ഞവരയരിയുടെ ഗുണങ്ങൾ | Benefits of Njavara Rice | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 563

  • @chilluzvibes8527
    @chilluzvibes8527 3 года назад +23

    *നവര അരി അറിയാമെങ്കിലും ഇതിന്റെ ഗുണങ്ങൾ, ഉപയോഗങ്ങൾ അറിയില്ലായിരുന്നു . വളരെ ആഴത്തിൽ ഇത്രയധികം അറിവ് പങ്ക് വച്ചതിന് നന്ദി Dr *

  • @janilkumar2320
    @janilkumar2320 2 года назад +5

    അഭിനന്ദനങ്ങൾ മാഡം
    ഇത്രയേറെ ഗുണങ്ങൾ ഞവരയ്ക്ക് ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത്
    കർക്കിടകകഞ്ഞിയുടെ പേരിലാണ് ഞവരയരി ജനങ്ങളുടെ ഓർമ്മയിൽ വരുന്നത്
    ഇനിയും ഇതുപോലെയുള്ള ആയുർവേദ മരുന്നുകളെ പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @e.k.mohananelery7610
    @e.k.mohananelery7610 2 года назад +3

    നല്ല രീതിയിൽ കാര്യമാത്രപ്രസക്തമായി ഞവര അരിയുടെ ഗുണങ്ങൾ വിവരിച്ചു തന്നതിൽ മാഡത്തിന് നന്ദി രേഖപ്പെടുത്തുന്നു.

  • @manojk2334
    @manojk2334 10 месяцев назад +2

    വളരെയധികം ഉപകാരപ്രദമായ അറിവ്..

  • @aboobackersidheeq5974
    @aboobackersidheeq5974 3 года назад +2

    എന്നെ സമ്മതിച്ചു പുതിയ ഒരറിവ് ഞാനും കുടുംബവും കാണുകയും പറഞ്ഞത് പോലെ ചെയ്തു. കുഴപ്പമില്ല.താങ്ക്സ്

  • @avirachanak4301
    @avirachanak4301 22 дня назад

    Thanks for valuable information's ❤

  • @pushkarankm7387
    @pushkarankm7387 11 месяцев назад

    Very good മെസ്സേജ് 🙏🙏🙏🙏

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +1

    Payasam is very tasty adding coconut milk and jaggery 🎉 to be soaked overnight for easy cooking

  • @maryettyjohnson6592
    @maryettyjohnson6592 5 месяцев назад +1

    ❤❤❤thank you dear Dr.so much for your valuable information n presentation. God bless you dear Dr.

  • @samadk9136
    @samadk9136 3 года назад +4

    വളരെ നല്ല ഒരു അറിവാണ് മേടം പങ്കു വച്ചത്.... നന്ദി

  • @dileepravidileepravi7060
    @dileepravidileepravi7060 3 года назад +3

    ഗുഡ് മോണിങ്ങ് ഡിയർ ഡോക്ടർ നല്ല അറിവുകൾക്ക് നമസ്‌കാരം

  • @AfreenaNazrin
    @AfreenaNazrin 17 дней назад

    Is it help full fir skin whitening?

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 Год назад +2

    Well presented 👌
    Thank you Dr🙏

  • @shameemashabeer6895
    @shameemashabeer6895 3 года назад +1

    എല്ലാ സംശയങ്ങളും തീർന്നു.. താങ്ക്സ് 👍

  • @beautyofringwoodite4142
    @beautyofringwoodite4142 3 года назад +5

    മാഡം ഞവര അരി ഇന്ന് മാർക്കറ്റിൽ വില ചോദിച്ച് വന്നതേയൊള്ളൂ , ഷുഗർ രോഗികൾക്ക് കഴിക്കാൻ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു , വീഡിയോ കണ്ടപ്പോൾ ധൈര്യമായി എഴുപത് രൂപയാണ് ഒരു കിലോക്ക് വില പറഞ്ഞത് , നന്ദി മാഡം

  • @ashokchandran1719
    @ashokchandran1719 3 года назад +3

    Very useful information. Thank you Doctor

  • @rajeevpandalam4131
    @rajeevpandalam4131 3 года назад +6

    എറ്റവും നല്ല Super ആണ് Dr കേൾക്കാൻ

  • @KSMother
    @KSMother 3 года назад +2

    Amazing An Excellent Tips 🙏👍💯🙏 NARPAVI 🙏 VAZHKA VALA MUDAN 🙏 Thank You So Much 🙏👍💯🙏

  • @sulthanasanulbanna9263
    @sulthanasanulbanna9263 2 года назад +5

    കളങ്കമില്ലാത്ത നല്ല സൂപ്പർ അവതരണം

  • @jayakrishnanb6131
    @jayakrishnanb6131 3 года назад +2

    Hi,.good dr🌹🌹🌹🌹🌹🥰🥰🥰👍👍👍

  • @nirmalthekkanal556
    @nirmalthekkanal556 3 года назад +2

    എന്റെ വല്യപ്പൻ ഒരു മഹാവൈദ്യൻ ആയിരുന്നു. അദ്ദേഹത്തിന്റെ താളിയോല കെട്ടുകൾ ഇടയ്ക്കിടയ്ക്ക് വായിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരു അമൂല്യനിധിയായി അത് സൂക്ഷിച്ചു വെച്ചിരിക്കുന്നു.ഞവരക്കിഴിഎന്ന്ധാരാളം കേട്ടിരുന്നു. പക്ഷേ ഞവര ഒരു അരി ആണെന്ന് ഇന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി.

  • @evadaniel4493
    @evadaniel4493 3 года назад +1

    Thank you so much for this info🙏🙏🙏
    From Andaman and Nicobar Islands

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks 😊your place was so beautiful
      I had a visit couple of years back..

  • @underworld2770
    @underworld2770 Год назад

    നന്ദി. ഡോക്ടർ

  • @binoycharuplakkil9746
    @binoycharuplakkil9746 2 года назад

    U r guide lines are very valuable 💪👍🌹💝

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 3 года назад +2

    വളരെ നല്ല അറിവ്.Dr.thank you

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 года назад +1

    Hi Doctor good information 👌👌👍👍

  • @sureshsuresht9257
    @sureshsuresht9257 Год назад

    Ith kelkumbol thanne super anennariya👍👍tksdr🖐️

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +1

    Very much thankful to you Dr for all the valuable informations.

  • @srmlaa
    @srmlaa 3 года назад +1

    Thank you Doctor for this information 💖

  • @samuelthomas2138
    @samuelthomas2138 Год назад

    Thank you Doctor Jaquelin

  • @abdulnazar1661
    @abdulnazar1661 3 года назад

    Thank you for useful vedio. God bless you

  • @sreekumarirajeevan8681
    @sreekumarirajeevan8681 3 года назад

    വളരെയേറെ ഉപകാരമുള്ളതാണ് ഈ വീഡിയോ thank u dr High BP ഉള്ളവർക്ക് കഴിക്കാമോ

  • @elsammacleetus2504
    @elsammacleetus2504 Год назад

    Good information 🙏

  • @soorya.k7008
    @soorya.k7008 19 дней назад

    Njanvara kurukk undakki kodukkamoo 6 month old kuttikk

  • @akbara5657
    @akbara5657 3 года назад

    Mattoru nalla ariv nammalil ethichatinu nanniy ❣ 😍
    Video istayitto sis jaqy doctoree ❣❣ ❣😄

  • @jessyajikumar9326
    @jessyajikumar9326 3 года назад +1

    Ma'am Navara ari face pack othiri nallathanne kettittunde. Athine kuriche oru video cheyumo please

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Sure

    • @indirabai9959
      @indirabai9959 2 года назад

      വീഡിയോ വളരെ ഇഷ്‌ട പെട്ടു, എന്നാൽ, ഞ വര കി ഴി യൊന്നും പറഞ്ഞു ത രാ മാ യി രുന്നു, പഴയ ആൾകാർ ക് ഇതൊക്കെ അറിയാം പക്ഷെ ആ ളെ കിട്ടണ്ടേ, വീഡിയോ യിലൂടെ ഒന്ന് ഓരോന്നും വ്യ ക്ത മാക്കി യാൽ നന്ന്, നമസ്കാരം. 👌👌🙏🙏

  • @harisay7941
    @harisay7941 3 года назад +1

    Respected doctor, thank you very much

  • @soharoman2283
    @soharoman2283 3 года назад

    ..🙏ThanksSister🙏

  • @sugandhiv8898
    @sugandhiv8898 2 года назад

    Thank you mam🙏😍

  • @rajeevpandalam4131
    @rajeevpandalam4131 3 года назад

    Helo Dear Doctor - വളരെ നല്ല അവതരണമാണ് -

  • @raseela7692
    @raseela7692 Год назад +1

    Liver fibrosis ullavar ku ith nallath aano

  • @lijithaliji8459
    @lijithaliji8459 9 месяцев назад

    Navara pazhakanji ayi use cheyyavo mongil pcod ullavark

  • @muhammedbasheermuhammedbas2370
    @muhammedbasheermuhammedbas2370 3 года назад

    Njan kazikkunnudu.nalla ruchiyaa

  • @meeramalu6018
    @meeramalu6018 10 месяцев назад +1

    Njavara ari vevich athil tengapaal cherth kanji aai daily oru neram kudikunath vannam koottumo dr pls reply

  • @josee.j2706
    @josee.j2706 Год назад

    നല്ല അറിവു തന്നതിന് നന്ദി Dr.

  • @rakheearun6046
    @rakheearun6046 3 года назад

    Millet good for health?video please.

  • @archanaachu5226
    @archanaachu5226 3 года назад +3

    Good 👍👍👍

  • @JophyVagamon
    @JophyVagamon 3 года назад

    താങ്ക്യൂ ഡോക്ടർ പുതിയ അറിവ് ആയിരുന്നു

  • @georgekv7564
    @georgekv7564 3 года назад

    നല്ല വീഡിയോ താങ്ക്സ്

  • @sreejith.cchathoth7276
    @sreejith.cchathoth7276 3 года назад +1

    👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏Thankyou mam

  • @ഷാജിപാപ്പാൻ-ല1ഫ

    താങ്ക്സ് ഡോക്ടർ

  • @jancybabulu4202
    @jancybabulu4202 2 года назад

    Thanks doctor

  • @ny1237
    @ny1237 Год назад

    Dr njavarakanji fatiliver koodumo. Please reply 🙏

  • @satheeshkumarkumar8617
    @satheeshkumarkumar8617 3 года назад

    Thank you doctor

  • @jayasreep5712
    @jayasreep5712 Год назад

    👍താങ്ക്സ്

  • @Salahudeen-b4e
    @Salahudeen-b4e 3 месяца назад

    Atra gram orudivasam upayogikam

  • @rosh6654
    @rosh6654 8 месяцев назад +1

    Dr. Pls reply
    Njan kunjin kodukan navara ari medichu kazhuki varuthu podichu athin shesham an ariyunnath kuthirth vechitan podikendath enn. Njan cheythath pole kunjin koduthal kuzhapam undo. Kuthirjanam enn must ano.

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 3 года назад

    Good evening Doctor sukamano

  • @radhapv3785
    @radhapv3785 3 года назад

    വളരെ ഉപകാരപ്രദമായ അറിവ് നല്കിയ നമ്മുടെഡോക്ടർക്ക് ഒരായിരം നന്ദി. ഞാൻ ഉപയോഗിക്കുന്നുണ്ട്. Costly ആണെങ്കിലും ഞവരയുടെ തവിടെണ്ണ വാങ്ങിക്കാൻ കിട്ടുമോ ഡോക്ടർ?

  • @kubera1410
    @kubera1410 2 года назад +1

    നല്ല വിവരണം ഡോക്ടർ. സബ്ക്റൈബ് ചെയ്തിട്ടുണ്ട്. 🙏♥️

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 года назад

    Doctor flax seedni kurichi parayamo

  • @raseenanavas9554
    @raseenanavas9554 9 месяцев назад +1

    പച്ചയ്ക്ക് കഴിക്കാമോ

  • @kvna3048
    @kvna3048 3 года назад

    Can you please do video on Nasal allergies like mucus membrane growth,

  • @thilakanmattathil3592
    @thilakanmattathil3592 Год назад

    Zoriacis ullaverkazhichal gunamundo

  • @midhunamarybinu3450
    @midhunamarybinu3450 Год назад

    IBS with indigestion.navara use cheyyamo

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 года назад

    Thank u

  • @sheelasuman4536
    @sheelasuman4536 3 года назад +2

    Pls try to add images too, it will help to identify the product as many ppl don't know about many of them🙏

  • @itsmyworld4349
    @itsmyworld4349 3 года назад

    Good information

  • @binduprasanth6736
    @binduprasanth6736 3 года назад

    Thanks dr ethu njan upayogiksrund. Njavarayariyude thavidenna evide ninnum vangan kitum

  • @muhamedalitt4860
    @muhamedalitt4860 3 года назад

    Thanks dear doctor for valuable informations😍😍😍👍👍👍

  • @faradaysworld8800
    @faradaysworld8800 3 года назад

    Good... Dr

  • @sreesreeyoutuber2994
    @sreesreeyoutuber2994 3 года назад

    ഉപകാരപ്രദം

  • @shajichanassery6516
    @shajichanassery6516 3 года назад

    Very good

  • @midhunramachandran5131
    @midhunramachandran5131 Год назад

    Navara Ariyude kanji vellam maathram raathri kudich Ari vellathil ittu vech raavile pazham kanji aaki kudikkunath kondu enthenkilum kozhapangal undo madam...

  • @shahinanaushad6833
    @shahinanaushad6833 3 года назад +1

    Navara ari kondulla fd kaychal thadivekumo valiyavarkum cheriyavarkum thadivekan venditan pls reply

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Yes njavara kanji pal ozhichu kazhichal thadi vekkum
      Pretyekichu breakfast aayi kazhikkan sramikkuka

    • @Siya-c6z
      @Siya-c6z 2 года назад

      Thenga pal aano atho

  • @jayalekhat8829
    @jayalekhat8829 3 года назад +1

    Doctor red rice enna label ulla rice nhavara ano

  • @malumv9271
    @malumv9271 Год назад

    Daily upayogikamo kanji ayit

  • @abdulsamadpp8561
    @abdulsamadpp8561 3 года назад

    Super 👌

  • @RoseRoshvlogs
    @RoseRoshvlogs 2 года назад

    Njavara Ari kanji veykumbol oru podi cherkille.atu kazhichal loose motion varumo?

  • @miam7576
    @miam7576 Год назад

    Ayurveda shopil ninnu vangiyirunnu
    Ipol 3 months ayi .packed alathe
    Vangiyathanu.etra nal use cheyyam
    Plz reply

    • @healthaddsbeauty
      @healthaddsbeauty  Год назад

      6 months vare okk erikkum
      But air tight aayirikkanam

  • @anjusivan5489
    @anjusivan5489 7 месяцев назад

    Hiiii Dr....4 1/2 vayasaya kuttikku njavara kurukku koduthal weight vakkumo...pls rply

  • @bincynavakod3146
    @bincynavakod3146 Год назад

    Dr,monu 1year aayi, ei kanji daily kodukkamo? Avanu edakkide loose motion indaavaarund, loose motion ulla timil ei aride kanji kodukkamo?

  • @omanagangadharan1062
    @omanagangadharan1062 Год назад

    What is the English name for this rice

  • @prasannalohi9173
    @prasannalohi9173 3 года назад

    Dr🙏🙏 കൈയിലൊക്കെ murimurippinu cheyka

  • @therancherinanu1660
    @therancherinanu1660 2 года назад

    അരിയുടെ ഗുണത്തെക്കാൾ ഉപകാര പ്രദമായ ത് പക്വതയോടെയുള്ള അവതരണമാണ്...

  • @udayasreel7986
    @udayasreel7986 2 года назад

    വളരെ നല്ല അറിവ്

  • @mk_1958
    @mk_1958 3 года назад +1

    ennittu ee ari alle koodathal krishi cheyyandathu.?

  • @sreelakshmi2877
    @sreelakshmi2877 9 месяцев назад

    Gluten free aano?

  • @thomasmathai2928
    @thomasmathai2928 3 года назад

    Good

  • @Prarthanaparuzz12
    @Prarthanaparuzz12 5 месяцев назад

    njan ellam try cheythu molk weight kootan eni ethum koodi try cheyan pova result one year kazhinjit ee comment el vannu njan parayunnathan

  • @angelsworld2202
    @angelsworld2202 3 года назад

    Dr..cholostrol ullavarkke ee rice use cheyyunnathu nallathano...

  • @mathewjohn8126
    @mathewjohn8126 2 года назад

    Thanks DEAR MA'AM. 🙏🙏🙏🙏
    But Dr. Enikkyu Allergic Dermatitis aanu. Ayurveda paramaayi ithinae namukku illaathaakkaamou !? Kaalpaadangalil skin scales ( chethumbalukal) poale choritchiloadu koodi pozhuyunnu. Ivide Vella paandu aayittilla. Inee angane athu maarumou Psoriasis poale !!???😟😟😟Pls save me..

  • @sudeeshr8389
    @sudeeshr8389 2 месяца назад

    🎉

  • @solyjoseph3879
    @solyjoseph3879 3 года назад

    Colustroll ullaverke kazhikamo

  • @sarins2176
    @sarins2176 8 месяцев назад

    ഞവര അരി കൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കുവാൻ പറ്റുമോ ഡോക്ടർ

  • @renigeorge3888
    @renigeorge3888 3 года назад +1

    Mam,rice and cherupayar edukkand ratio ethra aanu ,for feeding mothers

  • @aguslittleworld1974
    @aguslittleworld1974 3 года назад

    Maam 7 month old babykk chorooninu shesham navara ari mash cheyth introduce cheyyamo..?

  • @MuhammedaliadiyattilMuha-mm5wk
    @MuhammedaliadiyattilMuha-mm5wk 9 месяцев назад

    കൗണ്ട് കൂടുന്നവർക് navaraari kodukamo

  • @faseekurungot5518
    @faseekurungot5518 Год назад

    Hi doctor
    Hypothyroidism ullaverk kayikkaan pattumoo ith

  • @reenathomas9652
    @reenathomas9652 2 года назад

    Varuthu kazhichal gunam kittumo