വീട്ടുകാരുടെ നില ഭദ്രമാക്കിയപ്പോൾ സെയ്ദു കൂനനായി'- ഒരു പ്രവാസിയുടെ ജീവിത കഥ Arun Raghavan |Editoreal

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 522

  • @anithac4293
    @anithac4293 Год назад +259

    56 വയസ്സിൽ 75 വയസ്സിന്റെ അവശത. അദ്ദേഹം താണ്ടിയ കഷ്ടതകൾ അദ്ദേഹത്തിന്റെ രൂപത്തിൽ നിന്ന് വ്യക്തം

  • @trippingvibezz1690
    @trippingvibezz1690 Год назад +494

    *ഈ ലോകത്ത് പരാജയപ്പെട്ടാലും മറ്റൊരു ലോകത്ത് സ്വർഗം ഉറപ്പിച്ച മനുഷ്യൻ♥️😭🤲🤲🤲🤲*

  • @devakrishna6095
    @devakrishna6095 Год назад +260

    ചേട്ടാ എങ്ങനെ എങ്കിലും ആ പാവത്തിനെ ഒന്നു സഹായിക്കണേ. ചേട്ടന് പുണ്യം കിട്ടും.

    • @advaith8362
      @advaith8362 Год назад +4

      ഇദ്ദേഹം ഈ വാർത്ത കൊടുത്തതിന് നല്ലവരായ മനുഷ്യർ ആരെങ്കിലും അറിഞ്ഞാൽ അദ്ദേഹത്തെ സഹായിക്കും അത് ഉറപ്പാണ്

    • @preethidileep668
      @preethidileep668 Год назад

      ​​@@advaith8362യൂസഫലി സാർ 🙏ലുലു വിചാരിച്ചാൽ

  • @enachivlogisrael5452
    @enachivlogisrael5452 Год назад +166

    വീട്ടുകാരുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റിക്കഴിയുമ്പോൾ ജീവിതം ജീവിക്കാതെ തീർന്നുപോകുന്ന ഇതുപോലുള്ള എത്രയോ പ്രവാസികൾ. ഈ മനുഷ്യനെ കണ്ടിട്ട് കരച്ചിൽ വന്നു 😢

    • @razirockz
      @razirockz Год назад

      നിന്നെ പോലുള്ള വര് kfc തിന്നു തീർക്കുന്ന പകുതി വേണ്ട അവരുടെ ജീവിതം രക്ഷ്പെടും

    • @koyachaliyam2374
      @koyachaliyam2374 Год назад +8

      61വയസ്സായി ഇപ്പോഴും പ്രവാസം തുടരുന്നു പടച്ചോൻ ആഫിയത് തരട്ടെ

    • @SG-ue5gi
      @SG-ue5gi Год назад +1

      പ്രവാസികൾ മാത്രമല്ല 😏😏

    • @Sana4455-I9n
      @Sana4455-I9n Год назад

      @@koyachaliyam2374 അതാണ് ഇപ്പോൾ ഉള്ളവർ പറയുന്നത് സ്ത്രീകൾ കൂടി ജോലിക്ക് പോകണമെന്ന്... എല്ലാം ആണുങ്ങളും മാത്രം ഏറ്റെടുക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്...

  • @rizabasheer524
    @rizabasheer524 Год назад +570

    കാരുണ്യവാനായ അള്ളാ ഈമനുഷൃന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നല്കണേ അള്ളാ

  • @harisbeach9067
    @harisbeach9067 Год назад +163

    കണ്ടിട്ട് സങ്കടം വന്നവര് ഉണ്ടോ..😢😢

  • @mayachandrathil
    @mayachandrathil Год назад +112

    പാവം മനുഷ്യൻ ...... സ്നേഹം ..... അതിലേറെ ബഹുമാനം .... കണ്ണു നിറഞ്ഞു😢

  • @jamshijamshee744
    @jamshijamshee744 Год назад +113

    Allah നിന്റെ സ്വർഗത്തിൽ ഉന്നതി പദവിയിൽ അദ്ദേഹത്തെ സ്ഥാനം കൊടുക്കണേ allah 🤲🤲😥😥😥😥പാവം പടച്ചോനെ 😮😢😢

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Год назад +127

    അല്ലാഹ് ഇനിയെങ്കിലും ആ മനുഷ്യനെ വിശ്രമിച് സന്തോഷമായി ജീവിക്കാൻ തൗഫീഖ് ഏകാണെ allah🙏

  • @ashkarpachankandy6110
    @ashkarpachankandy6110 Год назад +37

    കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.. പാവം മനുഷ്യൻ!! കുടുംബത്തിന് വേണ്ടി മെഴുകുതിരി ഉരുകും പോലെ ഉരുകിയ മനുഷ്യൻ.. വയസ്സിനെക്കാൾ അവശത പ്രകടമാകുന്നു...

  • @munsilvlog3631
    @munsilvlog3631 Год назад +37

    ഇങ്ങനെ ഒരുപാട് സൈതുക്ക്മ്മാർ ഉണ്ട് അവിടെ അവരുടെ കഥ എല്ലാം കേട്ടാൽ മനസ്സിൽ നൻമ്മ ഉള്ളവർ കരയും 😭 പ്രവാസിയുടെ വിഷമം അവരുടെ തലയണക്ക് മാത്രം അറിയൂ ഞാനും ഒരു പ്രവാസി 😭😭😭

  • @syras9475
    @syras9475 Год назад +78

    അല്ലാഹു. രക്ഷിക്കെട്ടെ . രക്ഷപെടും ഇൻശാ അല്ലാഹ്❤❤❤❤❤

  • @sadiqmuhammed2712
    @sadiqmuhammed2712 Год назад +62

    അരുൺ ബ്രോ ഇഷ്ട്ടം ❤ പാവങ്ങളുടെ കണ്ണീരൊപ്പുന്നു

  • @sameera4194
    @sameera4194 Год назад +59

    ഇയാളെ സഹായ്ക്കാൻ എല്ലാവരും മുമ്പതിയിൽ നിക്കണം

  • @anappujubilihouse2734
    @anappujubilihouse2734 Год назад +32

    അദ്ദേഹത്തെ ആരെങ്കിലും നല്ല രീതിയിൽ നാട്ടിൽ ജീവിക്കാൻ സഹായിക്കണേ

  • @julieanu6283
    @julieanu6283 Год назад +72

    ഇനിയുള്ള ജീവിതം സ്വസ്ഥമായി/, സമാധാനത്തോടെ" നാട്ടിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ദൈവം അദ്ദേഹത്തെ സഹായിക്കട്ടെ" # പ്രാർത്ഥിക്കാം🙏

  • @mohamedsiddique2147
    @mohamedsiddique2147 Год назад +16

    പ്രായത്തേക്കാൾ കൂടിയ അവസ്ഥയിൽ കാണുന്ന ശരീരഭാഷ... എന്നിട്ടും എന്തൊരു നിഷ്കളങ്കമാണ് ആ ചിരി...
    പടച്ചവൻ അദ്ദേഹത്തിനു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ... ആമീൻ.. 🤲

  • @abdulrazak9264
    @abdulrazak9264 Год назад +157

    അള്ളാഹുവേ അദ്ദേഹത്തെ നീ സഹായിക്കണേ ആമീൻ🤲🤲🤲🤲

  • @nahmae4909
    @nahmae4909 Год назад +41

    ഇയാളെ സഹായിക്കാൻ ആരുമില്ലേ കണ്ടിട്ട് സങ്കടം

  • @whiteandwhite545
    @whiteandwhite545 Год назад +12

    മറ്റുള്ളവരെ സ്നേഹിയ്ക്കുന്നവരുടെ അവസ്ഥ ഇതുതന്നെ ആണ്, അനുഭവത്തിൽ നിന്നും ഞാൻ പഠിച്ച പാഠം.(ഞാനും ഒരു പ്രവാസി ആയിരുന്നു).

  • @user-se9qg6up3z
    @user-se9qg6up3z Год назад +19

    പണ്ടാരോ പറഞ്ഞത് പോലെ അല്ലെ... ജീവിതം ജീവിച്ചു തന്നെ തീർക്കണം...
    ആഗ്രഹം പോലെ ആ സിസ്ന്റെ കല്യാണം വേഗം ശരിയാകട്ടെ...

  • @Haris-win
    @Haris-win Год назад +17

    നമ്മൾ എല്ലാവരും ഒന്ന് ഒത്തുപിടിച്ചാൽ ഈ ഇക്ക രക്ഷപെടും
    ആരോഗ്യം പോലും ക്ഷയിച്ചു ഒന്ന് നിവർന്ന് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥ

  • @anletjasmin590
    @anletjasmin590 Год назад +21

    Brother ഇതൊന്നും കാണിക്കരുതേ. ഒരു അപേക്ഷയാണ്. ഞാനും ഒരു കാൻസർ രോഗി യാണ് ഹോം നഴ്സിന്റെ ജോലി ചെയ്ത് ഇന്നും കടം തീർക്കുന്നു. നട്ടെല്ലിനും അസ്ഥികൾക്കും വേദന. പിന്നെ മക്കളെ ഈ ജോലി ചെയ്തു പഠിപ്പിച്ചു. പക്ഷെ ഇത് കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല.

    • @khaleell356
      @khaleell356 Год назад +3

      വീട്ടുകാർ കാണട്ടെ

    • @mohamedsiddique2147
      @mohamedsiddique2147 Год назад +4

      നിങ്ങളുടെ ഹൃദയത്തിന്റെ നന്മയെയാണ് അത് കാണിക്കുന്നത്... സ്വന്തം വേദനയിലും മറ്റുള്ളവരുടെ സങ്കടങ്ങൾ കാണുമ്പോൾ വിങ്ങൽ ഉണ്ടാവുന്ന ഭവതിയ്ക്ക് പടച്ച തമ്പുരാൻ തുണയേകും.. 🙏

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Год назад +55

    പൊന്നു സഹോദരാ.. കുടുംബത്തെയും ബന്ധത്തെയും വലിച്ചെറിഞ്ഞ്.... കുറച്ചുകാലം എങ്കിലും താങ്കൾക്ക് വേണ്ടി താങ്കൾ ജീവിക്കു ഓരോ ദിവസം കഴിയുന്തോറും ആയുസ്സ് കുറഞ്ഞു വരികയാണ് അതോർക്കുക... കുടുംബത്തെ എല്ലാം നല്ല നിലയിൽ എത്തിച്ചതിന്റെ ശേഷം ജീവിക്കാം എന്ന് വിചാരിച്ചാൽ പിന്നെ സമയം ഉണ്ടാകില്ല അതോർക്കുക

    • @thamannahasnath5763
      @thamannahasnath5763 Год назад +4

      സാരമില്ല സഹോദരാ പടച്ചവന്റെ സന്നിധിയിൽ ഇഷ്ട്ടം പോലെ സമയമുണ്ടല്ലോ

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg Год назад

      @@thamannahasnath5763 40 വർഷം പ്രവാസ ജീവിതം നയിച്ച ഒരാളാണ് ഈ പറയുന്നത്.. അനുഭവങ്ങളുടെ വെളിച്ചത്തിൽ

    • @soggaisking7070
      @soggaisking7070 Год назад

      ​@@thamannahasnath5763🤭

    • @nadnad6859
      @nadnad6859 Год назад

      Chila jeevithangal ingane thanneyanu... Ellathe thankal parayunna pole ellarem valicherinulla jeevitham Ella ellarum agrahikunnathu.

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Год назад +38

    മക്കൾക്ക് ഇതുപോലെയുള്ള ഉപ്പാനെയും പെങ്ങന്മാർക്ക് സഹോദരനെയും കിട്ടാൻ പുണ്യം ചെയ്യണം

    • @AbdurRazzak-do5tk
      @AbdurRazzak-do5tk Год назад

      makkalilla

    • @rajipramod7086
      @rajipramod7086 Год назад

      ഭർത്താവ് മരിച്ചു പോയ സഹോദരിക്ക് ജോലി ചെയ്തു ജീവിച്ചു കൂടെ ? ,കെട്ടാതെ നിൽക്കുന്ന സഹോദരിക്കും ഭാര്യക്കും ഒന്നിച്ചു ഒരു വീട്ടിൽ എന്തേലും ഒക്കെ ജോലി ചെയ്തു ജീവിക്കാം ,ഇദ്ദേഹത്തിൻ്റെ വരുമാനം മാത്രം പ്രതീക്ഷിച്ചു ജീവിക്കാതെ

  • @rashimon8124
    @rashimon8124 Год назад +21

    ഇതൊക്കെ കാണുമ്പോൾ ഞാനൊക്കെ ഇവിടുത്തെ ചൂട് കൊണ്ട് ഡെലിവറി ചെയ്യുന്നതിൽ ഒരു സങ്കടവും ഇല്ല😢 പടച്ചോൻ കാക്കട്ടെ😢

  • @miraclevideosworld
    @miraclevideosworld Год назад +39

    എന്റെ ജീവിതകഥയും ഇങ്ങനെ തന്നെ
    ഒരു കൊച്ചു വീടിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല
    ബേങ്കിൽ അടവ് ബാക്കിയും
    52 കഴിഞ്ഞു പ്രായം .... الله كريم

    • @thamannahasnath5763
      @thamannahasnath5763 Год назад +15

      എന്റെ ഉപ്പാക് 60കഴിഞു ഇന്നും സൗദിയിൽ കുറേ കടങ്ങളും ബാക്കി എല്ലാ ഉപ്പമാർക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് കൊടുക്കണേ നാഥാ

    • @JRX900
      @JRX900 Год назад +4

      Daivam anugrahakitaeee ningale😊😊

    • @akbarcp9136
      @akbarcp9136 Год назад

      Bank Loan athum palisha yennitt alla kareem😂😂

    • @muhammedhaneefhaneef-bm4dn
      @muhammedhaneefhaneef-bm4dn Год назад

      ഈ ഞാനും

    • @riyascv
      @riyascv Год назад

      @@akbarcp9136Athokke gathikedu kondalledo.

  • @koyachaliyam2374
    @koyachaliyam2374 Год назад +21

    കണ്ണുനിറഞ്ഞു കണ്ടപ്പോൾ ❤️😥

  • @shamsusulaiman8116
    @shamsusulaiman8116 Год назад +35

    Insha Allah നാളെ സ്വർഗ്ഗത്തിൽ നല്ലൊരു സ്ഥാനം പടച്ചവൻ ഇക്കാക്ക് നൽകട്ടെ . ആമീൻ...

  • @thetru4659
    @thetru4659 Год назад +11

    അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹ കാര്യത്തെ കുറിച്ച് സംസാരിക്കാൻ നാട്ടിൽ ഉള്ള ആരുടെ എങ്കിലും നമ്പർ തരുവാൻ സമ്മതം ആണൊ.
    എന്റെ ബന്ധത്തിൽ ഉള്ള ഒരാൾക്ക് വേണ്ടിയാണ്. അവനും വിവാഹം കഴിച്ചിട്ടില്ല. രണ്ട് കൂട്ടർക്കും തൃപ്തി പ്പെട്ടാൽ മുന്നോട്ട് പോകാം.
    മലപ്പുറം ജില്ലയാണ്. താല്പര്യം ഉണ്ടെങ്കിൽ നമ്പർ അയച്ചു തരിക.
    ഈ വീഡിയൊ നല്ല ഒരു കാര്യത്തിന് നിമിത്ത മായാൽ നല്ലതല്ലെ.

  • @beegummansu
    @beegummansu Год назад +7

    പാവം മനുഷ്യൻ😢😢
    യാ അല്ലാഹ് ഈ മനുഷ്യൻ കഷ്ടപ്പെടുന്നതിനുള്ള പ്രതിഫലം കൊടുക്കണേ🤲🏻🤲🏻. ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @MdOman-bk3pu
    @MdOman-bk3pu Год назад +16

    നാട്ടിലുള്ളവർക്ക് ഇപ്പോഴും ഗൾഫ്ക്കാരൻ ഒരു കറവ പശുവാണ് കാലം 2023എത്തിയിട്ടും അതിന് ഒരു മാറ്റവും വന്നിട്ടില്ല ഇനി വരുക്കയുമില്ല 😭😭😭

  • @shefeeqthekkil954
    @shefeeqthekkil954 Год назад +3

    പ്രവാസി സഹോദരന്മാരെ സഹായിക്കണം ആ സഹോദരന്റെ ആവിശ്യം ബാദ്യത നിറവേറ്റികൊടുക്കണം
    നാട്ടിലെ നല്ല വിശ്രമത്തോടെ സന്തോഷത്തോടെ കുടുംബ ജീവിതവും
    അള്ളാഹു തൗഫീഖ് ചെയ്യട്ടെ .

  • @inspiredpersons2654
    @inspiredpersons2654 Год назад +2

    ശരിയാണ് ഉവ്വേ.. ഈ മൂത്തവന്മാരുടെ അല്ലങ്കിൽ കുടുംബ ഭാരം ഏറ്റെടുക്കുന്നവന്റെ ഒക്കെ അവസ്ഥ ഇങ്ങനെ ഒക്കെ ആണ് അവന്റെ യവ്വനവും സ്വപ്നവും ത്യാചിച്ചു അവൻ കുടുംബം നോക്കും.. എന്നിട്ടോ അവൻ വെറും കറിവേപ്പില.. അവൻ കഷ്ട്ടപെട്ടു നോക്കിയവരൊക്കെ പിന്നെ ചെയ്തതും ചെയ്തു കൊടുത്തതും ഒന്നും ഓർക്കില്ല.. എന്തിനേറെ ഈ മനുഷ്യന്റെ വാക്കിനു പോലും ഒരു വിലയും കൊടുക്കില്ല.. മനസ്സിന് വല്ലാത്ത നീറ്റലാണ് ചിലപ്പോൾ ഒക്കെ ചിലർ പറയും ആ cash ഒക്കെ തിരിച്ചു തരാം എന്ന്.. Cash അല്ല ഡോ തിരിച്ചു വേണ്ടത് ഞങ്ങളെ ഒകെ ആ നല്ല കാലം ആണ് ഞങ്ങൾക്ക് വേണ്ടത് അത് തിരിച്ചു തരാൻ പറ്റുമോ.??

  • @abuasif8657
    @abuasif8657 Год назад +7

    ഇക്കാനെ പോലെയുള്ള വരെ കാണുമ്പോൾ പടച്ചോൻ നമ്മുക്ക് തന്ന അനുഗ്രഹത്തെ സ്മരിക്കാതെ വയ്യ.....
    പടച്ചോൻ ഇക്കയുടെ ജീവിതം സന്തോഷപൂർണമാക്കട്ടെ... ആമീൻ 🤲

  • @ask7811
    @ask7811 Год назад +60

    ആ സഹോദരന്മാർക്ക് കണ്ണുണ്ടയിരുന്നേൽ 😢

    • @pathu-zt3bm
      @pathu-zt3bm Год назад +5

      Seriya avattakal oke mnaushyanao ee manushyane ingane pizhinj jeevikan ulupile avatakalk

    • @pathu-zt3bm
      @pathu-zt3bm Год назад

      @@sona632 seriya kodukunavare maximum pizhiyum

  • @thahirakhanun3419
    @thahirakhanun3419 Год назад +26

    G pay നമ്പർ കൊടുത്തെങ്കിൽ
    കൊടുക്കുവാൻ ആഗ്രഹിക്കുന്നവർക് അവരെക്കൊണ്ട് കഴിയുന്നത് എത്തിച്ചു കൊടുക്കുവാൻ പറ്റുമായിരുന്നു.

  • @saifalivlog8991
    @saifalivlog8991 Год назад +10

    ഇപ്പോൾ ഇദ്ദേഹം ജോലി ചെയുന്ന സ്ഥാപനത്തിലെ മുതലാളി ഇദ്ദേഹത്തിന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കട്ടെ.. 😔

  • @shihabudheenc7477
    @shihabudheenc7477 Год назад +32

    പാവം മനുഷ്യൻ 😢

  • @NajmaAbdulla
    @NajmaAbdulla Год назад +9

    ആരെങ്കിലും സഹായിച്ചു അദ്ദേഹത്തെ ഇനിയെങ്കിലും കര കേറ്റണെ 😢😢

  • @MeenaKumari-ml9vb
    @MeenaKumari-ml9vb Год назад +23

    അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @arshi__naz
    @arshi__naz Год назад +28

    اللهഇദ്ദേഹത്തിന് നീ ദീർഘായുസ്സും ആഫിയത്തും നൽകണേ 🤲🏻🥺

  • @zayanuvlog2330
    @zayanuvlog2330 Год назад +12

    ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @SalamFaizy-uz8ni
    @SalamFaizy-uz8ni Год назад +5

    അദേഹത്തിന്റെ പ്രാരാബ്ദങ്ങൾ കേൾക്കുമ്പോൾ നമ്മുടെ പ്രാരാബ്ദങൾ ഒന്നുമല്ല 😰😰😰പാവം അള്ളാഹു ഖൈർ നൽകട്ടെ... ആമീൻ 😰😰😰🤲🤲🤲

  • @vibhasatheesh7399
    @vibhasatheesh7399 Год назад +8

    പാവം മനുഷ്യൻ 🥹🥹🥹🥹ദൈവം രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻വീട്ടുകാർ അവസാനം കൈ വിടാതെ ഇരിക്കട്ടെ 🥹🥹🥹

  • @sebastianaj728
    @sebastianaj728 Год назад +6

    അദ്ദേഹത്തിന് നല്ലത് വരാൻ പ്രാർഥിക്കുന്നു

  • @Sssamma4640
    @Sssamma4640 Год назад +16

    ദൈവം രക്ഷിക്കട്ടെ 🙏🏻

  • @suharakammichali3189
    @suharakammichali3189 Год назад +1

    😔സകടം വരുന്നു കണ്ടിട്ട്.പാവം മനുഷ്യൻ.അള്ളാഹു കഷ്‌ടപ്പാടിനിന്നും അള്ളാഹു രക്ഷപെടുത്തട്ടെ പെട്ടെന്ന് തന്നെ. ആമീൻ യാറബ്ബൽ ആലമീൻ. മോളാലിക്ക് സഹായിക്കാൻ തോന്നിപ്പിക്കണേ അല്ലാഹുവേ. ജീവിധത്തിൽ ഹൈറും ബർകത്തു
    ചൊറിയാനെ അല്ലാഹുവേ ആരോഗ്യം നൽകണേ അ പാവം manushann😰

  • @gen-zmultibaggers141
    @gen-zmultibaggers141 Год назад +11

    This is the problem. His relatives must have utlised him to the core and now once he looses his health no one will care him. May God bless him...

  • @faisal9dbb
    @faisal9dbb Год назад +6

    Muhaisnah 4, Lulu village ഇൽ ഉള്ള വൈഡ് റേഞ്ച് റെസ്റ്റോറൻ്റ് പോയാൽ നിങ്ങൾക്ക് ഇദ്ദേഹത്തെ കാണാം

  • @SalamFaizy-uz8ni
    @SalamFaizy-uz8ni Год назад +2

    ആ വീട്ടിൽ ഒന്ന് സ്വസ്ഥമായി അന്തി യുറങൻ ആരുടെയെങ്കിലും സഹായമെത്താൻ ഈ വീഡിയോ കാരണമാകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲😰😰😰

  • @hiitsme2023
    @hiitsme2023 Год назад +6

    Why dont you provide details to help him inshaAllah

  • @MrAnoop222
    @MrAnoop222 Год назад +1

    E ikkante contact and bank account kitan vazi undo. Enthlm oru sahayam chyan vendyanu. Arelm aryunvar undel plz find it.

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 4 месяца назад

    ഇതൊക്കെയാണ് അധ്വാനം..ആ മനുഷ്യന്റെ ജീവിതത്തിൽ അദ്ദേഹം ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിച്ചു കൊടുക്കണേ നാഥാ.....

  • @pioneer46
    @pioneer46 Год назад +6

    ഈ ഒമ്പത് പേരും ഇദ്ദേഹത്തെ സഹായിച്ചില്ലേ.. അവർക്ക് നല്ല പ്രായം ആയികാണുമല്ലോ.. അല്ലെങ്കിൽ അവരുടെ മക്കളും വളർന്നുകാണുമല്ലോ.

  • @abdulsalamabdul7021
    @abdulsalamabdul7021 Год назад +3

    പാവം മനുഷ്യൻ കൂടുതൽ ആരോഗ്യവും സമാധാനവും ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു

  • @AbiTravelFoodVlog
    @AbiTravelFoodVlog Год назад

    😢

  • @JameeKannur
    @JameeKannur Год назад

    ഞാൻ ഇതുപോലെ തന്നെ ഇ പൊ കുവൈതിൽ ജോലി ചെയ്യുന്നു കുടുംബം നോകൻ ഈ ഐഡിയയിൽ ഒരു ചെറിയ ചാനല് ഉണ്ട് എൻ്റെ വിശേഷ ariyaam

  • @World_HMNAS_
    @World_HMNAS_ Год назад +1

    എന്താ ഈ കാഴ്ച

  • @DuabinthBasheer
    @DuabinthBasheer Год назад +4

    പാവം മനുഷ്യൻ റബ്ബേ സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ ameen

  • @nishadalam8873
    @nishadalam8873 Год назад +5

    Really Well done Editoreal

  • @faseelap146
    @faseelap146 Год назад +11

    എല്ലാവരും അവനവനു വേണ്ടി കുറെയൊക്കെ ജീവിക്കണം...

    • @MdOman-bk3pu
      @MdOman-bk3pu Год назад

      കുടുംബത്തോട് സ്നേഹമുള്ളവന് അതിന് സാധിക്കില്ല സുഹൃത്തേ

    • @faseelap146
      @faseelap146 Год назад +2

      @@MdOman-bk3pu അവസാനം സ്വന്തം ജീവിതം മാത്രം ഇല്ലാതാകരുത്... അത്രേ ഉള്ളു

  • @ramyamrajan1603
    @ramyamrajan1603 Год назад +1

    God bless you ikka 😢 ഞാനും ഈ പ്രായത്തിൽ നാട്ടിൽ തിരിച്ചു പോകാനാണ് ഉദ്ദേശിക്കുന്നത് പുറത്തു പോകാനോ നാട്ടിൽ പോകാനോ ആരെയും കാണാനോ ഒന്നും ഇപ്പോൾ തോന്നാറില്ല നമ്മളെ കാണാനും ആർക്കും തോന്നാത്തതു കൊണ്ടാവും പൈസയല്ലേ എല്ലാവർക്കും ആവശ്യമുള്ളൂ😢

  • @hakkeemworlds8216
    @hakkeemworlds8216 Год назад +1

    ഇദ്ദേഹത്തെ എല്ലാവരും സഹായിക്കണം pls idehathe contacts ചെയ്യാൻ details കൊടുക്കൂ...

  • @കലന്തൻഹാജി
    @കലന്തൻഹാജി Год назад +3

    സന്തോഷം നൽകണേ നാഥാ...........

  • @faazifaash616
    @faazifaash616 Год назад +1

    🥺🥺🥺 koothuparamb aan ente veed ... Proud of you 🤗 ennalum kannu nirayathe kanan patilla ee video.

  • @sajnapp7843
    @sajnapp7843 Год назад +4

    അല്ലാഹുവേ ഈ ഉപ്പാന്റെ കഷ്‌ടപ്പാട് മാറ്റി കൊടുക്കണേ 😢

  • @globalmedia177
    @globalmedia177 Год назад +1

    How can I help him

  • @prasadmele690
    @prasadmele690 Год назад +2

    After this video God will show the way to this poor man
    My Heartful wishes to Wide Range team to support him

  • @joshyabraham9294
    @joshyabraham9294 Год назад

    ഗോതമ്പു മണി നിലത്തു വീണു അഴുകുമ്പോഴാണ് അത് ഏറെ ഫലം പുറപ്പെടുവിക്കുന്നത്..... ഇവിടെയും അതാണ് സംഭവിച്ചിരിക്കുന്നത്.... അന്തിമ സന്തോഷം നൽകുന്നത് ദൈവമാണ്......
    സ്നേഹിതനു വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നു പഠിപ്പിച്ചവൻ ഇദ്ദേഹത്തിനു പ്രതിഫലം നൽകും.....
    എല്ലാ മനുഷ്യരും മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി ഒരു ബലിയാകുമ്പോഴാണ് മനുഷ്യനെപ്പറ്റിയുള്ള ദൈവഹിതം പൂർത്തീകരിക്കപ്പെടുന്നത്....

  • @sameera4194
    @sameera4194 Год назад +1

    Mr.Arun Ragavan നിങ്ങൾ ഒരു സംഭവമാ god bless u

  • @shamlashamla8208
    @shamlashamla8208 Год назад +6

    ഇദ്ദേഹത്തിന്റെ Phone നമ്പർ ഉണ്ടോ ?

  • @jacobandco2319
    @jacobandco2319 Год назад +3

    Ikka salute you.....pray for you Amen

  • @sarbeenasuneer
    @sarbeenasuneer Год назад +1

    കണ്ണുനിറഞ്ഞു poyi😢....

  • @harisrahman467
    @harisrahman467 Год назад

    Allahuve aroqiyamulla deerkayus afiyathum nelkene allah. Aameen. Peggalk nalla oru barthavine nelkene allah... 🤲🤲🤲

  • @reejakamath863
    @reejakamath863 Год назад +5

    Such an innocent person . Hope he is equally wanted at home even when he returns.

  • @Adam19171
    @Adam19171 Год назад +2

    Ente duaayil njn ninghle ulpedthum..Allah swt ninghleyum ellareym life l kaarunyam choriyatee
    Aameen ya rabbal aalameen

  • @mansoorkp4806
    @mansoorkp4806 Год назад +1

    റബ്ബേ ഇതിന് പ്രതിഫലം സുർഗം ഇന്ശാല്ലാഹ്

  • @sajvly
    @sajvly Год назад +2

    Wild Range muthalaaaali valya boss aaanelllooo. Mr Boss . Ningal karyangal Arinjittundaaavumalllloooo

  • @sonaedavanna
    @sonaedavanna Год назад +1

    ആരേലും ഈ കാക്കയെ സഹായിച്ചു നാട്ടിൽ സെറ്റ് ചെയ്യണേ.കണ്ടിട്ട് പാവം തോന്നുന്നു.അല്ലാഹ് കാക്കണേ

  • @aymannazeer9428
    @aymannazeer9428 Год назад +1

    appreciate coverage of topic!

  • @funcyclopedia5315
    @funcyclopedia5315 2 месяца назад +1

    Video Kaanunna ellarum oru 100 Rupees Ayachaal Ayaal rakshappedum

  • @AnazHusain-kp5ws
    @AnazHusain-kp5ws Год назад +1

    നല്ലവരായ സുഹൃത്തുക്കളെ സഹായിക്കുക 🙏

  • @divyajk6
    @divyajk6 Год назад +6

    Arun God bless u always 🙏😍

  • @rajeshk.p9290
    @rajeshk.p9290 Год назад +2

    പുരുഷ വർഗ്ഗത്തെ കുറ്റം പറയുന്ന ഫെമിനിച്ചികൾക്ക് സമർപ്പിക്കുന്നു.

  • @farsu2003
    @farsu2003 Год назад +1

    Nte uppayum 25 yrz aayii... Saudi il ahnu... Ee same situation ahn nte uppadeyum. Kashttapaad kond poyethaaa.... Padachon ayuss arogyam nalkatte nte uppak allarum dua cheyyim... Athrayum petten nattil settled avan ayittuu..

  • @abdulkadar7451
    @abdulkadar7451 Год назад +3

    Wide range top business Restaurent aaaan athintey owner vijaarichaal ellom easy aaayi nadakkummm Panam chaaakil shookshikunnaaa teamaan avar ethra kittiyaaaalum kodukkaaanddd pidichhh vekkummm 1400 salarykk pakarame salary 3000 or 4000 kodithoodeyyy

    • @hameedvelliyath2140
      @hameedvelliyath2140 Год назад

      Suhrte aa 1400 vangi aa pavam jeevichotte. Aa salary athram thozhilinu manyamaya salary anu.

    • @abdulkadar7451
      @abdulkadar7451 Год назад

      @@hameedvelliyath2140 orikklum alla ninak angineyy thonunnath ninteyy manassinteyyy doshamaaan ithrayum badyada Ullathkondd aaa pavathineyy miss use cheyyukayaan aa company oru fish curry price 25 and above starting rate ennittumm ingineylla paavangaleyy durupayogam cheyyunnuu

  • @AbdulKareem-rj6oc
    @AbdulKareem-rj6oc Год назад +3

    നമ്മുടെ നാട്ടിൽ മറ്റുള്ളവരെ ആശ്രയിച്ച് ഒരു പണികും പോകാതെ ഇരികുന്നവർ കാണട്ടെ

  • @SafvanaVk-jk7vi
    @SafvanaVk-jk7vi Год назад +1

    Kudubhathin venndi kashttapedunna ella pravasikaleyum kakkanne rabheee....🤲🏻avarkk dheerghayisum aafiyathum kodkkanneee allahaaaa.....🤲🏻🤲🏻

  • @cppradish8742
    @cppradish8742 Год назад +1

    നല്ല മനുഷ്യൻ

  • @sameeramanaf9067
    @sameeramanaf9067 Год назад

    Ma sha Allah .Allahu swargamkond anugrahikkatte

  • @preethimathew6541
    @preethimathew6541 Год назад

    Thank u for the real life stories from uae

  • @praseethaabadiyil7978
    @praseethaabadiyil7978 Год назад +4

    ദൈവം കാക്കട്ടെ 🙏🙏🙏🙏😔😔

  • @shameer5648
    @shameer5648 Год назад

    paavam.allah iniyenkilum nalloru jeevitham nalkanee.yoosafali sir kandal onnu sahayichude

  • @jaffarjaff7147
    @jaffarjaff7147 Год назад +4

    *എന്താ ചെയ്യാ... പ്രവാസി എന്നും പ്രയാസി തന്നെ....😢*

  • @Latheesh770
    @Latheesh770 Год назад +1

    കണ്ടപ്പോൾ സങ്കടം തോന്നി

  • @sajithasajitha2285
    @sajithasajitha2285 Год назад +5

    പാവം....❤❤❤❤😢😢😢

  • @badhshamohammed1679
    @badhshamohammed1679 Год назад

    പകല്‍വെളിച്ചം തന്നെ സത്യം; രാത്രി തന്നെ സത്യം, അതിന്റെ ഇരുട്ട് ശക്തമാകുമ്പോള്‍- നബീ, നാഥന്‍ അങ്ങയെ കൈവിടുകയോ വെറുക്കുകയോ ചെയ്തിട്ടില്ല (1) അങ്ങേക്ക് ഇഹലോകത്തെക്കാള്‍ ഉദാത്തം പരലോകം തന്നെ. രക്ഷിതാവ് താങ്കള്‍ക്ക് അനുഗ്രഹങ്ങള്‍ കനിഞ്ഞേകുന്നതും താങ്കളതില്‍ സംതൃപ്തനാകുന്നതുമാണ് . Quran surah 93 1-5

  • @പിസ്റ്റൂത്രീ

    ദുബായിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ ഉള്ള ഒരുപാട് പണക്കാരായ മാപ്പിളമാർ ഉണ്ടല്ലോ അവരൊക്കെ നല്ല സഹായ മനസ്കരുമാണ് അവരൊക്കെ ഒന്ന് അറിഞ്ഞു കഴിഞ്ഞാൽ ഈ പാവം മനുഷ്യനെ സഹായിക്കില്ലേ തീർച്ചയായും സഹായിക്കും അതും സയ്യിദായ ഒരു മനുഷ്യനെ സഹായിച്ചിരിക്കണം പണക്കാരായ മാപ്പിളമാരുടെ ബാധ്യതയാണ്

  • @chakkaramonuttantutusvlog8601
    @chakkaramonuttantutusvlog8601 Год назад +1

    Wide range restaurant all the best to support such person as employee.❤❤❤