കുഞ്ഞുങ്ങളുടെ തൂക്കം കൂടാനും ആരോഗ്യത്തിനും ഞവര കുറുക്ക് | Navara Kurukku | Njavara Kurukku

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 74

  • @augustine2399
    @augustine2399 9 месяцев назад +8

    ഇപ്പോഴത്തെ മില്ലുകളിൽ ഒരിക്കലും ചൂടു വന്നു ഗുണം നഷ്ടപെടില്ല നല്ല വുള്ള അരി ആണെങ്കിൽ ഒട്ടും ഗുണം നഷ്ടപെടാതെ പൊടിച്ചു കിട്ടും

  • @athirabivil6904
    @athirabivil6904 2 года назад +8

    Adipoli recipe .

  • @akilapradeep2477
    @akilapradeep2477 9 месяцев назад +5

    Is navara rice and red rice same

  • @sukanyansukanyan734
    @sukanyansukanyan734 5 месяцев назад +5

    എല്ലാ ദിവസവും കൊടുക്കാൻ പറ്റുമോ

  • @IjilaIbrahim
    @IjilaIbrahim 3 месяца назад +10

    6 month kunjinu kodukkamo

  • @RaRacy-z1s
    @RaRacy-z1s 6 месяцев назад +1

    വളരെ ഇഷ്ടം ആയി

  • @binthhabeeb8449
    @binthhabeeb8449 11 месяцев назад +4

    Oro spoon kodukkumpozhum vellam kodukkunnath nallathano..kunjinde dhahanathe badhikkille...kurach kurach koduthal vellam kodukkenda avashyam varillallo.. emergency timil vellam kodthapore❤

    • @AswathysRecipesandTips
      @AswathysRecipesandTips  11 месяцев назад +5

      6 masam kazhijha kuttikalku vellam kodukkam. cheriya kuttikal akumpol food erakkan padayirikum.. athinanu vellam kodukkunath idakku

    • @shymaclt3740
      @shymaclt3740 3 месяца назад

      6 month avumbozhekum kunjungalk food irakanulla ability ethiyitundavum. Food kodth thudangumbo adyathe divasangalil avaru kurach thuppum. Pinne avaru irakkan padikum.Oro spoon kurukkinum oro spoon vellam kodukumbo kooduthal vellam avarude akath chellum .already kurukkil water content undallo.kooduthal tight aavathirunna mathi

  • @psctipsbychinju5964
    @psctipsbychinju5964 16 дней назад

    Njn soak cheyathilla kuzhapam undo

  • @MuhammedaliadiyattilMuha-mm5wk
    @MuhammedaliadiyattilMuha-mm5wk 9 месяцев назад +2

    Navaraari count koottumo

  • @essarbr5222
    @essarbr5222 3 месяца назад

    Instead of ghee can we use butter unsalted?

  • @NA-jh4xf
    @NA-jh4xf 2 месяца назад +1

    Kutherkan vechila apo kuyapndo

  • @naseebai6938
    @naseebai6938 10 месяцев назад +1

    ഈ പൊടി എത്ര മാസം സൂക്ഷിച്ചു വെക്കാം

  • @ansil2990
    @ansil2990 9 месяцев назад +1

    ഉണക്കാൻ ചട്ടിയിൽ വെച്ച് ചൂടിൽ വറുത്തുടെ

  • @shaharbanpt4791
    @shaharbanpt4791 7 месяцев назад +4

    Summer timel kodukan pato

  • @gisnathomas7756
    @gisnathomas7756 Год назад +4

    Ethu constipation undakumao?

  • @iqbalvp7136
    @iqbalvp7136 3 месяца назад +9

    Dhanykkoott podi 6 മാസം ആയ കുട്ടിക്ക് കൊടുക്കാൻ pattumo

  • @anasooyaragavan9827
    @anasooyaragavan9827 2 года назад +2

    Hii chechi kaalekkidathi kurukku kodukarundarno

    • @AswathysRecipesandTips
      @AswathysRecipesandTips  2 года назад

      6 month kazhijhitta koduthu thudaghiye.. Irunu thudaghiyal iruthi kodukkunatha nallath

  • @ReshmiCk-h5x
    @ReshmiCk-h5x 5 месяцев назад

    Pregnancy timil kazhikkamo

  • @sajeenas6553
    @sajeenas6553 5 месяцев назад +1

    കരിപ്പെട്ടി ഉരുകി ഫ്രിഡ്ജ് vekunnath

  • @haseenanoufal23
    @haseenanoufal23 4 месяца назад +1

    Night kodukkamo babyk

  • @anithasarathks
    @anithasarathks 2 года назад +5

    ചക്കരവാവേ.... 😍😍😍😍😍

  • @sheikhaskitchen888
    @sheikhaskitchen888 2 года назад +4

    ആ ഞങ്ങളെ വീട്ടിലുണ്ട് രണ്ടുമാസത്തെ കുഞ്ഞുങ്ങൾ അതിനു വേണ്ടി ഉണ്ടാക്കി കൊടുക്കാം

    • @anithasarathks
      @anithasarathks 2 года назад +4

      ആറുമാസം കഴിഞ്ഞേ കൊടുക്കാവൂ

    • @ayshin_les_mariees
      @ayshin_les_mariees 10 месяцев назад +1

      😮😮

    • @smv9545
      @smv9545 4 месяца назад

      😵‍💫

  • @sreejasreshtaabhilash3341
    @sreejasreshtaabhilash3341 Год назад +4

    6 masam aya kuttykk kodukkamo?

  • @shareeft9667
    @shareeft9667 Год назад +1

    Ith kyukkathey podich poyi nthelum preshnam ndo

  • @athirasajeeshathira6674
    @athirasajeeshathira6674 5 месяцев назад +1

    Ith undakumbol koode nuts power cherkkan pattumo

  • @athirarajappan
    @athirarajappan 10 месяцев назад

    Chechi kazhuki unakki podich varuthit podichalum erikkille njn agane anu cheyithe eni podi vindum varakkano pls rlpy

  • @saranyajayan7402
    @saranyajayan7402 5 месяцев назад

    Unakkan pattiyillel varuthu edukavo?

  • @Dishavipin156
    @Dishavipin156 Год назад +1

    One yr kazhinjna kuttikk Navara rice kuruk night food ayi kodukan patuo

  • @ancyantony114
    @ancyantony114 Год назад +1

    Navara ariyum gothambum koodi mixc cheyamo?

  • @ammiraashammiraash2662
    @ammiraashammiraash2662 Год назад

    Kuthirthathe unakkan itteng prashnamundo

  • @miniv9622
    @miniv9622 5 месяцев назад +1

    അരി അരച്ച് kurukke ഉണ്ടാക്കാമോ

  • @darkvenom1153
    @darkvenom1153 3 месяца назад +1

    ഞാൻ മിക്സിയിൽ podikaaraanu

  • @rinuasl2658
    @rinuasl2658 Год назад

    Ethar minute vevikkanam kurukk indaakkumbo

  • @jiljabeegam9136
    @jiljabeegam9136 Год назад +1

    Panam kalkandam cherkaamo

  • @nijaspklr6758
    @nijaspklr6758 Год назад +3

    നവര അരി കുതർത്താതെ കഴുകി ഉണക്കി പൊടിച്ചെടുക്കാവോ? pls reply.... ഞാൻ അങ്ങനെയാണ് പൊടിച്ചത്. കുഞ്ഞിന് കൊടുക്കാമോ ❓️

    • @AswathysRecipesandTips
      @AswathysRecipesandTips  Год назад +1

      Nere podinju kittilla egine anu cheyunathennu videoyil paranjhittund

    • @nijaspklr6758
      @nijaspklr6758 Год назад

      @@AswathysRecipesandTipsഞാൻ പൊടിച്ചത് ശരിക്കും പൊടിഞ്ഞിട്ടില്ല... 😱അതോണ്ടാവും ല്ലേ, ഇനി എന്താ ചെയ്യാ ❓️

    • @nijaspklr6758
      @nijaspklr6758 Год назад +1

      @@AswathysRecipesandTips റവ പോലോത്ത തരി ഉണ്ട്

    • @aswathyv5836
      @aswathyv5836 Год назад

      ​@@nijaspklr6758 ഒന്നും കൂടി പൊടി ചൂടാക്കി പൊടിക്ക്

  • @anjusivan5489
    @anjusivan5489 Год назад +1

    3 vayasaya kuttikku weight vakko

  • @fathimashefeek786
    @fathimashefeek786 Год назад +3

    കുറുക്ക് 3 നേരം കൊടുക്കാമോ

  • @mujeebrahman-oz3mm
    @mujeebrahman-oz3mm 3 месяца назад +2

    കരിപ്പെട്ടി എന്താ മനസ്സിൽ ആയില്ല

  • @ALBATHOOLMEDIA
    @ALBATHOOLMEDIA 2 года назад +2

    കുറുക്ക് ലൂസായിട്ട് കൊടുക്കണോ, അതോ കട്ടിയായിട്ട് കൊടുക്കണോ

    • @AswathysRecipesandTips
      @AswathysRecipesandTips  2 года назад

      Adyam koduthu thudanghumbol nalla loose ayittu kodukkanam.. Month kooduthorum katti kooti kodukkaam

    • @ALBATHOOLMEDIA
      @ALBATHOOLMEDIA 2 года назад

      8 മാസത്തിലെ കുട്ടിക്ക് ലൂസായിട്ടാണോ കാട്ടിയായിട്ടാണോ കൊടുക്കേണ്ടത്

    • @AswathysRecipesandTips
      @AswathysRecipesandTips  2 года назад

      @@ALBATHOOLMEDIA adhikam kattiyayal kuttikalkku kazhikan patilla.. Koduthu nokku

    • @ALBATHOOLMEDIA
      @ALBATHOOLMEDIA 2 года назад

      Pls .. 8 മാസം കുട്ടിക്ക്,നെയ്യും പുഴുങ്ങിയ ഏത്തക്കയും കൊടുക്കാമോ. ഏത്തക്ക കഫം ഉണ്ടാക്കുമോ

  • @കേള്വികാഴ്ചമനസ്സ്

    മില്ലിൽകൊടുത്ത് പൊടിച്ചാൽ പിന്നെ ആ ധാന്യത്തിന്റെ ഗുണം എന്താവും എന്ന് പറയേണ്ടതില്ല. അത്രയും ചൂടിൽ ഉരഞ്ഞുപൊടിയുന്ന ഗോതമ്പ്, അരി എന്നിവയുടെയൊക്കെ ഫലം നഷ്ടപ്പെടും. വിവരത്തിന്റെ കൂടെ വിവരക്കേട് വരാതെ ശ്രദ്ധിക്കണം ചേച്ചി. മിക്സി കൊണ്ട് പൊടിയ്ക്കുന്നതും അത്ര നന്നല്ല. ഉരലിൽ ഇട്ട് പൊടിയ്ക്കുന്നതാണ് നല്ലത്. ബാക്കി കാര്യങ്ങൾ ഓക്കേ. ദൈവം അനുഗ്രഹിക്കട്ടെ.

    • @athiravinu499
      @athiravinu499 Год назад +20

      പണ്ട് ഇതൊന്നും ഉണ്ടായിരുന്നില്ല അത് കൊണ്ട് ഉരലും അമ്മിക്കല്ല് ആട്ട് കല്ലും ഒക്കെ ആയിരുന്നു, വിവരക്കേട് നിങ്ങൾ ആണിപ്പോൾ പറയുന്നത് 🤷🏻‍♀️, പണ്ടത്തെ കാലം അല്ല ഇപ്പോൾ