ഡോക്ടറെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഡോക്ടറെ ഹസ്ബൻഡ് ആണെങ്കിലും ഒരു നല്ല മനുഷ്യനായി എനിക്ക് തോന്നി മുഖത്തെ പുഞ്ചിരി ജീവിതകാലം മുഴുവൻ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😍
വീണ്ടും വീണ്ടും കാണുന്നത് കൊണ്ട് usefull ആയ ഒരു vdo... ✌️ 6 month ആയ എന്റെ ബേബിക് വേണ്ടി മുന്നേ കണ്ട vdo repat ചെയ്ത് കാണുന്ന ഞാൻ 🥰.. Thank u sir.... And dr Amma❤️
Pregnancy time il doctor nte orupadu videos enne help cheythittund ippo kunjinu 6months aayii ippol ee video enikk valare upakaaramaayi thank you sir... Thank you madam
ഡിയർ മാഡം, വളരെ ടെൻഷൻ ആയിട്ടാണ് ഞാൻ ഇപ്പോൾ ഉള്ളത്. കാരണം എന്റെ മോന് 1 1/2 വർഷം മുൻപ് ഉണ്ടായ റൂബെല്ല കുത്തി വെപ്പെടുത്ത ശേഷം വളരെ സീരിയസ് ആയി കുട്ടി ആകെ കുഴഞ്ഞു വീണു ഐസ് പോലെ തണുത്തു മോഷൻ ഒക്കെ പോയി ആകെ പ്രശ്നം ആയി ഹോസ്പിറ്റലിൽ കൊണ്ട് പോയി അടിയന്തിര ചികിത്സ ഒക്കെ നൽകി . പിന്നെ കുഴപ്പം ഒന്നും ഉണ്ടായില്ല. അത് അവനു 5വയസിനു മുൻപ് ആയിരുന്നു. പേടി കൊണ്ട് 5വയസ്സിലെ കുത്തി വെപ്പ് എടുത്തില്ല. ബാക്കി എല്ലാ കുത്തി വെപ്പും അതാത് സമയത്തു കൊടുത്തിരുന്നു. ഇപ്പോൾ എനിക്ക് ആ കുത്തി വയ്പ് എടുക്കാതെ ഇരുന്നാൽ എന്തെങ്കിലും പ്രശ്നം ആവുമോ എന്ന് ആലോചിച്ചു ടെൻഷൻ ആണ്. ഡോക്ടർ ഇത് കാണുകയാണെങ്കിൽ മറുപടി തരണേ. അവൻ മിൽക്ക് അലര്ജി ഉള്ള കുട്ടി ആണ്.
Dear Reshma Arun , sorry to read of what happened to your child after immunisation. I can understand your fear of further vaccinations. Fainting after vaccination (any) can be because of the child's fear of injections/the pain reaction. I cannot find any relationship with Rubella/MMR vaccine in that. And no further problems the child had, and no further treatment the child needed. Please take the child to a well-equipped hospital, explain to the paediatrician the problems after the last injection and with all necessary precautions give the immunisations. Child has to get all age-related immunisations. I can know you are a knowledgeable, good mother. Sorry for the delay in replying. Regards.
മാഡം എന്റെ മോന് ഏഴു മാസം ആകുന്നു സാർ ചെയ്ത വീഡിയോ കണ്ടു വളരെ സന്തോഷം കൂട്ടത്തിൽ മേടത്തിന് സംസാരശൈലിയും ഫ്രീ ആയിട്ടുള്ള പെരുമാറ്റവും എനിക്ക് വളരെയേറെ ഇഷ്ടമായി ആയി Thanks
വളർച്ച കുറവ് ഉള്ള കുട്ടികൾക്ക് ഫുഡ് കൊടുക്കേണ്ടേ പ്രാധാന്യവും ഏതൊക്കെ ഫുഡ് കൊടുക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ എത്രയും പെട്ടെന്ന് കിട്ടിയാൽ നന്നായിരുന്നു
Mam n Sir , Thanks a lot for ths great vedio. Ipo molk 5 n half mnth aayi..athond weaning fd kurich search cheythapazhanu ee vedio kandath, very informative... Then oru karyam ariyananundayirunnu, ragi koduth 2 weeks kazhunj aduth kuruk kodukunnathinu pakaram namuk banana neyy cherth kodukavuoo, or kurukk thanne kodukanam ennundoo??? Pinne fruits okke juice aayitt kodukan pattuoo for eg mango, apple,orange ...okke, ? Pinne egg muzhuvanum kodukavuoo, ?? White part mathrame kodukavunn ennod cousin paranju, ith shariyaano , ?
Hi ma'am. New subscriber so watching this video now. Mother of a 5 month baby boy born at 35 weeks. Our pediatrician says that animal milk should only be introduced after 1 year. So wil there be any issues if introduced early?
Dr. എന്റെ കുട്ടിക്ക് 7 mnth ആയി. ഇപ്പോഴും ഒരു ദിവസം 10 തവണയെങ്കിലും വയറ്റിൽ നിന്ന് പോകുന്നു. അത് ലൂസായി തന്നെയാണ്. തക്കാളി കുരു പോലെയും പോകുന്നു. Dr. പറഞ്ഞത് wait 6.3 ഉള്ളത് കൊണ്ട് പ്രശ്നം ഇല്ല .Birth wait 2.6 ആയിരുന്നു
2024 il thedippidichu kaanunnavarundo
Yes
Ys
Yz
Yes
S
ദൈവം എത്ര വലിയവൻ 😘
ഓരോ കുഞ്ഞിനും അവർക്കാവശ്യമായ മിൽക്ക് ദൈവം അവരുടെ അമ്മയിൽ produce ചെയ്യുന്നു
എന്റെ മോൾക്ക് 6 മാസം ആകുന്നു. Thankyou🙏. നിങ്ങളുടെ പരസ്പരം ഉള്ള ബഹുമാനം 👌👌👌👌👌👌👌
First eth food aanu kodukunne?
@@zaana2818kk AA aay❤laaaaa AA laaàào❤❤❤
നല്ല ഡോക്ടർ ദമ്പതികൾ. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
Hus wife alla
@@remsremsramaswamy9873vidio starting kandille avar parasparam introduce cheyyunnund hus wife aan
Super super
ഞാൻ എന്റെ 7 മാസം പ്രായമുള്ള കുഞ്ഞിന് ഫുഡ് കൊടുത്തു കൊണ്ടാണ് ഈ viedo കാണുന്നത് very help full video ❣️❣️❣️❣️
Bharyayum bharthavum ayittum thammil thammilulla positionodulla respect...sirennum madam ennum....it was awsome👌
Sathym njanippo athu alochichathe ullu
Correct
ഞാനും മനസ്സിൽ ഓർത്തു സത്യം
Ath nammod parayumpol ayirikum
P
Thank-you sir..നല്ല അറിവ് മാത്രം തരുന്ന doctors രണ്ട് പേര്‍ക്കും നന്മ മാത്രം ഉണ്ടാകട്ടെ.
0
രാമനും സീതയും പൊളിച്ചു 😍😍👍
ഡോക്ടറെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഡോക്ടറെ ഹസ്ബൻഡ് ആണെങ്കിലും ഒരു നല്ല മനുഷ്യനായി എനിക്ക് തോന്നി മുഖത്തെ പുഞ്ചിരി ജീവിതകാലം മുഴുവൻ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😍
വീണ്ടും വീണ്ടും കാണുന്നത് കൊണ്ട് usefull ആയ ഒരു vdo... ✌️ 6 month ആയ എന്റെ ബേബിക് വേണ്ടി മുന്നേ കണ്ട vdo repat ചെയ്ത് കാണുന്ന ഞാൻ 🥰.. Thank u sir.... And dr Amma❤️
Same here 🙋♀️🥰
Same dear
Me too
വെള്ളത്തിൽ ആഹ്ണോ അതോ പാലിൽ ആഹ്ണോ ഇത്ഉണ്ടാകേണ്ടത്
Same
From ഇരിഞ്ഞാലക്കുട,രണ്ട് പേർക്കും ആയുരാരോഗ്യ സൗഖ്യo നേരുന്നു😍
🙏
Irinjalakudayil evida?
Superb doctor njn raagi velathil itittt korachu kazhinjitt adich edukum idh arinjilayirunu raangi and gothamb varthitt podich kurukanam ennu tqqq sooo much
വളരെ ഉപകാരപ്രദമായ വീഡിയോ... 2പേരും സൂപ്പർ വലിയ സന്തോഷം.
എന്റെ മോന് 6ആയി. വളരെ യൂസ് ഫുൾ വിഡിയോ 👍thank you ഡോക്ടർ 🤗🥰
സൂപ്പർ വളരെ നന്നായി പറഞ്ഞു തന്നു ഡോക്ടർ ഇടക്കൊക്കെ വരണം ഞങ്ങൾക്കു പറഞ്ഞുതരാൻ രണ്ടാൾക്കും ദൈവം ആയുസ്സ് തരട്ടെ
I am new subscriber to this channel .Really thnq for this information
Valare nalla vedio mam.nice .chirichu karyagal thudagiyathe ishtapedunnu
Very useful thank you very much👍👍👍👍
എന്റെ മോൾക്ക് 7 മാസം ആയി ഇത് കോട്ടതിൽ വളരെ യേറെ സന്തോഷം 🤲🤲🤲🥰🥰🥰
Thanks
Eee sir nannayi karyangal manassilakki tharunnuuu
Useful..best copule..parasparam respect chydhu samsarikkunnu...nannyi ecplain cheyyunnund ....thk u sir
Raamanum seethayum super 👍👍
Hello sir...u beautifully explained things in very simple way🎉❤
Mam u r a blessing to many women!!
സർ നിർബന്ധമായ് edakidak വരണം
Ente molk 6 month avunn thanks 🙏 ororuthar oronn paranju thannirunnu ..... So very helpful video ❤️❤️
Pregnancy time il doctor nte orupadu videos enne help cheythittund ippo kunjinu 6months aayii ippol ee video enikk valare upakaaramaayi thank you sir... Thank you madam
Thank you for information, thank you very much....
?
ഡിയർ മാഡം, വളരെ ടെൻഷൻ ആയിട്ടാണ് ഞാൻ ഇപ്പോൾ ഉള്ളത്. കാരണം എന്റെ മോന് 1 1/2 വർഷം മുൻപ് ഉണ്ടായ റൂബെല്ല കുത്തി വെപ്പെടുത്ത ശേഷം വളരെ സീരിയസ് ആയി കുട്ടി ആകെ കുഴഞ്ഞു വീണു ഐസ് പോലെ തണുത്തു മോഷൻ ഒക്കെ പോയി ആകെ പ്രശ്നം ആയി ഹോസ്പിറ്റലിൽ കൊണ്ട് പോയി അടിയന്തിര ചികിത്സ ഒക്കെ നൽകി . പിന്നെ കുഴപ്പം ഒന്നും ഉണ്ടായില്ല. അത് അവനു 5വയസിനു മുൻപ് ആയിരുന്നു. പേടി കൊണ്ട് 5വയസ്സിലെ കുത്തി വെപ്പ് എടുത്തില്ല. ബാക്കി എല്ലാ കുത്തി വെപ്പും അതാത് സമയത്തു കൊടുത്തിരുന്നു. ഇപ്പോൾ എനിക്ക് ആ കുത്തി വയ്പ് എടുക്കാതെ ഇരുന്നാൽ എന്തെങ്കിലും പ്രശ്നം ആവുമോ എന്ന് ആലോചിച്ചു ടെൻഷൻ ആണ്. ഡോക്ടർ ഇത് കാണുകയാണെങ്കിൽ മറുപടി തരണേ. അവൻ മിൽക്ക് അലര്ജി ഉള്ള കുട്ടി ആണ്.
Dear Reshma Arun
, sorry to read of what happened to your child after immunisation. I can understand your fear of further vaccinations.
Fainting after vaccination (any) can be because of the child's fear of injections/the pain reaction. I cannot find any relationship with Rubella/MMR vaccine in that. And no further problems the child had, and no further treatment the child needed.
Please take the child to a well-equipped hospital, explain to the paediatrician the problems after the last injection and with all necessary precautions give the immunisations. Child has to get all age-related immunisations.
I can know you are a knowledgeable, good mother.
Sorry for the delay in replying.
Regards.
Very informative vedio. ..thank you sir
അമ്മ 😘 പറഞ്ഞു തന്നതിന് താങ്ക്സ് 😘😘❤️
മാഡം എന്റെ മോന് ഏഴു മാസം ആകുന്നു സാർ ചെയ്ത വീഡിയോ കണ്ടു വളരെ സന്തോഷം കൂട്ടത്തിൽ മേടത്തിന് സംസാരശൈലിയും ഫ്രീ ആയിട്ടുള്ള പെരുമാറ്റവും എനിക്ക് വളരെയേറെ ഇഷ്ടമായി ആയി
Thanks
Thank u 😊❤️❤️ Soo much Mam and Sir
താങ്ക്യു sie
Wow what a beautiful message love it 😍
Very useful and valuable things Thanks
Fantastic presentation.... Feel like advices from parents... All the best... Keep going...
Very very use ful vedio...
sir ..useful information.....we will wait for your more informative vedioes
Sir edakidakku eay video ill varanum . Very Helpful video..... Thank you so much sir and madam....
ഒരുപാടു കാര്യങ്ങൾ പകർന്നു തന്നതിന് നന്ദി
ആയുരാരോഗ്യ swkyangal ഉണ്ടാവട്ടെ🙏
Very informative video...😘😘😘👍👍👍
Thank u sir..iniyum ithu pole ulla videos idamo sir...thank u so much for this useful video ..
Mam fast anu. Sir super ❤
Sir madam.... Good inspiration for us... Thank you....
Thank you
Thank you sir, madam
Ethre Nalla oru video about baby food njan kanditila ethu vare .very informative .thank you somuch sir and mam.
Sir ne enikk orupad ishtay...,😍
Very useful. Vedio. Thank u doctor. Ante grand son. Nu six month ayi. Thank. U so much doctor❤
valare upakarapedunna information..thank u dr
Valare helpful aan. Thank you sir and maam.
താങ്ക്സ്
Valuable information 👍
Very informative . Thank you Mam and Sir
My pleasure 😊
First time an njan ee video kanunnath, orupad helpfull... Ente vavakk 9 month start cheyithu...
How nicely explained, thank you both of you, God bless you
Iron drops anthanu mam ? Monu epo 4 Months ayi 5 months akunnu mam. Onnu parayamo ee iron drops . please mam
ഒരുപാട് ഉപകാരപ്രദമായ video 👍ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി 👍
Medathinte puchirichu kondulla samsaram oru positive energy anu, nalla avatharanam..njan kathirunna vidio, thanks
Yentte mon 6Months kayinjade ollu ee video yenik vallare usefull aayi Thanks..
എന്റെ മോൾക്ക് 6 months ആകുന്നു... ഒത്തിരി informative ആയിട്ടുള്ള video ആയിരുന്നു...
Thank you Sir & Ma'am 😍
Rice ethanu nallathu
White rice ano matta rice ano nallathu
👍
@@nishaissac5632
Adutha masam 6 month aanu. Njan kanuwa eppozhe ❤❤❤❤❤❤
Sir valare informative aanu
വളർച്ച കുറവ് ഉള്ള കുട്ടികൾക്ക് ഫുഡ് കൊടുക്കേണ്ടേ പ്രാധാന്യവും ഏതൊക്കെ ഫുഡ് കൊടുക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ
എത്രയും പെട്ടെന്ന് കിട്ടിയാൽ നന്നായിരുന്നു
Explained very well doctor. God bless both of you.
ഗുഡ് ഇൻഫോമേഷൻ thank you
Thank you sir.ethrayum nalla karyam paranju thannathin
എന്റെ മോന് 6 months ആവുന്നു very very useful information thank you
Mam n Sir , Thanks a lot for ths great vedio. Ipo molk 5 n half mnth aayi..athond weaning fd kurich search cheythapazhanu ee vedio kandath, very informative... Then oru karyam ariyananundayirunnu, ragi koduth 2 weeks kazhunj aduth kuruk kodukunnathinu pakaram namuk banana neyy cherth kodukavuoo, or kurukk thanne kodukanam ennundoo??? Pinne fruits okke juice aayitt kodukan pattuoo for eg mango, apple,orange ...okke, ? Pinne egg muzhuvanum kodukavuoo, ?? White part mathrame kodukavunn ennod cousin paranju, ith shariyaano , ?
Thank you sir. Ente aniyathi 7 month pregnent anu. Avalkku enikku ariyunna cheriya kunjugal ullavarkellam njan share cheythittundu mam. Ente makkalude samayathu ethonnu enikariyillayirunnu.
Ith pole information vere Oru chanelil ninnum kittanilla. Thank you Sir Thank you Madom.🤝
Hi ma'am. New subscriber so watching this video now. Mother of a 5 month baby boy born at 35 weeks. Our pediatrician says that animal milk should only be introduced after 1 year. So wil there be any issues if introduced early?
Super 🥰🥰🥰 sir allam nannayi manasalavunnu undu
Enter doubt ippoyaa clear aayathu. Thank you sir and madom
Nalla informations.. 👏👏sir ne iniyum kond varanam.. tqu sir and mam😚😚
Very informative session for first time moms. Thank you doctors. You’ve cleared all our doubts.
ഇരട്ടക്കുട്ടികളാണ് അവർക്ക് അമ്മയുടെ മുലപ്പാൽ രണ്ടുപേർക്കും ഉണ്ടാകുമോ ആറുമാസം കൊടുക്കാൻ കഴിയുമോ
@@beenawinson9799 / /
Thank you Mom. Very informative.
Wheat 6month lu kodukan pato
Ragi new healthy information I will try and share to new generation
Valare nallaoru msg thank you sir
Welcome
It is very informative thank you so much dear Doctor's
Sir very informative video..Kure misleading aaya karyangal kett Kure thettidharana undarnnu athokke maari
Good information 👍
Best go HP I buy um by um uuuuuuuiiiiiiihhhhhhjiiiopo0ppppppppppppppppppooiiiiopoooop Mimi love love mi koi u input
Bbnb nmlllll pl
Mumbai plpp0p0
Hearty Thank u both the doctors. U have cleared my doubts..
Dr. എന്റെ കുട്ടിക്ക് 7 mnth ആയി. ഇപ്പോഴും ഒരു ദിവസം 10 തവണയെങ്കിലും വയറ്റിൽ നിന്ന് പോകുന്നു. അത് ലൂസായി തന്നെയാണ്. തക്കാളി കുരു പോലെയും പോകുന്നു. Dr. പറഞ്ഞത് wait 6.3 ഉള്ളത് കൊണ്ട് പ്രശ്നം ഇല്ല .Birth wait 2.6 ആയിരുന്നു
Baby girl ano baby boy ano? 7th monthil 6.3 mathiyoo.. enik 6month prayamulla molaa
Hlo fousi kuttyde Kodal adi. Marinjjathavum
കുട്ടിക്ക് cheer ഏറ്റിട് ഉണ്ടാകും
എന്റെ mon ഉണ്ടായിരുന്നു അത്
Adendu prasanama ente molkum aggeneya
Sr. Medam. Parasparam villi😍
ഒത്തിരി ഉപയോഗം ഈ വീഡിയോ
പണ്ടുള്ള ആളുകൾ പറഞ്ഞു തന്നതു പോലെ. ഇപ്പോൾ കുഞ്ഞിന് ഇപ്പോൾ മുതൽ കൊടുക്കണം എന്ന് അറിയില്ലാരുന്നു 👍
Thank u so much sir & medam
K S Chithra chechiye polund🌺🌺🌺🌷🌷🌷💐💐💐
Fruits eppol koduthu thudangam?
Nalla arrivuthanathinne tnqu Doctors 👩⚕️👨🏼⚕️
I like sir s talks and attitude. Really loved your vedio
Ante Mon 7 months aayi .appazhum vayil virall ettukonde erikkunnu.adhukond Pall kudikkan ottum thalparyam kanikkukkunnnillla.vayil viralidadhirikkan andha cheyyendadh
Ende molum same problem
So cute you two doctors 😍
Thank you doctor
സർ, മാം, വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്, thanku sir
Thanks mam
Hi mam.neril ksndapo sathoshayi.thank u somuch very usefull video ...
Help ful class sir thanks
Thank you doctor 😊
A very informative video.
Thank you! I shared to my children too ..
Ente monu 6mnt ay... carrot .. vegetables kodukamo..
Thank you couple Doctors. Nice inform. Up-to how many years can a child be Brest fed..?
2 years
Such an amazing video....hope manymore people see it...
രണ്ട് പേരും സൂപ്പർ❤