക്കുക. തേങ്ങാപ്പാൽ ആറ് മാസം കഴിയുമ്പോൾ തുടങ്ങാം. ഉപ്പും മധുരവും (പഞ്ചസാര, ചക്കര, ശർക്കര, കൽക്കണ്ടം, തേൻ etc.) 9 മാസം വരെ പൂർണ്ണമായി ഒഴിവാക്കുക.
      അത് കഴിഞ്ഞാൽ വീട്ടിലെ ഭക്ഷണം കൊടുത്ത് തുടങ്ങാം. ഒരു വയസ്സ് കഴിഞ്ഞാൽ പിന്നെ കുഞ്ഞിന് മാത്രമായി ഒരു ഭക്ഷണം ആവശ്യമില്ല.

  • @RifanaFathima-w3i
    @RifanaFathima-w3i 6 месяцев назад +1

    Dr kapodi ( ettakka podi) koduth kond solid food start cheyyamo atho ragi aano better

  • @veenasnair9942
    @veenasnair9942 3 года назад +1

    Hi doctor. Your videos are very useful. Have a doubt,is it true that we should avoid salt and sugar in porridge ? If so upto what age? Can we include jaggery, palm sugar?

    • @tomsthomasranjit
      @tomsthomasranjit  3 года назад

      Salt and all kinds of sweeteners are ideally avoided till around 9-12 months of age.

  • @sushmithasubramanian1186
    @sushmithasubramanian1186 Год назад +3

    Doctor 5 monthil food start cheyumbo (formula feeding aan).ethra water akadesam kodukkam.water intoxication entann

  • @SreelakshmiSree-iu9vm
    @SreelakshmiSree-iu9vm 4 месяца назад +3

    Dr ente kujine 6 masam ayi ethuvare iron drops koduthitila 6masam muthal iron ethra alavil kodukam

    • @tomsthomasranjit
      @tomsthomasranjit  4 месяца назад

      Meet your doctor.
      Prescription ഇവിടെ നൽകുക സാധ്യമല്ല എന്ന് മണസ്സിലാക്കുമല്ലോ.

  • @mubashirasadique1589
    @mubashirasadique1589 Год назад +15

    Aishhh ellathinum rply 🤩

  • @treesapearl1878
    @treesapearl1878 11 месяцев назад +1

    Hello Doctor, can you please do a video on G-6-PD. Is there anything to worry about it

    • @tomsthomasranjit
      @tomsthomasranjit  11 месяцев назад

      ruclips.net/video/iEcy4UuQwtA/видео.htmlsi=G11i_2rwhyJQiysC
      I think it's mentioned here.

  • @cmk1227
    @cmk1227 6 месяцев назад +1

    Sir, Is Amrutham podi good/safe for 7.5 months old baby?
    Athil pala items including sugar ullath alle..
    Or is it better to make such health mix at home?

  • @Saifudeen-qe1ve
    @Saifudeen-qe1ve 5 месяцев назад +3

    Sir. Ente mon 4 month compleat ayi. Enik breast milk nalla kuravaann. Formula milk mari mari try cheythu. Avan kudikunnilla. Charthikunnu. Solid food start cheyyamo. Bw2.900 ippol 5.500

    • @tomsthomasranjit
      @tomsthomasranjit  5 месяцев назад +1

      Yes

    • @Saifudeen-qe1ve
      @Saifudeen-qe1ve 5 месяцев назад +1

      ​@@tomsthomasranjitragi koduth thudangamo. Enganeyann start cheyyebdath dr.

    • @tomsthomasranjit
      @tomsthomasranjit  5 месяцев назад +1

      ആദ്യം ഒരു നേരം ഒരു ധാന്യം. രണ്ടാമത്തെ ആഴ്ച രണ്ട് ധാന്യങ്ങൾ രണ്ട് നേരം. മൂന്നാമത്തെ ആഴ്ച മൂന്ന് ധാന്യങ്ങൾ മൂന്ന് നേരം. പിന്നെ അതിലേക്ക് പയറു വർഗ്ഗങ്ങൾ ഓരോ ആഴ്ച ഓരോന്നായി ചേർക്കുക. പിന്നെ അതുപോലെ തന്നെ പച്ചക്കറികളും. അടുത്ത സ്റ്റേജിൽ പഴങ്ങൾ രണ്ട് ഇടനേരമായി തുടങ്ങുക.
      തുടക്കത്തിൽ 100 ml വെള്ളം ഒരു ദിവസം പലപ്പോഴായി കൊടുക്കുക. 9 മാസം ആകുമ്പോഴേക്കും അത് 200 ml ആയി കൂട്ടുക.
      മധുരവും ഉപ്പും 9 മാസം വരെ പൂർണ്ണമായി ഒഴിവാക്കുക.

    • @Saifudeen-qe1ve
      @Saifudeen-qe1ve 5 месяцев назад +1

      @@tomsthomasranjit thank you dr

    • @Saifudeen-qe1ve
      @Saifudeen-qe1ve 4 месяца назад +1

      Sir kannan kaya podi kodukamo?

  • @ajna852
    @ajna852 10 месяцев назад +3

    Dr 6മാസം മുതൽ റാഗി കുറുക്ക് കൊടുക്കുമ്പോൾ എങ്ങനെയാണ് prepare ചെയ്യണ്ടത്,ചിലർ പറയുന്നു റാഗി കുതിർത്ത്,തവിട് ഭാഗം മാറ്റി അരിച്ചെടുത്ത നീര് അണ് കുറുക്കേണ്ടത് എന്നും എന്നൽ ചിലർ പറയുന്നു റാഗി ഉണക്കി പൊടിച്ച് അത് അരിക്കതെ കുറുക്കണം എന്നും.ഇതിൽ ഏതാണ് ചെയ്യണ്ടത്.അത്പോലെ ഉപ്പ് പൂർണമായും ഒഴിവാക്കേണ്ടതുണ്ടോ 1വയസ്സ് വരെ?

    • @tomsthomasranjit
      @tomsthomasranjit  10 месяцев назад +1

      ഓരോ സ്ഥലങ്ങളിൽ ഓരോ തരം preparation. അത്രയേ ഒള്ളൂ. എങ്ങനെ ആയാലും കുഴപ്പമില്ല. ഉപ്പും മധുരവും 9-12 months വരെ ഒഴിവാക്കുക.

  • @nancyabraham8200
    @nancyabraham8200 3 года назад +4

    Our 10 years munpu ingane ORU veediyo ittarunnel.....

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 5 дней назад +1

    1 age kazinna kuttik cow milk l choodakumpol water add aakanoo. Atho ath pole koduthal mathiyo

    • @tomsthomasranjit
      @tomsthomasranjit  5 дней назад

      അതുപോലെ തന്നെ കൊടുക്കാം

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 7 месяцев назад +2

    Nendrapazam vevichath long travel cheyumpol kodukan patto. 7 month babykku. Vomiting varumooo

  • @sruthim.s7990
    @sruthim.s7990 6 месяцев назад +5

    Dr എന്റെ മോന് പത്തുമാസം ആയി.. അവന്ന് നമ്മൾ കഴിക്കുന്ന എല്ലാ ഫുഡും കൊടുക്കുന്നുണ്ട്.. നോൺ വെജ് ഒഴിച്ച് എല്ലാം.. അവനു കുറുക്ക് ഒഴികെ എല്ലാം കഴിക്കാൻ ഇഷ്ടം ആണ്.. കുറച്ചു ദിവസം ആയി മോൻ വായിൽ ഫുഡ്‌ എത്തിയാൽ ഉടനെ വോമിറ്റ് ആക്ഷൻ കാണിക്കുന്നു.. പക്ഷെ ആ ഫുഡ്‌ തുപ്പില്ല അത് കഴിക്കും..ഇത് ഫുഡ്‌ കഴിക്കുമ്പോ മാത്രം.. വെള്ളം കുടിക്കുമ്പോഴോ പാൽ കുടിക്കുമ്പോഴോ ഇല്ല.. എന്ത് കൊണ്ടാവും.. കാണുമ്പോൾ ആകെ ഒരു ടെൻഷൻ 😔

    • @tomsthomasranjit
      @tomsthomasranjit  6 месяцев назад

      ഡോക്റ്ററെ ഒന്ന് നേരിട്ട് കാണിക്കൂ

  • @ivootty_s_world
    @ivootty_s_world 11 месяцев назад +1

    Introducing solid for the first time...kurukk undakumbol ragi thavidodu koodi kodukamo adyame??

  • @aminshafathima6703
    @aminshafathima6703 День назад +1

    7 month start cheyyumbo kuruk kodukamallo.. Thengapal cherkkandath kurukki kazhinjotano .. Atho thengapaal use aakiyano kurukkuka

    • @tomsthomasranjit
      @tomsthomasranjit  День назад

      180 days കഴിഞ്ഞാൽ തുടങ്ങാം.
      തേങ്ങാ പാൽ ടെസ്റ്റിന് വേണ്ടി ചേർക്കുന്നതാണ്. സൗകര്യം പോലെ ചെയ്യാം.

  • @Isha_parvana
    @Isha_parvana Год назад +1

    Sir , lactose intolerance ne kurich oru video cheyyamo?

  • @surabhisuresh1001
    @surabhisuresh1001 15 часов назад +1

    Sir,
    Ente monu 2yr aayi,,,7 month to unakka munthiri,5 badam,,5 cashew nuts,,regular aayi kodukkarud,,,
    Ee alavil koduthath kond kutik enthelum problem undakumo?
    2yr baby k badam, cashew,,unaka munthiri ellam ethra ennam vechanu kodukendath?

    • @tomsthomasranjit
      @tomsthomasranjit  7 часов назад

      അങ്ങനെ പ്രത്യേകിച്ച് കണക്കൊന്നും ഇല്ല.

  • @roshinimathew4872
    @roshinimathew4872 3 года назад +1

    Very informative and good presentation 👍

  • @aarunisuseel2812
    @aarunisuseel2812 3 года назад +1

    Very informative sir.can you do a video on vaccination 🙏

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 8 месяцев назад +2

    Sir..
    Raggi 1 st thanne nammlk podichath kodukan patto. Alla athinde paal kurukkit aaano kodukande. Engnaya nallath.. formula milk kodukumma kutti aanu. 150 days kazinn start aakn aanu. Ipol 145 days aayi

    • @tomsthomasranjit
      @tomsthomasranjit  8 месяцев назад

      പൊടിച്ച് കൊടുക്കാം

  • @ayshak4340
    @ayshak4340 10 месяцев назад +1

    Hi Dr. Kaaayappody kodukkunnathano direct banana kodukkunnathano kooduthal nallath. Wight gain nu

    • @tomsthomasranjit
      @tomsthomasranjit  10 месяцев назад

      Weight gain എന്ന ലക്ഷ്യം വച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. Nutrition wise നല്ലത് പഴം നേരിട്ട് കൊടുക്കുന്നതാണ്. പക്ഷേ ചവച്ച് തുടങ്ങുന്നത് വരെ (8-9 months) കായപ്പൊടി ചിലപ്പോൾ വേണ്ടി വന്നേക്കാം

  • @rosemarydavis3817
    @rosemarydavis3817 2 года назад +1

    Helpful videos Dr, my baby is 6.5 months old. She is always constipated after starting semisolid foods. Which foods can i offer to her without causing constipation?

    • @tomsthomasranjit
      @tomsthomasranjit  2 года назад +1

      Include pureed fruits in the diet as snacks. Also provide water to drink.

    • @rosemarydavis3817
      @rosemarydavis3817 2 года назад +1

      @@tomsthomasranjit Thank you Dr

    • @mayadeviks7754
      @mayadeviks7754 Год назад +1

      @@tomsthomasranjit sir. 6 months aaya babyck weaning Start cheyyumbol ethokke food aanu kodukkendey fruits vegetables kodukkamo. Kurukku undakkumbol coconut milk add cheyyamo sir.

    • @tomsthomasranjit
      @tomsthomasranjit  Год назад

      Please watch this video. ഇതിലും വിശദമാക്കാൻ ബുദ്ധിമുട്ടാണ്.

    • @mayadeviks7754
      @mayadeviks7754 Год назад +1

      @@tomsthomasranjit ok sir thank you for ur valuable reply 🙏 .

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 7 месяцев назад +1

    Doc cough ulla time fruits puree koduthal problem indo. Like banana apple angna. Ath pole ghee koduthal problem undo.. cough ulla time

  • @divyagopi343
    @divyagopi343 5 дней назад +1

    Dr 2 year girl anu cashew nut ishttam anu kure kazhikum athin nthelum limit undo per day kazhikunathin no. 5 per kodukan padullun parayanu

    • @tomsthomasranjit
      @tomsthomasranjit  5 дней назад +1

      അങ്ങനെ ഒരു recommended number ഒന്നുമില്ല.

  • @jinsha2430
    @jinsha2430 21 день назад +1

    Dr barley, broken wheat unakki podich solids start cheyyumbol or 6 month babykku kodukkamo

  • @teenageorge9183
    @teenageorge9183 Год назад +1

    Hi doctor
    Is there any benefits of giving cerelac and arrowroot biscuits to 6 month baby ?

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 7 месяцев назад +1

    Cerlac vangiyth travel time kodukan patto. Endelum side effects.. long trip aanu.. 7 month baby..10 manikooor travel ind..

  • @jinsha2430
    @jinsha2430 21 день назад +1

    Is ragi hard to digest doctor , my baby has digestion issue that's what I am asking

    • @tomsthomasranjit
      @tomsthomasranjit  21 день назад

      That is one of the most commonly used weaning food

  • @nisafathima7169
    @nisafathima7169 Год назад +2

    6 month mudal ulla food chart detailed vedio cheyyumo?

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      ശ്രമിക്കാം

    • @anjuchandre9190
      @anjuchandre9190 Год назад +1

      ​@@tomsthomasranjitsir tym availability nokki ee detail video cheyyamoo..its more useful for ne moms
      Thanq in advance

  • @ayshak4340
    @ayshak4340 Год назад +1

    Dr. Health mix kodukunnundenkil separate ragi or Navara or Kaya kurukku kodukandallo.

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 5 месяцев назад +1

    Hi sir .
    Veg puree ethra tym undakki vach use aaka.. enik Nala Kannur to karanataka travel ind.. carrot puree. Or carrot beetroot puree

    • @tomsthomasranjit
      @tomsthomasranjit  5 месяцев назад

      3-4 മണിക്കൂർ ഒക്കെ കേടാകാതെ ഇരിക്കും

  • @ayshak4340
    @ayshak4340 Год назад +1

    Vitamin d syrup um multivitamin syrup um vere vere ano. Anthokkeya kuttikalk kodukkendath must ayit. Cholecalciferol matraman ipol kodukunath. 9 months baby anu

    • @tomsthomasranjit
      @tomsthomasranjit  Год назад

      Vit D ഒരു വയസ്സ് വരെ കൊടുക്കണം. ആറ് മാസം കഴിഞ്ഞ് Iron കൊടുക്കാറുണ്ട്.

  • @SainuChammu
    @SainuChammu 20 дней назад +1

    Masam tigayatha babyk food kodkn tudagumbol fst ed kodkanm dry fruts epol kodkn

    • @tomsthomasranjit
      @tomsthomasranjit  19 дней назад

      ഇതിലെ pinned comment നോക്കുക. Detailed ആയി എഴുതിയിട്ടുണ്ട്.

  • @achusanu2271
    @achusanu2271 Год назад +1

    6-12 month kunjungalde oru dietplan video cheyyamo doctor detail ayi

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      അതിനൊരു fixed plan പറ്റില്ല. ഓരോ സ്ഥലത്തും ഓരോ ആളുകൾ ഓരോ തരത്തിലാണ് ഭക്ഷണം കഴിക്കുന്നതും കൊടുക്കുന്നതും. ജനറൽ ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങള് ഈ വീഡിയോയിൽ പറയുന്നുണ്ട്.

  • @vidy7079
    @vidy7079 Год назад +1

    6 month complementary feedinginte food chart video cheyyumo.??. Plz..

    • @tomsthomasranjit
      @tomsthomasranjit  Год назад

      ഓരോ ആഴ്ചയും ഓരോന്ന് കൊടുത്ത് തുടങ്ങുക. ആദ്യം ധാന്യങ്ങൾ. പിന്നെ പയറു വർഗ്ഗങ്ങൾ. പിന്നെ പച്ചക്കറി. പിന്നെ fruits. ഒൻപത് മാസം ആകുമ്പോഴേക്കും 3 meals (1 ധാന്യം + 1 പയറു + 1 പച്ചക്കറി) and 2 snacks (fruits) എന്ന രീതിയിൽ എത്തണം. അത്യാവശ്യം കട്ടിയുള്ളത് കഴിക്കാനും പറ്റണം. പിന്നെ non-veg തുടങ്ങാം. ഒരു വയസ്സ് തികയുന്നതോടെ നമ്മൾ കഴിക്കുന്നത് തന്നെയായിരിക്കണം അവർ കഴിക്കുന്നത്.

    • @vidy7079
      @vidy7079 Год назад +1

      ​@@tomsthomasranjit6 month oru neram koduthal mathiyo? Ethra quantity kodukkanam? Vellam eppozhokke ethra alavil kodukkanam? Oru detail video cheyyamo dr?

    • @tomsthomasranjit
      @tomsthomasranjit  Год назад

      Please watch this video once more

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 8 месяцев назад +2

    Doc nammal kai podi , raggi ellam podich fridge il vachit. Use aakunnathinu 2 manikoor munp purath vachal kuzapm indo.. nhn ellam podich fridge il store aaki poyi... ath pole cough ullapol kannan kaaya podi koduthal kuzapm indoo

  • @archanagovind4354
    @archanagovind4354 3 года назад +2

    Thanks doc. Ezhuthil matre chiri ullo? Video aakappade oru ultra serious mode. Parentsne kuttam paranju kollalle🙏 njangalku course onnum illa😁. Anyway thanks a lot for the info.

    • @tomsthomasranjit
      @tomsthomasranjit  3 года назад

      Ha ha ha... Topic അങ്ങനെ ആയിപ്പോയി...

  • @rithuretheesh7134
    @rithuretheesh7134 16 дней назад +1

    Dr mon mrng urin pass cheythal pinne aftrnon urinate chryyullu athentha?

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 8 месяцев назад +1

    Hi doc. Solid fd start aakumpol eth rice kanji aanu nallath. Podi ari aano.. atho pachari anoo . Neriya ari anoo.. atho choru vekkunna ari anoo.. etha rice cerlac aakan nallath

    • @tomsthomasranjit
      @tomsthomasranjit  8 месяцев назад

      നിങ്ങള് വീട്ടിൽ ഉപയോഗിക്കുന്നത് ഏതാണോ അത്

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 7 месяцев назад +1

    Doc water inu pakaram idak idak carrot juice pole kodukan patto . Carrot puzungi puree aakitt strain aaki. Vellam mathram..

    • @tomsthomasranjit
      @tomsthomasranjit  7 месяцев назад

      Plain water കൊടുത്ത് പഠിപ്പിച്ചില്ല എങ്കിൽ പിന്നീട് ബുദ്ധിമുട്ടാകും.

  • @bibithab4650
    @bibithab4650 7 месяцев назад +1

    Doctor fruit feeder upayogikkunnathu kondu kuzhappam indo

  • @jinsha2430
    @jinsha2430 21 день назад +1

    Dr kunjinu ragi kodukkumbo ragi adicha paalano kodukkendathu atho athu podichatho doctor ?

    • @tomsthomasranjit
      @tomsthomasranjit  21 день назад

      പൊടിച്ച് വെള്ളത്തിൽ കുറുക്കി കൊടുക്കാം

  • @sajinayoonus7814
    @sajinayoonus7814 9 месяцев назад +1

    Hi doctor, എൻ്റെ മോൾക്ക് ഇപ്പൊൾ 6 മാസവും 2ആഴ്ചയുമായി.5 മാസം തുടങ്ങുന്നതിന് മുൻപ് വയറിളക്കം ഉണ്ടായിരുന്നു.6 മാസം ആയതിനു ശേഷം ആണ് അത് പൂർണമായും മാറിയത്.ഇതിനിടയിൽ urinary infection ഉം വന്നിരുന്നു. ഈ സമയത്ത് stool test ചെയ്തപ്പോൾ pus 2-3 യും RBC 4-6 ഉം കാണിച്ചിരുന്നു. അപ്പോൾ taxim -o 100 എന്ന ടാബ് മൂന്നിലൊന്ന് വീതം 5ദിവസം കൊടുത്തു. എന്നിട്ടും വയറിൻ്റെ പ്രശ്നം മാറിയില്ല. പിന്നീട് culture ചെയ്തപ്പോൾ കുഴപ്പമില്ലായിരുന്നു. അങ്ങനെ ഡോക്ടറുടെ നിർദേശ പ്രകാരം nestum rice കൊടുത്ത് തുടങ്ങിയിരുന്നു. 6 മാസം കഴിഞ്ഞപ്പോൾ കഞ്ഞി start ചെയ്തു. അതു കഴിഞ്ഞ് 2-3 ദിവസം കഴിഞ്ഞപ്പോൾ വയറിൻ്റെ പ്രശ്നം പൂർണമായും മാറി. അതിനു ശേഷം കായ കുറുക്ക് കൊടുത്ത് തുടങ്ങി.ഇപ്പൊൾ ഒരാഴ്ച കഴിഞ്ഞു. ഇന്ന് മുതൽ വീണ്ടും വയറ്റിൽ നിന്നും ഇളകി പോകാൻ തുടങ്ങി. എന്തു കൊണ്ടായിരിക്കും doctor വീണ്ടും ഇങ്ങനെ?

    • @tomsthomasranjit
      @tomsthomasranjit  9 месяцев назад

      Motion ഒരിക്കൽ കൂടി ടെസ്റ്റ് ചെയ്ത് നോക്കൂ. പുതിയ ഫുഡ് കൊടുക്കുമ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ട്. പ്രശ്‌നമുള്ളതല്ല.

    • @sajinayoonus7814
      @sajinayoonus7814 9 месяцев назад +1

      @@tomsthomasranjit thank you doctor

  • @essarbr5222
    @essarbr5222 5 месяцев назад +1

    Cann i add one date to the ragi instead ofbpalm sugar for my 6 months baby? If can need to remove tge black skin of dates?

    • @tomsthomasranjit
      @tomsthomasranjit  5 месяцев назад

      Don't add anything sweet to food till 9 months

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 7 месяцев назад +1

    Doctor nammal banana kurukk kodukunille. Ath pole nendra banana puzungi puree aakit kodukan patto.. 6 month kazinnal

  • @fathima_tips..25
    @fathima_tips..25 2 дня назад +1

    സാർ ente molkk 4 month completed aayi ini kurukk kodukkamo..... Nalla vishappanu Brest feeding mathre koduthittollu..... 5th month startingil kurukk kodukkamo

    • @tomsthomasranjit
      @tomsthomasranjit  День назад

      കുഞ്ഞിൻ്റെ തൂക്കം നോക്കുക. ജനിച്ച സമയത്തെ തൂക്കത്തെക്കാൾ 2.5 - 3 കിലോ കൂടുതൽ ഉണ്ടെങ്കിൽ മുലപ്പാൽ മാത്രം തുടരുക. 180 ദിവസങ്ങൾ തികയുന്നത് വരെ. കുഞ്ഞിന് ഏറ്റവും നല്ലത് അതാണ്.

  • @manjukp688
    @manjukp688 Месяц назад +1

    ഡോക്ടർ ,Baby-led weaning കുഞ്ഞുങ്ങൾ ക്കു നല്ലതാണോ...ഇതേ കുറിച്ചു പറയാമോ?

    • @tomsthomasranjit
      @tomsthomasranjit  Месяц назад +1

      Not very much recommended due to increased risk of deficiencies.

    • @tomsthomasranjit
      @tomsthomasranjit  Месяц назад +1

      180 ദിവസങ്ങൾ കഴിഞ്ഞാൽ കുറുക്ക് തുടങ്ങാം. ആദ്യം ഒരു നേരം ഒരു ധാന്യം (ചോറ്/ ഗോതമ്പ്/ റാഗി/ oats/ millets). വെള്ളത്തിൽ കുറുക്കുക. തൂക്കം കുറവുള്ള കുട്ടികൾക്ക് തേങ്ങാപ്പാൽ ഉപയോഗിക്കാം. ഉപ്പും മധുരവും ചേർക്കരുത്. രണ്ടാമത്തെ ആഴ്ച രണ്ട് ധാന്യങ്ങൾ രണ്ട് നേരം. മൂന്നാമത്തെ ആഴ്ച മൂന്ന് ധാന്യങ്ങൾ മൂന്ന് നേരം (നിങ്ങളുടെ breakfast, lunch, dinner സമയത്ത്). പിന്നെ അതിലേക്ക് പയറു വർഗ്ഗങ്ങൾ (പരിപ്പ്/ പയർ/ കടല) ഓരോ ആഴ്ച ഓരോന്നായി ചേർക്കുക. പിന്നെ അതുപോലെ തന്നെ പച്ചക്കറികളും. അടുത്ത സ്റ്റേജിൽ പഴങ്ങൾ രണ്ട് ഇടനേരമായി തുടങ്ങുക.
      270 ദിവസങ്ങൾ ആകുമ്പോഴേക്കും അവർ 3 meals + 2 snacks എന്ന രീതിയിൽ ആകണം ഭക്ഷണക്രമം.
      കഴിക്കുന്ന അളവിനെ കുറിച്ച് ടെൻഷൻ അടിക്കാതിരിക്കുക. കുത്തിക്കയറ്റാൻ ശ്രമിക്കാതിരിക്കുക. ഒരു തവണ കൊടുക്കുമ്പോൾ കഴിക്കാതിരുന്നാൽ ഉടനെ അത് മാറ്റി മറ്റൊന്ന് കൊടുക്കാതെ അല്പം കഴിഞ്ഞ് വീണ്ടും അത് തന്നെ കൊടുക്കാൻ ശ്രമിക്കുക. ഭക്ഷണത്തിന് പകരം മുലപ്പാൽ നൽകാതിരിക്കുക. ഭക്ഷണത്തിന് ശേഷം ആകാം. എന്ത് കൊടുക്കണം എപ്പോൾ കൊടുക്കണം എന്ന് മാതാപിതാക്കൾ തീരുമാനിക്കും. എത്ര കഴിക്കണമെന്ന് കുഞ്ഞും.
      കിടത്തി കൊടുക്കരുത്. മൊബൈൽ/ ടിവി കാണിച്ച് കൊടുക്കരുത്. കുപ്പിയിൽ കൊടുക്കാതിരിക്കുക. തുടക്കം മുതൽ തന്നെ മിക്സിൽ അടിക്കുന്നത് ഒഴിവാക്കുക. കൈകൊണ്ട് ഉടയ്ക്കാം. മെല്ലെ മെല്ലെ ഉടയ്ക്കുന്നത് കുറച്ച്, ഭക്ഷണത്തിൻ്റെ കട്ടി കൂട്ടിക്കൊണ്ട് വരിക. ഒൻപത് - പത്ത് മാസം ആകുമ്പോഴേക്കും അവർ ഭക്ഷണം ചവച്ചിറക്കാൻ പഠിക്കണം.
      കുറുക്ക് കൊടുത്ത് തുടങ്ങുമ്പോൾ 100 ml വെള്ളം ഒരു ദിവസം പലപ്പോഴായി കൊടുക്കുക. ഭക്ഷണം കൊടുക്കുന്നതിൻ്റെ ഇടയിലും അവസാനവും ആണെങ്കിൽ കുഞ്ഞുങ്ങൾ കൂടുതൽ എളുപ്പത്തിൽ കുടിക്കാൻ സാധ്യതയുണ്ട്. 9 മാസം ആകുമ്പോഴേക്കും അത് 200 ml ആയി കൂട്ടുക.
      ഒരു വയസ്സ് വരെ പശുവിൻപാൽ ആട്ടിൻപാൽ എന്നിവയെല്ലാം ഒഴിവാക്കുക. തേങ്ങാപ്പാൽ ആറ് മാസം കഴിയുമ്പോൾ തുടങ്ങാം. ഉപ്പും മധുരവും (പഞ്ചസാര, ചക്കര, ശർക്കര, കൽക്കണ്ടം, തേൻ etc.) 9 മാസം വരെ പൂർണ്ണമായി ഒഴിവാക്കുക.
      അത് കഴിഞ്ഞാൽ വീട്ടിലെ ഭക്ഷണം കൊടുത്ത് തുടങ്ങാം. മുട്ട, മാംസം, മത്സ്യം എന്നിവയെല്ലാം കൊടുത്ത് തുടങ്ങാം. Biscuit, chips മുതലായവ പൂർണ്ണമായി ഒഴിവാക്കുക.
      ഒരു വയസ്സ് കഴിഞ്ഞാൽ പിന്നെ കുഞ്ഞിന് പ്രത്യേകമായി ഒന്നും കൊടുക്കേണ്ടതില്ല. വീട്ടിൽ നിങ്ങള് കഴിക്കുന്നത് ആ സമയത്ത് തന്നെ കഴിക്കണം. അത് കഴിക്കുന്നില്ല എങ്കിൽ പകരം മറ്റൊന്നും നൽകാതിരിക്കുക. മുലപ്പാലടക്കം എല്ലാം പിടിച്ച് വയ്ക്കുക. വിശക്കുമ്പോൾ ഭക്ഷണം എന്താണോ ഉള്ളത് ആ ഓപ്ഷൻ മാത്രം കൊടുക്കുക. രാത്രി കിടക്കുന്നത് വരെ ഒന്നും കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. അങ്ങനെ ഒരാഴ്ച ശ്രമിച്ച് നോക്കുക.
      ruclips.net/video/mf3HD57W9lw/видео.html
      കുഞ്ഞിന് കുറുക്ക് കൊടുത്ത് തുടങ്ങേണ്ടത്... എപ്പോൾ? എങ്ങനെ?

    • @manjukp688
      @manjukp688 Месяц назад +1

      ​@@tomsthomasranjit ഹോസ്പിറ്റലിൽ വന്നപ്പോൾ ഇതെല്ലാം പറഞ്ഞു തന്നിരുന്നു..BLW നെ കുറിച്ച് ഇപ്പോഴാണ്‌ അറിഞ്ഞത്..Thank you for the reply doctor.....🙏

  • @resmimol7994
    @resmimol7994 Год назад +1

    Kurukkinte kude badam nuts. oke podichitt kodukkaavo sir

  • @p7249
    @p7249 5 месяцев назад +1

    5 1/2 masathil ragi koduthu thudangi. Ini stop cheyth 6 akumbol kodukka. Thudangale

  • @silpaaprasad2140
    @silpaaprasad2140 5 месяцев назад +1

    Sir, is it okay to add salt in vegetable purée? Baby is 7 months 18 days old. Giving any one vegetable purée once in a day.

    • @tomsthomasranjit
      @tomsthomasranjit  5 месяцев назад +1

      Salt and sweeteners only after 270 days ideally

    • @silpaaprasad2140
      @silpaaprasad2140 5 месяцев назад +1

      @@tomsthomasranjit thanks Dr.

  • @lincythomas8468
    @lincythomas8468 Год назад +1

    Sir, feeding mother albendazole tablet കഴിക്കുന്നോണ്ട് കുഴപ്പമുണ്ടോ, മോനു 9 month anu

  • @Mish66852
    @Mish66852 8 месяцев назад +1

    Good Morning sir, Ente 9 masam Aya kunjin idanerangalil watermelon juice aaki kodukarundayirunnu. Avalude poop l ipo red colour Kananu. Kanjiyilum chorilum carrot idarund.
    Pls rpl

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 2 месяца назад +1

    Dr molk 11 masam kazinn.. monk vayarillakm indayinu. Ipo molk Vann.. molk raggi.. oats .. fruits okke kodukan patto . End aanu avoid aakandath. Food

  • @shuhanarayeesshuhana5813
    @shuhanarayeesshuhana5813 Год назад +1

    Dr infantile spasm topic onnu vedio cheyyamo?

    • @tomsthomasranjit
      @tomsthomasranjit  Год назад

      ruclips.net/video/8zBNAZu0yFc/видео.htmlsi=Di3gWsLX1b2-Bj1u
      ഇതിൽ പറയുന്നുണ്ട് എന്ന് തോന്നുന്നു.

  • @varshab5113
    @varshab5113 Год назад +1

    Dr allergy thummal chuma ivaye kurich video cheyyumo...

    • @tomsthomasranjit
      @tomsthomasranjit  Год назад

      ruclips.net/video/6SERbq-rBf0/видео.htmlsi=4R3MildaPv6NXDGa

  • @Lean_mahabharat_withme
    @Lean_mahabharat_withme 11 месяцев назад +1

    Sir when should we start worrying about umbilical cord looping around baby's neck??? What all actions of mom can lead to such a condition. Can you please make a detailed video about such risks.

    • @tomsthomasranjit
      @tomsthomasranjit  11 месяцев назад +1

      That is an antenatal topic. A gynaecologist will be the best person to explain this. But it's not something that happens because of the mother's actions. And that causes a problem at the time of delivery. If it's identified early a planned Caesarian can nullify all the risks.

    • @Lean_mahabharat_withme
      @Lean_mahabharat_withme 11 месяцев назад +1

      @tomsthomasranjit thanks a lot doctor 😊

    • @sijijacob8884
      @sijijacob8884 11 месяцев назад +1

      Dr 7 mnth aya kunjinu 3 times kuruk kodukamo. Birth wt:3.110.now 7.8.wt norml ano.. Breast milk matreyulu.. Formula kodukenda avasym undo

    • @tomsthomasranjit
      @tomsthomasranjit  11 месяцев назад

      നല്ല weight ഉണ്ട്. ഫോർമുല വേണ്ട. കുറുക്ക് തുടങ്ങാം. ആദ്യത്തെ ആഴ്ചയിൽ ഒരു നേരം രണ്ടാമത്തെ ആഴ്ചയിൽ രണ്ട് നേരം മൂന്നാമത്തെ ആഴ്ചയിൽ മൂന്ന് നേരം എന്ന രീതിയിൽ കൊടുക്കുക.

    • @sijijacob8884
      @sijijacob8884 11 месяцев назад +1

      @@tomsthomasranjit Thanku dr

  • @anjuanju267
    @anjuanju267 8 месяцев назад +1

    Doctor,
    Glass &silicone feeding bottles enganeyanu sterilize cheyyendath

  • @itsmesachus1900
    @itsmesachus1900 Год назад +1

    Doc when we can introduce ghee for babys. My baby now near 7 month old, he is with mild fevr too its ok to give him raggi now

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      No food restrictions while fever. Milk derivatives and non veg can be introduced anytime. But some experts prefer after 9 months

    • @itsmesachus1900
      @itsmesachus1900 Год назад +1

      @@tomsthomasranjit thank you🙏

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 8 месяцев назад +1

    Hi doc . Koovapodi cough aano..coorg aanu place .Climate cold aanu. Starting solid fd aayit kodukan patto koovapodi.

  • @ayshak4340
    @ayshak4340 Год назад +1

    Ragi matram koduthal kafakkett nannayt undakkumo. Ragi mathram angne kodkn padilla enn parayunnu. Shariyano dr.

    • @tomsthomasranjit
      @tomsthomasranjit  Год назад

      അങ്ങനെ ഒന്നും ഇല്ല. Baseless കാര്യമാണ്.

  • @divyapk981
    @divyapk981 11 месяцев назад +1

    Vitamin d sun exposuril ninnu kittille? Eth timile veyil anu 5 month aaya baby ne kollikkan pattuka? Ethra mnt sun exposure kodukkam?

    • @tomsthomasranjit
      @tomsthomasranjit  11 месяцев назад

      Vit D to be given till 1 year. വെയിൽ കൊള്ളിക്കാനായി കൊള്ളിക്കേണ്ട കാര്യമില്ല.

    • @divyapk981
      @divyapk981 11 месяцев назад +1

      Thank you

  • @annj325
    @annj325 8 месяцев назад +1

    My baby is 6 months old...As sir told what are the other cereals that can be given to baby other than ragi, banana powder????Can u please give me suggestions..???

    • @tomsthomasranjit
      @tomsthomasranjit  8 месяцев назад

      Rice, wheat, oats etc.

    • @annj325
      @annj325 8 месяцев назад +1

      Thank you sir for your prompt reply.

  • @shananasrin1453
    @shananasrin1453 Год назад +1

    Sir raggi kurukan milk use cheyunad kuzhapam undo….baby 6 months ane

    • @tomsthomasranjit
      @tomsthomasranjit  Год назад

      ഒരു വയസ്സ് വരെ പാൽ Avoid ചെയ്യുന്നതാണ് നല്ലത്.

  • @Ammu-gg4ts
    @Ammu-gg4ts 4 месяца назад +1

    Dr. Kunjinte mukhath vella clril paadund. Athenthinte enkilum deficiency kond varunnathaano..?

    • @tomsthomasranjit
      @tomsthomasranjit  4 месяца назад

      സാധാരണ ഡ്രൈ സ്കിൻ ആണ് പ്രശ്നം. Meet your doctor.

  • @mayamanu5257
    @mayamanu5257 Год назад +2

    3month aya kunjinu panam kalkandam ittu thilapicha vellam kodukamo.. 3monthil kunjinu nalla chumayum jaladoshavum kafavum ayi.. Brest milk mathram anu ithuvare koduthittullu ennitum engane ee age kunjinu kafam vannu ennariyilla... Eppozhum mookkadapumm undu saline drop ozhichitum yathoru mattavum illa......pansm kalkandam vellam kodukamo ee prayathil.. Plz rpl

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      മുലപ്പാൽ അല്ലാതെ ഒന്നും കൊടുക്കാൻ പാടില്ല ആറ് മാസം വരെ. അത് കഴിഞ്ഞ് വെള്ളം കൊടുക്കുമ്പോഴും അതിൽ ഒന്നും ചേർക്കരുത്. മധുരം 9-12 മാസം കഴിഞ്ഞ് തുടങ്ങുന്നതാണ് എപ്പോഴും നല്ലത്.

  • @itsmesachus1900
    @itsmesachus1900 Год назад +1

    Sir what is the best time to give walker for babys, mine 9 montj old boy baby, family really insisting me to provide walker. Still he never achieved sitting skill without suport also he is still trying to sit up his own. Please reply sir

  • @aiswaryak9153
    @aiswaryak9153 26 дней назад +1

    Hi doctor , BW of my girl baby is 3 kg and she is now 4 month 4 days old . What should be the ideal weight for her

  • @bhavyajayakumar
    @bhavyajayakumar 2 месяца назад +1

    Sir please reply.How can we know whether it is a new food allergy rashes if we give another food while the rash is present

    • @tomsthomasranjit
      @tomsthomasranjit  2 месяца назад

      Don't try new items when there is active rash

    • @bhavyajayakumar
      @bhavyajayakumar 2 месяца назад +1

      @@tomsthomasranjit appol koduthond irikkunna food thanne thudarannal mathiyo dr. Appol rashes athu pole kanillle

    • @tomsthomasranjit
      @tomsthomasranjit  2 месяца назад

      ആഴ്ചയിൽ ഒന്നോ രണ്ടോ പുതിയ ഐറ്റംസ് തുടങ്ങാം. അതിൽ കൂടുതൽ തുടങ്ങരുത്. Rashes ഉണ്ടാകാൻ കാരണം എന്ന് സംശയിക്കുന്ന ഭക്ഷണം ഒഴിവാക്കി ബാക്കി ഉള്ളത് കൊടുക്കുക.

    • @tomsthomasranjit
      @tomsthomasranjit  2 месяца назад

      @bhavyajayakumar 180 ദിവസങ്ങൾ കഴിഞ്ഞാൽ കുറുക്ക് തുടങ്ങാം. ആദ്യം ഒരു നേരം ഒരു ധാന്യം (ചോറ്/ ഗോതമ്പ്/ റാഗി/ oats/ millets). രണ്ടാമത്തെ ആഴ്ച രണ്ട് ധാന്യങ്ങൾ രണ്ട് നേരം. മൂന്നാമത്തെ ആഴ്ച മൂന്ന് ധാന്യങ്ങൾ മൂന്ന് നേരം (നിങ്ങളുടെ breakfast, lunch, dinner സമയത്ത്). പിന്നെ അതിലേക്ക് പയറു വർഗ്ഗങ്ങൾ (പരിപ്പ്/ പയർ/ കടല) ഓരോ ആഴ്ച ഓരോന്നായി ചേർക്കുക. പിന്നെ അതുപോലെ തന്നെ പച്ചക്കറികളും. അടുത്ത സ്റ്റേജിൽ പഴങ്ങൾ രണ്ട് ഇടനേരമായി തുടങ്ങുക.
      കഴിക്കുന്ന അളവിനെ കുറിച്ച് ടെൻഷൻ അടിക്കാതിരിക്കുക. കുത്തിക്കയറ്റാൻ ശ്രമിക്കാതിരിക്കുക. ഒരു തവണ കൊടുക്കുമ്പോൾ കഴിക്കാതിരുന്നാൽ ഉടനെ അത് മാറ്റി മറ്റൊന്ന് കൊടുക്കാതെ അല്പം കഴിഞ്ഞ് വീണ്ടും അത് തന്നെ കൊടുക്കാൻ ശ്രമിക്കുക. ഭക്ഷണത്തിന് പകരം മുലപ്പാൽ നൽകാതിരിക്കുക. ഭക്ഷണത്തിന് ശേഷം ആകാം. എന്ത് കൊടുക്കണം എപ്പോൾ കൊടുക്കണം എന്ന് മാതാപിതാക്കൾ തീരുമാനിക്കും. എത്ര കഴിക്കണമെന്ന് കുഞ്ഞും.
      കിടത്തി കൊടുക്കരുത്. മൊബൈൽ/ ടിവി കാണിച്ച് കൊടുക്കരുത്. കുപ്പിയിൽ കൊടുക്കാതിരിക്കുക. തുടക്കം മുതൽ തന്നെ മിക്സിൽ അടിക്കുന്നത് ഒഴിവാക്കുക. കൈകൊണ്ട് ഉടയ്ക്കാം. മെല്ലെ മെല്ലെ ഉടയ്ക്കുന്നത് കുറച്ച്, ഭക്ഷണത്തിൻ്റെ കട്ടി കൂട്ടിക്കൊണ്ട് വരിക. ഒൻപത് - പത്ത് മാസം ആകുമ്പോഴേക്കും അവർ ഭക്ഷണം ചവച്ചിറക്കാൻ പഠിക്കണം.
      കുറുക്ക് കൊടുത്ത് തുടങ്ങുമ്പോൾ 100 ml വെള്ളം ഒരു ദിവസം പലപ്പോഴായി കൊടുക്കുക. ഭക്ഷണം കൊടുക്കുന്നതിൻ്റെ ഇടയിലും അവസാനവും ആണെങ്കിൽ കുഞ്ഞുങ്ങൾ കൂടുതൽ എളുപ്പത്തിൽ കുടിക്കാൻ സാധ്യതയുണ്ട്. 9 മാസം ആകുമ്പോഴേക്കും അത് 200 ml ആയി കൂട്ടുക.
      ഒരു വയസ്സ് വരെ പശുവിൻപാൽ ആട്ടിൻപാൽ എന്നിവയെല്ലാം ഒഴിവാക്കുക. തേങ്ങാപ്പാൽ ആറ് മാസം കഴിയുമ്പോൾ തുടങ്ങാം. ഉപ്പും മധുരവും (പഞ്ചസാര, ചക്കര, ശർക്കര, കൽക്കണ്ടം, തേൻ etc.) 9 മാസം വരെ പൂർണ്ണമായി ഒഴിവാക്കുക.
      അത് കഴിഞ്ഞാൽ വീട്ടിലെ ഭക്ഷണം കൊടുത്ത് തുടങ്ങാം. Biscuit, chips മുതലായവ പൂർണ്ണമായി ഒഴിവാക്കുക. ഒരു വയസ്സ് കഴിഞ്ഞാൽ പിന്നെ കുഞ്ഞിന് മാത്രമായി ഒരു ഭക്ഷണം ആവശ്യമില്ല.

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 7 месяцев назад +2

    Doc pottich vacha formula ethra days use aaka. Similac aanu .

  • @shamsk9684
    @shamsk9684 8 месяцев назад +2

    Enik breast milk kurava formulayan kodkunne.. Apo 3 months aya babyk food koduth thudagavuo.. Ragi angnyullath

  • @Mish66852
    @Mish66852 10 месяцев назад +1

    1.Babyk epol muthal vellam koduthu thudangam?
    2.babyk choodukuru vannal enthan chyndeth

    • @tomsthomasranjit
      @tomsthomasranjit  10 месяцев назад

      1. കുറുക്ക് തുടങ്ങുമ്പോൾ വെള്ളം കൊടുക്കാം. 100 ml to start with. 200 ml by 9 months.
      2. Moisturiser എന്തെങ്കിലും ഇട്ടുകൊടുക്കുന്ന

  • @ShifaNahas
    @ShifaNahas Год назад +1

    7 month old baby fruits and vegetables juice pole allathe smash cheyth kodukamo? Puree aaki thanne aano kodukendath? Eppo muthal aanu katti aaharam koduth thudangendath

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      Smash ചെയ്ത് കൊടുക്കുന്നതാണ് നല്ലത്. 9-10 മാസം ആകുന്നതോടെ അവർ ഭക്ഷണം ചവച്ചിറക്കാൻ പഠിക്കണം.

  • @priyastalks3681
    @priyastalks3681 Год назад +1

    Sir,, jobcheyanpokunnthkond feed cheyan pattunnila pal pumb cheyth vech koduthalum thikaunnilla nan koduthitt omitting udakunu food kazhiklan agraha und entha kodukka

    • @tomsthomasranjit
      @tomsthomasranjit  Год назад

      പ്രായം എത്രയായി കുഞ്ഞിന്? ജനിച്ച സമയത്തെയും ഇപ്പോഴത്തെയും തൂക്കം എത്ര?

  • @bibithab4650
    @bibithab4650 7 месяцев назад +1

    Dr Solid start cheyumbol kurukkil coconut milk add cheyan patto

  • @DreamPiesfdkjgf10million
    @DreamPiesfdkjgf10million 8 месяцев назад +1

    Doc molk cheruthayit pottato koduthu. Carrot kodukarund. Athinde koode e week pottato cheriya piece add aaki. But 2 hrs aayapol karachal.. gass aayond aano. Pina kure kazinut aanu mol ok aayath.vayar amarthi kidathumpol aval ok aavunnu. Eni pottato avoid aakano.. cheriya piece sample aayit aanu koduthe .

    • @tomsthomasranjit
      @tomsthomasranjit  8 месяцев назад

      രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ഒന്ന് കൂടി try ചെയ്ത് നോക്കൂ

  • @sooryakiran4649
    @sooryakiran4649 Год назад +1

    Dr ragi kurkkumpol thavidu arichu kalanjittano edukkendathu

    • @tomsthomasranjit
      @tomsthomasranjit  Год назад

      അങ്ങനെ നിർബന്ധമില്ല

  • @shamnafaisal2677
    @shamnafaisal2677 5 месяцев назад +1

    Hi doctor my baby boy is 8 month completed. Now weight is 8.600 kg, birth weight is 2.995kg , started solid from 6 month , 6 month and 10 days he hv weight of 8.200 he get stock on weight after 2 month ., whot to do.., height at 6 month is 67 now it’s 70

    • @tomsthomasranjit
      @tomsthomasranjit  5 месяцев назад +1

      His growth is fine. Weight gain will be around 200-250 grams per month from 7-12 months

  • @induraghavan4735
    @induraghavan4735 Год назад +1

    Sir... when can we start giving curd or buttermilk?

  • @ayshak4340
    @ayshak4340 Год назад +1

    Vitamin kurav moolam varunna budhimuttukal vitamin drops continue ayt koduthal pooranamaayum ellam shariyakumo

  • @shyju.v7835
    @shyju.v7835 24 дня назад +1

    Sir, uppum mathuravum 1 vayasuvare kodukkaruth ennuparayunnath enthkondanu? Babyk ippol 9 masavum 15 days um ayi. Ipozhum chavakkunnilla food. Mixiyil adich kodukkarilla kanjiyum vegitableum parippum smasher vech just onn odachittanu kodukkaru. Ravile dhoshayum idaliyum okke kodukkarund but chavakkunnilla. Chavakkan padikkenda time ayille Dr. Enthanu cheyyendath?

    • @tomsthomasranjit
      @tomsthomasranjit  24 дня назад

      ഒരുവിധം എല്ലാ lifestyle diseases വരുന്നത് എക്സ്ട്രാ ഷുഗർ/ സാൾട്ട് വഴിയാണ്. അത് പരമാവധി ഇല്ലാതെ ശീലിപ്പിക്കുക എന്നതിൻ്റെ ഭാഗമായാണ് 9-12 months വരെ അതൊഴിവാക്കാൻ പറയുന്നത്.
      ഭക്ഷണം ഇതുപോലെ തന്നെ തുടരുക. ചവയ്ക്കാൻ തുടങ്ങിക്കോളും.

    • @shyju.v7835
      @shyju.v7835 23 дня назад +1

      @@tomsthomasranjit Thanks doctor👍🏻

  • @mehandipattern4411
    @mehandipattern4411 27 дней назад +1

    Dr.plss reply⭕🙏
    6 month babyk orange fruit nibbleril aaki kodukamo??
    Solids 5 monthil start cheythu..

  • @NajiRafih
    @NajiRafih Год назад +2

    Sir birth weight 3.9 now 5 month completed 7.1 weight normalano n solid start cheyyamo
    Breast milk kozhplathe kudikunn but now days karnjond indavum orkum koravu aahn nth ellam vayl kond povum veshnittano??

    • @tomsthomasranjit
      @tomsthomasranjit  Год назад

      Weight gain seems to be fine. Continue breast milk alone till 6 months if possible

  • @najwaaboobacker3163
    @najwaaboobacker3163 Год назад +1

    Hi
    Babykk 7 months aayi..fruits puree okke kazhikkunnund..but ragi,banana powder ,rice porridge onnum kazhikunnilla..

    • @tomsthomasranjit
      @tomsthomasranjit  Год назад

      Cereals, pulses, vegetables, fruits എല്ലാം ഭക്ഷണത്തിൽ വരണം. Keep trying.

  • @ayshak4340
    @ayshak4340 9 месяцев назад +1

    Dr. Monk onnara yrs ayi.. Monde Face l small kurukkal.. Face l mathrame ullu.

    • @tomsthomasranjit
      @tomsthomasranjit  9 месяцев назад

      പെട്ടന്ന് വന്നതാണെങ്കിൽ wait ചെയ്യാം. കുറെ കാലമായി ഉള്ളതാനെങ്കിൽ മീറ്റ് your doctor.b

  • @mehandipattern4411
    @mehandipattern4411 Месяц назад +1

    Dr.pls replyy🙏⭕
    6 month babyk traveling time instant aayit enth kodukkan pattum??
    (Planing for 2 days trip,cant make kurukk)

    • @tomsthomasranjit
      @tomsthomasranjit  Месяц назад +1

      Cereal based formula available ആണല്ലോ. അതിൽ ഏതെങ്കിലും ഒന്ന് കൊടുക്കാം.

    • @mehandipattern4411
      @mehandipattern4411 Месяц назад +1

      @@tomsthomasranjit cerelac kodukamo only for travel purpose???

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      Yes

  • @jimimathew
    @jimimathew 7 месяцев назад +1

    Hello doc. Vitamin d3 drops etra ml kodukanm 5 month baby’.8 drops aanu discharge timil paranje.athu mathiyavumo

    • @tomsthomasranjit
      @tomsthomasranjit  7 месяцев назад

      Depends on the brand. Doctor പറഞ്ഞത് പോലെ കൊടുക്കൂ.

  • @Rajeenarasvin
    @Rajeenarasvin Месяц назад +1

    Dr kunjinite kannu pilakettunu
    Enthanu cheyendath

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      ruclips.net/video/IolzFSPwtEw/видео.htmlsi=2bRei372SjuPRgYr

  • @farzeen1635
    @farzeen1635 Год назад +1

    Ragiyum soojigothambum mixed aayitaan kodukkunnath prblm undo? For 6 mnth old

    • @tomsthomasranjit
      @tomsthomasranjit  Год назад

      No point in mixing two cereals. Mix a cereal and a pulse.

  • @sushmithasubramanian1186
    @sushmithasubramanian1186 Год назад +1

    Ente molk 7 month ayi.oats kodukkan patto. Packet il nutritional information il sodium 23.5 mg per 100 gram il kanikkunnu

  • @RenjuYadhu
    @RenjuYadhu 7 месяцев назад +1

    Doctor... 7months prayamulla kunjanu. ഉപ്പും മധുരവും കൊടുക്കേണ്ടത് എങ്ങനെ ആണ്. പച്ചക്കറിയൊക്ക വേവിക്കുമ്പോൾ പ്രത്യേകിച്ചും.. ചെറുപയറൊക്കെ തൊണ്ടുകളയണോ..

    • @tomsthomasranjit
      @tomsthomasranjit  7 месяцев назад

      ഉപ്പും മധുരവും 9 മാസം കഴിയുന്നത് വരെ അരുത്. പച്ചക്കറികളും പയറുമൊക്കെ നല്ലത് പോലെ വേവിക്കുക. പയറിൻ്റെ തൊലി കളയണമെന്നില്ല

    • @RenjuYadhu
      @RenjuYadhu 7 месяцев назад +1

      വളരെ നന്ദി ഡോക്ടർ 🙏🏻

  • @sidan2268
    @sidan2268 11 месяцев назад +1

    7th month baby.ragi kayapodi navarari endu kodthittum kaziknilla.maduram ittum illadeyum kaziknilla.apple vevich kaziknilla.ini upp cherth kodukamo..kunj weight koodunned valare kuravanu.100gm ollu oru masam koodunned.endu cheyyum😢

  • @ayshak4340
    @ayshak4340 Год назад +1

    Night food etra mani vare kodukam. Late ayit kodukunathil prashnamuundo

    • @tomsthomasranjit
      @tomsthomasranjit  Год назад

      നിങ്ങള് കഴിക്കുന്ന സമയത്ത് കൊടുത്ത് പഠിപ്പിക്കൂ